Biggest Vala Ever | Eng Sub | Catching And Full Fish Cooking | 15 Kg വാള പിടിച്ച് മൊത്തം കറിവെച്ചു

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 2,4 тис.

  • @fishingfreaks
    @fishingfreaks 5 років тому +201

    ഉണ്ണിച്ചേട്ട അടിപൊളി ആയിട്ട് ഉണ്ട് 😍waiting.....!!!!

    • @akhilmohanar9955
      @akhilmohanar9955 5 років тому +1

    • @azeem4697
      @azeem4697 5 років тому +2

      hi

    • @OMKVFishingCooking
      @OMKVFishingCooking  5 років тому +7

      Thank you machane

    • @sreekuttanalthara3452
      @sreekuttanalthara3452 5 років тому +4

      ചേറുമീന്റെ അന്തകൻ സ്വന്തം സിബിൻ ചേട്ടൻ 😍😍ഇവിടേ ഉണ്ട് ലെ

    • @Universeacademy2.0
      @Universeacademy2.0 5 років тому +1

      നിങ്ങളും ഒട്ടും മോശമല്ല സിബിൻ അണ്ണാ..... 😍

  • @mallumotive_kl
    @mallumotive_kl 5 років тому +793

    *മീൻ പിടിക്കാൻ പോയാൽ 15 കിലോ പോയിട്ട് ഒരു കിലോ മീൻ പോലും കിട്ടാത്ത ഞാൻ😎*

  • @sanjaysanju6594
    @sanjaysanju6594 5 років тому +353

    ഉണ്ണി ചേട്ടനെ കാണുമ്പോൾ M4 tech ലെ
    ജിയോ ചേട്ടനെ ഓർമ്മ വരും 😍

  • @MeenBhrandan
    @MeenBhrandan 5 років тому +20

    തകർത്തു ഉണ്ണിച്ചേട്ടാ ♥️😍

  • @rockcontrolledbreakingvrc3637
    @rockcontrolledbreakingvrc3637 5 років тому +179

    വെള്ളമിറക്കി പണ്ടാരം അടങ്ങിയ ആരെങ്കിലുമുണ്ടോ

    • @abhiabhilashvb1653
      @abhiabhilashvb1653 4 роки тому

      UNT മക്കളെ...kanentaayirunnu വിശന്നു pantaaradangi

    • @ebinnandakumar1159
      @ebinnandakumar1159 4 роки тому

      പിന്നെ

    • @MrFrdsk100
      @MrFrdsk100 4 роки тому +1

      Elllla 😥😥

    • @jidhinraj1356
      @jidhinraj1356 4 роки тому

      Undu... Enthoru kashtaanu.

    • @rahulkrishnan444
      @rahulkrishnan444 4 роки тому

      ഈ മീൻ (ആറ്റുവാള )കഴിച്ചിട്ടുള്ള ആരും വായിൽ വെള്ളം ഊറില്ല. വെറും വൃത്തികെട്ട മീൻ ആണ്‌, ഒരു smell ഉണ്ട്‌. കഴിക്കാൻ തോന്നില്ല. പിടിച്ചിട്ടു മീൻ ചത്തിട്ട് ഒരു 5 മണിക്കൂർ കഴിഞ്ഞിട്ടാണ് കറി വെക്കുന്നത് എങ്കിൽ തീട്ടത്തിന്റെ വാട ആകും ഈ മീൻ കറിക്ക്.

  • @arunbalan........7063
    @arunbalan........7063 5 років тому +170

    മോഹൻലാൽ ന്റെ റിലീസ് പടം കാണാൻ കാത്തിരിക്കുന്നത് പോലെ ഒരു ഫീൽ

  • @ZAINVlog-2020
    @ZAINVlog-2020 5 років тому +143

    വീഡിയോ ഫുൾ കാണാതെ ലൈക്ക് ചെയ്യുന്നവർ ഉണ്ടോ ✌️😍😍😍✌️✌️✌️👍👍👍

    • @OMKVFishingCooking
      @OMKVFishingCooking  5 років тому

      Hi bro❤️❤️❤️

    • @AnglersDream
      @AnglersDream 5 років тому

      ആദ്യം ലൈക്‌, പിന്നൊരു കമന്റ്‌..
      എന്നിട്ട് വീഡിയോ കാണും

  • @sajithtnr5788
    @sajithtnr5788 5 років тому +50

    എന്തായാലും ഇവിടുന്ന് ഒന്നിനെ പിടിച്ച് കറി വെക്കും..... ആ വാശിയുണ്ടല്ലോ ഉണ്ണി ഭായ്.... ഇങ്ങള് വേറെ ലെവലാണ്... never ever give up 💪💪💪💪❤️❤️❤️ ഇഷ്ടം... ആശംസകൾ 😍

  • @anoopsankar3178
    @anoopsankar3178 4 роки тому +8

    Came here after seeing the one million views ,it's vlogging at its best ,lot of fishing channels won't show the struggles behind the catch but your videos are so realistic ,kudos

  • @Abhijithaswi
    @Abhijithaswi 4 місяці тому +1

    ഉണ്ണി ചേട്ടാ ഈ വീഡിയോ പോലെ ഇപ്പോൾ ഒരു വീഡിയോ വരുന്നില്ല ഞാനിപ്പോ മെസ്സേജ് അയക്കുന്നത് 2024 ആണ്... അത്യാവശ്യം കാര്യങ്ങളൊക്കെയായപ്പോൾ പ്രമോഷൻ മാത്രം ചെയ്തങ്ങനെ പോവാണ്. ഇതുപോലെ ഒരു നാളെ ചേട്ടൻ ഉണ്ടായത് മറക്കണ്ട... ഒരു ഓർമ്മപ്പെടുത്തൽ മാത്രം...

  • @afsal.kappat3612
    @afsal.kappat3612 5 років тому +4

    ഉണ്ണിഏട്ടാ സൂപ്പർ ആയിട്ടാ.,,😋😋.
    ആദ്യത്തെ ദിവസത്തെ മീനിനെ പിടിക്കാൻ ആ കോരിയെടുക്കുന്ന വല മീൻ കരക്കെത്തുന്നതിനു മുന്നേ വെള്ളത്തിൽ ഇറക്കി മീൻ കരക്കടുക്കുമ്പോൾ പതുക്കെ പൊക്കിയിരുന്നെങ്കിൽ ചിലപ്പോ ആ മീനിനെ കിട്ടിയേനെ.,മീൻ കരയിലെത്തിയ ശേഷം വെള്ളത്തിനു മുകളിൽ ഇളക്കം വരുമ്പോ വലിയ മീനുകൾ പെട്ടന്ന് ചൂണ്ട പൊട്ടിച്ചു പോവാൻ സാധ്യത കൂടുതലാണ്

  • @sawastudio9220
    @sawastudio9220 5 років тому +45

    കുബ്ബൂസും ചിക്കന്‍ കറിയും കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന നമ്മള് പ്രവാസികളെ മോതലെടുകകണ സജി...കണ്ടിട്ട് കൊതിയാവുന്ന്‍...

    • @OMKVFishingCooking
      @OMKVFishingCooking  5 років тому +1

      😁

    • @kannan9227
      @kannan9227 5 років тому +1

      പരിപ്പ് കറിയും കുബ്ബുസും🙁🙁🙁

    • @jithinkuttappan4438
      @jithinkuttappan4438 5 років тому +1

      സത്യം

    • @rashirashi5367
      @rashirashi5367 5 років тому +1

      സത്യം ഞാനും നാട്ടിൽ പോയില്ലെങ്കിൽ ഇതുപോലൊരു കറിവയ്ക്കും

  • @pramithashaju6325
    @pramithashaju6325 5 років тому +114

    ഇതൊക്കെ കണ്ടിട്ട് ഉണ്ണി ചേട്ടറെ ഈ ചാനല് സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ എനിക്ക് പറ്റോ'' ''പറ്റൂല്ല.''

  • @AneeshPS4
    @AneeshPS4 5 років тому

    Stick odinjathaayirunno allengil braid pottithaano???

  • @shanavasrtcc9192
    @shanavasrtcc9192 5 років тому

    ഉണ്ണി ചേട്ടാ ... ഒരു രക്ഷയും ഇല്ല കൊതിപ്പിച്ചു പണ്ടാരടക്കി ... ഇതൊക്കെ കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല മുത്തെ .....

  • @dramaticreactor5448
    @dramaticreactor5448 5 років тому +79

    Bro give away undo?
    Enikk ithu vare 10 like kittitilla

  • @ebinnandakumar1159
    @ebinnandakumar1159 4 роки тому +60

    നിങ്ങളോട് അസൂയ തോന്നുന്നു... ഈ ലോക്ക് ഡൌൺ സമയത്ത് ആളുകളോട് ചെയ്യുന്ന കൊടും ക്രൂരത... നാവിലെ വെള്ളമൂറിട്ടു പാടില്ല ചേട്ടാ..

  • @tomjose9003
    @tomjose9003 5 років тому +24

    ഉണ്ണി ഒരു പള്ളത്തിയെ പിടിച്ചു കാണിച്ചാലും
    ഉണ്ണിയെ അറിയാവുന്നവർ ആസ്വദിച്ചിരുന്നു കാണും.... ഉദാ: ഞാൻ.നീ പൊളിക്ക്‌ മോനേ.....

    • @OMKVFishingCooking
      @OMKVFishingCooking  5 років тому

      Thank you so much bro

    • @tomsonjose7279
      @tomsonjose7279 5 років тому +1

      seriya pallathi pidichu porichathum innalathe meenucurryum pazhanchorum ..ente sare aa video thanna oru feel indalloo😋😋😋

    • @madhumadhu4128
      @madhumadhu4128 5 років тому

      Tom jose

  • @sijeeshat6623
    @sijeeshat6623 4 роки тому

    kidu...ishtappettu...Saho oru doubt..critisism aayittu kanaruthu ennalum ariyanam ennu thonni...karakku kettan pattatha meeninte avastha enthayirikkum...vaayil lock aaythu Karanam rakshappedan chance undo

  • @anishspta999
    @anishspta999 5 років тому

    എന്റെ പൊന്നു മുത്തേ... ഇതൊക്കെ ആണ് ജീവിതം... നിങ്ങൾ പൊളിക്കു... കണ്ട് നിറയട്ടെ എനിക്ക്...

  • @bikeonfishon6529
    @bikeonfishon6529 5 років тому +4

    Hai unni bro,
    തകർത്തു, തിമിർത്തു, പൊളിച്ചു.
    ഒന്നും പറയാനില്ല....

  • @rebelfanboyaaron
    @rebelfanboyaaron 5 років тому +5

    "Ithentha Arabi parayana.." kidilan dialogue Stalin bro😆😆😆😆

  • @SuperPaulmax
    @SuperPaulmax 5 років тому +6

    Kollam super video Kunjan and salvi missing old days of fishing and kattan adi 😃😘

  • @josephinasu9032
    @josephinasu9032 5 років тому

    വള പൊളിച്ചു .കട്ടിങ് and ക്ളീനിങ് കുറച്ചുകൂടി കുടുതൽ ഉള്പെടുത്താമായിരുന്നു .കുക്കിംഗ് നന്നായിട്ടുണ്ട് .മൊത്തത്തിൽ വീഡിയോ തകർത്തു .കൂടുതൽ നല്ല വീഡിയോകൾക്കായ് കാത്തിരിക്കുന്നു .

  • @razipalakkal1067
    @razipalakkal1067 5 років тому

    Unni ettaa enikku etavum isttappetta epidode poli machaa ആൽബി പൊളി ഇമ്മളെ കട്ട support bro kuwaithil ninnum😍😍😍😍😘😘😘😘

  • @asanvarkkbaa
    @asanvarkkbaa 5 років тому +38

    അല്ല ഞാൻ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ... ഉണ്ണിയേട്ടാ.. ഞങ്ങളെ കൊതിപ്പിച്ചു കൊതിപ്പിച്ചു കൊല്ലാൻ ദൈവം നേരിട്ടു ഇറക്കിയതാണോ ഭുമിയിലോട്ട്..?
    എന്തായാലും പൊളിച്ചു.... തകർത്തു... തിമിർത്തു.... അതുക്കും മേലെ.....

  • @mthandan
    @mthandan 5 років тому +20

    വാള ഫോട്ടോ കമ്മ്യൂണിറ്റി ടാബിൽ കണ്ടതുമുതൽ വെയ്റ്റിംഗ് ആയിരുന്നു ...നിങ്ങ പൊളി ആണ് ബ്രോ 😎😎😎 നിങ്ങ പിടിച്ച ഏറ്റവും വലിയ മീൻ ആണെന്ന് തോന്നുന്നു ...

  • @vmhubvisualmagic4940
    @vmhubvisualmagic4940 5 років тому +4

    ശ്വാസം അടക്കി പിടിച്ച് കണ്ട വീഡിയോ.. സൂപ്പാറയിട്ടാ...🥰🥰🥰

  • @nobelamanda
    @nobelamanda 5 років тому

    അഹ്‌ഹാ... ഈജ്‌ജാതി ത്രില്ലിംഗ് വീഡിയോ.... പൊളിച്ചു ബ്രോ.... 💖💖💖👌👌

  • @N.Z.G800
    @N.Z.G800 3 роки тому

    Chetta chettan ubayogikuna stick and reel eatha

  • @nithingeorge3949
    @nithingeorge3949 5 років тому +64

    ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ എന്തായോ എന്തോ 😀😀 ഇതൊന്നു തീർന്നിട്ട് വേണം പോയി നോക്കാൻ, എന്നെപോലെ ആരൊക്കെ ഉണ്ട് 😀😀😀

  • @agromanvlogs5224
    @agromanvlogs5224 4 роки тому +3

    💞💞💞💞ഈ സിംബൽ ആണ് ഉണ്ണ്യേട്ടന്റെ മെയിൻ

  • @lathasurendran1599
    @lathasurendran1599 5 років тому +7

    ഉണ്ണി ആദ്യമായിട്ടാ comt ഇടുന്നത്.. എല്ലാ vdos കാണാറുണ്ട്.. എന്നാലും ഇത് പൊളിച്ചുട്ടാ.. കപ്പയും മീനും.. കൊതിയായിട്ട് വയ്യാ..

  • @tigerdeeps85
    @tigerdeeps85 5 років тому

    Adi poli. Unni chettan te ee video kandapo eniku oru confidence kitti... Karanam enthanu nu vechale... Gnan pala vattam poitu... Meen kitatha vannappo palar discourage cheithu... Korachu sangadam thonni... But Unni chetane pola oru expert 2 days try cheithu meen pidikumbo.. Enna pola olla beginners manasilakadathu keep on try... ennanu...
    I m confident gnan pidichirikum...
    Thank u Unni chettan and OMKV

  • @manjushasaju8468
    @manjushasaju8468 2 роки тому

    വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. നെയ്യ് കണ്ടപ്പോൾ തന്നെ കൊതിയായി.😋😋😋🤤🤤🤤🤤

  • @sajadkalikavu
    @sajadkalikavu 5 років тому +17

    Unni chettante camera eethaa

  • @SABIKKANNUR
    @SABIKKANNUR 5 років тому +30

    *_വെറുതെ ഇപ്പൊ വീഡിയോ കണ്ട്_* 😝😝😝😝😝😝
    *_എനിക്കിപ്പോ കപ്പയും മീനും വേണം_* 😢😢😢😢😢
    *_മനുഷ്യനെ കൊതിപ്പിക്കാനായിട്ട്_* ✌✌✌✌✌✌✌✌✌✌

  • @chithralucy2445
    @chithralucy2445 5 років тому +12

    Unnichettooo pwoli video കഷ്ടപെട്ടതിനു ഫലം കണ്ടു......

    • @OMKVFishingCooking
      @OMKVFishingCooking  5 років тому

      അതെ

    • @FOODFASHIONSKILL
      @FOODFASHIONSKILL 5 років тому

      ua-cam.com/video/VSmCsMbRF2k/v-deo.html Hi, Please like & subscribe to my channel if you like the content.😍

  • @TravelBeeps1
    @TravelBeeps1 4 роки тому

    Unnichetta oru divasam fishing cooking ok kanan enkilum vilikkane😘

  • @appups1510
    @appups1510 5 років тому

    Valaye pidikn eduna hook plastic kayaril keti erinjal pine
    Meen adichal alupm valichu kayatan patile miss aakilalo orikalum?

  • @beemabasheer8528
    @beemabasheer8528 5 років тому +8

    മീനെ കാണാൻ വേണ്ടി ഫുള്ളും സ്കിപ് ചെയ്ത് കണ്ട ഞാൻ 🐟🐟🐟

  • @midhunmnair6962
    @midhunmnair6962 5 років тому +20

    *Unni bro ഇത് ഏത് സ്ഥലം ആണ് ഒന് പറയാമോ??*

  • @rouft2876
    @rouft2876 5 років тому +6

    നിസ്സാരം😂
    കരിക്കിന് താഴെ #2 trending
    ഉണ്ണി ചേട്ടൻ😍

  • @visakhvijayan4725
    @visakhvijayan4725 5 років тому

    എന്തായാലും നമ്മള് ഇവിടുന്നു ഒരണ്ണത്തെ പിടിച്ചു കറിവെക്കും അത് അടിപൊളി പൊളിച്ചു കേട്ടോ ഉണ്ണിയേട്ടാ 🥰🥰💪💪👌👌

  • @PSYANGLER_
    @PSYANGLER_ 5 років тому +1

    Aaa spot onnu paranju tharo....pls....video kidu....waiting for next

  • @Cool_363
    @Cool_363 5 років тому +14

    Bro.. നിങ്ങൾ ഏത് ഇരയാണ് കൊടുക്കുന്നത് എന്താണ് ആ mix ആക്കിയത്?

  • @tripnstories4908
    @tripnstories4908 5 років тому +24

    ഉണ്ണി ഇതുവരെ പിടിച്ചതിൽ ഏറ്റവും വലിയ മീൻ ഇതാണോ?
    സംഭവം കിടുക്കി

  • @Nithin_Das1212
    @Nithin_Das1212 5 років тому +6

    Unni chettan ennu vilillunnavar evede, evide cmon

  • @bijoybiju5041
    @bijoybiju5041 5 років тому

    ഇത്രക്കും ത്രില്ലിംഗ് ആയി മീൻ പിടിത്തം കണ്ടുകൊണ്ടിരുന്ന വീഡിയോ വേറെ ഇല്ലാട്ടാ....OMKV😍😍😍

  • @ansarit.a5
    @ansarit.a5 3 роки тому

    എനിക്ക് ദേഷ്യ വരുന്നു ,🥰കൊതിപ്പിക്കല്ലെ ചേട്ടന്മാരെ അടിപൊളി Life

  • @vinubhaskarcp3737
    @vinubhaskarcp3737 5 років тому +9

    ഉണ്ണിച്ചേട്ട കിടുക്കി... എന്നാലും അതിനെ തൂക്കി നോക്കുന്ന ഒരു വീഡിയോ കൂടെ ഇടർന്നു

  • @nikhiler138
    @nikhiler138 5 років тому +4

    Stalinte uruli edukkal kandappo.. kallyanaramanile innasentine ormavanne...... powlli powliiii... 😍😍

  • @yashirbk9760
    @yashirbk9760 4 роки тому +3

    This was the vdo of unnichetan.... crossed 1 million ❤️

  • @sarathparameswar1949
    @sarathparameswar1949 5 років тому

    *ഉണ്ണി ചേട്ടാ ഒന്നും പറയാനില്ല,,,, കൊതിപ്പിക്കല്ലേ മുത്തേ😁😁*

  • @sachinsachin-hg1vc
    @sachinsachin-hg1vc 5 років тому +1

    ആ നിഷ്കളങ്കമായ ചിരിക്ക് ഇരിക്കട്ടെ ഒര് like 💙💛 3:06

  • @nesarmottas796
    @nesarmottas796 5 років тому +7

    ഏഷ്യാനെറ്റിന്‍റെ എക്സിറ്റ് പോള്‍ ഉണ്ടോ ചേട്ടാ..
    ഇന്ന് മീന്‍ കിട്ടുവോ...ഇല്ലയോ..?
    ചേട്ടന്‍ സൂപ്പറാ..നല്ല പിടുത്തം..നല്ല കുക്കിംങ്

  • @BLUESKY-my8hr
    @BLUESKY-my8hr 4 роки тому +4

    ഞാൻ ചുണ്ട ഇടാൻ പോകുന്നത് തന്നെ മീനിന് തീറ്റ കൊടുക്കാനാ 😔🤭
    ❤️New subscribers❤️

    • @gowrinair2718
      @gowrinair2718 4 роки тому

      Ith njanevideyo🤔🤔🤔🤔 oooo manasilayiiiiii sebichannn💕💕💕💕

    • @BLUESKY-my8hr
      @BLUESKY-my8hr 4 роки тому

      @@gowrinair2718 sebichanno

    • @gowrinair2718
      @gowrinair2718 4 роки тому

      @@BLUESKY-my8hr ith sebichan paranja dialogue alle?? Fishing freaks ile🤔🤔

  • @shanavasrtcc9192
    @shanavasrtcc9192 5 років тому +15

    സാധാരണ ഒരു വീഡിയോ വന്നാല്‍ കുറച്ചു ഗ്യാപ് ഉണ്ടാവരുണ്ടല്ലോ ഇതിപ്പോ കണ്ടപ്പോ സന്തോഷം ,, ഇനി രണ്ടു മണിക്കൂര്‍ വൈറ്റ് ചെയ്യണമല്ലോ ,,,,

  • @amalbenny8101
    @amalbenny8101 5 років тому

    ഉണ്ണിചേട്ടോ new മെമ്പർ ആണ്.. ഇപ്പോളാണ് വീഡിയോസ് കണ്ടുതുടങ്ങിയത്. ന്തായാലും adipoliyanu... ഇരിക്കട്ടെ oru കിടിലൻ like

  • @nithyavijeesh3051
    @nithyavijeesh3051 5 років тому

    Chettaa subscribe cheythu.good hard work.powli .full katta support undakum.thakarkk

  • @msnworld2
    @msnworld2 5 років тому +14

    ദേടാ നമ്മട ഉണ്ണീനെ സിനിമേലെടുതെടാ😍😍😍😘😘😘🎑

  • @sreejithtr2886
    @sreejithtr2886 5 років тому +7

    the video was superb, unni your presentation is good& editing is also good

  • @rahulgopiarts.49
    @rahulgopiarts.49 5 років тому +13

    Katta waiting.....❤❤❤❤❤

  • @anandhubaby8643
    @anandhubaby8643 4 роки тому

    ചേട്ടാ....സംസാരം ഒരു രെക്ഷേം ഇല്ലാ....സൂപ്പർ

  • @danjervarunni9566
    @danjervarunni9566 5 років тому

    Chetta eetha ee puzha ninkal chonda idan irikkunna sthalathinte perentha

  • @androidera1858
    @androidera1858 5 років тому +5

    Camera quality adipoli... Which cam are u using???

  • @ajeeshap1768
    @ajeeshap1768 5 років тому +3

    ഓ എന്റെ സാറെ സൂപ്പർ ,ആ ഡയലോഗ് മാസ്റ്റണ്

  • @smithinskaria390
    @smithinskaria390 4 роки тому +3

    ഒരു രക്ഷയില്ല പൊളിച്ചു

  • @aniljoseph9864
    @aniljoseph9864 5 років тому

    Adipoli.... nalloru video... meen pidicchu kari vacchittu, kappayum kootti adicchittum.... Kallinte paripaadi illaathe video pidicchathinu oru kayyadi, nte vaka.... :)

  • @LivingTheDream1
    @LivingTheDream1 5 років тому

    ഉണ്ണി ചേട്ടാ തകർത്തു, എന്താ ആ സാധനം ഒരു ഒന്നൊന്നര വാള
    Wish there is some vaala like that in American rivers.

  • @najmunajmu7785
    @najmunajmu7785 5 років тому +5

    ഉണിയേട്ടാ '',,,,,,,കൂയ് ഞമ്മള് കാത്തിരിന്ന് മടുത്തുട്ടൊ

  • @baijuskylark
    @baijuskylark 5 років тому +6

    Best episode for ever...🌹🌹

  • @devabj4084
    @devabj4084 5 років тому +4

    Unni bro, where this location...

  • @kunjuskunjan8261
    @kunjuskunjan8261 5 років тому

    Ente ponnoo ninga marana mass Anu ketto chettayi aaa thalakari ingu thannekk appo all very best iniyum enganatha video cheyanam

  • @monspeter2316
    @monspeter2316 5 років тому

    അടിപൊളി മീൻ..... ഉണ്ണി ചേട്ടന്റ മാസ്സ് കുക്കിങ്ങും.... സൂപ്പർ

  • @manujoy4392
    @manujoy4392 5 років тому +5

    സ്നേഹം എന്നും. ഉണ്ണി ചേട്ടായീ

  • @wasimaliahmed
    @wasimaliahmed 5 років тому +4

    ഒരു കൊമ്പൻ സ്രാവിനെ ആണലോ പൊക്കിയത് 😀😀ഇത്‌ എവിടാ ഉണ്ണി ബ്രോ ലൊക്കേഷൻ ...എറണാകുളം തന്നെയാണോ

  • @muhammednihad5770
    @muhammednihad5770 5 років тому +3

    ഉണ്ണിച്ചേട്ടാ പൊളിച്ചു

  • @PeterMDavid
    @PeterMDavid 3 роки тому

    ആ കൂടിയിരുന്നുള്ള കഴിപ്പുണ്ടല്ലോ അതിന്റെ സുഖം ഒന്ന് വേറെയാ വാളക്കറി സൂപ്പർ അടിപൊളി 👍👌👌👌👌❤❤❤❤🙏🏻

  • @rajeevasianet8444
    @rajeevasianet8444 5 років тому

    ഇതൊക്കെ കണ്ടിട്ടു ഞങ്ങൾക്ക് കൊതി വരാതിരിക്കുവോ ഉണ്ണിയേട്ടാ pwolichu. ഒന്നും നോക്കിയില്ല ഉള്ള ഗ്രൂപ്പിൽ മൊത്തം അങ്ങ് share ചെയ്തു

  • @sreejitsoman
    @sreejitsoman 5 років тому +12

    "എന്റെ പൊന്നേ" വിളി കേട്ടിട്ട് കുറെ നാളായി ഉണ്ണീ...🌹

  • @Mummusvlog
    @Mummusvlog 5 років тому +7

    Oh my God ♥️🤩🤩😍👍

  • @laijujith820
    @laijujith820 5 років тому +71

    മീനിനെ തളർത്തി അല്ലെ ഭായ് കയറ്റേണ്ടത്.. ചുമ്മാ ബലപ്രയോഗം നടത്തിയാൽ പൊട്ടും

  • @pallavimp5499
    @pallavimp5499 4 роки тому

    സൂപ്പർ അണ്ണാ സൂപ്പർ ഒരു രക്ഷയും ഇല്ല നിങ്ങൾ മരണമാസ് ആണ് !...

  • @shebikannur2920
    @shebikannur2920 4 роки тому

    Powwwli .... Unni bhaai.. oru raksha yilla 😍😍😍😍😍... Kothipichu kalanjallo 😓😍😎😋😋😋😋

  • @joisondavis1865
    @joisondavis1865 5 років тому +6

    Bro waiting on 😎😎😎😎

  • @inosuke8680
    @inosuke8680 5 років тому +3

    Watching the video for first time..
    Subscribing at the moment itself

  • @shameemali9046
    @shameemali9046 5 років тому +27

    മലപ്പുറത്ത് ആസ്സാം വാള എന്ന് പറയുന്ന മീനാണ് ഇത്

  • @praveenviswanath7640
    @praveenviswanath7640 5 років тому

    Unnichettoooo Karale Uracha Viswasam Kaividathe Polappan Valaye Kaikkalakki Kidilosky Curryum vechu... Wow Powli Machane .. Powli

  • @vipinlal9959
    @vipinlal9959 5 років тому

    ആകാംഷയോടെ കണ്ട ഒരു എപ്പിസോഡ്.. പൊളിച്ചു ട്ടോ സൂപ്പർ.....

  • @mrnjr9241
    @mrnjr9241 5 років тому +13

    ഒരു ലൈക്‌ "ഇടുന്നുണ്ട് "❤️❤️❤️

  • @bichukalathingal3779
    @bichukalathingal3779 5 років тому +4

    ന്റമ്മോ... നെയ്വാള മുറിക്കുമ്പോൾ തുടങ്ങിയ വെള്ളമിറക്കലാണ്..
    വെള്ളമിറക്കിയിറക്കി ദേ... ഒരു ബാരലായി..

    • @yasir4034
      @yasir4034 5 років тому +1

      ബാരല് -എന്നുള്ളത് ഒന്ന് കൊറച്ചു കൊറക്കാൻ പറ്റുമോ ചേട്ടായി, എന്തോ.... ചെറുതായിട്ട് ഒന്ന് തള്ളുന്ന പോലെ ഫീൽ ആയി, അതുകൊണ്ടാ. കൊറച്ചു മതി കൂടുതലായിട് കൊറക്കേണ്ട

  • @DVTPI
    @DVTPI 5 років тому +5

    Solpm retrieve speed koodipoyonu oru dbt 🤭 dt feel bad!

  • @rajeshkasaragod4137
    @rajeshkasaragod4137 5 років тому

    Oru rekshayumilla .. punjabil irrikkunna enikku sahikkunnilla. Enthayalum poli....👌👌👌👌

  • @abdullan1019
    @abdullan1019 5 років тому +1

    Do manusha unni chettai ingalodum ningade style-nodum peruth ishtaane

  • @Commentoli-Manushyan
    @Commentoli-Manushyan 5 років тому +18

    ഉണ്ണിച്ചേട്ട വാളയെ ചെമ്പല്ലിയെ പിടിക്കുന്ന പോലെ പിടിക്കാൻ പറ്റില്ല എന്നറിയില്ലേ...അതിനെ കുറെ നേരം ഓടിച്ചു തളർത്തിയ ശേഷം വലിച്ചു കയറ്റു....

    • @sudheeshmssudhi3325
      @sudheeshmssudhi3325 5 років тому

      Currect

    • @commontidra4988
      @commontidra4988 5 років тому

      Athe. Lose akki vidanam

    • @OMKVFishingCooking
      @OMKVFishingCooking  5 років тому +2

      പെട്ടെന്നുള്ള അടിയായി പോയി. മീൻ ഹുക്ക് ആയാന്നുള്ള ഒരു സംശയം ഉണ്ടായിരുന്നു

    • @Commentoli-Manushyan
      @Commentoli-Manushyan 5 років тому +1

      @@OMKVFishingCooking ക്ഷമ ഉണ്ടായിരുന്നേൽ 3 എണ്ണവും ചട്ടിയിൽ കിടന്നേനെ....

    • @arunap4681
      @arunap4681 5 років тому

      Satayam

  • @dileepudayabhanu4736
    @dileepudayabhanu4736 5 років тому +5

    ഉണ്ണി ചേട്ടാ 2പെഗ്ഗ് Rum കൂടി ഉണ്ടകിൽ എന്റെ പൊന്നോ
    സവാരി ഗിരി ഗിരി
    സൂപ്പർ

  • @sreeragpk406
    @sreeragpk406 5 років тому +6

    അറബി പറയണാ ..ഇജ്ജാതി കൗണ്ടർ 🤣🤣🤣

  • @susanvarghese8802
    @susanvarghese8802 5 років тому

    Oru meena pidikan pokunathu aana pidikan pokunathu pola teamaitano