Ahaana Krishna & Sindhu Krishna Exclusive Interview | Originals by Veena Mukundan | Episode - 1 | 4K

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 518

  • @pratheeksharaju5102
    @pratheeksharaju5102 Рік тому +2241

    കൊള്ളാം വെറൈറ്റി ആയിട്ടുണ്ട് youtube channel എങ്ങനെ creative ആക്കാം എന്ന് വിചാരിക്കുന്ന അഹാനയെ തന്നെ guest ആയി കൊണ്ടുവന്നത് ❣️

  • @Sintasaji
    @Sintasaji 4 місяці тому +12

    I love how Ahaana knows each and every story of her mother...

  • @sheenasubash
    @sheenasubash Рік тому +128

    ഞങ്ങളുടെ വീട്ടിൽ നാല് പെണ്ണും ഒരു ആണും ആണ്.ഞങ്ങളുടെ അച്ഛനോടും ഇത് പോലെ ചോദിച്ചിട്ടുണ്ട്.ബന്ധുക്കൾ ഒക്കേ കുറെ അകൽച്ച കാണിച്ചിട്ടുണ്ട്. പക്ഷേ അച്ഛന് വയ്യാതായപ്പോൾ ഞങ്ങൾ പെൺമക്കൾ ആണ് ഹോസ്പിറ്റലിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്.അതുകണ്ട് ബന്ധുക്കൾ അസൂയയോടെ നിന്നിട്ടുണ്ട്.

    • @jayeshk6755
      @jayeshk6755 7 місяців тому +3

      ഞാനും ഇങ്ങനെ തന്നെയായിരുന്നു

    • @Riswana-96
      @Riswana-96 7 місяців тому +4

      അതുകൊള്ളാം... നിങ്ങളുടെ അച്ഛനും അമ്മയ്ക്കും പെൺകുട്ടികൾ ഉണ്ടായതിന് മറ്റുള്ളവർക്ക് എന്താ...ആ അച്ഛനെയും അമ്മയെയും നന്നായി നോക്കണം... അതാണ്‌ മറ്റുള്ളവർക്കുള്ള മറുപടി

    • @AiswaryaKt-j2g
      @AiswaryaKt-j2g 5 днів тому +1

      Sathyam

  • @hudhahussain3245
    @hudhahussain3245 Рік тому +32

    Ahaana❤❤പെൺകുട്ടികൾ ഒരു ഭാഗ്യം തന്നെ ആണ്

  • @mareenareji4600
    @mareenareji4600 Рік тому +46

    വീണക്ക് ആരുടെ പ്രായം കേട്ടാലും ഞെട്ടൽ ആണല്ലോ....

  • @husnak1192
    @husnak1192 Рік тому +326

    I respect this family for many reasons...most important one among them is..positive attitude towards life❤..

  • @sujasunny2500
    @sujasunny2500 Рік тому +116

    അടിപൊളി 😊 ഈ കൃഷ്ണ ഫാമിലി എന്റെ ഒരു പ്രിയപ്പെട്ട യൂട്യൂബ് ഫാമിലി ആണ്.. ഇവർ എല്ലാവരും ചെയ്യുന്ന വീഡിയോസ് എല്ലാം വളരെ നല്ലതായിട്ടാണ് തോന്നിയിട്ടുള്ളത്. അഹാന ആണ് എന്റെ fav യൂട്യൂബേഴ്സിൽ ഒരാൾ.. ഒരാൾ ഓസിയും.. ശരിക്കും ഇവരുടെ ഇന്റർവ്യൂ കൊണ്ട് വന്നത് നന്നായിട്ടുണ്ട്.. ഇവരുടെ ഫാമിലി ഭയങ്കര ജാഡയാണെന്നൊക്കെ പറയുന്നവരെ കണ്ടിട്ടുണ്ട്.. അവരൊക്കെ ഇവരുടെ ഒരു ഇന്റർവ്യൂ ഒക്കെ ഇരുന്ന് കണ്ടാൽ മാറാവുന്നതേ ഉള്ളു അതൊക്കെ.. പക്ഷെ അതൊന്നും ചെയ്യാതെ, എന്തിനോവേണ്ടി വെറുതെ കുറ്റം പറയുന്ന കുറച്ചുപേർ 😅 കുറച്ചുപേർ കൃഷ്ണകുമാർ സാറിന്റെ രാഷ്ട്രീയം ചേർത്ത് വച്ചൊക്കെ പറയുന്നത് കാണാം.. Especially ഇൻസ്റ്റാഗ്രാം പേജിൽ ഒക്കെ .. എന്തിനാണോ എന്തോ? അതൊക്കെ ഓരോരുത്തരുടെയും വ്യക്തി താല്പര്യങ്ങൾ ആയി കണ്ടാൽ തീരുന്നതെ ഉള്ളൂ ... 😉Anyway I like this family ❤😊 By the way, All the best to Veena and your new UA-cam channel ❤ Expect more interesting interviews😊

    • @_opinion_4956
      @_opinion_4956 Рік тому +1

      Jada ആണെന്ന് നേരിട്ട് kandavar ആണ്‌ parayunath... പിന്നെ രാഷ്ട്രീയം എന്താണ്‌ എന്ന് കൂടി നോക്കണം Manipur kalapathineyum ന്യൂനപക്ഷങ്ങളെ upadravikunnathineyum ഒക്കെ support ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ നിങ്ങള്‍ക്ക് ചിലപ്പോൾ കണ്ടില്ല എന്ന് വെക്കാൻ പറ്റും.. മനുഷ്യത്വം ഉള്ളവര്‍ക്ക് അത് പറ്റില്ല

  • @krishnabindumohan
    @krishnabindumohan 3 місяці тому +1

    the love in ahaanas eyes when she looks at her amma.especially when she is talking about her passion for film making is so sweet

  • @nancyactive2019
    @nancyactive2019 9 місяців тому +14

    എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്, ഇത് എന്നോടും എല്ലാവരും ചോദിച്ചിട്ടുണ്ട്. ഇപ്പോൾ മൂത്തമോൾ ഇന്റർനാഷണൽ കമ്പനിയിൽ വർക് ചെയ്യുന്നു,2 ലക്ഷം ശമ്പളം, എല്ലാവരും ബഹുമാനം. ഇളയത് പഠിക്കുന്നു

    • @Anuuiiu___
      @Anuuiiu___ 9 місяців тому +2

      Eth place chechi... മകൾ
      എനിക്കും ഇന്റെര്ണലിഷണൽ വർക്ക്‌ ചെയ്യണം എന്നാണ് ആഗ്രഹം.. നിങ്ങളുടെ മകൾ 11,12 ഏത് വിഷയം അയായിരുന്???
      Plz reply 🌚🖐🏻

  • @meerar3847
    @meerar3847 Рік тому +9

    This is the way parents should handle children. Even if u don't have anything never pressure children

  • @Sana4455-I9n
    @Sana4455-I9n Рік тому +15

    Serious എന്ന് പറഞ്ഞു കാണാൻ ഓടി വന്ന്... എന്നെ പോലെ ശശി ആയാവരുണ്ടോ 🤓

  • @DevuZzz-e9w
    @DevuZzz-e9w 10 місяців тому +11

    All mothersum igane mansilaki chithich erunegil all are life happy 😊sindhuaunty I very like ❤❤

  • @personal284
    @personal284 Рік тому +125

    Really enjoyed this interview. Waiting for the 2nd part...😊

  • @BindhuSusan
    @BindhuSusan Рік тому +6

    അമ്മയാണ് താരം ❤️❤️❤️luv u Sindhuchechi 🥰

  • @jayaramchandran8056
    @jayaramchandran8056 Рік тому +82

    proud of you sindhu girls are all in all ❤❤❤❤❤❤

  • @MN-123mvr
    @MN-123mvr Рік тому +29

    ഞാൻ ആദ്യമായി behindwoods kanan തുടങ്ങിയത് വീണ ചേച്ചി anikhaye ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുള്ള vibe കൊണ്ടായിരുന്നു.
    ഇനി മുതൽ ഇതിലേക്കു ചേക്കേറാം ✌️
    All the best

  • @haritharavikumarvr4920
    @haritharavikumarvr4920 10 місяців тому +9

    സിന്ധു ചേച്ചി എന്ത് ഭംഗിയാ ❤

  • @mallupostman7960
    @mallupostman7960 Рік тому +7

    14:21 point ✔️✔️✔️👌🏻👌🏻👌🏻👌🏻.

  • @shinappus1993
    @shinappus1993 Рік тому +13

    Veena... This is what we want.... Pwoli interview.... Chodikaan ullathoke chodichu.. ellam nalla reethiyil .... And one more think matoraal paranjit iyaalde smile adakkipidichu irikandattoo athoke oro aaledem character Ilum daily basis Ilum varunnathanu... Athonnm control cheyyem venda. Anyway al the best... Ith polanne interviews maintain cheyth poyaal adipoli aavum❤

  • @munnizz1533
    @munnizz1533 Рік тому +21

    Downtoearth ❤️❤️Ahana samsaram kelkan nalla rasaan... ഭയങ്കര maturity n clarity❤️🔥masha allah

  • @susanphilip6272
    @susanphilip6272 Рік тому +10

    No way ---- girls are a great asset to their parents !parents have to be blessed to have girls born --- No doubt

  • @sunithap9936
    @sunithap9936 Рік тому +42

    I am about to turn 50 and I have a 21 year old daughter. She thinks that 30 + people are much older and outdated. At 49, I sometimes think that a 60 year old woman / man is very old and not tech savvy! And many a times I have been wrong and felt ashamed that I was so ignorant!
    Veena, it’s all in your mind. I felt offended when you asked Sindhu how she is so up to date inspite of being so old. Nobody has ever said that to me. My humble suggestion is…. Please update yourself and understand that age is just a number. For a GenZ , you are an old woman. Remember that!
    Please try to open up a new world within yourself and accommodate progressive thoughts in your channel. Looking forward to some updated stuff other than Dhyan and the same drama, Mole….

    • @Ax123-56
      @Ax123-56 Рік тому +4

      i couldn't have said it better! also, no need to call her “mole”; she’s in her mid-30s, acting all “girly.” Plus, Sindhu doesn’t look old enough to be called “auntie” by someone who also looks like an auntie! @sunithap9936

    • @sunithap9936
      @sunithap9936 Рік тому +6

      @@Ax123-56I usually don’t comment for such videos. But I felt this girl has invited Ahaana because she knows she will get a lot of visibility through them. That’s an intelligent move but she is going to be horribly trolled if she doesn’t update herself. She pretends to be so ignorant when she is not! I am surprised that people slightly younger than 40 years of age think that after a woman turns 40+ she becomes a grandmother. And I feel sad that women do that to women!

  • @MuhseenaMuchi
    @MuhseenaMuchi 9 місяців тому +18

    Never ഒരു പെൺകുട്ടി എങ്കിലും വേണം ❤എനിക്ക് 3 ആൺ കുട്ടികളാണ് 🥰

  • @divyank4431
    @divyank4431 Рік тому +31

    Sindhu mam paranjath Valare sheriyaanu kaaranam Ente parents nu njngal 2 penkuttikal aanu ellarum parayum aayirunnu Enth cheyyum 2 pennalle ennu… but innu Ellavare munnil njngale parents proud aayi parayum Oraal Professor asnennum randaamathe aal Medical device specialist aahnennum❤

  • @Rieeee1098
    @Rieeee1098 Рік тому +74

    Its so engaging to watch Hansikas vlogs,because of the aesthetic vibes and those edis...
    And Diyas too soo raw..
    But When Ahaana Put a Vlog ,its like so innovative and feel good

  • @sukriasang
    @sukriasang Рік тому +17

    I think next guest you should get Pearle maaney.. it would be a riot

  • @Agnika97
    @Agnika97 Рік тому +334

    Veena chechi knows what we audience want😉😉Felt so excited seeing this combo😍😍

  • @daretodream1189
    @daretodream1189 Рік тому +32

    Love this Amma mol combo...❤❤❤ Ahaanake ellam ortheduthu parayan aryam..and shes so transparent..onnum marache vechu samsarikunathay thonarilla..

  • @Starboyvor
    @Starboyvor Рік тому +5

    Ahaana ishaani hansika diya Sindhu chechi ellaroode oru interview kaanan agrahikkunnund 💗💗💗💗

  • @sinubavu5030
    @sinubavu5030 Рік тому +7

    Njagalum 5 girls aan.... Oru paad ketta questions aaayirunnuu ithokkee... But njagal orupad happy aan. Njagalk njangal thanne kuttaan....

  • @sitharamahindra8701
    @sitharamahindra8701 Рік тому +7

    🙏🏻Chechy Amma(Smt.Sindhu Krishna) 👌
    Thank you🫂Veena🤝

  • @DinewithAnn
    @DinewithAnn Рік тому +123

    What a great start to ur new journey ❤ Sindhu Aunty always amazes us each n every time. Waiting for the 2nd part❤

  • @Henna__and__me
    @Henna__and__me Рік тому +11

    Awww🥰... Njn vijariche ulloo ahaana ne suggest cheyyanan enn... Interviewkk.. Mu fav youtuber

  • @Beliver248
    @Beliver248 Рік тому +27

    Nice interview ഒട്ടും ബോർ അടിക്കാതെ കണ്ടിരിക്കാൻ പറ്റുന്നു❤❤❤❤

  • @karthikakarthika2007
    @karthikakarthika2007 Рік тому +43

    Veena i like you നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടേ👍 all the best

  • @Sowdarya_Shines
    @Sowdarya_Shines Рік тому +22

    Same situation happened in our family..we same as ahana family....4 girls...... first so many people laughed....now my parents are proud of us ......😊

  • @navneethaaaprkshh
    @navneethaaaprkshh 9 місяців тому +8

    Ahaana should let her mum speak cus shes even talking about her flashbacks as if she knows it more than her mum

  • @abhijithjqwe8938
    @abhijithjqwe8938 Рік тому +25

    veena chechi nannayitund ❤
    grt starting nalla interview ❤
    waiting for next parts❤

  • @PsyTalkByEmmy
    @PsyTalkByEmmy Рік тому +8

    Keeping going Veena chechi
    Oru irakkam kaynjal oru kayattam orappaayum undd💯

  • @dhanyas707
    @dhanyas707 Рік тому +97

    Veena chechi is back... 🔥🔥🔥🔥 loved this episode...... expecting more more fire interviews.....❤🥰

  • @shwethasahadevan2612
    @shwethasahadevan2612 Рік тому +60

    Watching this mom-daughter duo, I can very much relate to my Amma's and my relation♥

  • @aneeshasha1990
    @aneeshasha1990 Рік тому +6

    Ee family orupad ishttam🥰🥰🥰🥰

  • @Raazii-g4i
    @Raazii-g4i Рік тому +6

    Enikkm und 2 friends ,sinthu aunty paranja pole njaanum innum aa 3 stars kand orkkum njnm nte frndsum aayitt❤❤❤

  • @UnitedKannurFromAmerica
    @UnitedKannurFromAmerica Рік тому +8

    കുറച്ചു ആയി വീണയെ കാണാറില്ലല്ലോ വിചാരിചപ്പോൾ ആണ് ചാനൽ വന്നു കണ്ണിൽ പെട്ടതു ..രണ്ടു വിഡിയോയും ഒറ്റ ഇരിപ്പില് കണ്ടു തീർത്തു.. വീണ കഴിഞ്ഞ വീഡിയോ പറഞ്ഞ പോലെ വീഡിയോ ആസ്വദിച്ച് കമന്റ് ഇടാത്ത ഒരാൾ ആണ് ..പക്ഷേ veenedae വീഡിയോ ഒരുപാട് ഇഷ്ടമാണ് ..All the best for your new journey ❤️

  • @craftly593
    @craftly593 Рік тому +23

    Loved it❤

  • @calicut_to_california
    @calicut_to_california Рік тому +22

    15:00 ahaana emotional aaayi 😢

  • @AnnsAnna-ti5ke
    @AnnsAnna-ti5ke Рік тому +22

    Ivarde interview orikalum bore adekilla.kettyrikn enthu rasanu😊❤

  • @nima_00
    @nima_00 Рік тому +24

    Sindu aunti❤❤..... beautiful guests....ahana❤sindumaam......all the best veena..... subscribed🎉

  • @fathimaa8383
    @fathimaa8383 Рік тому +10

    15:01 ❤️

  • @shadhisha4722
    @shadhisha4722 Рік тому +36

    Waiting for second part😍😍😍

  • @susham3644
    @susham3644 Рік тому +6

    KoLlaam Veena... This was a real one... You nailed it...

  • @anjujose4029
    @anjujose4029 Рік тому +27

    Ozy is my favorite

  • @malavika_renjith_201
    @malavika_renjith_201 Рік тому +37

    Ozy de interview venm❤️

  • @rosirose789
    @rosirose789 Рік тому +13

    Best ever guest for your new starting ❤and keep going guys🤩

  • @RuksanaAmeenAmeen
    @RuksanaAmeenAmeen Рік тому +22

    Jaada family ennanu karuthiyath.. but ivarude oro vlogum kandapol manassilayi valare classical aayittulla family❤ very standard level fam❤ so I loved them❤

  • @visu808
    @visu808 Рік тому +24

    Beautiful interview dear❤
    Sindhu Ma'am and Ahana❤❤❤my favorites ❤❤❤❤

  • @sowmyajithin5029
    @sowmyajithin5029 Рік тому +5

    Awww nice chechiii....ee family orupad ishtamanu pinne chechyem....next part waiting...pinne next pearly chechy nd familye konduvarane❤❤❤❤

  • @jessusworld9623
    @jessusworld9623 Рік тому +83

    All the best Veena... ❤

  • @honeybunches563
    @honeybunches563 Рік тому +31

    Very happy to see both ahaana and Sindhu aunty❤

  • @arya31221
    @arya31221 Рік тому +61

    Really loved the interview ❤️

  • @DrisyaB-og5mg
    @DrisyaB-og5mg Рік тому +15

    All the best venna chechi❤️❤️

  • @Jisnaaaaaaaaa
    @Jisnaaaaaaaaa Рік тому +29

    5:30 വീണ ചെറുതായൊന്നു ചമ്മിയല്ലേ 😂😂😂😂. സിന്ധു ആന്റിയെ കണ്ടാൽ 50+ age തോന്നിക്കും. വീണ ചുമ്മാ അങ്ങ് സുഗിപ്പിക്കുവാ 😂🤭

  • @VilasiniAdukkaden
    @VilasiniAdukkaden Рік тому +2

    ഒരുപാടിഷ്ടം 🥰❤️🥰❤️❤️👍👍

  • @abuthaha2121
    @abuthaha2121 Рік тому +13

    Ahanakk ozyod something something little ulla pole.....
    Vere 2,3 showsilum shradhichuuu

  • @SP-ib4mn
    @SP-ib4mn Рік тому +12

    Good Luck Veena 🥳❤

  • @SaleemSaleem-ru5oi
    @SaleemSaleem-ru5oi Рік тому +11

    അപ്പൊ ഇങ്ങനെയൊക്കെ ചോദ്യം ചോദിച്ചു ഇന്റർവ്യൂ സൂപ്പർ ആക്കാനും അറിയാം അല്ലേ

  • @OmanVibes1989
    @OmanVibes1989 Рік тому +3

    എന്നാണ് നമ്മുടെ ഇന്റർവ്യൂ കിങ് വരുന്നത്

  • @AbhishekkkAbhishek
    @AbhishekkkAbhishek Рік тому +11

    Ozy ❤‍🔥

  • @anumenon31
    @anumenon31 6 місяців тому +1

    Sindhu mam and Ahana are so in sync

  • @parvathyanilkumar4080
    @parvathyanilkumar4080 Рік тому +25

    Good choice 💯 All the best Veena💓💓

  • @anukrish7632
    @anukrish7632 Рік тому +8

    New interview super veena chechi..
    God bless you

  • @ks-cz8lh
    @ks-cz8lh Рік тому +24

    Very interesting interview.. Keep it up veena 👏👏😍😍😍

  • @divyajohn8583
    @divyajohn8583 Рік тому +36

    Super❤️... Enjoyed a lot.
    Great selection veena💐

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 Рік тому +21

    Best Wishes Veena ❤❤❤❤

  • @Lakshmi_menon123
    @Lakshmi_menon123 Рік тому +5

    Ithoke kaanumbo aanu orupaad pilleru venam nnu thonane♥️

  • @appuuuuuuuuuuu
    @appuuuuuuuuuuu Рік тому +21

    Ozy my favourite ❤

  • @AbhishekkkAbhishek
    @AbhishekkkAbhishek Рік тому +9

    Diya krishna❤‍🔥

  • @sheebark4723
    @sheebark4723 Рік тому +8

    ❤keep gog 🎉superb conversations

  • @Chandrakiran9
    @Chandrakiran9 Рік тому +12

    ഹൻസികയുടെ പ്രായമുള്ള മക്കളുള്ള അമ്മമാർ 40 reach അവുന്നെ ഉളളൂ എന്നോ?? ഭാവന, നവ്യ നായർ ഒക്കെയാണ് ഈ പ്രായക്കാർ അവർക്കൊക്കെ maximum ,12 13 വയസിലുള്ള മക്കളെ ഉളളൂ...അല്ലെങ്കിൽ ഹൻസികയുടെ പ്രയത്തിലോക്കെ വിവാഹം കഴിപ്പിച്ച് വിടണം.

    • @dp5030
      @dp5030 Рік тому +3

      Early 40's ennavum.. alladhe crct 40 alla

    • @Chandrakiran9
      @Chandrakiran9 Рік тому

      @@sandra5569 ഞാൻ അത് തന്നെയല്ലേ പറഞ്ഞത്? നവ്യ നായർക്ക് 23 വയസിൽ കുട്ടി ജനിച്ചു അത് സാധാരണ ഒരു വയസ്സ് ആണ്...നിങ്ങൾ പറയുന്നപോലെ വൈകി കുട്ടി ഉണ്ടായത് അല്ല.....ഇനി അതല്ല മറിച്ച് നവ്യ നായർ 18 വയസിൽ അതായത് ഹൻസികയുടെ പ്രായത്തിൽ ആണ് കുട്ടി ജനിക്കുന്നതെങ്കിൽ ഇപ്പൊൾ ആ കുട്ടിക്ക് പതിനെട്ട് ആവും എന്ന്...കേരളത്തിൽ സാധാരണ സ്ത്രീകൾ അമ്മ ആവുന്നത് ഒക്കെ ഒരു ഇരുപത്തിമൂന്ന് ഇരുപത്തിനാല് വയസിലോക്കെ ആണ്.. അങ്ങിനെ വരുമ്പോൾ ഇവര് പറയുന്ന പോലെ 35 കഴിഞ്ഞ് നൽപതിലേക്ക് പോകുന്നവർക്ക് ഒന്നും ഇത്ര വലിയ മക്കൾ ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല... നേരെത്തെ പറഞ്ഞ പോലെ പ്ലസ് ടു വിന് പഠിക്കുമ്പോൾ കല്യാണം കഴിപ്പിച്ച് വിട്ടവർക് ഉണ്ടാവും, അത് അവരുടെ parents ൻ്റെ problem.

  • @Akshaya_.achuss
    @Akshaya_.achuss Рік тому +9

    Nice video 🎉🎉🎉 keep going ❤❤❤❤

  • @Siva56576
    @Siva56576 9 днів тому +1

    ⭐3 stars orumich varunnath Orion aahn The Hunter enna athin parayunne science il padikan ond . ✴️Thiruvathira enn parayunna red colourile oru star ond ath "Hunter" te right shoulder il ahnn ollath

  • @jithinms_
    @jithinms_ Рік тому +50

    Loved the episode ❤

  • @foodtalkies777
    @foodtalkies777 Рік тому +38

    Adipoli interview ❤❤❤
    Waiting for next part👍👍👍

  • @vishnuks5263
    @vishnuks5263 Рік тому +6

    My favorite veena 😊❤️ bold woman 😊

  • @JeevanKrishnakumar
    @JeevanKrishnakumar Рік тому +13

    Nice interview ❤❤

  • @leenajustin3734
    @leenajustin3734 Рік тому +4

    Single boban yuteubere onnu onnu konduva. Yenthu resama avarude thamasakal yellam sonthom jeevitham onnu avarude chanel kanu please ❤

  • @gamingashin3207
    @gamingashin3207 Рік тому +5

    Nice video chechyy
    Keep going❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +8

    *no one can replace veena💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @mamatham8626
    @mamatham8626 Рік тому +10

    Kazhinje eddak 28th birthday aayi aennu paranju vlog undaakiye vyakthi iku epo 27 aan aennu aanlo parayuneee

    • @dp5030
      @dp5030 Рік тому +3

      27um 28um oke 5,6 varshathe diff undo.. enikum chilapo confusion varum ee ageyun lady year ageum ayite pettanu chodicha... pinne oru vayassu manApoorvam kurachu paranjite pratyekichu benefit onnum illello

  • @lathasoman5664
    @lathasoman5664 Рік тому +23

    Congrats Veena on your new UA-cam channel 👏 ❤️

  • @preethimathew6541
    @preethimathew6541 Рік тому +5

    Our veena, ahaana and sindhu

  • @revathysarath
    @revathysarath Рік тому +10

    Ozy is one of my favorite youtuber

  • @NeethuViju
    @NeethuViju Рік тому +8

    Ihuvare Ulla Ella negatives um theerthu super akanam...❤❤❤❤support you....m

  • @konarkvideos7847
    @konarkvideos7847 Рік тому +10

    Nice interview..veena

  • @sumayyasumi4363
    @sumayyasumi4363 Рік тому +5

    Me and my frnds also said that the three stars are us😂❤

  • @fasilali2867
    @fasilali2867 Рік тому +6

    Dhyan and Akhil Marar interview will come

  • @avanthika683
    @avanthika683 Рік тому +22

    What a beautiful start❤. All the best Veena. Keep going👍👍👍

  • @ester172
    @ester172 Рік тому +35

    Veena യുടെ ചിരി വല്ലാതെ miss ചെയ്യുന്നു 😞ഒരു പിടുത്തം ഉണ്ടല്ലേ വേണ്ട 🙏🏻🙏🏻

    • @SM-fs3xu
      @SM-fs3xu Рік тому +8

      Record cheythu vecho kelkan thonumbo eduthu kelkallo

    • @ester172
      @ester172 Рік тому +3

      @@SM-fs3xuആ അത് തന്ന ചെയ്യാറ്...പഴയ വീഡിയോസ് എടുത് പല തവണ കേൾക്കാറുണ്ട്

    • @praseedadevi
      @praseedadevi Рік тому +1

      Aaa Veena chechide fake I'd aana😂

    • @ester172
      @ester172 Рік тому +2

      @@praseedadevi 🤔🤔ഞാനും husum ആണ് പ്രൊഫൈൽ 😞പേര് മാത്രം veena

  • @mum888
    @mum888 Рік тому +20

    My favourite favourite family ❤❤❤evarude vibee adipoli annuu... Namk oru positive feel kittummm...

  • @krishnapriya5440
    @krishnapriya5440 Рік тому +21

    Nalla interview keep going❤😊