Це відео не доступне.
Перепрошуємо.

How to mix Car Paint / Clear mixingHow To Mix Car Paint - Understanding Paint Mixing Ratios

Поділитися
Вставка
  • Опубліковано 16 сер 2024

КОМЕНТАРІ • 112

  • @sreehari_c.s2986
    @sreehari_c.s2986 Рік тому +3

    Bro bikinde fiber side coverin eth type paint adikam

  • @moiduv3666
    @moiduv3666 2 роки тому +6

    ഓരോ കമ്പനിയുടെയും മിക്സിംങ്ങ് വിത്യാസമുണ്ടായിരിക്കും വാങ്ങുന്ന ബോട്ടിലിൽ പറഞ്ഞ അളവിൽ മിക്സ് ചെയ്യുക പെയ്ന്റിംങ്ങ് നന്നാവാൻ പൈന്റ് നന്നായാൽ മാത്രം പോര പ്രഷർ ക്രമീകരണം അടിക്കുന്ന അന്തരീക്ഷം പൊടിപടലം പറന്ന് വരാത്ത സ്ഥലം ഇതൊക്കെ പ്രതാനമാണ്

  • @kuttanpaintingworks
    @kuttanpaintingworks 2 роки тому +21

    നിങ്ങൾ പറയുന്ന mixing ratio? 100% തെറ്റാണ്??????? 1 ലിറ്റർ പെയിന്റ് എടുത്താൽ 1 ലിറ്റർ thinner alla വേണ്ടത് 400 ml ആണ് വേണ്ടത് kapci company 1 ലിറ്റർ clear ന് 500ml hardner +300 ml thinner ആണ് വേണ്ടത്

    • @munshidkaruvadan4178
      @munshidkaruvadan4178 2 роки тому +3

      Oru ലിറ്റർ പാന്റ് അടിക്കാൻ എത്ര harder tinnar വാണം

    • @munshidkaruvadan4178
      @munshidkaruvadan4178 2 роки тому +2

      ബ്രോ നമ്പർ tharumo

    • @thethrottle_hacker3522
      @thethrottle_hacker3522 2 роки тому +1

      Sheriyanu bro oru ltr panintin orikalum 1 ltr thinner edukkilla

    • @thethrottle_hacker3522
      @thethrottle_hacker3522 2 роки тому +2

      Pearl white adikaneka munp aadyam base adikanam bro 😂

    • @kuttanpaintingworks
      @kuttanpaintingworks 2 роки тому +1

      @@thethrottle_hacker3522 1.. primer coat.. 2.. base coat white . 3..peal coat. 4.. clear coat = peal white colour ✌️✌️

  • @anjukrishana9423
    @anjukrishana9423 3 роки тому +6

    1ലിറ്റർ clearil 1littet thinnaro?

  • @shammazap5177
    @shammazap5177 3 роки тому +9

    1 litre paintin maximum 400ml tinner padullu

  • @vijuav2172
    @vijuav2172 9 місяців тому +1

    മ്യൂസിക് അലോസരം

  • @lifeisspecial7664
    @lifeisspecial7664 11 місяців тому

    Nice 👍

  • @Anjo_Febin
    @Anjo_Febin 3 роки тому +4

    Oru Alto old model full paint maati metalic white adikkan ethra cost avum please reply

  • @kuttanpaintingworks
    @kuttanpaintingworks 2 роки тому +5

    Mixing ൽ thinner കൂടിയാൽ paint... or... clear .. പെട്ടന്ന് ഒലിച്ചു പോകാൻ സാധ്യത ഉണ്ട് പിന്നെ പെട്ടന്ന് തന്നെ ക്വാളിറ്റി പോകാൻ chance കൂടുതൽ ആണ് !!!!!! പെയിന്റ് covering കിട്ടില്ല???

  • @swadiqali6630
    @swadiqali6630 5 днів тому

    ലൈറ്റ് കാരീബിയാൻ ബ്ലൂ എങ്ങനെ മിക്സ്‌ ചെയ്യാം

  • @multitechartelectronicsand5450
    @multitechartelectronicsand5450 2 роки тому +1

    Thinner cherkkunne air capacity anusarichu anu...paint zoom machine vechu vare paint adikkaam appol thinner kooduthal venam paintum kooduthal

  • @nandhu5166
    @nandhu5166 2 роки тому +1

    Pearl il tinner ano hardner ano ozhikkandath ... ratio enganaanu

  • @_NoelNixon
    @_NoelNixon 3 роки тому +2

    Bro 1 litre paint 1 litre tinner orzhichal spray cheyyumbo olikkuvo paint?

  • @moiduv3666
    @moiduv3666 2 роки тому +4

    നിങ്ങളെ ശബ്ദം കൊണ്ട് മ്യൂസിക്ക് കേൾക്കാൻ പറ്റുന്നില്ല

  • @Anoopsukumaran-iv3di
    @Anoopsukumaran-iv3di 2 місяці тому

    Eon car full painting cash ethrayavum

  • @user-qj3ru5zj7s
    @user-qj3ru5zj7s 2 роки тому +2

    എന്ത് കണക്ക് ആണ് ഇത്..? മോര് കലക്ക് ആണോ ഇത്...

  • @rajeshthattelrajeshthattel6283
    @rajeshthattelrajeshthattel6283 2 роки тому +1

    Pu paint jeepinu adikananu 1 literil etra thinner cherkkan pattum

  • @sreekanthn6149
    @sreekanthn6149 3 роки тому +1

    Paintingil line pole varunnathu enthukondanu

  • @sudheeshps6832
    @sudheeshps6832 3 роки тому +1

    First like ente😄..Tinner paint nye same edukano... Sada paint il tinner same alav eduthal theere katti elyathe pachavelam pole aakum... E paint um tinner um vyathyasam undo.. Atho hardner ozhikana karanam ano tinner ethra ozhikune

    • @ultimateservicesolution1040
      @ultimateservicesolution1040  3 роки тому

      Sadha pait pole alla mettalic paint thinner ozhikkumbol njannkanichirikkunna viscosity pole varunnavare ozhichal mathi

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 місяці тому

    മെറ്റാലിക്ക് പൈൻ്റ് അരിച്ചാൽ അതിലെ മെറ്റാലിക്ക് ഗിൽറ്റുകൾ സപ്രൈറ്റ് ആയിപ്പോവില്ലേ

  • @moydupmoydu6573
    @moydupmoydu6573 Рік тому +1

    ഉപയോഗിച്ച ഗണ്ണ് ഏതാണ് കമ്പനി

  • @casinova8083
    @casinova8083 2 роки тому +1

    Clr mix cheyunnathinte method eaghana

  • @_NoelNixon
    @_NoelNixon 3 роки тому +1

    Bro hardner use cheyyande appo ?

  • @ighellboy2850
    @ighellboy2850 3 роки тому +1

    Electric spray gun vachu paint cheythal nalla finish kittuvo

    • @ultimateservicesolution1040
      @ultimateservicesolution1040  3 роки тому

      സ്പ്രേ ഫോഴ്സ് ഉണ്ടാവണം ഏരിയ കവറിങ് ഉണ്ടാവണം

  • @IndoMaN1
    @IndoMaN1 2 роки тому +1

    Hi sir I want to learn this work n start my own workshop..32yrs old many business I tried but workers problem..I done some technical courses and im Bcom discontinued..we had garments factory due to corona all loss so started furniture business that also worker problem..half half hunoor and education I have..so im trying to this hunoor completely n start my workshop..I can stay 3months in pg and learn..don't want any money instead ill give u for teaching..if ok pls reply .

  • @Thekkan528
    @Thekkan528 Рік тому

    പേൾ വെയിറ്റ് അടിക്കുമ്പോൾ.
    പേളും വെയിറ്റും സപ്രേറ്റ് ആയിട്ടല്ലേ മിക്സിഗ് ചെയ്യാ. ഒന്ന് പറഞ്ഞുതരോ?

  • @ronkotrip8145
    @ronkotrip8145 3 роки тому +1

    Wow

  • @argefx7515
    @argefx7515 Рік тому +1

    Onnunki thaan bgm idu alle kaaryam para

  • @niyasa8050
    @niyasa8050 2 роки тому +1

    ഓട്ടോ പെയിൻറിങ് കുറിച്ച് ഒന്നു പറയൂ എങ്ങനെ മിക്സ് ചെയ്യേണ്ടത്

  • @sijovjohny7270
    @sijovjohny7270 Рік тому

    ക്ലിയർ ബോട്ടിൽ കാണിക്കുന്ന സമയത്ത് 500 PUT , 500 HD , 1000 clr എന്നാണ് പറഞ്ഞത് പക്ഷേ മിക്സ് ചെയ്യുന്ന സമയത്ത് PUT 1000 ആണ് പറഞ്ഞത് തെറ്റിയതാണോ അതോ 1 L ഒഴിച്ചാ ഒരു കൺഫ്യൂഷൻ

  • @sarath8557
    @sarath8557 3 роки тому +1

    👌nice

  • @niyasa8050
    @niyasa8050 2 роки тому +1

    മഞ്ഞ പെയിൻറ് ബ്ലാക്ക് പെയിൻറ് അതിൻറെ മിക്സിംഗ് ഒന്നു പറയൂ

  • @subinsurendran2968
    @subinsurendran2968 Рік тому +1

    Next video evide

  • @travelshifter359
    @travelshifter359 3 роки тому +1

    പെയിന്റ് അടിച്ച് എത്ര സമയം കഴിഞ്ഞാൽ ആണ് ക്ലിയർ അടിക്കുക

  • @NisarKhan-rh9uz
    @NisarKhan-rh9uz Рік тому +1

    നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇനി ചെയുന്ന വിഡിയോ നല്ലവണം മനസിലാക്കി പറഞ്ഞു കൊടുക്കണം ok ബ്രോ 👍👍

  • @athulkrishna7836
    @athulkrishna7836 3 роки тому +1

    polishing cheyuna compound endha? polishingine kurichu oru video cheyumoo

  • @athulkrishna7836
    @athulkrishna7836 3 роки тому

    night paint addichal paint unagumoo?

  • @gamingshubh2352
    @gamingshubh2352 9 місяців тому

    Candy red colour ka video banaye

  • @rameezk5259
    @rameezk5259 2 роки тому

    Base coat eeth paint aanu use cheythath

    • @ultimateservicesolution1040
      @ultimateservicesolution1040  2 роки тому

      പെയിന്റ് ഷോപ്പിൽ ചോദിച്ചാൽ കളർ മാച്ച് ചെയ്യുന്ന ബേസ് അവർ തരും

  • @rageshp4634
    @rageshp4634 3 роки тому +1

    Bro, Surfacer de pagaram vera yendegilum primer undo putty work kinde shedham cover chayan?.

  • @rajeshkr6368
    @rajeshkr6368 Рік тому

    പെയിന്റ് ചെയ്തു കഴിഞ്ഞ് എത്ര സമയം കഴിഞ്ഞ് . ക്ലിയർ അടിക്കാം

  • @jincysebastian5590
    @jincysebastian5590 3 роки тому +1

    👍

  • @user-hx2hk6kh8s
    @user-hx2hk6kh8s 3 місяці тому

    തിന്നർ കൂടിയാൽ ഒലിച്ചിറങ്ങൾ സാദ്യത കൂടുതലാണ് മാത്രമല്ല രണ്ട് കോട്ട് അടിക്കുന്നിടത്ത് 3 കോട്ട് വേണ്ടി വരും പ്രഷർ PSI സെറ്റ് ചെയ്യുന്നതിനനുസരിച്ചും ഗണ്ണിൻ്റെ ഡിറ്റൻസ് ലെഗ്ത് അനുസരിച്ചും ടിന്നർ ചേർക്കുക

  • @Thekkan528
    @Thekkan528 Рік тому +1

    നൂറു ക്ലിയറിന് എത്ര ഹാർഡ്നാർ വേണം

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 2 місяці тому

    Bgm 🙏. പറയുന്നത് ഒന്നും കേൾക്കാൻ വയ്യ

  • @sabeersabi3827
    @sabeersabi3827 2 роки тому +1

    ഇതു വളരെ മോശം വർക്ക് ആണ് ഒന്നാമത്തെ കാര്യം രാത്രി പെയിൻറ് ചെയ്യാൻ പാടില്ല അല്ലെങ്കിൽ ബൂത്ത് വേണം രണ്ടാമത്തെ വർക്കിന് ഒരു അച്ചടക്കം ഇല്ല

  • @murukanmk877
    @murukanmk877 3 роки тому +1

    ഷോപ്പ് ഇൽ നിന്നും മിക്സ്‌ ചെയ്ത പെയിന്റ് ഡയറക്റ്റ് യൂസ് ചെയ്യാമോ

  • @mammadolimlechan
    @mammadolimlechan 2 роки тому +1

    4:1:1

  • @kirankumark2594
    @kirankumark2594 3 роки тому +2

    സത്യം പറഞ്ഞാൽ ചേട്ടന് പെയിന്റിംഗ് അറിയാമോ

  • @koyilil2002
    @koyilil2002 2 роки тому +1

    താങ്കൾക്ക് പറഞ്ഞതല്ല വീഡിയോ പണി!!!!!!

  • @rasiyakareem9673
    @rasiyakareem9673 3 роки тому +2

    Bro number onne tharumo

  • @shafeekkarali5033
    @shafeekkarali5033 6 місяців тому

    നിങ്ങളുടെ നമ്പർ തരാമോ