പ്രാർത്ഥിക്കുന്ന വിഷയം നിനക്ക് urappaയും നടന്നു കിട്ടും October 31, 2024

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 273

  • @blessyphilip6008
    @blessyphilip6008 2 місяці тому +6

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേലുള്ള എല്ലാ തടസങ്ങളും ബന്ധനങ്ങളും മാറ്റി അങ്ങ് നടത്തിത്തരേണമേ ആമേൻ

  • @MathewVm-y5k
    @MathewVm-y5k 2 місяці тому +18

    എന്റെ കുടുംബത്തെ തിരുരക്തത്തിൽ പൊതിഞ്ഞു സൂക്ഷിക്കണമേ ഈശോയെ... 🙏

  • @albinjose6351
    @albinjose6351 3 дні тому

    യേശുവേ നന്ദി യേശുവേ സോസ്ത്രം.. യേശുവേ ആരാധന.. 🙏🏻ഞങ്ങൾക്കു സ്വന്തമായി ഒരു നല്ല ഭവനം എത്രയും വേഗം നല്കണമേ.. ഞങ്ങൾക്കു നല്ല ജീവിത്പങ്കാളി കളെ നൽകി യഥാകാലം മംഗളകരമായി വിവാഹം നടത്തി നല്കണമേ.. സമാധാനവും സന്തോഷവും ആരോഗ്യവും നൽകി ഞങ്ങളെ നയിക്കണ്ണമേ... ഞങ്ങൾക് എല്ലാം മേഖലയിൽ ഉയർച്ച നൽകി തടസങ്ങൾ മാറ്റി നയിക്കണ്ണമേ... നല്ല കുടുംബം നൽകി അനുഗ്രഹിക്കണ്ണമെ...🙏🏻നല്ല വരുമാന മാർഗം നൽകി അനുഗ്രഹിക്കണ്ണമെ. 🙏🏻ഞങ്ങൾക്കു സ്ഥിരമായിടുള്ള നല്ല ബന്ധങ്ങൾ നൽകി നയിക്കണ്ണമേ..ദൈവാനുഗ്രഹംവും ദൈവാനുഭവും നല്കണമേ..🙏🏻

  • @BersillaBK
    @BersillaBK 2 місяці тому +6

    യേശുവേ ഈ വചനത്താൽ എന്നെയും കുടുംബത്തെയും ഈ കേൾക്കുന്ന ഓരോ മക്കളെയും അങ്ങ് അനുഗ്രഹിക്കണെ. ആമേൻ.

  • @sheelavarghese6084
    @sheelavarghese6084 2 місяці тому +10

    എൻറെ ഈശോയെ എൻറെ മക്കൾക്ക് നല്ല ഒരു ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു ആമേൻ ആമേൻ

  • @SreeKala-n4h
    @SreeKala-n4h 2 місяці тому +6

    കർത്താവേ എന്റെ ദൈവമേ എന്നെ അനുഗ്രഹിക്കണമേ ,🙏🙏🤤🙏 ആമേൻ

  • @ushapradeep8381
    @ushapradeep8381 2 місяці тому +3

    ആമേൻ 🙏🏻🙏🏻♥️യേശുവേ സ്തുതി 🙏🏻🙏🏻🙏🏻ആമേൻ 🙏🏻♥️♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻🙏🏻♥️ആമേൻ 🙏🏻♥️♥️എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തne🙏🏻♥️ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തിന് ഈ മാസം 20 ലക്ഷം രൂപ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻♥️♥️♥️ആമേൻ 🙏🏻♥️♥️

  • @joyva4187
    @joyva4187 2 місяці тому +2

    നസ്രായനായ എൻ്റെ യേശുവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ ദാരിദ്ര്യങ്ങളും അങ്ങ് പൂർണ്ണമായി മാറ്റി എന്നെ അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു ഞാൻ വിശോസത്താൽ പ്രാർത്ഥിക്കുന്നു. കൃപയായിരിക്കേണമേ.✝️🙏🙏🙏🙏🙏🙏🙏

  • @reenarajan3737
    @reenarajan3737 19 днів тому

    മതാവേ ഈശോയെ നാളെ test കിട്ടണമേന്ന് പ്രാർത്ഥിക്കുന്നു കൂടെ കാവൽമാലാഖ യെ അയക്കണമേ.. അമ്മേ... 🙏

  • @velayudhana.s4791
    @velayudhana.s4791 2 місяці тому +2

    എന്നെ രക്ഷിക്കു ഈശോയെ ഇന്ന് ഞാൻ എല്ലാവരുടെയും മുമ്പിൽ വില ഇല്ലാത്തവനാകാൻ പോകുന്നു ഒരാൾക്ക് 3250 രൂപ മറ്റൊരാൾക്ക്‌ 2000 രൂപ വേറെ ഒരാൾക്ക് 2000 രൂപ വേറെ ഒരാൾക്ക് 500 മറ്റൊരാൾക്ക്‌ 500 വേറെ ഒരാൾക്ക് 1800 രൂപ എനിക്ക് ഇന്ന് 1800 രൂപ ആണ് കിട്ടാൻ ഉള്ളത് ഞാൻ എങ്ങിനെ ഇതു കൊടുക്കും എന്നെ രക്ഷിക്കു ഈശോയെ ഇന്ന് ഇതു കൊടുക്കാൻ ഉള്ള വഴി തരണേ

  • @SoumyaAt-p5q
    @SoumyaAt-p5q 27 днів тому

    എന്റെ ഭർത്താവ് ചന്ദ്രൻ എല്ലാ മോശം സ്വഭാവംമാറ്റി നല്ല ഒരു മനുഷ്യൻ ആക്കി എനിക് സമാധാനം സന്തോഷം ഉള്ള ജീവിതം തരണേ 🙏😭😭മാതാവേ...വീട്ടിലെ എല്ലാവര്ഡ് രോഗങ്ങൾ മാറ്റി സുഖപ്പെടുത്തണേ കർത്താവെ 😭🙏

  • @sajitha7987
    @sajitha7987 2 місяці тому +20

    ബ്രദർ സജീത അഷറഫ് എനിക്ക് ശക്തി ബലം നൽകണമെ കർത്താവ് എനിക്ക് പുറം വേദനമരണ പ്പെട്ട പങ്കാളി എന്നും സ്വപനത്തിൽ കാണ് പിന്ന് എണിക്കാൻ വയ്യാത്ത ഒറ്റപ്പെട്ട അവസ്ത മക്കൾക്ക് സ്നേഹമില്ല 10 ലക്ഷം കടം ഉണ്ട് എസ് കർത്താവ് 5 വർഷമായി. അങ്ങയിലാണ് ജീവിക്കുന്നത- അതിന് ചൊല്ലി മരുമകൾപകനോട് പറഞ്ഞ വഴക്കാണ് ആരും വിണുകയില്ല എൻ്റെ ശരിരം മനസ്സ് ഭയങ്കമായ വേദനയാണ് പ്രാർത്ഥിക്കപൈശാശികശക്തിയിൽ വിടിവിക്കണം ആ മേൻ

  • @sreedharanshaji2383
    @sreedharanshaji2383 21 день тому

    യേശുവേ നാഥാ Plus 2 പരീക്ഷയ്ക്കായി ഒരുങ്ങുന്ന മകളോട് ദൈവകൃപയുണ്ടാകണമേ. പഠിക്കുന്നത് മറന്നു പോകാതെ ഓർമയോടും ബുദ്ധിയോടും എഴുതുവാൻ കൃപയാകണമേ. ഞങ്ങൾ നിയോഗത്തിൽ ചോദിച്ച ഉന്നത വിജയം നൽകണമേ

  • @divyaajeesh6715
    @divyaajeesh6715 Місяць тому +1

    ഈശോയെ ഞങ്ങളുടെ തടസങ്ങൾ മാറ്റി എല്ലാം ശരി ആക്കി തരണേ 🙏🏻🙏🏻🙏🏻

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 2 місяці тому +1

    കർത്താവെ എന്റെ എല്ലാ നിയോഗങ്ങളെയും നടത്തി തരേണമേ 🙏ആമേൻ 🙏

  • @soumyasoumyan916
    @soumyasoumyan916 2 місяці тому +6

    ഹാലേലൂയ 🙏🌺🥰ഇന്ന് എന്നെ അനുഗ്രഹിക്കുന്ന ആരാധന ആയിരിക്കും 🙏🌷✝️🌷🙏

  • @sheebachenattumeethal428
    @sheebachenattumeethal428 2 місяці тому +3

    ആമേൻ 🙏🏽 എന്റെ പ്രാർത്ഥന ക്ക്‌ വേഗത്തിൽ അനുഗ്രഹം ഉണ്ടാവണേ 🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 місяці тому +1

    സ്നേഹം ഉള്ള ഈശോയെ അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ ശുശ്രൂഷകളെയും അവിടെ ശുശ്രൂഷ ചെയ്യുന്ന മാത്യു അച്ഛനെയും മറ്റെല്ലാ അച്ഛന്മാരെയും മറ്റെല്ലാ അല്മായരെയും അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ധാരാളം മക്കൾ അവിടെ വന്ന് അനുഗ്രഹം പ്രാപിച്ചു പോകാൻ ഇടയാകണമേ പോകുവാൻ ഇടയാക്കണമേ എല്ലാ മക്കളുടെയും ന🙏🙏🙏🙏🙏🙏ഗങ്ങൾ അവിടുന്ന് സാധിച്ചു കൊടുക്കണം ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച

  • @Anuanu-g1k
    @Anuanu-g1k Місяць тому +1

    എന്റെ കർത്താവെ അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി സുഖപ്പെടുത്തണേ അമ്മേ മാതാവേ കർത്താവെ ആമ്മേൻ 🙏🙏🙏

  • @AmmuAmmu-l3m
    @AmmuAmmu-l3m Місяць тому +4

    ഈശോയെ ഞാൻ വിഷമിക്കുന്ന വിഷയത്തിൻമേൽ ദൈവ കൃപ ചൊരിയണേ അടുത്ത ആഴ്ച മുതൽ ലോൺ അടവിനുള്ള കാശിനു ഒരു വഴി കണിച്ചു തന്ന സഹായിക്കണേ എന്നെ സഹായിക്കാൻ ആരുമില്ല ദൈവസന്നിധിയിൽ ഞാൻകൈ കൂപ്പുന്ന നന്ദി ആമേൻ ആരാന്ന

  • @jollychandy6906
    @jollychandy6906 2 місяці тому +3

    ദൈവമേ ജീവിതത്തിൽ ഇടപ്പെടണമേ🙏🙏🙏

  • @JincyGeorge-c9t
    @JincyGeorge-c9t 2 місяці тому +2

    എല്ലാ ബന്ധന ങ്ങളും തടസങ്ങളും ഞങ്ങളിൽ നിന്നും നീങ്ങി തരണമേ എന്റെ ജോലി തടസം നീങ്ങി പോകുവാൻ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സ്ഥലവും പുരയും വിറ്റു പോകുവാൻ പ്രാർത്ഥിക്കുന്നു അതിനുള്ള എല്ലാ തടസവും ബന്ധനങ്ങളും മാറുവാൻ ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏❤

  • @diyaallthebestkadappadshib7529
    @diyaallthebestkadappadshib7529 19 годин тому

    Yeshuve Ente Kannukalkku Prakasham Tharaname🙏🏽🙏🏽

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 місяці тому +2

    എൻ്റെ ഈശോയെ അൽ- അബ്രാക്ക് കമ്പനിയിൽ നിന്നും എനിക്ക് ലഭിക്കാനുള്ള എൻ്റെ സർവ്വ ആനൂകൂല്യങ്ങളും അനുഗ്രഹിച്ച് വാങ്ങിച്ച് തരേണമെ
    വിശ്വാസിച്ച് പ്രാർത്ഥിച്ച് സമർപ്പിക്കുന്നു ആമേൻ

  • @Jojisunny
    @Jojisunny 2 місяці тому +2

    കർത്താവേ എന്നെ വിശുദ്ധികരിക്കണെ.,. എന്റെ കുഞ്ഞുങ്ങളെ വിശദീകരിക്കണമെ,...+2 പഠിക്കുന്ന മകൾ ഓർമ്മയും 'അപകർഷതയുമാറി. ദൈവ കൃപക്ക്. മാത്യൂസ് ദൈവ കൃപക്ക്. 9 ക്ലാസ്❤❤❤

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +3

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസങൾ മാത്രമാണ് നേരിട്ട് കൊണ്ടിരിക്കുന്നു ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕ആമേൻ 🙏🙏🙏🙏

  • @jijajerald5225
    @jijajerald5225 2 місяці тому +2

    ഞങ്ങൾക്ക് നൊഴിൽ നൽകിയതിനെ ഹമ്പത്തികം നൽകി അനുഗ്രഹിക്കണമആമേൻ ആമേൻ

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +3

    എന്റെ മൂത്ത മകൻ ദുർത്ത പൂത്രന്റെ ഉപമ പോലെയാണ് അവന്റെ ജീവിതത്തിൽ ഇനിയെങ്കിലും ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @renjibinu487
    @renjibinu487 2 місяці тому +3

    എൻ്റെ കർത്താവേ നിയോഗ പ്രാർത്ഥനയുടെ ഒന്നാം ദിവസം മുതൽ 31-ാം ദിവസം വരെ മുടങ്ങാതെ കാണാൻ സാധിപ്പിച്ചതിന് നന്ദിയോടെ സ്തോത്രം ചെയ്യുന്നു

  • @SalyManuel-o4q
    @SalyManuel-o4q Місяць тому +2

    യേശുവേ എന്റെ പ്രാർത്ഥന എത്രയേ പെട്ടെന്ന് സാധിച്ച തരണമേ ആമേൻ🙏🙏🙏

  • @manjushaji-np8lp
    @manjushaji-np8lp 2 місяці тому +1

    എനിക്ക് സ്ഥലവും വായിക്കാനു പിന്നെ മകൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കാനും എന്റെ രോഗങ്ങളും എന്റെ ഹസ്ബന്റിനു രോഗങ്ങളും മാറാൻ

  • @LarkinPeter
    @LarkinPeter 2 місяці тому +3

    എന്റെ മക്കളെ അങ്ങയുടെ മക്കൾ ആക്കി മാറ്റി അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +1

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @BindhuSajan
    @BindhuSajan 20 днів тому

    എന്റെ ഉള്ളിൽ പരിശുദ്ധൽമാവിനെ തരണമേ

  • @mollykuruvilla2342
    @mollykuruvilla2342 Місяць тому

    യേശൂവേഎന്ടമകൻറചീഠകളി പനനീകുഴിയിൽനിന് എന്ന കരകയറ്റാണമെ❤🙏🏻🙏🏻🌻🌻🌻➕➕➕❤❤❤🌷🌷🌷

  • @gayuzzvlog3716
    @gayuzzvlog3716 2 місяці тому +4

    എന്റെ മകളുടെ രോഗവസ്ഥക് ശാന്തി തരേണമേ 🙏🏻

  • @BersillaBK
    @BersillaBK 2 місяці тому +3

    യേശുവേ ഒക്ടോബർ മാസത്തെ നിയോഗ പ്രാർത്ഥന 1--)o തിയതി മുതൽ 31--)o തിയതി വരെയും മുടങ്ങാതെ പങ്കെടുക്കുവാൻ അങ്ങ് സഹായിച്ചതിനായി നന്ദി യേശുവേ നന്ദി. ആമേൻ.

  • @minijijikumar7123
    @minijijikumar7123 2 місяці тому +2

    എന്റെ മകളെ ചേർത്ത് നിർത്തേണമേ.. അവൾക്കു കൃപ കൊടുക്കേണമേ ഏശുവേ 🙏🙏🙏

  • @rajeswariradha9094
    @rajeswariradha9094 2 місяці тому

    Eeshoye eniku 31day Dailyblessing il prarthikan kazhinjathil Nandi parayunnu Amen Halleluijh

  • @ashnajoseph934
    @ashnajoseph934 2 місяці тому +7

    യേശുവേ എൻ്റെ കുടുംബത്തെ ഈശോയുടെ തിരുരക്തത്താൽ കഴുകി അനുഗ്രഹിക്കണമേ.

    • @ReejaPrasad-ik4zw
      @ReejaPrasad-ik4zw 2 місяці тому

      കർത്താവേ എന്റെ +2 പരീക്ഷക്ക് എനിക്ക് നല്ല ശതമാനത്തോടെ വിജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @jessyjoseph6818
    @jessyjoseph6818 2 місяці тому +2

    യേശുവേ എന്റെ മകന്റെ ജോലിക്കാര്യത്തിൽ ഇടപെടണം അവന് നല്ല മാനസാന്തരം ഉണ്ടാകണമേ വിടുതൽ കിട്ടിയ പ്രേമം ബന്ധത്തിൽ നിന്ന് കൂടുതൽ വിടുതൽ കിട്ടുവാൻ ദൈവമേ എന്റെ മകനെ അനുഗ്രഹിക്കണമേ

  • @AfDaf-bp7kc
    @AfDaf-bp7kc 2 місяці тому

    കർത്തിവെ ഈരണ്ടു documents സമർപ്പിച്ചു കൊണ്ട് പ്രാർഥനിക്കുന്നു നല്ല ശമ്പളം വാങ്ങുന്ന ജോലി കൊടുത്ത് അനുഗ്രഹിക്കണമെ

  • @tomijoseph8064
    @tomijoseph8064 2 місяці тому +1

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏😭

  • @sijoandrews2783
    @sijoandrews2783 2 місяці тому

    ഈശോയെ മോന്റെ വിവാഹതടസം മാറ്റി അനുഗ്രഹിക്കപെട്ട ജീവിതപങ്കാളിയെയും സന്തോഷമുള്ള ജീവിതവും നൽകി അനുഗ്രഹിക്കേണമേ ചേട്ടന്റെ അസുഖം കുറയാണമേ കരുമയായിരിക്കണമേ😔🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px 2 місяці тому +1

    യേശുവേ ജോബിനെയും ജേമാ ളെയും ആരനയിൽ സർവികുന്നു. അവന് സ്ഥിരമായി ജോലി ലഭിക്കാൻ അനുഗ്രഹിക്കണം ഈശോയെ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @SudharmaSudha-x1s
    @SudharmaSudha-x1s 2 місяці тому

    നിയോഗപ്രാർത്ഥന യിൽ വച്ച നിയോഗം എന്റെ പിതാവ് ഉത്തരം തരുന്നില്ല, എന്നെ കൈവിട്ടു കളയല്ലേ അപ്പാ, താമസിയ്ക്കുതോറും വലുത് എന്തോ എനിയ്ക്കായി കരുതുന്നുണ്ടോ അപ്പാ, ഞാൻ കാത്തിരിയ്ക്കുന്നു, എന്നെ സഹായിയക്കാൻ വേഗം വരണമെ🙏🙏🙏🙏🙏

  • @sunithakumari2561
    @sunithakumari2561 2 місяці тому +1

    ഈശോയെ എന്റെ കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻മക്കൾക്ക്‌ ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @ambilysalim5476
    @ambilysalim5476 2 місяці тому +1

    എന്റെ മകന്റെ ജോലിയുടെ എല്ലാ ടെൻഷനും മാറ്റി മനഃസമാദാനത്തോടെ നിന്ന് ജോലിചെയ്യാനുള്ള എല്ലാ കൃപയും അനുഗ്രഹിച്ചു തരേണമേ, എന്റെ മകന് നല്ല തമാശ സൗകര്യം ഇന്ന് തന്നെ അനുഗ്രഹിച്ചു നൽകേണമേ

  • @kumaryvinu6488
    @kumaryvinu6488 2 місяці тому

    മേഘനക്ക് ജോലി നല്കണമേ യേശുവേ 🙏🏻🙏🏻🙏🏻

  • @jijajerald5225
    @jijajerald5225 2 місяці тому

    ജോയന്സിടെക് പാസാകാനുന്ന അനുഗ്രഹവും ഗവൺമെൻ്റ് ജോലിയും നൽകി അനു ഹിക്കണമേന്മേൻ

  • @JishaPaul-o2t
    @JishaPaul-o2t 2 місяці тому

    Enik nannayit padikkan sadikanae mathavae,ennae anugrahikane

  • @JEEVAN-r9v
    @JEEVAN-r9v 2 місяці тому +2

    Amen eshoye ഞങ്ങൾക്കും നിങ്ങളെപ്പോലെ ഭവനം എല്ലാത്തവർക്കും ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ

  • @sheelavarghese6084
    @sheelavarghese6084 2 місяці тому +2

    യേശുവേ നന്ദി മക്കൾക്ക് യേശുവിൽ വിശ്വസിക്കുവാൻ കഴിയണം അവർക്ക് അനുഗ്രഹം തരണേ ആമേൻ ആമേൻ

  • @shijivarghese8475
    @shijivarghese8475 Місяць тому

    ഈശോയെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ അവൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ ജീവിതപങ്കാളിയായി തടസം മാറ്റി നൽകേണമേ ഈശോയെ അടുത്ത ലീവിന് വരുമ്പോഴേക്കും അവന്റ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @beenarajan7802
    @beenarajan7802 2 місяці тому

    Niya enna makalku nalla oru jolly nalkey anugrahekkanamay

  • @radhasukumaran4803
    @radhasukumaran4803 Місяць тому

    ശത്രു വിന്റെ ഉപദ്രവം നിർത്തി കിട്ടാൻ പ്രാർത്ഥിക്കുന്നു എന്റെനാശം കാണാൻ കാത്തിരിക്കുന്ന ശത്രു ആണ് ദൈവം കൂടെ ഉണ്ട് അതാണ് ഇന്നും തളരാതെ ജീവിക്കുന്നത് കണ്ണീരോടെ ഉള്ള പ്രാർത്ഥന ആണ് എന്റെ ശ ക്തി ബലവും

  • @ushakarthik350
    @ushakarthik350 2 місяці тому +1

    അങ്ങയോടു ഞാൻ അപേക്ഷ എന്റെ കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടണേ മോൾ കുഞ്ഞിനേയും കൊണ്ട് തിരിച്ചു വരണേ എന്റെ കർത്താവെ അവളുടെ മനസിൽ കർത്താവ് പ്രവർത്തിക്കണേ 🙏🏻

  • @ranikeztu12678jmphlos
    @ranikeztu12678jmphlos Місяць тому

    യേശുവേ എന്റെ അപ്പനിൽ ദൈവം ഇടപെടണമേ. ആമേൻ

  • @elsammajob6250
    @elsammajob6250 Місяць тому +1

    എനിക്കും വിടുതൽ തരുമോ അപ്പാ... 🙏🙏🙏❤❤❤എന്ന് വിശദീകരിക്കുകഅപ്പാ

  • @Sreeshama
    @Sreeshama 2 місяці тому

    ദൈവമേ എന്റെ മോൾ ജോലിക്ക് ട്രെയിനിങ് ന് വേണ്ടി പോയിരിക്കുവാണ് ഒരാപത്തും വരാതെ കാത്തു കൊള്ളണമേ 🙏

  • @shinibiju8730
    @shinibiju8730 2 місяці тому

    Yesuve ente cifa molude Jaundicem poornamayum mattitharename appa paisachika sakthiyil ninnum bhavanathe kathukollaname appa

  • @ajitha5156
    @ajitha5156 2 місяці тому +1

    എനിക്ക് ജോലിയിൽ സാലറി കൂട്ടി തരാമെന്നു പറഞ്ഞു amen🙏🙏 നന്ദി ഈശോയെ 😭😭💕🌹🌹🌹

  • @littlebuddies953
    @littlebuddies953 Місяць тому +2

    Appa epnte വിഷമം കണത്തെ പോകരുതേ വാലത്ത അവസ്ഥയില😢neighbours karannamme irrikaporuthiyilaa avarre sgakiyam.ചെയുന്നു ഇവിടെ para പണ്ണിയുന്നു പരിഹസിക്കുന്നു ഒളിച്ചിരുന്നെ അംബേ ആയുന്നു😢

  • @binoottybaby3826
    @binoottybaby3826 2 місяці тому

    Ente pradhana ku marupadi tharaname

  • @ashareji5651
    @ashareji5651 Місяць тому +1

    എന്റെ ദൈവമേ.....ഒരു ജോലി നല്കി അനുഗ്രഹിക്കണേ. ......

  • @shinythomas5217
    @shinythomas5217 2 місяці тому +1

    ഈശോയ മകൾക് ഒരു ജോലി നൽകി അനുഗ്രഹിക്കാൻ ഇടയ്ക്കണം നാഥാ 🙏🙏🙏

  • @SreeKala-n4h
    @SreeKala-n4h 2 місяці тому +2

    ഞാനും അക്രൈസ്തവ യാണേ. മൂന്ന് വർഷം കൊണ്ട് ഞാനിതു കേൾക്കുന്നു എല്ലാം കൊണ്ട് സമാധാനം കിട്ടുന്നു🙏🙏🙏

  • @jainyclament4035
    @jainyclament4035 2 місяці тому +1

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ വേദനകൾ മാറ്റി മുറിവുകൾ ഉണക്കി സുഖപടുതണമേ

  • @agathageorge8978
    @agathageorge8978 2 місяці тому

    Have mercy forgive me for my transgressions, cleanse me and my family always.Thankyoufor your Graces guide and protect us from evils and vices of the world Amen

  • @SujaReji-v6m
    @SujaReji-v6m 2 місяці тому +2

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @sahilsudhakaran6766
    @sahilsudhakaran6766 2 місяці тому

    Yeshuve njagalude kadafaram mattitharaname njagalepoleum anugrgikaname bhuthimuttu anufavikunnamakkaley

  • @aleyammayohannan2392
    @aleyammayohannan2392 4 дні тому

    Karthave ellavarayum Anugrahikanamae.Amen 🙏🙏🙏🙏🙏🙏🙏🙏❤️

  • @Reeeba-ob3bq
    @Reeeba-ob3bq 2 місяці тому

    Nov 18 nadakuna soudi prometric exam pass aki tharane first attempt thanne Amen 🙏🙏🙏

  • @rosajo3442
    @rosajo3442 Місяць тому +1

    കടം കൊണ്ട് ബുദ്ധിമുട്ടുന്ന എനിക്കു വേണ്ടി പ്രാത്ഥിക്കേണ

  • @ancyjoseph3878
    @ancyjoseph3878 2 місяці тому +2

    ദൈവമേ ഒരു ഭവനം തന്ന്‌ anugrahikkaname

  • @jijajerald5225
    @jijajerald5225 2 місяці тому

    ഇഷയ്ക്ക് ഗവൺമെൻ്റ് ജോലി നൽകി അനാഗഹിക്കണമേ ആമേൻ

  • @jijajerald5225
    @jijajerald5225 2 місяці тому +2

    ലോണിയായിയിരുന്ന വസ്തുവും വീടും വീണ്ടൊക്കാൻ അത് ഗം ചൊരിയണമേ നമേൻ

  • @CelinaAntony-vd1qb
    @CelinaAntony-vd1qb 2 місяці тому

    Ente makkaludyum marumakkaludeyum perakuttikaludeyum ellaasuhangalum mattitarane

  • @diyabiju9377
    @diyabiju9377 Місяць тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @Jasvee303
    @Jasvee303 2 місяці тому

    Kudum bathe samarpiikkunnu bless us blessen good salary nalkiik anugrahikikane bliikniiksh after study good salary job nalkiki anu grahikane

  • @jessythomas8372
    @jessythomas8372 2 місяці тому +1

    എൻ്റെ മനസ്സൊന്നു സ്വസ്ഥമായി ഇരിക്കാൻ എനിക്കാകണെ ഈശോയെ

  • @joveenajastin5427
    @joveenajastin5427 2 місяці тому

    ente makanu orujolilabikan prarthikunnu ammen

  • @albisaji8959
    @albisaji8959 2 місяці тому

    Ente eshoye ente makkale kathukollane avare padanathil sahayikane karthave 🙏🙏🙏🙏

  • @shinibiju8730
    @shinibiju8730 2 місяці тому

    Appa cifa molude ellam rogangalum poornamayum mattitharename onnu thodaname appa sowkyam kodukkaname appa

  • @sumapk7262
    @sumapk7262 Місяць тому

    PraisetheLordAmen🙏🙏🙏

  • @ambilysalim5476
    @ambilysalim5476 2 місяці тому +1

    എന്റെ മക്കളുടെ മനസ്വീക രോഗത്തെയും ശരീരിക രോഗങ്ങളെയും പൂർണമായി മാറ്റി തരേണമേ എനിക്കുള്ളയില്ല മരങ്ങളും പെട്ടന്ന് വീട്ടി തീർക്കാൻ anugrahikkename

  • @Arjunps472
    @Arjunps472 2 місяці тому +1

    എൻ്റെ മോന് Plus two വിന് എല്ലാ വിഷയത്തിനും Aplus നൽകി അനുഗ്രഹിക്കേണമേ mobile ലിൻ്റെ ഉപയോഗം കുറക്കേണമേ

  • @lathamohan4043
    @lathamohan4043 2 місяці тому

    Ente makkale thiru rakthathal kazhukaname

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 2 місяці тому

    ഈശോയെ എന്റെ അതുല്യ മോൾക്ക്സഹപാഠികൾക്കും Bsc കാർഡിയോവസ്ക്കുലർ ടെക്നിഷന്റെ ഇന്റൻഷിപ്പിന് അവസരം ഉടനെ കിട്ടേണമേ കിംസ് കോട്ടയം കാരിത്താസ് തെള്ളകം മെഡിസിറ്റി പാലാ ഈ 3ആശുപത്രികളിൽ എവിടെ എങ്കിലും അവസരം കിട്ടേണമേ ആമ്മേൻ .

  • @soosaiantony9070
    @soosaiantony9070 2 місяці тому

    After taking treatment for nearly 10 days got betterment but delaying their discharge. Pray for speedy recovery ❤❤

  • @sahadevan96
    @sahadevan96 2 місяці тому +1

    Yesuve Njangalude Niyogangal sweakariche enike sadhipichu tharaname Amen🌹🙏🌹

  • @tomijoseph8064
    @tomijoseph8064 2 місяці тому

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിഷ്യൻ കാരണം എന്റെ ഭാര്യ എന്റെ മക്കൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനവും അപമാനവും ഏറ്റ് കഴി യുക ആണ് എന്റെ ഈശോയെ ഇതിൽ നിന്നും അവരെ കര കയറ്റണം 🌹✝️🙏✝️😭

  • @soumyasoumyan916
    @soumyasoumyan916 2 місяці тому +1

    അർഥമുള്ള വരികൾ എന്റെ അമ്മ എന്നെ മറന്നു ലോകം എന്നെ വെറുത്താലും എന്റെ ഈശോ എന്നെ വെറുക്കില്ല അതിരുകൾ ഇല്ലാത്ത അളവുകൾ ഇല്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യ സ്നേഹം 🩷✝️🩷

  • @shibijoy1207
    @shibijoy1207 2 місяці тому

    Jesus heal my husband. I believe in the name of Jesus it will happen🎉🎉🎉

  • @SunilB-k6c
    @SunilB-k6c 2 місяці тому

    ആമേൻ കർത്താവേ എന്നിലെ സങ്കടങ്ങളെ എടുത്തു മാറ്റി നാളത്തെ കാര്യങ്ങൾ മഹത്വം നിറക്കണമേ❤❤❤

  • @ElDiamante-fl1mo
    @ElDiamante-fl1mo 2 місяці тому

    ആരാധന അപ്പാ എന്റ് വീട്ടിൽ എപ്പോഴും വരുന്ന ഈ രോഗ ശക്തി മാറാൻ പ്രാർത്ഥിക്കണമേ ഈ വരുന്ന മാസം 5 ലോൺ ഉണ്ട് അത് അടക്കാൻ എനിക്ക് ഒരു വഴിയും ആയിട്ടില്ല 2 5 ഈ രണ്ടു ദിവസങ്ങളളിലും ലോൺ ഉണ്ട് അത് അടച്ചില്ലെങ്കിൽ വലിയ പ്രയാസം അവർ ഉണ്ടാക്കും plz പ്രാർത്ഥിക്കണമേ

  • @JestelKoshy
    @JestelKoshy 2 місяці тому +1

    Eeshoye enta purayidam vittu enta veedum sthalavum Loan adakkan anugrahikkaname ennu prarthikkunnu amen

  • @beenarajan7802
    @beenarajan7802 2 місяці тому

    Ebi enna makanay kathurakshekkanamy anugrahekkanamay.

  • @albisaji8959
    @albisaji8959 2 місяці тому

    Ente eshoye ente barthavinte kudi onnu matti tharane 🙏🙏🙏🙏🙏

  • @mollysebastian4666
    @mollysebastian4666 2 місяці тому

    Esoyeennu ente kudumbatheyum enneyum ente niyogagaleyum sadichutharaname nada 1:08