adu valarthal

Поділитися
Вставка
  • Опубліковано 4 лют 2025
  • #കുറഞ്ഞ ചിലവിൽ ആട്ടിൻ കൂടു നിർമിക്കാം
    #ആട് വളർത്തൽ
    #Goat farm idukki
    #goat breeding center idukki

КОМЕНТАРІ • 512

  • @KL06farm
    @KL06farm  3 роки тому +84

    Contact number of mr Binoy 97445 65215

  • @sibikumar6991
    @sibikumar6991 3 роки тому +87

    കിടിലം, മനസ് തുറന്ന് സംസാരിക്കുന്ന യഥാർത്ഥ കർഷകൻ

  • @ishackishackyounus8382
    @ishackishackyounus8382 3 роки тому +24

    ഇത്രയും നന്നായി കാര്യങ്ങൾ വിവരിക്കുകയും ആട് കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന രീതിയിൽ വിഷയത്തേ അവതരിപ്പിക്കാനും ചേട്ടന് കഴിഞ്ഞു വളരെ നന്ദി ... ദീർഗ്ഗായുസിനായി പ്രാർത്ഥിക്കുന്നു

  • @vibrationsweddingplanners1146
    @vibrationsweddingplanners1146 3 роки тому +31

    വൃക്തമായും കൃതൃമായും കാരൃങ്ങൾ പറഞ്ഞുതരുന്ന കർഷകൻ...സ്വന്തം അനുഭവസമ്പത്ത്മാത്രം കെെമുതലായുള്ള കർഷകൻ...Big salute & thanks....special thanks to this channel...ഇത്തരം യഥാർത്ഥ കർഷകരെ കണ്ടെത്തുന്നതിനും ഞങ്ങളിലേക്കെത്തിച്ചതിനും ഒത്തിരി നന്ദി

  • @benshowj
    @benshowj 3 роки тому +160

    ബിനോയ് ചേട്ടന്റെ തൃപ്തിയുള്ള ചിരി കാണുമ്പോ തന്നെ മനസ്സ് നിറയുന്നു. എല്ലാ അനുഗ്രഗങ്ങളും നേരുന്നു.

    • @KL06farm
      @KL06farm  3 роки тому +1

      Sathyam

    • @anasooyajayakumar7548
      @anasooyajayakumar7548 3 роки тому

      റുപ്പർചേട്ട,👌👌👌👌👌👌🌸🌸⚛️🕉️⚛️🕉️⚛️ടഖഎഏടഖഎഏ

    • @thomasmathew4065
      @thomasmathew4065 3 роки тому

      @@anasooyajayakumar7548 yiobnm

    • @thomasmathew4065
      @thomasmathew4065 3 роки тому

      @@anasooyajayakumar7548
      Pp

    • @anfuma7228
      @anfuma7228 3 роки тому

      Yeandea veettil aadund power an

  • @georgepannanikuzhiyi
    @georgepannanikuzhiyi 3 роки тому +13

    വളരെ മനോഹരമായി ആട് വളർത്തലിന്റെ എല്ലാവശവും വിവരിച്ചിരിക്കുന്നതിനാൽ കേൾവിക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു. കർഷകനായ ബിനോയിക്കും യൂട്യൂബർ സിതോഷിനും അഭിനന്ദനങ്ങൾ.

  • @anilthomasanil3185
    @anilthomasanil3185 3 роки тому +67

    Binoyചേട്ടൻ വലിയ ഹൃദയം ഉള്ള ആട് കർഷകൻ
    സ്വയം വളരാനും മറ്റുള്ളവരെ വളർത്താനുമുള്ള മനസ്സ്
    Big salute

  • @athoolathool8872
    @athoolathool8872 Рік тому +5

    ചേട്ടൻ സംസാരിക്കുന്നതു എന്തു സിമ്പിൾ ആയിട്ടാ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്നു ചോദ്യം ചോദിക്കുന്ന ചേട്ടനും അടിപൊളി ഈ വീഡിയോ ഓരോ കർഷകനും വളരെ ഉപകാരപ്രധാനമാണ്

  • @farhansayed7489
    @farhansayed7489 3 роки тому +13

    ശ്രീ. ബിനോയിക്കും, അവതാരകനും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ! നല്ല മാതൃകയാക്കാവുന്ന ആട് കർഷകൻ!

  • @lijujohn9397
    @lijujohn9397 3 роки тому +73

    ഒരുപാടു നാളുകൾക്കു ശേഷം ശുദ്ധനായ മനുഷ്യനെ കണ്ടു, ബിനോയ്‌ ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 💐🙏

  • @vikramv332
    @vikramv332 2 роки тому +6

    മനസ്സിൽ നന്മയുള്ള യഥാർത്ഥ കർഷകൻ 🙏🙏🙏🙏

  • @jithinzzz
    @jithinzzz 3 роки тому +42

    Adipoly
    ബിനോയ് ചേട്ടനും കുടുബത്തിനും അദേഹത്തിന്റെ അടുകൾക്കും എല്ല വിധ ആശംസകളും നേരുന്നു
    Love from wayanad

  • @anwarpanakkad1472
    @anwarpanakkad1472 5 місяців тому +1

    കുറെ അറിവുകൾ കിട്ടി.. നല്ലൊരു മനുഷ്യൻ ആണ്. ബിനോയ് അച്ചായൻ

  • @tomthomas1766
    @tomthomas1766 3 роки тому +18

    വളരെ വിദഗ്ധമായ അറിവുകൾ പകർന്നു തന്ന ബിനോയ്‌ ചേട്ടനും, അവതാരകൻ സിതോഷിനും ഒത്തിരി നന്ദി.. ❤❤

  • @sajimonmathew9239
    @sajimonmathew9239 Рік тому +1

    എന്റെ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കൾക്കും, ബിനോയിക്കും സിതോഷിനും ഒത്തിരി നന്ദി... എല്ലാം നല്ല വണ്ണം മനസ്സിലാക്കി തന്നതിത്👍 ഞാനും നല്ല ഒരു ആട് കർഷകനായിരുന്നു... 10 വർഷമായി നിർത്തിയിട്ട് ഇനി ഉടനെ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു... ബിനോയിടു അടുത്ത് ഞാൻ വരുന്നുണ്ട്... ഞാൻ അവിടെ വന്നിട്ടുള്ളതാണ്... ഒരിക്കൽ കൂടി രണ്ട് പേർക്കും ഒത്തിരി നന്ദി👍👍👍❤️❤️❤️

  • @bindhubindhu8537
    @bindhubindhu8537 2 роки тому +1

    Benoy ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ആടിന് homeo മരുന്ന് കൊടുക്കുന്നത് ആണ് നല്ലത്. ഞാൻ എൻ്റെ ആടുകൾക്ക് കൊടുത്തിരുന്നതും homeo മരുന്ന് തന്നെയാണ് കൊടുത്തിരുന്നത്. കുറേ നാളുകൾക്ക് മുൻപ് എല്ലാത്തിനെയും വിറ്റു. വീണ്ടും തുടങ്ങുന്നതിന് ഉള്ള തയ്യാറെടുപ്പിലാണ്.

  • @bharathnairbharath2207
    @bharathnairbharath2207 3 роки тому +12

    നല്ലൊരു ക്ലാസ് തന്നു ..നല്ല സംസാരം രീതി 👍💯

  • @vichuzgallery7068
    @vichuzgallery7068 2 роки тому +1

    ചേട്ടന്റെ മനസ്സുതുറന്ന് ഉള്ള ചിരിയാണ് ഈ വീഡിയോയിലെ ഹൈലൈറ് 🌹

  • @noushadsahibjan9940
    @noushadsahibjan9940 3 роки тому +18

    Binoy
    സന്തോഷത്തോടെ എല്ലാം പറഞ്ഞു തന്നു.. എന്തോ ആ മനുഷ്യനോട് ആദരവ് തോന്നിപ്പോയി...

  • @ranjithababu707
    @ranjithababu707 3 роки тому +7

    നല്ല അറിവുള്ള ആൾ ആണ്. സന്തോഷം

  • @latheeflathu1048
    @latheeflathu1048 3 роки тому +2

    കൃത്യമായ അറിവ്.... അദ്ദേഹം വിജയിച്ചു

  • @JoseThom-jf9qs
    @JoseThom-jf9qs 6 місяців тому +1

    ഇദ്ദേഹം ഓക്കെയുടെ കാര്യം പറഞ്ഞത് വളരെ ശരി.
    ഞാൻ അനുഭവസ്ഥൻ.

  • @abdulshukoor5308
    @abdulshukoor5308 3 роки тому +6

    I watched these video very happy. Great man 💐💐💐

  • @saju.k.theekkuni5493
    @saju.k.theekkuni5493 3 роки тому +14

    ബിനോയ് ചേട്ടൻ നമ്മുടെ നടൻ പ്രതാപചന്ദ്രനെ ഒർമ്മവരുന്നു

  • @sajeevsaji7541
    @sajeevsaji7541 3 роки тому +13

    നല്ല മനസ്സുള്ള വ്യക്തി,,ഗോഡ് bless always

  • @amjithpillai2571
    @amjithpillai2571 3 роки тому +5

    ഒരുപാട് അറിവ്, നല്ല വീഡീയോ, നല്ല മനുഷ്യൻ

  • @RameshK-ze3xy
    @RameshK-ze3xy 2 роки тому +1

    സത്യത്തിൽ ഞാൻ ചുമ്മാ ഒന്നു നോക്കിയതാ പക്ഷെ ബിനോയ്‌ ചേട്ടന്റെ സംസാരത്തിൽ ഈ വീഡിയോ കണ്ടിരുന്നു പോയി ശെരിക്കും പറഞ്ഞാൽ ഒരു ആടിനെ വളർത്തുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ബിനോയ്‌ ചേട്ടന്റെ ആടിന്റെ വിശേഷം കാണുക തന്നെ ചെയ്യണം ഇതുകണ്ടപ്പോൾ എനിക്കും ഒരു ആടിനെ വളർത്തണം എന്നു തോന്നി പക്ഷെ ബിനോയ്‌ ചേട്ടൻ സംരക്ഷിക്കുന്ന പോലെ വളർത്തുവാൻ ശെരിക്കും അതിനായി ഇറങ്ങി തിരിക്കുക തന്നെ വേണം അങ്ങിനെ ഇറങ്ങിയാൽ തീർച്ചയായും അതിന്റെ ലാഭം ഉണ്ടാവും എനിക്കൊരുപാടിഷ്ട്ടമായി ബിനോയ്‌ ചേട്ടന്റെ സംസാര രീതി ശെരിക്കും ആത്മാർത്ഥതയോടെയാണ് ബിനോയ്‌ ചേട്ടൻ ആടിനെ നോക്കുന്നത് അതും നല്ല അറിവോട് കൂടി അധികവും ആർക്കും ആടിന്റെ വളർത്തു കാര്യങ്ങൾ അറിയാറില്ല ചുമ്മാ വെറും ലാഭം കിട്ടുമല്ലോ എന്നു നോക്കി വളർത്തും എന്നാൽ ബിനോയ്‌ ചേട്ടൻ ഇതിലെല്ലാം വ്യത്യസ്തനാണേ ഏതൊക്കെയായാലും എനിക്കൊരുപാടിഷ്ട്ടമായി ഈ വീഡിയോ പൊളി 👏👏👏👏😍😍😍😍

  • @joe200du
    @joe200du 3 роки тому +9

    valuable subject , thanks...

  • @hfqwert
    @hfqwert 3 роки тому +5

    ഓ സിതോഷ്, കൊള്ളാം. ഇദ്ദേഹത്തിൻറെ വീഡിയോ ചെയ്യണമെന്ന് ഞാൻ രണ്ടു മാസം മുമ്പ് അഭ്യർത്ഥിച്ചിരുന്നു😘😘❤️❤️👍

    • @KL06farm
      @KL06farm  3 роки тому +1

      Njan orkunu,najn athu binoy cheattanodu paranjayrunu

  • @abdulrafeeqpamangadan9751
    @abdulrafeeqpamangadan9751 3 роки тому +4

    വളരെ സത്യസന്ധമായിആടുവളർത്തൽവിവരിച്ചു നൽകിയബിനോയ് ചേട്ടാi like you❤️❤️❤️❤️❤️

  • @daarussalamsalam4955
    @daarussalamsalam4955 3 роки тому +2

    ഇത്രെയും മനസ്സ് തുറന്ന് സംസാരിക്കുന്ന ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല,,,,,😍😍 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍തനിക്ക് കിട്ടുന്ന ലാഭം മറ്റുള്ളവരും അറിയട്ടെ എന്ന ആ വലിയ മനസുണ്ടല്ലോ അതാണ് ചേട്ടനെ വ്യത്യസ്‌തനാകുന്നത്..... Good luck ചേട്ടോ 😍😍😍

  • @miniuthup3927
    @miniuthup3927 11 місяців тому +1

    ആഹാരമാണ്....അമൃതം...❤❤❤

  • @ufo6632
    @ufo6632 3 роки тому +1

    ചേട്ടന്റെ സംസാരം സൂപ്പർ ആയിൻഡ് നല്ല ആടുകളും പിന്നെ അഹ് കറുത്ത മുട്ടൻ ആടിനെ കണ്ടാൽ അറിയാം അവൻ കുറച്ചു കലിപ്പൻ ആണെന്ന്

  • @madeats7547
    @madeats7547 3 роки тому +7

    നല്ല അറിവ് 👌👌

  • @anishsasindran8938
    @anishsasindran8938 2 роки тому +1

    Binoy chettan super 👍👍👍

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 3 роки тому +7

    ബിനോയ്‌ ചേട്ടാ ഞാൻ ഒരു ദിവസം നിങ്ങളെ കാണാൻ വരും ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🌹🌹🌹🙏🙏🙏🙏

  • @rps448
    @rps448 3 роки тому +5

    രക്ത ബന്ധമുള്ള ആടുകൾ ക്രോസ് ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് രണ്ടു സ്ഥലങ്ങളിൽ ബിനോയ് ചേട്ടൻ പറയുന്നുണ്ട്. ആ രണ്ടു ഭാഗവും കട്ട് ചെയ്തിരിക്കുന്നു. അതു കൊണ്ട് അനന്തര ഫലങ്ങൾ എന്ത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
    പക്ഷേ, വീഡിയോ നന്നായിരുന്നു.❤️

  • @p.v.gperiyattadukkam4610
    @p.v.gperiyattadukkam4610 3 роки тому +7

    ഹോമിയോ മരുന്നു കഷിക്ക ന്ന നിങ്ങളുടേ ആടിന് നിങ്ങളുടെ കൂടുബത്തിനും അഭിനന്ദനങ്ങൾ

  • @JJVISION
    @JJVISION 3 роки тому +10

    ബിനോയ് ചേട്ടനും അദേഹത്തിന്റെ അടുകൾക്കും എല്ല വിധ ആശംസകളും നേരുന്നു...

  • @jimshadtheboss
    @jimshadtheboss 2 роки тому +2

    നല്ലൊരു മനുഷ്യൻ ❣️

  • @powerfullindia5429
    @powerfullindia5429 3 роки тому +4

    അച്ചായോ സൂപ്പർ ♥️🙏🏻

  • @skytech902
    @skytech902 3 роки тому +5

    Nhan adine valarthunnundu. Orupad orupad. Videos kanarundu padikkarundu. Ennal ithuvare kandathil vechattavum nalla video. Verum vakkalla adipoly anu

  • @saleemmaster3552
    @saleemmaster3552 3 роки тому +4

    👌👍💐great information sir

  • @shafeeqcholakkaltkdshafeeq7099
    @shafeeqcholakkaltkdshafeeq7099 2 роки тому +1

    Binoy chettan poli ❤️👍🔥

  • @davidv.m8468
    @davidv.m8468 3 роки тому +3

    നമ്മളൊക്കെ മുണ്ടു മുറുക്കി ഉടുത്തു ജീവിക്കുന്നവരല്ലേ........
    ഇഷ്ടം .... നാട് ... നല്ലവർ

  • @sabeeralisebi7323
    @sabeeralisebi7323 Рік тому +1

    എട്ടായി പുലിയാണ്, എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു, എല്ലാം മനസിലാവുന്ന വിധത്തിൽ ആണ് സംസാരം

  • @farizabdulrazak3867
    @farizabdulrazak3867 3 роки тому +2

    ചേട്ടായി നിങ്ങൾ സൂപ്പർ ആണെട്ടാ
    ഞാൻ കുറെ വീഡിയോസ് കാണുന്ന ആളാണ്.
    പക്ഷേ ത്ര കണ്ടിഷൻ ആയി കാര്യങ്ങൾ പറഞ്ഞു തരാൻ ഒരുവിധം ആർക്കും അറിയില്ല
    1 . കൂടിന്റെ പ്ലാറ്റഫോം തടി യുടെ size
    2. ആട് മൂത്രം ശേഖരിക്കുന്നത്
    Very clear 👍👍
    അടിപൊളി 😄

    • @KL06farm
      @KL06farm  3 роки тому

      Thanks for u r support

  • @gopangidevah4000
    @gopangidevah4000 2 роки тому +1

    Thanku bro, good information,👍🙏🥰

  • @shihabtk8787
    @shihabtk8787 2 роки тому +1

    അടിപൊളി 👍

  • @ikbalk2742
    @ikbalk2742 3 роки тому +1

    വീഡിയോ വളരെ ഉപകാരപ്രധം

  • @shankumar9390
    @shankumar9390 3 роки тому +7

    വളരെ നല്ല അറിവുകൾ നന്ദി

  • @adimalikkaran6403
    @adimalikkaran6403 3 роки тому +1

    Kollam.
    Nalla oru video aayirunnu 🥰

  • @binupg166
    @binupg166 3 роки тому +1

    Beautiful video... Best wishes. Ethanu Pandu kavi paranjthu_ nattin Puram nanmagalal samrudgam aennu....... Othiri estamayi ee Benoy chettanae....... Aadugal aellam sukham aayi erikkattae ......

  • @sathiajitht1567
    @sathiajitht1567 3 роки тому +9

    ആടുകൾക്ക് ആശംസകൾ

  • @sidussidus3488
    @sidussidus3488 3 роки тому +1

    ചേട്ടന്മാർ നല്ല വിശദീകരണം

  • @isacjoseph8602
    @isacjoseph8602 2 роки тому +1

    Very much involved farmer.Best wishes.

  • @smcharitymission517
    @smcharitymission517 3 роки тому +4

    ഭംഗിയായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നന്ദി

  • @jaihind1858
    @jaihind1858 3 роки тому +14

    ആട് ബർക്കത്ത് ആണ് ബ്രോ 🥰

  • @sandhyaraveendralal410
    @sandhyaraveendralal410 3 роки тому +2

    Valare arivukal labhichu ,👍👍👍

  • @sajan5555
    @sajan5555 3 роки тому

    മുടിക്കാശേരി എനിക്ക് ഇഷ്ട്ടമാണ്..1994 കുരിശ് പള്ളി ഇരിക്കുന്ന അടുത്ത് ഒരു ഹോട്ടൽ ഞങ്ങൾ നടത്തി ഹോട്ടൽ ജോർജിയൻ.

  • @jafarkapoorath8742
    @jafarkapoorath8742 3 роки тому +1

    Binoy chettan is great man I like his personality all the best bro Binoy chettan

  • @ashrafca7882
    @ashrafca7882 3 роки тому +1

    സൂപ്പർ...!!

  • @FRPmanholecover
    @FRPmanholecover Місяць тому +1

    7.38lkh view 👍👍

  • @sojankallumpuram8391
    @sojankallumpuram8391 2 роки тому +2

    Best of luck chetta

  • @anushasabu6097
    @anushasabu6097 3 роки тому +3

    🥰suppar idea🥰

  • @dlaxmikv3746
    @dlaxmikv3746 3 роки тому +1

    മനസ് തുറന്നുള്ള സംസാരം മറ്റുള്ളവർക് ആടുവളർത്തിയുള്ള ജീവിതതിന് നല്ലൊരു പ്രചോതനം ആയിരുന്നു. ഒരുപാട് നന്ദി ഇതുപോലൊരു പ്രോഗ്രാം ചെയ്ത വർക്ക്‌. പേരൊക്കെ ഞാൻ മറന്നുടോ . ഞാൻ പാലക്കാടാണ്. അവിടെ അടുത്തായിരുനെങ്ങിൽ ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ആടുവളർത്താൻ

  • @alonasworld7219
    @alonasworld7219 2 роки тому

    കൊള്ളാം നന്മയുണ്ടാകട്ടെ.

  • @thrillermovies7645
    @thrillermovies7645 3 роки тому

    നല്ല മനുഷ്യൻ ബിനോയ്‌ ചേട്ടൻ

  • @shobinaugustine1924
    @shobinaugustine1924 3 роки тому +1

    Super congratulations

  • @sasidharantk6936
    @sasidharantk6936 Рік тому +1

    Very good.

  • @sanooptribaltraditionaltri1591
    @sanooptribaltraditionaltri1591 2 роки тому +1

    Super 👍🕊️

  • @sarojinichackalackal6519
    @sarojinichackalackal6519 2 роки тому

    Binoyi supper

  • @cartoon.212
    @cartoon.212 3 роки тому +2

    Binoy 💯 💯 👍👍👍

  • @merwincorreya1896
    @merwincorreya1896 3 роки тому +1

    Super brother

  • @anishsasindran8938
    @anishsasindran8938 2 роки тому

    Nammalokke mundu murukkiyuduthu jeevikkunnavar 👏👏👏👏👏👏🙏👍

  • @amritrajcp5327
    @amritrajcp5327 3 роки тому +2

    Well explained by binoy chetan shared lot of valuable info moreover his smiling face puts us in comfort God bless you . Amritraj Menon from palakkad

  • @arunpj6121
    @arunpj6121 3 роки тому +1

    പൊളി 👌👌❤❤

  • @RaghuKumar-ye7un
    @RaghuKumar-ye7un 3 роки тому +26

    ഈ ചേട്ടൻ നല്ല വിവരവും അനുഭവ സമ്പത്തും ഉള്ള ആളാളെങ്കിലും കച്ചവടം ( പുറത്തു നിന്നും വാങ്ങി സ്വന്തം farm ഇൽ ഉണ്ടാക്കിയ ആടുകളാണ് ) എന്ന് പറഞ്ഞു "കച്ചവടം " നടത്തുന്ന ആളാണോ എന്ന് കൂടി അന്യൂഷിച്ച് ഇറങ്ങിതിരിക്കിന്നത് നന്നായിരിക്കും എന്നാണ് തോന്നുന്നത്...
    പിന്നെ ഒരു കാര്യം കൂടി....
    ഒരു രൂപ ലാഭം കിട്ടിയാലും 10,000 രൂപ ലാഭം കിട്ടിയാലും ലാഭം എന്ന് പറയാം.....
    Video കണ്ടു ചാടി ഇറങ്ങി പുറപ്പെടേണ്ട.........
    വളരെ വിശകലനം ചെയ്തു മാത്രം മുന്നേറേണ്ട മേഖലയണിത്....

  • @നിറക്കൂട്ട്ചാനൽ

    ആടിന് വിര ഇളക്കാനുള്ള ഹോമിയോ മരുന്ന് ഞാൻ തൃശ്ശൂർ രാഗം സിനിമ തിയേറ്റർ നു അടുത്തുള്ള(ചെമ്പോട്ടിൽ ലൈൻ )ഹോമിയോ ഡോക്ടറിൽ നിന്നും വാങ്ങിച്ചു, നന്ദി

  • @nsmradha5433
    @nsmradha5433 3 роки тому +1

    Super video

  • @jaleelmadathil3943
    @jaleelmadathil3943 5 місяців тому +1

    Insha Allah next year thudanghanm

  • @nibinraju6984
    @nibinraju6984 3 роки тому +1

    Kidu

  • @rasilulu4295
    @rasilulu4295 3 роки тому

    Super ചേട്ടൻ 👍👍👍👌

  • @suniltf8495
    @suniltf8495 3 роки тому

    🙏🏻🙏🏻🙏🏻👌👌 God Bless You

  • @thomasthomas-ny6km
    @thomasthomas-ny6km 2 роки тому +1

    He is a good farmer. First this is only his livelihood. His family spends most of the times with this goat or lamb. Daily his family has to spend 16 hours for take care of this goats.. More space is required. But he is having only 10 cents of land. Anyway hard working family. If we calculate financially, daily Rs 1500 for his family salary. ( for two people).So Rs 45,000.00 monthly salary. Yearly Rs.5.40 lakhs expenses. So it is a profit or loss, public should calculate. Postman/ Vloger should calculate the profit . Those who are unemployed and willing to spend 24 hours in this field should come forward and do this types of farming. I like farming and like such people too. All the best.

  • @epmukundan411
    @epmukundan411 3 роки тому +3

    Binoy ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 😍🙏🙏🙏

  • @rojovj273
    @rojovj273 3 роки тому +2

    സൂപ്പർ 👍

  • @her30tales23
    @her30tales23 3 роки тому +1

    Great work 👌👏👍

  • @ANFAS-Y68
    @ANFAS-Y68 2 роки тому +1

    Nalla,manushan

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 6 місяців тому +1

    സമാധാനവും സന്തോഷവും കിട്ടും ഒരു ജോലിയുമാകും

  • @kasimtc
    @kasimtc 3 роки тому +2

    നല്ല വിശദീകരണം, ബ്യൂട്ടിഫുൾ 😍, ഓക്കേ കൊടുത്തലുള്ള സൈഡ് എഫക്ട് മുന്നേ കേട്ടിട്ടുണ്ട്, കമ്പ്, ഗോതമ്പ്, ചോളം, തിന, വേറെ രണ്ടു ധന്യങ്ങൾ പറഞ്ഞത് വ്യക്തമായില്ല, ആ ദാന്യങ്ങൾ ഏതാണ്? ആടുകളുടെ വില 20,000 പറഞ്ഞു ഏത് പ്രായം? ഏത് ഇനം?

    • @KL06farm
      @KL06farm  3 роки тому

      Plz call number given in comment box

  • @SubaidhaLatheef-jb7ii
    @SubaidhaLatheef-jb7ii 4 місяці тому +1

    Aadinte homiyo marunn evidenn kiddum

  • @mathewjohn4431
    @mathewjohn4431 Рік тому +1

    Good news

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv 2 роки тому

    Nalla blog ♥️♥️

  • @krishnachandransankarankut6314
    @krishnachandransankarankut6314 2 роки тому +1

    Sathyasanthamayi eallam paraiju tharuna nalloru karshakan

  • @vishnufarmingvideos9230
    @vishnufarmingvideos9230 3 роки тому +1

    Super video bro iniyum Idukki tile adu farm iniyum cheyyuka useful atirikum .....

  • @anfuma7228
    @anfuma7228 3 роки тому +1

    Poli❤️❤️❤️

  • @sanalbhrithikb1639
    @sanalbhrithikb1639 2 роки тому

    Super ❤️♥️♥️

  • @ashlinvs
    @ashlinvs 11 місяців тому +3

    രണ്ട് ആട് ഇത്രയും നേടാൻ പറ്റില്ല. കാരണം ആട് വിറ്റ വില മാത്രം കണക്കു പറയും. തീറ്റ, തൊഴുത്ത്...... തുടങ്ങിയ ചിലവ് കണക്കാക്കിയാൽ വട്ട പൂജ്യമായിരിക്കും.

  • @mewe2287
    @mewe2287 3 роки тому +6

    Homeo is best for human & animals..👍