Chakkappazham | Flowers | Ep#53

Поділитися
Вставка
  • Опубліковано 8 вер 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    ബേസ് മുതൽ പഠിച്ച് സർക്കാർ ജോലി നേടാം..
    For Lasagu Coaching app download link: Android: bit.ly/355KkVa
    iOS : apple.co/33WyURz
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 2,8 тис.

  • @salimiringattiri2198
    @salimiringattiri2198 3 роки тому +2513

    ഉത്തമൻ സിറ്റ് ഔട്ടിലേക് വന്നപ്പോൾ എണീറ്റു നിന്നു പൈകിളിയും സുമയും.
    വലിയവരെ ബഹുമാണിക്കാൻ പഠിപ്പിച്ച ആ നല്ല സീനിനാവട്ടെ ഇന്നത്തെ like👍👍👍

    • @jepsygeorge5973
      @jepsygeorge5973 3 роки тому +3

      Please watch if you like please subscribe :ua-cam.com/users/vogeorge

    • @abdulrazack6958
      @abdulrazack6958 3 роки тому +12

      Suma yanichittilla

    • @brittosvlogs7861
      @brittosvlogs7861 3 роки тому +23

      അത് ഈ സീരിയലിന്റെ ഒരു പ്രത്യേകത ആണ്.കുട്ടികളും മുതിർന്നവരും എല്ലാം മുതിർന്നവരെ ബഹുമാനിക്കുന്നു

    • @Luvvhhh..8864
      @Luvvhhh..8864 3 роки тому +11

      Yes athu valare nalla kaaryamanu

    • @Luvvhhh..8864
      @Luvvhhh..8864 3 роки тому +8

      @@abdulrazack6958 yezhuneettu

  • @prinsonppaul
    @prinsonppaul 3 роки тому +1651

    3:30 ഉത്തമൻ വന്നപ്പോ പൈങ്കിളിയും സുമേഷും എണീറ്റത് കണ്ടോ? ❤❤❤❤❤❤❤❤
    Edit : ആദ്യായിട്ട 100 ലൈക് ഓക്കേ കിട്ടണേ 😄😄

    • @Lakshmiii24
      @Lakshmiii24 3 роки тому +99

      ❤️ മൂത്തവരോടുള്ള ബഹുമാനം ❤️ ....
      പൈങ്കിളിക്ക് സ്വന്തം ചേട്ടനോട് ബഹുമാനമുണ്ട്.
      തുരുമ്പാണെങ്കിലും , കുത്തിത്തിരുപ്പനാണെങ്കിലും ബഹുമാനം അത് നമ്മുടെ സുമേഷിനും ഉണ്ട് .
      ❤️💟♥️❤️♥️💘💝💖💗💓💞💕💌💟❣️💔
      💖💚💖
      💖💙💖
      💖💜💖
      💖🖤💖
      💖🧡💖
      💖💛💖

    • @aasna2716
      @aasna2716 3 роки тому +18

      @@Lakshmiii24 ബഹുമാനം ഉണ്ട്

    • @geethasoman7435
      @geethasoman7435 3 роки тому +16

      ചേട്ടൻ വന്നപ്പോ എഴുന്നേറ്റു.., കഴിഞ്ഞൊരു എപ്പിസോഡിൽ aliyan വന്നിട്ട് സുമേഷ് എഴുന്നേറ്റില്ല...😒

    • @sherinjoseph9058
      @sherinjoseph9058 3 роки тому +7

      Njagluday vitti ellam agena annu

    • @faaizmkl7339
      @faaizmkl7339 3 роки тому +1

      @@Lakshmiii24 j

  • @muhammadlidan753
    @muhammadlidan753 3 роки тому +5716

    ഈ വീടിന്റെ മുകളിലുള്ള റൂമുകൾ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @mirshad818
    @mirshad818 3 роки тому +121

    പ്രാവിനെകാണാനില്ല പിന്നെ ഇതെന്തോന്ന് ഒട്ടകപക്ഷിയോ😀😀😀😀

  • @user-fq1kd5dn8u
    @user-fq1kd5dn8u 3 роки тому +192

    15:38 UTHAMAN : വാടാ
    15:43 SHIVAN :എടുത്തോളം
    15:45 ASHA : പോടാ മണ്ണ്മാന്തി

  • @vishnuanil3200
    @vishnuanil3200 3 роки тому +147

    പല്ലവി. കുട്ടീടെ വോയിസ്‌ ഒരു രക്ഷയുമില്ല.
    പല്ലവി കുട്ടി.. ഫാൻസ്‌ നീലം പൂശിക്കോ. . 😘💯❣️✌️✌️

  • @siyad3457
    @siyad3457 3 роки тому +645

    3:33 പൈങ്കിളി സുമേഷ് ഉത്തമന് കൊടുത്ത respect👌

  • @visalkumaran3292
    @visalkumaran3292 3 роки тому +161

    ശിവൻ അളിയൻ ഒരു രക്ഷയും ഇല്ല 😍😍😍

  • @jimjamakkajimjamakka7286
    @jimjamakkajimjamakka7286 3 роки тому +45

    Chettan vannapol sumayum paingiliyum respect kando, kidukki,, love u chakkapazham

  • @Heyu341
    @Heyu341 3 роки тому +70

    Sumesh: entayil oru kidilan idea ind
    Asha: ah para
    Sumesh: adhyam paisa idu😂

  • @psychopoocha
    @psychopoocha 3 роки тому +1917

    ഉത്തു അണ്ണനെക്കാൾ മൃഗസ്നേഹി സുമേഷ് ആണ്...പ്രവിന് ശ്വാസം കിട്ടാൻ ജനൽ തുറന്നു ഇട്ടു അതിനു സ്വാതന്ത്രം കൊടുത്ത നുമ്മടെ സുമ....😊😊😊😊

  • @-90s56
    @-90s56 3 роки тому +448

    നമ്മൾ കഴിക്കുന്ന മധുരമുള്ള ചക്കപ്പഴത്തോളം രസകരമാണ് ഈ ചക്കപ്പഴത്തിന്റെ ഓരോ എപ്പിസോഡും എന്നും ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന സീരിയലുകളിൽ ഒന്ന് 😍🤩

  • @realtechsmedia3878
    @realtechsmedia3878 3 роки тому +1891

    കുഞ്ഞുണ്ണിയുടെ പണം പുഴ്ത്തി വെച്ചിരിക്കുന്ന പെട്ടി തുറന്ന് കാണാൻ ആഗ്രഹമുള്ളവർ like adi 👍👍

    • @rvns5173
      @rvns5173 3 роки тому +3

      Pukashti alla poozhthi

    • @kavithakavitha2020
      @kavithakavitha2020 3 роки тому +1

      🤔🤫🤭

    • @realtechsmedia3878
      @realtechsmedia3878 3 роки тому

      @@kavithakavitha2020 🤓

    • @niyaskollam5670
      @niyaskollam5670 3 роки тому +2

      അതിൽ പച്ചക്കൊടി ആയിരിക്കും

    • @risvanan6844
      @risvanan6844 3 роки тому +11

      അത് തുറന്നിരുന്നല്ലോ,

  • @tsgagangaming8796
    @tsgagangaming8796 3 роки тому +41

    12:01 വിഷയം Thug 😂😂😂

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 роки тому +57

    16:45 to 16:50 Sathyam
    Birthdaykku gift vaangikodukkathathinu pinangaan iyaalentha LKG kuttiyaano .. ithrayum praayamayille uvva...

  • @pvfasil786
    @pvfasil786 3 роки тому +52

    Ellaa episodilum Last 40 sec vidoes ishtamullavar ethra und😍

  • @footcuts1039
    @footcuts1039 3 роки тому +278

    പിന്നെ ഇതെന്തെര് ഒട്ടകപ്പക്ഷിയോ aliyan rocks 😅

  • @renjiabhiss5715
    @renjiabhiss5715 3 роки тому +122

    സുമേഷ് = like
    ഉത്തമൻ = comment
    ശംബു = like
    ആമി = comment

  • @reehafathima2622
    @reehafathima2622 3 роки тому +34

    12.00 shivante dialogue poli😅

  • @sreejas5354
    @sreejas5354 3 роки тому +115

    Rafi ikaa fans ❤❤❤❤❤❤

  • @dilna1232
    @dilna1232 3 роки тому +622

    ഇന്ന് പൈങ്കിളി ഒന്ന് look ആയിട്ടുണ്ട് 😍😍😍😘😘😘പൈങ്കിളി fans ഇവിടെ വരൂ........... ആരൊക്കെ ഉണ്ട് നോക്കട്ടെ

    • @jameelapjameelap2678
      @jameelapjameelap2678 3 роки тому +6

      Nan ind🥰😘😍🤘🤘🤘

    • @jameelapjameelap2678
      @jameelapjameelap2678 3 роки тому +3

      @@BABAYAGA-33 🧐🧐🧐

    • @ffmedia4268
      @ffmedia4268 3 роки тому +2

      ഫാൻസ്‌ ആണ് ബട്ട്‌ ലുക്ക്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല ഓവർ മേക്കപ്പ്

    • @shahinamohammed3835
      @shahinamohammed3835 3 роки тому +5

      ഞാൻ ഉണ്ടേ 😄

    • @kunhimoideen9367
      @kunhimoideen9367 3 роки тому +1

      Lifstikk ittittund athakum🤩😍

  • @sithinsukumaran371
    @sithinsukumaran371 3 роки тому +361

    ഈ സീരീയലിനു മാത്രം അടിമ പെട്ടവർ ഉണ്ടോ??????? 🤔🤔🤔🤔🤔🤔.
    അതും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ?????? 🤔🤔🤔🤔🤔🤔......

  • @greekrish2473
    @greekrish2473 3 роки тому +128

    പെണ്ണ പൈങ്കിളി..... ഇന്നു നല്ല look ആയിട്ടുണ്ട് ല്ലോ...... 😍😘💯

  • @aash5848
    @aash5848 3 роки тому +70

    ആശയുടെ കണ്ണുകൾ വരെ അഭിനയിച്ചു തുടങ്ങി...

  • @_.hxxdhx._3055
    @_.hxxdhx._3055 3 роки тому +150

    Name:Raffi
    Job:kuthithirip, youtuber,actor
    Haters:0
    Nickname:thurumbu
    Fans like here👉

  • @Anu_editzzz
    @Anu_editzzz 3 роки тому +514

    TVയുണ്ടായിട്ടും ചക്കപ്പഴം ടീവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവരും പൈങ്കിളിയുടെ കട്ട ഫാൻസ്‌ ഉണ്ടേൽ അവരും ഇവിടെ ലൈക്കടിച് രേഖപ്പെടുത്തു.. ഇനി പോയി കണ്ടോളു 😝

  • @nidhinkp8245
    @nidhinkp8245 3 роки тому +35

    ആശ ചേച്ചി,,❤️❤️❤️❤️❤️❤️❤️

  • @sameeranooriyaan5495
    @sameeranooriyaan5495 3 роки тому +136

    ആശക്ക് fans ഒന്നുമില്ലേ.
    പാവം ആശ.
    നല്ലോണം അഭിനയിക്കുന്നുണ്ട്.
    Fans ഉണ്ടെങ്കിൽ like adi 👇👇👇👇

  • @movieclips8297
    @movieclips8297 3 роки тому +97

    ഉത്തമൻ : എടാ എന്റെ പ്രാവിനെ കാണാനില്ലടാ
    ശിവൻ അളിയൻ :അപ്പൊ പിന്നെ ഇതെന്തോന്ന് ഒട്ടകപക്ഷിയാ 😂😂😂
    അളിയൻ thug

  • @satheeshkumar8948
    @satheeshkumar8948 3 роки тому +53

    സുമേഷ് ഏട്ടാ ചേട്ടൻ പൊളിച്ചു ഐ ആം ബിഗ് ഫാൻ 😍😍🤗🤣

  • @purbliss
    @purbliss 3 роки тому +262

    മധുരമുള്ള ചക്കപ്പഴം പോലെ തന്നെ ഓരോ എപ്പിസോഡും കിടിലം ആണ് 💛

    • @hermionegranger479
      @hermionegranger479 3 роки тому

      Athe.... ☺☺

    • @sithinsukumaran371
      @sithinsukumaran371 3 роки тому +2

      താങ്കൾ ഒരു കവിയാണൊ ???🤣🤣🤣

    • @vishnuharish6385
      @vishnuharish6385 3 роки тому

      Hi there! Join TimesPoints using my referral code VHbTBJC & earn 100 Bonus Points. #TimeIsMoney with TimesPoints!

  • @nafi1.028
    @nafi1.028 3 роки тому +1265

    യൂട്യൂബിൽ മാത്രം കാണുന്നവർ like 👍👍

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +349

    *ഉത്തമൻ ഫാൻസ്‌ ഒന്നും ഇല്ലേ? ❤️ഉത്തമൻ നന്നായി അഭിനയിക്കുന്നുണ്ട് 👌😘ഉത്തമൻ ഫാൻസ് പവർ കാണിക്ക് 👇🏻👇🏻*

  • @akhilarajesh7593
    @akhilarajesh7593 3 роки тому +38

    എന്നാലും പ്രാവിന് ശ്വാസം കിട്ടാൻവേണ്ടി ജനൽ തുറന്നിട്ട തുരുമ്പിന്റെ മനസ്സ് ആരും കാണാതെ പോവ്വലേ.. 🤣

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +52

    അളിയന് എന്നെ വിശ്വാസം ആണെന്ന് പറഞ്ഞപ്പഴേ.......
    എനിക്കങ്ങ് രോമാഞ്ചം വന്നു 😃
    ശിവൻ അളിയൻ 😀

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +310

    ഈ പരിപാടിയുടെ നട്ടെല്ല് ഈ വീട് തന്നെയാണ്... ന്ത്‌ പ്രശ്നം ഉണ്ടായാലും അവസാനം ആട്ടുകാട്ടിലിന്റെ അടുത്ത് വന്നു ഒത്തു തീർപ്പാക്കും 👍👍👍

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +151

    പോലീസ് നായെ കൊണ്ടുവരാൻ പോയ ശിവൻ മാമൻ വന്നില്ലലോ.🤔🤔

  • @mahshu7115
    @mahshu7115 3 роки тому +101

    Uthaman fans like 💔
    Rafi fans like 💔
    Painkili fans like 💔
    👇👇

  • @abhijithchandra7694
    @abhijithchandra7694 3 роки тому +26

    Painkili doesn't need make up..let her be with her natural beauty..

  • @usmanchangan6636
    @usmanchangan6636 3 роки тому +82

    ഈ വീടിന്റെ മുകളിൽ കാണാൻ ആഗ്രഹമ്മുള്ളവർ Iike adi

  • @user-wi6ol6jq7y
    @user-wi6ol6jq7y 3 роки тому +98

    12:02 ഉത്തമണ്ണൻ :എന്റെ പ്രാവിനെ കാണാനില്ലെടാ
    അളിയൻ :പ്രാവിനെ കാണാനില്ലേ ..പിന്നെ ഇതെന്തോന്ന് ഒട്ടകപ്പക്ഷിയാ 😂😂

  • @sainabaak1543
    @sainabaak1543 3 роки тому +117

    12:02 eda ente pravine kaanunnillada
    Shivan :pinne ithendhonn ottakha pakshiyo 🤣🤣🤣

  • @muhammedsalim9535
    @muhammedsalim9535 3 роки тому +705

    ആശയുടെ അച്ഛനെയും. സുപ്രിയയെയും. ബാദുഷ. ഡോക്ടർ. ഇവരെയൊക്കെ ഒന്ന് കാണണം എന്ന് ഉള്ളവർ 👍👇👇

  • @MrJacobtvm
    @MrJacobtvm 3 роки тому +224

    പൂട്ടിടാത്ത കൂട്ടില്‍ പൂട്ടിയിട്ട ഉത്തമന്‍ മാസാണ്,,അതീന്ന് പോലും രക്ഷപ്പെടാനറിയാത്ത തുരുമ്പ് മരണമാസാണ്

    • @yasararafath4035
      @yasararafath4035 3 роки тому +5

      സുമേ യുടെ ബുദ്ധിയെ കാണിക്കുന്ന director brilliance

    • @sinan_pk
      @sinan_pk 3 роки тому +1

      🤣😂😂😂😂😂

    • @jyothilalmk5672
      @jyothilalmk5672 3 роки тому

      😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +491

    അശ്വതി ഫാൻസുകാർ ഉണ്ടോ, നല്ലോണം അഭിനയിക്കുന്നുണ്ട് പാവം

  • @salmac.a6439
    @salmac.a6439 3 роки тому +514

    Comment വായിച്ചുകൊണ്ട് ചക്കപ്പഴം കാണുന്നവർ ലൈക്‌ അടിക്കൂ... ✌️😍✌️

  • @joepaul10
    @joepaul10 3 роки тому +157

    എടാ എന്റെ 2 പ്രാവിനെ കാണാൻ ഇല്ലെടാ.. 😢
    പിന്നേ ഇതെന്തര് അളിയാ ഒട്ടക പക്ഷിയാ.. !!🤣🤣
    ഈ സൈസ് അളിയൻ 😂😂

  • @shifasshif563
    @shifasshif563 3 роки тому +42

    ഇത് എന്താ ഒട്ടക പക്ഷിയോ 😂😂😂✌️✌️ അളിയൻ 😂😂😂

  • @jungkukie7025
    @jungkukie7025 3 роки тому +12

    Paikili pinky vilikanishtamullavar undo❤️

  • @amanasenoober
    @amanasenoober 3 роки тому +760

    S
    u
    m
    e
    s
    h
    ഫാൻസ് like
    👇
    👇
    👇

  • @blackdevelers1566
    @blackdevelers1566 3 роки тому +356

    തുരുമ്പിന്റെ പോലെ കട്ടൻ ചായ കുടിക്കുന്നത് ആരൊക്കെ ഉണ്ട് ഇവിടെ ?? , 🤣 അതുപോലെ
    മണ്ടക്ക് കേറിയത് ആർക്കൊക്കെ??? , 😋

    • @senasadiq
      @senasadiq 3 роки тому +2

      You

    • @senasadiq
      @senasadiq 3 роки тому

      Aaaa ok

    • @priyangak1p365
      @priyangak1p365 3 роки тому

      ദഫ് lഫിക്‌സ് ഫ്‌സിസിക്ക് സിക്ക്‌ വാവ

    • @blackdevelers1566
      @blackdevelers1566 3 роки тому

      @@priyangak1p365 ഇതേതാണ് ഭാഷ എന്ന് ഒന്ന് പറയാവോ pls

    • @hairurafeeq3879
      @hairurafeeq3879 3 роки тому

      @@priyangak1p365 🤔😶

  • @anjijithabhi8070
    @anjijithabhi8070 3 роки тому +52

    ഉത്തമൻ :എന്റെ പ്രാവിനെ കാണാനില്ലടാ
    ശിവൻ :പിന്നെ ഇതെന്തോന്ന് ഒട്ടകപക്ഷിയോ 🤣🤣🤣

  • @Hiba31202
    @Hiba31202 3 роки тому +158

    "പിന്നെ ഞാനെന്തിനാ ഏട്ടത്തി ഇത്ര
    build up ഒക്കെ ചെയ്ത് കള്ളം പറയുന്നേ..."😂😂😂
    സുമേഷ്

  • @thiruktkt9392
    @thiruktkt9392 3 роки тому +30

    Uttaman
    Sumesh
    Aasha
    Kunjunni
    Aami chechi
    Shambu
    Pallavi
    Paikili
    Lalitha
    Shivan
    Ithil aareyaaa ishtam

  • @sakrithapinku2434
    @sakrithapinku2434 3 роки тому +12

    7:25 sumeshinte chiri super

  • @murshidhaq
    @murshidhaq 3 роки тому +87

    തുരുമ്പ് സുമേഷ് to ഉറക്ക പൈങ്കിളി fans like 😍mee guys♥️👍👍👇👇👇👇👇👇

  • @dreamrider2660
    @dreamrider2660 3 роки тому +226

    കണ്ണൻ മോൻ ഇപ്പോൾ നന്നായി സംസാരിക്കാൻ തുടങ്ങി എന്ന് തോന്നിയവർക്ക് ഇവിടെ കൂടാം 🤪💕കണ്ണൻ മോൻ ഫാൻസ്‌ :👇👇

    • @Naruto7ixx
      @Naruto7ixx 3 роки тому

      Njan bro ante channel onnu support cheyo pls

  • @king-tl3np
    @king-tl3np 3 роки тому +194

    ശിവൻ അളിയന്റെ വോയിസും ആക്ടിങ്ങും എന്തു കിടുവാലെ

    • @ashikmepparamb5017
      @ashikmepparamb5017 3 роки тому +6

      ഉപ്പും മുളകിലെ ബാലുവിന്റെ ഒരു കട്ട്‌ ഒക്കെ ഇല്ലേ 🔥😍😍😍

    • @shahalhal6688
      @shahalhal6688 3 роки тому +1

      Oooo

    • @jithujoseph758
      @jithujoseph758 3 роки тому

      @@ashikmepparamb5017 illa

    • @ashikmepparamb5017
      @ashikmepparamb5017 3 роки тому +1

      @@jithujoseph758 ഞഞ്ഞായി

    • @jithujoseph758
      @jithujoseph758 3 роки тому

      @@ashikmepparamb5017 pode chekka

  • @sradhasaburi6350
    @sradhasaburi6350 3 роки тому +20

    Super program... N family also❤️

  • @__________hadi___________.9366
    @__________hadi___________.9366 3 роки тому +269

    ചക്കപ്പഴം phonil 📲മാത്രം കാണുന്നവർ ആരൊക്കെ
    👇

    • @masterdoneditz1725
      @masterdoneditz1725 3 роки тому +1

      ua-cam.com/video/pjlINoa8x4w/v-deo.html
      പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളയാൾ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു 🔥🔥🔥
      ua-cam.com/video/pjlINoa8x4w/v-deo.html
      Dileep birthday special mashup 2020
      ua-cam.com/video/pjlINoa8x4w/v-deo.html

    • @shasfamily1842
      @shasfamily1842 3 роки тому

      @Shaila Kitchen
      Ee linkil onnu subscribe cheyyoo
      ua-cam.com/video/uoJ2z5blBUM/v-deo.html
      Thirichum..

    • @shajadeditz8356
      @shajadeditz8356 3 роки тому

      😷

    • @shasfamily1842
      @shasfamily1842 3 роки тому

      @@shajadeditz8356
      ua-cam.com/video/Rlc2XhvyFi4/v-deo.html
      Ee linkil onnu subscribe cheyyoo

  • @jasarjasi9335
    @jasarjasi9335 3 роки тому +73

    പൂത്ത കട്ട പിടിച്ച കേക്ക്.... ന്റെ അമ്മേ നമിച്ചു 🤣🤣🤣🤣🤣🤣

  • @-90s56
    @-90s56 3 роки тому +354

    നമ്മുടെ ശിവൻ ചേട്ടനെ പോലീസ് യൂണിഫോമിൽ കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ 😍✌️

  • @jomindevasia
    @jomindevasia 3 роки тому +21

    Aasha yude achan oru psyco thanne,no words appreciating this episode

  • @athulyabhaskar9711
    @athulyabhaskar9711 3 роки тому +11

    എന്റെ സുമേഷ് ഏട്ടാ നമിച്ചു🙏 നിങ്ങൾ വേറെ ലെവൽ ആണ്. 🤣🤣🤣🤣

  • @Sreeresmi511
    @Sreeresmi511 3 роки тому +63

    സുമേഷ് &പൈകിളി സൂപ്പർ സഹോദരങ്ങൾ 😍

  • @Nazneee
    @Nazneee 3 роки тому +640

    ആമിയുടെ മുന്നിലെ പല്ല് പോയത് ആരെങ്കിലും ശ്രദ്ധിച്ചോ....?
    ഇനി എനിക്ക് തോന്നിയതാണോ......🙄

  • @nafi1.028
    @nafi1.028 3 роки тому +112

    കണ്ണൻ and പാറുക്കുട്ടി fans like 👍👍👍

  • @shahabanoorin502
    @shahabanoorin502 3 роки тому +5

    Sumeshinte aa chaya mandayil keriya abinayam poli anu✌️

  • @jishnuprasad1969
    @jishnuprasad1969 3 роки тому +186

    ഇതു പിന്നെ പ്രാവ് അല്ലാതെ ഒട്ടകപക്ഷിയോ എന്റെ പൊന്നോ

  • @Shivanivijeshh
    @Shivanivijeshh 3 роки тому +31

    Chakkappazham phonil📱Mathram kanunnavar... undo.. 🎼😍😍😍😍😍
    RaFi BrO IsHtAm ♥️

  • @husnanasrin9498
    @husnanasrin9498 3 роки тому +142

    Sumeshine ishdamullavar arokke

  • @salmac.a6439
    @salmac.a6439 3 роки тому +30

    Flowers channelile ellaa paripadiyum poli aanu... flowers channel ishttamullavar like here....

  • @trollsmedia2972
    @trollsmedia2972 3 роки тому +13

    പൊളി പ്രാവ് 😍❤️❤️

  • @liveinyourway3034
    @liveinyourway3034 3 роки тому +11

    12:00 ശിവൻ :പിന്നെ ഇതെന്തിര് ഒട്ടകപക്ഷിയാ 🤣🤣

    • @saheedabiareekode2729
      @saheedabiareekode2729 3 роки тому

      HALAL LOVE STORY ചാനലിൽ അപ്പ് ലോഡ് ചെയ്തിട്ടുണ്ട് എല്ലാവരും ഒന്ന് കയറി നോക്കി
      ua-cam.com/channels/YISgq1ztiiMWgcL4hR09mg.html
      ...........
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട കേട്ടോ 😘

  • @Sreeresmi511
    @Sreeresmi511 3 роки тому +141

    ചക്കപ്പഴം ഫാൻസ്‌ എത്ര പേരുണ്ട്, 😍

  • @shameempanangadan4211
    @shameempanangadan4211 3 роки тому +123

    ഇവിടെ ഫാൻസ്‌ ഉണ്ടോ എന്ന കമറ്റ്‍ കണ്ടാൽ മാത്രം ലൈക് അടിച്ചു പൊളിക്കും നല്ല കമറ്റിന്ന് ഒരു പുണ്ണാക്കും ഇല്ല എന്നും ഇങ്ങനെ തന്നെ അല്ലെ ?

  • @Football_bhakthan
    @Football_bhakthan 3 роки тому +146

    പണ്ട് ബേഡായി ബംഗാളാവിൽ ആര്യഡേ അച്ഛൻ ഇവടെ Aashede അച്ഛൻ

  • @user-ih8hi3wo3v
    @user-ih8hi3wo3v 3 роки тому +254

    കട്ടൻ ചായ സുമേഷിന്റെ ശിരസ്സിൽ കയറിയത് സ്ക്രിപ്റ്റിൽ ഉള്ളതല്ല എന്ന് തോന്നിയവർ ഉണ്ടോ?

    • @fmrworld9237
      @fmrworld9237 3 роки тому +7

      Und

    • @sunilk7616
      @sunilk7616 3 роки тому +6

      Und

    • @shahidak9940
      @shahidak9940 3 роки тому +4

      Und

    • @muhammedrafi6144
      @muhammedrafi6144 3 роки тому

      4ttdedffsddtgddfddcdssfgffgggddfrrdffggfdfttrfttttddrewwgfddttqwertyuioppasdfghklzxcvbnmtrttgyygftggfffffggffffdfffgfffffffffftrdfgfggfredgggffrrrrerrfffddfddddftgfffffddfffdfffff$dddg&rddtg$ fefgddfgftdr

    • @muhammedrafi6144
      @muhammedrafi6144 3 роки тому

      Rtrrttrrtrrtffddrhwvnhfjftfhnrhfnfgtvbtvvbgrbtgbvtut ybtunebuje5tubnetbtvujybjkugukgyj5yghvyjvtvyhyrvgctttrgceth net hthvtvehnhvrjhhthvrhbtvtgfggfururhrhrifhghrudufhrhdhfhdufyrhfjthfhdjduhfhdhfyduh$uhddhdufydyudyfgdhueryrgdhshdgfghddurgrgrdhdhfhrhdhdjfbfhufhhfhfhfjdjdjhfhfhddjdjhtrufjj#jhrhdjsjskekejrhrgcrtcrgdhdjdjdjfhrhfbfhrjrirueifvrgfhdiejrgtvttvbfdbdhrhejejrhtbtvrbrjdjdjdnsndnendbgbfbfbgvycrbdjdjfhfhfhthththtutut

  • @pabloescobar.4697
    @pabloescobar.4697 3 роки тому +99

    ഇന്നലെ.. ലളിതാമ്മ.. ഇന്ന് കുഞ്ഞുണ്ണി ഇവരിൽ ആരു പോയാലും ഇത് കാണാൻ.. ഒരു ഇത് ഇല്ല

  • @purbliss
    @purbliss 3 роки тому +155

    ആശ ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടി 👍👍
    ആശ ചേച്ചി ഫാൻസ്‌ നീലം മുക്കിക്കോ പവർ വരട്ടെ 🔥🔥🔥

    • @masterdoneditz1725
      @masterdoneditz1725 3 роки тому

      ua-cam.com/video/pjlINoa8x4w/v-deo.html
      പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളയാൾ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു 🔥🔥🔥
      ua-cam.com/video/pjlINoa8x4w/v-deo.html
      Dileep birthday special mashup 2020
      ua-cam.com/video/pjlINoa8x4w/v-deo.html

    • @shahinamohammed3835
      @shahinamohammed3835 3 роки тому

      ആശ ആരാ ❓️🤔

  • @AJSquareMix
    @AJSquareMix 3 роки тому +177

    ഡെയിലി ചക്കപ്പഴം തിന്നിലേൽ uragan കഴിയാത്ത അവസ്ഥാ ആയി . കട്ട വെയ്റ്റിംഗ് for new എപ്പിസോഡ് .

    • @AJSquareMix
      @AJSquareMix 3 роки тому +1

      @TIPPU SULTAN Theerchayayum visit chayyam, kollamenkil comments um edam

    • @shasfamily1842
      @shasfamily1842 3 роки тому

      @@AJSquareMix
      Ee linkil onnu subscribe cheyyoo
      ua-cam.com/video/uoJ2z5blBUM/v-deo.html

  • @veenasnath8426
    @veenasnath8426 3 роки тому +470

    ചക്കപ്പഴം fans like❤️❤️👇

    • @SINUSGALLERY1
      @SINUSGALLERY1 3 роки тому +1

      Enikk oru subscribe tharumo please

    • @akm-gamer
      @akm-gamer 3 роки тому +1

      ua-cam.com/video/8mbhz5wJUd8/v-deo.html
      *AJ FANS KERI VAA*
      🥰😍⚡️

    • @SINUSGALLERY1
      @SINUSGALLERY1 3 роки тому

      @@rinuzzzworld7474 cheythu thirichu cheyy

    • @SINUSGALLERY1
      @SINUSGALLERY1 3 роки тому

      @IRFUS CREATIONS cheythu thirichum cheyy

  • @shahalnaseem3184
    @shahalnaseem3184 3 роки тому +3

    Chakkapazham Istam
    😍❤😘💖😍❤😘💖🌷💓💋💟🌷💓💋💟💕👄💗💕👄💗💝💛💞💝💛💞💙💘💚💙💘💚💌💔💌💔💜😎😎💜💜👑👑💍💍💍💍🌸🌸🌸💮💮💮🌾🌾🍃💐💐🌼🌼🌼🌿🌿👍👌👌💪💪💌💌💌💫💫💥😍❤😘💖🌷💓💋💟💕👄💗🌼🌿💝💛💞💙💘💚💌💔💐💜💮🌸😙😎😚💥👑💍👑🌾🌾💪💪🍃🍃💎💎💎❤❤❤💖💖💖💖💟💟💟💟💓💓💓💓💕💕💕💕💕💞💞💞💞💞💞💞💗💗💗💗💗💗💝💝💝💝💝💝💞💞💞💞💞💞💞💞💘💘💘💘💘💘💘💘💘💔💔💔💔💔💔💔💌💌💌💌💌💌💌💌💌💌💌💌💌💌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄👄💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💍💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💝💝💝💝💝💝💝💝💝💝💝💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @pabloescobar.4697
    @pabloescobar.4697 3 роки тому +11

    എന്റെ വീട്ടിലെ അടുക്കളയിലെ ഒലെ ഒരു വലിയ പാത്രത്തിൽ മറ്റു പാത്രം കൂട്ടി വെച്ചിരിക്കുന്നു 😄👍

    • @haseenafaisal8448
      @haseenafaisal8448 3 роки тому

      Yente veetilum angine thana. Kazuki vechit angina veykune. Pineed standil veykum.

  • @ridurichu914
    @ridurichu914 3 роки тому +78

    ഇന്നും പാൽപ്പൊടി കാര്യം പറഞ്ഞു, 😄

  • @nafi1.028
    @nafi1.028 3 роки тому +45

    നോട്ടിഫിക്കേഷൻ വരാൻ വേണ്ടി കാത്തിരുന്നവർ like 👍👍❤

    • @masterdoneditz1725
      @masterdoneditz1725 3 роки тому +1

      ua-cam.com/video/pjlINoa8x4w/v-deo.html
      പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളയാൾ ജനങ്ങളുടെ മനസ്സിൽ രാജാവായിരിന്നു 🔥🔥🔥
      ua-cam.com/video/pjlINoa8x4w/v-deo.html
      Dileep birthday special mashup 2020
      ua-cam.com/video/pjlINoa8x4w/v-deo.html

  • @purbliss
    @purbliss 3 роки тому +101

    ചക്കപ്പഴം അടിറ്റ് ആയി പോയവർ വന്നു നീലം മുക്കിയേ 💗

  • @samurai_aphy7495
    @samurai_aphy7495 3 роки тому +13

    I laugh every time I watch a Chaka pazham video

  • @sriharivinod5501
    @sriharivinod5501 3 роки тому +3

    Ashakku oru prashnam vannal sumesh kattaku koode nilkum pakshe sumeshinnu prashanam vannal asha chila samayathu koode nilkillaa paavam sumesh avasanam adi kondu sumesh uyir 🔥🔥🔥🔥⚡⚡⚡⚡

  • @123-RUN
    @123-RUN 3 роки тому +54

    നോട്ടിഫിക്കേഷൻ കണ്ടു ഓടിവരുമ്പോ യെക്കും ഒരു പട ഇവിടെ എത്തി കാണും 😍😍ഇന്നും ഫസ്റ്റ് miss ആയി 🏃🏃

  • @vishalkd681
    @vishalkd681 3 роки тому +116

    Your Favorite
    1.chakkappazham.. Like
    2.uppum mulakum.. Comment

  • @anuvarun6867
    @anuvarun6867 3 роки тому +136

    കൊടി വീശുന്ന കഥ പറയുന്ന എപ്പിസോഡ് നായി വെയ്റ്റിംഗ്

  • @rahulsatheesh8196
    @rahulsatheesh8196 3 роки тому +77

    Ithrem നല്ല പരിപാടിയുടെ ഇടയിൽ പരസ്യം കുത്തി കേറ്റി ഇത് നശിപ്പിക്കരുത് പ്ലീസ് 😡😡😡

  • @salmanfaris1564
    @salmanfaris1564 2 роки тому +1

    എനിക്ക് ഇതിലെ എല്ലാവരെയും ഇഷ്ട്ടം അതികം നമ്മളെ കണ്ണൻ mon

  • @muhammedirfad3343
    @muhammedirfad3343 3 роки тому +110

    *ചക്കപ്പഴം സ്ഥിരം പ്രേക്ഷകർ
    ഇവിടെ ഒപ്പിട്ടു പോയ്ക്കോ*❤️❤️❤️😍😍😍

    • @rashidharinu7120
      @rashidharinu7120 3 роки тому +1

      opp Eden pepper undo

    • @saheerrajeena8101
      @saheerrajeena8101 3 роки тому

      Sign ippol engana idum.oru karyam cheyyam njn nte name idam ❤ HISANA❤Njn sign ittittunde

    • @anasp4147
      @anasp4147 3 роки тому +1

      ഒപ്പ്

  • @abdulnasar5104
    @abdulnasar5104 3 роки тому +54

    *Chakkappazham* *ഫോണിൽ* *മാത്രം* *കാണുന്നവരുണ്ടോ* ............ 😛😛😛😛😛

    • @user-qy4ly4mk1m
      @user-qy4ly4mk1m 3 роки тому +1

      ഞാൻ ഫോണിൽ മാത്രം കാണൽ chakkappazham

  • @kuzhimanthi5622
    @kuzhimanthi5622 3 роки тому +69

    Pravinte kidnapping adhyamaya kanunne 😂😂😂😂

  • @manuappu907
    @manuappu907 3 роки тому +28

    ഇപ്പോൾ ചക്കപ്പഴം ann കിടു, അതുകൊണ്ടു ടീവിയിൽ 6:00 മണിക്ക് ആക്കണം എന്ന് ഉള്ളവർ

  • @athilstatus2753
    @athilstatus2753 3 роки тому +3

    Ee episodile tharam 🕊🕊🕊🕊

  • @tasteofmalabar8404
    @tasteofmalabar8404 3 роки тому +98

    ആശയുടെ അച്ഛനെയും അമ്മയെയും പിന്നെ ശിവന്റെ അച്ഛനെയും അമ്മയെയും കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും