റൊണാൾഡീഞ്ഞോ എന്ന മാന്ത്രികൻ |എങ്ങനെ ബാഴ്‌സലോണയെ മാറ്റി മറിച്ചു| Ronaldinho Story Malayalam 2021

Поділитися
Вставка
  • Опубліковано 4 жов 2024
  • റൊണാൾഡീഞ്ഞോ എന്ന മാന്ത്രികൻ എങ്ങനെ ബാഴ്‌സലോണയെ മാറ്റി മറിച്ചു . Story about the best football Entertainer. Get ready for "രോമാഞ്ചിഫിക്കേഷൻ " . The story explained in Cinematic way with goose-bump moments and intense BGM + Visuals .
    #ronaldinho#barcelona#ronaldinhostorymalayalam
    #ronaldinhogaucho
    #messironaldinho
    #barcelonaronaldinho
    #barca
    #barcelona
    #elclasico
    #fcbarcelona
    #ronaldinhoskillsmalayalam
    #ronaldinhostatusmalayalam
    #ronaldinhorealmadrid
    #ronaldonezario
    #realmadrid
    #Ronaldinho #lifestory #knowthelegend#Ronaldinho life story#Football story malayalam#Brazil malayalam#Ronaldomalayalam#Shortstoryofronaldinho#ronaldinhomalayalamstatus#ronaldinhomalayalamwhatsappstatusz#ronaldinhomalayalamnews#ronaldinhomalayalamstory#ronaldinhomalayalamcommentary#ronaldinhomalayalamsong#ronaldinhoskillsmalayalam#ronaldinhoskillsmalayalam status#ronaldinhoskillstutorialmalayalam#ronaldinhostatusvideomalayalam
    Do Watch, Like, Subscribe, Comment. Don't forget to share.
    Contact: cutielab07@gmail.com
    -------------------------------------------------------------------------
    Copyright @2020 Cutie Lab Family
    -------------------------------------------------------------------------
    ------------------------------
    Music Info
    Fate And Fortune by Scott Buckley - www.scottbuckley.com.au
    Helios by Scott Buckley - www.scottbuckley.com.au
    ------------------------------
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.

КОМЕНТАРІ • 1,2 тис.

  • @Manumuscle21
    @Manumuscle21 3 роки тому +642

    രോമാഞ്ചം കൊണ്ട് കണ്ണീർ വന്നവർ ഉണ്ടോ.......😘😘😘😘😘 ഒരു കാലത്ത് എല്ലാം എല്ലാം ആയിരുന്നു... ഇപ്പോഴും. ഒരുപാട് ഇഷ്ടം.....പന്തു തട്ടി പഠിച്ചത് തന്നെ ഈ മുതലിനോടുള്ള ഭ്രാന്ത് മൂത്താ. ഒരിക്കലും മറക്കില്ല.. എന്റെ മരണം വരെ..😍😍😘😘😘😘😘😘😘😘😘😘

    • @footballsultan
      @footballsultan  3 роки тому +26

      ee video cheithappol same feel undayi enikkum...Thanks bro❤️❤️❤️, pls share & support us

    • @libinbaby974
      @libinbaby974 3 роки тому +4

      Enikkum kannner vannu

    • @libinbaby974
      @libinbaby974 3 роки тому +7

      Brazilinte bagyam.... E mothaline kittiyathu

    • @alexdavis2065
      @alexdavis2065 3 роки тому +3

      😍😍😍😍😍😍😍😍😍😍😍

    • @printopaul9936
      @printopaul9936 3 роки тому +3

      Me also 🥰🥰🥰🥰🥰

  • @aneesp4992
    @aneesp4992 3 роки тому +537

    അവതരണം നന്നായി ഫീൽ ചെയ്തു. എന്നെ ഒരു ബ്രസീൽ ആരാധകാനാക്കിയ വ്യക്തി റൊണാൾഡിനോ ❤ മറക്കില്ല മരിക്കുവോളം

    • @footballsultan
      @footballsultan  3 роки тому +14

      Thanks for the feedback bro..❤️❤️❤️..❤️❤️❤️....ബാക്കിയുള്ള Videosum ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണം

    • @sandhyasuresh6721
      @sandhyasuresh6721 3 роки тому +4

      @@footballsultan messine kirichu 1 video

    • @azharmhd675
      @azharmhd675 3 роки тому +3

      Same

    • @footballsultan
      @footballsultan  3 роки тому +1

      @@sandhyasuresh6721 ❤❤❤

    • @footballsultan
      @footballsultan  3 роки тому +1

      @@azharmhd675 ❤❤👍

  • @nishanthmenakath8993
    @nishanthmenakath8993 3 роки тому +108

    Haters ഇല്ലാത്ത ഫുട്ബോൾ മാന്ത്രികൻ.... ഫുട്ബോളിന് വേണ്ടി ജനിച്ചു വീണ മഹാരഥൻ... ഫുട്ബോൾ എന്ന കളി അറിഞ്ഞത് മുതൽ ബ്രസീൽ ഒരു ഹരമാണ്.... റൊണാൾഡിനോ എന്ന മാന്ത്രികന്റെ ചുമലിൽ ഏറി നേട്ടങ്ങൾ ഉണ്ടാക്കിയ ബാഴ്സലോന.... പറയാനാണെങ്കിൽ ഒരുപാടുണ്ട്.... അവതരണം super.... റൊണാൾഡിനോ my all time favourate 👍👍👍👍

    • @footballsultan
      @footballsultan  3 роки тому +3

      Thanks bro, Keep support us, watch our other videos also💕💕💕

    • @johnsonlazar2286
      @johnsonlazar2286 3 роки тому +1

      0 haterss😘😘

  • @ലുട്ടാപ്പി-പ6ഫ
    @ലുട്ടാപ്പി-പ6ഫ 3 роки тому +124

    ലോകത്ത് ഏറ്റവും കൂടുതൽ ball controll ഉള്ള താരം
    Ronaldinho🔥🔥

    • @footballsultan
      @footballsultan  3 роки тому +3

      Yes you r right...Thanks bro, keep support us...Watch our other video also...about Ramos & Ronaldinho...❤️❤️❤️❤️

    • @MESSIREALGOAT
      @MESSIREALGOAT Рік тому +1

      മെസ്സിയോളം വരില്ല മോനെ എത്ര പറഞ്ഞാലും 💥💥

    • @rafsalrafu2263
      @rafsalrafu2263 Рік тому +16

      @@MESSIREALGOAT potta aaaa messinte ghuru aaaan eee ronaldinho ath marakkaruth ith messiyaaan paranjath okkkk. Ann baracalona verum oru cheriyaaa team aaayrinnu ennal realmandrdo ath veliya teamum enthaaaay maasik enthaghilum chayyaaaan pattiyo illa pinned Ronaldinho barcayilek vannathin sheshaamaaaan realne avar thoppichath ath marakkaruth plzzzzz😢😢😢😢

    • @sarath582
      @sarath582 Рік тому

      സിനദിൻ സിടാൻ അല്ലെ അത്

    • @bhaseerbhasi4720
      @bhaseerbhasi4720 Рік тому +5

      @@MESSIREALGOAT ronaldinjho yude shadiku thulliyam messi

  • @abhinavpabhiabhi2654
    @abhinavpabhiabhi2654 3 роки тому +290

    _❣️നിഷ്കളങ്കമായ പുഞ്ചിയും അതിലുപരി അദ്ദേഹത്തിന്റെ കളിയഴകും......❣️ ഫുട്ബോളിലെ നർത്തകൻ ❣️പലരെയും ഫൂട്ബോൾ ഭ്രാന്താനാക്കിയ ഇതിഹാസം❣️_

    • @footballsultan
      @footballsultan  3 роки тому +9

      Sheriyanu...Thanks bro,keep support us💖💖💖..

    • @srivin1621
      @srivin1621 2 роки тому +1

      A the ippalum💙

  • @amjadjr1865
    @amjadjr1865 3 роки тому +374

    ഒരു പക്ഷെ വ്യക്തികത നേട്ടങ്ങൾ കൊണ്ട് മെസ്സിയും റോണോയും ബഹുദൂരം മുന്നിലായേക്കാം.. എന്നാൽ കളി മികവ് കൊണ്ട് ഇദ്ദേഹത്തിനൊപ്പം ഇന്ന് ലോക ഫുട്ബാളിൽ ഒരു കളിക്കാരനും എത്തിയിട്ടില്ല.. ഇനിയൊട്ട് എത്തുകയും ഇല്ലാ...

    • @footballsultan
      @footballsultan  3 роки тому +16

      Yes...Thanks bro❤️❤️❤️share it ⚽friends

    • @srivin1621
      @srivin1621 3 роки тому +6

      Yes

    • @vinodsuper2986
      @vinodsuper2986 3 роки тому +9

      Sathyam

    • @afsarafsar1236
      @afsarafsar1236 3 роки тому +13

      കളി മികവ് കൊണ്ടാണല്ലോ വ്യക്തിഗത നേട്ടങ്ങൾ ഉണ്ടാവുന്നത്.
      മെസ്സിയുടെ dribbling നെ അതുപോലെ സോളോ ഗോൾ വെല്ലുന്ന ഒരു player ഇല്ല. അദ്ദേഹത്തോളം ഉണ്ടായിരുന്നു മറഡോണ.
      റൊണാൾഡിഞ്ഞോ മികച്ച skill ഒക്കെയാണ്. But messi വേറെ ലെവലാണ്....

    • @swaralayaeruvatty6214
      @swaralayaeruvatty6214 3 роки тому +1

      Ys

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +92

    *റൊണാൾഡീഞ്ഞോ ഒരു അർജെന്റീന ആരാധകൻ ആയ എന്റെ പ്രിയ ബ്രെസീൽ പ്ലെയർ 😍😍മുത്താണ് ❤❤❤❤*

    • @footballsultan
      @footballsultan  3 роки тому +4

      💖💖💖thanks bro, share our channel with football lovers

  • @jismonisac76
    @jismonisac76 3 роки тому +114

    അവതാരം Ronaldinho 🔥❤️

  • @Shah-eu8or
    @Shah-eu8or 3 роки тому +23

    ഫുട്ബോളിനെ ഇത്രേം പ്രേമിച്ചത് ഇങ്ങേരു കാരണം അത്രേം ഇഷ്ടം. മെസ്സിയോട് പോലും തോന്നിയിട്ടില്ല ഇത്രേം ഇഷ്ടം. എല്ലാ skillum ഒരു കുടക്കീഴിൽ

    • @footballsultan
      @footballsultan  3 роки тому +1

      താങ്ക്സ് മച്ചാനെ,ഒന്ന് Share ചെയ്തേക്കണേ💖💖💖

  • @abhiprakasan1720
    @abhiprakasan1720 3 роки тому +26

    Zero haters ulla player athinod 100% njan യോജിക്കുന്നു....... ലെജൻഡ് dinhoo💞

  • @Afeef3110
    @Afeef3110 3 роки тому +52

    കട്ട മെസ്സി ഫാനും കട്ട റൊണാള്ഡിജോ ഫാനും ആയ ഞാനും 😍😍😍

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro💖💖💖,share it with football chunks

  • @sandhyadileep9053
    @sandhyadileep9053 3 роки тому +34

    ഞങ്ങളെ Football കാണാൻ പഠിപ്പിച്ച ജിന്ന് ❤🔥🥰

    • @footballsultan
      @footballsultan  3 роки тому +2

      🎈💖🎈 bro pls share it with friends

  • @khanjiraamaljith5901
    @khanjiraamaljith5901 3 роки тому +41

    ഇത് കണ്ടിട്ട് രോമ്മം വരെ എഴുന്നേറ്റു നിന്നു... 💫😍 Dinho 😘

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro, watch our other videos also 💖💖💖💖

  • @shammushamas5909
    @shammushamas5909 3 роки тому +107

    Men with 0 haters🔥❤️💯

    • @footballsultan
      @footballsultan  3 роки тому +7

      Yes sheriyanu....Thanks bro, keep support us...Watch our other videos❤️❤️❤️

  • @DREAMWORLD57
    @DREAMWORLD57 3 роки тому +75

    ഒരു കരിയില ⚽️ കിക്ക് പോലെ ചിലരുടെയെല്ലാം നെഞ്ചിലേക്കിറങ്ങിയവൻ ❤️

    • @footballsultan
      @footballsultan  3 роки тому +3

      Thanks bro for the support ❤️❤️❤️

  • @OptimusPrime-oj1oe
    @OptimusPrime-oj1oe 3 роки тому +31

    All time entertainer of football history ....ronaldinho💯

  • @sureshkumar.m418
    @sureshkumar.m418 Рік тому +8

    ഇദ്ദേഹം കാരണമാണ് ഇന്ന് ബ്രസീലിന് ഏറ്റവും കൂടുതൽ ആരാധകർ 🔥🔥🔥🔥🔥

  • @lintopoulose4808
    @lintopoulose4808 3 роки тому +9

    Uff... രോമാഞ്ചം.... ♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥അന്നും ഇന്നും ഈ മനുഷ്യനെ മനസ്സിൽ വിചാരിച്ചാലേ രോമാഞ്ചമാണ്... ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു real മജീഷ്യൻ... 👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️♥️

  • @rinjos5241
    @rinjos5241 3 роки тому +87

    Truly, he is a legend!

  • @irfan__vlog3.093
    @irfan__vlog3.093 3 роки тому +6

    ഞാനൊരു അർജന്റീന fan ആയിരുന്നു.... But കുറച്ചക്കഴിഞ്ഞിട്ടാണ് ronaldinho യെ കുറിച്ച് അറിയുന്നതും അദ്ദേഹത്തിന്റെ കളിമികവ് കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ വലിയ ഒരു fan ആയി മാറി.... അങ്ങനെ ഒരു ബ്രസീൽ ഫാനായിട്ട് മാറുകയും ചെയ്തു...... ഫുട്ബോളിന്റെ megision......❤️❤️❤️❤️❤️🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

    • @footballsultan
      @footballsultan  3 роки тому

      aaru Ronaldinho yude kali kandittundenkil fan ayittundu...💖💖💖thanks bro, share our channel with football lovers

  • @blacktiestudios03
    @blacktiestudios03 3 роки тому +39

    That's not Human and it is not. It is Superhuman 🔥🔥.. I love that 😘😘😘
    The Legend Ronaldinho😘😘😘

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro,keep support us❤️❤️❤️,watch our other videos also

  • @Agathiayan99
    @Agathiayan99 Рік тому +4

    Playing with heart...
    He always had smile on face...
    All time favorite Footballer❣️

  • @droneboy4752
    @droneboy4752 3 роки тому +32

    ക്രോസ്സ്ബാർ ചലഞ്ച്,blind juggling യാ മോനെ😍😍😍

    • @footballsultan
      @footballsultan  3 роки тому +4

      Yes, njan athu edit cheithu vannappol cut cheithu kalayendi vannu...Video length koodi...Thanks bro Keep support us & Watch our videos❤️❤️❤️

    • @nagulks7653
      @nagulks7653 3 роки тому +1

      sarikum football pradhipa

    • @s.2697
      @s.2697 Рік тому

      Sidan waste

  • @Ayush-kx2vl
    @Ayush-kx2vl 3 роки тому +29

    That's not human and he is not he is a super human 🔥🔥🔥 Bro sherikkum poli Presentation, Editing, Bgm okke Perfect Timeil super Video 😍

  • @arunkumar8615
    @arunkumar8615 3 роки тому +73

    My evergreen football legend.

    • @footballsultan
      @footballsultan  3 роки тому +5

      Thanks bro,keep support us💖💖💖...watch our other videso Ronaldo & Ramos

  • @Josephnidhin319
    @Josephnidhin319 3 роки тому +7

    ഒരു ബ്രസീൽ ആരാധകൻ ആക്കി മാറ്റിയ മുതൽ 🔥🔥🔥🔥🔥♥️♥️♥️♥️⚡️😍🇧🇷🇧🇷🇧🇷💪💪

    • @footballsultan
      @footballsultan  3 роки тому +1

      Machane onnu share cheithere💖💖💖

  • @joeldaniel3729
    @joeldaniel3729 3 роки тому +7

    ഫൂട്ബോളിനെ ഞാൻ സ്നേഹിക്കാൻ കാരണം ആയ മുതൽ❤️

  • @darkergamingyt5234
    @darkergamingyt5234 3 роки тому +61

    ഇദ്ദേഹത്തെ വച്ചു നോക്കുമ്പോൾ cr7,njr, lm10 ഇവർ ഒന്നും ഒന്നും അല്ല

  • @nehaelizabeth79
    @nehaelizabeth79 3 роки тому +31

    My favorite person after Sidan, magician in football

    • @footballsultan
      @footballsultan  3 роки тому +1

      Thanks .Keep support 💖💖💖

    • @percy8682
      @percy8682 3 роки тому +1

      Zidane* sorry though..

    • @jimmutten
      @jimmutten 3 роки тому

      Zidane my godfather

  • @nenom658
    @nenom658 3 роки тому +43

    Dinho 🔥🔥

  • @inayathinayath2149
    @inayathinayath2149 3 роки тому +34

    Adipoli. ഇനിയും പോരട്ടെ..മികവുട്ടവുരുടെ മികവുകൾ വാക്കുകളായി

  • @shamsudheen2253
    @shamsudheen2253 Рік тому +1

    ശരിയാണ് അത്രയും മനോഹാരിത ഒരു കളികാരനിലും ഞാൻ കണ്ടിട്ടില്ല .മികച്ച ഒരു പാട് കളിക്കാരുണ്ട് പക്ഷെ Ronaldinho യുടെ സ്പീഡ് ,aa run-up ,ball contro,സ്വന്തം കളിക്കാരെ കണ്ടെത്താനുള്ള മികവ്.മോനെ അയാള് മനുഷ്യനല്ല , അയാളാണ് യഥാർത്ഥ ഫുട്ബാൾ ദൈവം .

  • @navnitexe3140
    @navnitexe3140 2 роки тому +6

    This man is not a goat
    Not an goal machine
    He is the God of skills and IQ
    Prince of the beauty of football❤‍🔥

  • @shervinjames8081
    @shervinjames8081 3 роки тому +19

    Greatest skilled player in the football history🔥🔥🔥🔥

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro❤️❤️❤️ Keep support us

  • @amjadjr1865
    @amjadjr1865 3 роки тому +3

    ഒരു നല്ല പുഞ്ചിരിക്കുടമ ഏത് ഫുട്ബാൾ ഫാൻസും ഇഷ്ട്ടപെടുന്നു ഇദ്ദേഹത്തെ.. അല്ലെങ്കിൽ ഹേറ്റേഴ്സ് ഇല്ലാത്ത താരം എന്നൊക്കെ പറയാം.. ബ്രസീലിനും ഫുട്ബോൾ ലോകത്തിനും ഒരു പിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച വ്യക്തി... തന്റെതായ കളി ശൈലി കൊണ്ട് ഫുട്ബാൾ ലോകം കീഴടക്കിയ മന്ത്രികൻ... ഫുട്ബാളിൽ ഇനി പിറക്കില്ല ഇതു പോലൊന്ന് 🇧🇷💥

    • @footballsultan
      @footballsultan  3 роки тому +1

      You r correct bro..Thanks bro❤️❤️❤️

  • @instabeats3378
    @instabeats3378 3 роки тому +61

    ഉയിരാന്ന് എല്ലാവരും എനിക്ക്

  • @parvathys1599
    @parvathys1599 3 роки тому +12

    9:43 bgm ന്റമ്മോ വല്ലാത്തൊരു ഫീൽ...❤️❤️❤️

  • @akhisavi8556
    @akhisavi8556 3 роки тому +2

    അത് സത്യം ആണ്
    ടീം ഏതായാലും അയാളെ ഇഷ്ടപെടാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.....

  • @sabiquet364
    @sabiquet364 3 роки тому +11

    ഗുരു of messi 💕❤❤❤

  • @praveenpravi3242
    @praveenpravi3242 3 роки тому +2

    മുത്താണ്..ചങ്കാണ്..അന്നും ഇന്നും എന്നും.. കട്ട അർജന്റീന ഫാനായ എന്റെ prof pic ഇപ്പോഴും ഈ മനുഷ്യന്റെ ആണ്..

  • @glaceplaying9204
    @glaceplaying9204 3 роки тому +7

    One and only the great Guacho😍❤️

    • @footballsultan
      @footballsultan  3 роки тому +1

      🔥🔥🔥Thanks bro💖💖💖,pls share it

  • @ALTAIR_9081
    @ALTAIR_9081 3 роки тому +10

    He is the smiling Assassin ❤️

    • @footballsultan
      @footballsultan  3 роки тому

      Yes,Thanks machane, Keep support us, watch our other videos also💕💕💕

  • @akashsnair8950
    @akashsnair8950 3 роки тому +5

    4:30 uff romanjam barca legend💙❤️

  • @umert.p9606
    @umert.p9606 3 роки тому +17

    Ronaldino❤️

  • @shiningfeathers2410
    @shiningfeathers2410 Рік тому +3

    2002 മുതൽ 2022 വരെയും മറ്റൊരു ഫുട്ബോളറിനോടും ഇത്ര ക്ക് പ്രിയം തോന്നിയിട്ടില്ല

  • @jinshadcm1293
    @jinshadcm1293 3 роки тому +8

    Best player in Brazil 🤩🤩

    • @footballsultan
      @footballsultan  3 роки тому +1

      yes 💖💖💖bro..watch our latest video about Beckham

  • @belovedwayfarer3981
    @belovedwayfarer3981 3 роки тому +16

    Ronaldhino retired from football in 2008 but I'm still a fan of his😘👌
    ❤One Love One Dhino🔥

    • @footballsultan
      @footballsultan  3 роки тому +1

      Yes always, Thanks bro, keep support us ❤️❤️❤️

    • @belovedwayfarer3981
      @belovedwayfarer3981 3 роки тому +2

      @@footballsultan ❤️👍

    • @artofkannur
      @artofkannur 9 місяців тому +1

      he is still playing in kings league

  • @abhinandms2656
    @abhinandms2656 Рік тому +1

    അതെ ഇജാതി ഒരു അയിറ്റം എന്റെ favorite കളിക്കാരിൽ ഒരാൾ ronaldinho goucho💯🔥

  • @lonelysoul1506
    @lonelysoul1506 3 роки тому +9

    such a legend..i love this guy.. very good presentation

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro..Keep support us & share💖💖💖

  • @risalsalim3778
    @risalsalim3778 3 роки тому +13

    Ronaldino, foodball king

  • @jithumani1293
    @jithumani1293 3 роки тому +5

    King of tricks , dribbling and football ..

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro❤️❤️❤️, pls share it

  • @rajeshpr1908
    @rajeshpr1908 Рік тому +2

    അന്നും ഇന്നും ഈ മുത്ത് ആണ് മനസ്സിൽ ❤❤❤❤

  • @footballdream5615
    @footballdream5615 3 роки тому +10

    Ronaldinho 😘 😘😘😘😘😘😘😘😘😘😘

  • @surabhinns7830
    @surabhinns7830 3 роки тому +14

    പറയാൻ വാക്കുകളില്ല എന്നെങ്കിലും താങ്കളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ

    • @footballsultan
      @footballsultan  3 роки тому +2

      sure....Thanks bro, keep support us...Innathe Neymar video kandirunno?💖💖💖

    • @surabhinns7830
      @surabhinns7830 3 роки тому +2

      Sure ella videoyum kaanan sramikkam

  • @mohmadfariz8559
    @mohmadfariz8559 3 роки тому +13

    my favorite player

  • @Babs_10
    @Babs_10 Рік тому

    രോമാഞ്ചം ആണ് ഈ മനുഷ്യൻ ഇദ്ദേഹത്തെ. ❤️

  • @nandagopal459
    @nandagopal459 3 роки тому +7

    Forca barca💙❤. Dinho⚡. Nice presentation bro💖

    • @footballsultan
      @footballsultan  3 роки тому +2

      💖💖💖Thanks bro, pls share our channel with football lovers & watch our other videos also

  • @adithyankj4156
    @adithyankj4156 3 роки тому +6

    Ronaldhino the football magician ❤❤❤

    • @footballsultan
      @footballsultan  3 роки тому

      💖💖💖thanks bro, pls share our channel with football lovers & watch our other videos

  • @calligrapher6414
    @calligrapher6414 3 роки тому +21

    you are exactly correct... he is really a legend

  • @വണ്ടിപ്രേമി-ഝ5ള

    ഒരു അവസരം കിട്ടിയിരുങ്കിൽ നല്ല ഒരു ബിഗ് സല്യൂട്ട് കുടുക്കും ഈ മഹത്വമ്മായ വ്യക്തിക്ക് കാരണം അത്രക്കും ബഹുമാനം ഉണ്ട്. കൂടാതെ ഒരുപാട് ഇഷ്ടവും ആണ് റൊണാൾഡിനോയോ എന്ന മഹാനായ വ്യക്തിയെ love u റൊണാൾഡിനിയോ ❤

    • @footballsultan
      @footballsultan  3 роки тому

      athinoru avasaram kittatte!!!❤️❤️❤️thanks bro, pls share it with football chunks

  • @sureshkumar.m418
    @sureshkumar.m418 Рік тому +2

    എന്നെ കാൽപന്ത് കളികാണാൻ പ്രേരിപ്പിച്ച മഹാപ്രതിഭ,,,, ഇന്നും ലോകത്ത് പകരം വയ്ക്കാനില്ലാത്ത കാൽപന്ത് ചക്രവർത്തി🔥🔥🔥🙏🙏🙏🙏🙏🙏🙏നമിക്കുന്നു ഇദ്ദേഹത്തിനുമുന്നിൽ 🙏🙏🙏🙏👍👍👍👍

  • @hamil7547
    @hamil7547 2 роки тому +5

    Beauty Of Football..😘😘

  • @iconicfootball3195
    @iconicfootball3195 3 роки тому +3

    അതൊരു ജിന്നാണ് ബഹൻ 💖⚽️🔥
    എന്റെ PES Football Game ക്യാപ്റ്റൻ 10 നമ്പർ ഫ്രീ കിക്ക് പെനാൽറ്റി എല്ലാം ഈ ജിന്ന് ആണ്

  • @rajichettiar8119
    @rajichettiar8119 3 роки тому +7

    😎😍😍😍😍Ronaldino

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro❤️❤️❤️, share our channel with football chunks

  • @vipinthalasseriparambil124
    @vipinthalasseriparambil124 3 роки тому +2

    അവതരണം ഒരു രക്ഷയും ഇല്ല ♥️R10

    • @footballsultan
      @footballsultan  3 роки тому

      Thanks bro, Keep support us, watch our other videos also💕💕💕

  • @hanarahana1479
    @hanarahana1479 3 роки тому +11

    Alwys waiting ur episodes

  • @ckRiN09
    @ckRiN09 2 роки тому +3

    Zero Haters 💯 crrct..
    I can't see anyone

  • @kuttappan0759
    @kuttappan0759 3 роки тому +4

    good player റൊണാൾഡീഞ്ഞോ....one of my fav.player

  • @sujithmps340
    @sujithmps340 Рік тому +1

    അവതരണം ഒരു രക്ഷേംഇല്ല്യാ good video 👍👍റൊണാൾഡീനോ ഒരുപാട് ഇഷ്ട്ടം🥰❤️❤️❤️❤️

  • @akhilmohan4351
    @akhilmohan4351 3 роки тому +3

    Ronaldinho രോമാഞ്ചം 🔥🔥🔥🔥

    • @footballsultan
      @footballsultan  3 роки тому

      Thanks bro...Pls share it with friends❤️❤️❤️

  • @sajibzl4434
    @sajibzl4434 Рік тому +1

    ഫുട്ബോൾ കാണാൻ പഠിപ്പിച്ച മനുഷ്യൻ 😍😍❤️❤️

  • @souravjp8538
    @souravjp8538 3 роки тому +9

    Goosebumps ❤❤

  • @rolexsir2319
    @rolexsir2319 3 роки тому +1

    അർജന്റീന ആരാധകൻ ആണ് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ ഈ ജിന്ന് ആണ്

    • @footballsultan
      @footballsultan  3 роки тому

      ❤️❤️❤️Thanks Bro pls share it
      #ronaldinho

  • @lonappandavis1121
    @lonappandavis1121 3 роки тому +4

    Absolutely! He is a magician in FootBall!

  • @entertainmentcreations2601
    @entertainmentcreations2601 3 роки тому +2

    എന്നെ ഫുട്ബോൾ കളിയെ കുറിച്ച് അറിയാൻ പ്രേരിപ്പിച്ച ജിന്ന് 💚😘😘😘💚

    • @footballsultan
      @footballsultan  3 роки тому

      Thanks bro,keep support & watch our Ronaldo & Ramos video💚💚💚

  • @sreesree9493
    @sreesree9493 Рік тому +4

    Skill of god🔥🔥🔥🔥 brazilintte nedumthooonn🔥🔥🔥🔥🔥

  • @sonuvs8874
    @sonuvs8874 3 роки тому +1

    കാലുകൊണ്ട് മാത്രമല്ല ...ഫുട്ബോൾ കളികാവുന്നത് ..അത് കാണിച്ച് തന്ന പ്രതിഭ .. ആത്മാവ് ....💞💞💞💞💞💞

  • @efotballerzoro
    @efotballerzoro 3 роки тому +6

    Sheriya idhehathe compare cheyan patilla 😍❤️

  • @karthikeyanappu7647
    @karthikeyanappu7647 3 роки тому +1

    ഞാൻ ഒരു Argentina fan anne but i like ronaldhin💞o

    • @footballsultan
      @footballsultan  3 роки тому

      Thanks bro, Keep support us, watch our other videos also💕💕💕

  • @roshankjjoy3675
    @roshankjjoy3675 3 роки тому +4

    Ronaldo is magician but ronaldnio is magician of god

    • @footballsultan
      @footballsultan  3 роки тому +1

      Thanks bro, Keep support us💖💖💖...watch our other videso also Ronaldo & Ramos

  • @kumbidimachaan2.061
    @kumbidimachaan2.061 3 роки тому +1

    റൊണാൾഡീഞ്ഞോ. 2002വേൾഡ് കപ്പ്.. എന്നെ ബ്രസീൽ ഫാൻ ആക്കിയ ജിന്ന്

  • @abdulalitk9031
    @abdulalitk9031 3 роки тому +3

    Ronaldinho ishttam. Nice presentation

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro..Keep support us & share💖💖💖

  • @sonasageer964
    @sonasageer964 3 роки тому +8

    SUPER ❤️👍

  • @ajaysurendran3859
    @ajaysurendran3859 3 роки тому +12

    Messi and ronaldo makes their team makes better
    Ronaldinho makes football better

    • @footballsultan
      @footballsultan  3 роки тому +2

      Yes...Thanks bro, keep support..>Watch our other videos also.

    • @abmediatube4523
      @abmediatube4523 3 роки тому

      No football makes ronaldinho better messi makes football better

    • @ajaysurendran3859
      @ajaysurendran3859 3 роки тому +4

      @@abmediatube4523 I am die hard messi fan who watched that magical freekick yesterday. I mean today .
      But I have my huge respect for
      ronaldinho .for that wide smile, for standing ovation at Santiago Bernabeo, For that nutmeg,for wonderful freekick in the world cup,
      Ronaldhino❤❤❤

    • @abmediatube4523
      @abmediatube4523 3 роки тому

      @@ajaysurendran3859 I respect ronaldinho but messi is better than any other players.I saw players like maradona, zidane, ronaldo nazario, ronaldinho and cristiano ronaldo but messi is something else he is once in a lifetime player👍he got finishing, dribbling, vision, accuracy,ball control and everything, he is the most complete footballer ever 👍

  • @Recreationalhuman
    @Recreationalhuman 2 роки тому +2

    Best player of all the time🔥

  • @ajesh7837
    @ajesh7837 3 роки тому +3

    The greatest footballer I have ever seen

    • @footballsultan
      @footballsultan  3 роки тому

      Thanks bro❤️❤️❤️...watch our other videos also

    • @ajesh7837
      @ajesh7837 3 роки тому +1

      @@footballsultan ya bro with pleasure ....ith polathe thrilling sportsmensinte story cheythaal nalla responds kittum chetta .... Not only sportsmen..... Famous aayitulla legendsintem

  • @sudheeshsudhi904
    @sudheeshsudhi904 3 роки тому +1

    മാന്ത്രികനല്ല...മഹാമാന്ത്രികനാണ്...

  • @regaldrive5272
    @regaldrive5272 3 роки тому +4

    super video

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro..Keep support us & share💖💖💖

  • @vishnu2716
    @vishnu2716 3 роки тому +1

    The entertainment that he gave is irreplaceable. I'm a diehard Messi fan. However, no one, not even Messi is at this guy's level. Ore oru Rajave.

    • @footballsultan
      @footballsultan  3 роки тому +1

      No players can be compared with him...Thanks bro , keep support us💖💖💖 watch our other videos also

  • @nazrinnafeesath6234
    @nazrinnafeesath6234 3 роки тому +3

    Kidu...he is a gem💕

  • @hakeemchelari7604
    @hakeemchelari7604 2 роки тому +2

    Avasanathe vakkukal kannu nirayichu. Ronaldinho❤️❤️❤️

  • @ayast.u2771
    @ayast.u2771 3 роки тому +5

    Polichu 👍

    • @footballsultan
      @footballsultan  3 роки тому +3

      Thanks bro,Keep support us💖💖💖 & share with friends

  • @rrr-r4208
    @rrr-r4208 3 роки тому +4

    King of dribbling

  • @mahinpm
    @mahinpm 3 роки тому +6

    Nice Presentation ..Keep Up..

  • @sajimonjoseph4405
    @sajimonjoseph4405 3 роки тому +1

    ആ കാലഘട്ടത്തിന്റെ ഹീറോ 😍😍😘😘

    • @footballsultan
      @footballsultan  3 роки тому

      Thanks bro, Keep support us, watch our other videos also💕💕💕

  • @hareeshk6886
    @hareeshk6886 3 роки тому +13

    More than a player, a magician!,❤️

    • @footballsultan
      @footballsultan  3 роки тому +2

      Thanks bro❤️❤️❤️, pls share it with football chunks

  • @afsalnainukunnel5912
    @afsalnainukunnel5912 Рік тому +1

    എന്നെ ബ്രസീൽ ഫാൻ ആക്കിയ ജിന്ന് 💥💥💥

  • @mujeenashajahan8285
    @mujeenashajahan8285 3 роки тому +9

    really interesting

  • @faslulabidvk3197
    @faslulabidvk3197 3 роки тому +2

    Fav footballer 😍❣️❣️
    Channel kandethan vaikipoyi,,
    presentation 👌👌

  • @eravimadhavanv.s7661
    @eravimadhavanv.s7661 3 роки тому +3

    ❤Ronaldinho is my blood 👑

    • @footballsultan
      @footballsultan  3 роки тому

      Thanks bro💖💖💖,Keep support us...Watch our other videos also...