Chakkappazham | Flowers | Ep#33

Поділитися
Вставка
  • Опубліковано 24 сер 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 2,9 тис.

  • @abdulazeez1192
    @abdulazeez1192 3 роки тому +928

    Uppum mulakum കൂട്ടി chakkappayam തിന്ന് karikku കുടിച് thatteem mutteem, ജീവിക്കുന്ന ഞാൻ

  • @sajeevanmndy3258
    @sajeevanmndy3258 3 роки тому +862

    പ്രായമായവർക്ക് ബഹുമാനവും സ്ഥാനവും നൽകുന്നു, good serial✌️👌ഇന്നത്തെ തലമുറക്ക് നല്ലൊരു messege 🤩

    • @shivanyashivu1823
      @shivanyashivu1823 3 роки тому +6

      Ath seriya enikum thonnittunde

    • @sureshhg9672
      @sureshhg9672 3 роки тому

      😍

    • @girll9559
      @girll9559 3 роки тому +20

      ആഹാ... എന്നിട്ടാണോ ആ സുമേഷിനെ പിള്ളേർ അറഞ്ചം പുറഞ്ചം ഇട്ട് കളിയാക്കുന്നേ...😌

    • @sajeevanmndy3258
      @sajeevanmndy3258 3 роки тому +18

      ഞാൻ ഉദേശിച്ചത് മുത്തശ്ശിയോടുള്ള അടുപ്പം ആണ്. എല്ലാവരും മുത്തശ്ശിക്കും മുത്തശ്ശിയുടെ വാക്കിനും വില നൽകുന്നു.. 😍

    • @knowledgeinmalayalambyamit1232
      @knowledgeinmalayalambyamit1232 3 роки тому

      Yes

  • @Abhisworld705
    @Abhisworld705 3 роки тому +1537

    സുമേഷും ചേട്ടത്തിയും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ് അടിപൊളി ആണ്

    • @shajivarghese3806
      @shajivarghese3806 3 роки тому +53

      സുമ - പൈങ്കിളി കോമ്പിനേഷനാണ് ഏറ്റവും സൂപ്പർ....

    • @neethujomon9078
      @neethujomon9078 3 роки тому +14

      Yaa

    • @nehlanaz4055
      @nehlanaz4055 3 роки тому +8

      Correct

    • @ranakarattil4930
      @ranakarattil4930 3 роки тому +10

      @@shajivarghese3806 crct

    • @seenadickson2
      @seenadickson2 3 роки тому +11

      correct aniyan marayal ingane venam enikum undu oru aniyan kandal vazhi mari nadakum

  • @chippusworld3236
    @chippusworld3236 3 роки тому +70

    പൈകിളി , ശിവ ഇവരെ miss ചെയ്യുന്നവർ ഉണ്ടോ👍 sumesh bro ഇനി നിന്നെ കുറിച്ച് പറയാൻ വാക്കുകളെല്ലാംതീർന്നുപ്പോയി💓💓💓💓സുമേഷ് അടിപൊളി💓💓💓💓💓💓💓💓

  • @rubingeorge98
    @rubingeorge98 3 роки тому +1705

    ചെറുപ്പത്തിൽ ഇതുപോലെ കല്ലുകളിച്ചവർ ഉണ്ടേൽ ഒത്തുകൂടിയെ.... നൊസ്റ്റു 💯💯👌👌👌👌👌😀😀😀😀😀😀

    • @hermionegranger479
      @hermionegranger479 3 роки тому +4

      Njan

    • @gamerspleasure7907
      @gamerspleasure7907 3 роки тому +5

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ ദയവായി കാണണം

    • @fmtroller7999
      @fmtroller7999 3 роки тому +1

      Unboxing dudy pani pali version വേണ്ടവർ എന്റെ ചാനൽ വരു

    • @orusadharanafamily3711
      @orusadharanafamily3711 3 роки тому +2

      ua-cam.com/video/ZCub-s2FPPc/v-deo.html

    • @ashique7192
      @ashique7192 3 роки тому +4

      Yes

  • @purbliss
    @purbliss 3 роки тому +1066

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️

    • @binshaashraf9431
      @binshaashraf9431 3 роки тому

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ😮ua-cam.com/video/U6UcRH6p3xo/v-deo.html

    • @midlajlubaba3543
      @midlajlubaba3543 3 роки тому +1

      Yas

    • @kadheejaaslin5105
      @kadheejaaslin5105 3 роки тому +2

      Unde

    • @sinanayaan784
      @sinanayaan784 3 роки тому

      ഇനി മുതൽ STORAGE FULL ആയി PHONE SLOW ആവുന്ന പ്രശ്നം ഉണ്ടാവില്ല
      ua-cam.com/video/bCXiodpFcNU/v-deo.html

    • @fmtroller7999
      @fmtroller7999 3 роки тому +1

      Unboxing dudy pani pali version വേണ്ടവർ എന്റെ ചാനൽ വരു

  • @raheeske4
    @raheeske4 3 роки тому +193

    പല്ലി പല്ലി എന്ന് വിളിക്കെരുതെന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്....... പല്ലവി ❤️❤️☺️☺️

  • @zainu7801
    @zainu7801 3 роки тому +81

    ആ അച്ഛമ്മയെ കാണുമ്പോ സ്നേഹം വരുകയാ. Ente അമ്മാമ്മ മരണപ്പെട്ടു അതുപോലെ ഉള്ള അച്ഛമ്മ.💞

  • @majidfarhan8560
    @majidfarhan8560 3 роки тому +294

    ന്റെ റാഫിക്കാ... നിങ്ങളെക്കൊണ്ടേ പറ്റൂ
    നമിച്ചു... 💋💋💋💋💯💯💯💔💔💔💔💔💔💔💔

  • @dreamrider2660
    @dreamrider2660 3 роки тому +322

    അമ്മൂമ്മ സുന്ദരി ആയി വരുവാന്നല്ലോ.... 💖അമ്മൂമ്മയുടെ ഇടക്കിടക്കുള്ള ആ കൗണ്ടറും, പിന്നെ ആ സൂപ്പർ ചിരിയും 😀👌എല്ലാം പോളിയാണ്... അമ്മൂമ്മ ഫാൻസ്‌ ലൈക്‌ അടി 💥💥

    • @aesthetic580
      @aesthetic580 3 роки тому +2

      എവിടെ ചെന്നാലും ഇയാൾ ഉണ്ടല്ലോ

    • @_daffodils_26._.
      @_daffodils_26._. 2 роки тому +1

      Hi army💜👋

  • @fidhafathima3551
    @fidhafathima3551 3 роки тому +154

    ഒരു വലിയ തലവേദന വരുന്നുണ്ട് 😂
    സുമേഷ് ഉയിർ 💥💥♥️

  • @ziyanazubair6862
    @ziyanazubair6862 3 роки тому +110

    സുമേശിൻ്റെ മോൻ രമേശൻ😀😀
    സുമേശ് രമേശ് ..... ശേ .... രമേശ് സുമേശ് 😂😂 😉😉😉😅
    😆സുമേശ് fans like😍😍👍👍

  • @123-RUN
    @123-RUN 3 роки тому +878

    പൈങ്കിളി ഇല്ലാത്തോണ്ട് സുമയും പൈങ്കിളിയും തമ്മിലുള്ള തർക്കം miss ആകുന്നില്ലെ 😍😍

    • @mohammedashraf1278
      @mohammedashraf1278 3 роки тому +7

      Paingili evide poi?

    • @Shahnasafeer72
      @Shahnasafeer72 3 роки тому

      Hello if you don't mind pls visit my Chanel Ishtayal supprt thannal madhi plss 😍😍hoply waiting

    • @krishnapriyaharish7929
      @krishnapriyaharish7929 3 роки тому +5

      Ethinakathu ammayum makkalum thammilulla compilation sheriyakunnilla makkalodu sneham ellatha ammayanennu thonni

    • @123-RUN
      @123-RUN 3 роки тому

      @@Shahnasafeer72 👍

    • @123-RUN
      @123-RUN 3 роки тому

      @@krishnapriyaharish7929 ശെരിയാ

  • @ponnussuresh3206
    @ponnussuresh3206 3 роки тому +730

    നമ്മുടെ പല്ലവിക്ക് കുറച്ചു കുടി ഡയലോഗ് കൊടുക്കണം പല്ലവിയുടെ ശബ്ദം നല്ല രസം ഉണ്ട്

  • @karthikas.4227
    @karthikas.4227 3 роки тому +456

    കല്ല് കളിച്ചാൽ കടം കേറുമെന്നു പറഞ്ഞു kalikkal നിർത്തിപ്പിച്ചിട്ടുണ്ട് വീട്ടുകാർ...അത് ഒരു കാലം😁
    Nostu ullor like adicho

    • @videos737
      @videos737 3 роки тому +8

      Ende pilleru kalikkumbho ammayiamma parayum ithe dialog... 😁

    • @karthikas.4227
      @karthikas.4227 3 роки тому

      @@videos737 😃

    • @sajeenas3321
      @sajeenas3321 3 роки тому +1

      Crct..Ee ഡയലോഗ് എന്റെ മാതാപിതാക്കളും പറയുമായിരുന്നു...ഞാൻ കല്ല്‌കളിക്കുമ്പോൾ

    • @saranyaaneesh1784
      @saranyaaneesh1784 3 роки тому

      Nte വീട്ടുകാരും പറഞ്ഞിട്ടുണ്ട്

    • @vishnuthalapathy1443
      @vishnuthalapathy1443 2 роки тому

      Sathyam

  • @ajma_l_aju_z
    @ajma_l_aju_z 3 роки тому +632

    Ellavarum നമ്മുടെ സുമേഷിനെ അങ്ങ് kaliyakkuva😔😔😔😔😔 സുമേഷിന്റെ ഫാൻസ്‌ പവർ kanik

    • @sanasdream6173
      @sanasdream6173 3 роки тому +3

      സുമേഷ് 💕സുപ്രിയ

    • @nehlanaz4055
      @nehlanaz4055 3 роки тому +4

      Eattathiyamma♥♥♥♥

    • @muhammedshamnad1815
      @muhammedshamnad1815 3 роки тому +3

      Ee uthamanann ethuvaa vendeth sumeshine iggane thalarthruth ella episode sumesh ne attunnath njangak pollnd too

    • @hannamariamjoseph3259
      @hannamariamjoseph3259 3 роки тому +1

      Njan

    • @janeesajaleel
      @janeesajaleel 3 роки тому +1

      Ok ചേട്ടാ പോളിയാണ് സുമേഷ് ചേട്ടൻ 😍😍😍😍😍

  • @vaishnavmsvaishnavms9519
    @vaishnavmsvaishnavms9519 3 роки тому +275

    ലളിത ചേച്ചിയുടെ സെറ്റും മുണ്ടും നല്ല അടിപൊളി കളർ സൂപ്പർ ചേച്ചിക്ക് നന്നായി ചേരുന്നു

    • @ImmusAndIppus
      @ImmusAndIppus 3 роки тому

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക🙏🙏

      LINK: ua-cam.com/video/gmUpHPvhnlM/v-deo.html

    • @sandhyas5472
      @sandhyas5472 3 роки тому

      ചാനൽ പേര് enna

    • @veenajayakumar7092
      @veenajayakumar7092 3 роки тому +2

      Athe nalla chercha👌😍

    • @sinandudegooglecomuboxings6116
      @sinandudegooglecomuboxings6116 3 роки тому +2

      Pottan

  • @mestylemestyle9275
    @mestylemestyle9275 3 роки тому +533

    പല്ലവിയുടെ കൊഞ്ചിക്കൊഞ്ചി യുള്ള സംസാരം കേൾക്കാൻ നല്ല രസവാ...😘😘

    • @Ronaboom
      @Ronaboom 3 роки тому +1

      ME STYLE Me Style sheriya she is so cute
      onn ente channel subscribe cheyyumo plss

    • @robilyjinish4102
      @robilyjinish4102 3 роки тому +4

      Yes ennikum eshtama

    • @Ronaboom
      @Ronaboom 3 роки тому +1

      @@robilyjinish4102 onn ente channel subscribe cheyyumo

    • @anandhurnath2316
      @anandhurnath2316 3 роки тому

      Yes

    • @Wazeemkt99
      @Wazeemkt99 3 роки тому +3

      But as samsaram theere natuerely alla

  • @rolex990i
    @rolex990i 3 роки тому +220

    ഇത്രയും പറയാൻ അറിയാമെങ്കിൽ എനിക്ക് അയ്യേ എന്ന് പറയാനും അറിയാ അമ്മ പൊളി 😆😆

    • @fmrworld9237
      @fmrworld9237 3 роки тому +1

      😁😁😉😁😁😁😂😂😁😁

  • @rahanff7032
    @rahanff7032 3 роки тому +32

    Best actor or actress 😍
    1. Kannan fans like 🤵chakka pazham
    2. Paru fans comment 👰uppum mulakum

  • @majidfarhan8560
    @majidfarhan8560 3 роки тому +304

    പായൽ കൃഷി 😁😁
    സുമേഷിന്റെ 101 ബിസിനസ്‌ ഐഡിയകൾ 😁😁
    ..... ന്റെ പോന്നോ........

    • @Ronaboom
      @Ronaboom 3 роки тому +2

      Majid Farhan ayyo
      onn ente channel subscribe cheyyumo plss

    • @fmrworld9237
      @fmrworld9237 3 роки тому +1

      Sumesh rockzzz

  • @waterjetmarbledesigns5824
    @waterjetmarbledesigns5824 3 роки тому +529

    എന്ത് പറഞ്ഞാലും ഏത് കാര്യത്തിലും സുമേഷ്നെ support ചെയ്യുന്നത് എടത്തിയെ ഉള്ളൂ 🤗

  • @m_i_l_a_n4634
    @m_i_l_a_n4634 3 роки тому +32

    Ashe പോലെ olla oru chichiye venonnoddakill like adi 🤩🤩

  • @vozamaraktv-art5595
    @vozamaraktv-art5595 3 роки тому +171

    "സുമേഷിന്റെ 101 ബിസിനെസ്സ് ഐഡിയകൾ " 🤣

  • @annaantony8297
    @annaantony8297 3 роки тому +119

    അശ്വതി സുമേഷ് കൊംബൊ സൂപ്പർ ആണല്ലേ..അ ചേട്ടത്തി വിളി കേക്കാൻ എന്ത് രസാല്ലെ

    • @snmalluyt8165
      @snmalluyt8165 3 роки тому +1

      Bro എന്റെ ചാനൽ ഒന്ന് നോക്ക് കട്ട സപ്പോർട്ട് ചെയ്യണം

    • @devimatha8864
      @devimatha8864 3 роки тому +2

      Seriya, ingane oru aniyan undayirunnengil ennu asichu pokunnu.

    • @Shahnasafeer72
      @Shahnasafeer72 3 роки тому +1

      Hello if you don't mind pls visit my Chanel Ishtayal supprt thannal madhi tto😍😍

  • @rahulanchery6695
    @rahulanchery6695 3 роки тому +388

    ഒരേ സമയം 12പേരെ വളക്കുന്നവനാ അവൻ 😁😁😁
    അച്ഛമ്മ റോക്ക്സ് 😎...

  • @nadhafathimath3918
    @nadhafathimath3918 3 роки тому +29

    Palli, shambu, SUMash, kili, AliYan, muthashiiii fans like 👍

  • @smileallways6365
    @smileallways6365 3 роки тому +36

    വെച്ചിട്ടു പൊടി ....🤣😂
    അച്ഛമ്മ rocks ....🤣🤣

  • @josephmathew6613
    @josephmathew6613 3 роки тому +555

    ആ കൂടത്തായി സീരിയൽ എടുത്ത് കളഞ്ഞിട്ടു ചക്കപ്പഴം 9മണിക്ക് ആക്കാൻ പറ്റുമോ, അതെ പോലെ ഉപ്പും മുളകും പഴയ ടൈമിൽ ആക്കിയാൽ നന്നായിരുന്നു

    • @athirat7731
      @athirat7731 3 роки тому +7

      സത്യം

    • @a_s_h2000
      @a_s_h2000 3 роки тому +1

      apo entha ipozhthe timing..??

    • @josephmathew6613
      @josephmathew6613 3 роки тому +3

      @@a_s_h2000 ഉപ്പു മുളകും 6:30, ചക്കപ്പഴം 10:00

    • @Ann-ic2zd
      @Ann-ic2zd 3 роки тому +5

      Sathyam

    • @rajeeshks7723
      @rajeeshks7723 3 роки тому +2

      True

  • @SarathKumar-py6gi
    @SarathKumar-py6gi 3 роки тому +141

    അച്ഛൻ സൂപ്പർ... നമ്മൾ അച്ഛന്റെയും അളിയന്റെയും ഫാൻ ആണ്

  • @harikrishnanny3963
    @harikrishnanny3963 3 роки тому +24

    Poli friendship between sumesh and chettathi ❤️❤️❤️❤️❤️🔥🔥🔥🔥😎🤠😘👍

  • @sinoygeorge9352
    @sinoygeorge9352 3 роки тому +34

    വന്നു വന്നു കഥാപാത്രങ്ങൾ ഒക്കെ ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞുകൊണ്ടു ഇരിക്കുവാണോ? അടിപൊളി

  • @_itzjen_
    @_itzjen_ 3 роки тому +271

    ♥Sumesh And Paikili Fans like Adi♥Paikiliye Miss Cheyunnu♥

    • @nafiraz8873
      @nafiraz8873 3 роки тому +1

      @CODE KOKU ✌🏻✌🏻🔥🔥🔥🔥🤞🏻

  • @hamraz4356
    @hamraz4356 3 роки тому +439

    പാട്ട് പാടി ചരിത്രം കുറിച് നമ്മളെ വിട്ട് പോയ SP ബാലസുബ്രമണ്യം...........
    ആദരാഞ്ജലികൾ 🌹

    • @fmtroller7999
      @fmtroller7999 3 роки тому +1

      എന്റെ പുതിയ ചാനലാണ് എല്ലാവരും കു‌ടെ കട്ടക്ക് നിൽക്കുമെന്ന് വിജാരിക്കുന്നു
      Unboxing dudy pani pali version വേണ്ടവർ എന്റെ ചാനൽ വരു

    • @muhammednihad9360
      @muhammednihad9360 3 роки тому +1

      ua-cam.com/video/qR7fBO7UBE0/v-deo.html
      Please like share subscribe and comment
      തിരിച്ചും സപ്പോർട് ചെയ്യാം

    • @jazeelshaheer9637
      @jazeelshaheer9637 3 роки тому +1

      പുതിയ UA-camrs ന്റെ ഒരു കമ്മ്യൂണിറ്റി രൂപീകരിക്കാൻ ഞാൻ ഒരു WhatsApp group create ചെയ്തിട്ടുണ്ട്. പരസ്പരം support ചെയ്യാൻ താൽപര്യമുള്ളവർക്ക്‌ ഇൗ ലിങ്കിൽ കയറി ഗ്രൂപ്പിൽ join ചെയ്യാം 👉 chat.whatsapp.com/IV9FLx30WODDztbKB6p4Vp
      തുടങ്ങിയിട്ടെ ഉള്ളു.. ലെഫ്റ്റ് അടിക്കാതെ.. stay ചെയ്യുക..

    • @rayyanrasheed3985
      @rayyanrasheed3985 3 роки тому +1

      Prnam

  • @nishadmlatheef6673
    @nishadmlatheef6673 3 роки тому +39

    അച്ഛമ്മ uyir😘😘😘🤗🤗❤️❤️❤️

  • @pathooslifestyle5564
    @pathooslifestyle5564 3 роки тому +148

    സുമേഷ്............... സുഫാഷിണി ചേച്ചി 😂😂😂😂😂😂😁😁ന്റെ മോനേ ഒന്ന് വിളിക്കട്ടെ. 😆ന്റെ റാഫി....
    അച്ഛന്റെ നാണം 😁

  • @vishnur9594
    @vishnur9594 3 роки тому +146

    അമ്മൂമ്മ...പതിവ് പോലെ 😍
    ചക്കപ്പഴം ഇഷ്ടം...❤️❤️❤️❤️

  • @ajayaz5839
    @ajayaz5839 3 роки тому +100

    കോടീശ്വരനാവാൻ വേണ്ടി പെണ്ണുകെട്ടുന്ന സുമേഷ് ആണെന്റെ ഹീറോ 😂🤣🤭

  • @saranyams6482
    @saranyams6482 3 роки тому +66

    അച്ഛൻ ഇടുന്ന ഷർട്ട് എല്ലാം adipoliya

    • @sureshkumarm3219
      @sureshkumarm3219 3 роки тому

      🌸💐🏵🌷🥀🌼🌻🌺🌼

    • @sureshkumarm3219
      @sureshkumarm3219 3 роки тому

      🍎🍅🍉🍓🍒🌶

    • @sureshkumarm3219
      @sureshkumarm3219 3 роки тому

      🥬🥒🍐🍏🍈

    • @sureshkumarm3219
      @sureshkumarm3219 3 роки тому

      🍇🍈🍉🍊🍋🍌🍍🥭🍎🍅🍏🍐🍑🍒🍓🥝🍅🥥🥑🍆🥔🥕🌽🌶🥬🥦🍄🥜🌰🍞🥐🥖🥨🥯🥞🧀🍖🍗🥩🥓🍔🍟🍕🌭🥪🌮🌯🥙🥚🍳🥘🍲🥣🥗🍿🧂🥫🍱🍙🍚🍛🍜🍝🍠🍢🍣🍤🍥🥮🍡🥟🥠🥡🍦🍧🍨🍩🍪🎂🍰🧁🥧🍫🍬🍭🍮🍯🍼🥛☕🍵🍶🍾🍷🍸🍹🍺🍻🥂🥃🥤🥢🍽🍴🥄🔪🏺🍒

  • @shifanaminooz9751
    @shifanaminooz9751 3 роки тому +86

    Aashakk sumeshum sumeshinu ashayum nalla sapport aanu enth mandatharathinu anelum😂😁😉😉

  • @majidfarhan8560
    @majidfarhan8560 3 роки тому +75

    ചിറ്റപ്പനാണെന്ന ഓർമ ഉള്ളതോണ്ട് മാത്രമാവും പിള്ളേര് ഇത്ര മാത്രം പറയുന്നത്.... 😸😸

  • @ronaldofans4368
    @ronaldofans4368 3 роки тому +1789

    സുമേഷ് fans like
    👇

    • @ronaldofans4368
      @ronaldofans4368 3 роки тому +4

      ua-cam.com/video/yExQ4ik5P20/v-deo.html
      Pls like

    • @sinanayaan784
      @sinanayaan784 3 роки тому +1

      ഇനി മുതൽ STORAGE FULL ആയി PHONE SLOW ആവുന്ന പ്രശ്നം ഉണ്ടാവില്ല
      ua-cam.com/video/bCXiodpFcNU/v-deo.html

    • @fmtroller7999
      @fmtroller7999 3 роки тому +2

      Unboxing dudy pani pali version വേണ്ടവർ എന്റെ ചാനൽ വരു

    • @sinanayaan784
      @sinanayaan784 3 роки тому

      ഇനി മുതൽ STORAGE FULL ആയി PHONE SLOW ആവുന്ന പ്രശ്നം ഉണ്ടാവില്ല
      ua-cam.com/video/bCXiodpFcNU/v-deo.html

    • @ronaldofans4368
      @ronaldofans4368 3 роки тому +1

      @@fmtroller7999 ok ചെയ്തു തിരിച്ചു chey

  • @sunthusv.m9545
    @sunthusv.m9545 3 роки тому +85

    ഇന്നത്തെ എപ്പിസോഡിൽ പൈങ്കിളി ഉണ്ടെങ്കിൽ നന്നായിരുന്നു.

  • @anualben9111
    @anualben9111 3 роки тому +31

    Payinkilliyum sivanum chakkapazham vittu poyo??? Pls bring them back..

  • @bushralatheef1109
    @bushralatheef1109 3 роки тому +363

    സുമേഷ് fans ആരുമില്ലേ 😘😘😘ഇവിടെ

    • @rockofbudy4026
      @rockofbudy4026 3 роки тому +2

      നികളുടെ ഫോൺ ക്യാമറ blur ആക്കാം വീഡിയോ കാണുബോൾ subs.. ചെയെണ്ണം

    • @bijeshba5665
      @bijeshba5665 3 роки тому

      💞💞💞💞💞

  • @ajmalmhd3677
    @ajmalmhd3677 3 роки тому +295

    റാഫിയെ ഇഷ്ടമുള്ളത് കൊണ്ട്‌ കണ്ട് തുടങ്ങിയതാണ്...ഇപ്പൊ ചക്ക പഴം ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ ആയി 😍
    ഉപ്പും മുളകും 💞
    ചക്കപ്പഴം 💕

  • @anirudhan4172
    @anirudhan4172 Рік тому +6

    ഇത്രേം പറയാൻ ariyamenkil anik അയ്യേ എന്ന് പറയാനും അറിയാം 😃😃😃😃😃😃😃😃😃

  • @faisalmashoor8555
    @faisalmashoor8555 3 роки тому +36

    ഇന്നത്തെ എപ്പിസോഡിൽ പൈകിളിയും ശിവനളിയനും വേണമെന്നുള്ളവരൊക്കെ അവരെവല്ലാതെ മിസ്സ്‌ചെയുന്നു

    • @philipxavier2283
      @philipxavier2283 3 роки тому

      yes, missed painkili😂😂😂and her husband

  • @Jne442
    @Jne442 3 роки тому +127

    “Sumee" enn ulla vilii miss chyynavr like

  • @nanduc6822
    @nanduc6822 3 роки тому +56

    ചക്കപഴത്തിന്റെ notification വരുന്നതും കാത്തു എപ്പോഴും ഫോൺ നോക്കുന്ന ഞാന്‍...
    ചക്കപ്പഴം കാണുന്നവര്‍ വന്നു like അടിച്ചാട്ടെ ❤️

  • @ganesvenkitajhalam537
    @ganesvenkitajhalam537 3 роки тому +32

    അടിപൊളി..this would have been a topic worth another episode..കുഞ്ഞുണ്ണി with സുഭാഷിണി ചേച്ചി .. you missed out on that.. സുമേഷ് super brains

  • @m.nihal.m862
    @m.nihal.m862 3 роки тому +168

    ലെ സുമ :ഇനി നിങ്ങൾ പറഞ്ഞിട്ട് യാതൊരു കാര്യോം ഇല്ല, ഞാൻ സുഭാഷിനി ചേച്ചിക്ക് വാക്ക് കൊടുത്തു പോയി 🤣🤣

  • @sajilasaji1465
    @sajilasaji1465 3 роки тому +110

    ഇവരുടെ ഫാമിലി കാണുബ്ബോൾ അത് പോലെ ജീവിക്കാൻ തോന്നുന്നു. അത് പോലെ ഉള്ള ഒരു ഫാമിലി. എത്ര കുത്തിത്തിരിപ്പ് ഉണ്ടാക്കിയാലും എല്ലാവരും ഒത്തൊരുമയോടെ നല്ല സ്നേഹം

  • @alwinhelen8459
    @alwinhelen8459 3 роки тому +43

    Sumeshine appozhum support chyunna asha chchiyee ishtamullavar like chythee🤩

  • @nandanachandrancsnandana5773
    @nandanachandrancsnandana5773 3 роки тому +13

    Rafi ikka Uyirr❤️❤️😁😍💯💯❤️❤️😘🥳🥳❤️❤️❣️❤️❤️

  • @thelifeofrinuz8907
    @thelifeofrinuz8907 3 роки тому +300

    Full Episod mudagathhe Kandavrr inda💙👇👇

  • @akworld3852
    @akworld3852 3 роки тому +721

    ഡി ഗ്ഗിരി മൂത്ത ഷി fans like 👍👌
    👇
    👇
    👇

    • @fmtroller7999
      @fmtroller7999 3 роки тому +3

      എന്റെ പുതിയ ചാനലാണ് എല്ലാവരും കു‌ടെ കട്ടക്ക് നിൽക്കുമെന്ന് വിജാരിക്കുന്നു
      Unboxing dudy pani pali version വേണ്ടവർ എന്റെ ചാനൽ വരു

    • @muhammednihad9360
      @muhammednihad9360 3 роки тому +3

      ua-cam.com/video/qR7fBO7UBE0/v-deo.html
      Please like share subscribe and comment
      തിരിച്ചും സപ്പോർട് ചെയ്യാം

    • @rockofbudy4026
      @rockofbudy4026 3 роки тому +2

      എന്റെ ചാനൽ സപ്പോർട്ട് ചെയെണ്ണേ... pls.... pls...., 😭😭😭..

    • @rockofbudy4026
      @rockofbudy4026 3 роки тому +2

      @@fmtroller7999 എന്റെ ചാനൽ സപ്പോർട്ട് ചെയെണ്ണേ... pls.... pls...., 😭😭😭..

    • @rockofbudy4026
      @rockofbudy4026 3 роки тому +1

      @@muhammednihad9360 എന്റെ ചാനൽ സപ്പോർട്ട് ചെയെണ്ണേ... pls.... pls...., 😭😭😭..

  • @devika797
    @devika797 3 роки тому +97

    തുരുമ്പ് fans ഇബടെ വന്നേയ്.....
    ഒന്ന് ഇങ്ങട് നോക്കിയെങ്കിലും പോവൂന്നെ.......

  • @DreamwithPSC
    @DreamwithPSC 3 роки тому +33

    Sumesh asha chettathi aniyan combination love it😍ellathinm support 😘

  • @nidalnaseel4573
    @nidalnaseel4573 3 роки тому +278

    ഉത്തമൻ and സുമേഷ് fans like adi 👍

    • @fmtroller7999
      @fmtroller7999 3 роки тому

      Sunj techy akkarapacha new version എന്റെ ചാനൽ ഉണ്ട്

  • @hipstar287
    @hipstar287 3 роки тому +27

    "AGE IS A NUMBER" 😂😂😂😂😂

  • @mollybinu4941
    @mollybinu4941 3 роки тому +6

    കുറച്ചു ദിവസമായി പൈങ്കിളിയെ കണ്ടിട്ട്

  • @faizkannurfaiz4452
    @faizkannurfaiz4452 3 роки тому +12

    Aswathi... Utthaman.,kuttigal..amma,acchan..ammoma, paingili..aliyan..eallaavarum....rock....all the best

  • @purbliss
    @purbliss 3 роки тому +943

    കിടന്നുകൊണ്ട് കമന്റ് വായിച്ചുകൊണ്ട് ചക്കപ്പഴം കാണുന്നവരുണ്ടോ? എന്നെപ്പോലെ 😉

    • @saranya9542
      @saranya9542 3 роки тому +4

      ജ്യോൽസ്യനാണോ 😆😆😆😆

    • @eldhosejohnson1633
      @eldhosejohnson1633 3 роки тому +1

      Undee

    • @binshaashraf9431
      @binshaashraf9431 3 роки тому +1

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ😮ua-cam.com/video/U6UcRH6p3xo/v-deo.html

    • @orusadharanafamily3711
      @orusadharanafamily3711 3 роки тому

      ua-cam.com/video/ZCub-s2FPPc/v-deo.html

    • @kadheejaaslin5105
      @kadheejaaslin5105 3 роки тому

      Unde kandu pidichalle sho bayankaran 😁😂

  • @kl-2family401
    @kl-2family401 3 роки тому +273

    *ഉച്ചയൂണ് കഴിക്കാത്തവർ പോയി കഴിക്കാൻ നോക്ക്. ചക്കപ്പഴം നോക്കി കൊതിയൂറി ഇരിക്കാതെ.* 😁😁❤️

    • @veer_megz
      @veer_megz 3 роки тому +6

      Ippo kazhicheyuluu😉

    • @gamerspleasure7907
      @gamerspleasure7907 3 роки тому

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ ദയവായി കാണണം

    • @afal007
      @afal007 3 роки тому +2

      അതു പറഞ്ഞപ്പോഴാ ഓർത്തത് ഇന്ന് ഊണിനു ചക്കപ്പുഴുക്ക് ആണ് 😅😅

    • @ashique7192
      @ashique7192 3 роки тому

      Kayicha ഉടനെ kannum

    • @mubarakvp4508
      @mubarakvp4508 3 роки тому

      @@afal007 aysheri 🤣

  • @ashlyvigi-uc1ub
    @ashlyvigi-uc1ub Рік тому +4

    Eee family full adipoliya

  • @achoosgarments8276
    @achoosgarments8276 3 роки тому +22

    ചക്കപ്പഴം രാത്രി 9:30pm ഇന്‌ ആകുമോ pls because, രാത്രി 10:00pm ഇന് ഞങ്ങൾ ഉറങ്ങും എന്റെ papa കാണാൻ സമ്മതിക്കില്ല, എനിക്ക് ചക്കപ്പഴം വളരെ ഇഷ്ടമാണ്

  • @Sreeresmi511
    @Sreeresmi511 3 роки тому +295

    ചക്കപ്പഴം tv ഉണ്ടായിട്ടും മൊബൈലിൽ കാണുന്നവർ ആരൊക്ക 😍

  • @ashrafahmad0986
    @ashrafahmad0986 3 роки тому +21

    Achamma ithra praayanaayittum nannayi act cheyyunnu. Achamma fans undankil like here ✌👇👇👇

  • @soumyamaneesh
    @soumyamaneesh 3 роки тому +12

    All characters are so good in chakkapazham, ammumma fans undoooo

  • @nandana.c63
    @nandana.c63 3 роки тому +8

    Sumeshinte 101 bussiness ideakal....... Uthamannnan pwolii💖💖

  • @vishnudas2053
    @vishnudas2053 3 роки тому +196

    "ഇനിയുള്ള എന്റെ ജീവിതം സുഭാഷിണി ചേച്ചിയുടെ കൂടെയും, രമേഷിന്റെ കൂടെയും ആകും"
    രമേശോ അതാരാ?
    "എന്റെ മോൻ !"😂👌
    Awww സുമേ ! ♥️

    • @Shahnasafeer72
      @Shahnasafeer72 3 роки тому +1

      Vishnuvey... If you don't mind pls visit my Chanel broom😍💕

    • @vishnudas2053
      @vishnudas2053 3 роки тому

      @@Shahnasafeer72 ❤️😍

    • @Shahnasafeer72
      @Shahnasafeer72 3 роки тому +1

      @@vishnudas2053 thank you for your rply... Pls watch my video and support me

    • @Jiniljiji515
      @Jiniljiji515 3 роки тому +1

      😂😂😂

    • @vishnudas2053
      @vishnudas2053 3 роки тому

      @@Shahnasafeer72 Kk☺️

  • @dreamrider2660
    @dreamrider2660 3 роки тому +192

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിക്കുന്ന നമ്മുടെ സ്വന്തം സുമേഷ് & പൈക്കിളി ഫാൻസ്‌ ലൈക്‌ അടി 😘❤️പവർ വരട്ടെ..... 💥💥

    • @suhailshanavas2905
      @suhailshanavas2905 3 роки тому

      Hi friends plsssss Subscribe me plss

    • @binshaashraf9431
      @binshaashraf9431 3 роки тому

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? 40ലക്ഷം ആളുകൾ like അടിച്ച വീഡിയോ കണ്ടത് ഒരു കോടിയിലേറെ ആളുകൾ😮ua-cam.com/video/U6UcRH6p3xo/v-deo.html

    • @thajutech8945
      @thajutech8945 3 роки тому

      ua-cam.com/video/VzPNjZnvcpE/v-deo.html
      👆👆
      ചക്കപ്പഴം ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @suhailshanavas2905
      @suhailshanavas2905 3 роки тому

      @@binshaashraf9431 plsssss Subscribe me plsssssss

    • @orusadharanafamily3711
      @orusadharanafamily3711 3 роки тому

      @Lawrance Lawrance ua-cam.com/video/ZCub-s2FPPc/v-deo.html

  • @ca_aspirant369
    @ca_aspirant369 3 роки тому +16

    Uppum mulakum fans undo??

  • @rahulrajeevan4535
    @rahulrajeevan4535 3 роки тому +55

    vote👇🏻
    uppum mulakum🔥 =like
    chakkapazham=comment
    set akk power varatee💥💥💥

  • @riyaelizabeth1319
    @riyaelizabeth1319 3 роки тому +57

    MISS YOU അളിയൻ & പൈങ്കിളി❤️
    എല്ലാവരും ഓരോ ദിവസവും കൂടുംതോറും അഭിനയിച്ച് അല്ല ജീവിച്ച് തകർക്കുവാ......❤️❤️ചക്കപ്പഴം❤️❤️

    • @snmalluyt8165
      @snmalluyt8165 3 роки тому

      Bro എന്റെ ചാനൽ ഒന്ന് നോക്ക് കട്ട സപ്പോർട്ട് ചെയ്യണം

    • @leyashaji2040
      @leyashaji2040 3 роки тому

      Sathiyama shruthi chechiye miss cheyunnuuuu😟😟😟❤❤❤❤

  • @afeefa7236
    @afeefa7236 3 роки тому +111

    ഇന്നത്തെ episode അച്ഛമ്മ കൊണ്ടുപോയി.. പള പള സംസാരിക്കുന്ന നിനക്ക് ആരാടീ
    സുഭാഷിണി എന്ന് പേരിട്ടത്🤣

  • @rinzajose7289
    @rinzajose7289 3 роки тому +11

    Sumesh ishtam😍

  • @rifasfoodcraft1813
    @rifasfoodcraft1813 3 роки тому +66

    Who is best acting
    പൈങ്കിളി like
    മിനാക്ഷി comment
    പൈങ്കിളി ഫാൻസ് ലൈക്ക്😋👇

    • @Ronaboom
      @Ronaboom 3 роки тому +2

      Raheela email com Raheela email com meenakshi adipoliyan
      onn ente channel subscribe cheyyumo plss

    • @rifasfoodcraft1813
      @rifasfoodcraft1813 3 роки тому +2

      Ok

    • @Ronaboom
      @Ronaboom 3 роки тому +2

      Raheela email com Raheela email com thanks

    • @rifasfoodcraft1813
      @rifasfoodcraft1813 3 роки тому +1

      Welcome

    • @Ronaboom
      @Ronaboom 3 роки тому +3

      Raheela email com Raheela email com pls do it

  • @sabithpkn8317
    @sabithpkn8317 3 роки тому +68

    ഉത്തമനും അശ്വതിക്കും ഫാൻസുണ്ടോ ഇവിടെ....

  • @meenu9006
    @meenu9006 3 роки тому +151

    പാവ൦ സുമേഷിനെ support ചെയ്യാൻ ആശ മാത്രമല്ല ഉള്ളൂ... 😂ഇത്രയും കളിയാക്കലു൦ സഹിച്ചു പുതിയ മണ്ടത്തരങ്ങൾ നമ്മടെ സുമേഷ് കണ്ടു പിടിക്കുന്നല്ലോ..... എന്റെ സുമേഷേ..... 😂😂😂

    • @snmalluyt8165
      @snmalluyt8165 3 роки тому +1

      Bro എന്റെ ചാനൽ ഒന്ന് നോക്ക് കട്ട സപ്പോർട്ട് ചെയ്യണം plzzz

  • @shameemmsp3507
    @shameemmsp3507 3 роки тому +30

    അച്ചമ്മ പൊളി
    സുമേഷ് അതിലും പൊളി

  • @eltamaria5950
    @eltamaria5950 3 роки тому +13

    Uthamante idea kollam sumeshinte 101 business ideakal polichuu 🤣🤣🤣🤣

  • @ginophilip3001
    @ginophilip3001 3 роки тому +15

    ഒന്നുങ്കിൽ പല്ലി എന്ന് വിളിക്കാതിരിക്കുക അലെങ്കിൽ ആ കൊച്ച് എപ്പോഴും തിരിച്ചു പറയാതിരിക്കുക....ആദ്യ എപ്പിസോഡ് മുതൽ കേൾക്കുകയാണ്....ആവർത്തന വിരസത ഒഴിവാക്കുക

  • @miniviswanathan5016
    @miniviswanathan5016 3 роки тому +58

    ഇങ്ങനെ വള വള സംസാരിക്കുന്ന നിനക്ക് aaradi സുഭാഷിണി ന്നു peritteee......😂😂😂😂അമ്മുമ്മ kalakkiii

  • @xxx-jq6kk
    @xxx-jq6kk 3 роки тому +27

    അച്ഛൻ ആള് പുലിയാണ്
    ക്യാഷ് വിട്ടുള്ള കളി ഇല്ല 😂

  • @dreamrider2660
    @dreamrider2660 3 роки тому +61

    അമ്മൂമ്മ സുന്ദരിയായി വരുവാണല്ലോ... 👍💖ഇടക്കിടക്കുള്ള ആ കൗണ്ടറും, പിന്നെ ആ സൂപ്പർ ചിരിയും 😀👌എല്ലാം പോളിയാണ്.. അമ്മൂമ്മ ഫാൻസ്‌ ലൈക്‌ 👇❤️😘

  • @_ku_nn_ju_6579
    @_ku_nn_ju_6579 3 роки тому +301

    പൈക്കിളിയെയും ശിവനെയും മിസ്സ് ചെയ്തവർ ഉണ്ടോ
    ഇവിടെ നീലം മുക്കിക്കോ😙

    • @MAGICRECIPES
      @MAGICRECIPES 3 роки тому +2

      എന്റെ ചാനൽ ഒന്നു സുബ്സ്ക്രൈബ് ചെയ്യാമോ

    • @Shahnasafeer72
      @Shahnasafeer72 3 роки тому +3

      Kanthari... Neelem mukeetund... Yenne kuude supprt cheyyyvo 😍vidio kand Ishtayal madhi

    • @Shahnasafeer72
      @Shahnasafeer72 3 роки тому

      profail onn touch cheydhal madhi

    • @fidhat3056
      @fidhat3056 3 роки тому

      Shivane illle

    • @Shahnasafeer72
      @Shahnasafeer72 3 роки тому +1

      @@fidhat3056 Adhe shiven yenikum Ichiri boar aaya thoniyedh

  • @vineshareekkara8906
    @vineshareekkara8906 3 роки тому +48

    Aswothi ഫാൻസ്‌ ഇവിടെ ലൈക്ക് അടി 😍😍😍😍❤️❤️❤️❤️👌👌

  • @entertaimentfarhan
    @entertaimentfarhan 3 роки тому +60

    ഹായ് ചക്കപ്പഴം UAE യിൽ നിന്നും കാണുന്നവർ ലൈക്ക് ചെയ്യു

  • @febinjacob1667
    @febinjacob1667 3 роки тому +103

    പല്ലി fans like adii

  • @vibing_with_pain
    @vibing_with_pain 3 роки тому +331

    പൈകിളി
    fans
    സുമേഷ്
    fans
    അമ്മൂമ്മ
    fans
    കണ്ണൻ
    fans
    ഈ comment ഒകെ വന്നോ

    • @gamerspleasure7907
      @gamerspleasure7907 3 роки тому +1

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ ദയവായി കാണണം

    • @jamesmecheril8242
      @jamesmecheril8242 3 роки тому +3

      അമ്മുമ്മ

    • @Shameenasalid
      @Shameenasalid 3 роки тому +3

      Shivan?

    • @muhammedkk4786
      @muhammedkk4786 3 роки тому +1

      ua-cam.com/video/UGyWuwdtJZE/v-deo.html

    • @muhammednihad9360
      @muhammednihad9360 3 роки тому +1

      ua-cam.com/video/qR7fBO7UBE0/v-deo.html
      Please like share subscribe and comment
      തിരിച്ചും സപ്പോർട് ചെയ്യാം

  • @shifashahadashifu1145
    @shifashahadashifu1145 3 роки тому +9

    Ente ponnu rafikka engale konde ethoke pattu🤣🤣🏃‍♀️

  • @neenusakker4257
    @neenusakker4257 3 роки тому +41

    ആഷ ഫാൻ ലൈക്
    👇

  • @pranav109
    @pranav109 3 роки тому +53

    ജിവിതം വിഷമിക്കാൻ ഒരു 100 സന്ദർഭങ്ങൾ തരുമ്പോൾ സന്തോഷിക്കാൻ ഒരായിരം നിമിഷങ്ങൾ തരും അതിലൊന്നാണ് നമ്മുടെയീ ചക്കപ്പഴവും ഉപ്പും മുളകും

  • @Neymer6
    @Neymer6 3 роки тому +209

    സുമേഷ് മോനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ കം ഓൺ 😂💥✨️

  • @ganesvenkitajhalam537
    @ganesvenkitajhalam537 3 роки тому +27

    Super അച്ഛമ്മ..kidukki കലക്കി തകർത്തു 😍🤣

  • @hanan_2006
    @hanan_2006 3 роки тому +252

    Ammomma fans like adi
    👇
    👇

    • @Ronaboom
      @Ronaboom 3 роки тому +2

      Hanan Hashii ammomma ki jay
      onn ente channel subscribe cheyyane plss

    • @Ronaboom
      @Ronaboom 3 роки тому +2

      HOME CHANNEL MALAYALAM ok

    • @Ronaboom
      @Ronaboom 3 роки тому +1

      HOME CHANNEL MALAYALAM cheythu

    • @gamingwithyaz9226
      @gamingwithyaz9226 3 роки тому +1

      *1 K ആകാത്തവർ ഇവിടെ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം ആ പ്രെഫയ്ലിൽ ക്ലിക്ക് ചെയ്ത് സമ്പ് സ്ക്രെമ്പ് ചെയ്യൂ തിരിച്ചും ചെയ്യാം 100% ഉറപ്പ്*

    • @Ronaboom
      @Ronaboom 3 роки тому +1

      @HOME CHANNEL MALAYALAM subscriber kooditilla

  • @vijisijendran1496
    @vijisijendran1496 3 роки тому +125

    പൈങ്കിളി എവിടെ.മിസ്സ് ചെയ്യുന്നവർ
    👇 ഇവിടെ നീലം പൂശുക്ക
    👇 Missing പൈങ്കിളി 😥😥

  • @athiammu5103
    @athiammu5103 3 роки тому +81

    ഓരോ ദിവസവും ജീവിച്ചു കൊണ്ട് അഭിനയിക്കുന്ന റാഫിക്ക ഫാൻസ്‌ നീലം മുക്കിക്കെ 👍👍💙💙💙