ജയിൽ വെച്ച് യേശുവിനെ അറിഞ്ഞ ഒരു സബ് ഇൻസ്‌പെക്ടറിന്റെ സാക്ഷ്യം Testimony Br Sadhashivan Trivandrum

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 146

  • @achankunjuk734
    @achankunjuk734 7 місяців тому +2

    ഏക രക്ഷകൻ യേശു ഏക ദൈവം യേശു, നന്ദി യേശു അപ്പ ❤❤❤❤❤❤❤❤❤❤

  • @reenabiju8637
    @reenabiju8637 8 місяців тому +35

    കണ്ണുനീരോട് സാക്ഷ്യം പറഞ്ഞത് ഈ സഹോദരൻ മാത്രം ആണ് , അനേകം പേർക്ക് ഈ സാക്ഷ്യം ദൈവത്തെ അറിയുവാൻ സാധിക്കട്ടെ

  • @JOYVT-gk9cb
    @JOYVT-gk9cb 8 місяців тому +25

    ആസാദി ടീവിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ThulasiR-h7b
    @ThulasiR-h7b 8 місяців тому +6

    🙏🙏 എന്തായാലും കരഞ്ഞുകൊണ്ട് സാക്ഷ്യം പറയുന്നത് ഞാനും കരഞ്ഞുപോയി 🙏 ഞാനും ഒരു വലിയ സാക്ഷ്യത്തിന്റെ ഉടമയാണ്🙏 ഒരു ഹൈതവ കുടുംബത്തിൽ നിന്ന് കർത്താവിനെ അറിയാനിടയായി 🙏🙏🙋🙋🙋 ആമേൻ ആമേൻ

  • @annammasam9193
    @annammasam9193 8 місяців тому +28

    കരയാതെ ഇ സാക്ഷൃം കേല്പാന് കഴികയില്ല. ദൈവം അനുഗൃഹിക്കട്ടെ

    • @leonadaniel7398
      @leonadaniel7398 8 місяців тому

      ഞാനും കരഞ്ഞുപോയി

  • @sarammathomas1946
    @sarammathomas1946 8 місяців тому +7

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം സദാശിവൻ സഹോദരനാണ് നിഷ്ക്കളങ്കൻ ആയ ഭക്തൻ ഞാനും കരഞ്ഞു കൊണ്ട് ആണ് കേട്ടത് ദൈവം അനുഗ്രഹിക്കട്ടെ

  • @marysam7625
    @marysam7625 8 місяців тому +16

    കർത്താവിനെ കണ്ടുമുട്ടി ദൈവകല്പന പ്രമാണിച്ച് ജിവിക്കുന്നവർക്ക് ഒരു നന്മക്കും കുറവില്ല. കർത്താവു ധാരാളം അനുഗ്രഹിക്കട്ടെ..
    ..

  • @tonygeor1
    @tonygeor1 8 місяців тому +48

    മതപരിവർത്തനം എന്ന് പ്രചരിപ്പിച്ചു സത്യസുവിശേഷ ത്തെ തടയുന്ന മനുഷ്യർ എല്ലാ യിടത്തും ഉണ്ടു... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പിശാച്... ഇന്നു ഇന്ത്യയിൽ ഇക്കാലത്തു പ്രവർത്തിക്കുന്നു... ഗവണ്മെന്റ് തലത്തിൽ തുടങ്ങി 😭 എന്നാൽക്രിസ്തുവിന്റെ സുവിശേഷം ഇനിയും കത്തിപ്പടരും... 🙏🏼 ഇതു പരിശുദ്ധാത്മാവിന്റെ യുഗം 🙏🏼ഹല്ലേലുയ്യാ 🙏🏼 ആമ്മേൻ 🙏🏼

    • @michaelkpattathil8058
      @michaelkpattathil8058 8 місяців тому

    • @davidjohndj8074
      @davidjohndj8074 8 місяців тому

      സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്തു മൈക്ക് വെച്ച് നാട്ടുകാരെ കേൾപ്പിച്ചു ഇപ്പോൾ ആർക്കുവേണമെങ്കിലും വിരൽത്തുമ്പിൽ താല്പര്യമുള്ള ഏതു പ്രസംഗം പ്രാർത്ഥന എന്തു വേണമെങ്കിലും ലഭിക്കും ആ ഒരു സാഹചര്യത്തിൽ തെരുവിൽ വന്നു നിന്ന് തൊണ്ട കീറി നിലവിളിക്കുന്നതിനു പകരം യൂട്യൂബിൽ ഇടൂ താല്പര്യമുള്ളവർ കേൾക്കട്ടെ

  • @JincySunil924
    @JincySunil924 8 місяців тому +4

    ❤ ദൈവത്തിൻ്റെ അതി പരിശുദ്ധ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ❤

  • @nalinigovind7819
    @nalinigovind7819 8 місяців тому +17

    യേശു ഒരുവൻ മാത്രം രക്ഷകനും കർത്താവും

  • @prahaladanbharathannoor1893
    @prahaladanbharathannoor1893 8 місяців тому +12

    ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല👍🏻🥰🙏🏻

  • @ajeeshscaria2541
    @ajeeshscaria2541 8 місяців тому +9

    ഏകനായ് മഹാ അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവുന് അവന്റെ ദയ എന്നേക്കുമുള്ളത്. 🙏🙏
    സങ്കീർത്തനങ്ങൾ 136:4

  • @sandhyarenjith1613
    @sandhyarenjith1613 7 місяців тому

    നന്ദി യേശുവേ,നന്ദിയോടെ വാഴ്ത്തുന്നു അപ്പാ,നന്ദിയോടെ സ്തുതിക്കുന്നു നാഥാ 🙏🥰

  • @ReshmiKA-zd1uh
    @ReshmiKA-zd1uh 8 місяців тому +13

    Life changing Testemony God Bless you and your family

  • @ealiaspy1068
    @ealiaspy1068 8 місяців тому +30

    മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ടനാമം യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവുമില്ല

  • @Ian90666
    @Ian90666 8 місяців тому +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കും സാർ. അവിടുന്ന് മനുഷ്യാവതാരത്തിൽ പാപം ചെയ്യാതെ നമ്മളാരെക്കാളും കൂടുതൽ പീഡാസഹനം അനുഭവിച്ചവനാണ്, തടവിൽ കഴിഞ്ഞവനുമാണ്. നിങ്ങളുടെ പ്രയാസം ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് തമ്പുരാൻ മാത്രം ആണ് ❤🥰😇🙏

    • @jayapillai6466
      @jayapillai6466 8 місяців тому +1

      Beautiful testimony. Our Lord redeems

  • @tonygeor1
    @tonygeor1 8 місяців тому +6

    സ്തോത്രം 🙏🏼 അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.. അനേകർക്ക് ഈ സാക്ഷ്യം അനുഗ്രഹവും വിടുതലും ആകട്ടെ 🙏🏼 ആസാദി T V ചാനെലിനും ഫിന്നി പാസ്റ്റർ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏼 നമുക്കായി അറുക്കപ്പെട്ട യേശു ക്രിസ്തു വായ ദൈവകുഞ്ഞാടിനു മുഴുവൻ മഹത്വം അർപ്പിക്കുന്നു 🙏🏼🌹❤🙏🏼🌹❤🙏🏼🌹❤

  • @ThulasiR-h7b
    @ThulasiR-h7b 8 місяців тому +3

    🙏🙏 ഒരുപാട് സാക്ഷ്യങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ സാറേ ഈ സാക്ഷി ഒരുപാട് കരയിച്ചു സാരമില്ല കർത്താവിനെ അറിഞ്ഞല്ലോ അതുമതി🙏🙏🙏🙏

  • @josemathew2854
    @josemathew2854 8 місяців тому +10

    സകല അധികാരികൾക്കും അധികാരങ്ങൾക്കും മേലെ അധികാരമുള്ള സർവശക്തനായ ദൈവത്തിന്റെ മകനായി ചെല്ലുമ്പോൾ ഡിജിപി അല്ല അതിനു മുകളിലുള്ള അധികാരികൾ പോലും അംഗീകരിക്കും 🙏 ഹൃദയസ്പർശിയായ ഒരു സാക്ഷ്യം 🙏🙏

  • @jacobthomas8381
    @jacobthomas8381 8 місяців тому +2

    ഹൃദയസ്പര്‍ശിയായ സാക്ഷ്യം

  • @sobhasobha7534
    @sobhasobha7534 8 місяців тому +1

    Praise God
    Blessed Savior
    Blessed testimony
    Blessed man..
    S I
    ...sir
    Saluting U for Jesus Christ
    Our Savior and Lord
    Bless Ur family
    Let my Lord use U for many many....crying lives

  • @fancyvarghese8913
    @fancyvarghese8913 8 місяців тому +11

    ആസാദി ടിവിയിൽ പ്രവർത്തിക്കുന്ന കർത്താവിൻറെ ദാസനെയും ദാസിയെ യും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @nishamabraham6185
    @nishamabraham6185 8 місяців тому +8

    Amen Amen Amen 🙏
    Praying for my husband and children to have an encounter with JESUS CHRIST 🙏 ❤️

  • @Zindagi_Kay_Anmol_Lamhe
    @Zindagi_Kay_Anmol_Lamhe 8 місяців тому +9

    Amazing testimony! Sometimes God sends us to prison to set us FREE. May God bless you and may you bear fruit for Christ abundantly 🙏

  • @bijijohn3613
    @bijijohn3613 8 місяців тому +12

    Praise the Lord... Blessed testimony...പ്രാർത്ഥനകേൾക്കുന്ന, വിളിച്ചാൽ വിളികേൾക്കുന്ന, ഇന്നും ജീവിക്കുന്ന യേശു നിന്റെ പാപങ്ങൾ ക്ഷമിക്കും, നീ രക്ഷപ്രാപിക്കും...God bless you...🙏

  • @lissytc9040
    @lissytc9040 8 місяців тому +4

    Presise the Lord.AmeenWonderful Testimani.GodBless you.Paster

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 8 місяців тому

    ആ മേൻ ഹല്ലേലുയ്യ

  • @JoyammaBenny
    @JoyammaBenny 8 місяців тому +1

    ഈ സാക്ഷി അനേകം പാപികളെ മാനസാന്തരത്തിലേക്ക്. നടത്തട്ടെ

  • @annammasam9193
    @annammasam9193 8 місяців тому +6

    Wonderful,wonderful testimony,blessings

  • @sajanvarughese4939
    @sajanvarughese4939 8 місяців тому +5

    Praise the Lord. Very touching testimony. God bless you and your family.

  • @123ashlys
    @123ashlys 8 місяців тому +4

    Praise GOD .. thanking LORD Jesus Christ for choosing and forgiving your servant. Only HIS blood can cleanse and make us white like Snow …

  • @anusaju4295
    @anusaju4295 8 місяців тому +4

    ദൈവത്തിന് മഹത്വം

  • @supradine67
    @supradine67 8 місяців тому +1

    I really appreciate this br...he accepted Our Lord as his Saviour... amen amen amen 🙏

  • @JoyammaBenny
    @JoyammaBenny 8 місяців тому

    ഈ സാക്ഷ്യം കേട്ട് ഞാൻ കരഞ്ഞുപോയി ആ ഭാര്യയേ കുറിച്ചും വക്കളേകുറിച്ചും പറഞ്ഞ കാര്യങ്ങൾ യേശുളങ്ങനെയുള്ള ഒരു ആളിനെ ആത്മഹത്യയിൽ നിന്നും അനേകപാപങ്ങളിൽ നിന്നും വോചിപ്പിച്ചു നിത്യ നരഗത്തിൽ നിന്നും രക്ഷിച്ചു അതോർത്ത് യേശു പിന്നെ അധികമയും സ്തുതിക്കുവാൻ അനേകർക്ക് ഇടയാകട്ടെ അനേകം മദ്യപാനികൾ രക്ഷിക്കപ്പെടുവാൻ ദൈവം ഇടയാക്കട്ടെ

  • @rosammathomas3590
    @rosammathomas3590 8 місяців тому +1

    God bless your ministry pr.Finny for this blessed testimony.

  • @minishaji5633
    @minishaji5633 8 місяців тому

    Glory to God for the blessed testimony. God bless you brother and your family. God bless Aazadi family.

  • @leelammasajin1912
    @leelammasajin1912 8 місяців тому +6

    God bless you

  • @josephvarghese6570
    @josephvarghese6570 8 місяців тому +12

    ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ!🙏🏻🙏🏻🙏🏻

  • @shirlygeorge4023
    @shirlygeorge4023 8 місяців тому +7

    Nammude karthav ethra viswashan ,praise the Lord

  • @rosammathomas3590
    @rosammathomas3590 8 місяців тому +1

    Really he is a blessedman with broken heart he is telling his testimony.

  • @ashalatha-zi1kj
    @ashalatha-zi1kj 8 місяців тому +8

    Praise the lord

  • @binupraisethelordanuja7984
    @binupraisethelordanuja7984 8 місяців тому +4

    Blessed testimony 🙏

  • @salydavid8452
    @salydavid8452 8 місяців тому +5

    Praise the Lord 🙏 🙏 🙏

  • @sojanantony6427
    @sojanantony6427 8 місяців тому +4

    സ്തോത്രം

  • @johnlukose7931
    @johnlukose7931 8 місяців тому +2

    Anyone who go through this video will definitely weep by seeing the confession of this police officer who suffered great tragedy in his life. However the end of the video will give us great comfort .🙏

  • @achammakurian6872
    @achammakurian6872 8 місяців тому +4

    Praise you Jesus!

  • @elsyshajan1768
    @elsyshajan1768 8 місяців тому +2

    Praise the Lord Blessed testimony 🙏🙏🙏

  • @elsyaniyan6334
    @elsyaniyan6334 8 місяців тому

    Praise the Lord, Blessed Testimony.

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 8 місяців тому

    നിത്യരക്ഷയേശുവിൽ മാത്രം എന്തെന്നാൽ യേശു എഴുതപ്പെട്ടതുപോൽ മാറ്റമില്ലാതെ മരിച്ച് മൂന്നാം നാൾ ഉയിർപ്പിക്കപ്പെട്ട ഏക ദൈവം

  • @mathewsabu2573
    @mathewsabu2573 8 місяців тому +3

    ആമേൻ സ്തോത്രം 🙏🏻🙏🏻

  • @sarammakoshy-fc4tk
    @sarammakoshy-fc4tk 8 місяців тому

    Praise the Lord . GOD Bless you abundantly brother .wonderful 😊testimony

  • @shirlygeorge4023
    @shirlygeorge4023 8 місяців тому +4

    Amen sthothram

  • @jayapillai6466
    @jayapillai6466 8 місяців тому

    Beautiful testimony. Our lord is a redeemer

  • @alphonsammastephen9072
    @alphonsammastephen9072 8 місяців тому +4

    Praise the Lord... Great testimony.... Please pray for my family to have an encounter with Jesus....

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 8 місяців тому +2

    തെളിവുകളുള്ള ഏക ദൈവം യേശു മാത്രം ചരിത്ര വ്യക്തി പ്രജാപതി

  • @dilipkoshy1726
    @dilipkoshy1726 8 місяців тому +1

    എല്ലാവരും തീർച്ചയായും കേൾക്കേണ്ട ഒരു സാക്ഷ്യം തന്നെയാണിത്,നമ്മൾ നമുക്ക് ബന്ധമില്ലാത്ത ഓരോ കാര്യങ്ങളിൽ എടുത്തു ചാടി ഇടപെടുമ്പോൾ നാം ചെന്ന് വീഴുന്നത് വലിയ ആപത്തിലേക്കാകും ,പിന്നെ ചിന്തിച്ചിട്ട് ഒരു പ്രയോജനവും ഉണ്ടായിരിക്കുകയില്ല,പിശാച് ആരെ വിഴുങ്ങാൻ വല ഒരുക്കി യിരിക്കുന്നു എന്ന് പറയാൻ പറ്റില്ല,വളരെ സൂക്ഷിക്കണം
    എന്തായാലും വളരെ നല്ല ഒരു സാക്ഷ്യം

  • @OMANADANIEL-b8y
    @OMANADANIEL-b8y 8 місяців тому +1

    Thank you Jesus

  • @sambiju2024
    @sambiju2024 8 місяців тому +1

    Sthothram sthothram appa 🧕🙏🙏🙏

  • @valsakurian1202
    @valsakurian1202 8 місяців тому +5

    Praise God Please pray for our country.Please pray for Almighty living God’s intervention.Do not let corruption happens in the election🙏😭May the God’s interventions take place in the prison. May the God visit that prison officer’s family🙏

  • @leelammasajin1912
    @leelammasajin1912 8 місяців тому +5

    Amen ❤

  • @Thulaseedharan.s
    @Thulaseedharan.s 8 місяців тому

    Prise the loard very good witness god bless you and all family amen

  • @baburajan1844
    @baburajan1844 8 місяців тому +1

    Those who kill their wife n children due to life's problems shd listen to this. Jesus can only save people from all evil n give eternal life to them. Praise God!!

  • @molythomas3760
    @molythomas3760 8 місяців тому +1

    A wonderful testimony

  • @sibimambazhakara5313
    @sibimambazhakara5313 5 місяців тому

    കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @daisythomas4008
    @daisythomas4008 2 місяці тому

    God bless you brother

  • @jijuvarughese8187
    @jijuvarughese8187 8 місяців тому +4

    ആമേൻ ✋

  • @SusammaThomas-x5m
    @SusammaThomas-x5m 8 місяців тому +3

  • @jaineyivin6925
    @jaineyivin6925 8 місяців тому +4

    🙏🙏

  • @annammasam9193
    @annammasam9193 8 місяців тому +7

    Jesus is the only one savior. He is God,good God.

  • @benzvzvz9956
    @benzvzvz9956 8 місяців тому +6

    കേൾക്കുന്നവർക്കും കരച്ചിൽ വരും. നാനും ക്രറഞ്ഞു

  • @lettishiaalphonse9982
    @lettishiaalphonse9982 8 місяців тому +4

    Amen 🙏

  • @sarasujohn7479
    @sarasujohn7479 8 місяців тому

    Thank God for your wonderful love & care....

  • @jaimolshaji
    @jaimolshaji 8 місяців тому

    Sr 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Rajani-534
    @Rajani-534 6 місяців тому

    Jesus you are a wonderful God

  • @jayazachariah686
    @jayazachariah686 8 місяців тому

    Praise be to God 🙏! May all lost sheep be brought back to Jesus 🙏!!

  • @salinichacko3249
    @salinichacko3249 8 місяців тому +1

    God bless you brother amen

  • @SusammaThomas-x5m
    @SusammaThomas-x5m 8 місяців тому +3

    .

  • @lisathomas7743
    @lisathomas7743 8 місяців тому +3

    🙏❤️‍🔥🙌

  • @josemamachan4405
    @josemamachan4405 8 місяців тому

    God bless you and your team

  • @mollykunjumon9052
    @mollykunjumon9052 8 місяців тому +1

    പൈസ്.ദലോഡ്ദൈവംഒരുപാട്കൃപകൾതരട്ടെധാരളമായിഅനുഗ്രഹിക്കട്ടെ.

  • @jojikaithakkatt8555
    @jojikaithakkatt8555 8 місяців тому +1

    🙏🙏 Praise the Lord 💞💞💞

  • @abeyjohn8166
    @abeyjohn8166 8 місяців тому +2

    Best joliya

  • @abhishekdarshan1902
    @abhishekdarshan1902 8 місяців тому

    Sthothram sthothram

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 8 місяців тому +6

    ഒരുക്കും. ???
    ഒരുങ്ങുക മനുഷ്യ നീ
    ഒരുങ്ങുക നീ മനുഷ്യ
    എന്തിന് ഒരുങ്ങണം ഞാൻ എന്തിന് ഒരുങ്ങണം ഞാൻ
    അന്ത്യ കാലത്തിൻ
    അന്ത്യ കാലമാണിത് ഇത്
    നിത്യ നാശം ഒഴിഞ്ഞ് നിൻ
    നിത്യ ജീവൻ ആയി ഒരുങ്ങുക നീ
    എങ്ങനെ ഒരുങ്ങണം ഞാൻ എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം നീ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ
    എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൽ രക്തത്തിൽ
    നിൻ പാപത്തെ കഴുകി ഒരുങ്ങുക
    നീ
    വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
    ഞാൻ ഒരുങ്ങീടാം
    നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
    ഞാൻ ഒരുങ്ങീടാം
    എൻറെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
    Evg shijomathai K
    09446935398

  • @SheebaThomas-ck6lz
    @SheebaThomas-ck6lz 8 місяців тому

    It is heart touching testimony

  • @MiniMariyam-h6x
    @MiniMariyam-h6x 8 місяців тому +2

    Amen

  • @OMANADANIEL-b8y
    @OMANADANIEL-b8y 8 місяців тому

    Amen Sthothram

  • @vijayarajst726
    @vijayarajst726 8 місяців тому +1

    Praise God

  • @jinujacob1576
    @jinujacob1576 8 місяців тому

    praise the lord 🙏🙏🙏

  • @SusyPaul-h3b
    @SusyPaul-h3b 8 місяців тому

    Prais the lord. amen. sthothram 🙏

  • @sarammacherian1472
    @sarammacherian1472 8 місяців тому +2

    Where is the two younger brothers who was also sentenced with him?

  • @LIZAMMARUTH
    @LIZAMMARUTH 8 місяців тому +1

    Aman amen amen 🖐️🖐️🖐️🙏🙏🙏

  • @VargheseKp-fw3ge
    @VargheseKp-fw3ge 8 місяців тому

    Godblessyou

  • @ebypalamattam6752
    @ebypalamattam6752 8 місяців тому +2

    🙏🏻

  • @salammawilson5929
    @salammawilson5929 5 місяців тому

    ഭക്തി ജീവിതവും രാഷ്ട്രീയവും ചേർന്നു പോകയില്ല. രാഷ്ട്രീയം ഒരുത്തനെ തൽസ്ഥാനത്തു നിന്നു മാറ്റി ആ സ്ഥാനം ബലപ്രയോഗം ചെയ്തു കരസ്ഥമാക്കുന്നു. കർത്താവു തന്നെ ക്കാളും മറ്റുള്ളവലരെ സ്നേഹിക്കുന്നു.

  • @SunShine-wu1eo
    @SunShine-wu1eo 8 місяців тому

    God is good

  • @JasmineKm-vf7sz
    @JasmineKm-vf7sz 8 місяців тому

    Halleluya Sthothram

  • @MathewChittarMathew
    @MathewChittarMathew 8 місяців тому +4

    Divan nallavan

  • @SunnyGeorge-m6r
    @SunnyGeorge-m6r 8 місяців тому +3

    NO QUESTION OF RELIGION ,
    JESUS CHRIST MISSIHA ,
    WHO CREATED FIRST MAN
    ADAM AND HAWA
    ONLY ALMIGHTY LORD ,
    FOR WHOLE MANKIND AND
    WHOLE WORLD.

  • @SunnyGeorge-m6r
    @SunnyGeorge-m6r 8 місяців тому +1

    IF YOU FOUND REAL TRUE ALMIGHTY LORD ,
    TRUST , BELIEVE, WORSHIP,
    SO YOU SAVING , REDEEMING,
    YOUR LIFE, AND YOUR FAMILY
    LIFE .
    YOU BELIEVE OR NOT BELIEVE
    UP TO YOU.