"എന്നെ പ്രേമിച്ച് Famous ആകാൻ വന്നതല്ല Aswin" | Diya & Aswin First Exclusive Interview l Part 1

Поділитися
Вставка
  • Опубліковано 27 лис 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #diyakrishna #aswinganesh #Diyaaswin
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/c...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 1,2 тис.

  • @BehindwoodsIce
    @BehindwoodsIce  9 місяців тому +190

    Part 2 : ua-cam.com/video/WCyKHAXQNyc/v-deo.html
    Part 3 : ua-cam.com/video/rx2ZJWxlk8Y/v-deo.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 місяців тому +7

      ഈ നാട്ടിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുകൾ ഉണ്ട് അവരെ ഒക്കെ വിളിച്ചു ഇരുത്തി ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തിരുന്നെങ്കിൽ. ആ മാഹീനും അരുണിമയും ഒക്കെ ഇത്തരം ചാനലിന് ഒന്നും ഇന്റർവ്യൂ പോലും കൊടുക്കരുതായിരുന്നു.കഷ്ടം ഓരോരുത്തർ ജീവിക്കാൻ പെടുന്ന പാട്.

    • @sajnanc6519
      @sajnanc6519 9 місяців тому +2

      2 nd part ille

    • @MamtaYadav-yj1ld
      @MamtaYadav-yj1ld 9 місяців тому

      Sett to you and 🎉your team it 🎉🎉🎉😢😮🎉 22:43 to ​@@prajithkarakkunnel5482😊❤

    • @ig_LaZer_Yt
      @ig_LaZer_Yt 9 місяців тому

      😮​@prajithkarakkunnel5482 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @anjanaramesh6010
      @anjanaramesh6010 9 місяців тому +1

      Aswin chettan nale oru personality ulle chettan aanu 😊ningalde videos njn kanaarrund

  • @user-bo6mj6ic1j
    @user-bo6mj6ic1j 9 місяців тому +3802

    ഇവൻ സൂപ്പർ ആണ്... നല്ല സംസാരം. റെസ്‌പെക്ട് ഉണ്ട് .. പുള്ളിക്ക്... Nice character 🥰

    • @noufalsiddeeque4864
      @noufalsiddeeque4864 9 місяців тому +9

      സ്ത്രീകൾക്ക് റെസ്പെക്ട് ചെയ്യുന്നില്ല എന്ന തോന്നൽ ആണ്......എന്തുകൊണ്ട് ആണെന്ന് അറിയില്ല.

    • @Fan-o3w
      @Fan-o3w 9 місяців тому

      ഇവൻ ഒരു മണ്ടൻ ആണ്... ഇവൾ ഇവനെ തേക്കും wait and see.

    • @adventuretours77
      @adventuretours77 9 місяців тому +2

      All fake 😩

  • @SybunneesaKunoth
    @SybunneesaKunoth 9 місяців тому +3785

    അശ്വിൻ വളരെ നല്ലതാണ് അവനെ ആരുടെയും മുന്നിൽ താഴാൻ വിട്ട് കൊടുക്കരുത്❤❤

    • @cocktail3926
      @cocktail3926 9 місяців тому +95

      ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായില്ലേ അവൻ അവളെ കാളും ബ്രില്ലന്റ് ആണ് 😄😄

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 місяців тому +33

      ഇതൊക്കെ കാണുന്ന നിങ്ങളെ സമ്മതിച്ചു

    • @ThoughtGiftFromALLHAAH
      @ThoughtGiftFromALLHAAH 9 місяців тому

      ​@@prajithkarakkunnel5482kaanaathe comment itt nadakkunna nigalem sammathichu

    • @Ymee234
      @Ymee234 9 місяців тому +3

      Pushpaaaa pusppa raaj

    • @amenjob5248
      @amenjob5248 9 місяців тому

      ​@@prajithkarakkunnel5482athaa ingnathe intervieq oke arelum kaanuvo

  • @RKThoughts
    @RKThoughts 9 місяців тому +2654

    Ashwin is damn sincere 😘 Diya really Good and supportive.

  • @rajishar.v8795
    @rajishar.v8795 9 місяців тому +1870

    അല്ലെങ്കിലും തമിഴ് ആമ്പിള്ളേർ ഭയങ്കര care anuuu... All the best both of you dear...

    • @suryasandy1998
      @suryasandy1998 9 місяців тому +21

      Nte hus Tamil aanu

    • @positivelife_2023
      @positivelife_2023 9 місяців тому +48

      Athu oru sathyam thanne aanu

    • @twinklingstars-d2y
      @twinklingstars-d2y 9 місяців тому +37

      Yes... Ente neighbor tamil guy is sooo much caring.. Wife ne atrakkum care... Very cool and straight forward too

    • @SreejaSreejaraman
      @SreejaSreejaraman 9 місяців тому +5

    • @snishtravel02
      @snishtravel02 9 місяців тому +34

      Sathyam aanu. Tamil boys care respect,love kooduthal aanu.

  • @sangeethamohan1239
    @sangeethamohan1239 9 місяців тому +2577

    Diya is so confident. Happy to see her like this 🤩😍

    • @TrollFace-ej7lx
      @TrollFace-ej7lx 9 місяців тому +19

      Chanakam 😂

    • @Happy_7998
      @Happy_7998 9 місяців тому +61

      എന്തൊരു വൃത്തിക്കെട്ട ചിന്താഗതിയാടോ തന്റെ?
      ഇന്ത്യയിലെ ഓരൊ പൗരനും ഇഷ്ടമുള്ള പാർട്ടി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ?(Freedom of speech doesn’t entail anyone to spit out whatever they want )
      ദിയയുടെ അച്ഛന് ബിജെപി അനുഭാവിയായത് കൊണ്ട് ഈ കുട്ടിയെ എന്തിന് ക്രൂശിക്കണം?
      അഥവാ ബിജെപി അനുഭാവിയാണെങ്കിൽ തനിക്കെന്താടോ പ്രശ്നം?
      ഇന്ത്യ ഭരിക്കുന്ന പാർട്ടിയല്ലേ അല്ലാതെ തീവ്രവാദ സംഘടനയൊന്നുമല്ലല്ലോ.
      Try respecting people and their choice rather than blatantly criticising them .As far as Diya hasn’t done any harm to you,you have no right to criticise her .

    • @Youknowho001
      @Youknowho001 9 місяців тому +30

      @@TrollFace-ej7lx enthayalum thannekalum high position ill aavum avar because ee commentil thante nilavaram ariyam. Kashttam

    • @Strategic_Strike
      @Strategic_Strike 9 місяців тому +12

      @@TrollFace-ej7lx nee theettamalle theettakkammi😂

    • @TrollFace-ej7lx
      @TrollFace-ej7lx 9 місяців тому

      @@Strategic_Strike udf

  • @resmyk.mathew8710
    @resmyk.mathew8710 9 місяців тому +547

    Nalla parents valarthiya nalla payyan ..she is lucky to have him

  • @akshayasasikumar829
    @akshayasasikumar829 9 місяців тому +564

    Diya finally got the right one❤
    He is damn cute and innocent

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 9 місяців тому +288

    Ee പയ്യൻ ആള് ഉഷാറാണ് ട്ടോ... നല്ല ആറ്റിട്യൂട് നല്ല സംസാരം നല്ല വൈബ് ചെറുക്കൻ...

  • @user-bo6mj6ic1j
    @user-bo6mj6ic1j 9 місяців тому +617

    Sathyam diya ninakk kittiya bhagiyam aanu.. Ee chekkan.. Pettannu kettiko.. Nala character ulla boy ne kittan valiya paad aanu... 🥰🥰

  • @anuja350
    @anuja350 9 місяців тому +79

    Finally...Diya get right person.....nd Aswin is genuine guy.......I think after see this interview every girl wishes to get Tamil guy as partner......Tamil guys are so sweet nd respect women ❤❤❤

  • @joythomasp8171
    @joythomasp8171 9 місяців тому +99

    He is a role model for how a guy should treat his girlfriend with respect. Lovely pair!

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 місяців тому +72

    ആരൊക്കെ എന്ത് പറഞ്ഞാലും ദിയക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്നതും എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ലേ അശ്വിൻ... അപ്പോൾ പിന്നെ ആരെന്ത് പറഞ്ഞാലും കാര്യമില്ല.ഇവർ രണ്ടും എപ്പോളും സൂപ്പർ ആണ്...😊🥰❤️

  • @jwalamukhi2759
    @jwalamukhi2759 9 місяців тому +308

    രണ്ടാളെയും ഇഷ്ടമാണ്. പക്ഷെ ഇത് കാണുമ്പോൾ ex ആയിട്ടുള്ള ഇതുപോലെ ഒരു ഇന്റർവ്യൂ ഓർമ വരുന്നു. അയാളെയും അശ്വിൻനെയും ഒരിക്കലും കമ്പയർ ചെയ്യാൻ കഴിയില്ല. കാരണം അശ്വിൻ is too good..
    ബട്ട്‌ എന്തോ ഇവരുടെ വ്ലോഗ്സ് ഇതുപോലെ ഇന്റർവ്യൂ ട്രിപ്പ്‌ ഒക്കെ കാണുമ്പോൾ പഴയ ലവ് ഇങ്ങനെ ആയിരുന്നല്ലോ എന്ന് ഓർമ വരും.. അവരും ഇതുപോലെ ഒക്കെ ഇരുന്നു പറഞ്ഞിട്ടുണ്ട്...
    എന്തായാലും രണ്ടാളും ഹാപ്പി ആയിട്ട് ജീവിക്കു ❤️

  • @manjushas4455
    @manjushas4455 5 місяців тому +16

    രണ്ടുപേരും കൊള്ളാം പക്ഷേ ചെക്കൻ ഭയങ്കര ക്യൂട്ട് ആണ് ചെക്കനെ അടിച്ചമർത്തരുത് ഒരുകാരണവശാലും എല്ലാത്തിനും രണ്ടുപേരും തുല്യരായിരിക്കണം❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @pranav4116
    @pranav4116 9 місяців тому +548

    He is very respective person♥️

  • @alexpaul154
    @alexpaul154 9 місяців тому +327

    OZY and ASWIN😍😍 Ivar randum poli vibe alle

  • @mehendiworld3257
    @mehendiworld3257 9 місяців тому +725

    Ashwine kityadh diyayude bagyam paavam chekkan nalla character ♥️

  • @aynu3088
    @aynu3088 9 місяців тому +552

    എന്റെ പൊന്നു pooja അവർ ഒന്ന് സംസാരിക്കട്ടെ നീ ഒന്ന് വാ അടച്ചു വെയ്ക്കു

  • @reshmakunjumon1613
    @reshmakunjumon1613 9 місяців тому +320

    This guy is sweet and genuine. Very mature and articulate in his words. Undoubtedly a keeper 👌

  • @shameenakhan2132
    @shameenakhan2132 9 місяців тому +201

    Diya don’t loose him. He is a gem of person.❤️

  • @lahitharm7112
    @lahitharm7112 2 місяці тому +20

    തമിഴ് ആണുങ്ങൾ സ്ത്രീകളെ നന്നായി ബഹുമാനിക്കും So she is very Lucky God Bless U Bothi❤❤

  • @sameerarasik9798
    @sameerarasik9798 9 місяців тому +46

    പൂജ നെ ഇഷ്ടമല്ലാത്തവർ കമോൺ!
    വേറെ ഒരു മാതിരി ചിരി യിട്ട് സീൻ ബോറാക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയോ 🥰

  • @Anna-ch8be
    @Anna-ch8be 9 місяців тому +368

    Everyone wish a guy like Ashwin

    • @sumeshps6259
      @sumeshps6259 9 місяців тому +4

      Every boys wish a girl with ashwins charector . Who is is rich , supportive and always pays bill

  • @nannurn5743
    @nannurn5743 9 місяців тому +436

    Aswin is a gem ❤❤❤❤❤

  • @sajad.m.a2390
    @sajad.m.a2390 9 місяців тому +118

    ദിയയുടെ ഇംഗ്ലീഷ് വെരി ഗുഡ് കാര്യങ്ങൾ കാണുന്നവർക്ക് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്. സംസാരം കാണുമ്പോൾ രഞ്ജിനി ചേച്ചിയുടെ സാമിപ്യം തോനുന്നു.. വീഡിയോ അടിപൊളി

  • @kushit4594
    @kushit4594 9 місяців тому +56

    Marry the one who values you over everyone and everything..You got your perfect partner ozy..😊 God bless you both

  • @aayishaaman7344
    @aayishaaman7344 9 місяців тому +38

    ഇതൊക്ക കണ്ടോണ്ട് ഇരിക്കുന്ന എന്നെയൊക്കെ സമ്മതിച്ചു 😂

  • @nidhasherin8387
    @nidhasherin8387 9 місяців тому +120

    24:54 you said it.. really correct 😍😍✨

  • @SilpaSree1986
    @SilpaSree1986 9 місяців тому +20

    I don’t think she is in love with him, she is just replacing something with him. But he really loves her..

    • @Darkerjxx
      @Darkerjxx 4 місяці тому

      September il, അവരുടെ marriage ആണ് 😹

  • @littlegoddezz
    @littlegoddezz 9 місяців тому +311

    Diya's confidence level is amazing😮😍😍

  • @fidha6446
    @fidha6446 9 місяців тому +73

    Ee anchor ne ishttamallathavar undo 😬50 likes ❤️

  • @VinGrr
    @VinGrr 9 місяців тому +278

    I don't know about any of them. Can't judge also. But videos kandittulla personal opinion vechu, this guy is a well brought up person. A genuine educated guy from a simple family vibe aanu.. He will be a good partner to any girl ennaanu thonnunnathu.. Ellavarudeyum sneham jeevithakaalam muzhuvan nilanilakkatte 🙏. Snehikkunnvar ittittu pokunnathu ethra valiya vedhanayaannu Anubhavichavarkku ariyaam..God bless...

  • @369Talesofmiraculouslady
    @369Talesofmiraculouslady 9 місяців тому +744

    Exactly,this is what happens in a Tamil mallu combination..just like perly maney ...and ofcourse in my life too...no scope for ego...stay blessed

    • @Anna-ch8be
      @Anna-ch8be 9 місяців тому +3

      True

    • @vysakhgeethagopi7887
      @vysakhgeethagopi7887 9 місяців тому +52

      അയിന് ശ്രീനിഷ് പാലക്കാട് കാരൻ ആണ്‌ അല്ലാതെ തമിഴൻ അല്ല

    • @Youknowho001
      @Youknowho001 9 місяців тому +14

      Not everyone bro . Pearly de kaaryathil avan Palakkad karan aahn Chennail settled enne ollu. Almost Ellavarkum baya akafa ego ind pinne ee gen mathram kuravollu

    • @rijuraghav1705
      @rijuraghav1705 9 місяців тому +10

      Acotr Bala here 😅

    • @indrajithjitu
      @indrajithjitu 9 місяців тому +7

      Bala🤣

  • @annakutty_00
    @annakutty_00 9 місяців тому +331

    She is like her father... Expression's and talking style ❤️😂

  • @messyeatingchannel77
    @messyeatingchannel77 9 місяців тому +62

    നല്ല കോളിറ്റി ഉള്ള മനുഷ്യൻ ആണ് അശ്വാൻ

  • @reshmamunnimaya3247
    @reshmamunnimaya3247 9 місяців тому +8

    ഇവരെ കാണുമ്പോൾ santhosh സുബ്രമണ്യത്തിലെ genelia and jayam രവി പോലെ thonnunnu🤩

  • @explore_with_ammu.
    @explore_with_ammu. 9 місяців тому +36

    Aswin is so innocent... N both are made for eachother...

  • @nishva9570
    @nishva9570 9 місяців тому +27

    Nalla rasam und kandkondi erikkaan evare samsaram😌god blessyou

  • @fidawahab
    @fidawahab 9 місяців тому +281

    Diya is a gem🥹❤️‍🩹she is what she is😌she is always the same 💕she expresses everything what she feels 💗she is pure❤they both look great💖she dont have any jaada or something of a celebrity ❤️‍🩹she is really lucky to have a good personality like aswin😊and he is also lucky❤️‍🔥❤️‍🔥

  • @Anna-ch8be
    @Anna-ch8be 9 місяців тому +91

    He is very genuine ❤️

  • @Neenunandhu
    @Neenunandhu 9 місяців тому +24

    എന്റെ ധനുഷ് ന്റെ dialogue പറഞ്ഞത് പൊളിച്ചു 😘😘😘😘

  • @anjali9514
    @anjali9514 9 місяців тому +310

    Omg😮❤aswin Tamil sooooooo cuteeeee

  • @user-bo6mj6ic1j
    @user-bo6mj6ic1j 9 місяців тому +319

    Vaishnavinekalum ivana nalathu diyakk.... Nice character 🥰.... Penkutikal epollum.. Namukk ishttam ullavarekalum... Namale ishttapedunnavare kittiyal... Life colour ayirikkum 🥰🥰🥰🥰 diya vaishanavinavinod mindikondirunna time vaishnavinu orupaad priority koduthirunnu but vaishnav ellam.. Comedy ayitta eduthapole thonnum.... Sherikkum vaishnav diyakk priority koduthirunnila.... Ipol ashwin enthu.. Respect, care, love.. Kodukkunnu... Diya happy ... 🥰🥰.... Namukk priority tharunnavarude koodeya jivikendath.... 🥰🥰...

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 9 місяців тому +4

      sheri enna. get a life

    • @da-liyaJoseph
      @da-liyaJoseph 9 місяців тому +4

      Relationship toxic agumpol ane preshnam ❤

    • @deepthyvs3566
      @deepthyvs3566 9 місяців тому +7

      Ath sathyam aa chekkanu oru seriousness illa ellam comedy aan, avante onja oru chiri und

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 6 місяців тому

      കൃഷ്ണകുമാർ Sir സംസാരിക്കുന്ന പോലെ തന്നെ ഉണ്ട് ദിയ സംസാരിക്കുന്നത്. ശബ്ദം ശരിക്കും അഹാനയുടേതും

  • @greeshmavarma1171
    @greeshmavarma1171 9 місяців тому +61

    Aswin is very genuine..wishing you both great life❤

  • @sajnamaliyakkal9278
    @sajnamaliyakkal9278 9 місяців тому +139

    20:29 his cute expression of listening ❤waw...

  • @ExcitedEarth-cq9tg
    @ExcitedEarth-cq9tg 9 місяців тому +13

    DiyA searched for gold but founded a diamond ❤

  • @sreekuttan9841
    @sreekuttan9841 9 місяців тому +243

    പ്രണയിക്കുന്ന സമയത്തു എല്ലാവരും ഇങ്ങനെ തന്നെയാണ് സ്നേഹം വാരിക്കോരി തരും after marriage ആണ് ശെരിയ്ക്കും നമ്മൾ വിലയിരുത്തേണ്ടത്....

    • @shahala1358
      @shahala1358 9 місяців тому +8

      Frst love cheyumbol enkilum ingne aayikote😂

    • @M_N_D_E
      @M_N_D_E 9 місяців тому +60

      പ്രണയിക്കാതെ കല്യാണം കഴിച്ചിട്ടും ഇങ്ങനൊക്കെ തന്നെയല്ലേ... പ്രണയിക്കുന്നവർക്ക് ഓർക്കാൻ കല്യാണത്തിന് മുന്നത്തെ കാര്യം എങ്കിലും ഉണ്ടാവുല്ലോ 🥴🥴

    • @Prasanna78
      @Prasanna78 9 місяців тому +2

      Correct

    • @21444552
      @21444552 9 місяців тому +2

      True

    • @anjalibaby9005
      @anjalibaby9005 9 місяців тому +3

      Not everyone is same

  • @krishnavishnu8584
    @krishnavishnu8584 9 місяців тому +76

    Diya വളരെ open and genuine aanu he is perfect for her❤️

  • @amjadroshan8742
    @amjadroshan8742 9 місяців тому +39

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാ ❤❤അശ്വിനെ കാണുമ്പോൾ തന്നെ ക്യൂട്ട് ആയിട്ട് തോന്നും 😍❤️👍

  • @anilakuriakose6974
    @anilakuriakose6974 9 місяців тому +116

    Aswin nodu diya ku orishtam indu but athu love alla .pullikari arekeyo kanikan vendi oru artificial ayittu thonunu .kurachu time eduthu marriage cheyyunathavum better

    • @bhagyasree981
      @bhagyasree981 9 місяців тому +6

      True. She is too insecure and dumb. I guess since her sisters are much better than her, she just wants to fill that void with someone. This guy seems too naive to think deeply about her issues too

    • @bhagyasree981
      @bhagyasree981 9 місяців тому +1

      @rm-BBMedits1711 we dont call resellers entrepreneurs here🤡. Career wise the others are doing much better because even if they aren't successful actors at least they get good brand promotions. More than the career, I was talking about their IQ though. The other three aren't as dumb as she is

    • @bhagyasree981
      @bhagyasree981 9 місяців тому +20

      @rm-BBMedits1711 the girl clearly needs therapy bro. Thats all what i am saying

    • @theerthap2711
      @theerthap2711 9 місяців тому +13

      Finally someone said it

    • @sekhar6139
      @sekhar6139 9 місяців тому +3

      ​@@bhagyasree981പറഞ്ഞതിൽ എന്താണ് തെറ്റ് ഇവരുടെ vlogs interview കണ്ടിട്ട് കാമുകൻ കാമുകി vibe കിട്ടുന്നില്ല

  • @renjimamr1364
    @renjimamr1364 9 місяців тому +31

    Diya is so lucky to have him❤❤

  • @nithyaraj28626
    @nithyaraj28626 9 місяців тому +103

    Diya is very happy with him❤he is very nice person 🎉

  • @AlfathBeegum
    @AlfathBeegum 9 місяців тому +83

    Diyade samsaaram keelkaan nalla rasamund ❤

  • @predatorgaming1445
    @predatorgaming1445 2 місяці тому +2

    I just loved the person feels like Ashwin is good for you

  • @ashitha_salim
    @ashitha_salim 9 місяців тому +37

    Girls always looking for someone who praises her beauty when he is around other girls...
    Dia is so lucky to have aswin in her life❤️

  • @hayasadr4271
    @hayasadr4271 9 місяців тому +165

    He is so matured and genuine 😍

  • @sreejadileep8315
    @sreejadileep8315 9 місяців тому +6

    Diya,she is a nice girl,Aswin is too good for her,He is very understanding ,May God bless them with love and happiness❤❤

  • @lofi_freckles_
    @lofi_freckles_ 9 місяців тому +113

    friendship to relationship is precious

  • @justinjames8715
    @justinjames8715 9 місяців тому +198

    Aswin pwoli anu. 🤩 ithra active anu enu ariyilayirunu

  • @SindhuSindhu-qp7mh
    @SindhuSindhu-qp7mh 9 місяців тому +69

    ക്യൂട്ട് ചെക്കൻ. വിജയ് പോലെ ഫേസ് കട്ട്. ദിയ നന്നായിട്ട് സ്നേഹിച്ചു jeevikku❤️❤❤

    • @AjayK-c7y
      @AjayK-c7y 9 місяців тому +3

      Vijay ith kettaal thala thalli chaavum😂

    • @Siblings553
      @Siblings553 9 місяців тому +2

      എനിക്കും തോന്നി വിജയിയെ പോലെയാണ് എന്ന്

  • @AnupamaMukesh-fb2ml
    @AnupamaMukesh-fb2ml 9 місяців тому +141

    He is a matured person...

  • @premvvarghese
    @premvvarghese 9 місяців тому +24

    One problem with girls like Diya who are loud about their past relationships is that they only highlight the negatives of it.. Here she was saying she felt insecure etc but denying the happy days she had during that time. Just youtube cheythal kaanam chirich kalich marikunne with the old guy …It puts that guy completely guilty for the breakup…If she is mature enough, she should say it was a mutual decision and wish him good luck…Now she is broadcasting all the positives of the new guy, and if this too flops, repeat the cycle

  • @Unknown-c4m6r
    @Unknown-c4m6r 9 місяців тому +14

    Chrkkante family video kandappol i understand diya giving more value her happiness than partner life style

  • @AthysCookbook
    @AthysCookbook 9 місяців тому +7

    I was waiting for this interview. 😍😍🎊🎊such a cute couple yaar🫠🫠❤️❤️

  • @sudhi257
    @sudhi257 9 місяців тому +12

    Aswin is so innocent.! ❤

  • @trendinginstareelzz4178
    @trendinginstareelzz4178 9 місяців тому +60

    Nice Interview Waiting for next part... 🥰 ... Diya you soo lucky

  • @twinkle9668
    @twinkle9668 9 місяців тому +109

    Such a down to earth man ❤

  • @Teamo769
    @Teamo769 9 місяців тому +29

    Aswin seems so genuine. it better for both if Diya stayed otherwise this guy definitely gonna get a heartbreak 💔

  • @nishanivin4890
    @nishanivin4890 9 місяців тому +6

    She can’t adjust with her own family now praising his family. Boy s too innocent

  • @Adarsh177-o4z
    @Adarsh177-o4z 9 місяців тому +87

    His respect for diya is awesome 😍

  • @craftworld2378
    @craftworld2378 9 місяців тому +4

    എനിക്ക് ഈ വീഡിയോ യിൽ ചേച്ചിയെ കണ്ടപ്പോൾ രഞ്ജിനി ഹരിദാസ് നെ പോലെ തോന്നി. കാണാനും സംസാരവും 🥰🥰

  • @lulu_koduvally
    @lulu_koduvally 9 місяців тому +20

    ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് .
    എന്റെ കുടുംബത്തിൽ 400 പേരായി❤😊

  • @aathuzz202
    @aathuzz202 9 місяців тому +29

    ദിയ അവനിൽ കണ്ട quality ഇതാണോ വീട്ടിലെ ഡ്രസ്ലും സുന്ദരി എന്ന് പറയും എന്ന്.. വേറെ എത്രെയോ ഉണ്ട് അവനിൽ.. അപ്പോ എപ്പോഴും തന്നെ പുകഴ്ത്തുന്നവരെയാണോ തനിക്ക് ഇഷ്ടം.. തന്നെ പൊക്കി പറഞ്ഞു കൊണ്ട് നടക്കണം അല്ലെ 🙏🙏

    • @anupriyaas1568
      @anupriyaas1568 9 місяців тому +12

      അങ്ങനെ അല്ലടോ... അതിനു മുൻപ് ഉണ്ടായിരുന്നവർ ഒക്കെ തന്നെ.. ദിയയെ മാക്സിമം ഫെയിംമിനു വേണ്ടി യൂസ് ചെയുവയിരുന്നു.. ബട്ട്‌ അശ്വിൻ മാത്രമാണ് അങ്ങനെ ഒരു മൈൻഡ് ഇല്ലാതെ അവളെ കണ്ടത്... കൂടാതെ അവളുടെ ബിസിനസ്‌ ഒക്കെ നന്നായി പുള്ളിടെ വർക്ക്‌ നോക്കാതെ പോലും ഹെല്പ് ചെയുവായിരുന്നു... വൈഷ്ണവിന്റെ കൂടെ ഇപ്പോൾ വീഡിയോയിൽ കണ്ടാലും അവൻ ദിയയെ റെസ്‌പെക്ട് ഇല്ലാത്ത പോലെ ആണ് ബീഹെവ് ചെയ്യുന്നേ... ഒരു ഗേൾന് ഏറ്റവും ആവിശ്യം അവളെ അംഗീകരിക്കുന്ന അവളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്ന ഒരാളെ ആണ്.. ❤❤

    • @aathuzz202
      @aathuzz202 9 місяців тому +6

      @@anupriyaas1568athoke ok aanodo.. Aswain നല്ലവൻ ആണു.. മനസിലായി.. Bt ദിയയുടെ കമന്റ്‌ നു റിപ്ലൈ കൊടുത്തതാണ്.. ഈ പറഞ്ഞ വൈഷ്ണവിനെ പറ്റിയും ദിയ വാതോരാതെ പറഞ്ഞതും നമ്മൾ കണ്ടതാണ്.. എന്റെ opinion ആണ് ഞൻ പറയുന്നത്.. കൃഷ്ണകുമാരിന്റെ മക്കളിൽ എനിക്ക് അഹങ്കാരം തോന്നിയിടുള്ളത് ദിയയിൽ ആണു.. ആരോടും attachment ഇല.. ഇത് ഒരു വട്ടം ahana തന്നെ പറഞ്ഞിട്ടുണ്ട്.. പ്രേമിക്കുമ്പോ ഉള്ള ലൈഫ് അല്ല after മാര്യേജ് ലൈഫ്.. ഒരുമിച്ചു ജീവിക്കുമ്പോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.. ആ tyml aswavine dhiya വകവെയ്ക്കില്ല

    • @jimbrutan1237
      @jimbrutan1237 9 місяців тому +3

      സത്യം.. അവൾക് ഒരു പാർട്ണർ അല്ല വേണ്ടത്... അവളെ പൊക്കി പിടിച്ചു നടക്കുന്ന ഒരു പാവാട അതാണ് ആവശ്യം

    • @anjalilal4423
      @anjalilal4423 9 місяців тому

      ​@@jimbrutan1237 nee pavada anane paranjirunno

    • @jimbrutan1237
      @jimbrutan1237 9 місяців тому

      @@anjalilal4423 aaru ninte thandhayo?

  • @ridhafathima-ln3bi
    @ridhafathima-ln3bi 9 місяців тому +19

    Ashwin parayunnath manassilakaathe veruthe elichondirikkunna njan😂😂😂

  • @Chinchuassa
    @Chinchuassa 4 місяці тому +10

    എൻ്റെ hus ഉം മുൻപ് ഇങ്ങനെയായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ നല്ല മാറ്റം ഉണ്ട്😂

    • @rehenart
      @rehenart Місяць тому

      😂😂😂

  • @malavika_renjith_201
    @malavika_renjith_201 9 місяців тому +160

    Most awaited interview😍
    Ozy & Aswin🥰

  • @StalinT-q2p
    @StalinT-q2p 2 місяці тому +2

    Aswin is nice person diya always respect him for bright future❤

  • @DuanajiajiNajiaji-ws3qj
    @DuanajiajiNajiaji-ws3qj 9 місяців тому +68

    Diyante പകുതി വിശ്വസിച്ചാൽ മതി പകുതി തള്ളായിരിക്കും

  • @Diya-S-n
    @Diya-S-n 2 місяці тому +5

    Ivarude marriage nu sesham kaanunnu 😍😍😍

  • @seethass1614
    @seethass1614 9 місяців тому +36

    Diya has exactly her father's attitude ❤️

  • @susmithas1587
    @susmithas1587 9 місяців тому +2

    Hey diya u resembles so many girls and every girl need like a guy like ashwin .. stay happy forever ❤

  • @__theycallmebear
    @__theycallmebear 9 місяців тому +60

    The way he looks at her when she talks 🤍🧿♾️

  • @nidhinmelmadan3461
    @nidhinmelmadan3461 9 місяців тому +45

    ഇവൻ സൂപ്പറാണ് ❤

  • @purpleaishh5347
    @purpleaishh5347 9 місяців тому +7

    23:45 le aswin: പൊക്കി പൊക്കി എങ്ങോട്ടാ ival😂😂😂😂

    • @NeerjaNeenu
      @NeerjaNeenu 9 місяців тому +2

      Yes... Apozhathe pullide expression🤣🤣

    • @purpleaishh5347
      @purpleaishh5347 9 місяців тому +1

      ​@@NeerjaNeenu😂

  • @mr_Yt_Hacker92
    @mr_Yt_Hacker92 9 місяців тому +64

    ഈ കമന്റ്‌ ബോക്സ്‌ മൊത്തം വേറെ ഏതോ യൂണിവേഴ്സ് ആണല്ലോ 😂😂😂

  • @neethurobin2313
    @neethurobin2313 9 місяців тому +13

    Both are lucky each other.please don't comment here about her previous relationship.she made the best decision ever.nobody can't be in an uncomfortable relationship.its quiet personal to decide about her life and she knows what's best for her . aswin is one among that

  • @nan6u
    @nan6u 9 місяців тому +21

    Ozy chechi and Aswin chettan vibe poli annu. They are made for each other. I love Ozy chechide youtube channel so much. They both are so cute together. Stay blessed both of you. Love you both.

  • @Someoneeh
    @Someoneeh 9 місяців тому +108

    Both are pretty good!!🫶🏻

  • @rayaansvlogs
    @rayaansvlogs 9 місяців тому +20

    അശ്വിൻ നല്ല character 👍 look like dhanush

  • @_rexzah.rexz123
    @_rexzah.rexz123 9 місяців тому +15

    Pearly &sreeni പോലെ diya&aswin നല്ലൊരു combo ആവുമെന്ന് തോന്നുന്നു 🥰🤍

  • @SybunneesaKunoth
    @SybunneesaKunoth 9 місяців тому +106

    ജീവനുള്ളിടത്തോളം കാലം അശ്വി നെ ചേർത്ത് പിടിക്കണം ഒഴിവാക്കി കളയരുത് അശ്വിൻ നല്ലതാണ്

  • @Suhara-m1j
    @Suhara-m1j 9 місяців тому +103

    Ashwin chettan vibe❤

  • @YamunaGanga22
    @YamunaGanga22 9 місяців тому +26

    20:22 His blushing..😅❣️

  • @Itsme-jl2hi
    @Itsme-jl2hi 9 місяців тому +11

    Aa last paranjath sathyanu he is soo cuteeee and Diya also

  • @silpa9415
    @silpa9415 9 місяців тому +2

    Diya.... Ur selection is awsm.... ❤️❤️diya❤️aswin

  • @theerthap2711
    @theerthap2711 9 місяців тому +18

    She has always wanted to live in Bangalore, appo pattiyath Ashwin thanne aaanu cuz he works in Bangalore!😅

  • @lekshmi_krishna7
    @lekshmi_krishna7 2 місяці тому +3

    Kalyanam kaynju kanunnavar undoo

  • @Sneha-sj6ow
    @Sneha-sj6ow 9 місяців тому +22

    Diya did the same type.of interview with her ex too.. cannot trust this 'love' till its permanent..ashwins feelings seems.genuine..but also a bit too blinded by her fame and 'beauty'.. it definitely takes a lot of gut to give public interviews like this with different partners and changing times...best wishes

  • @SheejaSundaran-eu4lu
    @SheejaSundaran-eu4lu 9 місяців тому +62

    Aswin❤❤❤❤