ഒരുപാട് കല്യാണ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... എത്ര തവണ കണ്ടു എന്ന് നിക്ക് തന്നെ ഓർമ്മ ഇല്ല... വീഡിയോ എടുത്ത ആളെ സമ്മതിക്കണം... പാട്ട് selection വേറെ ലെവൽ ആണ്... ചെക്കനും പെണ്ണും ജീവിക്കുകയായിരുന്നു.. എന്ത് രസാ കാണാൻ... പറഞ്ഞാൽ തീരില്ല... അത്രയ്ക്കും addi പ്വൊളി ആണ്... God Bless You Dearrr ഏട്ടൻ & ചേച്ചി
2022 കാണുന്നവർ ഉണ്ടോ? ആദ്യം കണ്ട marriage video ഇതായിരുന്നു 5 പഠിക്കുമ്പോഴാണ് ഞാൻ കാണുന്നത് ഇപ്പോഴും എന്റെ Favourite video ഇതാണ്......... എത്ര TRENDING VIDEO ഇറങ്ങിയാലും ഇത് ഒരു ഒന്നൊന്നര Video തന്നെയാണ്....🔥❤️❤️❤️
1st കണ്ട wedding video... വർഷം 4 ആയി... എത്ര തവണ കണ്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല... എത്ര കണ്ടാലും മതി വരില്ല.... വല്ലാത്ത ഒരു സംതൃപ്തിയാണ് മനസ്സിന് ഈ video കാണുമ്പോൾ.... ഇതുവരെ ഇതിനെ beat ചെയ്യാൻ മറ്റൊരു video ഉണ്ടായിട്ടില്ല... song& visuals kidilam combination ane..
ക്യാമറയ്ക്കുമുന്നിൽ ആർക്കും യാതൊരു അഭിനയവും ഇല്ല.അവിസ്മരണീയ മുഹൂർത്തങ്ങളെ അതിന്റെ എല്ലാ ഭാവുകത്വത്തോടെയും ഒപ്പിയെടുത്തിരിക്കുന്നു.വീഡിയോക്ക് ചേർന്ന പാട്ടും പാട്ടിന് ചേർന്ന് ദമ്പതികളും.ക്ലൈമാക്സ് ഹൃദയസ്പർശിയായി. all the very best for your married life.let the smile on your face never fades.god bless you both...
ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഇറങ്ങിയ വീഡീയോ..... എത്ര കണ്ടാലും മതി വരില്ല.... ഇത്രയും വർഷം ആയിട്ടും ഇതിനോട് ഒപ്പം നിക്കാൻ ഒരു വീഡീയോക്കും കഴിഞ്ഞിട്ടില്ല.... Ending scene... ഇപ്പോഴും കണ്ണൊന്നു നിറയും.... സൂപ്പർബ്..... 👌👌
ഞാൻ ആദ്യമായി കണ്ട വെഡ്ഡിംഗ് vdo 2015il ആണ് കണ്ടത് .ഇന്ന് വരെ ഇത്രയും ഭംഗി ഉള്ള മനോഹരമായ ഒരു vdo കണ്ടിട്ടില്ല ഇപ്പോഴും repeat അടിച്ച് കാണും .അത്രയ്ക്ക് ഇഷ്ടം ആണ് songum ഗുരുവായൂർ അമ്പലവും ഒക്കെ.....
2015ഇൽ നടന്ന കല്യാണം❤അന്ന് ഒരു relative ന്റെ ഫോണിൽ കണ്ടതാണ് ഈ വീഡിയോ.. അന്ന് വെറും 11 വയസുള്ള ഞാൻ.. ഇന്ന് 6 വർ ഷങ്ങള്ക്കു ശേഷം 17 വയസായപ്പോ യൂട്യൂബിൽ wedding video എന്നടിച്ചു കണ്ടുപിടിച്ചതാ😍😍നമ്മുടെ ആരുടെയോ കല്യാണം പോലെ തോന്നുന്നു.. ആദ്യമായിട്ട് കണ്ട wedding video.. ഇപ്പോഴും ഗുളിക കുടിക്കുന്നത് പോലെ മൂന്നുന്നേരം ഇരുന്നു കാണുന്നു ❤❤❤
I don't know how many times I watched this wedding video. That much it's amazing Awesome pair.... Made for Each other's... Wishing Great Days Ahead.....
My frvt vedio ആണ് ഇത്. ഞാൻ കൊറേ തപ്പിപിടിച്ചു കിട്ടിയത് ആണ് ഈ vedio ippo എനിക്ക് 😔.and ഞാൻ ഇത് 2016 ഇൽ ആണ് കാണുന്നത് ആദ്യം ആയിട്ടു അന്ന് ഞാൻ എന്റെ czn sis nte ലാപ്ടോപ് ഇൽ ആണ് കാണുന്നത് . Ippo ഞാൻ നീണ്ട ഇടവേളയ്ക്കു ശേഷം തപ്പിടിച്ചെത്തി.2016 ഇൽ ഞാൻ kanda vedio ippo ithaa 2021 il ഞാൻ കാണുന്നു. Chanel nte name അറിയതോണ്ടാ kore കഷ്ട്ടപെട്ടത്. Songum തമ്പനിയും എനിക്ക് ഓർമ ഉണ്ട് but എത്ര തപ്പിയിട്ടു കിട്ടിയില്ല. അവസാനം എനിക്ക് kitti😘😘😘😘. Im so happy
Viewed this video for the first time 8 years back ...when we were 1st year in the college...still this video feels fresh...good old memories of hostel room ❤️❤️
Hindu kerala wedding always special than all wedding ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ lots of love from telangana ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ my wish atleast once I should seee in kerala directly 😘😘😘😘😘😘
ആദ്യം കണ്ട വിവാഹ വീഡിയോ ചേരുന്ന ജോഡികൾ എല്ലാവിധ ഐശ്വര്യവും ദൈവം ഇവർക്ക് കൊടുക്കട്ടെ . വീഡിയോ കാണുമ്പോൾ ഒന്നു കൂടി കല്യാണം കഴിക്കണമെന്ന് തോന്നിപിക്കുന്ന എല്ലാം ഉള്ള കല്യാണ വീഡിയോ
2022 കഴിയാറായ ഈ സമയം കാണുന്നവർ ഉണ്ടോ...ആ വിഡിയോയിൽ ഉള്ള കുട്ടികൾ എല്ലാം ഇപ്പൊ ഒത്തിരി വലുതായി കാണും... ഈ ഒരു വീഡിയോ ഒത്തിരി ഇഷ്ടം കണ്ണും മനസ്സും ഒരുപോലെ നിറയും അത്രയും ഫീൽ ആണ് ❤️❤️
ആദ്യമായ് കണ്ടിട്ടുള്ള കല്യാണ album 😍... കല്യാണം കഴിക്കുവാണേൽ ഇതുപോലെ ഒരാളെ വേണം എന്നൊക്കെ വിചാരിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു😂❤️ നടക്കുവായിരിക്കും 😂😂❤
Repeat value ഉള്ള അടിപൊളി വീഡിയോ. വർഷങ്ങളായി ഞാനിത് വീണ്ടും വീണ്ടും കാണുന്നു. ഇവരെ ഇപ്പോഴൊന്ന് കാണാനായി പല സോഷ്യൽ മീഡിയ സൈറ്റിൽ കേറി നോക്കി. അക്കൗണ്ട് കണ്ടെത്തയാനായില്ല.. അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അക്കൗണ്ട് പറയണേ
Njan First kanda kalyana video ആണ് അന്ന് തൊട്ട് ഈ Video thanneyann ipoyum nk ishtam Ithinekkal vallya Kalyana video Vereyilla ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
First കണ്ട marriage album, ഇപ്പോഴും എപ്പോഴും favourite!!!!!!
Same to you
Same to you
Same pInch
Same to you
Same
ഇപ്പോ കണ്ടാലും fresh anu👌👌👌
2k24 ആരെങ്കിലും ഉണ്ടോ
Njannnn 😌
Njan
Unde❤
ഇവർക്ക് മക്കൾ ഒക്കെ ആയിക്കാണും.. എന്നാലും ipozhum ഇത് കാണാൻ ❤❤❤
2021 കാണുന്നവർ ഉണ്ടോ??? എത്ര തവണ കണ്ടാലും മതിവരാത്ത wedding video 👌👌👌👌❤️ഈ video കണ്ടതിനു ശേഷമാണ് wedding videos കാണാൻ തന്നെ തുടങ്ങിയത്
Me❤️
Satyam😍
Fav song
Sathyam
Ssss
ഞാൻ യൂട്യൂബിൽ ആദ്യമായി കണ്ട ന്യൂ ജനറേഷൻ കല്യാണവീഡിയോ. അന്നുമുതൽ ഇന്നുവരെ ഇതാ എന്റെ ഇഷ്ട്ടപെട്ട വീഡിയോ
sushil dxb mine too
Me too
Same to you...butil phone ninna kande
Phonela first kande ... Pine youtubilum
Njanum varshangalayi kanua...ippolum eppolum kaanum...kidukkachi vdo💖
ഇപ്പഴത്തെ കല്യാണ വീഡിയോ ഒക്കെ വരുന്നതിനു മുമ്പ് ഞങ്ങടെ ഒക്കെ കോളേജ് ടൈമിൽ വമ്പൻ ഹിറ്റ് ആരുന്നു ഈ വീഡിയോ... 🥰❤
പാട്ട് കേട്ടപ്പോൾ ലതാ മങ്കേഷ്കർ ഓർമ്മ വന്നു
Truth. College il 2nd year padikkumbol kanda video
Hit album ആണോ അതോ കല്ല്യാണ ചെക്കനാണോ??
@@aswinraju6250 രണ്ടും 🤭
Excellent song 💙💙💙💙💙💙ആയിരം തവണ കണ്ടാലൂഠ മതിവരാത്ത 👌👌👌 ഏക wedding video ❤❤❤❤❤❤❤❤ പറയാൻ വാക്കുകള്‍ ഇല്ല 👌👌👌👌👌👌👌👌👌
Supar class
Ghhb. Buy
Athe
Parvathy Rajan Rajan sathiyam aaa poli video aaa 😍😘😘😍😘😘😍😘😘😍😘😘😘😘😍😘😍😘😍❤️❣️♥️❤️❣️♥️❤️♥️❤️❤️❣️❣️❤️
Sathyam.. super video
ഇനി എത്ര wedding album വന്നാലും ഇതിനൊരു പ്രത്യേക ഫാൻ ബേസ് ഉണ്ട്....
പെണ്ണിന്റെ അപ്പൂപ്പനെ ആണ് എനിക്ക് നല്ല ഇഷ്ടം ആയത്. കൊച്ചുമോളോട് ഉള്ള സ്നേഹവും അവൾ പോകുമ്പോൾ ഉള്ള വിഷമവും ആ മുഖത്തു കാണാം
Atheham marichu
@@browngirlthings1541 ivarde place?? And details?
വിഡിയോയിൽ ഉള്ള മുഴുവൻ ആളുടെയും മുഖത്തുള്ള പുഞ്ചിരി ആണ് ഇതിനെ ഒത്തിരി മനോഹരമാകുന്നത് 😍❤️
ഈ വീഡിയോയിൽ കല്യാണപ്പെണ്ണ് ഒരു സെക്കന്റ് പോലും ചിരിക്കാതെ ഇരിക്കുന്നില്ല..ഒരു ഷോർട്ടിൽ പോലും ചിരിക്കാതെ ഇല്ല..അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റും ❤️
2020 ൽ കാണുന്നവരുണ്ടോ 😍. 2014 ൽ നടന്ന കല്യാണം ആണിത്. അങ്ങനെ നോക്കുമ്പോൾ ഇവർക്കു ഇപ്പോൾ മിനിമം LKG യിൽ എങ്കിലും പഠിക്കുന്ന കുഞ്ഞും കാണും.
Yes they have a son
Prefect couples😍😍😍😍😍
@@abhijithmanoj6198 അതു എങ്ങിനെ അറിയാം
Njn 2015l kanda vdo. Ippazhum fv2020july
They have two sons.
Mutha makante name Dev darmik ram.
ഒരുപാട് കല്യാണ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... എത്ര തവണ കണ്ടു എന്ന് നിക്ക് തന്നെ ഓർമ്മ ഇല്ല... വീഡിയോ എടുത്ത ആളെ സമ്മതിക്കണം... പാട്ട് selection വേറെ ലെവൽ ആണ്... ചെക്കനും പെണ്ണും ജീവിക്കുകയായിരുന്നു.. എന്ത് രസാ കാണാൻ... പറഞ്ഞാൽ തീരില്ല... അത്രയ്ക്കും addi പ്വൊളി ആണ്... God Bless You Dearrr ഏട്ടൻ & ചേച്ചി
ഞാന്‍ യുടുബില്‍ കണ്ട കല്യാണ വീഡിയോകളില്‍ ഏറ്റവും ബെസ്റ്റ് ..... best pair and nice covering... nice song selection
vignesh kanhangad
vignesh kanhangad my bro marriage super
Correct
Any
One
In
Watch 2019 ???
@@mreditor1995
mad
2019ilum kanunnavar like adiche😍
Nimmu Ps 🙌😊
Hi I'm Srelekshmi
Njan first kanda wedding osammmmmm my favorite
I like 😘
Sssss. 2019 march
Super
Ethra kandalum mathiyakila
2022 കാണുന്നവർ ഉണ്ടോ? ആദ്യം കണ്ട marriage video ഇതായിരുന്നു 5 പഠിക്കുമ്പോഴാണ് ഞാൻ കാണുന്നത് ഇപ്പോഴും എന്റെ Favourite video ഇതാണ്......... എത്ര TRENDING VIDEO ഇറങ്ങിയാലും ഇത് ഒരു ഒന്നൊന്നര Video തന്നെയാണ്....🔥❤️❤️❤️
1st കണ്ട wedding video... വർഷം 4 ആയി... എത്ര തവണ കണ്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ അറിയില്ല... എത്ര കണ്ടാലും മതി വരില്ല.... വല്ലാത്ത ഒരു സംതൃപ്തിയാണ് മനസ്സിന് ഈ video കാണുമ്പോൾ.... ഇതുവരെ ഇതിനെ beat ചെയ്യാൻ മറ്റൊരു video ഉണ്ടായിട്ടില്ല... song& visuals kidilam combination ane..
Njan work cheytha hotel il ayirunu evarude marriage gvr
Itz been 10 yrs nw ☺️🤍
പഠിച്ചപ്പോ കണ്ട വീഡിയോ ithu അന്നും ഇന്നും song ഫീൽ ചേട്ടന്റെ ചിരി ❤️ എന്നും ഉണ്ട് മനസ്സിൽ 2023 കാണുന്നു
wedding vedios nu ഇടയിൽ ഇത് കണ്ടാൽ ഒന്നു കാണാതെ പോകാൻ കഴിയില്ല 😍😍😍
Roopa Unnimol true
ലോക്ക്ഡൗണിൽ ഒന്ന് വന്നു കമെന്റ് നൊസ്റ്റു അടിച്ചിട്ട് പോയിക്കോ 😂😂
Anyone in 2024 oct 14 th
Dec 😌
@@FunnyWorld-x9g😌
2024 dec 14
Dec 15
@@SalithaSalitha-iy8oyഞനും ഇപ്പോൾ unexpected ആയി കണ്ടതാ പണ്ട് എന്റെ ഗാലറിയിൽ ഉണ്ടായിന്ന് ഡെയിലി 2,3 വട്ടം കാണും 🥰
2021ൽ കാണുന്ന ആരേലും ഉണ്ടോ 💥wedding vedio കണ്ടു തുടങ്ങിയ സമയത്തു first കണ്ട വീഡിയോയിൽ ഒന്നാണ് ഇത്, ഇപ്പൊ ഇത് വീണ്ടും കാണാൻ ഇടയായി
6 വർഷത്തിന്ന് ശേഷം വന്നുകാണുന്നു....♥most fav wedding highlights...😍
കണ്ടതിൽ വെച്ച ഏറ്റവും ഇഷ്ടപ്പെട്ടതും മറന്നിട്ടില്ലാത്തതും..... നെഞ്ചിന്നിലെ സോങ് കേൾക്കുമ്പോ ഇവരെയ ഓർമ്മവരുന്നത് ❤❤
ക്യാമറയ്ക്കുമുന്നിൽ ആർക്കും യാതൊരു അഭിനയവും ഇല്ല.അവിസ്മരണീയ മുഹൂർത്തങ്ങളെ അതിന്റെ എല്ലാ ഭാവുകത്വത്തോടെയും ഒപ്പിയെടുത്തിരിക്കുന്നു.വീഡിയോക്ക് ചേർന്ന പാട്ടും പാട്ടിന് ചേർന്ന് ദമ്പതികളും.ക്ലൈമാക്സ് ഹൃദയസ്പർശിയായി.
all the very best for your married life.let the smile on your face never fades.god bless you both...
6,7 varsham munb ee wedding video kandapo thoniya freshness innu 2k24 kanumbozhum ind hit wedding video❤
First wedding cover which I saw in my school days.. ❤️ what a fresh feel still
2021 il kaanunnavar like adiche... 😁😁
ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഇറങ്ങിയ വീഡീയോ..... എത്ര കണ്ടാലും മതി വരില്ല.... ഇത്രയും വർഷം ആയിട്ടും ഇതിനോട് ഒപ്പം നിക്കാൻ ഒരു വീഡീയോക്കും കഴിഞ്ഞിട്ടില്ല.... Ending scene... ഇപ്പോഴും കണ്ണൊന്നു നിറയും.... സൂപ്പർബ്..... 👌👌
Any one in 2021❤️ still fvt
2'23 🍷🧤
2023
Ys
2023
2023
ഇവർക്ക് ഇപ്പോ മക്കളും അയി കാണും അല്ലെ.. ഞാൻ കണ്ടിട്ട് ഇപ്പോ 2, 3 year കഴിയും 😍എന്നാലും മതി വരുന്നില്ല 😍
Sathym ane epozhum njn kanum
Oru mon und ivark
Athe
@@ambilyraju5305... എങ്ങനെ അറിയാം
Eanikkum
പയ്യൻ കാണാൻ ശ്രീ കൃഷ്ണനെ പോലെ ഉണ്ട്. കൃഷണൻ &രാധ.. 👌👌👌
ഞാൻ ആദ്യമായി കണ്ട വെഡ്ഡിംഗ് vdo 2015il ആണ് കണ്ടത് .ഇന്ന് വരെ ഇത്രയും ഭംഗി ഉള്ള മനോഹരമായ ഒരു vdo കണ്ടിട്ടില്ല ഇപ്പോഴും repeat അടിച്ച് കാണും .അത്രയ്ക്ക് ഇഷ്ടം ആണ് songum ഗുരുവായൂർ അമ്പലവും ഒക്കെ.....
Hotel devaragam at gvr
പയ്യൻ ഒരു രക്ഷേം ഇല്ല.. പൊളി 😍😍
Sathyam
@@alishaassoniya5909 ആണോ 😁😁
Monjan
Payyan മാത്രമല്ല പെൺകുട്ടിയും poliya
@Butterfly Sparkles ohoooo❤️
2015ഇൽ നടന്ന കല്യാണം❤അന്ന് ഒരു relative ന്റെ ഫോണിൽ കണ്ടതാണ് ഈ വീഡിയോ.. അന്ന് വെറും 11 വയസുള്ള ഞാൻ.. ഇന്ന് 6 വർ ഷങ്ങള്ക്കു ശേഷം 17 വയസായപ്പോ യൂട്യൂബിൽ wedding video എന്നടിച്ചു കണ്ടുപിടിച്ചതാ😍😍നമ്മുടെ ആരുടെയോ കല്യാണം പോലെ തോന്നുന്നു.. ആദ്യമായിട്ട് കണ്ട wedding video.. ഇപ്പോഴും ഗുളിക കുടിക്കുന്നത് പോലെ മൂന്നുന്നേരം ഇരുന്നു കാണുന്നു ❤❤❤
Same pich
Samee♥️
Same❤
Same
രണ്ടു പേരും ഒരു രക്ഷയും ഇല്ല. അടിപൊളി നല്ല ചേർച്ച. ഗോഡ് ബ്ലെസ് യുവർ ഫാമിലി all ടൈംസ്
കണ്ടപ്പോൾ തോന്നി കല്യാണം പോലെ പവിത്രമായ ഒന്നും വേറെ ഇല്ലാന്ന്
Vere illa ,endhe Undo ,ente arivil marriage thanna
Yes
Sathyamanath kalyanam ath pole pavithra maya karyam pinne ulla...oru ammayavan pokunnu aaa samayath cheyyinna seemantham enna chadangan...kalyanam kazhinj pinne jeevithathilekk varunna puthiya orale varavelkkunna chadangang enn enikk thonni....🙏
Sathyam
Sherikm
Groomine kanumpol Bhagavan Sreekrishnan aanu manassil varunnath....Bhayankara chythanyamulla face.....
Yes... He resembles the actor who played Krishna in Nandanam
Jagana jagana song ayirunnel correct
E chettane kandit Bhagavan Krishnane pole....
salu nair athe
seriya
Sathyam
Athrayum venooo?
Sathyam...njanum ithupole comment cheythitund...
ഇതൊക്കെ ആരാണാവോ..... എന്നാലും എത്രവട്ടം കണ്ടുന്ന എനിക്കുതന്നെ അറിയില്ല...😂😂😂super perfect jodi💓💕
അതെ 😂😂
Ethra wedding videos kanditundenkilum ith vere levela...!!!
2020 il kanunnavar like 😊
I watched this wedding video during my degree . He became our entire batch girl's crush 😂. Still no one can replace 🤭
Ethra modern videography vannalum ellardem manasil kayaria adyathe video all time favourite "Best Couple"
I don't know how many times I watched this wedding video.
That much it's amazing
Awesome pair....
Made for Each other's...
Wishing Great Days Ahead.....
yes u are Right
My frvt vedio ആണ് ഇത്. ഞാൻ കൊറേ തപ്പിപിടിച്ചു കിട്ടിയത് ആണ് ഈ vedio ippo എനിക്ക് 😔.and ഞാൻ ഇത് 2016 ഇൽ ആണ് കാണുന്നത് ആദ്യം ആയിട്ടു അന്ന് ഞാൻ എന്റെ czn sis nte ലാപ്ടോപ് ഇൽ ആണ് കാണുന്നത് . Ippo ഞാൻ നീണ്ട ഇടവേളയ്ക്കു ശേഷം തപ്പിടിച്ചെത്തി.2016 ഇൽ ഞാൻ kanda vedio ippo ithaa 2021 il ഞാൻ കാണുന്നു. Chanel nte name അറിയതോണ്ടാ kore കഷ്ട്ടപെട്ടത്. Songum തമ്പനിയും എനിക്ക് ഓർമ ഉണ്ട് but എത്ര തപ്പിയിട്ടു കിട്ടിയില്ല. അവസാനം എനിക്ക് kitti😘😘😘😘. Im so happy
2014 il college il padikkumbol kanda kalyana video ippol 2023 il um kandodirikkunnu ❤😍😘 still my favourite ❤️❤️❤️ ethra kandalum madukkilla
കേരളത്തിൽ പുതിയ ഒരു ട്രെൻഡ് കൊണ്ടുവന്ന മാര്യേജ് വീഡിയോ. Ever time favorite
Ethrakaalamaayee...ippozhum njn ith thedipidichh kaanuaa❤❤❤
ഞാൻ 10th ൽ പഠിക്കുമ്പോൾ ആണിത് 1st കണ്ടേ പിന്നെ addict ആയി. Cute couples 😘. ഇപ്പൊ ഈ song കേട്ടപ്പോ ഈ video ഓർമ വന്നു അപ്പൊ നേരെയിങ്ങു പൊന്നു 😜😘😘😘
Ee song കേൾക്കുമ്പോൾ original video alla manasil വരുന്നത് ഈ wedding album aanu ❤️❤️❤️❤️❤️
2021 ൽ കാണുന്നവരുണ്ടോ 🤔
ജീവിതത്തിൽ ആദ്യമായി കണ്ട ട്രന്റിങ് മാര്യേജ് വീഡിയോ... ❤😘🤩
Viewed this video for the first time 8 years back ...when we were 1st year in the college...still this video feels fresh...good old memories of hostel room ❤️❤️
Hindu kerala wedding always special than all wedding ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ lots of love from telangana ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ my wish atleast once I should seee in kerala directly 😘😘😘😘😘😘
Eni ethra new videos vannlum........ This is best........ Forever
Right.
അതെ
കോളേജിൽ പഠിക്കുമ്പോൾ first കണ്ട wedding story..ഇന്ന് 06/10/2024 നു jiya jale song കേട്ടപ്പോൾ പെട്ടെന്ന് ഓർമ വന്നു... വീണ്ടും search ചെയ്തു കാണുന്നു ❤️
2023 il ee video kannuvar undo??
2021 ലും ഇതു കണ്ടിട്ട് ഒട്ടും ഇഷ്ടം കുറയുന്നില്ല .always favourite 😍
ആദ്യം കണ്ട വിവാഹ വീഡിയോ ചേരുന്ന ജോഡികൾ എല്ലാവിധ ഐശ്വര്യവും ദൈവം ഇവർക്ക് കൊടുക്കട്ടെ . വീഡിയോ കാണുമ്പോൾ ഒന്നു കൂടി കല്യാണം കഴിക്കണമെന്ന് തോന്നിപിക്കുന്ന എല്ലാം ഉള്ള കല്യാണ വീഡിയോ
6 years nu shesham veendum kanunu.... Perfect couples ❤
My fav wedding album...pakka cute perfect couple
2024 il kanunnavar indo❤😅
Kalyanapenninte smileSooooper 😍😍 good video
Hloo
5 yrs back i saw dis video for the first time...wen i was i college...ippozhum my fav video....😍😍😍😍🎉🎆
First Kanda wedding videooo......still watching..... school days ile ellavarum ee video download cheyathe vachitt daily kaananum......nostuuu🥰
2023 kanunavar indoooo
Bridinteyum groominteyum name vare ippozhum ormmayund..Kure varsham munp kanda vdo aahnu..Ith kandathode aanu wedding vdos kanan thudangiyath thanne..Ee vdo kanda oru satisfaction innevare njan kandathil vech oru wedding videokkum kittiyittilla..Song selectionum, makeup lookum ,videography ellam pwolii..Othiri ishttaanu😍7 years munp upload cheythath 2021 ilum kanunnu🥰
Njan ethra thavana ee video kandennu enik thanne ariyilla......perfect couples......
2022 കഴിയാറായ ഈ സമയം കാണുന്നവർ ഉണ്ടോ...ആ വിഡിയോയിൽ ഉള്ള കുട്ടികൾ എല്ലാം ഇപ്പൊ ഒത്തിരി വലുതായി കാണും... ഈ ഒരു വീഡിയോ ഒത്തിരി ഇഷ്ടം കണ്ണും മനസ്സും ഒരുപോലെ നിറയും അത്രയും ഫീൽ ആണ് ❤️❤️
Enik mathram aano ivarde highlight kandalum kandalum madukkathath.. My fav highlight video😍😍
Uff cheruppakaalath Kanda album 😌😌 veendum kanumbk ento oru feel 😘
കൊതിപ്പിച് കടന്ന് കളഞ്ഞു. ഇപ്പോൾ എന്താണാവോ അവസ്ഥ happy couples 4ever . ഇവരും ചെറിയ ഒരു celebrity ആണ്.
Happy aayir povunn😅😅. Instayil kandirunnu pics
Super super super super super.......from Karnataka. Kalinga yadava ...... ಒಳ್ಳೆದಾಗಲಿ
ആദ്യം കണ്ട ന്യൂ ജെൻ കല്യാണ വീഡിയോ... എത്ര വർഷം ആയിട്ടും പുതിയത് പോലെ.. 2021 കാണുന്നവർ ഉണ്ടോ
2020 kanunnavr undoo🤩🤩🤩❤️❤️
2024 ൽ കല്യാണം കഴിക്കുന്ന ഞങ്ങൾക്ക്... ഇതുപോലെ മതി ന്ന് പറയാൻ.... Personal FAV wedding video... ഇത് ന് ഉള്ള importance ❤️❤️
ഇതാണ് കല്ല്യാണ വീഡിയോ......
എത്ര കണ്ടാലും മടുപ്പ് തോനിക്കാത്ത ഒന്ന് 🥰🥰🥰
Ethokkeyannu wedding highlights... 2021 still my favourite over the past 5 years
ഇറങ്ങിയപ്പോൾ തൊട്ട് കണ്ട വീഡിയോ ആണ്.ഏറ്റവും ഇഷ്ടപ്പെട്ട കല്യാണ വീഡിയോ. All time favourite 🥰
I don't know how many times I watched this video.... Both of them look great together... God bless
Nice
Unga video ithu varaiyila 10 time paathutten unga smile semma
ആദ്യമായ് കണ്ടിട്ടുള്ള കല്യാണ album 😍... കല്യാണം കഴിക്കുവാണേൽ ഇതുപോലെ ഒരാളെ വേണം എന്നൊക്കെ വിചാരിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു😂❤️
നടക്കുവായിരിക്കും 😂😂❤
ഇപ്പോളും കാണുന്നവർ undo
Repeat value ഉള്ള അടിപൊളി വീഡിയോ. വർഷങ്ങളായി ഞാനിത് വീണ്ടും വീണ്ടും കാണുന്നു. ഇവരെ ഇപ്പോഴൊന്ന് കാണാനായി പല സോഷ്യൽ മീഡിയ സൈറ്റിൽ കേറി നോക്കി. അക്കൗണ്ട് കണ്ടെത്തയാനായില്ല.. അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അക്കൗണ്ട് പറയണേ
എത്ര കണ്ടാലും മതിവരില്ല ഈ വീഡിയോ 💞💞💞👌👌👌 സൂപ്പർ ജോഡി 💞💞💞
i love how south indians stick to and carry out the hindu traditions.
Super 🥰
ഇതിൻ്റെ last കാണുപോൾ ഇപ്പോഴും കണ്ണു നനയും.very touching....
Bride is very happy at every moment...Groom was too cool!!!
not at all tensed..very lovely couple..may God bless them!!
yes
🙏🙏❤️💕💕
Ivare ariyumo
ഇവർക്കിപ്പോ 3,4 വയസ്സുള്ള കുഞ്ഞാവ കാണുമായിരിക്കും...🤣...ഇപ്പൊ 2020....എന്നിട്ടും നമ്മളിരുന്നു കാണുന്നു
ഹഹാ അത് ശരിയാ
Mmm 2 peeru
2 kuttikal ayo?
@@dr.aiswaryaunnithan.r1627 no 1
@Butterfly Sparkles insta is onnu parayo please
ഈ ചേട്ടനും ചേച്ചിയും അടിപൊളി.. കാണാൻ നല്ല രസമുണ്ട്.. Maybe അവരുടെ ഭംഗി ആയിരിക്കും ഈ video ഇടക്കിടക് കാണാൻ തോന്നാൻ കാരണം 😘😘
എന്റെ ഓർമയിൽ ഞാൻ ഈ ആൽബം ഒരു രണ്ടാം ക്ലാസ്സിലൊക്കെ പഠിക്കുമ്പോ കണ്ടതാവും....ഇപ്പോഴും മൈ fvrt...❤️😘
one of my fav wedding video. nice song selection. and nice creation. look like flim starzz. halo sruthy thangalude ammaude saree looking fabulous....
2014 Ulla vedioanithu 2018Kanunnavarundo
Udayakumar Chithraudayan njan kaanum njan plus two padikkumbol kittiyadhaa 2016il eppolum kaanum..😊😊
Ys
njn ind
Me tooo
Undallo
Woww... 2023 il kanunna njn pand thotte kanunna aan ❤
Njan First kanda kalyana video ആണ് അന്ന് തൊട്ട് ഈ Video thanneyann ipoyum nk ishtam Ithinekkal vallya Kalyana video Vereyilla ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആദ്യമായി കണ്ട wedding video... Still fav❤
Unga video ah va ithu varai 7 times pathutten..... So very nice..... Super unga smile super Akka
njan adhyayit kanda new gen wedding video...ipol veendum kandathil orupaad santhoosham..... njan plusone padikumbozha e video kanunne☺☺💕💕💕💕💕💕💕💕💕
Super. ചെക്കൻ കിടു ലുക്ക്. ചിരി സൂപ്പർ. പെൺകുട്ടിയും kollam.
ഇവരെ ഒരു ഇന്റർവ്യൂ 🥰🥰
8 varsham പിന്നിട്ടു ഈ വീഡിയോ 💞2022 വീണ്ടും suggested, 2022ൽ കാണുന്നവർ ഉണ്ടോ അല്ല 2022 കഴിയാനായി 😂