ആട്ടിൻകൂട് പണിയുന്നതെങ്ങനെ? Goat cage explained/Cost,Faults,Slatted Floor // Freedom Poultry Cages

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 202

  • @abdusamadpalengara1432
    @abdusamadpalengara1432 3 роки тому +50

    സ്വന്തം ബിസിനസ് തന്ത്രം കർഷർക്ക് വേണ്ടി വളരെ വിശദമായി വിവരിച്ചു കൊടുത്ത താങ്കൾക്ക് ഒരായിരം നന്ദി

  • @ayishatpayishatp9784
    @ayishatpayishatp9784 2 роки тому +5

    കാര്യങ്ങൾ ഒന്നും മറച്ചു വെക്കാതെ ആത്മാർത്ഥതയോടെ കൃത്യവും വ്യക്തവുമായി അവധരിപ്പിക്കുന്ന നല്ലൊരു ചാനൽ 👍🏻👍🏻👍🏻

  • @mohandasgpillai3343
    @mohandasgpillai3343 3 роки тому +3

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണ ശൈലി ഏതു കർഷകർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @dileepjose3967
    @dileepjose3967 3 роки тому +3

    ബ്രോ അടിപൊളി ആയി പറഞ്ഞു തന്നു thanks 🎉

  • @ratheeshratheesh6785
    @ratheeshratheesh6785 2 роки тому

    Super, valare nannayi manasilayi, thnx bro

  • @roypjohno8118
    @roypjohno8118 2 роки тому +1

    HAI GOOD AFTERNOON SUPER SUPER VIDEO

  • @sameeravaliyad470
    @sameeravaliyad470 3 роки тому

    താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരു കൂടുണ്ടാക്കിച്ചു താങ്ക്സ്

  • @iskmedia8902
    @iskmedia8902 3 роки тому +2

    ഒരുപാട് ഇഷ്ടമായി (കൂടും. വിശദീകരണവും )

  • @mr.mechanic7845
    @mr.mechanic7845 3 роки тому

    Bro video 👌
    Ellam nallathu pola manasilai

  • @AbduRaheem-e6p
    @AbduRaheem-e6p 4 місяці тому

    നല്ല അവതരണം ഇഷ്ടായി കോഴിക്കോട് കൊടുവള്ളി വന്ന് ചൈയ്ത് തരുമൊ ഇതേ പോലെ ഒരു കൂടി എത്ര പൈസയാകും അറീക്കുമല്ലൊ 16ൽ കുറയുമൊ

  • @abdullahvayalar
    @abdullahvayalar 3 роки тому

    Beautiful..... Insha Allah, will be in touch with you. Thank you so much

  • @shajik.m9410
    @shajik.m9410 3 роки тому

    Kolamkatto 🌷 adipoli

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks good information

  • @sunithass3394
    @sunithass3394 3 роки тому

    സൂപ്പർ

  • @KL-xj3xt
    @KL-xj3xt 3 роки тому

    സൂപ്പർ വീഡിയോ 👌

  • @gopudamodaran1135
    @gopudamodaran1135 3 роки тому

    super bro thank u.

  • @aeonjith
    @aeonjith 3 роки тому

    Nalla video..👏👏👏

  • @Khadeejamaliyekkal
    @Khadeejamaliyekkal 3 місяці тому

    Or u.kuood.enikum.Changaramkulam.stalam.ethikumoo

  • @vinodmaruvan
    @vinodmaruvan 3 роки тому

    Thank you

  • @anthreeworld7489
    @anthreeworld7489 3 роки тому

    പൊളിച്ചു 👍👍

  • @vinsonvlog5124
    @vinsonvlog5124 3 роки тому

    Adipoly.clear aayi paranjutto .thanks from Qatar 🇶🇦

  • @antoeckoratty6598
    @antoeckoratty6598 2 роки тому

    ചേട്ടന്റെ സ്ഥലം എവിടെ? അവതരണം വളരെ നന്നായിട്ടുണ്ട്.

  • @dheluvhann1613
    @dheluvhann1613 2 роки тому

    Can you please show finished project with roofing?

  • @aminakuttyamina6852
    @aminakuttyamina6852 6 місяців тому

    Kuranga vilayil orukood kittanam 8aadund koodellam keed vannirikayaan eemayakalath avarudeyum enteyum kaaryam kastamaan orukoodinkurangavilayilumnalla urapilum ullath veenam.

  • @vivekkr5946
    @vivekkr5946 3 роки тому +1

    Nice😍

  • @ashrafca6053
    @ashrafca6053 3 роки тому

    Super

  • @jayanunnithan7395
    @jayanunnithan7395 3 роки тому

    ഒരുപാട് ഒരുപാട് ഉയർച്ചയിൽ എത്തട്ടെ..

  • @saleemmh6719
    @saleemmh6719 3 роки тому

    ithinte rate kuraja kood chayyamo plz
    matttu jeevikal piddikilla enn urapulla stalath kuraja chelavil undakunnath kanikkumo?

  • @aminakuttyamina6852
    @aminakuttyamina6852 6 місяців тому

    മരത്തിന്റെ 2കൂടി ഉണ്ട് എല്ലാം പൊളി ഗൈന്ന് അടിയിലേഫ്രെയിം keedവന്നു അടിവീണു ആകെപ്രശ്നമായി ഒരുകൂടി ഉണ്ടാകാൻ എന്ത് ചിലവാകും.

  • @prasanthvp3589
    @prasanthvp3589 3 роки тому +1

    Chetta 5aadinulla koodinu etra avum rate? Pattambi delivery cheyyan etra coast varum?

  • @zavadadiraja8964
    @zavadadiraja8964 3 роки тому

    Good

  • @alone7g
    @alone7g 3 роки тому +3

    കൊല്ലം ജില്ലയിൽ ഈ കൂട് വിൽപനയുണ്ടോ ? Rate എത്ര ആകും?

  • @psiyadpsiyad1067
    @psiyadpsiyad1067 3 роки тому

    Super 👍👍❤

  • @petstrivandrum4868
    @petstrivandrum4868 3 роки тому

    Chettaa Oru dog cage cheyyunnaa vdo cheyyumooo plsss

  • @vijaykumarbalakrishnan7141
    @vijaykumarbalakrishnan7141 3 роки тому +1

    Hello sir, എനിക്ക് 5 ആടിനെ വളർത്താൻ ഒരു hi-tech കൂട് ഉണ്ടാക്കണം എത്ര sq feet വലുപ്പം വേണം , എത്ര പീസ് ഫ്ലോർ വേണം മറ്റ് അനുബന്ധ കാരൃങ്ങളും ???
    Pls guide me

  • @malluvloger890
    @malluvloger890 3 роки тому

    നല്ലൊരു ഇൻഫ്രാമേഷൻ സൂപ്പർ. ഇതിന്റെ ഡബിൾ പയ്യന്നൂർ സെറ്റ് ചെയ്യാൻ എത്ര ക്യാഷ് ആവും ലാസ്റ്റ് പറയാവോ വീട്ടിൽ എത്തിച്ചു ഫിറ്റ്‌ ചെയ്യണം. പറ്റുമോ

    • @malluvloger890
      @malluvloger890 3 роки тому

      5 അടി ഹൈറ്റ് വേണം ഉള്ളിൽ കയറാൻ തക്കം ഞാൻ നിങ്ങടെ വീഡിയോ എല്ലാം കാണാറുണ്ട്..നെറ്റ് കൊണ്ട് പുൽ തോട്ടി ആണ് എനിക് ഇഷ്ടം ട്രൈ നമുക്ക് അതിൽ 1 വേണമെങ്കിൽ വെച്ചാൽ പോരെ

    • @farmtechmedia
      @farmtechmedia  3 роки тому

      Yes....

    • @farmtechmedia
      @farmtechmedia  3 роки тому

      Delivery cheyaaam..

    • @bindumpbindump2672
      @bindumpbindump2672 3 роки тому

      @@farmtechmedia hmmo

  • @abdulrazak8504
    @abdulrazak8504 3 роки тому +2

    എന്തായാലും വില കുറഞ്ഞ കൂട് കാണിച്ചു തരണം

  • @jomonmon130
    @jomonmon130 3 роки тому +1

    👌👌👌

    • @jomonmon130
      @jomonmon130 3 роки тому +1

      എന്താണ് കാണാമല്ലോ 2 എന്താണെന്നല്ലേ

  • @sameernasco295
    @sameernasco295 3 роки тому

    lovely

  • @nafankmp3920
    @nafankmp3920 5 місяців тому

    നയികൾ കൾക്ക് ആടുകളെ ഉപദ്രവിക്കാൻ പറ്റത്തെ തരത്തിൽലാണോ കൂട് ആണോ എനിക്ക് വാങ്ങാൻ ആയിരുന്നു

    • @farmtechmedia
      @farmtechmedia  5 місяців тому

      അതിനു വേറെ നെറ്റ് ഇട്ടു special കൂട് ചെയ്യണം

  • @jineeshvennikulam7779
    @jineeshvennikulam7779 Рік тому

    ബ്രോ ആടിന് നിൽക്കാൻ 4 വീതി മതിയാവുമോ. ഒരു കൂട് ചെയ്യാൻ പ്ലാൻ ഉണ്ട് അതാ പ്ലീസ് റിപ്ലേ ❤

  • @2030_Generation
    @2030_Generation 3 роки тому +3

    *1 K സബ് ആകാൻ ഞങ്ങളെ സഹായിക്കുന്ന എല്ലാ നല്ല മനസ്സുള്ള യുട്യൂബേഴ്സിനും അഡ്വാൻസ് നന്ദി അറിയിക്കട്ടെ ❤💯 അവർക്ക് നമ്മൾ കട്ട സപ്പോർട്ട് കൊടുക്കും ❤❤💪*

  • @Syamkumar.555
    @Syamkumar.555 3 роки тому

    👍👍

  • @aminakuttyamina6852
    @aminakuttyamina6852 6 місяців тому

    ഈകൂടിന് എന്താ വില എത്ര ആടിനെ കെട്ടാൻപറ്റും.

  • @abhiramisnair2655
    @abhiramisnair2655 3 роки тому +3

    12×6 ,3 compartments what will be the cost?

  • @beemaom3267
    @beemaom3267 2 роки тому

    👍👍👍👍👍🏆

  • @warriorgaming7415
    @warriorgaming7415 3 роки тому

    Chetta nalla aattin kudu

  • @backermuttom2949
    @backermuttom2949 3 роки тому +1

    9 ആടിന് ഉള്ള കൂടിന് Rate എത്രയാവും.

  • @shajik.m9410
    @shajik.m9410 3 роки тому

    Karaktti karygallparaju.🌷🌷🌷🌷

  • @hariprasad6033
    @hariprasad6033 3 роки тому

    കുറഞ്ഞ കൂടിന്റെ koodi video cheyane brouh

  • @f4jvlog233
    @f4jvlog233 Рік тому

    ചേട്ടാ 25 ആടിനെ 100 കോഴി 25 മുയൽ ഇത്രയും വളർത്തുന്നതിന് എത്ര സ്ക്യയർ നീളം വീതി വേണം എത്ര രൂപ ആകും ഒന്ന് പറയാമോ ആലപ്പുഴ ആണ് സ്ഥലം. ചെയ്യിക്കാനായിരുന്നു

  • @baijunv2007
    @baijunv2007 3 роки тому

    Slatted Floor നിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് തീറ്റ കഴിക്കാനുള്ള പാർട്ടീഷൻ ചെയ്യേണ്ടത്?

  • @syedveliyath7363
    @syedveliyath7363 Рік тому

    Asheetnte rate enghine

  • @ajinkantony
    @ajinkantony 3 роки тому

    ithil ethra addu idan pattum

  • @sinusvideos1575
    @sinusvideos1575 2 роки тому

    Hello sir ee undakiua koodin ethra cost varum

  • @muralikrishna1272
    @muralikrishna1272 3 роки тому

    ❤️

  • @harisnajina
    @harisnajina 3 роки тому

    Hi,ethu evideya place

  • @razinrahim5282
    @razinrahim5282 3 роки тому

    Ee floor chicken caginu use cheyyan pattuvo?

  • @muhammedmidlaj3492
    @muhammedmidlaj3492 2 роки тому

    Order ചെയ്താൽ ഉണ്ടാക്കിത്തരുമോ

  • @razeekvh8902
    @razeekvh8902 3 роки тому

    Door sidel vechhall naladanalo

  • @marietjoy4325
    @marietjoy4325 2 роки тому

    10,8 aya oru koodinu ethra troops chilavu a kum

  • @27Amar
    @27Amar 3 роки тому +1

    750 sqf കൂട് നിർമ്മിക്കാൻ പറ്റിയ മെറ്റിരിയൽ കൊല്ലം ജില്ലയിൽ എത്തിക്കാൻ പറ്റുമോ.?

  • @NANDAKUMAR_POYYALE_
    @NANDAKUMAR_POYYALE_ 3 роки тому

    Chetta enta dog cement flooring thaza plastic flooring cheyan pattumo

    • @farmtechmedia
      @farmtechmedia  3 роки тому

      Cage I’ll patta fit chaithu kodukkaaam ...

  • @Zakariyapy
    @Zakariyapy 3 роки тому

    Floor wood cheyth tharumo.....angane enkil ethra rate varum

  • @techcareroofingsolution1754
    @techcareroofingsolution1754 3 роки тому

    ചേട്ടാ ആട് ഫീഡ് എടുക്കുന്നതിന് തല പുറത്തേക്ക് ഇടുന്ന ഗ്യാപ്പ് എത്ര ഹൈറ്റിൽ ആണ് കൊടുക്കേണ്ടത്? 2 അടി to 2.10 മതിയാകുമോ

    • @farmtechmedia
      @farmtechmedia  3 роки тому

      Video yil size parayunnunde

    • @techcareroofingsolution1754
      @techcareroofingsolution1754 3 роки тому

      @@farmtechmedia ഞാൻ ചോദിച്ചത് കളളിയുടെ അളവ് അല്ല ആട് നിൽക്കുന്ന പ്ലാറ്റ്ഫോമിൽ നിന്നും എത്ര ഹൈറ്റിൽ ആണ് ആ 10X8 കള്ളി കൊടുക്കേണ്ടത് എന്നാണ്

  • @affaqalipm8576
    @affaqalipm8576 3 роки тому

    Chettoi koranja koodum cheyyu

  • @dhanyavimalkumar4218
    @dhanyavimalkumar4218 3 роки тому +1

    ചേട്ടാ ഇത് പോലത്തെ dog ന്റെ കൂട് ഉണ്ടോ ഒന്ന് വീഡിയോ ഇടാമോ

  • @aminakuttyamina6852
    @aminakuttyamina6852 6 місяців тому

    2024 mayil എത്രയാവും.

  • @f4jvlog233
    @f4jvlog233 Рік тому

    ആലപ്പുഴയിൽ വന്നു ചെയ്തു തരുമോ

    • @f4jvlog233
      @f4jvlog233 Рік тому

      ചേട്ടാ 25 ആടും 100 കോഴിയും 25 മുയലും വളർത്താൻ പറ്റിയ ഒരു കൂടിന് എത്ര സ്ക്യയർ ഫീറ്റ് നീളം വീതി വേണ്ടി വരും. എത്ര രൂപ ചിലവ് വരും. പറയാമോ. ആലപ്പുഴ ആണ് സ്ഥലം ചേട്ടനെക്കൊണ്ട് ചെയ്യിക്കാൻ വേണ്ടിയാണ്.

  • @nizamudheenump65
    @nizamudheenump65 Рік тому

    Feeder entha price

  • @muhammedmommi7498
    @muhammedmommi7498 3 роки тому +1

    കുറഞ്ഞ കൂടിന്റെ വീഡിയോ venm

  • @jamsheedkk3053
    @jamsheedkk3053 3 роки тому

    Hai ചേട്ടാ ഫ്ളോർ ഷിറ്റ് etharaya വില വരുന്നത്

  • @saithalavi1762
    @saithalavi1762 3 роки тому

    Atrahadnyeda. Hata

  • @manjumurugan6120
    @manjumurugan6120 3 роки тому

    Can I know about the feeder tray cost and it's availability

    • @farmtechmedia
      @farmtechmedia  3 роки тому

      Stock available. 350/-

    • @manjumurugan6120
      @manjumurugan6120 3 роки тому

      @@farmtechmedia OK its length X width .address. mode of payment

  • @saleemmh6719
    @saleemmh6719 3 роки тому

    Ee same cageinu enthanu rate???

  • @hussainsyed2529
    @hussainsyed2529 Рік тому

    Cost for 10 goats cage?

  • @shalinishalu4408
    @shalinishalu4408 3 роки тому

    ഈ പച്ച ഫ്ലോർ ഏതു കടയിൽ കിട്ടും

  • @veerankuttymv7711
    @veerankuttymv7711 Рік тому

    രണ്ട് കള്ളി കൂടിന്ന് എത്ര avum

  • @bheema0007properties
    @bheema0007properties 2 роки тому

    Size

  • @sekharguddeti1997
    @sekharguddeti1997 3 роки тому

    20×30cost

  • @p.muhammadsalim1064
    @p.muhammadsalim1064 3 роки тому +1

    Edhin ethra paisa varum

  • @ajiitbp5633
    @ajiitbp5633 3 роки тому +1

    10 adine edan pattunne koodu cheyan etrakum

    • @farmtechmedia
      @farmtechmedia  3 роки тому

      60 k to 80 k rate based meterial selection..

    • @ajiitbp5633
      @ajiitbp5633 3 роки тому

      @@farmtechmedia oru ekadesham parayamo

    • @farmtechmedia
      @farmtechmedia  3 роки тому

      Athaanu sir 60000 to 80000

  • @libinvlz915
    @libinvlz915 3 роки тому

    Feeder hight ?

  • @yogeshpatel8706
    @yogeshpatel8706 3 роки тому

    I wont to buy this type of cage for 30 goats.... What is the cost sir?

  • @jowfalkadakulath2341
    @jowfalkadakulath2341 3 роки тому

    Chettanty sthalam evidayanne

  • @noushadkonnencherry8383
    @noushadkonnencherry8383 2 роки тому

    4-5 how much price this time 26 2 2022

  • @sunithass3394
    @sunithass3394 3 роки тому

    ഈ കൂട്ടിൽ എത്ര ആടുകളെ ഇടാം

  • @suharasageer9983
    @suharasageer9983 3 роки тому

    Edsthalamevedeyaan

  • @rinusijar1894
    @rinusijar1894 3 роки тому

    കൂട്ടിലേക്ക് ആട് എങ്ങനെ കയറും, ചാടി കയറാൻ പറ്റില്ലല്ലോ🤔🤔🤔🤔

  • @saleemmh6719
    @saleemmh6719 3 роки тому

    Rate parayim …this same cage?

  • @darlyjiju4030
    @darlyjiju4030 3 роки тому

    35 sqft. കുടിന് എത്ര ഫ്ളോർ പീസ് വേണ്ടി വരും

  • @abhijithkishor8259
    @abhijithkishor8259 3 роки тому

    Site delivery undo

  • @goodluckchamp8971
    @goodluckchamp8971 3 роки тому

    Ente veettile aattinkoodinte floor pakuthy thenginteyum balki pakuthy panakondullathum aanu..eppo panayude floor bhagam valare minusamullathaayi..ee bhagam maathram slatted sheet kondu floor cheyyaan pattumo..eppo ullathinte mukalil edaan pattumo...

    • @farmtechmedia
      @farmtechmedia  3 роки тому

      ഫ്ലോർ vykaan oru frame venam

  • @nandhanapsxib5966
    @nandhanapsxib5966 3 роки тому

    ഇപ്പോൾ എത്രയാ rate

  • @ramshadhp.r3939
    @ramshadhp.r3939 3 роки тому

    Feeder tray rate plz

  • @davoodakmavval8321
    @davoodakmavval8321 3 роки тому

    നെറ്റിന്റെ size എത്ര വേണോന്ന് പറയോ ബ്രോ

  • @mujeebAiza
    @mujeebAiza 3 роки тому

    ETHIN ETHRAYA

  • @nikhilijkn9232
    @nikhilijkn9232 3 роки тому +1

    ചേട്ടാ ഈ കുടിന് എത്ര ആകും

  • @malluvloger890
    @malluvloger890 3 роки тому

    മറുപടി അറീക്കണം ok ബ്രോ

  • @akhilmr8183
    @akhilmr8183 3 роки тому

    എവിടെ സ്ഥലം