പൊട്ടൻ ഇരുന്നു വായിക്കുന്നത് പോലെ ഉണ്ട്.. നിങ്ങൾ ആ class അങ്ങ് മാറ്റി ഒന്ന് സംസാരിക്കു.. അതാണ് നിങ്ങൾക്കു നല്ലത്.. അല്ലാതെ ആരേലും പറയുന്നത് കേട്ടുകൊണ്ട് ക്ലാസ്സ് വെച്ച് വീഡിയോ ചെയ്യല്ലേ.. നിങ്ങൾക്കു അത് ചേരില്ല...കുരങ്ങന് പൂമാല ഇട്ടതു പോലെ ഉണ്ട്.. Plz
നടന്നത് തന്നെ അവന്മാർ അവസാനം കളിച്ച 7ൽ 6 കളിയും clean sheet ഓടെ യാണ് ജയ്ച്ചിരിക്കുന്നത്🤯 അവരെ ആണോ പൊട്ടിക്കാൻ പോവുന്നത് 🥴അതും ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ team നെ aayittu😂
@@lisandroo-_-10pashe ath kerala luck Kora ullade kozpamila 😢 😞kerala kazhiga കളി okke akndath alla kerala kalicha kalikallil pollum jaykan kazhiyunnila pinna anallo ippol Inga onnnu prayan illa e season umbi ingi jaykannamgil luna Noah ellagile athaklilum magic nadakanam ❤
6 n cfc or neufc or jfc... Or even eb polum ipoo kali better aayi varunnund avarkkm chance und blasters ee season most probably 11th or 12th positionl avasaanippikkum
Mohun began ആയിട്ട് മുട്ടാൻ ബ്ലാസ്റ്റേഴ്‌സിന് കയ്യില്ല.mohun began കളിച്ച കളി എല്ലാം അവർ ക്ലീൻ ഷീറ്റ് ആയി ആണ് ജയ്ച്ചിട്ടുള്ളത്. പ്രതീക്ഷ വെച്ചിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല 😢
Blasters is a good team.the failure is not the fault total players.some player only.correct goal keeper.correct defence.dont allow them attacking players.defending players are not efficient for up and down play
കളി അന്ന് എന്തും സംഭവിക്കാം. ഒറ്റകളി പോലും തോൽക്കാതെ ജയ്ച്ചു വന്നാ മുംബൈ നെ kbfc തോല്പിച്ചത് ആരും മറക്കണ്ട. 😇😇അതെ പോലെ ഏതെങ്കിലും ചെറിയ ടീം വന്നു ടോപ് ടീം നെ അടിച്ചിട്ടാൽ തീരും 😇😇😇
Manolo Marquez have a great knowledge about his team That's why he told that his team will reach the playoff Look at his confidence Forca Goa 🧡🧡🧡 Fan boy from Kerala Then also I telling comeback Kerala Blasters 💛💛💛
oro seasonilum nalla kalikkare undakkum vere ethelum clubinu theerezhuthi kodukkum avar ah season cup adikkum, ith thannalle varahangalayit, fans mandanmar.. namukkulla pakuthi sincerity managementnu undo? north Indianyil kidakkunna avanmrk enthonnu kerala, they just want money!! and they earn by using stupid fans like us..😤
Blasters will play the Play-off for sure! Coming matches wil either win or draw, you note down my words. Coach or officials should not be blamed for the individual errors committed by the players. 12 points were lost only because of individual mistakes so far. And Noah must understand he is playing for the team, not for himself! Once clear these two problems which I noticed, the Blasters will be flying in high colour❤
@GADJET4U Bro, KBFC defence collapses only when individual errors happen. Otherwise the coordination has been in par with any other ISL teams so far. It is not fair to blindly underwrite KBFC defence line in a whole! Thank you ❤️
ഇല്ല മുത്തേ കളിച്ച ലാസ്റ്റ് കളി ജയിക്കണമായിരുന്നു അത് ഉണ്ടായില്ല.. ഇനി പ്രതീക്ഷ ഇല്ല കളിക്കുന്ന കളി ഓക്കേ പരാജയപെടുന്നു.. പിന്നെ എങ്ങിനെയാ പ്രതീക്ഷ വരുക
പൊട്ടൻ ഇരുന്നു വായിക്കുന്നത് പോലെ ഉണ്ട്.. നിങ്ങൾ ആ class അങ്ങ് മാറ്റി ഒന്ന് സംസാരിക്കു.. അതാണ് നിങ്ങൾക്കു നല്ലത്.. അല്ലാതെ ആരേലും പറയുന്നത് കേട്ടുകൊണ്ട് ക്ലാസ്സ് വെച്ച് വീഡിയോ ചെയ്യല്ലേ.. നിങ്ങൾക്കു അത് ചേരില്ല...കുരങ്ങന് പൂമാല ഇട്ടതു പോലെ ഉണ്ട്.. Plz
എൻ്റെ ക്ലാസ്സ്😭😭
Bro mumbulla videos nnum kandille kannin oru asugam vannond anu glass vechirikunnath karyam ariyathe onnum parayathe
പൊട്ടാ ക്ലാസ്സ് അല്ല glass ആണ്
പറയാൻ വിഷമമുണ്ട് എന്നാലും പറയാണ് ഇ ടീം എത്തിയിട്ട് ഒരു കാര്യവുമില്ല സങ്കടമുണ്ട് ഒരു പാട്
My Expectation
1. Mohun Bagan SG
2. Bengaluru FC
3. FC Goa
4. Odisha FC
5. NorthEast United FC
6. Punjab FC
Or jfc
മുംബൈ city
നാളെ ഒന്നും ചെയ്യാനില്ല തോൽക്കുക തന്നെ ചെയ്യും
Mm sathyam 💯💯
Yes
Bro don't say like that😢😢
അങ്ങനെ ഉറപ്പിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല
Yess
Confidanse 😮💨🔥❤️
ജയിക്കണെകിൽ ഒറ്റ വഴിയെ ഉള്ളൂ ചത്തുകളിക്കുക. നല്ലോണം പ്രഷർ ഇട്ടു മുന്നേറ്റ നിരയും പ്രതിരോധ നിരയും ശക്തമാക്കുക.
,😅, ചത്തുകളി നടക്കില്ല ഇനി ആകെ ഒരൊറ്റ വഴിയേയുള്ളു..
"ഒത്തു കളിക്കുക " കാലിൽ വീഴുക... 🤣🤣
Kalikkar arenkilum goli nilkkuka ennaal oru Kai nokkam😊
@koyakkoya5271 .. പോസ്റ്റിൽ ഒരു വാഴ വെച്ചാലും ഇതിലും ബെറ്റർ ആവും, വാഴയിൽ തട്ടിയെങ്കിലും ഗോളാവാതെ രക്ഷപ്പെടും.. 😂🤣🤣
Nle all indian defence akkanam enna better akkum enn enik thonnunu❤😊
എന്താണ് റാഫിക്ക powerranking ഇടാത്തത് 🙂🙂
എവിടെ?
നടന്നത് തന്നെ അവന്മാർ അവസാനം കളിച്ച 7ൽ 6 കളിയും clean sheet ഓടെ യാണ് ജയ്ച്ചിരിക്കുന്നത്🤯 അവരെ ആണോ പൊട്ടിക്കാൻ പോവുന്നത് 🥴അതും ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ team നെ aayittu😂
വിശ്വാസം അതല്ലെ എല്ലാം 😇😇😇
Bro football ann yenthum nadakam but kerala umbum ☺️💔
Broo luck enna oru sambavm innd adh inndel nannayi kalichaal kbfc top 6 keruum sure😊
@@lisandroo-_-10pashe ath kerala luck Kora ullade kozpamila 😢 😞kerala kazhiga കളി okke akndath alla kerala kalicha kalikallil pollum jaykan kazhiyunnila pinna anallo ippol Inga onnnu prayan illa e season umbi ingi jaykannamgil luna Noah ellagile athaklilum magic nadakanam ❤
🧡🧡
നാളെ ഒരു സമനിലയെങ്കിലും നേടണം 👍
💛
Kbfc final kalikum -100% urapp🔥
♥️💚♥️💚♥️💚
Goa defence then🤡
Goa defence now 👹
1 MB
2 BFC
3 FCG
4 PFC
5 OFC
E 5 teamum play off ethum, pinne ulla oru spotinu vendi anu fighting nadakunne
6 n cfc or neufc or jfc... Or even eb polum ipoo kali better aayi varunnund avarkkm chance und blasters ee season most probably 11th or 12th positionl avasaanippikkum
Mohun began ആയിട്ട് മുട്ടാൻ ബ്ലാസ്റ്റേഴ്‌സിന് കയ്യില്ല.mohun began കളിച്ച കളി എല്ലാം അവർ ക്ലീൻ ഷീറ്റ് ആയി ആണ് ജയ്ച്ചിട്ടുള്ളത്. പ്രതീക്ഷ വെച്ചിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല 😢
Clean sheet povum
1:ATK
2:BEN
3PUJ
4GOA
5.mum
6.CHE
Odisha?
OFC
JFC
Atk 😂😂
Atk okke poyi ipo mohunbagan aan
Mumbai❌OFC OR JFC✅
Kbfc playing good football🙌🏻
നാളെ നമ്മൾ കൊലുക്കത്തെ തോൽപ്പിക്കും 💛🔥
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣
തോൽപ്പിച്ചാൽ ഞാൻ എൻറെ പേര് തന്നെ തല തിരിച്ചിട്ട് പറയും😂
Mohunbagan 💚♥️🔥💯
Really wish & hope we KBFC too quality for Playoffs 💛🤞🏻
But chances are less..😢💔
Kerlalasrers tym ioveyu tym kerlalasrers ishtamanu ioveyu tym ❤❤❤❤❤❤❤
ആറാ നമ്പറിൽ ഉൾപ്പെട്ടാൽകളിയുടെ സ്വഭാവം മാറുംപിന്നെ ഈ കാണുന്ന ബ്ലാസ്റ്റേഴ്സ് അല്ല കാണുക
ഈ ടീമും വെച്ച് ടോപ് 6ൽ എത്താതെ ഇരിക്കുന്നതാണ് നല്ലത്
❤💚Red or yellow💛💙 👇🏽👇🏽
Red
0:14 😂😂😂
Mumbai City Playoff il ethum... 💙💙💙
Ayin kuniju iri
Ninakk ithano punde bussiness🤣@DhanushR-07
YES DEFINITELY BRO THEY CAN 💯💯
But Kbfc 😢
kazhinja kollam 28 point ayitt first indaya team ippo 11 point ayi 10 th nikkannu...evide enthokkaya nadakkunne
😢😮
Goa
Power ranking idu🙂❤
അല്ലെങ്കിലും പ്ലേ ഓഫ് എത്തിയിട്ടും കാര്യമൊന്നുമില്ല. അവിടന്ന് jeykandee 🥲🤌
My prediction
Mohun bagan
Bengaluru
Goa
ഇവർ മുന്നും പ്ലേഓഫിൽ എത്തും ഒറപ്പ്
Blasters is a good team.the failure is not the fault total players.some player only.correct goal keeper.correct defence.dont allow them attacking players.defending players are not efficient for up and down play
,,😅,, കേരളം പിന്നിൽ നിന്നാണ് ടീമുകളെ എടുക്കുന്നതെങ്കിൽ സെമിയല്ല ഫൈനലും കടക്കും.. 🤭😂.
1.mbsg
2.bfc
3.pfc
4.fcg
5.ofc
6.kbfc
മാനേജ്മെന്റിന്റെ പിന്നെയും ഇവാനെ
കൊണ്ട് വരുകയാണെങ്കിൽ
Hop undo
Blasteresthiruchuvarumprathanayodeentehridhayamkoodeyoudegodblessyou
My expectation
Bfc
Mbsg
Fcg
Jfc
Pfc
Ebfc
Appooo ikkollom moonjiii🥲
Ikka prathdheekshayundu pakshe nale.... 😮
Nalla team anu nammudeth defencil cheriya preshanngal ozhichal..
നാളെ kbfc തോൽക്കും sure!😢
❤
❤💚🔥
ബ്ലാസ്റ്റേഴ്സ് തോക്കും എന്നുള്ളത് 100 ശതമാനം ഉറപ്പല്ലേ.ഈ ടീമിനെ വെച്ച് കളിച്ചാൽ അടുത്ത വർഷവും ജയിക്കില്ല
നാളെ 3-1 ന് ബ്ലാസ്റ്റേഴ്‌സ് പൊട്ടും 😂😂
മുൻപ് കണ്ട ബ്ലാസ്റ്റേഴ്‌സ് അല്ല ഇനി കാണാൻ പോകുന്നത് 💛
13 kali und kernmnn vacha keravunnathe ullu defence onn oth pidicha
this year nokkanda!
Punjab, odisha, bfc, mbsg, fc goa, baki oral aaravum ariyila maybe nufc kbfc egane aanel patim enn thonnunnila
കളി അന്ന് എന്തും സംഭവിക്കാം. ഒറ്റകളി പോലും തോൽക്കാതെ ജയ്ച്ചു വന്നാ മുംബൈ നെ kbfc തോല്പിച്ചത് ആരും മറക്കണ്ട. 😇😇അതെ പോലെ ഏതെങ്കിലും ചെറിയ ടീം വന്നു ടോപ് ടീം നെ അടിച്ചിട്ടാൽ തീരും 😇😇😇
Ath epo
🧡🧡🧡🧡🧡🧡🧡🧡🧡🗿
Manolo Marquez have a great knowledge about his team
That's why he told that his team will reach the playoff
Look at his confidence
Forca Goa 🧡🧡🧡 Fan boy from Kerala
Then also I telling comeback Kerala Blasters 💛💛💛
Kannil kuru marille bro😂
Ante prediction MBSG, BFC, fcg, pfc,OFC,. Kbfc or neufc
As a big KBFC fan 💛 but evideyum ethilla 🥲🥲🥲🥲🥲🥲💔💔💔💔💔💔
6th സ്ഥാനം മാത്രം മാറിമറിയാൻ സാധ്യത
Blasters playoff il keerum👍✅💫
Eee season ini nokkanda😢
ഈ പ്രാവശ്യം ഭാഗ്യമില്ല എന്നാണ് തോന്നുന്നത് 💛
ഈ പ്രാവശ്യം മാത്രമല്ല. ഏത് സീസണിലാണ് നമുക്ക് ഭാഗ്യമുണ്ടായിട്ടുള്ളത്?😢
Please update power ranking
ഒരു സാധ്യതയും ഇല്ല.
എല്ലാവരും തോൽപ്പിക്കുന്ന ഹൈദെരാബാദിനോട് പോലും തോറ്റ blasters atk യെ എങ്ങിനെ തോൽപ്പിക്കും 😬😬😬😬
👍🏻വിജയിക്കണം വിജയിക്കും സ്വന്തം മഞ്ഞപ്പട
MBSG ❤️💚
Kbfc iee 2024season playoffil kayarum nighal nokiko
No hope😢
😂kopa kbfc verre panik povatae🤣 players verre jolik koduk kerthil 😅
💯
Mohan Bagan
Odisha Fc
Fc Goa
Bangaluru fc
Bro ivan thirich varunnokke ellarum parayunnu, oru vdo cheyyo plzz.
Bro orikalum varilla 😂 just onn think cheytha manasilaavm
@@GADJET4Uഅതൊക്കെ ശരിയാ bro but ivan ന് മാത്രമാ എതെങ്കിലും ചെയ്യാൻ പറ്റൂ
@@AmalShaji_06correct
Playersinn ariyam play off kerilaa ann..engana poyyaa..🥹🙃
ഇപ്പം തന്നെ പ്രവചിക്കേണ്ട മുംബൈ സിറ്റി and കേരള ബ്ലാസ്റ്റേഴ്‌സ് are back
Angane eeh season poyi😢
Bengaluru 💙🫶🏻
Play off enthiyal thanne enth karyam... Trophy adikan mathram ulla team onum namak illa
നാളെ ജയിച്ചിട്ട് ബാക്കി കളി പൊട്ടിയാൽ കാര്യമിലല്ലോ 😂😂😂
No chance like this kya nd of performance
Nammal ee season cup adikkum💛😡💪
Mbsg❤🔥
100% nale kerala blasters vijayikkum
ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ മനോഭാവം മാറിയാൽ തീർച്ചയായും ബ്ലാസ്റ്റേഴ്‌സ് ടോപ് സിക്സിൽ എത്തും. പ്ലയേഴ്‌സിനെ അച്ചടകത്തോടെ ഡിഫാൻസ് എങ്ങനെ കയ്കാര്യം ചെയ്യണം എന്നുപടിപ്പിക്കണം.കഴിഞ്ഞസീസണിൽ നന്നായികളിച്ച പിള്ളേർ പുറത്തിരിക്കുന്നു. മിറാണ്ടയും. സൗരവും ബ്ലാസ്റ്റേഴ്‌സിന് മോശമായിരിക്കും. അടുത്തവര്ഷങ്ങളിൽ മാറ്റ് ടീമുകളിൽ കാണാം അവരെ. റകിപ് ഇപ്പോൾ കളിക്കുന്നത് കണ്ടില്ലേ. നിഹാൽ കളിക്കുന്നത് കണ്ടില്ലേ. ഇപ്പോൾ ഇരുന്നു മോങ്ങിയിട്ടുകാര്യമില്ല.😂
oro seasonilum nalla kalikkare undakkum vere ethelum clubinu theerezhuthi kodukkum avar ah season cup adikkum, ith thannalle varahangalayit, fans mandanmar.. namukkulla pakuthi sincerity managementnu undo? north Indianyil kidakkunna avanmrk enthonnu kerala, they just want money!! and they earn by using stupid fans like us..😤
കണ്ടീരവ കഴിഞ്ഞതോടെ, ഷൈജു ഏട്ടനെ കാണ്മാനില്ല...😜
എത്തുല സുഹൃത്തേ
Yes KBFC undakkum
ഇന്ന് KBFC ജയിക്കും.... Playoff കളിക്കും 🫶
Pari😅
Blasters will play the Play-off for sure! Coming matches wil either win or draw, you note down my words.
Coach or officials should not be blamed for the individual errors committed by the players. 12 points were lost only because of individual mistakes so far. And Noah must understand he is playing for the team, not for himself! Once clear these two problems which I noticed, the Blasters will be flying in high colour❤
What about our defense coordination 😂😂
@GADJET4U Bro, KBFC defence collapses only when individual errors happen. Otherwise the coordination has been in par with any other ISL teams so far. It is not fair to blindly underwrite KBFC defence line in a whole! Thank you ❤️
@saleem3696 🤣🤣 kbfcyude defensive shape nokk aadyam individual mistake varaanulla kaaranam thanne coordination error kondaan🤣 individual mistakinn allathe nammal goal vazhangeetile ? What about our setpeice deffending ?? Nammal setpiece vazhi ethra goal vazhangeetund ? Athoke coordination illanjitaan allathe indivial mistake mathram alla
bro coach നെ കൂടി കുറ്റം പറയണം high line defence എന്തിന് ഇട്ട് കളിപ്പിക്കുന്നു
ഇന്ത്യൻ കളിക്കാർ കുറച്ചുകൂടി ഉത്തരവാദിത്വം കാണിച്ചാൽ തീർച്ചയായും പ്ലേ ഓഫ് കളിക്കാം
NO
Management നോട് എന്തൊക്കെ ആണ് ആവശ്യപെട്ടത്....? കൊറേ fake news ഇറങ്ങുന്നുണ്ടേ അതിനെ കുറിച്ച് ഒരു video ചെയ്യാമോ
കയറില്ല ഇവന്മാർ തോറ്റു തൊപ്പി ഇടും
അനക്ക് കണ്കാണിന്നില്ലെ😂😂😂😂😂
Illa kalikkan sadyada illa
😂😂😂 Ath chodikkendath angane onnum allairnn.... Blasters kerumonn chodikkanam mstr😂😂 appayalle illenna answer kittu🥲🥲🥲🤣
Blasters kerum 💛
chance illa
@AmalShaji_06 ind bro chance ind ini matches und playoffill keran
Sure😌💯
100% kerula
ഇല്ല മുത്തേ
കളിച്ച ലാസ്റ്റ് കളി ജയിക്കണമായിരുന്നു
അത് ഉണ്ടായില്ല.. ഇനി പ്രതീക്ഷ ഇല്ല
കളിക്കുന്ന കളി ഓക്കേ പരാജയപെടുന്നു.. പിന്നെ എങ്ങിനെയാ പ്രതീക്ഷ വരുക
MY PREDICTION
1.MBSG
2.BFC
3.FCG
4.OFC
5.MCFC
6.PFC
മഞ്ഞപ്പടക്ക് പ്ലേ ഓഫ് മതി
കപ്പ് വേണ്ട 😂