മാർ തട്ടിൽ രാജി വയ്ക്കണം , സഭയെ നോക്കുകുത്തിയാക്കി ഇനിയും മുന്നോട്ട് പോകില്ല

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 17

  • @VettukaattilJose
    @VettukaattilJose День тому +1

    നട്ടെല്ലുള്ള എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤❤ കർത്താവിൻ്റെ പൂർണ ജനാഭിമുഖ കുർബാന❤❤❤❤
    അഭിമാനം❤❤❤❤

  • @sojanmathew2842
    @sojanmathew2842 День тому +4

    ഷൈജു പ്രേരിപ്പിച്ചു. ഒരു മെത്രാനും synod ഇൽ നിന്ന് ഇറങ്ങിയില്ല. കരിയില എങ്കിലും പന്തലിൽ വരുമോ?? ഷൈജു ചിന്തിക്കുന്നത്, മെത്രാന്മാർ പന്തലിലെ പ്രസംഗങ്ങൾ കേൾക്കുന്നു എന്നാണ്. മെത്രാന്മാർക്ക് അവരുടെ രൂപത, ഒക്കെയായി വളരെ തിരക്കുണ്ട്. SFI കുഞ്ഞുങ്ങളുടെ ബുദ്ധി ആണ് ഷൈജുവിന്. സമരം, ഭീഷണി ഒക്കെ outdated ആയി എന്നും ഇന്നത്തെ യുവതലമുറ പോലും ഇവയെ വെറുക്കുന്നു എന്നും മനസ്സിലാക്കാനുള്ള ബുദ്ധി വികാസം ഷൈജുവിന് ആയിട്ടില്ല. സമരം, ഭീഷണി ഒക്കെ മാർപാപ്പയും കുറെ നാളായി വെറുക്കുന്നു. ഇനിയും ഷൈജുവും team ഉം പുറത്തേയ്ക്ക്. കൂടെ കൂടുന്ന മണ്ടന്മാരുടെ മക്കൾക്ക്‌ നല്ല വിവഹാലോചന പോലും ഉണ്ടാവില്ല

    • @davischirayath2170
      @davischirayath2170 День тому

      സീറോ മലബാർ സഭാ സിനഡിലെ മെത്രാന്മാരെ, ഷൈജു അവൻ്റെ കോണാൻ വാലിൽ കെട്ടിയിരിക്കുകയാണോ???

  • @davischirayath2170
    @davischirayath2170 День тому

    ദൈവം വിചാരിക്കണം. യോഗ്യതയുള്ളവർക്കേ മേജർ ബിഷപ്പ് കസേരയിൽ, സ്ഥാനത്ത് ഇരിക്കാനാവൂ. കൽഭായ പാഷാണ്ഡ , തീവ്ര രാ കുളിക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല ആസ്ഥാനം. യോഗം വേണം

  • @and4246
    @and4246 День тому +1

    സഭാ നേതൃത്വം വിശ്വാസികളെ viddikalakkunnu

  • @joymadavanathomas6319
    @joymadavanathomas6319 День тому

    സഹോദരാ... ദൈവത്തെ ഭയപ്പെടുകയോ... മനുഷ്യനെ മാനിക്കയോ ചെയ്യാത്ത... ഇത്തരം... ചിത്തഭ്രമം.... പിടിച്ച അവതരണങ്ങൾ... ക്രിസ്തീയ ധാർമിക മൂല്യങ്ങളുമായി എന്തു ബന്ധം??? 😭.

    • @davischirayath2170
      @davischirayath2170 День тому

      എന്താണ് ധാർമിക മൂല്യം? ഒന്നു വിവരിക്കാമോ?? മറുപടിയുണ്ട്. ആ മൂല്യത്തിൻ്റെ ആക്ക തൂക്ക ഉള്ള ളവുകൾ ഒന്നു പറഞ്ഞു തരണെ !!!

    • @joymadavanathomas6319
      @joymadavanathomas6319 День тому

      @davischirayath2170 സഹോദരാ സമാധാനമായി പോയിരുന്ന സഭയിൽ ആദ്യം തമ്മിൽ തല്ലിന് തുടക്കം കുറിച്ച... കൽതായ പാഷാണ്ടതയാണ്... സഭയുടെ മുള്ള് 😭 വൈവിധ്യങ്ങളെ കോർത്തിണക്കുന്നതാണ് ദൈവീകമെന്ന വചന സത്യത്തെ... ആദരിച്ചിരുന്ന ആ പഴയ സമാധാന കാലഘട്ടത്തെ... 😭

    • @davischirayath2170
      @davischirayath2170 День тому

      @@joymadavanathomas6319 സഭയിൽ ആൻ്റണി പടിയറ പിതാവു, വർക്കി വിതയത്തിലും ഇരുന്ന കാലഘട്ടത്തിൽ വരെ ജനാഭിമുഖ കുർബ്ബാനയായിരുന്നു ഉണ്ടായിരുന്നത്. തൊഴിഞ്ഞിൽ കുത്ത് തുടങ്ങിയപ്പോൾ കയ്യൂകു പോലെ ഓരോ രൂപതയും ഒരേ ' ,വൈവിദ്യ മാർന്ന കുർബ്ബാനയർപ്പണവും തുടങ്ങി. കൽദായ തൊഴുത്തിൽ കെട്ടാൻ ചങ്ങനാശ്ശേരി ലോബി കിണഞ്ഞു ശ്രമിച്ചിട്ടും സഭ ഒന്നാകെ അങ്ങോട്ടു പോയില്ല. പിന്നീട് നടന്നതെല്ലാം പൗരസ്ത്യ തിരു സംഘത്തിലെ ചങനാശ്ശേരി ലോബിയുടെ നാറിയ കളികളായിരുന്നു. അതിൽ ഒരാളായിരുന്നു മാർ കൂവക്കാട്ടു, ചങ്ങനാശ്ശേരിക്കു വേണ്ടി പായ വിരിച്ചു കൊടുത്തിട്ടുണ്ടാകും അതിൻ്റെ പിൻബലത്തിൽ തക്സയിൽ വരെ തിരുത്തൽ വരുത്തുവാൻ തക്ക ശക്തി യായ് കൽദായ ലോബി . കൂടെ ഇരിക്കാൻ പറഞ്ഞാൽ കിടന്നു കൊടുക്കുന്ന പാലായും കാഞ്ഞിരപ്പിള്ളിയും 'മാർപ്പാപ്പയെ പോലും, തെറ്റിദ്ധരിപ്പിക്കാൻ [ പറ്റിക്കാൻ ] സാധിക്കുന്ന ഒ പ്രത്യേകരം മാനസ്സികാവസ്ഥയിച്ചുള മെത്രാന്മാരും, വത്തിക്കാൻ തിരുസംഘവും. മാനിക്കേയനെ എന്ന് അൾത്താരയിൽ കേറ്റിയോ അന്ന് സഭയുടെ അധ:പതനവും തുടങ്ങി.

  • @jobinjohnson9533
    @jobinjohnson9533 День тому

    😢😮

  • @KairaliShibu
    @KairaliShibu День тому

    ആരെല്ലാം എവിടെ കിടന്നു തുള്ളിയാലും യേശു കാണിച്ചു തന്നത് മാത്രം നടക്കു മർത്തോമ്മയിൽ അല്ല വിശ്വസിക്കേണ്ടത് യേശുവിൽ മാത്രം.

  • @c.pthomas1667
    @c.pthomas1667 День тому

    തട്ടിൽ എന്തിനാണ് രാജി വെക്കേണ്ടത് ? അദ്ദേഹത്തെ ഇപ്പോഴുള്ള പദവിയിൽ നിന്നും അടുത്ത തട്ടിലേക്ക് (കർദിനാൾ ) ഉയർത്തുകയല്ലേ ചെയേണ്ടത് ?