Welldone.... ഞാൻ കഴിഞ്ഞ season തന്നേ പറഞ്ഞത് ആണ്... Loanil പോയ ജസ്റ്റിനെ കൊണ്ട് വന്ന് അത്രയും.. ചീപ്പ് പരിപാടി അതും ടീമിൽ full injury ഉള്ള സമയത്ത്.. Management മാറാതെ ഒന്നും നടക്കൂല... ആരാധകർ ശാന്തരാകുവിൻ... എന്ത് കിട്ടിയാലും സപ്പോർട്ട് ചെയ്യാതിരിക്കുക... ഇവന്മാർ ഇടക്കിടെ പൊടിയിട്ട് പറ്റിക്കുന്നതാണ്... ഇവർ മാറുന്നത് വരെ.. Full protest നിൽക്കുക 👍🏻
കപ്പ് ആഗ്രഹിക്കരുത് പോലും! ഇല്ല കപ്പ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ടിക്കറ്റിന് നിങ്ങൾ പൈസയും ആഗ്രഹിക്കരുത്. അങ്ങിനെ നിങ്ങൾ എന്ന് കപ്പടിക്കുന്നുവോ , പിന്നത്തെ സീസൺ മുതൽ ടിക്കറ്റിന് ചാ൪ജ് ചെയ്തോട്ടെ.
ഇതൊക്കെ കാണുമ്പോൾ ആണ് ജോൺ Abhraham നെ ഓക്കെ കാൽ തൊട്ട് വന്ദിക്കാൻ തോന്നുന്നത്. Football നോടുള്ള ഇഷ്ടം കൊണ്ട് ഒന്നു മാത്രം ആണ് പുള്ളി North east club നെ ഒറ്റയ്ക്ക് നടത്തി കൊണ്ടു പോകുന്നത്. (അതും last പല season ലും ഭീമമായ loss ഉണ്ടായിട്ടും. പുള്ളി ഒരു ശത കോടീശ്വരൻ ഒന്നും അല്ല എന്നും ഓർക്കണം). അവസാനം ഒരു ട്രോഫി വരെ North East നേടി.🙏ആ club ന്റെ steady growth കണ്ടാൽ അറിയാം Owner John എബ്രഹാമിന്റെ continuous backing കൊണ്ടാണെന്ന്
ഒരു കാര്യത്തിന് അൽപ്പം വേദന നൽകുന്നത് അത് നന്നാക്കുമെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ bro. നാം അത് ചെയ്യണം. ക്ലബ്ബിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് നമ്മൾ ഈ ക്ലബ്ബിനെ ഉപേക്ഷിക്കണം, അതിൻ്റെ വീഴ്ചയ്ക്ക് വേണ്ടിയല്ല, മറിച്ച് അതിൻ്റെ വളർച്ച കാണാനാണ്. മാനേജ്‌മെൻ്റിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നുവെങ്കിലും ഞങ്ങൾ സ്റ്റേഡിയത്തിലെത്തി പിന്തുണച്ചു. അത് ഒരിക്കലും ക്ലബിൽ മാറ്റങ്ങളുണ്ടാക്കില്ല. പകരം നമ്മുടെ ഹോം മത്സരങ്ങളിൽ സ്റ്റേഡിയങ്ങൾ ശൂന്യമായിരിക്കണം. ഇത് ഒന്നോ രണ്ടോ ഗെയിമുകൾക്കല്ല, മുഴുവൻ സീസണിലും. അപ്പോൾ മാറ്റങ്ങൾ കാണാം. അല്ലാത്തപക്ഷം മറ്റെല്ലാ പ്രതിഷേധങ്ങളും വെറുതെ സമയം wasting
അവർക്ക് അറിയാം fans 5,6 കളി സ്റ്റേഡിയത്തിൽ പോയിയില്ല എങ്കിലും ഒരു win കിട്ടിയ എല്ലാം മറന്നു പിന്നെയും fans സ്റ്റേഡിയത്തിൽ ഉണ്ടാവുന്നു. ഇവർക്ക് വളം വച്ചു കൊടുക്കുന്നത് ഫാൻസാണ് . ഫാൻസിന്റെ ഈ blind support മാറണം.become loyal fans💛. not blind supporters ❌
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.... ശരിക്കും നമുക്ക് ആവശ്യമുള്ളത് യൂസഫ് അലിയെപ്പോലെ ഒരാളെ തന്നെയാണ് അദ്ദേഹത്തിന് ക്ലബ്ബ് ഏറ്റെടുത്ത് കപ്പ അടിക്കാൻ സാധിച്ചാൽ നിങ്ങൾ പറഞ്ഞപോലെ ഒരു നല്ല സോഷ്യൽ സ്റ്റാറ്റസ് അദ്ദേഹത്തിന് ഇനിയും ലഭിക്കും നല്ല ഹൈപ്പും കിട്ടും
Bro this telegu owner's are using sports clubs like kbfc Tamil talivas to get tax benefits....they don't have to pay huge money in form of tax to government of they invest in sports
ഇപ്പോഴത്തെ ഈ മാനേജ്മേന്റ് മാറാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് രക്ഷപെടില്ല. അതാണ് വാസ്തവം. കേരളത്തിൽ മറ്റൊരു ISL ടീം വന്നാൽ മാത്രമേ ഇപ്പോഴത്തെ മാനേജ്മേന്റ് പഠിക്കു.
വളരെ വിശദമായ വിവരണം. എന്നാൽ ഇത് പോലെ നമ്മൾ ആരാധകർക്ക് ഉയർത്തി കൊണ്ട് വരാൻ പറ്റുന്ന വേറെ ഒരു വാദം ആണ് Remove KERALA from Kerala blasters unless you ready to sell. അവർ നമ്മുടെ വൈകാരികതയെ അവരുടെ "soda, chips, Tissue paper sell ചെയ്യാൻ ഉപയോഗിക്കുമ്പോൾ എന്ത് കൊണ്ട് നമുക്ക് ഈ വരുന്ന മത്സരത്തിൽ ഇത് പോലെ ഉള്ള Banners stadium പുറത്തു ഉയർത്തി കൂടാ. ശരിക്കും പ്രയാസം ഉണ്ട് ഫെബ്രുവരി അവസാനം കളി കാണാൻ നാട്ടിൽ വരാനിരുന്നത് ആണ് എന്നാൽ അത് മാറ്റുകാണ്. എത്ര ദിവസം ജോലി പോലും sick വിളിച്ചു കളി കാണാൻ ഇരുന്നിട്ടുണ്ട്. ഇവിടെ live stream കിട്ടാൻ പ്രയാസം ആണ്. നിങൾ പറഞത് പോലെ എന്റെ നാട്ടിൽ നിന്നും ഉള്ള ടീം എന്ന ഒരു വൈകാരികമായ ബന്ധം കൊണ്ട് മാത്രം ആണ് 51 വയസിലും ഈ ടീമിനെ ഫോളൊ ചെയ്യുന്നത്. ശരിക്കും നമ്മളെ ആരാധകരെ ഇവർ ......
Nammal Paisa erakkunnund bro, pakshe right place il alla invest cheyyunne....left wing overloaded, rw il aalilla. Coach nu munne players ne sign aakkuva.Left Side. 2 foreign player ne sign aakkuva. DM quality venam ennolla coach nu athu kodukkathirikkukaa..angne ororoo mandatharangal aanu nammade Team il
Social media fc enn club name mattunnathayirikkum nallath.. Mass bgm um ketti vdo erakki fans ne muthaledukkanallathe ee club nte growth ne vendi ivammare onnum cheyyumenn tonnunnilla
നമ്മുടെ female team നെ നിർത്തിയപ്പോഴേ മനസ്സിലായതാ വരാൻ പോകുന്ന പണികൾ but still kept it with me, who knows ithode investors കിട്ടാതെ മൂഞ്ചും അത് നമ്മൾ കാണും, ഇനി youthacademy കൂടി പൂട്ടിയാൽ എല്ലാം സമാസംമം
സത്യം. First സീസണിൽ തന്നേ നല്ല റിസൾട്ട് ഉണ്ടാക്കിയ വുമൺസ് ടീമിനെ dissolve ചെയ്ത്. ഇന്ന് ആ ടീം ഉണ്ടായിരുന്നെങ്കിൽ kwl കപ്പും അടിച്ച് iwl കളിക്കാൻ ക്വാളിഫിക്കേഷൻ കിട്ടിയേനെ.
@@toxicaghori സത്യം 😂 avr men's ടീമിനെകൾ better performance അയിരുന്നു 😢😢 Sometimes I feel ee Nikhil BFC fan annen 😂😂😂😂 becoz Nammude ക്ലബ്ബിന് ഗുകരം ആയി unnum ചെയ്യില്ല
Broo next videoyil onn para...puthya management varathee... otta fansum kali kaanan stadiuthil povarthen oru kali mathrm alla ee seasonila motham kaliyum appo avr thanne marikolum ith allathe vere vazhi illa..bro mathrm ella ella fans youtobersinodum para appa pina aarum povula..Eeseasonil ini ithra kali jaychalum stadiuthil povarth..angna chynam
Adiyam nalla oru owner pinne nalla oru coach and coaching staff pinne aa coachin avashiyam ayaa playersine scout cheyuka eth onnum cheyathe egane cup kittan 😂
ISL തുടങ്ങിയ സമയത്ത് ടീം nte owners KFBC -Sachin tendulkar FC GOA - Virat Kohili ATK - sourav Ganguly CFC - Abhishek Bachan & MSD NEUFC - Johan Ebraham ഇവര് കളികാണാൻ സ്റ്റേഡിയത്തിലും വരുമ്പോ ഉണ്ടാവുന്ന ഒരു atmosphere Sachin Tendulkar കൊച്ചി ൽ ഉള്ള ദിവസം🔥
ഇതൊക്കെ എന്നോ ബ്രോ പറഞ്ഞതല്ലേ അപ്പോളും മാനേജ്മെന്റ് ന്ന് എതിരെ ഒന്നും മിണ്ടാത്ത ആൾകാർ അല്ലെ ഇപ്പോൾ സ്റ്റേഡിയത്തിന് പുറത്തും അകത്തും പ്രധിഷേധം നടത്തും എന്ന് പറഞ് നടക്കുന്നെ 😂😌 കാലം തെളിയിച്ചു നിങ്ങൾ ആണ് ശെരി എന്ന് 💛
മാനേജ്‌മന്റ് ഒരൊറ്റ കാര്യം ചെയ്താ ബ്ലാസ്റ്റേഴ്‌സ് ഓക്കേ ആകും ഫുടബോളിനെ സ്നേഹിക്കുന്ന ഏതേലും മൊയ്ലാളിക്കു ഈ ക്ലബ്ബിനെ ഒന്ന് വിറ്റു തരുമോ ഞങ്ങ ആരാധകർക്ക് വാങ്ങാനെന്ന് ഉണ്ട് . കാശില്ലാഞ്ഞിട്ടാ 😢
കേരളത്തിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ പോലും var system വന്നു കഴിഞ്ഞ സീസണിൽ പോലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ വരും ഇപ്പോൾ വരും എന്ന വാക്കു മാത്രമേ ഉള്ളൂ
@@rohanbabuvarghese470 bro 300CR koduthu India yil നിന്നും അരും വേരില്ല... 300cr it's too much സ്വന്തം ആയി സ്റ്റേഡിയുമോ ട്രെയിനിംഗ് ഗ്രൗണ്ടോ unnum ഇല്ല കപ്പിൻ്റെ കാര്യം പറയേണ്ടല്ലോ അല്ലെ??
odane nikhil pundede avashya prakaram insta acctil oru post verum ....Arm chair warriors enn paranjitt we each fan should be an armchair warrier until we get to see our club inn a desired level
Blasters club vere arkum vangan pattilla, karanam e narikal ittirikunnathu high price anu. All because of fans support. They are cashing in fans support. Soon it will fall
നമുക്ക് നമ്മുടെ ടീമിനെ നന്നാക്കി എടുക്കണമെങ്കിൽ കുറച്ച് ക്ഷമ കാണിച്ച് മതിയാവു.... ഇനിയുള്ള മാച്ചുകൾ സ്റ്റേഡിയത്തിൽ പോയി കാണാതിരിക്കാൻ ശ്രമിക്കുക ടിവി റേറ്റിംഗ് വരെ ഇല്ലാതാക്കാൻ ശ്രമിക്കുക ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായിട്ടും ഇവന്മാര് വിറ്റിട്ട് പൊയ്ക്കോളും... ബ്ലാസ്റ്റേഴ്സിനെ ബ്രാൻഡ് വാല്യൂ ഒറ്റ വർഷം കൊണ്ട് തീർക്കാൻ പറ്റുന്ന ഒന്നല്ല... അതുകൊണ്ട് ഇവന്മാരെ ടീം വിട്ട് പോകുന്നതുവരെ ഈ പ്രവർത്തികൾ തുടർന്ന് പോവുക.... ഇവന്മാർ പോയി പുതിയൊരു മാനേജ്മെൻറ് വന്നാൽ നമുക്ക് ഇതൊക്കെ വീണ്ടും കൊണ്ടുവരാം......
Bro it’s easy to say change of management , but in real terms it’l needs a lot of back end scenes like valuation of club and assets , matching and negotiation of price ,agreeing with terms , m&a works . It will easily take 6month to 1 year if Magnum sports decide to sell . Anyway it’s not gonna happen this season. Now we can focus on a new coach appointment and wrap up the season on decent note .
ഇവന്മാരുടെ ഈ mid table mentality annenkil pep വാന്നിട്ടും കാര്യമില്ല... First they should change their policy..... Ollath parayalo inni ഇവന്മാരെ തീരെ വിശ്വാസം ഇല്ല.... ഇന്നീ ഒരു പുതിയ ക്ലബ് വേണം കേരളത്തിൽ നിന്ന് 10yrs ayittu കേരളത്തിൻ്റെയും kerala football ൻ്റെയും നാണം keduthvayurunnu ഇവർ .. Enough is enough...
I think fans should run the club ? Possible look at real madrid or Barcelona run by 1lakh socios who are members paying annual membership A bidding must be placed for at least 2.5 lakh members where people bid for minimum 25000-35000 rupees to initially buy the club . The algorithm randomly selects 2.5 lakh out of people applied and return back rejected money. Now if 2 lakh members are achieved and pay 25000 that will be 400 cr . Now if we negotiate the money reduce 300cr sale price we may save extra 120 cr going into clubs Development and operational cost Then after that each member must give an annual fee of 2000 rupees which will accumulate to 40 Cr (we have 120 cr in reserve) . Now there are 2 lakh people which can be divided into 200 groups of each group containing 2000 people again subdivided into four wings Eg: One of 200 groups A A is divided into 4 subgroups of 500 each these wings or subgroups have a leader elected by them and they inturn elect leader for A. Now president election will be held by 2 lakh members being voten (remember each group particularly doesnt benefit or dont perform like political parties ). Now the candidates has to gain support from 101/200 groups in order to be elected. We then remember are a non profit organization but after some years then we may think of return on investment by sharing profit minus expenditure or selling tickets members have access to special events or matches. Remember we have again money on selling current players to raise funds a new grand stadium can be build which can again be rented out for shows etc. And no revenue share to anyone etc. Then club would start to win trophies and gain more fans which will again help to raise funds for other things like young talent building ,a good junior team and blasters may become the heart of indian football both from talent and buisness perspective. *But this requires first those idiots to be ready to sell the club *gaining isl and aiff permits * needs serious accounting and fund management. *transition from private owned to public is really complex. * high profile politicians and advocates support within the state to pressure magnum sports and ease regulations if any regarding handling such huge amounts.
habeeb ethram harsha aye samsarikunna first time anu kelkunne..paranja karyngl sheri anu..ennu curious harry de live njn ee karym paranjarnnu .pulliyum parayunnath ethu thanne anu..managemnt maranm ennu..
Demand cheyune players ne kond varathe kali kanaan povaruth... business down 👇 akkuka...thangi pidikan nil karuth(oru kali jaykumbol pokki pidikkan povaruth)😊
abrahamovic gave chelsea their first premier league title since 50 years if i recall correctly, (with mourinho), he wasnt satisfied with just that, he pushed for champions league, and won it (first time ever in the history of chelsea). look how many trophies the club have now. He made the club a succesfull business as well (not by selling chips and tissue of course 😁)
Actually this news of protest must go international medias also. Shame on Management. Exploiting Our Love and Passion for KBFC & football. Pls Quit KBFC …. Now protesting for a new management
Lulu group നെ പോലുള്ളവർ ഏറ്റെടുത്താൽ അവർക്കും ക്ലബ്ബിനും നല്ല രീതിയിൽ വളർച്ചയുണ്ടാകും. അതുപോലെ തന്നെ ഭാവിയിൽ ഹോം സ്റ്റേഡിയം എറണാകുളം ടൗണിന് പുറത്തേക്ക് ഷിഫ്റ്റ് ചെയ്യാൻ ട്രൈ ചെയ്യണം. ഒരു മാച്ച് നടത്താനുള്ള ചിലവ് ടൗണിന് പുറത്തേക്ക് മാറ്റിയാൽ കുറയും.
തീർച്ചയായും നിഖിൽ പോകാതെ club രക്ഷപെടില്ല 🙌
നിഖിൽ ഈ ക്ലബ്ബിൻ്റെ പോക കണ്ടേ പോകൂ😢😢
Nikhil purath mask ittayirikkum irangaarullath, ee oravasthayil avan purathirangiyaal nalla thall kittum fansndenn😂
നമ്മുടെ നല്ലൊരു ശതമാനം ഫാൻസും എത്രയോ സീസൺ മുമ്പ് കളി കാണൽ നിർത്തി 😢
Welldone.... ഞാൻ കഴിഞ്ഞ season തന്നേ പറഞ്ഞത് ആണ്... Loanil പോയ ജസ്റ്റിനെ കൊണ്ട് വന്ന് അത്രയും.. ചീപ്പ് പരിപാടി അതും ടീമിൽ full injury ഉള്ള സമയത്ത്..
Management മാറാതെ ഒന്നും നടക്കൂല...
ആരാധകർ ശാന്തരാകുവിൻ... എന്ത് കിട്ടിയാലും സപ്പോർട്ട് ചെയ്യാതിരിക്കുക... ഇവന്മാർ ഇടക്കിടെ പൊടിയിട്ട് പറ്റിക്കുന്നതാണ്...
ഇവർ മാറുന്നത് വരെ.. Full protest നിൽക്കുക 👍🏻
അപ്പോ പറഞ് വന്നത് ദുൽഖർ പറയുന്ന പോലെ " പണം ഉണ്ടെങ്കിൽ എന്തും കിട്ടും.. പക്ഷെ respect കിട്ടാണമെങ്കി കയ്യിൽ കാശ് ഉണ്ടെന്ന് നാല് ആൾ അറിയണം " അത് അല്ലെ 😊
Mohan bagan 💯. Pulli next kali entho free entry kodukunu
💯
@@ameermuhammed1349
Avarude owner Bengali ya athukondanu itrayum passion.
Swatham nadinode ond
@@ironman-nz7jn സത്യം ...
കപ്പ് ആഗ്രഹിക്കരുത് പോലും!
ഇല്ല കപ്പ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
ടിക്കറ്റിന് നിങ്ങൾ പൈസയും ആഗ്രഹിക്കരുത്. അങ്ങിനെ നിങ്ങൾ എന്ന് കപ്പടിക്കുന്നുവോ , പിന്നത്തെ സീസൺ മുതൽ ടിക്കറ്റിന് ചാ൪ജ് ചെയ്തോട്ടെ.
4:17 bro അത് പൊളിച്ചു😂😂
ഇതൊക്കെ കാണുമ്പോൾ ആണ് ജോൺ Abhraham നെ ഓക്കെ കാൽ തൊട്ട് വന്ദിക്കാൻ തോന്നുന്നത്. Football നോടുള്ള ഇഷ്ടം കൊണ്ട് ഒന്നു മാത്രം ആണ് പുള്ളി North east club നെ ഒറ്റയ്ക്ക് നടത്തി കൊണ്ടു പോകുന്നത്. (അതും last പല season ലും ഭീമമായ loss ഉണ്ടായിട്ടും. പുള്ളി ഒരു ശത കോടീശ്വരൻ ഒന്നും അല്ല എന്നും ഓർക്കണം). അവസാനം ഒരു ട്രോഫി വരെ North East നേടി.🙏ആ club ന്റെ steady growth കണ്ടാൽ അറിയാം Owner John എബ്രഹാമിന്റെ continuous backing കൊണ്ടാണെന്ന്
താങ്കൾ പറഞ്ഞത് 100% സത്യം മാണ്
ഒരു കാര്യത്തിന് അൽപ്പം വേദന നൽകുന്നത് അത് നന്നാക്കുമെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ bro. നാം അത് ചെയ്യണം. ക്ലബ്ബിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് നമ്മൾ ഈ ക്ലബ്ബിനെ ഉപേക്ഷിക്കണം, അതിൻ്റെ വീഴ്ചയ്ക്ക് വേണ്ടിയല്ല, മറിച്ച് അതിൻ്റെ വളർച്ച കാണാനാണ്. മാനേജ്‌മെൻ്റിനെതിരെ ഞങ്ങൾ പ്രതിഷേധിക്കുന്നുവെങ്കിലും ഞങ്ങൾ സ്റ്റേഡിയത്തിലെത്തി പിന്തുണച്ചു. അത് ഒരിക്കലും ക്ലബിൽ മാറ്റങ്ങളുണ്ടാക്കില്ല. പകരം നമ്മുടെ ഹോം മത്സരങ്ങളിൽ സ്റ്റേഡിയങ്ങൾ ശൂന്യമായിരിക്കണം. ഇത് ഒന്നോ രണ്ടോ ഗെയിമുകൾക്കല്ല, മുഴുവൻ സീസണിലും. അപ്പോൾ മാറ്റങ്ങൾ കാണാം. അല്ലാത്തപക്ഷം മറ്റെല്ലാ പ്രതിഷേധങ്ങളും വെറുതെ സമയം wasting
One match stadium rent tanne high aanu income kurembol taane padicholum myr Management 😏
അവർക്ക് അറിയാം fans 5,6 കളി സ്റ്റേഡിയത്തിൽ പോയിയില്ല എങ്കിലും ഒരു win കിട്ടിയ എല്ലാം മറന്നു പിന്നെയും fans സ്റ്റേഡിയത്തിൽ ഉണ്ടാവുന്നു. ഇവർക്ക് വളം വച്ചു കൊടുക്കുന്നത് ഫാൻസാണ് . ഫാൻസിന്റെ ഈ blind support മാറണം.become loyal fans💛. not blind supporters ❌
Sathyam💯
Exactly
അതാണ് കാര്യം, ഒരു കളി ജയിച്ചാൽ എല്ലാം മറന്ന് വീണ്ടും സപ്പോർട്ട് ചെയ്യാൻ പോകും
ആരും കളി കാണരുത് എന്നാൽ ഇവർ പോവും അതാണ് വേണ്ടത്
അപ്പോ ഐഎസ്എൽ ഏ പോകും 😂🤣🙏
@@TechTips786പോവുകയാണെങ്കിൽ പോവട്ടെ.... ആരും കളികാണാതിരിക്കുക എന്നാൽ ക്ലബ്ബിന്റെ മാർക്കെറ്റ് വല്യു ഇടിയും. അങ്ങനെ ആണെങ്കിൽ മറ്റാരെങ്കിലും വാങ്ങും.
bro video powlich 👌👌👌👏👏👏detailed aayit paranju kaaryangal
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.... ശരിക്കും നമുക്ക് ആവശ്യമുള്ളത് യൂസഫ് അലിയെപ്പോലെ ഒരാളെ തന്നെയാണ് അദ്ദേഹത്തിന് ക്ലബ്ബ് ഏറ്റെടുത്ത് കപ്പ അടിക്കാൻ സാധിച്ചാൽ നിങ്ങൾ പറഞ്ഞപോലെ ഒരു നല്ല സോഷ്യൽ സ്റ്റാറ്റസ് അദ്ദേഹത്തിന് ഇനിയും ലഭിക്കും നല്ല ഹൈപ്പും കിട്ടും
Football club ❌️business club ✔️
ക്ലബ്ബിനെ വിറ്റ് ജീവിക്കുന്നു
ആദ്യ ആറിൽ എത്താൻ മാത്രം ശ്രമിക്കുന്ന ക്ലബ്ബിന് എന്ത് കൊണ്ടും ഒത്ത ഫാൻസാണ് മഞ്ഞപ്പട 😂
എണീച്ച് പോടെയ്
Thuni udukkatha sathyam💯
This owners are not going to leave franchise,
We keralites need another mallu team in isl, may be gokulam Or any new team or any team from ksl.
Ksl team is not a good idea as it will be specific district team, proper kerala team should representing whole kerala
ഇനി മുതൽ അവൻ OBSESSION CHATTERJEE എന്ന് ariyappedum😅😅😂😂
ചുരുക്കി പറഞ്ഞാല് തെലുങ്ങമാരും ബംഗാളികളും ചേർന്ന് മലയാളികളെ om....kuvaanu....
5:17 well said bro👏👏
പല കോച്ചുമാരും വരുന്നത് തന്നെ ക്ലബ്ബിന്റെ ഫാൻ ബേസ് കണ്ടു കൊതി തോന്നിയാണ്
Ippo aanju pidichal nelath erakkam 💯🙌🏾
Iver maran otta vazhi olle... gokulam keralathine support kodukanam....fans vazhi olla business iverke kittaruth that's it🙌
അങ്ങനെ ചെയ്താൽ ഇവന്മാർ ക്ലബ് പൂട്ടി പോകും
Bro this telegu owner's are using sports clubs like kbfc Tamil talivas to get tax benefits....they don't have to pay huge money in form of tax to government of they invest in sports
Agreed 👍. They are keeping this club only for not paying the tax ..
ആ 300cr നമുക്ക് ഇട്ട നമ്മുടെ വിലയാണ്😢
ഗോകുലം FC സൂപ്പർ ലീഗ് കളിക്കാൻ ക്വാളിഫീഡ് ആവണം.
കോർപ്പറേറ്റ് എൻട്രി വഴി എത്രയും പെട്ടെന്ന് പുതിയ ഒരു കേരള ടീം വരണം
💯💯
Njan punjab n promotion kittiyappo thott aagrahikkunnathan
i ലീഗിൽ നല്ലപോലെ കളിക്കണം just point table നോക്ക് gkfc എവിടെയാണ് എന്ന്
@@umeshcristiano7986ഇപ്പൊ mubai city kidakunna പോലെ ആണ്
Hero Super cup നെ പറ്റി vedio ചെയ്യുമോ bro
മലയാളികൾ management തലപ്പത്ത് വരണം കാരണം kerala super league teamsine nokkuu🫥🫥
Aa boche or Yousef ali ആരെങ്കിലും വന്നാൽ മതിയാരുന്നു
ഇപ്പോഴത്തെ ഈ മാനേജ്മേന്റ് മാറാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് രക്ഷപെടില്ല. അതാണ് വാസ്തവം.
കേരളത്തിൽ മറ്റൊരു ISL ടീം വന്നാൽ മാത്രമേ ഇപ്പോഴത്തെ മാനേജ്മേന്റ് പഠിക്കു.
എന്റെ ഒരു അഭിപ്രായത്തിൽ Yusuff Ali sir kbfc വാങ്ങണം😌🥲🥲
Good idea 💡
paranjathe full correct ❤
വളരെ വിശദമായ വിവരണം. എന്നാൽ ഇത് പോലെ നമ്മൾ ആരാധകർക്ക് ഉയർത്തി കൊണ്ട് വരാൻ പറ്റുന്ന വേറെ ഒരു വാദം ആണ് Remove KERALA from Kerala blasters unless you ready to sell. അവർ നമ്മുടെ വൈകാരികതയെ അവരുടെ "soda, chips, Tissue paper sell ചെയ്യാൻ ഉപയോഗിക്കുമ്പോൾ എന്ത് കൊണ്ട് നമുക്ക് ഈ വരുന്ന മത്സരത്തിൽ ഇത് പോലെ ഉള്ള Banners stadium പുറത്തു ഉയർത്തി കൂടാ.
ശരിക്കും പ്രയാസം ഉണ്ട് ഫെബ്രുവരി അവസാനം കളി കാണാൻ നാട്ടിൽ വരാനിരുന്നത് ആണ് എന്നാൽ അത് മാറ്റുകാണ്. എത്ര ദിവസം ജോലി പോലും sick വിളിച്ചു കളി കാണാൻ ഇരുന്നിട്ടുണ്ട്. ഇവിടെ live stream കിട്ടാൻ പ്രയാസം ആണ്. നിങൾ പറഞത് പോലെ എന്റെ നാട്ടിൽ നിന്നും ഉള്ള ടീം എന്ന ഒരു വൈകാരികമായ ബന്ധം കൊണ്ട് മാത്രം ആണ് 51 വയസിലും ഈ ടീമിനെ ഫോളൊ ചെയ്യുന്നത്. ശരിക്കും നമ്മളെ ആരാധകരെ ഇവർ ......
Avar sherikkum kerala Name മറ്റിയലോ?? നമ്മൾ ipn എന്ത് ചെയും
@@Lion_of_Yahuda Ha ha Then who will support them ?
Eee clubne social medialo offlinelo oru support chyathirunal thaniye ettit pokolum. Next owner varubol pinneyum support chyanam 🫠
💯
Nammal Paisa erakkunnund bro, pakshe right place il alla invest cheyyunne....left wing overloaded, rw il aalilla. Coach nu munne players ne sign aakkuva.Left Side. 2 foreign player ne sign aakkuva. DM quality venam ennolla coach nu athu kodukkathirikkukaa..angne ororoo mandatharangal aanu nammade Team il
Andhra telungu blasters
Habi nee polichu. Strong words. 🙌🏻
Elche ❌
എച്ചി ✅
😂😂
Social media fc enn club name mattunnathayirikkum nallath.. Mass bgm um ketti vdo erakki fans ne muthaledukkanallathe ee club nte growth ne vendi ivammare onnum cheyyumenn tonnunnilla
True 😅
Nammukl sanjiv goenka ne pollathe sportsinnod passionate ayitulla owner ann vende. Sanjiv goenka thanne nokk adeham IPL ill Lucknow suger giants franchise invest cheyunnu. Adhinde oppam MBSG football clubinneyum invest cheyunnu. Pinne Mbsg fans inn free ayitt kali kaanan vare adeham chance kodukkuni. Mbsg fansinn kali kaanan ticktet medikkannengil 50rs koduthal mathi. 😴
💯💯corrct kaariyam bro
ഒന്നും പറയാൻ ഇല്ല 😄 നമ്മൾ ഇവിടെ പറഞ്ഞിട്ട് എന്ത് കരിയം
Glazers nikhil annan oru wavelength anne💥
💯
Oro KBFC fan um parayan agrahichathu 💯
Satyam
നമ്മുടെ female team നെ നിർത്തിയപ്പോഴേ മനസ്സിലായതാ വരാൻ പോകുന്ന പണികൾ but still kept it with me, who knows ithode investors കിട്ടാതെ മൂഞ്ചും അത് നമ്മൾ കാണും, ഇനി youthacademy കൂടി പൂട്ടിയാൽ എല്ലാം സമാസംമം
സത്യം. First സീസണിൽ തന്നേ നല്ല റിസൾട്ട് ഉണ്ടാക്കിയ വുമൺസ് ടീമിനെ dissolve ചെയ്ത്. ഇന്ന് ആ ടീം ഉണ്ടായിരുന്നെങ്കിൽ kwl കപ്പും അടിച്ച് iwl കളിക്കാൻ ക്വാളിഫിക്കേഷൻ കിട്ടിയേനെ.
@@toxicaghori സത്യം 😂 avr men's ടീമിനെകൾ better performance അയിരുന്നു 😢😢
Sometimes I feel ee Nikhil BFC fan annen 😂😂😂😂
becoz Nammude ക്ലബ്ബിന് ഗുകരം ആയി unnum ചെയ്യില്ല
@@DaviKing_33AD ya bro. ഒരുത്തി ഉണ്ടാർന്നു ഒരു മാളവിക. കണ്ടാൽ ഒരു ചെറിയ ക്ടാവ്, പക്ഷെ ഭയങ്കര കളിയും സ്‌കിലും ഒക്കെ ആയിരുന്നു
ആനേടെ വലിപ്പം അറിയാത്ത പാപ്പൻ ആണ് തൊട്ടിയും ആയി നടക്കുന്നെ പിന്നെ എങ്ങനെ നടക്കും 🤣🤣🤣🤣🤣🤣
Obsession chatarji😂😂
Broo next videoyil onn para...puthya management varathee... otta fansum kali kaanan stadiuthil povarthen oru kali mathrm alla ee seasonila motham kaliyum appo avr thanne marikolum ith allathe vere vazhi illa..bro mathrm ella ella fans youtobersinodum para appa pina aarum povula..Eeseasonil ini ithra kali jaychalum stadiuthil povarth..angna chynam
💯 eni athe ollu ivare purathakan ulla vazhi
Adiyam nalla oru owner pinne nalla oru coach and coaching staff pinne aa coachin avashiyam ayaa playersine scout cheyuka eth onnum cheyathe egane cup kittan 😂
Fr
9:11 obseesion chatarji 😂😂😂😂😂
😂😂😂-Chattergee💩🤡
Well said
Pro super
ISL തുടങ്ങിയ സമയത്ത് ടീം nte owners
KFBC -Sachin tendulkar
FC GOA - Virat Kohili
ATK - sourav Ganguly
CFC - Abhishek Bachan & MSD
NEUFC - Johan Ebraham
ഇവര് കളികാണാൻ സ്റ്റേഡിയത്തിലും വരുമ്പോ ഉണ്ടാവുന്ന ഒരു atmosphere
Sachin Tendulkar കൊച്ചി ൽ ഉള്ള ദിവസം🔥
Your are right bro this management and owners should be changed
ഇത്രയും വർഷങ്ങൾ സപ്പോർട്ട് ചെയ്ത്.. ഇനി വയ്യ. മതി മാനേജ്മെന്റ് മാറിയിട്ടേ ഇനി കളി കാണുന്നുള്ളൂ
ഇവന്മാർ മാറാൻ ഏതാണ് ചെയേണ്ടത് 😡🤬🤬
Avanmaar thanne pookanam alland onnum cheyyan pattilya.
Only protest matter..
Stadium boycott cheythal mathi
Bro good video ❤🙌
ഇതൊക്കെ എന്നോ ബ്രോ പറഞ്ഞതല്ലേ അപ്പോളും മാനേജ്മെന്റ് ന്ന് എതിരെ ഒന്നും മിണ്ടാത്ത ആൾകാർ അല്ലെ ഇപ്പോൾ സ്റ്റേഡിയത്തിന് പുറത്തും അകത്തും പ്രധിഷേധം നടത്തും എന്ന് പറഞ് നടക്കുന്നെ 😂😌 കാലം തെളിയിച്ചു നിങ്ങൾ ആണ് ശെരി എന്ന് 💛
Satyam bro 11:years no trophy 😢
Aarum management maarunnath vare stadiuthil pokaruth
😌ee vdo kandapo oru samadhanam.
Kerala Blasters is a cash cow. We'll achieve a break even soon. They won't leave us.
Freddy,, Kouro sigh ❤🔥🔥🔥
Bro nammal endhoke paranjalum avark ariyam match day avumbol stadium pakuthi enkhilum avum ennu oru 4,5 kali arum kanan pokathe irunnal chilpol nannayalo. Pinne page unfollow akuka anghne avrkoodi ariyunna tharathil ulla karyngal. Ithu ipol dhosham undakiyalum pineed gunam aville
Thelumgana Blasters ന്ന് പെരുമാറ്റി അങ്ങോട്ട് ഹോംഗ്രൗണ്ട് മാറ്റട്ടെ... മനജ്‍മെന്റ് മാറേണ്ട.. നമ്മുക്ക്. ഈ ക്ലബ് വേണ്ട ന്ന് ങ്.. തീരുമാനിക്കുക.. അത്രന്നെ.. ഇവന്മാരെന്നാലും കൊച്ചി വിട്ട് പോവില്ല.. ബിസിനസ് 😢
Avarude mattu businessukale bathikkunna reethiyil protest cheyanam.
Gokulam ഒന്ന് promote ആയാൽ മെച്ചപ്പെടും എന്ന് വിചാരിച്ചു. അപ്പൊ അവിടെ ileague il full draw ആക്കി കളിക്കുന്നു
Athe avanmarum fansne veripikunnu😢
Bro gokulam Malabar region club alle ???.we need a who represent whole kerala
@@Lion_of_Yahudagokulam 'kerala',i league keralathe represent cheyth aan gkfc ullath
@@John_cena_bing_chill appo pinne ee malabarians entha ??? They call their players as malabarians
@@Lion_of_Yahudaath enikum valya idea illa,njan oru logic vach aan paranje gokulam Malabar enn allalo ,gokulam kerala enn alle per
മാനേജ്‌മന്റ് ഒരൊറ്റ കാര്യം ചെയ്താ ബ്ലാസ്റ്റേഴ്‌സ് ഓക്കേ ആകും
ഫുടബോളിനെ സ്നേഹിക്കുന്ന ഏതേലും മൊയ്ലാളിക്കു ഈ ക്ലബ്ബിനെ ഒന്ന് വിറ്റു തരുമോ
ഞങ്ങ ആരാധകർക്ക് വാങ്ങാനെന്ന് ഉണ്ട് . കാശില്ലാഞ്ഞിട്ടാ 😢
കേരളത്തിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ പോലും var system വന്നു കഴിഞ്ഞ സീസണിൽ പോലും ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ വരും ഇപ്പോൾ വരും എന്ന വാക്കു മാത്രമേ ഉള്ളൂ
We need Lulu group to take over kbfc
300 cr valuation ind so athilum mukkalil cash koduthale take over pattu athinu lulu grup onnum theyar avila💯
@@rohanbabuvarghese470 bro 300CR koduthu India yil നിന്നും അരും വേരില്ല...
300cr it's too much സ്വന്തം ആയി സ്റ്റേഡിയുമോ ട്രെയിനിംഗ് ഗ്രൗണ്ടോ unnum ഇല്ല കപ്പിൻ്റെ കാര്യം പറയേണ്ടല്ലോ അല്ലെ??
odane nikhil pundede avashya prakaram insta acctil oru post verum ....Arm chair warriors enn paranjitt
we each fan should be an armchair warrier until we get to see our club inn a desired level
Ente bro adtte kAli jauchaal aarum onnu marakaatrinna kollaam oru kali jaijaa 🔥🔥 ennum parajnu varum ennide nxt season ite tannu avstta
I hope season തിരുന്ന മുമ്പ് മാനേജ്മെൻ്റ് മാറിയാൽ മതിയാരുന്നു 😭😭😭
It's high time now....
Sherikkum പറഞ്ഞാ ഇവന്മാരെ ഇപ്പൊ വിശ്വാസം ഇല്ല....
Enth cheyyanam ee club vidano Gokulam support cheyyth isl ethichalo
Nammal ellankill blasters illa
Ethalum football group clubina etteduthal nannayirikkum eppo city groupine pole ulla footballline passionate ayitt kanunna owners vannal mathrame clubil improvement undavuu
Blasters club vere arkum vangan pattilla, karanam e narikal ittirikunnathu high price anu. All because of fans support. They are cashing in fans support.
Soon it will fall
300cr okke koduthu ആരെങ്കിലും വങ്ങിക്കുവോ ഈ ക്ലബ്????
Elon Musk പോലുള്ള ആൾ akanam
Fact enthan vechal bussiness ayalum cup adicha lum nalla Kali kalichalum alle serik fund kooduthal kitta 😂
നമുക്ക് നമ്മുടെ ടീമിനെ നന്നാക്കി എടുക്കണമെങ്കിൽ കുറച്ച് ക്ഷമ കാണിച്ച് മതിയാവു.... ഇനിയുള്ള മാച്ചുകൾ സ്റ്റേഡിയത്തിൽ പോയി കാണാതിരിക്കാൻ ശ്രമിക്കുക ടിവി റേറ്റിംഗ് വരെ ഇല്ലാതാക്കാൻ ശ്രമിക്കുക ഇങ്ങനെ വരുമ്പോൾ സ്വാഭാവികമായിട്ടും ഇവന്മാര് വിറ്റിട്ട് പൊയ്ക്കോളും... ബ്ലാസ്റ്റേഴ്സിനെ ബ്രാൻഡ് വാല്യൂ ഒറ്റ വർഷം കൊണ്ട് തീർക്കാൻ പറ്റുന്ന ഒന്നല്ല... അതുകൊണ്ട് ഇവന്മാരെ ടീം വിട്ട് പോകുന്നതുവരെ ഈ പ്രവർത്തികൾ തുടർന്ന് പോവുക.... ഇവന്മാർ പോയി പുതിയൊരു മാനേജ്മെൻറ് വന്നാൽ നമുക്ക് ഇതൊക്കെ വീണ്ടും കൊണ്ടുവരാം......
Bro it’s easy to say change of management , but in real terms it’l needs a lot of back end scenes like valuation of club and assets , matching and negotiation of price ,agreeing with terms , m&a works . It will easily take 6month to 1 year if Magnum sports decide to sell . Anyway it’s not gonna happen this season. Now we can focus on a new coach appointment and wrap up the season on decent note .
ഇവന്മാരുടെ ഈ mid table mentality annenkil pep വാന്നിട്ടും കാര്യമില്ല...
First they should change their policy.....
Ollath parayalo inni ഇവന്മാരെ തീരെ വിശ്വാസം ഇല്ല....
ഇന്നീ ഒരു പുതിയ ക്ലബ് വേണം കേരളത്തിൽ നിന്ന്
10yrs ayittu കേരളത്തിൻ്റെയും kerala football ൻ്റെയും നാണം keduthvayurunnu ഇവർ ..
Enough is enough...
North East ന്റെ owner john ebraham നെ പോലുള്ള വരെ കിട്ടണം football ഒരു passion നായി എടുക്കുന്നവരായിരിക്കണം
ലോകത്ത്ത് main ടീംമും reserve ടീംമും ഒരേ leagueil കളിക്കുന്ന ഏക ക്ലബ് East Bengal
Ath engane
@@masterbrain3262 east bengal nte feeder club anello kerala blasters
😅@@BubbllooZAnimation
Hope foreign club investment come
ThIs true 6:40 💯
കേരളത്തിലെ ഫുട്ബോൾ ആരാധകർ പിരിവിട്ടാൽ ആ ടീമിനെ നമുക്ക് ഇങ്ങു വാങ്ങാം
Vanginn vecho aaru nokki nadathum 3.8 million fans orumicho😂
Bro ath okke possible alla
I think fans should run the club ?
Possible look at real madrid or Barcelona run by 1lakh socios who are members paying annual membership
A bidding must be placed for at least 2.5 lakh members where people bid for minimum 25000-35000 rupees to initially buy the club .
The algorithm randomly selects 2.5 lakh out of people applied and return back rejected money.
Now if 2 lakh members are achieved and pay 25000 that will be 400 cr .
Now if we negotiate the money reduce 300cr sale price we may save extra 120 cr going into clubs
Development and operational cost
Then after that each member must give an annual fee of 2000 rupees which will accumulate to 40
Cr (we have 120 cr in reserve) .
Now there are 2 lakh people which can be divided into 200 groups of each group containing 2000 people again subdivided into four wings
Eg:
One of 200 groups A
A is divided into 4 subgroups of 500 each these wings or subgroups have a leader elected by them and they inturn elect leader for A.
Now president election will be held by 2 lakh members being voten (remember each group particularly doesnt benefit or dont perform like political parties
).
Now the candidates has to gain support from 101/200 groups in order to be elected.
We then remember are a non profit organization but after some years then we may think of return on investment by sharing profit minus expenditure or selling tickets members have access to special events or matches.
Remember we have again money on selling current players to raise funds a new grand stadium can be build which can again be rented out for shows etc. And no revenue share to anyone etc.
Then club would start to win trophies and gain more fans which will again help to raise funds for other things like young talent building ,a good junior team and blasters may become the heart of indian football both from talent and buisness perspective.
*But this requires first those idiots to be ready to sell the club
*gaining isl and aiff permits
* needs serious accounting and fund management.
*transition from private owned to public is really complex.
* high profile politicians and advocates support within the state to pressure magnum sports and ease regulations if any regarding handling such huge amounts.
@@adilareekkan6298 നിങ്ങൾക്ക് വേണ്ടി ഞാൻ നോക്കാം 😌
Guys look at united and talk about management
If gokulam kerala comes to isl fans will move to them from kerala blasters
habeeb ethram harsha aye samsarikunna first time anu kelkunne..paranja karyngl sheri anu..ennu curious harry de live njn ee karym paranjarnnu .pulliyum parayunnath ethu thanne anu..managemnt maranm ennu..
Atrak frustrated anu bri
💛
Correct
Bro paranjathu oru sathyam matram
Avanmmaru onnum cheyyan pokunnilla
E clubinodu vallathoru sneham ayipoi athukonda veendum veendum support cheyyunne
Ente abhiprayathil juan ferando or ivan ivaril aarenkilum oraal vannal better aavum kaarenam isl experiencine kaal kooduthal nammude rivalry's aaya bengaluru, began ivare okke nannayi manassilakkiya 2 coach aanu ivaru konduvannal kollamayirunnu
Boche or yousaf ali vannal ❤❤
കരോലിസ് കാരണം ആണ് വിബിൻ ന് പൊറത്ത് പോയി ട്രെയിനിങ് ചെയ്യാൻ പറ്റിയത്
കരോലിസ് കാരണമാണ് ജീക്സന്റെ 3.3cr പുട്ട് അടിക്കാൻ പറ്റിയത് ✅
കൊള്ളാലോ കളി 🙈
Like goa mumbai consistent play mathi namukk
Demand cheyune players ne kond varathe kali kanaan povaruth... business down 👇 akkuka...thangi pidikan nil karuth(oru kali jaykumbol pokki pidikkan povaruth)😊
100% correct bro
Valare correct ivammaar povaathe club rakshapedoollaa
Don’t compare either Glaciers. Even not from their pockets, but united have spend highest in PL.
abrahamovic gave chelsea their first premier league title since 50 years if i recall correctly, (with mourinho), he wasnt satisfied with just that, he pushed for champions league, and won it (first time ever in the history of chelsea). look how many trophies the club have now.
He made the club a succesfull business as well (not by selling chips and tissue of course 😁)
💙❤️🔥
Actually this news of protest must go international medias also. Shame on Management. Exploiting Our Love and Passion for KBFC & football. Pls Quit KBFC …. Now protesting for a new management
Bro നിഹാലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Avare sammadich blasters panam kaayikkuna oru maram maathrm aahn
6:35 💯
Lulu group നെ പോലുള്ളവർ ഏറ്റെടുത്താൽ അവർക്കും ക്ലബ്ബിനും നല്ല രീതിയിൽ വളർച്ചയുണ്ടാകും.
അതുപോലെ തന്നെ ഭാവിയിൽ ഹോം സ്റ്റേഡിയം എറണാകുളം ടൗണിന് പുറത്തേക്ക് ഷിഫ്റ്റ് ചെയ്യാൻ ട്രൈ ചെയ്യണം. ഒരു മാച്ച് നടത്താനുള്ള ചിലവ് ടൗണിന് പുറത്തേക്ക് മാറ്റിയാൽ കുറയും.