Post office FD vs Bank FD | Federal Bank Fixed Deposit | SBI Fixed Deposit | Postoffice Time Deposit

Поділитися
Вставка
  • Опубліковано 7 бер 2021
  • Time deposit (TD) in a post office is almost similar to a bank fixed deposit but one can deposit only for 1 year, 2 years, 3 years and 5 years. Like bank FDs, investors earn a guaranteed return through the tenure of the post office term deposit. This video is about
    - Post office FD vs Bank FD
    - Federal Bank Fixed Deposit
    - SBI Fixed Deposit | Postoffice Time Deposit
    #FixedDeposit #PostOffice #Banks
    Post office RD : • Post office RD അറിഞ്ഞി...
    ► Visit: linktr.ee/moneymalayalam
    ► My Gadgets : www.amazon.in/shop/nishadnizar
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : upstox.com/open-account/?f=8FBG
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ►ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nish6570n
    ►എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ►ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
    ✅ എന്റെ മറ്റു ചാനലുകൾ
    ---------------------------------------------------------------------------
    ✔Personal: / nishadnizar
    ✔money feed: bit.ly/2JeuVJq
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: t.me/moneymalayalam
    ✓ഇൻസ്റ്റാഗ്രാം: / moneymalayalam
    ✓ഫേസ്‌ബുക്ക്: / moneymalayalam
    ✓ഗൂഗിൾ ന്യൂസ്: bit.ly/347klMk
    ✓വെബ്: www.moneymalayalam.com
    📌Contact: info@newfra.in
    ✅ Offers & Deals Community
    ---------------------------------------------------------------------------
    ✓Get Best Offers, Deals: www.enteoffer.com
    ✓ടെലഗ്രാം: t.me/enteoffer
    ✓Instagram: / enteoffer
    ✓Facebook: / enteoffer
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
    ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our UA-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

КОМЕНТАРІ • 201

  • @MoneyMalayalam
    @MoneyMalayalam  3 роки тому +16

    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : upstox.com/open-account/?f=8FBG
    ✓ടെലഗ്രാം: t.me/moneymalayalam
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6

    • @Sree-jh2zo
      @Sree-jh2zo 3 роки тому +1

      ഡീമാറ്റ് അകൗണ്ട് തുടങ്ങി Risk എടുത്ത് ലാഭം വന്നാൽ അതിന് income Tax, നഷ്ടം വന്നാൽ Share ചെയ്യാനില്ല. നമ്മുടെ ഗുണ്ടാTax ഡിപ്പാർട്ട്മെൻ്റ് കാരണം ഒരു പാട് പേർ ഈBussiness നെ തന്നെ വെറുക്കുന്നു

    • @vijeeshviji52
      @vijeeshviji52 2 роки тому +3

      മുത്തൂറ്റ്,,ഫെഡറൽ,,HDFC,, പ്രൈവറ്റ് ബാക് കളെ പറ്റി ഒന്ന് പറഞ്ഞു തരുമോ ഇവിടെയൊക്കെ ഒരു 15അല്ലങ്കിൽ 20 ലക്ഷം ഡിപ്പോസിറ്റ് ചെയ്താൽ എത്ര കിട്ടും മാസംപലിശ......

    • @mkk6693
      @mkk6693 Рік тому +1

      @@vijeeshviji52 If we fixed deposit in these banks,we will be get anything including FD.

  • @sathyansathyanathan9956
    @sathyansathyanathan9956 9 місяців тому +8

    സഹകരണ ബാങ്കിൽ ഒരു ലക്ഷം രൂപ FD യിൽ ഇട്ടാൽ അധികം വൈകാതെ അത് പോയിക്കിട്ടും..!!!!

    • @kichuse234
      @kichuse234 9 місяців тому +1

      😂😂😂....

    • @sathyaa2182
      @sathyaa2182 Місяць тому

      എന്താടാ സഹകരണ ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്താൽ

  • @rajeshsqu
    @rajeshsqu 3 роки тому +3

    Sbi FCNB Premium deposit with forward contract. Can you do one session about this

  • @DreamCarView
    @DreamCarView 3 роки тому +7

    Bro oru business avishathinu oru 15lack kuranja interestil loan kittanakil enth cheyanam

  • @Liverpool-mallu
    @Liverpool-mallu 3 роки тому +22

    Nre fixed deposits നെ പറ്റി ഒരു വീഡിയോ ചെയ്യൂ ബ്രോ

  • @jhd_Ez
    @jhd_Ez 9 місяців тому +3

    ഇതിൽ കാണിച്ചിട്ടുള്ള intrest rate എല്ലാം ഒരുപാട് മാറ്റം ഉണ്ട് ഇപ്പോ

  • @venugopalanm7973
    @venugopalanm7973 9 місяців тому +8

    സഹകരണ ബാങ്കിൽ ഒഴിച്ച് എവിടെ വേണമെങ്കിലും ആവാം

  • @dhanyamaduvatt8963
    @dhanyamaduvatt8963 3 роки тому +2

    Mutual fund ne kurichu paranjutharaamo

  • @alexanderbthomas8046
    @alexanderbthomas8046 3 роки тому +1

    Talk about fd of Sahyadri co op society,Kanjirapally.

  • @ananthanohm7632
    @ananthanohm7632 2 роки тому +4

    It's possible to make a video about Saharana bank

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 роки тому +2

    Can Corona patients open this account?

  • @MrYt51854
    @MrYt51854 11 місяців тому +1

    5lack,post officelum,5lack ksfeluk fd etal monthly interest etakitum

  • @basheerraihan
    @basheerraihan 3 роки тому +4

    5 varsham ittal monthly interest kitille

  • @daijuatl7442
    @daijuatl7442 3 роки тому +2

    Tressury kittum one lakhinu 7.50 intrest rate

  • @aji264
    @aji264 3 роки тому +1

    Canara bank credit card details parayumo?

  • @belsonthomas1284
    @belsonthomas1284 3 роки тому +2

    Chetta rd account open cheyyu anenkil monthly nammal adakkanda paisa fixed ano atho nammakke monthly investment change cheyyan pattuvo

  • @wdvloger2877
    @wdvloger2877 3 місяці тому

    Njan Nri fed Acountil ninnu fixed deposit cheythu ithill nthakill problems undo pls reply

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +13

    Co op society ille fixed deposit നെ കുറിച്ചും എന്തെങ്കിലും കാരണവശാൽ പൂട്ടി പോയാൽ ഉള്ള അവസ്ഥ കൂടി ഉൾപെടുത്തണം

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 2 місяці тому

      ethenkilum karanathal pottiyal ethra nikshepakanu kittum ennu koodi parayanam adakkan mathram prerippichal adakkunnavan abhimanyuvinepole akum

  • @kavithabiju3321
    @kavithabiju3321 2 роки тому +16

    10 lack ettal monthly intrest etra kittum post office

  • @bennyvarghese4769
    @bennyvarghese4769 9 місяців тому

    NRI അക്കൗണ്ട് നു കൂടുതൽ പലിശ കിട്ടുമോ? Fixed deposits

  • @loveforjesusfromagentile3897
    @loveforjesusfromagentile3897 3 роки тому +5

    If I deposit for 5 years, is there any option to withdraw the interest amount on monthly basis.

    • @thomasmathew19
      @thomasmathew19 3 роки тому +3

      Yes its possible. Open an account with Kerala Treasury's savings bank account. Interest rate for 24+ month is @7.5% and its safe similar to banks. I would say its 100% trustworthy unless Kerala becomes a banana republic. Monthly interest is credited to the account and can be withdrawn thru check or online transfer.

    • @radhadevinair2428
      @radhadevinair2428 3 роки тому +3

      Yes in post office there is a monthly income scheme.if you deposit money in treasury,even if it is for a less period interest is paid monthly

  • @umeshvlog7842
    @umeshvlog7842 2 роки тому +2

    1lake ettal orumasam ethra കിട്ടും 5വർഷം

  • @shibichenj2097
    @shibichenj2097 3 роки тому +3

    Which is better NSC or 5 year fd in post office

    • @JosephkuttyMathew
      @JosephkuttyMathew 9 місяців тому +1

      NSC,NS,KVP, IG all post office items old story. If PO employees r temporary, we will get some service. If staffs r permanent don't go PO. In future, not a single money we will not get return against our deposit. They will bring new new issues. Invest in gold, land etc. should be in our custody. PO, Bank staffs thinks it is their mercy to give money. Can u tell me any bank/po attending phone if we call. People learn lesson from PO. Now PO is idle no work. PO staff demand commissions on NSC matured.

  • @mpaul8794
    @mpaul8794 6 місяців тому

    Maximum tax kodukkathe cash FD idanulla trick paranju tharamo?

  • @soniya4214
    @soniya4214 3 роки тому +1

    Apo investment post officil idunnathanalle nallath

  • @openmouth5069
    @openmouth5069 3 роки тому +7

    Nidhi limited safe ആണോ, ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @mammedpadikkal1856
    @mammedpadikkal1856 9 місяців тому +6

    നമ്മൾ ഡെപ്പോസിറ് ചെയ്താൽ 5% നമ്മൾ ലോൺ എടുത്താൽ 13% ശരിക്കും പറഞ്ഞാൽ കൊള്ള

  • @helenspark4260
    @helenspark4260 2 роки тому +5

    5 crore ittaal monthly ethra kittum for 4 years

  • @SachinSuresh
    @SachinSuresh 3 роки тому +1

    Bro oralk fixed deposit limit ethre aan .Nationalaised bank

  • @daisyvarghese5741
    @daisyvarghese5741 3 роки тому +13

    Speak slowly so that the seniors can follow

    • @MoneyMalayalam
      @MoneyMalayalam  3 роки тому +3

      yes i Know.But കൂടുതൽ ആളുകളും ഈ സ്പീഡിൽ ഒക്കെ ആണ് .സ്പീഡ് കുറച്ചാൽ ബോർ ആയി തോന്നും.സ്പീഡ് ശരിക്കും കുറഞ്ഞാൽ വീഡിയോ ലെങ്ത് കൂടും..എല്ലാവരുടെയും ടൈം നു വാല്യൂ ഉള്ളതല്ലേ ..യൂട്യൂബിൽ തന്നെ ഒരു ഓപ്‌ഷൻ ഉണ്ട് സ്പീഡ് അഡ്ജസ്റ്റ് ചെയ്യാനുള്ളത് .അതൊന്നു നോക്കാമോ ?

  • @Christhu111
    @Christhu111 3 роки тому +7

    Hi bro. മണിപ്പാൽ സിഗ്‌ന ഹെൽത്ത് ഇൻഷ്വറൻസ് വീഡിയോ ഇന്നാണ് കണ്ടത്. പോളിസി എടുത്ത ശേഷം കമ്പനിയിൽ നിന്നും call വരും എന്ന് പറഞ്ഞു... *മലയാളത്തിൽ സംസാരിക്കുമോ അവർ ....* അതോ ഹിന്ദി ഇംഗ്ലീഷ് മാത്രം ആണോ

  • @mathewjohn4431
    @mathewjohn4431 9 місяців тому

    NRE deposits ne patti vedio idumo sir

  • @shaheedkassim
    @shaheedkassim 3 роки тому +3

    Bro please do a video about FCNR deposit with forward contract

  • @abdulazeez4137
    @abdulazeez4137 3 роки тому +45

    5വർഷഫിക്സ്ഡ് ഡെപ്പോസിറ്റ് 5ലക്ഷം ഇട്ടാൽ മാസം എത്ര രൂപ കിട്ടും

    • @kl38avsboy
      @kl38avsboy Рік тому +1

      അത് ഓരോ ബാങ്കിന്റെ intrest percentag പോലെ ഇരിക്കും

    • @rekha8544
      @rekha8544 Рік тому

      @@kl38avsboy Bro federeil bank il oru 5 laksh 5 varshathinu fd cheythaal masam yethra rupa income labhikkum

    • @muneerjamshi9988
      @muneerjamshi9988 10 місяців тому

      3200

  • @thumbapoov5590
    @thumbapoov5590 7 місяців тому +1

    Multi coperative credit sociteyil fd edunnath safe anoo? Ariyunna arengilum undagil paranju tharumo?

    • @MoneyMalayalam
      @MoneyMalayalam  7 місяців тому

      No guarantee. Collapse ayal ittath povum

  • @nizarpk3011
    @nizarpk3011 2 роки тому +1

    Monthly ano kittunnth 5000 samthing

  • @user-cu8vl6fo6j
    @user-cu8vl6fo6j 2 роки тому +1

    ഇപ്പോള് അര ശതമാനം ഇല്ല കാൽ ശതമാനം കൂടുതൽള്ളൂ അറുപത് വയസ്സ് കഴിഞ്ഞാൽ

  • @ameerkp2194
    @ameerkp2194 3 роки тому +7

    Bank / post ofice FD യിൽ പലിശയല്ലാത്ത റിട്ടേൺ കിട്ടുമോ

    • @yoonusyoonus6840
      @yoonusyoonus6840 2 роки тому

      Illa

    • @rekha8544
      @rekha8544 Рік тому

      @@yoonusyoonus6840 Hay...oru 5 laksh okke nikshepichu monthly income nedavunna valla investment platform undooo

    • @malavikamalutty7815
      @malavikamalutty7815 Рік тому

      @@rekha8544 post office nalatha safe anu but 5 yr nu fd idanam.

  • @kunjuj9079
    @kunjuj9079 Рік тому

    Ee ujjivan small finance bank account ne kurich enthaa abhipraayam? athil account thudangunnath nallathaano?

    • @akhilrajmn5126
      @akhilrajmn5126 Рік тому

      federal Bank ariyathila.shriram financilital ital one month intrest 4200

  • @BasheerMuhammed-mq4zc
    @BasheerMuhammed-mq4zc 2 місяці тому +2

    ഒരു ലക്ഷം ഇട്ടാൽ അതും സ്വാഹാ

  • @As8790
    @As8790 9 місяців тому

    Trasharyil safe ano

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 3 роки тому +10

    Safety first, Return must

  • @priyakarthik5758
    @priyakarthik5758 Рік тому +6

    10 lakh for 20 yrs ഇട്ടാൽ എത്ര കിട്ടും monthly

    • @aiswaryakr4337
      @aiswaryakr4337 7 місяців тому

      There is one app..pointeretcalculator

  • @abhijithc2001
    @abhijithc2001 3 роки тому +3

    Monthly income scheme ukale patti oru video idumo

  • @satharpv545
    @satharpv545 3 роки тому +1

    Kerala bankil 6.25

  • @aswinpavi7839
    @aswinpavi7839 Рік тому +5

    Post office deposit cheyyuvanne monthly namakku palisha edukkan pattathille

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Monthly income scheme unf

    • @samjose222
      @samjose222 10 місяців тому

      ​@@MoneyMalayalamഓൺലൈനിൽ ബാങ്കിൽ കൂടാം mip

  • @nehasworld861
    @nehasworld861 Рік тому

    Good video

  • @happycats496
    @happycats496 2 роки тому +2

    E fd edumbol namuk monthly interest kitulae?

  • @smithadas5471
    @smithadas5471 3 роки тому +5

    Njan 2 year lekku fixed deposit 2 lakh deposit cheythu enikku 2 year kazhinghapol edukan sadhichilla njan gulfil aayirunnu epol 4 year aayi cash withdraw cheythille enikku 4 year interest kittumo

    • @mettamal
      @mettamal 3 роки тому

      കിട്ടും

    • @Lijo_Mathew
      @Lijo_Mathew 3 роки тому

      Yes

    • @shameemmk7754
      @shameemmk7754 3 роки тому

      Monthly interest ethra kittiyirunnu??

    • @mpaul8794
      @mpaul8794 6 місяців тому

      Pedikkenda. Nationalised bank aanel safe aanu.

  • @sreejithnarayanan4075
    @sreejithnarayanan4075 2 роки тому

    pan card venamennundo

  • @muhammedalichathurala5645
    @muhammedalichathurala5645 9 місяців тому

    ഒരിക്കലും ഫെഡറൽ ബാങ്കിൽ ഫിക്സിഡ് ഡ്ഓപ്പോസിറ്റ് ചെയ്യരുത് പിൻവലിക്കാൻ സമയമാകുമ്പോൾ അത്‌ മരവിപ്പിച്ചുകാണും

  • @binsonbabu2676
    @binsonbabu2676 3 роки тому +4

    Bro kerala treasury fd edunathu safe anno

  • @shijubhanu1115
    @shijubhanu1115 3 роки тому +1

    Oru masam atra kitum

  • @ismayilc4473
    @ismayilc4473 3 роки тому

    👍

  • @ahammedaa8045
    @ahammedaa8045 3 роки тому +1

    കേരളത്തിൽ ബിസ്നസിൽ ഡിപ്പോസിറ്റ് മെൻതിലി ഇഗം കിട്ടുന്നത് അവിളമ്പിലാണോ vidio ചെയാമോ?

  • @vikaspadoli
    @vikaspadoli 3 роки тому +1

    Phonepay funds (super funds, index funds etc.) Vazhi kittiya profittinu enganeya tax adakkendathu ?
    Eg 100000 deposit cheythu 5000 profit kitti l. So total 105000 withdraw cheythu. E situationil tax enganeya adakkendathu ?

    • @MoneyMalayalam
      @MoneyMalayalam  3 роки тому

      Its depends on the duration . Up to 1 year its short term capital gain.15% tax
      More tha 1 year hold its long term capital gain ..up to 1 lac no tax. More than that 10% with out indexation

    • @adhil_harshad
      @adhil_harshad 3 роки тому

      5000 kittiyal tax adakkanda , 1 lakh + profit kittiyal mathram file cheythal mathi

  • @bibinvarghese9617
    @bibinvarghese9617 16 днів тому

    20 lakhs ettal month ly athra interest kittum

  • @digitech1692
    @digitech1692 3 роки тому

    Bro epoll sbi fixed deposit yono ille cheyan pattunillaloo 🤔

    • @mpaul8794
      @mpaul8794 6 місяців тому

      Lokathilekkum potta bank app aanu yono. Eettavum easily operate cheyyan pattunnathu, south indian bank app aanu.

  • @rjvlogs6152
    @rjvlogs6152 2 роки тому +3

    1 varshthek 200000 ittal federal bank etra kittum

    • @shirlyjaison2849
      @shirlyjaison2849 4 місяці тому

      Federal bank fixed deposit chaital safe ano

  • @mahimaangelgeorge8735
    @mahimaangelgeorge8735 2 роки тому +1

    Fdrl bank Delite accountil min balc 3000 maintain chythilel penalty vrumo? plsss replyy

  • @MrManikandanmk
    @MrManikandanmk 2 роки тому +3

    പ്രവാസികൾക്ക് പോസ്റ്റ്‌ ഓഫീസ് fd യിൽ ചേരാൻ കഴിയില്ലേ? ജോയിന്റ് അക്കൗണ്ട് ആയി രണ്ടു പേരുടെ പേരിൽ നാലര ലക്ഷം വീതം മാത്രമേ ഡിപ്പോസിറ്റ് ചെയ്യാൻ കഴിയൂ എന്ന് കണ്ടു. ഒരാൾക്ക് പത്തു ലക്ഷത്തിൽ കൂടുതൽ ഡിപ്പോസിറ്റ് ചെയ്യാൻ കഴിയില്ലേ?

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      NRI not allowed. Post office FD No upper Limit. Monthly Income scheme nu aanu Individual 4.5 and Joint 9 Lac Limit Ullath

  • @hrushivarma866
    @hrushivarma866 9 місяців тому +1

    Ellaam karuvaoor bank poley tanne..

  • @muhammadmajeed6673
    @muhammadmajeed6673 8 місяців тому +1

    ഗ്രാമീണ ബാങ്ക് ആണ് നല്ലത്

  • @anasrh8910
    @anasrh8910 3 роки тому +3

    Monthly interestin etha cheyyande

    • @radhadevinair2428
      @radhadevinair2428 3 роки тому +2

      Post office il monthly income scheme ennoru option undu

    • @eldhopaul6084
      @eldhopaul6084 3 роки тому

      Treasury yilum 5 year ittal mathi

  • @aravindakshanks2151
    @aravindakshanks2151 9 місяців тому +1

    പോസ്റ്റ് ഓഫീസിൽ 60 വയസ്സ് കഴിഞ്ഞ വർക്ക്. 8.5 ശ തമ്മനം ഉണ്ട് മാഷേ അത് അറിയില്ലേ

  • @twotwofour3102
    @twotwofour3102 3 роки тому +1

    Oru lacksham loan eduttaal oru varshattekk ethra palisha adakkendi varum

    • @mettamal
      @mettamal 3 роки тому

      15 ഓളം വരും

    • @kittycat10yearsago31
      @kittycat10yearsago31 2 роки тому

      @@mettamal bro oru lakshathinu monthly interest ethra kittum? SBI safe aano?

  • @yaseenniravil6980
    @yaseenniravil6980 3 роки тому +3

    PPF Account ഉം സുകന്യാ സമൃതി Account ഉം SBI യിൽ തുടങ്ങുന്നതാണോ POST office ൽ തുടങ്ങുന്നതാണോ BETTER

  • @aswinpavi7839
    @aswinpavi7839 Рік тому +2

    Safe ayittu ulla bank eth okkeya ariyavagil parayammo. South indian bank safe anno

  • @samjose222
    @samjose222 2 роки тому +1

    നമ്മുടെ account റിലേറ്റഡ് ആയിട്ട് fd ഉണ്ടെങ്കിൽ മിനിമം ബാലൻസ് penalty സോൾവ് ആകുമോ

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      ചില സേവിങ്സ് അക്കൗണ്ട് സ്കീമുകളിൽ ഓഫ് ഓപ്‌ഷൻ ഉണ്ട് eg : HDFC savings MAx account

  • @sweetdoctor3367
    @sweetdoctor3367 3 роки тому +13

    Co-operative bank FD ഒക്കെ സേഫ് ആണോ?

    • @ajayshan9685
      @ajayshan9685 3 роки тому

      Safe ആണ് സുഹൃത്തേ ✌️

    • @AamyDev
      @AamyDev 5 місяців тому

      INDIAN COOPERATIVE CREDIT SOCIETY LIMITED

  • @Shortyclips601
    @Shortyclips601 3 роки тому +5

    Credit society യിൽ ഡെപ്പോസിറ് ചെയ്യുന്നത് സുരക്ഷിതമാണോ?

  • @pradeepshiva6520
    @pradeepshiva6520 3 роки тому

    SIP. Video sent

  • @aswathiachu8038
    @aswathiachu8038 3 роки тому +4

    Post ഓഫിസിൽ നിന്ന് ഒരു വലിയ അടി കിട്ടി ഞാൻ 2010ൽ ഒരു lic, പോളിസി എടുത്തു മാസം തോറും 690₹വെച്ചു 44മാസം അടച്ചു അതിൽ നിന്ന്2014ൽ 9200രൂപ ലോൺ വാങ്ങി 8080തിരിച്ചു അടക്കാൻ ഉണ്ടായിരുന്നു ഇപ്പോൾ 2021ഒരു നോട്ടീസ് വന്നു 2022ൽ പോളിസി കാലാവധി തീരുമെന്ന് 24800തിരിച്ചു അടക്കാൻ ഇത്രയും വലിയ തുക തിരിച്ചു അടക്കാൻ കഴിയാത്തതിന്റെ പേരിൽ മനം നെന്തു കഴിയുക യാണ് ഞാൻ

    • @aswathiachu8038
      @aswathiachu8038 3 роки тому

      എന്റെ പോളിസിയിൽ നിന്ന് ലോൺ തുകയുടെ ഇരട്ടി തുക എടുത്തു ബാക്കി തുകയെകിലും തരാൻ എനിക്ക് തരാൻ കനിവ് ഉണ്ടാക്കാൻ ഞാൻ എന്നും പ്രാർത്ഥനയോടെ കഴിയുന്നു

    • @varuntkp3124
      @varuntkp3124 2 роки тому

      @@aswathiachu8038 I help you

    • @Ar-mz2ig
      @Ar-mz2ig 2 роки тому +2

      ലൈഫ്‌ ഇൻഷുറൻസ് chernitu ലോൺ അതിൽ നിന്ന് എടുക്കാൻ കാണിച്ചതാണ് മണ്ടത്തരം. വേറെ വല്ല ലോൺ എടുത്താൽ മതിയായിരുണല്ളോ

  • @madhukumarv.k238
    @madhukumarv.k238 9 місяців тому +2

    കോഓപ്പറേറ്റീവ് സെക്ടർ ബാങ്ക് ആണ് ഫിക്സഡ് ഡെപ്പോസിറ്റിനു സേഫ്. 😜

    • @AamyDev
      @AamyDev 5 місяців тому

      INDIAN COOPERATIVE CREDIT SOCIETY LIMITED 👍👍👍👍

  • @Historytoday1980
    @Historytoday1980 9 місяців тому +1

    സ്പീഡിൽ പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല

  • @niyasahmedv9219
    @niyasahmedv9219 3 роки тому +2

    Bro. മറ്റു ബാങ്കിൽനിന്ന് പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ

  • @aravindaravind5866
    @aravindaravind5866 2 роки тому +4

    കുറച്ചു കൂടി വ്യത്തമായിട്ടു നിത്തി പറയുക.

  • @MollywoodSelfie
    @MollywoodSelfie 3 роки тому +1

    Good information....🔥

  • @saraths3477
    @saraths3477 3 роки тому +9

    100000 രൂപ എസ് ബി ഐ കാനറാ ബാങ്ക് ഫെഡറൽ ബാങ്ക് പോസ്റ്റോഫീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ അല്ലെങ്കിൽ 2 3 5 എന്നിങ്ങനെ വിവര വർഷങ്ങൾ നിക്ഷേപിച്ചാൽ മാസംതോറും എത്ര രൂപ പലിശ കിട്ടും എന്ന് ഒരു വീഡിയോ ചെയ്യാമോ.

    • @shinerajukappil6295
      @shinerajukappil6295 3 роки тому

      FD interest micka bank ukalilum kuravanu ippo. Less than 6 percent for one year deposit( for normal citizens).

    • @bijurajnr
      @bijurajnr 3 роки тому

      visit their websites dear...you will get all the information about FD int rates...

  • @dreambo555
    @dreambo555 Рік тому +3

    Bro 5 lack ettal monthly yathra kittum

  • @arunlalkk9731
    @arunlalkk9731 3 роки тому +1

    Bank wife fd interest video cheyyuo please

  • @muhammadshareef64
    @muhammadshareef64 Рік тому +31

    ആരും ബാങ്കിൽ ഇടല്ലേ ഫെഡറൽ ബാങ്കിൽ പ്രത്യേകിച്ചും ഫ്രീ സായി പോകും......

  • @jaivafoods4193
    @jaivafoods4193 3 роки тому +1

    Pending loans ഉള്ളത് കൊണ്ട് cibil score കുറവാണ്. ഇത് തിരിച്ചു അടച്ചാൽ പിന്നെ എപ്പോഴാണ് cibil സ്കോർ കൂടി വരുന്നത്? എത്ര നാൾ കൊണ്ട് 700+ വരും?

    • @premsekhar1
      @premsekhar1 Рік тому

      Score Modifications നടക്കും.. അതിന് ആളുകൾ ഉണ്ടല്ലോ ചെയ്ത് തരും

    • @peekappoo714
      @peekappoo714 Рік тому

      @@premsekhar1 engnee??

  • @sadiqesadiqe6865
    @sadiqesadiqe6865 Рік тому +2

    Fixed ഡെപ്പോസിറ്റ് ചെയ്യാൻ പാൻ കാർഡ് വേണോ

  • @natureloverkerala1773
    @natureloverkerala1773 3 роки тому +1

    corporate bank intrest parayumo

  • @hashik7261
    @hashik7261 3 роки тому +1

    Bro slice ne kurich oru video cheyyamo

  • @AJAYDAS-le9ng
    @AJAYDAS-le9ng 2 роки тому +9

    പോസ്റ്റ് ഓഫീസിൽ maximum FD amount 20k ആണ് ..1 lakh ഒന്നും ഒരുമിച്ച് deposit ചെയ്യാൻ പറ്റില്ല

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      www.indiapost.gov.in/Financial/pages/content/post-office-saving-schemes.aspx
      As per their website no limit for TD

    • @lechu8639
      @lechu8639 2 роки тому +2

      Post office fd limit unndo?

    • @M4Quiz
      @M4Quiz Рік тому

      20k ittittu entho kittana, fake information

  • @joshydevassy692
    @joshydevassy692 3 роки тому +10

    ഒരാൾക്ക് എത്ര വരെ ഡെപ്പോസിറ് ചെയാം

    • @Anumols
      @Anumols 3 роки тому +1

      100000000000000000000000 plus

  • @ajup5062
    @ajup5062 Рік тому +5

    Bro 3 lack FD Ettal Ethra kittum monthly

  • @Joney838
    @Joney838 9 місяців тому

    അത് അധാനി കൊണ്ട തിന്നാലോ

  • @govindankuttykp1285
    @govindankuttykp1285 2 роки тому

    Sarikku oru lakham ettal rthra kittumenmu arinjal nannayirunnu.

    • @achu1823
      @achu1823 Рік тому

      Sbi anel 5 yrnu ittal 600 rs monthly kittum

    • @itsm3dud39
      @itsm3dud39 Рік тому

      ekadesham 5000 in aduth kitum

  • @rajeshpk4048
    @rajeshpk4048 3 роки тому +5

    Federal Bank nalla thattip aanu

  • @pranavprathaapan982
    @pranavprathaapan982 2 роки тому +1

    Speed kurachu manushyanu manasilavunna bashayil para

  • @babyps3262
    @babyps3262 11 місяців тому +1

    നിങ്ങൾ ഏത്,,ലോകത്തിലാ.പോസ്റ്റോഫീസിൽ 5വർഷത്തേക്ക്ഇപ്പോൾ7.5%പ ലിശയൂംസീനിയർസിറ്റിസണ്+.5%ആണ്

    • @MoneyMalayalam
      @MoneyMalayalam  11 місяців тому

      2 year munne ulla video aanu. Check upload date

  • @unnivaava2055
    @unnivaava2055 3 роки тому +2

    സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണ്... നിങ്ങൾക്ക് വേണമെങ്കിൽ വലിക്കാം കമ്പനിക്ക് ലാഭം.....

  • @rajendrakumar2258
    @rajendrakumar2258 Рік тому +1

    Indian bank ellam froud aanu

  • @ktmnarayanan2344
    @ktmnarayanan2344 2 роки тому +1

    നീ ബോണ്ടുകളുടെ കാര്യം പറ

  • @vkkumar6751
    @vkkumar6751 3 роки тому

    Hi bro

  • @vkkumar6751
    @vkkumar6751 3 роки тому

    Fed bank Visa card expiry aayi two month kazhinju,njaan gulfilaanu,entha cheyande

    • @riyasanakkara2189
      @riyasanakkara2189 3 роки тому

      Nattil vannittu puthukkiya mathi bro

    • @nimjj9472
      @nimjj9472 3 роки тому

      Fed bank has branches in gulf countries also.. please check in internet for their offices. If you are in UAE, federal bank have offices in abudhabi as well as Dubai.