പഴയ സാധനങ്ങൾ ഉപയോഗിച്ച് ഒരു പുതിയ റേഡിയോ സ്വന്തമായി ഉണ്ടാക്കാം DIY RADIO

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 31

  • @issace.p3734
    @issace.p3734 25 днів тому +2

    കാര്യമായിട്ട് ഒന്നും അറിയില്ലങ്കിലും ഇത് കാണാൻ സന്തോഷം,, സാർ❤

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Рік тому +5

    പഴയ റേഡിയോ/സർക്യൂട്ട് ബോർഡുകൾ ഉള്ളവർ അത് കളയാതെ സൂക്ഷിക്കണം, പൊന്നും വിലയാണ് ഇപ്പോൾ IFT, Ferrate core, Gang Cap ഇതിനൊക്കെ, പിന്നെ സാധാരണ കടകളിൽ ഇന്ന് കിട്ടാനും പ്രയാസമാണ്....I appreciate your effort ❤

    • @jntechlife7005
      @jntechlife7005  Рік тому +4

      സത്യം.ഉണ്ടായിരുന്നപ്പോൾ അതിന്റെ വില അറിഞ്ഞില്ല, താങ്ക്സ്

    • @unnikrishnapillai5798
      @unnikrishnapillai5798 11 місяців тому

      ​@@jntechlife7005qqq11😊😊😊

    • @ABHIJITHMOHANAN1997
      @ABHIJITHMOHANAN1997 2 місяці тому +1

      Thiruvalla city electronicsil kittumo

  • @crazyhamselectronics6318
    @crazyhamselectronics6318 Рік тому +2

    CD2003 IC വച്ചുള്ള റേഡിയോ Project അടിപൊളി . വളരെ ലളിതമായ അവതരണം. അഭിനന്ദനങ്ങൾ🎉

  • @velayudhanulliyeri2346
    @velayudhanulliyeri2346 11 місяців тому

    വ്യക്തമായി പറഞ് തനതിന്ന് നന്ദി.

  • @rajannarayanan2759
    @rajannarayanan2759 Рік тому

    Super thanku

  • @vintagetransistorRadio.Radio.h

    😮 Nyc.
    Thanks for sharing ❤

  • @sumeshrog6388
    @sumeshrog6388 9 місяців тому

    Super ❤❤

  • @deondijo7058
    @deondijo7058 6 місяців тому

    Nice video ❤

  • @muralikrishnan8855
    @muralikrishnan8855 Рік тому +1

    cristol conaction എനിക്ക് മനസിലായില്ല Please

  • @samerali3748
    @samerali3748 4 місяці тому

    Hello, what is the number of turns of the ferrite coil?

    • @jntechlife7005
      @jntechlife7005  4 місяці тому

      Please use any MW antenna coil. Turns is does not matter for this work

  • @muhammednihal2958
    @muhammednihal2958 Рік тому

    IFT eppool Kittaan Ellaa Pakaram aethu Electronic component IFT kku Pakaram upazhoogikkaam.

    • @jntechlife7005
      @jntechlife7005  Рік тому

      Ift kittum oscillator കിട്ടാനില്ല

  • @pramodk1390
    @pramodk1390 5 місяців тому

    സിജറ്റ ഫെറിന്റെ കോറെയിൽ 4 wire ഉണ്ടകുലേ. ഒരു wire ഇവിടെ ആണ്

    • @jntechlife7005
      @jntechlife7005  4 місяці тому

      സെന്റർ ടാപ്പ് +ve കുറഞ്ഞ ടേൺ pin നമ്പർ 16 കൂടിയ ടേൺ ഗാങ്. Circuit വീഡിയോയിൽ explain ചെയ്യുന്നുണ്ട് skip ചെയ്യാതെ ഒന്ന് nokku🙏

  • @m1983n1
    @m1983n1 6 місяців тому

    Philips mw oscilator coil kittanundo

  • @jithintraj797
    @jithintraj797 Рік тому

    എന്റെ കയ്യിൽ ഒരു APARNA 5 band റേഡിയോ ഉണ്ട് .ഇത് band switch remove ചെയ്ത് direct ആയി AM / FM connection കൊടുക്കുന്നത് മനസിലാവുന്നില്ല ..5 band റേഡിയോ യുടെ band switch connection പറയുന്ന വീഡിയോ ചെയ്യാമോ ?
    നന്ദി❤

  • @uguryilmaz6162
    @uguryilmaz6162 6 місяців тому

    നിങ്ങൾ നിർമ്മിച്ച സർക്യൂട്ട് നൽകിയിരിക്കുന്ന സർക്യൂട്ട് ഡയഗ്രം പോലെയല്ല..

    • @jntechlife7005
      @jntechlife7005  6 місяців тому

      ചേട്ടാ പറ്റീർ പരുപാടി ചെയ്യുന്നവർ ഉണ്ടാവും എനിക്കതിന്റെ ആവശ്യം ഇല്ല

  • @jobyns2394
    @jobyns2394 Місяць тому

    On, off switch connect ചെയ്തിരിക്കുന്ന ചെറിയ ബോർഡ്‌ ൽ എന്തെന്നും, അതിന്റെ function എന്താണെന്നും പറഞ്ഞില്ല 👍

  • @renjith8450
    @renjith8450 Рік тому

    IFT, Gang capacitor, രണ്ടും വാങ്ങാൻ കിട്ടും online ൽ, നല്ല വില കൊടുക്കണം. RF coil നമുക്ക് ഉണ്ടാക്കാം. 😢

    • @jntechlife7005
      @jntechlife7005  Рік тому +4

      Ift. Gang price ചില സൈറ്റിൽ കുറവാണു iscillator coil 5pin ആണ് കിട്ടാത്തത്. പിന്നെ എന്റെ ഓൺലൈൻ സ്റ്റോർ ആക്രി കട ആണ് അവിടെ എന്തും കിട്ടും 😂

    • @jntechlife7005
      @jntechlife7005  Рік тому +2

      Electroncomponent. com