Cheapest Country in the World? Uzbekistan Travel Vlog | സാധാരണക്കാരന് ട്രിപ്പ് പോകാൻ പറ്റിയ രാജ്യം

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 372

  • @sajithkumargopinath6893
    @sajithkumargopinath6893 Рік тому +54

    പല രാജ്യങ്ങളും കാണുമ്പോൾ നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയിലെ ഏതെങ്കിലും ഒരു സ്ഥലമെങ്കിലും ഇതുപോലെ വൃത്തിയുള്ളതായിരുന്നു എന്ന് ആശിച്ചു പോകുന്നു 😂 വളരെ നല്ല വീഡിയോ❤

    • @aneeshta5048
      @aneeshta5048 Рік тому +7

      Come to suthan ബത്തേരി 🤷🤷🤷

    • @shihabudheenp3614
      @shihabudheenp3614 9 місяців тому

      @@aneeshta5048ഗണപതി വട്ടം

  • @RJMALLUVLOGS
    @RJMALLUVLOGS Рік тому +2

    ഒരു സാധാരണ രാജ്യം എന്താ അവിടെ ഉള്ള വൃത്തി ഒക്കെ... നമ്മൾ ഒക്കെ വല്യ സംഭവം ആണെന്ന് വിചാരിക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കണ്ടു പഠിക്കണം..

  • @jameskuntharayil6778
    @jameskuntharayil6778 Рік тому +18

    Hi Sujith , awesome !. every video of yours is a new learning for us. To know more about the country and the people. Uzbekistan is a friendly country to explore. Tashkent where our former prime Minister Lal bahadur shastri died in 1966...

  • @bencybabu47
    @bencybabu47 Рік тому +33

    Thankyou bro for introducing new and affordable visiting places. Much helpful for the travel guys around ❤❤

  • @fliqgaming007
    @fliqgaming007 Рік тому +133

    ഫുഡിൻ്റെ bill കണ്ടപ്പോഴേ ഞെട്ടി 😲 പിന്നെ ഇന്ത്യൻ രൂപ convert ചെയ്തപ്പോ സമാധാനമായി 😂
    Uzbekistan വേറെ vibe ആണലോ 😎

  • @bukhara388
    @bukhara388 Рік тому +10

    Almost 3k indian students are studying MBBS here..❤✨
    അതിൽ തന്നെ 600 മലയാളീസ് 🔥
    Only Food is little bit expensive sujith bro.✨✨
    I love Uzbekistan 🥰

    • @manisumesh9234
      @manisumesh9234 Рік тому

      Are you there in Uzbekistan? How's the rent and other cost of living?

    • @afsalk651
      @afsalk651 3 місяці тому

      Hi

  • @MuhamedShanoon
    @MuhamedShanoon Рік тому +18

    Your travel always inspires us

    • @TechTravelEat
      @TechTravelEat  Рік тому +3

      ❤️❤️❤️

    • @RaginiKNair
      @RaginiKNair Рік тому

      All ur vlogs plus description and narration r excellent. Daily i don't put comments. Waiting to see ur family vlog.

  • @santhoshpallikkal5349
    @santhoshpallikkal5349 Рік тому +3

    Uzbak people.. Are very nice... Albine ന്നു പറഞ്ഞു ഒരു മാവേലിക്കര കാരൻ സുഹൃത്തിന്റെ ചാനലിൽ അവിടുത്തെ വില്ലജ് ലൈഫ് കണ്ടാരുന്നു.. ഒന്നും പറയാനില്ല നല്ല മനുഷ്യർ ആണ്.. സുജിത് ബ്രോ വീണ്ടും വരണം..

  • @sabithasaji5206
    @sabithasaji5206 Рік тому +20

    ആരെ കണ്ടാലും ആദ്യത്തെ ചോദ്യം ലെ സുജിത്.. You know Raj kappor 😀😀 നല്ല അടിപൊളി യാത്ര

    • @TechTravelEat
      @TechTravelEat  Рік тому +3

      😄👍

    • @rizwanaummerkutty2022
      @rizwanaummerkutty2022 Рік тому

      @@TechTravelEathow is the temperature now ?june 22nd to june 30th?is it hot? Or should we wait till august? We are with family

    • @muhammedsahal5016
      @muhammedsahal5016 Рік тому

      @@rizwanaummerkutty2022its tooo hot there

  • @jmcmind
    @jmcmind Рік тому +13

    Hope you will be visiting Samarkand, the capital of Timur or Tamerlane. He beautified the city with the looted money from Delhi, India. He was a great conqueror but very cruel to Delhi. If I am correct, there is a statue of him riding a horse in the city. For the people of Uzbekistan, he is a great hero, even today.

  • @lama-bu1ff
    @lama-bu1ff Рік тому

    Ente ponno kidilan vlog
    Quality ❤❤

  • @maramoruvarammaramoruvaram634

    നിങ്ങളുടെ ട്രാവൽ ബ്ലോഗ് വേറെ ലവലാണ് കെട്ടോ.. 👍

  • @Asherstitusworld
    @Asherstitusworld Рік тому +9

    Today’s Video Exploring The Cheapest Country In the world Uzbekistan Video Poli I Think Uzbekistan is the cheapest Country Happy Birthday Fazil Bro Sujith Chetan Fazil Bro Combo poli

  • @rohangeorge2966
    @rohangeorge2966 Рік тому +12

    Earlier, Nagpur metro just costed 5 rs. But now it has been increased.

  • @jaynair2942
    @jaynair2942 Рік тому +11

    Awesome.! It's not only cheaper but also very good in terms of maintaining areas and hygiene quotient.

  • @kirangeorgy
    @kirangeorgy Рік тому +5

    It's a right choice that you have made to visit these central Asian countries. Nice videos, lovely and honest people. You should have visited the hotel where Lal Bahadur Shastri has died in Tashkent.

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Рік тому +12

    A very happy birthday to Fazil sir.
    Please pass on my wishes to him Sujit
    By the way ...
    All your videos are a superhit🎉
    My all well wishes to you for your other trips too.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому +2

    Beautiful congratulations hj Best wishes thanks

  • @sabeenaebrahim7418
    @sabeenaebrahim7418 Рік тому +5

    ആപാട്ട് പാടിയപ്പോൾ റിഷികുട്ടനുമായി പാടിയതാണ് ഓർമ്മവന്നത് വീഡിയോ super 👍👍👍👍👍👍

  • @akkulolu
    @akkulolu Рік тому +1

    Uzbakisthan so neat and beautiful. Fasilbroyude kuppayam adipoli sajad is also a good person. ❤️❤️🥰🥰👌👌

  • @azmaaaall
    @azmaaaall Рік тому +2

    Awesome video bro ✨👌🏻

  • @shibil6291
    @shibil6291 Рік тому +6

    Salom 🇺🇿 Uzbekistan
    🇮🇳

  • @renillazar8805
    @renillazar8805 Рік тому

    ഉസ്ബസ് കിസ്റ്റാൻ പൊളി വൈബ് രാജ്യമാണ് നിങ്ങളുടെ വീഡിയോ യും പൊളിയാണ് ബ്രോ ❤️❤️❤️❤️🥰🥰🥰♥️♥️🔥🔥👍👍✨️✨️💥💥💫💫✌️✌️🩸❣️🤍

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Рік тому +3

    റോഡ് ഇന്ത്യയേക്കാൾ സൂപ്പറാണ്

  • @mohammedali584
    @mohammedali584 Рік тому

    👌👌😍👍🌹 ഞമ്മൾക്കും ഉണ്ട് ഇതൊക്കെ കേട്ടോ 🤣

  • @ncmphotography
    @ncmphotography Рік тому +7

    അടിപൊളി 😀❤️🙌
    Most affordable രാജ്യം ആണല്ലോ...❤️🙌

  • @muhsinranger1465
    @muhsinranger1465 Рік тому +2

    2:20 Song BumBum By Mohammed Ramadan ❤. Artist From 🇪🇬 Egypt.

  • @Shamil405
    @Shamil405 Рік тому +41

    Uzbekistan 🇺🇿 ഇത്രയും പ്രതീക്ഷിച്ചില്ല 🫡😳🙀

    • @TechTravelEat
      @TechTravelEat  Рік тому +5

      ❤️👍

    • @OmPrakash-ms5fr
      @OmPrakash-ms5fr Рік тому +2

      ​@@TechTravelEat Great videos of Kazakhstan and Uzbekistan. One Indian rupee is equal to 137.95 Uzbekistani Som.

  • @kbfc12man94
    @kbfc12man94 Рік тому +3

    Babu yettan First ❤

  • @fathimarachu9747
    @fathimarachu9747 Рік тому +3

    Happy Birthday fazil bro

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Рік тому +9

    money is not a problem by സുജിത് bro.....
    Trip vibe only🔥😆😆😆😆❤️❤️

  • @maheshkumar.u9938
    @maheshkumar.u9938 Рік тому +1

    ദുഃഖകരമായ ഒരു വാർത്തയാണ് ഇന്ന് ഉണ്ടായിരിക്കുന്നത് ഒഡീഷ്യൻ ട്രെയിൻ അപകടം 280 ജീവൻ പൊലിഞ്ഞു

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +2

    HAI 🙏❤️🌹🙏Thanks for very beautiful video 🙏🙏🙏

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    അടിപൊളി വീഡിയോ 👌👌

  • @rvp71
    @rvp71 Рік тому +1

    Nice vlog Sujith...Fazil bro full on " Pulicha Comedy ishtamano"🤣🤣

  • @rajansudararaj4361
    @rajansudararaj4361 Рік тому

    Wish you all the best. Continue

  • @dhanush2165
    @dhanush2165 Рік тому +144

    Bakthan fanz evide common❤😌🤳

  • @alvinthomas8528
    @alvinthomas8528 Рік тому +3

    Polibro👌🤗🥰❤‍🔥📽️

  • @Hashi0072
    @Hashi0072 Рік тому +3

    Never disappointed with ur vedios

  • @fayashere
    @fayashere Рік тому +6

    It would be better to use “affordable” instead of cheap. Cheap has a negative connotation 😊

  • @foxstudio2372
    @foxstudio2372 Рік тому +17

    9:16 Sujith bro ivide smart card ennu paranju oru chipo onnum illatha oru local pvc driving licenceinu 250 roopa😂

  • @faseequekk9963
    @faseequekk9963 Рік тому +16

    ഞാൻ കൊറോണ ടൈമിൽ ദുബായിലേക് പോവാൻ ഉസ്‌ബെക്കിസ്താനിൽ 14 ഡേയ്സ് ക്വാറന്റൈനെ കിടന്നതാണ്.അന്ന് ഇത്പോലെ ഞാനും ലക്ഷത്തിപതി ആയിരുന്നു .😅🤣🤩

  • @Cookiemybaby-KL7
    @Cookiemybaby-KL7 Рік тому +1

    Uzbekisthan vere level😁😁 Sure ayum njan pokan sramikkum bro🥰🥰

  • @binilmathew1705
    @binilmathew1705 Рік тому

    Interesting video ❤super🎉

  • @tomjose9789
    @tomjose9789 Рік тому +2

    7:03 wow drone shorts poli

  • @nishadthayyil1973
    @nishadthayyil1973 Рік тому +2

    Pwoli 🎉

  • @Amour722
    @Amour722 Рік тому +4

    10:35 bro ഗുജറാത്ത് അഹമ്മദാബാദ് മെട്രോ just 5 rupees

  • @mukundaraoster
    @mukundaraoster Рік тому +1

    Video Views 👌👌👌👍💪

  • @jowashvlogs
    @jowashvlogs 10 місяців тому +3

    അവിടെ iphone 13 pro max നു ഏകദേശം ഒരു 87000 രൂപ അല്ലേ ഉള്ളൂ, അപ്പോൾ അവിടെ നിന്ന് ഫോൺ മേടിച്ചു ഇന്ത്യയിലെ കൊണ്ടുവന്നാൽ , ജി എസ് ടി യും മറ്റ് കാര്യങ്ങളും അടക്കം india ലെ കാശ് കൊടുക്കേണ്ടി വരുമോ?

  • @hebalwilfred1525
    @hebalwilfred1525 Рік тому

    Adipoli video🤗

  • @harisalick8521
    @harisalick8521 Рік тому

    Informative video 🌹🌹

  • @rajalekshmirnair3166
    @rajalekshmirnair3166 Рік тому

    Uzbekistan vlog adipoli 👌

  • @Braveheart1502
    @Braveheart1502 Рік тому +6

    Amir Timur is their national hero Timur the Lame or Tamerlane . Timur was of both Turkic and Mongol descent, and his ancestor was the mongol invader Genghis Khan. Amir is his title that means commander of army or prince and is not part of his name. He was lame in one leg. An undefeated commander, he is widely regarded as one of the greatest military leaders and tacticians in history, as well as one of the most brutal. He sacked several cities including Delhi, Baghdad, Damascus, Scholars estimate that his military campaigns caused the deaths of 17 million people, amounting to about 5% of the world population at the time. Our Mughals are his descandents.
    During Soviet rule, they exhumed his body in 1941 and examined the remains, an inscription inside the casket was found, which read, "Whomsoever opens my tomb shall unleash an invader more terrible than I. Three days after Soviets began the exhumation, Adolf Hitler invaded the Soviet Union.Timur was re-buried with full Islamic ritual in November 1942 just before the Soviet victory at the Battle of Stalingrad.

  • @haidermarakkar5023
    @haidermarakkar5023 Рік тому +1

    23:19 ubaidikka kananda 😅😅😅😅

  • @nihalkprakash8070
    @nihalkprakash8070 Рік тому

    Kidilan Video

  • @midhlaj716
    @midhlaj716 Рік тому +2

    Thanks ❤

  • @shyamkumarpp17
    @shyamkumarpp17 Рік тому +4

    Bro there is hotel named Le Grand Plaza, where you can see many Indians. My father worked there for more than a decade. The locals call this hotel as Tata hotel

  • @asifbishri3692
    @asifbishri3692 Рік тому +2

    ലക്ഷ പ്രഭു🤩👍👍

  • @NidhishAbraham
    @NidhishAbraham Рік тому +1

    What is the average salary in 🇺🇿 Uzbekistan 2023? - In the long-term, the Uzbekistan Average Monthly Nominal Wages is projected to trend around 1700.00 UZS Thousand/Month in 2023.

  • @RaginiKNair
    @RaginiKNair Рік тому +1

    Excellent vlog

  • @Medicz-210
    @Medicz-210 Рік тому

    Very Informative

  • @veena777
    @veena777 Рік тому +1

    Awww that's nice video Sir I am proud of you always enjoy your beautiful trip Sir take care of your health 🥰🥰🥰🥰

  • @minnalagru
    @minnalagru Рік тому +2

    Video super

  • @sebastianvinu2180
    @sebastianvinu2180 Рік тому +1

    Happy birthday fasil bro

  • @Lifesucksmusicheelslofi20000
    @Lifesucksmusicheelslofi20000 Рік тому +2

    Big fan i am coming to kerela on june 6

  • @sailive555
    @sailive555 Рік тому +4

    ലക്ഷങ്ങളുടെയും millions ന്റെയും അയ്യരുകളിയാണല്ലോ
    . 😄💖

    • @TechTravelEat
      @TechTravelEat  Рік тому +2

      കോടികൾ കൊണ്ട് അമ്മനമാടാം ❤️❤️❤️

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Рік тому

    Awesome..❤

  • @veena777
    @veena777 Рік тому +6

    Waiting for interesting new video Sir what a wonderful feel I am happy that you are so sweet funny 🥰🥰🥰🥰

  • @likhilkrishna99
    @likhilkrishna99 Рік тому +1

    Video polichu

  • @manuprasad393
    @manuprasad393 Рік тому

    Woww superb 👏

  • @ramachandrant2275
    @ramachandrant2275 Рік тому +1

    Nice....👍🙋👌♥️

  • @vijayashankaran4571
    @vijayashankaran4571 Рік тому +1

    Nice video beautiful place

  • @jangozkeralajk1680
    @jangozkeralajk1680 Рік тому +1

    Nice video 🔥🔥

  • @sebastianvinu2180
    @sebastianvinu2180 Рік тому +2

    Fasil bro super ❤

  • @beleena
    @beleena Рік тому +9

    Avide gold shopil oke apo ethra lakhs ayirikum😅... just do a video on that

  • @genpt007
    @genpt007 Рік тому

    Uzbak Adipoli. Money rate VARIETY. Super VLOG. All the best Bros

  • @muhammed-4468
    @muhammed-4468 Рік тому +2

    Beautiful😍😍❤❤🥰❤

  • @fayiscnmohammed1360
    @fayiscnmohammed1360 Рік тому

    Dr sajjad❤

  • @John-rm8tn
    @John-rm8tn Рік тому +1

    What did you like the most of Uzbekistan?

  • @sandeeptp983
    @sandeeptp983 11 місяців тому

    Super🥰❤️

  • @bangalorefoodies8393
    @bangalorefoodies8393 Рік тому +3

    0:24 0:27 0:28

  • @tecandtravelexplore
    @tecandtravelexplore Рік тому +1

    നമുക്ക് ഒരുമിച്ച് മുന്നേറാം

  • @abhijithkouthukam2826
    @abhijithkouthukam2826 Рік тому +6

    മുൻ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി താഷക്കണ്ടിൽ വെച്ചാണ് അന്തരിച്ചത് (1964)അന്ന് ഉസ്ബാകിസ്ഥാൻ U S S R ന്റെ ഭാഗമായിരുന്നു

  • @amadali1727
    @amadali1727 Рік тому

    Mohammed ramdan Bum Bum🤩 2:25 local song alla adh

  • @Examwin-zx9mx
    @Examwin-zx9mx Рік тому

    ട്രാവൽ വ്ലോഗ്ഗെഴ്സിൽ സുജിത് അണ്ണനെ വെല്ലാൻ ആരുമില്ല 🔥

  • @mohananchandroth3129
    @mohananchandroth3129 Рік тому +2

    Blessings from kannur

  • @rvmedia5672
    @rvmedia5672 Рік тому

    സുജിത് bro പൊളിച്ചു 😄❤️

  • @jintojacob1632
    @jintojacob1632 Рік тому

    Kurachu trip adventure aii shoot cheii newsland pokumbo kadu kayari oru blog cheiii

  • @the.nomadic.doc.tales.1997
    @the.nomadic.doc.tales.1997 Рік тому +1

    Where is next video?

  • @LekhaGKNair-tt9hq
    @LekhaGKNair-tt9hq Рік тому +2

    Njangal Moscow il aanu

  • @suhailpk9868
    @suhailpk9868 Рік тому +4

    Bro avide oru iPhonin enth rate varum😊

  • @marybinu2053
    @marybinu2053 Рік тому +1

    Beautiful 👍🥰💖

  • @almatymalayali5668
    @almatymalayali5668 Рік тому +99

    താങ്കൾ ആ രാജ്യത്ത് ടാക്സിയിൽ 250 രൂപയ്ക്ക് പോയ ദൂരം നാട്ടിൽ ഓട്ടോയിൽ ആണെങ്കിൽ പോലും എന്തായാലും 700 രൂപയോളം വരും അപ്പോൾ വളരെ ചീപ്പാണ് രാജ്യം 👍

    • @TechTravelEat
      @TechTravelEat  Рік тому +11

      👍❤️

    • @Kyle3721
      @Kyle3721 Рік тому +1

      തേങ്ങയാണ് അത് country locked രാജ്യമാണ് അപ്പോ തന്നെ അലോചിച്ചൂടെ അവിടുത്തെ വില.😖അവിടെ port ഇല്ല so സാധനങ്ങൾ മറ്റു കൺട്രി വഴി land വഴിയാണ് uzbakil എത്തുന്നത് അല്ലെങ്കിൽ വിമാന മാർഗം..ഇവരൊക്കെ വെറും വിസിറ്റേഴ്സ് മാത്രമാണ് അവർ പറയുന്നത് കേട്ട് വിശ്വസിക്കേണ്ട ഇവിടെ ചീപ്പായ കാര്യങ്ങൾ ഉണ്ട് എന്നാൽ ഇന്ത്യയുടെ 3 ഇരട്ടി വിലയുള്ളതും ഉണ്ട് for example winter സീസണിൽ 2 താക്കളിക്ക് 100 രൂപയാണ് വില ഒരു ഷർട്ട്‌ വാങ്ങാൻ ഏറ്റവും കുറഞ്ഞത് 750 രൂപയാണ്...അല്ലെങ്കിൽ പിന്നെ തെരുവ് ഉള്ളപ്പോൾ അവിടെ വില പേഷി വാങ്ങണം ഇതൊന്നും ഇന്ന് വന്നു നാളെ പോവുന്നവർക് അറിയില്ല എന്തെങ്കിലും പറഞ്ഞു ഒരു thumbnail ഉണ്ടാക്കി 4 views കൂട്ടണം 😤എന്തൊക്കെ പറഞ്ഞാലും അവിടെ ജീവിക്കുന്ന ഞങ്ങൾക്കെ ഞങ്ങളുടെ കാര്യം അറിയുള്ളു 😏

    • @zetaaxify
      @zetaaxify Рік тому +2

      Cheap and affordable have different meanings

  • @pillaveed
    @pillaveed Рік тому +6

    We lost our late PM Lal bahadur Shastri in Uzbekistan, Tashkand 😢 as an Indian you should have visited that place and mentioned that 😢

  • @malummianu5933
    @malummianu5933 Рік тому

    Good video

  • @VeekeyTravelWorld
    @VeekeyTravelWorld Рік тому

    Super videos ❤ ഹലോ , താങ്കൾ എത് ക്യമറയാണ് യൂസ് ചെയ്യുന്നത് ? അതേപോലെ എത് സോഫ്ട്‍വെയറാണ് വീഡിയോ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത് ?

  • @Indel_2
    @Indel_2 Рік тому

    Very good

  • @bharatmatha1877
    @bharatmatha1877 Рік тому

    Bombay sapphire is Gin... Made in France...

  • @vivekm749
    @vivekm749 Рік тому

    *Super bro*

  • @andrewsdc
    @andrewsdc 5 місяців тому

    That V sign you showed is not peace or victory.. It's swearing in foreign countries..