ഈശോയുടെ അതിദാരുണമായ പീഠാസഹനത്തെ പ്രതി പിതാവേ... ഇവരോട് ,ഇവരുടെ ക്രോപായങ്ങളെ പ്രതി കക്ഷിക്കണമേ😢 .ബലിയല്ല വിനയം ,കരുണ, അനുസരണം ഇവയാണ് സന്യസ്ത്യർക്ക് വേണ്ട ഗുണങ്ങൾ .ഇവയിൽ ശ്രേഷ്ഠം അനുസരണ വ്രതം തന്നെ❤ ❤
@@joyp.g5844 That we have seen in basilica, Palarivattam,matha , tripunithura churches. Let us wait for court orders. Egoistic priests will be thrown out. Pope, cardinal, bishop, Synod all are wrong and I am always right.
ദൈവം അനുഗ്രഹിക്കട്ടെ. സഭാധികാരികൾ രാഷ്ട്രീയ അധികാരികളെക്കാൾ തരo താണിരിക്കുന്നു. ഏഴെഴു എഴുപതു പ്രാവശ്യം ക്ഷമിക്കാൻ പഠിപ്പിച്ച യേശു നാഥന്റെ പിൻ തുടർച്ച അധികാരികൾ പോലീസ് നെ ഇറക്കി വൈദികാരെ ഒതുക്കുന്നു.ഇത്രയും അംഗങ്ങൾ വിമതരിൽ ഉണ്ടെങ്കിൽ നീതിയും ന്യായവും അവരുടെ പക്ഷത്തല്ലേ. ഇതിനുള്ളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.😢കഷ്ടം എന്നല്ലാതെ എന്തുപറയാൻ. ഇനി ജനം ഇറങ്ങേണ്ടി വരും. അല്ലേൽ സിറോ മലബാർ സഭയെ ഈ സഭാധികാരികൾ കുളം തോണ്ടും. സഭക്കുവേണ്ടി ജീവിതം സമർപ്പിച്ചു വര്ഷങ്ങളോളം സേവനം ചെയ്ത പുരോഹിതർക്ക് വിലക്ക് കൽപിക്കാൻ അവർക്ക് എന്ത് അവകാശം ആണുള്ളത്. സഭയിൽ തീർക്കേണ്ട കാര്യങ്ങൾ പോലീസ് നെ വരുത്തി നാറ്റിക്കുന്നു. ജനം ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല
@minidevassy334 ആരാ നേർച്ച പണത്തിൽ കയ്യിട്ടു വാരി അൽത്താരയിൽ നിന്നും നുണകൾ പടച്ചു വിട്ടു സഭയെ ഇങ്ങനെ ആക്കിയത് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാ എറണാകുളം കാർക്കും അറിയാം ഇവരുടെ പങ്കു പറ്റുന്നവർക്കു ഒഴിച്ച്. പക്ഷെ യഥാർത്ഥ വിശ്വാസികൾ ഈ പേക്കുത്തിനു ഒന്നും പോകില്ല അവർ ക്രിസ്തിയത ആയ ക്ഷമയിൽ തുടരുന്നു അത്രതന്നെ
സ്വന്തം സ്ഥലത്ത് കയറുക എന്നത് ഒരു ആവശ്യം തന്നെയാണ്, അതു തടയാൻ ആർക്കും അവകാശം ഇല്ല. സമാധാനത്തോടെ ഇരു കൂട്ടരും സംസാരിച്ചു പ്രശ്നം പരിഹരിച്ചു മുന്നോട്ട് പോവുക. അല്ലാത്ത പക്ഷം പലരും ഇതിൽ അനാവശ്യ മായി ഇടപെട്ടു കൊണ്ടിരിക്കും. കാര്യങ്ങളെ കുറിച്ച് കേട്ടു കേൾവി വെച്ച് മാത്രം ആണ് പലരും അഭിപ്രായം പറയുന്നത്. ഇതിനു വേണ്ടി ഒരു വിവരവും ഇല്ലാത്തവർ പരിഹാസ ചാനൽ തുടങ്ങിയിട്ട് കുറെ നാളായി. അവർ വെറും വഴിപോക്കർ.
@@sherlyfrancis6408 സ്വൊന്തം സ്ഥലത്തു തല ഉയർത്തി അഭിമാനത്തോടെ കയറണം. അതിന് അല്പം ബുദ്ധിമുട്ടുണ്ട്.. കഴ്ട്ടപ്പെടണം.. വട്ടോളി പറഞ്ഞപോലെ തലകുത്തി പണിതിട്ടു പോകാൻ പിൻ വാതിലിലൂടെ വരണം കള്ളന്മാരെ പോലെ... വിമത തെണ്ടികൾ... ഫൂ
അരമനയിൽ ഒളിച്ചുകയറിയ തളിയനും മറ്റ് 20 വ്യാജ വൈദികർക്കും കുറച്ച് കഴിഞ്ഞപ്പോൾ കുർബാന ചൊല്ലാൻ മുട്ടി. മുട്ടൽ സഹിയ്ക്കാൻ വയ്യാതായപ്പോൾ നെട്ടോട്ടം ഓടാൻ തുടങ്ങി. ആ കാഴ്ച മഹാ കോമഡിയായിരുന്നു.
മെത്രന്മാരെ നിങ്ങൾ അച്ഛൻ മാരെയും ആത്മായ സമൂഹത്തെയും എത്ര മാത്രം പേടിപ്പിക്കുന്നു നിങ്ങൾ ചേർത്ത് വച്ചിരിക്കുന്ന അധികാരം നിങ്ങള്ക്ക് തന്നെ വിപത്താകും. ഇതു ഒരു പ്രവാചക ശബ് ദം ആണ് പരിശുദ്ധാത്മാവിനാൽ പ്രേരിതമായി പറയുന്നു
ബിഷപ്പിനെയാണ് സഭ ഔദ്യോഗികമായി അതാതു അതിരൂപയുടെ മേലധ്യക്ഷത ഭരമേൽപ്പിച്ചിരിക്കുന്നത്. ബിഷപ്പിന്റെ കീഴിലുള്ള എല്ലാ ഇടവകയിലേക്കും ബിഷപ്പിന് എത്തി എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രായോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ ബിഷപ്പ് വൈദികരെ തെരഞ്ഞെടുത്ത് അവരെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് അഭിഷേകം ചെയ്ത് ഇടവകയിലേക്ക് അയക്കുന്നു.. ഇപ്പോൾ മനസ്സിലായിക്കാണും ആരാണ് വൈദികൻ എന്ന് സഭയുടെയും ഭിഷപ്പിന്റെയും representative ഈ ബോധ്യം എല്ലാവർക്കും ഇല്ല
വീണുപോയ മാലാഖമാരെ ദൈവം സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയെങ്കിൽ ,ഈ വീണുപോയ വൈദികരെ സഭയിൽ നിന്നും പുറത്താക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട് ? ദൈവം കാണിച്ചു തന്ന മാതൃക സഭ പിന്തുടരുക.
സംസ്കാരമോ!!.. ഏതാനും മാസങ്ങൾ മുൻപ് കോലം കത്തിക്കലും മുദ്രാവാക്യം വിളിയും, പുതിയ സഭയുടെ പ്രഖ്യാപനവും ഒക്കെ നടന്നതല്ലേ.. എന്നിട്ടു ഇനി എന്തിനാണ് വീണ്ടും സംസാരിക്കാൻ അങ്ങോട്ട് തന്നെ പോകുന്നത്??
പ്രീയപ്പെട്ടവരെ എന്താണ് ഈ നടക്കുന്നത് വൈദികരും സിസ്റ്റേഴ്സ് തെരുവിൽ ഇറങ്ങി സമരം ചെയ്യാൻ യേശുവിനെ വീണ്ടും കുരിശിൽ തറയ്ക്കുന്നതിന് തുല്യമാണ് നിങ്ങൾ ചെയ്യുന്നത് വി.കുർബാനക്കുവേണ്ടി തമ്മിൽ തല്ലുന്നത് കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നു ഈ സമരം സമൂഹത്തിൽ ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി വയനാട് ചൂരൽമലയിലെ വീടും സ്ഥലവും നഷ്ടപെട്ടവർ വേണ്ടിയുള്ള സമരം ഒന്നും അല്ലല്ലൊ ഇത് നിങ്ങൾ തമ്മിലടിച്ച് വിശ്വാസികളുടെ വിശ്വാസം നഷ്ടപെടുത്തുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ കത്തോലിക്ക സഭ നടത്തുന്നത് മറ്റ് സമുദായത്തിന് മാതൃക ആകേണ്ടവർ ഈ പോക്ക് പോയാൽ വിനാശ കാരെ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാൻ
ഇത് ബോസ്‌ക്കോ പുത്തൂറിൻ്റെ കുടുംബ സ്വത്ത് അല്ല എറണാകുളം ബസ്‌ലിക്കയും അരമനയും അവിടെ എത്തിയിട്ടുള്ള 21വൈദികർക്കും പിന്തുണയും പ്രോത്സാഹനവും പ്രാർഥനയും അർപ്പിക്കുന്നു
Wrong statement as archdiocese offices are open the people as well as priests for geniune requirements. This type of kuruva teams not required in archdiocese offices. We know who are all looting our parishes and institutions money. Let us pray for holy spirit annointment to all our priests.
Actually what the priests are doing is gudayisam. The authority has all the right to transfer the priest, and if not obey disciplinary steps cant be taken against them. That is happened here.
What a silly argument?If we have any complaint against the administration can we go to the collectrate with a handful of hooligans and occupy collectrate office?
You rebels are only 21. There are several thousands all over the world. They are with the Holy Pope and HIs people that march to Him. Kindly leave priesthood if you cannot obey the Church. Who are you working for?
എറണാകുളം അങ്കമാലി അതി രൂപതയോടൊപ്പം, സത്യത്തിനും നീതിക്കും വേണ്ടിയുള്ള രൂപതയുടെ പോരാട്ടം ധീരതയോടെ മുന്നോട്ടു പോകണം 🙏🏻ദൈവം കൂടെയുണ്ട് 🙏🏻🙏🏻
എന്നും മരിച്ച വിശ്വാസികൾ ഒപ്പം 🙏🙏
ഈശോയുടെ അതിദാരുണമായ പീഠാസഹനത്തെ പ്രതി പിതാവേ... ഇവരോട് ,ഇവരുടെ ക്രോപായങ്ങളെ പ്രതി കക്ഷിക്കണമേ😢 .ബലിയല്ല വിനയം ,കരുണ, അനുസരണം ഇവയാണ് സന്യസ്ത്യർക്ക് വേണ്ട ഗുണങ്ങൾ .ഇവയിൽ ശ്രേഷ്ഠം അനുസരണ വ്രതം തന്നെ❤
❤
Nothing can be done against our priests. Full support. 100% truth with our priests
@@joyp.g5844 That we have seen in basilica, Palarivattam,matha , tripunithura churches. Let us wait for court orders. Egoistic priests will be thrown out. Pope, cardinal, bishop, Synod all are wrong and I am always right.
എല്ലാവരെയും പുറത്താക്കും
എത്ര മനോഹരമായി നയിക്കപ്പെട്ട ഒരു രൂപത ആയിരുന്നു ഞങ്ങളുടേത്
Support ..Jai ernakulam ankamali അതിരൂപത
Support you 🙏🙏🙏
രൂപത മാത്രം അല്ല എല്ലാം പെടും
ദൈവം അനുഗ്രഹിക്കട്ടെ. സഭാധികാരികൾ രാഷ്ട്രീയ അധികാരികളെക്കാൾ തരo താണിരിക്കുന്നു. ഏഴെഴു എഴുപതു പ്രാവശ്യം ക്ഷമിക്കാൻ പഠിപ്പിച്ച യേശു നാഥന്റെ പിൻ തുടർച്ച അധികാരികൾ പോലീസ് നെ ഇറക്കി വൈദികാരെ ഒതുക്കുന്നു.ഇത്രയും അംഗങ്ങൾ വിമതരിൽ ഉണ്ടെങ്കിൽ നീതിയും ന്യായവും അവരുടെ പക്ഷത്തല്ലേ. ഇതിനുള്ളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.😢കഷ്ടം എന്നല്ലാതെ എന്തുപറയാൻ. ഇനി ജനം ഇറങ്ങേണ്ടി വരും. അല്ലേൽ സിറോ മലബാർ സഭയെ ഈ സഭാധികാരികൾ കുളം തോണ്ടും. സഭക്കുവേണ്ടി ജീവിതം സമർപ്പിച്ചു വര്ഷങ്ങളോളം സേവനം ചെയ്ത പുരോഹിതർക്ക് വിലക്ക് കൽപിക്കാൻ അവർക്ക് എന്ത് അവകാശം ആണുള്ളത്. സഭയിൽ തീർക്കേണ്ട കാര്യങ്ങൾ പോലീസ് നെ വരുത്തി നാറ്റിക്കുന്നു. ജനം ഇളകിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല
ജനം ഇളകി ക്കഴിഞ്ഞു.!!!!!!! ?
അത് അങ്കമാലി സമരത്തിൽ കണ്ടതാണ്.
Well done kooriya . Congrats
അതിരൂപതയോടു ഒപ്പം ❤❤
❤😂
സ്വന്തം വീട്ടിൽ ഉമ്മറം വഴി കേറണോ , അടുക്കള വഴി കേറണോ, പിന്നാമ്പുറം വഴി കേറണോ എന്നൊക്കെ വീട്ടുകാരുടെ ഇഷ്ടമല്ലേ , അതിലിപ്പോ കരക്കാർക്ക് എന്തു കാര്യം 🤔
@@aroundme3 👍👍👍
@@aroundme3 അപ്പനുമായി പ്രശ്നമുണ്ടെഗിൽ അപ്പൻ ചിലപ്പോ പോലീസിനെ വിളിക്കും
@@missimplytruthful പിന്നെ, മക്കൾ എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു അപ്പന്മാരൊക്കെ പോലീസ് നേ വിളിക്കാൻ നടക്കാലെ 🤣🤣🤣
ഞങ്ങൾക്ക് ഞങ്ങളുടെ എറണാകുളം അങ്കമാലി അതിരൂപതയെ പഴയ രീതിയിൽ തന്നെ തിരിച്ചു തരു
@@MerlyMd 👍👍👍
Be obedient and be humble then everything will come back.
തന്നിരിക്കുന്നു. ഇന്നാ എടുത്തോ
ഇതൊക്കെ യഥാർത്ഥത്തിൽ അലഞ്ചേരിയുടേതടക്കം പല പണം തിരുമറികളിൽ നിന്നും പാവം വിശ്വാസികളുടെ ശ്രദ്ധ തിരിക്കാനാണ്
പോലീസ് അറസ്റ്റ് ചെയ്തു ഇറക്കി വിട്ടു വീര പരിവേഷം കിട്ടും എന്ന് കരുതി കയറിയതാ . ഇപ്പോൾ ഞങ്ങളെ പോലീസ് എന്താണ് ഇറക്കി വിടാത്തത് എന്നാണ് ചോദ്യം.
@@theotokosnotredame2880 കിട്ടുന്ന നക്കാപിച്ച വാങ്ങി പോക്കറ്റിലിടു
ചലോ ചലോ തോമകുന്നു ❤️❤️
നിങ്ങളുടെ താൽപ്പര്യങ്ങൾ അൽത്മിയ മല്ല മറിച്ചു ഭൗതികം മാത്രം അതു കൊണ്ട് തന്നെ നിങ്ങൾ തകർന്നു തീരും
എടോ നിങ്ങൾ അല്ലേ പണത്തിനും അധികാരത്തിനും വേണ്ടി കളിക്കുന്നത്. അതാണോ എറണാളത്തുകാരുടെ ഭൗതിക. ബോധത്തോടെ സംസാരിക്കു
@minidevassy334
ആരാ നേർച്ച പണത്തിൽ കയ്യിട്ടു വാരി അൽത്താരയിൽ നിന്നും നുണകൾ പടച്ചു വിട്ടു സഭയെ ഇങ്ങനെ ആക്കിയത് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാ എറണാകുളം കാർക്കും അറിയാം ഇവരുടെ പങ്കു പറ്റുന്നവർക്കു ഒഴിച്ച്. പക്ഷെ യഥാർത്ഥ വിശ്വാസികൾ ഈ പേക്കുത്തിനു ഒന്നും പോകില്ല അവർ ക്രിസ്തിയത ആയ ക്ഷമയിൽ തുടരുന്നു അത്രതന്നെ
@@minidevassy33421 കുർവ്വാന തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി എടുക്കണം.
സ്വർഗത്തിലേക്കു നോക്കി ബലി അർപ്പിക്കൂ.. അല്ലാതെ സാത്താനെ നോക്കി കുർബാന ചൊല്ലുന്നതാണ് പ്രശ്നം
@@jomonjoseph72 👍👍
സ്വന്തം സ്ഥലത്ത് കയറുക എന്നത് ഒരു ആവശ്യം തന്നെയാണ്, അതു തടയാൻ ആർക്കും അവകാശം ഇല്ല. സമാധാനത്തോടെ ഇരു കൂട്ടരും സംസാരിച്ചു പ്രശ്നം പരിഹരിച്ചു മുന്നോട്ട് പോവുക. അല്ലാത്ത പക്ഷം പലരും ഇതിൽ അനാവശ്യ മായി ഇടപെട്ടു കൊണ്ടിരിക്കും. കാര്യങ്ങളെ കുറിച്ച് കേട്ടു കേൾവി വെച്ച് മാത്രം ആണ് പലരും അഭിപ്രായം പറയുന്നത്. ഇതിനു വേണ്ടി ഒരു വിവരവും ഇല്ലാത്തവർ പരിഹാസ ചാനൽ തുടങ്ങിയിട്ട് കുറെ നാളായി. അവർ വെറും വഴിപോക്കർ.
@@sherlyfrancis6408 സ്വൊന്തം സ്ഥലത്തു തല ഉയർത്തി അഭിമാനത്തോടെ കയറണം. അതിന് അല്പം ബുദ്ധിമുട്ടുണ്ട്.. കഴ്ട്ടപ്പെടണം.. വട്ടോളി പറഞ്ഞപോലെ തലകുത്തി പണിതിട്ടു പോകാൻ പിൻ വാതിലിലൂടെ വരണം കള്ളന്മാരെ പോലെ... വിമത തെണ്ടികൾ... ഫൂ
I am with EKAM, whatever might come! God save my Diocese from criminal curia and kallan Puthur!!
Not criminal kuria vimatha komarangal doing anything for their
safety Please go away from the sacred saba .Three cheers to kuria
ഇനി വീട്ടിൽ പോയി ജനാഭിമുഖ കുർബാന ചൊല്ലും😂😂😂
We stand for truth and justice
അരമനയിൽ ഒളിച്ചുകയറിയ തളിയനും മറ്റ് 20 വ്യാജ വൈദികർക്കും കുറച്ച് കഴിഞ്ഞപ്പോൾ കുർബാന ചൊല്ലാൻ മുട്ടി.
മുട്ടൽ സഹിയ്ക്കാൻ വയ്യാതായപ്പോൾ നെട്ടോട്ടം ഓടാൻ തുടങ്ങി.
ആ കാഴ്ച മഹാ കോമഡിയായിരുന്നു.
ക്രിസ്തുവിനൊപ്പം
❤️❤️❤️👍🏻👍🏻
🙏🙏🙏❤❤🙏🙏
ചങ്ങനാശ്ശേരി HO സിൽ പോയി അനുവാദം വാങ്ങേണ്ടി വരും 🙏🙏🙏🙏കർട്ടൻ കുർബാന ഏതു മാർഗത്തിലും അവർ നടത്തും..😥 ഇതൊക്കെ അവസാനനാളിന്റെ വ്യക്തമായ അടയാളങ്ങൾ ആണ് 🙏🙏🙏🙏
പോലീസ് അറസ്റ്റ് ചെയ്തു ഇറക്കി വിട്ടു വീര പരിവേഷം കിട്ടും എന്ന് കരുതി കയറിയതാ . ഇപ്പോൾ ഞങ്ങളെ പോലീസ് എന്താണ് ഇറക്കി വിടാത്തത് എന്നാണ് ചോദ്യം.
മെത്രന്മാരെ നിങ്ങൾ അച്ഛൻ മാരെയും ആത്മായ സമൂഹത്തെയും എത്ര മാത്രം പേടിപ്പിക്കുന്നു നിങ്ങൾ ചേർത്ത് വച്ചിരിക്കുന്ന അധികാരം നിങ്ങള്ക്ക് തന്നെ വിപത്താകും. ഇതു ഒരു പ്രവാചക ശബ് ദം ആണ്
പരിശുദ്ധാത്മാവിനാൽ പ്രേരിതമായി പറയുന്നു
Find out creative methods to solve the present problems
ഇവർ ചെയുന്നത് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ 😢😢😢😢😢
Archbishop's house മെത്രാപ്പോലീത്തായുടെ വീട് എന്നല്ലേ എഴുതിയിട്ടുള്ളത്. അതെങ്ങനെ നിങ്ങളുടെ ഭവനം ആകും?
ബിഷപ്പിനെയാണ് സഭ ഔദ്യോഗികമായി അതാതു അതിരൂപയുടെ മേലധ്യക്ഷത ഭരമേൽപ്പിച്ചിരിക്കുന്നത്. ബിഷപ്പിന്റെ കീഴിലുള്ള എല്ലാ ഇടവകയിലേക്കും ബിഷപ്പിന് എത്തി എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രായോഗികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ ബിഷപ്പ് വൈദികരെ തെരഞ്ഞെടുത്ത് അവരെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് അഭിഷേകം ചെയ്ത് ഇടവകയിലേക്ക് അയക്കുന്നു..
ഇപ്പോൾ മനസ്സിലായിക്കാണും ആരാണ് വൈദികൻ എന്ന്
സഭയുടെയും ഭിഷപ്പിന്റെയും representative
ഈ ബോധ്യം എല്ലാവർക്കും ഇല്ല
അങ്കമാലി സമരം പൊളിഞ്ഞതിൻ്റെ ജാള്യത മറക്കാൻ പുതിയ നാടകം😂
@@austinantony2089 😏
പറയുമ്പോൾ നിങ്ങൾ ബെസ്‌ലികയിൽ കാട്ടികൂട്ടുന്ന തോന്ന്യസവും, തെറിയഭിഷേകംവും കൂടി ഒന്നുപറയണം,
വീണുപോയ മാലാഖമാരെ ദൈവം സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയെങ്കിൽ ,ഈ വീണുപോയ വൈദികരെ സഭയിൽ നിന്നും പുറത്താക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട് ? ദൈവം കാണിച്ചു തന്ന മാതൃക സഭ പിന്തുടരുക.
@@ppc542 ആരുവീണു. എപ്പോ വീണു. കണ്ടോ. ഒന്ന് താങ്ങാമായിരുന്നില്ലേ.
@MollyTresakuriyan
Sorry . അന്ധയാണ് എന്ന് അറിഞ്ഞില്ല .അതാണ് കാണാതിരുന്നത്. കവളൻ മടൽ ഉണ്ടായിരുന്നെങ്കിൽ താങ്ങിയേനെ.....
@ppc542 കൊള്ളാം Thanks ☺️
@@MollyTresakuriyan പിശാച് അന്ധമാക്കിയ കണ്ണുകൾ തുറക്കപ്പെടട്ടെ......
സംസ്കാരമോ!!.. ഏതാനും മാസങ്ങൾ മുൻപ് കോലം കത്തിക്കലും മുദ്രാവാക്യം വിളിയും, പുതിയ സഭയുടെ പ്രഖ്യാപനവും ഒക്കെ നടന്നതല്ലേ.. എന്നിട്ടു ഇനി എന്തിനാണ് വീണ്ടും സംസാരിക്കാൻ അങ്ങോട്ട് തന്നെ പോകുന്നത്??
Well explained
Hah shameful to corrupted curia and administrator
Samrathinonnum ei vaidikarku niyamam anuvathikkunnilla aadiamayi avar pattam sweekarikkubol edutha anusarana enna prathitna krithiamayi palikuka athanu christhumatham agrahikkunnathe
മെത്രാൻ മാരെ ഇനി എങ്കിലും കണ്ണ് തുറക്ക്
നിങ്ങ 21 പേർക്കുള്ള പണി synodil ആയിട്ടുണ്ട്....😮
ഇനി വിശ്രമ കേന്ദ്രം തപ്പാം
നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കൂ സാത്താനെ ഉപേക്ഷിക്കൂ വിമതരെ 🙏🙏
പ്രീയപ്പെട്ടവരെ എന്താണ് ഈ നടക്കുന്നത് വൈദികരും സിസ്റ്റേഴ്സ് തെരുവിൽ ഇറങ്ങി സമരം ചെയ്യാൻ യേശുവിനെ വീണ്ടും കുരിശിൽ തറയ്ക്കുന്നതിന് തുല്യമാണ് നിങ്ങൾ ചെയ്യുന്നത് വി.കുർബാനക്കുവേണ്ടി തമ്മിൽ തല്ലുന്നത് കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നു ഈ സമരം സമൂഹത്തിൽ ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി വയനാട് ചൂരൽമലയിലെ വീടും സ്ഥലവും നഷ്ടപെട്ടവർ വേണ്ടിയുള്ള സമരം ഒന്നും അല്ലല്ലൊ ഇത് നിങ്ങൾ തമ്മിലടിച്ച് വിശ്വാസികളുടെ വിശ്വാസം നഷ്ടപെടുത്തുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ കത്തോലിക്ക സഭ നടത്തുന്നത് മറ്റ് സമുദായത്തിന് മാതൃക ആകേണ്ടവർ ഈ പോക്ക് പോയാൽ വിനാശ കാരെ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാൻ
ഈ കേളവന്മാരെ നയ്ക്കുന്നത് സാത്താൻ🐺
പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞുകളഞ്ഞല്ലോ.സമ്മതിച്ചു ഒരു സംഭവം തന്നെ
This is a Surgical Strike by the beloved priests of Ernakulam-Angamaly Diocese.
Go ahead with great courageous & optimism 🙏🙏🙏🙏
നിനക്കൊക്കെ അഡ്രസ്സ് ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു
ഇത് ബോസ്‌ക്കോ പുത്തൂറിൻ്റെ കുടുംബ സ്വത്ത് അല്ല എറണാകുളം ബസ്‌ലിക്കയും അരമനയും
അവിടെ എത്തിയിട്ടുള്ള 21വൈദികർക്കും പിന്തുണയും പ്രോത്സാഹനവും പ്രാർഥനയും അർപ്പിക്കുന്നു
മെത്രാൻ തരാത്ത ഒരു അധികാരവും നിങ്ങൾക്കില്ല എന്ന് ഇതുവരെയും നിങ്ങൾക്ക് അറിയില്ലേ അച്ചന്മാരെ...
Achan aaya sheshamalley ivar methraan aayathu.
@johnsonkt8155 achan ആയിരുന്ന സമയത്ത് അവരുടെ അധികാരികളെ അനുസരിക്കാൻ അവരും ബാധ്യസ്ഥർ ആയിരുന്നു...
🙏💔🙏
സിനഡിനെ അനുസരിച്ച് കുർബ്ബാന അർപ്പിക്കുക.
നിങ്ങൾക്ക് ഇനി മറുപടികളൊന്നും അർഹിക്കുന്നില്ല. നാണമില്ലേ മാതൃഭവനം എന്ന് വിളമ്പാൻ😅
Wrong statement as archdiocese offices are open the people as well as priests for geniune requirements. This type of kuruva teams not required in archdiocese offices. We know who are all looting our parishes and institutions money. Let us pray for holy spirit annointment to all our priests.
ക്രിസ്റ്റിയണിറ്റി ഇല്ലാത്ത കത്തോലിക്കാ സഭ ഇപ്പോൾ അത്ഭുതം കാണാൻ മാത്രം ഒരു കൂട്ടായ്മ ആയി മാറി മാതാവ് കേരളത്തിൽ വന്നത് എന്തിനാണ് എന്ന് മനസ്സിൽ ആയി
Actually what the priests are doing is gudayisam. The authority has all the right to transfer the priest, and if not obey disciplinary steps cant be taken against them. That is happened here.
What a silly argument?If we have any complaint against the administration can we go to the collectrate with a handful of hooligans and occupy collectrate office?
എറണാകുളം അച്ചന്മാർ ഏതെങ്കിലും സർക്കുലർ വായീചിട്ടുണ്ട്? നിങ്ങളുടെ രോധനങ്ങൾ അല്ല ഒരീയിടൽ ആണ്
Pithrubhavanam ennu parayu?
ഇവരെ പുറത്തുവിട്ടു,, ജോലി ചെയ്തു ജീവിക്ക
You rebels are only 21. There are several thousands all over the world. They are with the Holy Pope and HIs people that march to Him. Kindly leave priesthood if you cannot obey the Church. Who are you working for?
എല്ലാം ഒരു കച്ചവടം ജോയി ആലുക്കാസ് പോലെ
അനുസരണ ഇല്ലാത്ത നിങ്ങൾ ആണോ വിശുദ്ധർ
Please go out from saba
മെത്രന്മാരെ നിങ്ങൾക്കു എന്തു യോഗ്യത യാണ് ഇടവക ജനസമൂഹത്തെ നയിക്കുവാനുള്ളത്
🙏🙏🙏
ഈ വൈദ്യർ ആർക്കുവേണ്ടിയാ കുർബാന അർപ്പിക്കുന്നു നമുക്ക് മനസ്സിലാകുന്നില്ല
എടോ തൻ പറയുന്നതുപോലെ വൈദികർ അല്ല ഇവർ നൈറ്റി തൊഴിലാളികൾ
@@cherianthomas5909 അച്ചോടാ പുതിയ കണ്ടുപിടിത്തം 🤣🤣
Vimathere purthu poku😂
ഒളിപ്പോരാളികൾ
ടോർച്ച് ഉണ്ടോ എന്ന് നോക്കണം ബാറ്ററിയ്ക്ക് പകരം പുട്ട് നിറച്ച് കൊണ്ടുവരാൻ സാദ്ധ്യതയുണ്ട്
നിർത്താടോ വിമത നിങ്ങളുടെ കൈയിൽ ഒരു ന്യായവും ഇല്ല
Stop Alengerry syinede group gudaisum and drama from Thoma Kunu.
THEY HAVE EVERY RIGHT TO ENTER THEIR ANSCETORAL HOSE*WHO CAN STOP THEM*?
The aftermath of the unauthorised entry of the trespssers into the Aramana can be seen immediately.
Karchil motham karchil anello.ekam ayi😂
Vere community ondakkuka, karthavu koodeyundenkil valarum, vazhakit nilkkunnath karthavinu yojicha praverthi allallo, allenkil rite maruka.. ellam karthavu ariyunnallo...
പുറത്ത് പോകും എന്ന് പറഞ്ഞാൽ പോണം😊
വെറുത അലമ്പുണ്ടാക്കരുത്
ഞങ്ങൾക്ക് ബോസ്കോ പിതാവിനെ വേണ്ട
😂😂😂😂😂😂😂😂😂
😂😂😂
Each day by deeds and words these rebellious priests prove that they are just hooligans
രൂപത ഇവരെ പുറത്താക്കാൻ ധൈര്യം കാണിക്കണം
ആദ്യം അനുസരണ ശീലിക്കു
Well done kooriya . Congrats