പയറിലെ ചാഴി ശല്യം ഒഴിവാക്കാം | Chazhi in Payar Krishi | Pest Control for Beans Farming

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 522

  • @syamalarajan2887
    @syamalarajan2887 4 роки тому

    ഞാൻ പയർ കൃഷി ചെയ്തിട്ടുണ്ട്. കീടങ്ങൾ പോകാനുള്ള ടിപ്പ് പറഞ്ഞു തന്നതിൽ നന്ദി.മിനിയുടെ എല്ലാ വിഡിയോകളും വളരെ മെച്ചപ്പെട്ടതാണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Tipsok prayojana pettu ennerijathil valare santhosham dear

  • @kritically
    @kritically 4 роки тому +3

    Though the electric bat method worked, it was a little tricky. But I found a much more efficient way, using a plastic bag - the normal ones we get from grocery stores. As soon as you spot a 'chaazhi', carefully grab it within the plastic bag and close the bag's mouth immediately. Then slowly let out the air and kill the insect by pressing the bag under your foot.

  • @kareemkk684
    @kareemkk684 4 роки тому +2

    Supet idea ...Try cheyammmm .ചേമ്പ് ഉഷാറായിക്കി ട്ടോ ....ചേച്ചി parajath correct ദിവസം 4 പ്രാവിശ്യം എക്ക്കിലും ഞാനും ചെന്നു നോക്കും ..ചേച്ചി യുടെ krishi onuum നശിക്കരുത് ...

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thanks Raseena
      Enghile oru manassmadhanam ullu alle.mazhayanu villan

    • @aneesanee5186
      @aneesanee5186 4 роки тому

      Hrirugjtr

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому +1

    Ethra detail aayittakanichu visadeekarikunne, nalla manassu, mattullavarkayee, paranjutharunnathu, thank u v. Much

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Ennal enghilum kurachu perenghilum vishathil ninnum ozhinju nokkumallo

  • @mohamedismail1440
    @mohamedismail1440 4 роки тому

    ഹായ് ചേച്ചി
    പച്ചപ്പുകൾക്കിടയിലൂടെ ചേച്ചി വരുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം. പയറിന്റെ തോരണങ്ങൾ കാണുമ്പോൾ ഹാപ്പി happy. കൈ പോലൊരു മരുന്ന് വേറെ എന്ത് സൂപ്പർ അടിപൊളി വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much Raseena kutty 😘😘💙
      Ennaund vishesham sughamalle krishiok nadakunudallo video ishtapettannu arinjathil valare santhosham

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 роки тому

    ഒരുപാട് ഉപകാരപ്രദം ❤❤❤❤ഈ വീഡിയോ 💚🌱

  • @ayshathmushrifam
    @ayshathmushrifam 4 роки тому +1

    Chechi valare upakaaramulla video

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu video upakarapettennu arinjathil valare santhosham

  • @sijithkrishnansijithkrishn6959
    @sijithkrishnansijithkrishn6959 4 роки тому +1

    Nalla vedio chechi. Thanku ee arive paranju thannathine

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      You are welcome video ishtapettannu arinjathil valare santhosham

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому

    ചേമ്പ് കണ്ടപ്പോൾ പരിപ്പ് താൾ കറി എന്താ രുചി അല്ലെ....
    താങ്ക്സ് മിനി
    അതാണ് ശെരി നമുക്ക് കിട്ടുന്ന അറിവ്
    മറ്റുള്ളവർക് പകർന്നു കൊടുക്കുന്ന
    ആ മനസ് 👍👍🙏🙏🙏😍😍🥰
    മിനിയുടെ എല്ലാ
    വീഡിയോ യും
    ഞാൻ കാണാറുണ്ട്
    ലൈക് ഷെയർ. ഒക്കെ ഉണ്ട്.
    പക്ഷെ ചിലപ്പോൾ
    കമന്റ് ഇടാൻ സമയം കിട്ടുന്നില്ല സോറി.
    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ 👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear nighsludeyok snehathode ulla comments matram mathiallo pinnethu venam

  • @sabithac6854
    @sabithac6854 4 роки тому

    Chechi video supper nan muyuvanum kanarund cheera nallathayi undayi pinne compostokka unakki nookki

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good Sabitha
      Videosok istapedunnu ennarijathil valare santhosham

  • @kritically
    @kritically 4 роки тому +2

    Just what I was looking for.. so simple but very effective... tried it, works very well... thank you soooooo much 😁

  • @superking4269
    @superking4269 4 роки тому

    വളരെ നല്ല വീഡിയോ എനിക്ക് ഉപകാരപ്പെട്ടു ചേച്ചീ.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Video upakarapettennu arinjathil valare santhosham thanks Divyasree

  • @wilsonpm5945
    @wilsonpm5945 4 роки тому

    Super video. Naragha achar njan urapayum try cheyum.njanum payar nattirunnu dharalam kaya pidichu. Thank you chechi. 💐

    • @wilsonpm5945
      @wilsonpm5945 4 роки тому

      chechi nattiruna puthina leaf nanayo

  • @bushrahafsa5742
    @bushrahafsa5742 4 роки тому

    😱😱... കൊള്ളാലോ ബാറ്റ് കൊണ്ടുള്ള പ്രതിരോധം.എല്ലാം നന്നായി വരട്ടെ.. Thanks 🥰♥️.

  • @sailajaraveendran8373
    @sailajaraveendran8373 4 роки тому

    Mini... വീഡിയോ കണ്ടു... good... കൊതുക് ബാറ്റ് കൊണ്ട് ഈ ഒരു ഉപകാരം ഉണ്ടെന്ന് ഇപ്പോൾ ആണ് മനസ്സിലായത്.. thank you.... 🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Enghil pinne oru Kai nokkikolu

    • @sailajaraveendran8373
      @sailajaraveendran8373 4 роки тому

      @@MinisLifeStyle എന്നാ പിന്നെ അത് കഴിഞ്ഞു തന്നെ വേറെ കാര്യം.. 😜😜🥰🙂

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Pinnalla

  • @deepakaroor
    @deepakaroor 4 роки тому

    Nice വീഡിയോ അച്ചാർ കണ്ടിട്ടു സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ayoooo Deepakutty tasto adipoli 👌😋 eluppam try chaitholu

    • @deepakaroor
      @deepakaroor 4 роки тому

      @@MinisLifeStyle👍👍

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 місяців тому

    Maadamthinte Alla Videokalum Super

  • @bijisanthosh6925
    @bijisanthosh6925 4 роки тому

    ചേച്ചി ഈ ചാഴി എനിക്ക് ഒരു തലവേദന തന്നെയാണ്.എന്ത് മരുന്ന് തളിച്ചാലും മഴ അതിന്റെ ഫലം തരുന്നില്ല. ഇനി ബാറ്റ് പ്രയോഗം ചെയ്തു നോക്കാം. പിന്നെ ചേച്ചിയുടെ കൊലപാതകം കണ്ടു എബിനാണോ ഇടയ്ക്കു ചിരിക്കുന്നെ കേൾക്കാം 😍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      മഴയും ചൂടും എല്ലാം നമ്മൾ സഹിച്ചല്ലെ പറ്റു biji
      എന്തായാലും ഈ പ്രയോഗങ്ങൾ നടത്തു. എന്റെ ചാഴി കൊല കണ്ടിട്ട് മക്കളുമാർ ചിരിച്ചതാണ്.

  • @jesumasunshine3857
    @jesumasunshine3857 4 роки тому +1

    Hai chechi ,. Pravinkattam valamai use cheyyamo

  • @JerseyGardening2020
    @JerseyGardening2020 4 роки тому +1

    Very good tips. Never thought of the mosquito bat

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi dear 😘 sughanallo onnu try chaithu nokkane

  • @rukhiyamohammed668
    @rukhiyamohammed668 4 роки тому

    ചേച്ചിയുടെ കുസ്റ്തിയിൽ ഉള്ള സംസാരം വളരെ ഇഷ്ടം.എൻറെ പയർ ക്റിഷിയിൽ ആദ്യം ഉണ്ടായ നാലെണ്ണവും ഇവറ്റകൾ നശിപ്പിച്ചു.വലിയ സങ്കടം തന്നെ.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear.
      Chazhi bhayakaramsnu keto

  • @vincenttl1284
    @vincenttl1284 4 роки тому

    Super pareeshikkam

  • @beenamanilal133
    @beenamanilal133 4 роки тому

    Mini chempellam valarnnallo, ente payarinu mungcha vallya salyama, very good kothukumat

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Ee video avasanam vare kanu athil parayunnund

  • @sumams1678
    @sumams1678 4 роки тому

    Chechi orupadu eshtapettu i love you

  • @ushachandran8989
    @ushachandran8989 4 роки тому

    Thanku..Mini ur video background valare bhangi anu..all green...super...

  • @narayanankn2476
    @narayanankn2476 4 роки тому

    ബാററ് പ്രയോഗം മുളകിൽ ശരിക്കും ഏൽക്കുന്നുണ്ട് വൈകന്നേരം 6 മണി കഴിഞ്ഞ് ചെടി ഇളക്കി ബാറ്റ് മുകളിൽ പിടിച്ചാൽ കീടങ്ങൾ ചത്തുപോകുന്നതിനാൽ വീണ്ടും വരുന്നില്ല! 'നല്ല അറിവ് നന്ദി!

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏👏 bat prayogham thudanghi ennerijathil valare santhosham

  • @subinsubi0323
    @subinsubi0323 4 роки тому

    Ariyanne nammade mini chechi. 🤗😁🙏🙋‍♂️👍njhan ippo koorkka nattu payaru inji kaippa potato cholum vazhudhana mulagu ini ellam poovittu unddaya madhi. 😆😀😁🤔

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kollalo adipoli 👏👏👏 ellam nannayi varate all the best 👍💕

    • @subinsubi0323
      @subinsubi0323 4 роки тому

      @@MinisLifeStyle 🙏🙏🙏🙏🙏🙏🙋‍♂️

  • @Mumthaz_latheef
    @Mumthaz_latheef 4 роки тому

    Hi Mini sughamalle...bat idea 👌. Beauveria pseudomonus garlic spray ellam cheyyunnund. Kuzhappamillathe pokunnu. Paval seeds tharumo. Akumbol mathitto. Safe ayirikkan pray cheyyunnu. Good night.🌹

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear tipsok prayojana pettu ennerijathil valare santhosham

  • @muhammadnazar4932
    @muhammadnazar4932 4 роки тому +4

    11-ാംlike👍cheachi correct മനസ്സിൽ വിചാരിക്കുന്ന സമയം വീഡിയോ ഇടും.mosquito bat idea കലക്കി thank you.....cheachi കാണിച്ച പാവക്ക് നല്ല വലുതവും...സൂപ്പർ വീഡിയോ👏👏👏👏👏🌱🌱🌱👍💝💝💝💝

    • @muhammadnazar4932
      @muhammadnazar4932 4 роки тому +1

      Cheachi...എനിക്ക് replay തന്നില്ല.......

    • @MinisLifeStyle
      @MinisLifeStyle  4 роки тому +3

      Hello dha ethi
      Enna und vishesham
      Nighalude ok Manas enne arinju kazhinju
      Snehathode ulla comment matram mathiallo

    • @muhammadnazar4932
      @muhammadnazar4932 4 роки тому

      @@MinisLifeStyle എന്നാലും cheachi തരുന്ന റിപ്ലേ അതിന് ഒരു power ഉണ്ട്.. 💝💝💝💝

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear

    • @balanchettan9743
      @balanchettan9743 4 роки тому

      @@MinisLifeStyle ചേച്ചി വീഡിയോ നന്നാകുന്നുണ്ടെ ചാഴിമരുന്നിൽ കിറിയാത്തകൂടി ചേർത്താൽ നല്ല റിസൾട്ട ഉണ്ട് . . odi

  • @marygeorge4646
    @marygeorge4646 4 роки тому

    Thanks mini

  • @shyamanair2337
    @shyamanair2337 4 роки тому

    Good idea. Evide payar vendakka undavan thudangi. Njanum Miniyude lemon pickle undakki

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Very good 👏 👏 krishiok thudaghiyennerijathil valare santhosham
      Achar trychaithu ennerijathil athilere santhosham

  • @naveenravikumar726
    @naveenravikumar726 4 роки тому +1

    Chechi vith tharaan patillel Venda pattumbol thannal mathi njan veere oru videoill chodicharunnu pattuvanenkil thannal mathi

  • @geethas8769
    @geethas8769 4 роки тому

    Super video Mini ellam onninonnu micham

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear videosok istapedunnu ennarijathil valare santhosham

  • @rajesher7963
    @rajesher7963 3 роки тому

    Payarnte oru maasathe vilav kazigapolekym elakaloke avidavide kariga pole vilavum kuragu chedi vallanday enthu cheyum?😔😔😔

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Kurachoode valamoke kodutholu veendum pidikum

  • @graceofgod795
    @graceofgod795 4 роки тому

    thanks for sharing information chechi

  • @sndominic405
    @sndominic405 4 роки тому +1

    Thanks,ithu onnu chothikanam ennu vijaruchathanu apozhekum video vannu ok thanks

  • @balachandran8727
    @balachandran8727 4 роки тому

    Super mini

    • @balachandran8727
      @balachandran8727 4 роки тому

      Njan mini parayunnathu pole cheythu. Ellam valare upakarapradam thanneyanu. Thank you

  • @wanderingwithkailas
    @wanderingwithkailas 4 роки тому

    Nalla video Mini Chechi, njanum ingane thaneyya cheyunnae 👍

  • @goldenviews1201
    @goldenviews1201 4 роки тому +1

    Mini kanikkunna ellavidha marunnukalum krishireethikalaum njan try cheythirunnu nalla bhalavum kandu enikku photo ayakkanda vidhan paranjutharamo? Njan photo ayakkam

  • @linuvk4071
    @linuvk4071 4 роки тому

    Very good

  • @nishanavas3162
    @nishanavas3162 4 роки тому

    മിനി aunty thankyou👍

  • @remyacr9622
    @remyacr9622 4 роки тому

    Chechyy njn chechyde vedio kandittanu payar vithum pavalumoke medipchu....njn nattu kilichu..pakshe aadhyathe ilayl thane puzhu kadi pole ..ila kuruki varunnu orupadu vishamam

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Kadalapinnak kanjivellathil pulipich nerpich ozhiku

    • @remyacr9622
      @remyacr9622 4 роки тому

      @@MinisLifeStyle thankuu chechyy..chythu nokaam..innu vaykitu njn veppena vellathil kalakki thalichuuu

    • @remyacr9622
      @remyacr9622 4 роки тому

      Chechy WhatsApp number tharamo

  • @remadevi705
    @remadevi705 4 роки тому

    ഹായ് മിനീ എന്റെ പയറിൽ നിറയെ chonan ഉറുന്പാണു. മഞ്ഞൾപൊടിയും ചാരവും ഒക്കെ ഇട്ടു നോക്കി. ഇ ഉറുമ്പാണോ മുഞ്ഞ ഉണ്ടാക്കുന്നത്. മിനിയുടെ എല്ലാ വീഡിയോസും സൂപ്പറാണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Ee video onnu avasanam vare kandunokku vishadamayi parayunnud

  • @kichukichzz7838
    @kichukichzz7838 4 роки тому

    Hi mini supper idea eadayalum try chayunnathanu munnu divasamayi chakapaniyilanu vayathayayi mini Thanku nalla videyo ayirunu keto chinnu minnu bruno avida

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Enthanu itra valiya chakkapani
      Eluppam sughamavate kichu

  • @Kunju_gamer
    @Kunju_gamer 10 місяців тому

    Ende mon sixth STD padikkunnu Avan grow bagil njangal kandhallor poyappol vanghiya kappalandi nattu athu nannayi pidihittundu pakshe bagile manninullil cheeveedu poloru jeevi undu ratri athu karayunnundu athu manninullilude sanjarihu chediyude verellam poy chedi nasikkunnu nannayi nilkkunna chedi ayathu kondu grow bagile mannu Matti vere vakkanum pattilla ethine purathu kalayan valla margavum undo...

    • @MinisLifeStyle
      @MinisLifeStyle  10 місяців тому

      Swalpam charam or manjalpodi chuvattil kodutholu

  • @sajjsajj2262
    @sajjsajj2262 4 роки тому

    Hai Mini njan Sherlysajj ente payar ellam chazhi vannu nasippikkan thudangi ithunalla idea Mini thankyou nalla tips thankyou for all

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Eluppam batumayit iranghikolu

    • @deepthypoulose3638
      @deepthypoulose3638 4 роки тому

      @@MinisLifeStyle so baeuveria is not effective against this chazhi ?

  • @mirzaamichu9945
    @mirzaamichu9945 4 роки тому +1

    1panthalintakathu pavalum padavalavum orumichu kayatty vidamo

  • @thushararajesh6835
    @thushararajesh6835 4 роки тому

    Ente payar chedi yil pulchadi pole oru prani Vannu ela yoke thinnu nasipikunu athinu entha cheyyendathu chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Evening timil nanachit manjalpodi vithari kodukkanamto

  • @goldenviews1201
    @goldenviews1201 4 роки тому +2

    Mini kurachu jaiva keedanashinikal undakki video cheyyamo? Athu theerchayayum ellavarkkum upakaramakum. Mini ente ee coment kandu enikku replay therumennu pretheekshikkunnu. Theerchayayum Mini ee coment kadittu enikku replay ayakkanam.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/y7s3NoqwbS8/v-deo.html
      Ee video onnu kandu Nokku
      Ithupole mulaku kurudippu ok video ittitund

  • @dakkshatailoringdesignings5482
    @dakkshatailoringdesignings5482 4 роки тому

    Mini chechi payarinte illayude kuradippe enkene mattam aghine oru video cheyyumo ente veettil molacha valuthaya thai inte ila vadipoyi enthucheyyum plz

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Swalpam kummayam vitharikodukkuka mannoke onnilakki kodukkuka y koodi cheyyuto

  • @ashalathatk3168
    @ashalathatk3168 4 роки тому

    Thanks

  • @prasannamanikandan2896
    @prasannamanikandan2896 4 роки тому

    Battumayi eranguyathano ethu kollalo kalaky

  • @minnoosgarden6013
    @minnoosgarden6013 4 роки тому

    Chechi kovalinte ela churund varunnu .puthiya thalirpp varunnathum churundanu leaf enthu cheyyam

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Nammude jaivaslerri superanuto trychaithu Nokku

  • @AbhiRaj-ml8dj
    @AbhiRaj-ml8dj 4 роки тому

    Chechi nanja mannu growbagilakki krishi cheyyamo

  • @shaadhil5987
    @shaadhil5987 4 роки тому

    Karutha urumb adhina kalayan oru vazhi

  • @akkumuthu6610
    @akkumuthu6610 4 роки тому

    മിനിയമ്മ അടിപൊളി 😊😊

  • @ayshuaysh4692
    @ayshuaysh4692 4 роки тому

    Chechi nurseryn medicha rose chedi tharayil nadamo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Nadam bud chaitha bhagam manninu mukalil nilkanam

  • @minnusworld2461
    @minnusworld2461 4 роки тому +1

    Chechi payarinte ila oru tharam vand vannitt dhoramqkkukayan ithinendenkil ubayamundoo ..
    kadayil pokan budhimuttund athukond kidanashanikal vanghuvan sadhikkunnilla

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/zrkxTLDQF4Q/v-deo.html
      Ee video onnu kandu Nokku

  • @mirzaamichu9945
    @mirzaamichu9945 4 роки тому +1

    Chechy payaril poovu idunnundu but arthu kozhinju povukayanu plz reply

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      ua-cam.com/video/YditnNrJGMM/v-deo.html
      Ee video onnu kandu Nokkuto

    • @mirzaamichu9945
      @mirzaamichu9945 4 роки тому

      @@MinisLifeStyle thanks chechyy

  • @ebulljetfans7463
    @ebulljetfans7463 4 роки тому

    Chachi മഴ mra chayamo

  • @jesumasunshine3857
    @jesumasunshine3857 4 роки тому

    Thank you chechi

  • @sreenandhs2164
    @sreenandhs2164 4 роки тому

    Payarinte ela kurudi nikunu.. padarnne thudangiye ullu.. njan 2dhivasamayi kanji vellathil charam kalaki ozhikunund.. pakshe matamilla.. urumbine kanarund athu kondavo ela kurudikkunne.. ithinoru pariharam paranj tharane pls..

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kurudicha elakaloke parichu mattit valathodoppam swalpam psudomonos koodi ittukodukku

  • @goldenviews1201
    @goldenviews1201 4 роки тому +1

    Mini manja keni enganeyanu vekkadethennu ouru video idamo?

  • @trendingreels6028
    @trendingreels6028 4 роки тому

    Chechi payarinte ela yallow colour vann nashichupoyi pariharamundo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

  • @AsiaAsia-ot1ho
    @AsiaAsia-ot1ho 4 роки тому

    ഉപ്പ് ഇട്ട് ഒച്ചിനെ ദഹിപ്പിക്കുന്ന രീതി നോക്കി 👍👍

  • @reenam8656
    @reenam8656 4 роки тому

    മിനി ചേച്ചി യുടെ കൃഷിരീതി എനിക്ക് ഇഷ്ടപ്പെട്ടു. സ്വന്തം അറിവ് മറ്റുള്ളവർക് പകർന്നുകൊടുക്കുന്നത് നല്ലകാര്യമാണ്. ആട്ടിന്കാരം ചെടി, കൃഷി എന്നിവയ്ക്കു ഉപയോഗിക്കേണ്ട രീതി പറഞ്ഞു തരാമോ?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear
      Krishi reethikal istapettu ennerinjathil valare Santhosham 😘
      Ellattinum atinkastamok anu idunnathu

  • @alanajaxcreationz
    @alanajaxcreationz 4 роки тому

    helpful informations

  • @seyedali6671
    @seyedali6671 4 роки тому

    Enikkum chazhi salliyamane njanum oil free Achar Ettu vachittund chechiyude Resipi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Battumkond iranghikolu Ramlakutti
      Acharoke nerathe ittu alle

  • @gayathrik9308
    @gayathrik9308 4 роки тому

    Hai chechi ende vazhudanayil full kadikyatha urumb verunnund manja podi ittu noki pokunnilla payaril povinde mugalil vannirikyum endan cheyyande

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Poovinu kuzhappamilla enghil vittekku

    • @gayathrik9308
      @gayathrik9308 4 роки тому

      Povidunnund pakshe kai avunilla oru kai ayitund adu vatttathil karuthu povunnund

  • @sonyjose7935
    @sonyjose7935 4 роки тому

    Mini, ചേച്ചി ഞാൻ ആകെ വിഷമത്തിൽ ആണ് എന്റെ പയർ ചെടി ഇല എല്ലാം വടി പോകുന്നു. ചേച്ചി പറഞ്ഞതു പോലെ ചെയ്തു. സ്യൂഡോ മൊണാസ് ലായനി യുഉം വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ച ലായനി യുഉം അത് കൂടാതെ ജൈവ സ്ലറിയോയും ഒഴിച്ച് നോക്കി എന്നീട്ടും ഇലകൾ വടിപോകുന്നു. ഇനി എന്തു ചെയ്യണം. പയർ നല്ലതു പോലെ പൂക്കൾ വന്ന താണ് അത് കൊണ്ടാണ് പ്രയാ സം.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Psudomonos powder oru nullu chuvattil ittukodukku mannoke onnilakki kodukkuka vira shalyam kondanu

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому

    Minee, batil shock ilakal vatipokumo, current alle, njan muttathe chetiyil veesiyapol potal kettu watercontent ullathukontarikum

  • @sujitharatanish544
    @sujitharatanish544 4 роки тому

    Medicinte name pls

  • @ayshakc7589
    @ayshakc7589 4 роки тому

    സൂപ്പർ വീഡിയോ
    ഒച്ചിന് ഞാൻ . S. M. സാൾട്ട് ഇട്ടുകൊടുത്തത്

  • @naveenravikumar726
    @naveenravikumar726 4 роки тому +1

    Chechi njan ajithaya ponnunni alla ath Google accountin vendi itta name aa ente Monte veetil vilekunna Pera ath

  • @sarathomas2583
    @sarathomas2583 4 роки тому

    Hi Mini, ende oru venda chediyil nirachu small red ants aanu. Engane aanu ithine thurathunnathu. Kurachu bone meal mixed with vermi compost ittirunnu athinu sheshamanu ingane. Mattu grow bags il kuzhappam onnum illa. Plz help.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ellattinum idanjathu karymay
      Nanachit swalpam manjalpodi vithari kodukkanamto
      Mariyillenghil Beauveria enna jaivakeedanashini ilayilum chuvatilum poovilumoke spray cheyyuto

  • @rosemariyajoseph1664
    @rosemariyajoseph1664 4 роки тому +1

    Kutti payar Ella seasonilum valarumo

  • @sumiunni8593
    @sumiunni8593 4 роки тому

    Kudutha urumbu athu engane kalayum

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Ee video onnu kandu nokkane

  • @noushadkkrsulthana777
    @noushadkkrsulthana777 4 роки тому

    Eniku kurachu കാന്താരി വിത്ത് tharo

  • @deepavijayan2125
    @deepavijayan2125 4 роки тому

    Vailat payar vitt ayachuyharumo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Deepa postofficilok pokanulla budhimuttu athanu prasnam

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 місяців тому

    Chaazhi Swalleyam Kuuduthal,Anthu Cheyyanam

  • @sarammamathew7986
    @sarammamathew7986 4 роки тому

    Payaril penpoovundakan oru podi kanichirunnallo athinte pere onnukoodi parayamo

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Minichechi chembinu edunavallam anthokkeyanennu onnu parayumo.athrapravishayamanu valam edunathennum plz

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Chempu video ittitundu onnu kandunokkane

  • @harshaisgarden..5258
    @harshaisgarden..5258 4 роки тому

    Ente.. payar.. pacha.. puzhu. Vanuu.. thenaa.. എന്താ cheyaa

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Ee video muzhuvanum kanu athil parayunnund

    • @harshaisgarden..5258
      @harshaisgarden..5258 4 роки тому

      @@MinisLifeStyle chechi.. ethill.. mujakum.. urubinum.. ullath. Alle.. parayunath.. puzhu.. thenunath. Maran.. entha.. cheyaa

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому

    Minee, inium krishiveshathil oruvedio cheyyu, originality kootum

  • @vahidanasar9899
    @vahidanasar9899 4 роки тому

    Chechi kundara pallimukkilano Njaan avdemoonu varsham undayirunnu ippo malapurathnu

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Athe... Avide aduthu thanne

    • @vahidanasar9899
      @vahidanasar9899 4 роки тому

      @@MinisLifeStyle Laila ammachiyude yum abraham appachanteyum veednu aduthulla mini chechi ano

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ayoo njan ariyillato

  • @annaousepachan5325
    @annaousepachan5325 4 роки тому

    Leaf vadippokunnathu kayeechayde salyam ano?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kadalapinnak kanjivellathil pulipich nerpich chuvattil ozhikam

  • @Akshayaachu1997
    @Akshayaachu1997 4 роки тому

    Chechi oru samshayam. Ee kumayam nammal chumaril Adikkunna sadhanam alle?? Athum ithum onnalle??

  • @internatinallockdownstorya2245
    @internatinallockdownstorya2245 4 роки тому +2

    Eath ellathavar and cheyyum

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Pala reethi kanikunund video onnu kandu Nokku

  • @chithrabijuchithra9719
    @chithrabijuchithra9719 4 роки тому

    Hi Chechi, payarinte elayil cheriya choriyan puzhukal ane. Enthu cheyum. kindly reply.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Ee video onnu avasanam vare kanu athil parayunnund

    • @chithrabijuchithra9719
      @chithrabijuchithra9719 4 роки тому

      @@MinisLifeStyle Thank you Chechi

  • @IthiriMuttam
    @IthiriMuttam 4 роки тому

    ചേച്ചീ.... പുളിയുരുമ്പ് [ചുവന്ന ഉറുമ്പ് ] നിറയേ ഉണ്ട് പയർ ചെടിയിൽ കൊഴപ്പമുണ്ടോ അവ

  • @rashidhasahidrashidhasahid1256
    @rashidhasahidrashidhasahid1256 4 роки тому

    Vendayudeyum vazhudanayudeyum ilakal endo thinnu pokunnu endu cheyyum

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Vettil or puzhu kandu pidich kollu
      Evening timil nanachit swalpam manjalpodi vithari kodukkanamto

  • @maamumuhammad8643
    @maamumuhammad8643 4 роки тому +1

    Ottumaav nadan adhyamaayi cheyenda karyangal

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thara nallapole chanakapodi jaivavalam ok it aranju athinu shesham naduka

  • @elsyjoy511
    @elsyjoy511 4 роки тому

    Well done

  • @HennaArt133
    @HennaArt133 4 роки тому

    Payar chedik poov idan entha cheyendath

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Valathodoppam swalpam psudomonos koodi ittukodukku 👍

  • @padmakumari7961
    @padmakumari7961 4 роки тому

    Entepayar poovellam kozhinju pokunna entha cheyyuka

  • @vimalpets2066
    @vimalpets2066 4 роки тому +3

    ചേച്ചി ഒരു സംശയം.. ഈ മസ് കിടോ ബാറ്റ് ജൈവകീടനാശിനി ആണോ , രാസകീടനാശിനി ആണോ????😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @MinisLifeStyle
      @MinisLifeStyle  4 роки тому +3

      നമുക്ക് ജൈവ കീടനാശിനിയായി പ്രഖ്യാപിക്കാം എന്താ പോരെ😃🤣🤣😁😁

    • @vimalpets2066
      @vimalpets2066 4 роки тому

      @@MinisLifeStyle ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്. കൂടുതലും ചേച്ചിയുടെ വീഡിയോ കണ്ടാണ് കൃഷി ചെയ്യുന്നതും കീടനാശിനി ചെയ്യാറുള്ള തും.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thank youuuu so much Vimal
      Valare santhosham

  • @sunithasreejith3442
    @sunithasreejith3442 4 роки тому

    Payaril urbinte shalyam povunilla...endoke chaiditum povunilla...endelum oru vazhi paranju taro chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      ua-cam.com/video/YditnNrJGMM/v-deo.html
      Ee videoil vishadamayi parayunnud avasanam vare kandunokku

  • @samadhiba2029
    @samadhiba2029 4 роки тому

    Padavalthil varunna padavalamellam pooviriyinnathinu munje thanne manja nirathilay varunnu ntha cheyya pls reply

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Nammude jaivaslerri superanuto trychaithu Nokku

  • @sreeprasanth1001
    @sreeprasanth1001 4 роки тому

    ചേച്ചീ.. ഞാനും പയറു കൊണ്ട് വിഷമത്തിലാണ്. എന്റെ പയറു ചെടിയിൽ നിറയെ ചെറിയ കറുത്ത പ്രാണികളാണ്. ഉറുമ്പുകൾ പോലെ തന്നെയുണ്ട്. പക്ഷെ ഉറുമ്പുകളല്ലെന്നു തോന്നുന്നു. അത് എന്താണ് ചേച്ചീ.. ഞാൻ വേപ്പില അരച്ച് തളിച്ചു കൊടുത്തു. പക്ഷേ വീണ്ടും വന്നിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയില്ല. ചേച്ചിക്ക് എന്തെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരുമോ..

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/YditnNrJGMM/v-deo.html
      Sreejaya ee video kandille avasanam vare kanu

  • @samadhiba2029
    @samadhiba2029 4 роки тому

    Pavakkayude ilayilellam pachapuzhukkal varunnu ntha cheyya pls reply

    • @samadhiba2029
      @samadhiba2029 4 роки тому

      Reply thannillalo

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Beauveria enna jaivakeedanashini ilayilum chuvatilum poovilumoke spray cheyyuto

    • @samadhiba2029
      @samadhiba2029 4 роки тому

      @@MinisLifeStyle👍