പഴയ റേഡിയോ ക്യാബിനും പഴയ റേഡിയോ pcb യും ഒന്നിച്ചു ചേർത്തപ്പോൾ

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 23

  • @purushothamankpkannan1517
    @purushothamankpkannan1517 4 місяці тому +2

    Super❤❤❤ ചേട്ടന് അഭിനന്ദനം റേഡിയോയിൽ പരിപാടി കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്.

  • @kunhahammedhammed2978
    @kunhahammedhammed2978 4 місяці тому +2

    ചില സർവിസ് സെന്ററുകളിൽ പഴയ ഉപകരണം തന്നെ അവർ എടുക്കുല പഴമ നിലനിർത്തുന്ന ഇത്തരം റേഡിയോക് പുതു ജീവൻ നല്കുന്ന താങ്കൾക് congratulations
    Big salute

  • @shamsupoopalam9808
    @shamsupoopalam9808 4 місяці тому +4

    ഫുൾ റീസ്റ്റോറേഷൻ കാണിച്ചു കൂടെ ഞാൻ ഒരു ഭിന്നശേഷിയുള്ള വേക്തിയാണ് ഇലക്ട്രോണിക്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ് പഠിക്കാൻ പോവാൻ കഴിയില്ല നിങ്ങളെപ്പോലുള്ളവർ ചെയ്യുന്ന വീഡിയോസ് കണ്ടുകൊണ്ട് പഠിക്കാം എന്ന് വിചാരിക്കുമ്പോൾ ഫുള്ളായി ഒന്നും കാണിക്കുന്നില്ല ഉപകാരപ്പെടുന്ന രീതിയിൽ വീഡിയോ ചെയ്യുകയാണെങ്കിൽ എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമായിരിക്കും

    • @jntechlife7005
      @jntechlife7005  4 місяці тому +3

      താങ്കൾക്കു എന്ത് ഇലക്ട്രോണിക്സ് ഡൌട്ട് ഉണ്ടെങ്കിലും എനിക്കറിയാവുന്ന കാര്യങ്ങൾ തീർച്ചയായും ഷെയർ ചെയ്യാം watsapp 8136813092

  • @rajeevg7601
    @rajeevg7601 2 місяці тому

    ക്ഷമയും , ആർജ്ജവവും , മനസ്സും വേണ്ടുവോളം ഉണ്ട് താങ്കൾക്ക് . 🎉🙏👍

  • @bhadranks5719
    @bhadranks5719 4 місяці тому +4

    കുറെ നാളായി കണ്ടിട്ട് .
    എന്ത് പറ്റി ? ഒരിക്കൽ ഈ റേഡിയോ ഏതോ ഒരു വീട്ടിൽ നന്നായി വർക്ക് ചെയ്തതായിരിക്കും.
    പ്രായമായപ്പോൾ അവർ ആ ക്രിയിൽ തള്ളി.
    ദൈവം അനുഗ്രഹിച്ച ഒരു കൈ അതിന് വീണ്ടും പുനർ ജൻമം കൊടുത്തു.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 4 місяці тому +1

    USB Module സെറ്റ് ചെയ്തിട്ട് കഥ ഇതുവരെ എന്ന സിനിമയിലെ മഴവില്ലിൽ മലർ തേടി എന്ന പാട്ട് കേൾപ്പിച്ചാൽ പൊളി ആയിരുന്നു.യൂട്യൂബിലെ ഇലക്ട്രോണിക്സ് ചാനലിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി.മാഷേ 🙏

    • @jntechlife7005
      @jntechlife7005  4 місяці тому +1

      😍

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 4 місяці тому +1

      @@jntechlife7005 സത്യം. നിങ്ങൾ പൊളിയാണ്. എല്ലാ ദിവസവും വീഡിയോകൾ ചെയ്യുക.👍

  • @myradiocollection3921
    @myradiocollection3921 4 місяці тому

    Super sir

  • @sujithkld
    @sujithkld 4 місяці тому

  • @user-lm9ef2wj1m
    @user-lm9ef2wj1m 20 днів тому

    ചേട്ടാ ഞാൻ ഒരു philips pride radio ready ആക്കി ippol on ചെയ്യുമ്പോൾ തന്നെ മൂളൽ ഉണ്ട്,speaker +7809 ഇട്ടാണ് കൊടുത്തത് അതുകൊണ്ടാണോ

    • @jntechlife7005
      @jntechlife7005  20 днів тому

      +സപ്ലൈ പുതിയതായി ചെയ്തത് ആണെങ്കിൽ ഫിൽറ്റർ value ഒന്ന് കൂട്ടി നോക്കു

    • @user-lm9ef2wj1m
      @user-lm9ef2wj1m 20 днів тому

      @@jntechlife7005 ok thankyou

  • @samklazar8995
    @samklazar8995 4 місяці тому

    കവർ മാത്രം ആന്റിക്
    ബാക്കി ഉള്ളിൽ പുതിയ ടെക്നോളജി
    അതിന് ഒരു മൂല്യം ഇല്ല

    • @jntechlife7005
      @jntechlife7005  4 місяці тому +1

      അതെ. പക്ഷെ കവറുപോലും വെറുതെ കളയാൻ തോന്നുന്നില്ല. അതാണ് philips model ഒരു പ്രത്യേകത

    • @kunhahammedhammed2978
      @kunhahammedhammed2978 4 місяці тому

      Sir ഇടക്കിടെ റിപ്പെയർ ചെയ്യുന്ന വീഡിയോ ഇടണം താങ്കളുടെ വീഡിയോ ഒരു പാട് ഉപകാരം

  • @myradiocollection3921
    @myradiocollection3921 4 місяці тому

    Sir full video sir