ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മാജിക്ക് കണ്ടുപിടിക്കാൻ പോയ നിരീശ്വരവാദി - I Witness Malayalam Testimony

Поділитися
Вставка
  • Опубліковано 10 лют 2025
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മാജിക്ക് കണ്ടുപിടിക്കാൻ പോയ നിരീശ്വരവാദി - I Witness Testimony - Malayalam Christian Testimony

КОМЕНТАРІ • 1 тис.

  • @anjanaathira2661
    @anjanaathira2661 2 роки тому +6

    സഹോദരാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ ഞാൻ കടന്നു പോകുന്നു യേശുവേ നന്ദി

  • @shreesh4581
    @shreesh4581 2 роки тому +22

    സാമ്പത്തിലെങ്കിലും സുഖലോലുപതയും ഒന്നും ഇല്ലെങ്കിലും യേശു നമ്മളുടെ കൂടെ ഉണ്ടെങ്കിൽ നമ്മക്ക് ഒരു ഭൗതിക സുഖവും വേണ്ട 🙏🙏✝️✝️✝️❤️❤️

  • @minimoljoseph2178
    @minimoljoseph2178 2 роки тому +5

    കർത്താവെ ഞങ്ങളെ സഹായിച്ചിടണേ ആമെൻ 🙏🏼🙏🏼🙏🏼

  • @byjunextbyjunext650
    @byjunextbyjunext650 2 роки тому +1

    നല്ല പരസ്യം... ഗുഡ് ഐഡിയ... എല്ലാം മതസ്ഥരും രോഗം വന്നു ചാവുന്നത് കാണുമ്പോൾ ഇവർക്ക് അവരുടെ അടുത്ത് പോയി ഉലത്തി കൂടെ.... ഈ ലോകത്തു ഒരു ജന്മത്തെ ജനിക്കുന്നതും മരിക്കുന്നതും പ്രവചിക്കാൻ ഒരു മനുഷ്യനായും കഴിയില്ല...

    • @basheeryousuf8208
      @basheeryousuf8208 2 роки тому

      എന്ത് ചെയ്യാനാ സഹോദരങ്ങളെ ആ പഴകി നാറിയ പരസ്യം വീണ്ടും ഇറക്കിയിരിക്കുന്നു

    • @SijoJoseph-r1c
      @SijoJoseph-r1c 2 місяці тому

      Poda pulle

  • @johnjoseph1142
    @johnjoseph1142 2 роки тому +52

    എന്നെപോലുള്ളവർക്ക് ഇതു വളരെയധികം പ്രയോജനം ചെയ്തു

  • @mt_soul_97
    @mt_soul_97 2 роки тому +15

    ഇദ്ദേഹത്തെ പോലെ എന്നെയും സ്പർശിക്കണമേ യേശുവേ

  • @MrPljaison
    @MrPljaison 2 роки тому +11

    സത്യസന്തമായ പ്രഭാഷണം....കേട്ടിരുന്നുപോകും.....ഇനി അച്ഛന്മാരെ.....പിടിക്കാൻ നോക്കണ്ട.....

  • @ashizvlog6792
    @ashizvlog6792 2 роки тому +4

    ഈശോയെ സ്തുതി സ്തുതി ആരാധന ആരാധന

  • @josephpanakal9920
    @josephpanakal9920 2 роки тому +67

    ദൈവം സ്പർശിച്ച ഒരു നല്ല മനുഷ്യൻ 🙏

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @svjmk
      @svjmk 2 роки тому

      @@Spiritualp - Stupid man..
      എല്ലായിടത്തും വിവരക്കേട് വിതറി നടക്കുന്ന ഭോഷനാണ് താങ്കൾ..

    • @jyothisantony2360
      @jyothisantony2360 Рік тому

      ​@@Spiritualpyeshu thanne aan sathyam..aa sathyam ningale svathanthramakkum

    • @secilrods5170
      @secilrods5170 Рік тому

      @@Spiritualp
      bible adiyil vachanam undayirunnu , vachanam daivatodu koodayayirunnu , vachanam daivam ayirunnu , allam avan vazhiyayi undayi , avanakoodata onnum undayitilla .......vachanam mamsamayi nammuda edayil vasichu , arropiyaya daivam ( yehowa) yuda vachanam annanu yeshuvintta anadiyilla per , vachanata kannan pattukayil , vachanam mamsamayi annatinu ardham
      yeshu vill orasamayam aroopiyaya daivavachanavum mamsam aya manushanum undu , example islamic pravachakanu satan aayath navil ettukodu muhamed atu arijilla , karanam satanum aroopiyanu kananpattukayilla
      yeshuvilla atmavu daivavum , sariram manushanum anu suharta

  • @jeslovdiv999
    @jeslovdiv999 2 роки тому +81

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!

    • @sunilkumarm3363
      @sunilkumarm3363 2 роки тому +1

      Amen

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @svjmk
      @svjmk 2 роки тому

      @@Spiritualp
      മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും സ്വർഗ്ഗത്തിലെ മഹത്വത്തിൻ്റെ സിംഹാസനത്തിൽ ഉപവിഷ്ടനാണ് കർത്താവായ യേശുക്രിസ്തു !!
      നിൻ്റെ മുഹമ്മദോ?
      മദീനയിലെ മണ്ണിലെ പുഴുക്കൾ ഒരു നഖം പോലും ബാക്കി വക്കാതെ തിന്ന് തീർത്തു..
      അങ്ങനെ പുഴു തിന്ന് തീർത്ത സാധനത്തിനെ താങ്ങി നടക്കുന്ന നീയാണോ Spiritual philosopher??
      നീ പൈശാചിക ആരാധകനെന്ന് പറയടോ...

  • @shineraj3949
    @shineraj3949 2 роки тому +10

    ഈശോയെ ഐ ലവ് യു

  • @sisterarul4711
    @sisterarul4711 2 роки тому +55

    Now you must pray for the people those who don't believe in Jesus. 🙏🏾🙏🏾🙏🏾

  • @devudiyafans8836
    @devudiyafans8836 2 роки тому +16

    ജീവിക്കുന്ന ദൈവമേ യേശുവേ 🙏🙏🙏❤❤❤

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @debater685
      @debater685 2 роки тому

      @@Spiritualp 🤣😖🤓

  • @lovelymango5379
    @lovelymango5379 2 роки тому +8

    praise the Lord ,Amazing Testimony Brother . God bless you .

  • @musicboom4038
    @musicboom4038 2 роки тому +6

    മനസ്സിന് നല്ല സന്തോഷം തോന്നുന്നു ഇത്രയും കേട്ടപ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️🙏

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

  • @sulekasaji9951
    @sulekasaji9951 2 роки тому +9

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @anumangalam2642
    @anumangalam2642 2 роки тому +26

    Wonderful testimony. Thank you Jesus.

  • @josedj1275
    @josedj1275 2 роки тому +16

    മുരിങ്ങൂർ devine centre ലെ ധ്യാനം എനിക്ക് ജീവിതത്തിൽ അത്ഭുതം സംഭവിച്ച കൂട്ടായ്മ ആണ്

  • @abrahamc.361
    @abrahamc.361 2 роки тому +28

    Thank you dear brother for your faithfulness to Jesus Christ our only Saviour. Amen 🙏

  • @MithunMathewJMJ
    @MithunMathewJMJ 2 роки тому +157

    : ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍.
    വെളിപാട്‌ 4 : 8

    • @minijose5682
      @minijose5682 2 роки тому +3

      🙏🙏🙏❤️❤️👍

    • @rasheedksa5438
      @rasheedksa5438 2 роки тому

      കോപ്പ് വല്ല ജോലിക്കും പോടാ

    • @edwinenoshantony3051
      @edwinenoshantony3051 2 роки тому +2

      @@rasheedksa5438 neeyum poo panikk

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @lephginp475
      @lephginp475 2 роки тому

      💪💪💪🇮🇱🇮🇱🇮🇱💪💪💪💪

  • @mathewmj6478
    @mathewmj6478 2 роки тому +90

    മകനെ ഇനിയും കർത്താവ് അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏

    • @jacobmathew1566
      @jacobmathew1566 2 роки тому

      Mone karthav.enyum.anugraghikkatte

    • @jobinjoseph1436
      @jobinjoseph1436 2 роки тому

      @@jacobmathew1566 s MNL

    • @mathewke9656
      @mathewke9656 2 роки тому

      @@jacobmathew1566 deep

    • @rajankk2686
      @rajankk2686 2 роки тому

      Vandikkuossceukaranthullukkeanakeanpoyikollamkudumbeam. Vandikkuossayirrikkum. Cheetos. Vattundeu. Saturday....

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

  • @renjithaalex3368
    @renjithaalex3368 2 роки тому +12

    Wait cheyyukayayirunnu

  • @vincyjoseph4164
    @vincyjoseph4164 2 роки тому +5

    ഈശോയെ അങ്ങയുടെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ 🙏🙏🙏🙏

    • @pyarip.l1042
      @pyarip.l1042 2 роки тому

      Thanku Jesus for averithing to you 💖✝️🌹🍀🙏🌹💖

  • @eway9925
    @eway9925 2 роки тому +64

    അച്ഛൻ മാർ ഉടായിപ്പ് ആണെന്ന് പറഞ്ഞു നടന്നു 13 വയസ് മുതൽ 20 വയസ് വരെ പള്ളി ഇല്ല പ്രയർ ഇല്ലതെ ജീവിച്ചു ഞാൻ പിന്നെ ഒരു ധ്യാനം കൂടി വീണ്ടും 3 വർഷം നിരീശ്വരവാദി പോലെ ജീവിച്ചു 2013 മുതൽ ആത്മീയതയിൽ വന്നു ഇപ്പോൾ 9 വർഷം ആയി പ്രയർ ലൈഫിൽ തുടരുന്നു ബൗധികമായി പലതും നഷ്ടപെട്ടു പലയിടത്തും അവഹേളിക്കപ്പെട്ടു എന്നാലും കർത്താവ് താങ്ങി നിർത്തി 👏

    • @jobitbaby2927
      @jobitbaby2927 2 роки тому +6

      ആത്മീയതയിൽ വന്നു എന്ന് പറയല്ല്, മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നു എന്നു പറ. Spirituality is dffrent from religiousness.

    • @sanalkumar3896
      @sanalkumar3896 2 роки тому +4

      ഞാൻ 2007 കാലഘട്ടത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തി ധ്യാനം കൂടി.റാങ്ക് ലിസ്റ്റിൽ പേരുണ്ട് ഒരുപാട് തടസ്സം ഉണ്ടായിരുന്നു.ജോലിലഭിക്കാൻ കരഞ്ഞു പ്രാർത്ഥിച്ചു. ഒരാഴ്ച കഴിഞ്ഞു തിരികെ എത്തി. വീണ്ടും അന്നത്തെ ഡിവൈൻ ഡയറക്ടർ ആയിരുന്ന പനക്കൽ അച്ഛന് ഞാൻ പ്രാർഥന സഹായം ആവശ്യപെട്ട് കത്ത് അയച്ചു.എനിക്ക് ഒരുവചനം അയച്ചു തന്നു.
      "ഞാൻ നിനക്കുമുൻപെയ് പോയി ഇരുമ്പോടാംമ്പലുകൾ ഓടിക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ചെയ്യും." ഈവചനം ആവർത്തിച്ചു 7തവണ ചൊല്ലി കർത്താവിനോട് പ്രാർഥിക്കാൻ കത്തിൽ ആവശ്യപെട്ടു.
      1.5വർഷം കഴിഞ്ഞു അഡ്വൈസ് വന്നു.3മാസത്തിനു ശേഷം ജോലിയിൽ 2009 ൽ ഞാൻസർക്കാർ ജോലിയിൽ പ്രവേശിച്ചു. എന്റെ അപ്പനും അമ്മയ്ക്കും 3മക്കളാണ് എന്റെ താഴെ 2പെങ്ങൻമാർ വളരെ സാമ്പത്തികമായി പാവപെട്ടവരാമായിരുന്നു ഞങ്ങൾ, എന്നാൽ ഒറ്റദിവസം പോലും കുടുംബ പ്രാർത്ഥന മുടക്കിയിട്ടില്ല. എന്റെനേരെ താഴെയുള്ള അനുജത്തിക്കും ദൈവകൃപയാൽ ജോലിലഭിച്ചു. എന്റെ പേര് കാണുമ്പോൾ ഹിന്ദു എന്നോ പുതുക്രിസ്ത്യാനി എന്നോ തോന്നാം അപ്പനപ്പൂപ്പൻ മാരാൽ പകർന്നുകിട്ടിയകത്തോലിക്ക വിശ്വാസം തന്നെയാണ് ഞങ്ങൾക്ക്. ഈശോയെ നന്ദി. ഈശോയെ സ്തോത്രം.
      ബ്രദർന്റ് വിശ്വാസപ്രഖ്യാപനം ആയിരങ്ങൾക്ക് വിളക്കാവട്ടേ അതിലൂടെ ഈശോ, പിതാവും പുത്രനും പരിശുദ്ധൽമ്മാവും ഒന്നായ ത്രീഏക ദൈവത്തിന്റെ സ്നേഹം ലോകം മുഴുവൻ നിറയട്ടെ ആമേൻ.

    • @sv8394
      @sv8394 2 роки тому +1

      @@sanalkumar3896 ഈ വചനം ആയിരുന്നു എൻ്റെ ജീവിതവും മാറ്റി മറിച്ചത്..ഒരു കഴിവും ഇല്ലാതിരുന്ന ഞാൻ ഇപ്പൊ നല്ലൊരു പൊസിഷനിൽ ആയി.
      പ്രൈസ് ഗോഡ്.

    • @sanalkumar3896
      @sanalkumar3896 2 роки тому

      @@sv8394 ചില കാര്യങ്ങളിൽ ഞാനും പൊട്ടനാ പക്ഷെ ദൈവം എന്നെയും രക്ഷിച്ചു.

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

  • @kpantonyantony
    @kpantonyantony 2 роки тому +34

    Heart touching testimony, Hallelujah 🙏🙏🙏

  • @premasharma4838
    @premasharma4838 2 роки тому +1

    I got my answer 🙏 Because i am also living with Banthicouse friends. Praise the lord 🙏

  • @molyfrancis6332
    @molyfrancis6332 2 роки тому +22

    Praise the Lord..Thank you Jesus ... Praise you Jesus . 🙏🙏🙏

  • @marythomas45690
    @marythomas45690 2 роки тому +12

    കർത്താവെ ഇനിയും നi രീശ്വര വതി കൾ ഒണ്ട് ന്ന്‌ ഓർ ക്കണ് മേ കാണണമേ അങ്ങേ തോഴു ത്തിൽ കൂ ട്ടി ചേർ ക്കണ്മേ

  • @vj.k.annamma9225
    @vj.k.annamma9225 2 роки тому +29

    " No one has spoken like Jesus " the Pharisees Said .👏👏👏👏👏👏👏

  • @kurianxavier5352
    @kurianxavier5352 2 роки тому +9

    ദൈവമേ അങ്ങേക്ക് സ്തുതി....🙏 അങ്ങേക്ക് എല്ലാം സാധ്യമാണ്.....
    ഇത് പോലെ അനേകാരിലൂടെ അങ്ങേക്ക് മഹാത്വമുണ്ടാകട്ടെ 🙏🙏

  • @celinpaulson4575
    @celinpaulson4575 2 роки тому +43

    ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🎊🎊🎊 ഇനിയും ഒത്തിരി ഒത്തിരി ആത്മാക്കളെ കർത്താവിനു വേണ്ടി നേടിയെടുക്കാൻ പതിന്മടങ്ങ് അനുഗ്രഹങ്ങൾ ചൊരിയട്ടെ 🎊🎊🎊🙏

    • @suneeshkv7958
      @suneeshkv7958 2 роки тому

      Than arude kadhaya vayiche

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @adk8636
      @adk8636 2 роки тому

      @@Spiritualp ninak 😡

    • @mmm8263
      @mmm8263 2 роки тому +1

      @@Spiritualp വിവരക്കേട് പറയല്ലേ കോയാ. നിങ്ങളുടെ വൃത്തികെട്ട മമ്മതിനെയും അവന്റെ അള്ളാനെയും ഞങ്ങൾക്കാർക്കും വേണ്ട. 🙏🏼

    • @Spiritualp
      @Spiritualp 2 роки тому +1

      @@mmm8263
      താങ്കളല്ലേ ഇവിടെ വിവരക്കേട് പറയുന്നത് ?? 🤔
      ഞാൻ ഒരു "മുസ്ലിം മതവിശ്വാസി"യാണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?? 🤔🤔
      ==================
      പീലാത്തോസ്‌ ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്‌ അല്ലേ?
      യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്‌.
      ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്‌. ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും -
      *"സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍".*
      സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
      പീലാത്തോസ്‌ അവനോടു ചോദിച്ചു:
      *എന്താണു "സത്യം"?*
      (യോഹന്നാന്‍ 18 : 37-38)
      ഇവിടെ പീലാത്തോസ്
      യേശുവിനോട് ചോദിച്ചത്,
      എന്താണ് "സത്യം" എന്നാണ്!
      എന്നാൽ,
      യേശു പീലാത്തോസ് നോട് പറഞ്ഞത്,
      ഞാൻ "സത്യം" ആകുന്നു എന്നല്ല,
      പിന്നെയോ,
      "ഞാൻ സത്യത്തിനു സാക്ഷ്യം നൽകാൻ വന്നവനാണ്" എന്നാണ്!
      അപ്പോൾ, ഇവിടെ വിവരക്കേട് പറയുന്നത് താങ്കളല്ലേ?? 🤔🤔🙆‍♂️
      .

  • @jancyjancyk4269
    @jancyjancyk4269 2 роки тому +16

    ജീവിക്കുന്ന ദൈവമേ... യേശുവേ...🙏🙏🙏🙏🙏

  • @anuanutj4491
    @anuanutj4491 2 роки тому +5

    എൻറെ ജീവിക്കുന്ന ദൈവം കർത്താവായ യേശുക്രിസ്തു ഇന്നും എന്നും എന്നേക്കും ജീവിക്കുന്നവൻ

    • @minibonifus4125
      @minibonifus4125 2 роки тому

      ബ്രദറിനെ നയിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

  • @novarkrnc664
    @novarkrnc664 2 роки тому +1

    ഈശോയേ എന്നെയും എന്റെ കുടുംബത്തിനും വിശ്വാസത്തിന്റെ വരം നല്കി അനുഗ്രഹിക്കണമേ.

  • @amhenotepakkardius5504
    @amhenotepakkardius5504 2 роки тому +9

    Amazing testimony. Mara natha. Come Jesus. Come upon the world. Let our young see visions, lett the old see dreams.

  • @alicejoseph3923
    @alicejoseph3923 2 роки тому +1

    വളരെ നല്ല സാക്ഷ്യം ദൈവത്തിന് ആയിരം നന്ദി

  • @johnjoseph1142
    @johnjoseph1142 2 роки тому +30

    ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @jojoseph9112
    @jojoseph9112 2 роки тому +20

    This testimony will touch many lives, God bless!!

  • @jessbi11
    @jessbi11 2 роки тому +23

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 2 роки тому +2

    ആശുപത്രി അടച്ചുപൂട്ടി നമ്മൾക്കു പ്രാർത്ഥിക്കാം. കർത്താവേ ഇവൻ അല്പം വെളിവ് കൊടുക്കണേ :

    • @ജംബു
      @ജംബു 2 роки тому +1

      ഏശു ക്രിസ്തു കളിക്കാൻ ഇരിക്കുന്നവനല്ല ഗോഡ് ആണ് മനസ്സ് ശുദ്ദിയാക്കി വിശ്വാസത്തോടെ സ്തുതിച്ചു പ്രാർത്ഥിച്ചാൽ സ്പോട്ടിൽ താങ്കൾക്ക് ദർശിക്കാൻ കഴിയും ഞാൻ ഹിന്ദുവാണ് ബിജെപി പാർട്ടി ഏരിയപ്രവർത്തകനാണ്. എന്നുവച്ചാൽ ദ്യാനം കുറെ കൂടിയിട്ട് കാര്യമില്ല ഹൃദയവും മനസും പൂർണമായും അർപ്പിച്ച് വേണം ദ്യാനത്തിനോ മറ്റും പോകാൻ, മനസ്സിൽ മറ്റൊന്നും പാടില്ല തീർച്ചയായും അത്ഭുദം നേരിട്ട് കാണാം (എന്റെ അനുഭവം )ഇതൊക്കെ ചെയ്യാൻ ക്രിസ്തു മതം സ്വീകരിക്കേണ്ട ആവശ്യം ഇല്ല ആർക്കും

  • @kkmathew6112
    @kkmathew6112 2 роки тому +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @manzurplt
    @manzurplt 2 роки тому +5

    ചോർച്ച തടയാനുള്ള കെട്ടുകഥ കൊള്ളാം .... മിടുക്കൻ

  • @georgexavier5248
    @georgexavier5248 2 роки тому +1

    കർത്താവായദൈവത്താൽ അസാദ്യമായ തേന്നുമില്ല. ദൈവം നിങ്ങളെഅനുഹൃക്കട്ടെ

  • @mithunjs2533
    @mithunjs2533 2 роки тому +6

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @jaimonjoseph8494
    @jaimonjoseph8494 2 роки тому +3

    Praise The Lord. Haleluyya.

  • @lizypaul7423
    @lizypaul7423 2 роки тому +10

    ദൈവം ഇനിയും നിങ്ങളെ ധാരാളമായി അനുഗ്രെഹിയ്ക്കട്ടേ ബ്രദർ 🙏🙏🙏

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

  • @antonyjoseph811
    @antonyjoseph811 2 роки тому +9

    Really heartfelt testimony. May God bless him to bring others through this way.

  • @kunjumoljoseph9883
    @kunjumoljoseph9883 2 роки тому +18

    Amen🙏🙏🙏 Hallelujah🙏🙏🙏 praise the Lord🙏🙏🙏

  • @philipjoseph818
    @philipjoseph818 2 роки тому +4

    May God Bless you more and more 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @bobanvarghese1212
    @bobanvarghese1212 2 роки тому +3

    എന്തൊരു message
    ദൈവം ഈ makane അനുഗ്രഹിക്കട്ടെ

  • @marybabu3112
    @marybabu3112 2 роки тому +40

    Praise the Lord Amen.. You are very lucky to have such an experience and blessings from Jesus Almighty 🙏🙏🙏🙏

  • @Joseph-rl7gw
    @Joseph-rl7gw 2 роки тому +19

    🔥🔥Excellent Testimony 🌹🌹 Highly Inspiring,🤩🤩 GOD bless 🙏🙏

  • @joshithomas3040
    @joshithomas3040 2 роки тому +7

    ഗുഡ് ടെസ്റ്റിമണി' -
    ഗോഡ് ബ്ലസ്, യു -- ബ്രദർ '... '

  • @shibu7561
    @shibu7561 2 роки тому +1

    Praise the Lord. You are the only living God.

  • @chirayidathilprabhakaranna9571
    @chirayidathilprabhakaranna9571 2 роки тому +5

    Yesu kristhu aanu yadhartha daivam.athu manasilakkunnvar ennum santhoshathodeyum samadhanthodeyum jeevikkum.praise the lord

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 роки тому +5

    യേശുവേ സ്തോത്രം

  • @dr.mollyvarghese9092
    @dr.mollyvarghese9092 2 роки тому +13

    Really touching ...Thanks to JESUS

  • @paulykp4689
    @paulykp4689 2 роки тому +10

    🙏🙏🙏 Praise the Lord
    Hallelujah

  • @Helloworld-ko1hd
    @Helloworld-ko1hd 2 роки тому +11

    I was waiting for this episode. Great.

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod 2 роки тому +11

    Amen ..Praise the Lord Jesus..May God bless you brother abundantly..Amazing testimony ✝️🙏🏼

  • @sebantomy
    @sebantomy 9 місяців тому

    Very Touching Testimony, Honest and sincere attitude also..

  • @ittoopkannath6747
    @ittoopkannath6747 2 роки тому

    സഹോദരാ, നിങ്ങളെ വിശ്വസിക്കാത്തവന് ദൈവത്തെ വിശ്വസിക്കാൻ സാധ്യമല്ല. നിങ്ങളിലൂടെ ദൈവം എന്നെയും അനുഗ്രഹിക്കട്ടെ.

  • @xavierks3738
    @xavierks3738 2 роки тому +14

    ഇന്നും ജീവിക്കുന്ന ഒരേഒരു ദൈവം അത് രക്ഷകനായ യേശു ക്രിസ്തു

  • @rahelammageorge3980
    @rahelammageorge3980 2 роки тому +11

    Great testimonial message. May God bless him.

  • @v.j9579
    @v.j9579 2 роки тому +85

    ഇസ്ലാം എന്ന പടുകുഴിയിൽ വീഴാതെ തങ്ങളെ തിരിച്ചുകൊണ്ടുവന്ന ദൈവത്തിനു സ്തുതി

    • @abdumangat9501
      @abdumangat9501 2 роки тому +5

      ബല്ലാത്ത ജാതി മതം

    • @v.j9579
      @v.j9579 2 роки тому +4

      @@abdumangat9501 സത്യം സത്യത്തെ തിരിച്ചറിയും

    • @manukolamban5790
      @manukolamban5790 2 роки тому +13

      എന്റെ പ്രിയ സുഹൃത്തേ,... എല്ലാ മതവും നന്മ മാത്രമാണ് പറയുന്നത്.. താങ്കൾക്ക് ഇഷ്ടപെട്ട മതം താങ്കൾ സ്വീകരിക്കുക... അതിനർത്ഥം മറ്റു മതങ്ങൾ പടുകുഴി ആണെന്ന് കരുതരുത് 🙏

    • @secilrods5170
      @secilrods5170 2 роки тому +2

      @@manukolamban5790
      madamuzuvanum allah"who" vinttagunatuvara anya madastara kolluka annu parayunna madam tagalku nallatayirikum . satyam parayan padiku suharta , nigalku oru hinduo , allagil oru christaniyo daivatinu vandi kollunatu kanichu taravo

    • @shobinchacko1812
      @shobinchacko1812 2 роки тому +2

      എന്തൊരു കാഴ്ചപ്പാട് ആണ് താങ്കളുടേത് !!. ദൈവം മനുഷ്യന്റെ മനസാണ് നോക്കുന്നത് .

  • @cheeto2012-i5g
    @cheeto2012-i5g 2 роки тому +3

    Brother u r selected by the God...u r blessed..u r touched by God...God bless u

  • @nimibaby2983
    @nimibaby2983 2 роки тому +39

    ലോകത്തുള്ള എല്ലാ മനുഷ്യരും എന്റെ ഈശോയിൽ വിശ്വസിക്കട്ടെ കർത്താവിന്റെ നാമം മാത്രം പൂജിത്മകണമേ. കർത്താവിന്റെ രാജ്യം വരേണമേ

    • @thomasshealthtips3923
      @thomasshealthtips3923 2 роки тому +2

      🙏🙏🙏Aamen

    • @bbgf117
      @bbgf117 2 роки тому +5

      ഒരു വിശ്വാസി ഇത്ര സ്വാർത്ഥ ആകുന്നത് നല്ലതല്ലാട്ടോ

    • @thomasshealthtips3923
      @thomasshealthtips3923 2 роки тому

      Good morning

    • @ushaa5125
      @ushaa5125 2 роки тому +3

      അതൊന്നും നടക്കില്ല മോളേ ഞങ്ങൾ കുറെ ഹിന്ദുക്കൾ ഇവിടുണ്ട്. ഞങ്ങൾ ആരുടേയും മേൽ മതത്തെയോ വിശ്വാസത്തെയോ അടിചെൽപ്പിക്കാറില്ല. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 2 роки тому

      @@ushaa5125 😂😂

  • @sunnymathew516
    @sunnymathew516 2 роки тому

    ഇന്ന് നമ്മളെ വേട്ടയാടുന്ന എല്ലാ ചെന്നായ്ക്കൾക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കണം അല്ലായെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റി പോകും അതുറപ്പാണ്. അതിനൊരു തടയിടേണ്ടി യിരിക്കുന്നു . അതിനുവേണ്ടി നമ്മുടെ ദൈവമായ കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം ചെമ്മരിയാടിനെയും കോലാടിനെയും വേർതിരിച്ച കർത്താവ് പോലെ ചെന്നായ്ക്കൾ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കാൻ അവരെ വഴിതെറ്റിക്കുവാനും ഇടയായി ഇടയാകുന്നുണ്ട് നമ്മുടെ ഇനിയുള്ള തലമുറയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം കർത്താവിനോട് പ്രാർത്ഥിക്കാം ആമീൻ ആമീൻ ആമീൻ

  • @glerysequeira9522
    @glerysequeira9522 2 роки тому +6

    You are loved by Jesus brother. You can return it for Jesus ❤️🙏

  • @kunjumonvarkey7686
    @kunjumonvarkey7686 2 роки тому

    ഡിയർ ബ്രദർ good. ഗോഡ് ബ്ലെസ് യൂ. Thanks🙏🌹

  • @annvarghese8913
    @annvarghese8913 2 роки тому +26

    What an amazing testimony. Praise God 🙏. I was born a Christian but had atheist beliefs until I saw Jesus is real. It's such a blessed moment to realise God is real. And you are so blessed brother, because your life is an answer to one of the questions I had for God during my atheist times, which was if only Christianity is true, why do people believe in other religions? Your life story is the answer. Born a Hindu, became an atheist, then turned to Islam and finally to Jesus! You are very blessed brother to have such a testimony. May God bless you abundantly and use you more and more. 🙏

  • @ann556
    @ann556 2 роки тому +60

    യേശുവേ സ്തോത്രം...യേശുവേ നന്ദി..യേശുവേ ആരാധന

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @svjmk
      @svjmk 2 роки тому +4

      @@Spiritualp യേ ശുക്രിസ്തു വഴിയും സത്യവും ജീവനും ആണെന്ന് വളരെ വ്യക്തമായി ബൈബിളിൽ പറയുന്നുണ്ട്.
      വിവരക്കേട് പറയാതെ ബൈബിൾ വായിക്ക്..

  • @_we_are_one_family_
    @_we_are_one_family_ 2 роки тому +8

    യേശുവേ അങ്ങേക്ക് നന്ദി....🥰❣️

  • @samuelrajan4399
    @samuelrajan4399 2 роки тому +5

    I thank God for you & for your mother. May almighty God Bless you and your family. I really hope your testimony will be a blessing to so many.

  • @msorggic
    @msorggic 2 роки тому

    Praise the lord god bless you. Amen

  • @ab72862
    @ab72862 2 роки тому +8

    Amen.
    Great Testimony

  • @prasadwayanad3837
    @prasadwayanad3837 9 місяців тому

    എല്ലാം അറിഞ്ഞിട്ടും അറിയാഞ്ഞൊരു കാര്യം അറിഞ്ഞപ്പോൾ അത്ഭുതം തോന്നിയ കാര്യം യേശുവിന്റെ സ്നേഹം 🙏🏻❤️

  • @Josephrjk07
    @Josephrjk07 2 роки тому +9

    God bless you brother. Amen in the name of Lord Jesus Christ 🔥❤️

  • @antonytheyophin8905
    @antonytheyophin8905 Рік тому +1

    Praise you jesus thank you jesus 🙏🙏🌹🌹🌹♥️♥️🙏🙏🙏

  • @lissyae4767
    @lissyae4767 2 роки тому +69

    ഈശോയെ എന്നെ മക്കളെയും ഇതുപോലെ അനുഗ്രഹിച്ച ആഴമേറിയ വിശ്വാസ ജീവിതം നയിക്കാൻ എന്റെ സങ്കടം ഒന്നും കണ്ടു ഒരു ഈശോയുടെ മക്കൾ ആക്കി തിരിച്ചു തരേണമേ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @alwinsalphons8129
    @alwinsalphons8129 2 роки тому +1

    Amen.Halleluyya...🙏🙏🙏

  • @elizabethantony446
    @elizabethantony446 2 роки тому +12

    praise the lord amen amen hallelujah 🙏🙏🙏🙏

  • @bijo1976
    @bijo1976 2 роки тому +3

    Heart touching testimony 💖

  • @kod23-b9i
    @kod23-b9i 2 роки тому +6

    ഞാൻ നിൻ്റെ സുഹൃത്ത് മനു. ആ സംഭവം ഞാൻ ഇപ്പോൾ വെളിവാക്കുന്നു.. നിൻ്റെ എല്ലാ രഹസ്യവും ഞാനാണ് അന്ന് ആ അച്ചനോട് മുൻകൂട്ടിപറഞ്ഞത്. സോറി ഇനിയും ഞാൻ പറയാതിരുന്നാൽ നീ വഴിപിഴക്കും - സോറി

  • @sangeethanayan2575
    @sangeethanayan2575 2 роки тому +9

    Praise the lord. Love u Jesus.

  • @vj.k.annamma9225
    @vj.k.annamma9225 2 роки тому +28

    The Lord touches whom He chooses.👌👍🙏 Faith is the greatest gift my dear brother .You are blessed.🙏🙏🙏

  • @Leelamjos
    @Leelamjos 2 роки тому +10

    Glory to God, thank You Jesus

  • @qppuppanappuppan
    @qppuppanappuppan 2 роки тому +4

    Praise JESUS my LORD 🙏🏼🙏🏼🙏🏼🙏🏼

  • @sherlysolomon756
    @sherlysolomon756 2 роки тому +208

    ദൈവം ഇത് പോലെ എല്ലാ മക്കളെയും വിശ്വസം നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jancygeorge1770
      @jancygeorge1770 2 роки тому +6

      Super

    • @shinyshaji3027
      @shinyshaji3027 2 роки тому +12

      യേശുവേ സ്തോത്രം യേശുവേ നന്ദി

    • @VinuVinu-uh3pt
      @VinuVinu-uh3pt 2 роки тому +7

      എല്ലാ മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണേ

    • @miser_hit_hiker9646
      @miser_hit_hiker9646 2 роки тому +7

      Covid കഴിഞ്ഞപ്പോ എല്ലാം ഇറങ്ങി തുടങ്ങി 🤣

    • @mereenamebin5864
      @mereenamebin5864 2 роки тому +2

      Super

  • @danyjohnson9711
    @danyjohnson9711 2 роки тому +8

    Praise the Lord Jesus christ 🙏

  • @pajohnson3041
    @pajohnson3041 2 роки тому

    Very good inspiring testimony 🙂🙂🙂

  • @divine-voice
    @divine-voice 2 роки тому +12

    Congratulations, dear friend! Blessed testimony...Preach and preach again.....Sing and sing again.....Praise and praise again.....Let Heaven smile at you and the name of the Lord Jesus Christ be glorified on this earth. You are in my prayers.

  • @premodpoozhanadu1464
    @premodpoozhanadu1464 2 роки тому

    ഈശോയേ...നന്ദി...നന്ദി...നന്ദി

  • @josephmanuel971
    @josephmanuel971 2 роки тому +13

    Thank you JESUS...!

  • @anilkumar1976raji
    @anilkumar1976raji 2 роки тому +3

    കഷ്ടപ്പെടുന്ന എല്ലാവരെയും മുഖം നോക്കാതെ രക്ഷിക്കാനുള്ള ബുദ്ധി ദൈവത്തിനുണ്ടാകട്ടെ അങ്ങനൊരു കാലത്തിനായി നമുക്ക് പ്രാർത്ഥിക്കാം 🙏

    • @joshuaeasow4724
      @joshuaeasow4724 2 роки тому

      1

    • @Spiritualp
      @Spiritualp 2 роки тому

      *"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്,
      പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍
      കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆‍♂️
      .

    • @anilkumar1976raji
      @anilkumar1976raji 2 роки тому +1

      @@Spiritualp ഡിങ്കൻ നിങ്ങളെ രക്ഷിക്കട്ടെ ബാലമംഗളം നന്നായി വായിക്കൂ സഹോദരാ.. 🙏

    • @vijayanck6735
      @vijayanck6735 2 роки тому

      ബുദ്ധിയുള്ള നിങ്ങൾ ദൈവത്തിനായി ഒരു സ്ക്കൂൾ തുടങ്ങണം ദൈവത്തിന് ബുദ്ധി ഉപദേശിക്കാൻ കഴിഞ്ഞേക്കും

    • @anilkumar1976raji
      @anilkumar1976raji 2 роки тому +1

      @@vijayanck6735 എന്റെ ബുദ്ധി അല്ല ഡൈബത്തിന്റെ ബുദ്ധി യെ കുറിച്ചാണ് പറഞ്ഞത്

  • @challenge5763
    @challenge5763 2 роки тому +2

    അഭിപ്രായങ്ങൾ
    എഴുതുന്നവർ മറ്റുമതക്കാരെ
    മുറിവേൽപ്പിക്കാതിരിക്കുക

  • @francisjohn172
    @francisjohn172 2 роки тому +3

    താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @miniprasadmaickal5821
    @miniprasadmaickal5821 2 роки тому +2

    AMEN 🙏🙏 Hallelujah 🙏🙏🙏

  • @sisterarul4711
    @sisterarul4711 2 роки тому +22

    Praise the Lord 🙏🏾🙏🏾🙏🏾. May God bless you brother 🙏🏾🙏🏾

    • @aniammav1735
      @aniammav1735 2 роки тому

      May God bless you 🙏🙏🙏

    • @tonygabrielmandy387
      @tonygabrielmandy387 2 роки тому

      Alleluia All Glory to Lord Jesus Christ!

    • @rosammachacko7364
      @rosammachacko7364 2 роки тому

      ആ അമ്മയുടെ വിശ്വാസം, കണ്ണീരോടെയുള്ള പ്രാർഥന ദൈവത്തിന്റെ അടുത്തെത്തി. 🙏🙏

  • @petergeorge8737
    @petergeorge8737 2 роки тому +2

    എന്തൊരുത്ഭുതം!!!¡! ദൈവമേ നമ്മുടെ വിശ്വാസം വർധിപ്പിക്കണമേ