കേരളത്തിലെ Fitness Certification ഉം തട്ടിപ്പുകളും 😳 | ഇത് അറിയാതെ പോകരുത് | VIJO FITNESS 🔥💪

Поділитися
Вставка
  • Опубліковано 27 сер 2024
  • 🔺നമ്മുടെ ചാനലിൽ ഇതിനുമുൻപും Fitness certificationsനെകുറിച്ചു പല വീഡിയോകളും ചെയ്തിട്ടുണ്ട്. ആ വീഡിയോകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും മനസ്സിലാക്കാതെ പല തെറ്റിധാരണകളോടുംകൂടെ ഇപ്പോഴും നിരവധി മെസ്സേജുകൾ ആണ് എനിക്ക് ലഭിക്കുന്നത്. ഇന്നത്തെ ഈ വീഡിയോ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് Fitness certificationsനെകുറിച്ചും Fitness Academyകളെ കുറിച്ചും നിങ്ങൾക്കുള്ള തെറ്റിധാരണകൾ മാറുന്നതിനുവേണ്ടിയും Fitness Industryലേക്ക് വരുന്ന ഓരോരുത്തർക്കും അവരുടെ പണവും സമയവും നഷ്ടപ്പെടാതെ അവർക്ക് അനുയോജ്യമായ രീതിയിലുള്ള Fitness Certifications ചെയ്യുന്നതിന് കൃത്യമായ Fitness Academy തിരഞ്ഞെടുക്കുന്നതിനും വേണ്ടിയാണ്. അതുകൊണ്ട് ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണുവാനും ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലേക്കു എത്തിക്കാനും ശ്രമിക്കുക.
    .
    🔷 Gayo Fitness Academy
    Contact - VM Basheer - +91 90376 74900
    🔷 Junaidh TP
    Contact - +971 528699560
    .
    ‪@GayoFitnessAcademyOfficial‬
    .
    🔺For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
    call 📱 or WhatsApp : +971 586100154 - Email - info@vijofitness.com
    Visit our website for more details- www.vijofitness.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    .
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
    .
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances.

КОМЕНТАРІ • 31

  • @prasanthfortune5779
    @prasanthfortune5779 Рік тому +2

    Very genuine information. Thanks Mr. Vijobi

  • @athish.m
    @athish.m Рік тому +4

    3/Half year's Home Workout with Vijo ചേട്ടൻ്റെ training videos Now Yesterday Joined GYM Thanks Vijo bruh ♥️

  • @rvp8687
    @rvp8687 Рік тому +3

    നിങ്ങളുടെ മുൻപുള്ള വിഡിയോ കണ്ടു എന്റെ ഒരു സുഹൃത്ത്‌ അവരുടെ ക്ലാസ്സ്‌ ചെയ്യാൻ 50k അഡ്വാൻസ് കൊടുത്തിട്ട് യാതൊരു കാര്യവും ഉണ്ടായിട്ടില്ല. ക്ലാസ്സ്‌ തുടങ്ങിയിട്ടില്ല, പൈസയും കിട്ടിയിട്ടില്ല.പ്രൊമോഷൻ അല്ലെങ്കിൽ അത് പോലെ ഉള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നോക്കുക. തൃശൂർ തന്നെ. പറഞ്ഞത് നന്നായി. അതിനെ പറ്റി.

    • @vvlyfestyle8088
      @vvlyfestyle8088 Рік тому

      Ibis ആണോ

    • @rvp8687
      @rvp8687 Рік тому

      @@vvlyfestyle8088 അല്ല.
      തൃശൂർ വച്ചു ക്ലാസ്സ്‌ ഉള്ളത്.ഗൾഫിൽ ഉള്ള ചങ്ങാതി ആണ്. പേര് ഓർമ ഇല്ലാ.

  • @ansarma2915
    @ansarma2915 Рік тому +1

    First💪

  • @professorff998
    @professorff998 Рік тому

    Chetta running cheythal skinny fat kurakan pattuvo please reply.

  • @ajaykrishnan6920
    @ajaykrishnan6920 Рік тому

    You are great always sir. We trust you sir. Do you remember me sir? I am Ajay from Bahrain

  • @saneeshssathyan436
    @saneeshssathyan436 Місяць тому

    ഒരു fitness ട്രെയിനിങ് പഠിക്കാൻ ഉള്ള fee എത്ര ആകും?

  • @drusyagopan8059
    @drusyagopan8059 Рік тому

    Sir, njan pg diploma in yoga student aane. Yoga instructor aayi abroad ulla career opportunity, requirements okke onne explain cheyaamo?

  • @satheeshkerala7199
    @satheeshkerala7199 Рік тому +2

    ആശംസകൾ

  • @astheticpilot5982
    @astheticpilot5982 Рік тому

    👍🏼💪🏻.

  • @NIKHIL5391
    @NIKHIL5391 Рік тому +1

    Gayo 💪

  • @abdulsathar7205
    @abdulsathar7205 Рік тому

    👍🏻

  • @doctorshiny2000
    @doctorshiny2000 Рік тому +3

    Gayo is the best!

  • @sufiyabisofi9309
    @sufiyabisofi9309 Рік тому

    Orupad fitness certificatukal ind. Adil keralathil oru fitness centre swanthamayi thudangan edu certificat anu angigaramulladu.govt

  • @akshayaAK7
    @akshayaAK7 9 місяців тому

    IBIS choose cheyyunnath nalla option aano??

  • @johnlucas9675
    @johnlucas9675 Рік тому +4

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

  • @JithuVibinash
    @JithuVibinash Рік тому

    Fore arm workout plss if u put plss mention my name vibinash

  • @amalrajt753
    @amalrajt753 Рік тому

    Ibis fitness academy entha abiparyam?

    • @M6FT
      @M6FT Рік тому

      🤭

  • @nandhunandhu8784
    @nandhunandhu8784 Рік тому +5

    ക്രിയാറ്റിൻ എത്ര നാൾ തുടർച്ചയായി ഉപയോഗിക്കാം ഇടക്ക് സ്റ്റോപ്പ്‌ ചെയ്യണോ

    • @hijaskh123
      @hijaskh123 Рік тому +5

      3 months continues use cheythal 1 month stop cheythu again use akiyal mathi

    • @powermanv3108
      @powermanv3108 Рік тому

      കിഡ്നി അടിച്ചു പോയി കഴിയുമ്പോൾ നിർത്താം.

    • @nandhunandhu8784
      @nandhunandhu8784 Рік тому +7

      @@powermanv3108 ലേശം വിവരം നീയൊക്കെ സൂര്യന്റെ വെളിച്ചം കാണാത്ത ടീംസ് തന്നെ

    • @sidhartha0079
      @sidhartha0079 5 місяців тому

      ​@@powermanv3108നല്ലൊരു മൈരേൻ

  • @shihabudeensafa
    @shihabudeensafa Рік тому

    ❣️❣️❣️❤️😍

  • @sabijithsatheesan4377
    @sabijithsatheesan4377 Рік тому +1

    Gayo 💪