Sanyo 2band റേഡിയോ പ്രധാനപ്പെട്ട ഒരു കാര്യം മനസിലാക്കാം. പ്രശ്നം പരിഹരിക്കാം@jntech life

Поділитися
Вставка
  • Опубліковано 16 вер 2024
  • Sanyo 2band radio repairing
    #radiorepairetips
    #radioservicehome
    #sanyoradiorepairing
    #diyradiomaking
    #howtounderstandelectronics
    #repairingtipsforbigners

КОМЕНТАРІ • 58

  • @issace.p3734
    @issace.p3734 17 днів тому

    വീഡിയോ സ്ഥിരം കണ്ട് കണ്ട് ചില കാര്യങ്ങളൊക്കെപഠിച്ചു, കപ്പാസിറ്റർ റെസിസ്റ്റർ, ഗ്യാംങ്ങ്, IFT ,കോയിൽ,,,,❤

  • @prpanikr2510
    @prpanikr2510 6 місяців тому +1

    നല്ല അവതരണം👍

  • @babythomas2902
    @babythomas2902 25 днів тому

    എല്ലാ components കളും കിട്ടില്ലെങ്കിലും ഒരു 2bandradio എങ്ങനെ നിർമ്മിക്കാം എന്നു കാണിക്കുന്ന ഒരു tutorial class പ്രതീക്ഷിക്കുന്നു. ആദ്യം പഴ components പരിചയപ്പെടുത്തുക. പിന്നീടു് ഒരു simple Circuit diagram വിശദമാക്കുക. തുടർന്ന് ഓരോന്നും യോജിപ്പിക്കുന്ന വിധം പറയുക. Controls എവിടെയെല്ലാം കൊടുക്കണം. Antina points ഓരോന്നും ഏതെല്ലാം point കളിൽ കൊടുക്കണം ഇതെല്ലാം വിശദമായി diagam ൽ കാണിക്കണം. ഒന്നോ രണ്ടോ ക്ലാസ്സ് ആയിട്ടായാലും നന്ന്. പ്രതീക്ഷിക്കുന്നു. അല്പാല്പം അറിയാവുന്നവർക്ക് അത് വളരെ ഉപകാരമായിരിക്കും.

  • @sasikumarg3691
    @sasikumarg3691 5 місяців тому

    താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ പ്രയോജനം ചെയ്യുന്നുണ്ട് ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @hareeshmani
    @hareeshmani 9 місяців тому +2

    Supar

  • @Tencil577
    @Tencil577 9 місяців тому

    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യൂ

  • @rishikeshmt1999
    @rishikeshmt1999 Місяць тому

    ഒരു സാരിയോ thank you ❤

  • @Unnikrishnan-u6g
    @Unnikrishnan-u6g 6 місяців тому

    Thanks

  • @vincentjohnson2088
    @vincentjohnson2088 10 місяців тому

    Prfact work adipoli veediyo 👍🙏

  • @latheefkv-cs7sv
    @latheefkv-cs7sv 9 місяців тому

    നല്ല അറിവ്

  • @rajeevg7601
    @rajeevg7601 2 місяці тому

    നന്നായിരുന്നു🙏👍

  • @makhsoodlambeth
    @makhsoodlambeth 9 місяців тому

    Sir ente Kchi o 10 band pocket Radio.New battery vegam drain ayi pogunnu.Please reply

  • @bbcm59373
    @bbcm59373 10 місяців тому

    Very nice

  • @bibinkaithackal3214
    @bibinkaithackal3214 10 місяців тому

    സൂപ്പർ ചേട്ടാ 👍👍👍

  • @azeeznp2612
    @azeeznp2612 10 місяців тому

    താങ്ക്യൂ ചേട്ടാ

  • @jagadeesh1842
    @jagadeesh1842 10 місяців тому

    Super 🎉

  • @abyisaac4368
    @abyisaac4368 10 місяців тому

    Super👏🏻👏🏻👏🏻

  • @rajannarayanan2759
    @rajannarayanan2759 10 місяців тому

    സൂപ്പർ

  • @jpwhiteklm
    @jpwhiteklm 10 місяців тому

    Thanks ചേട്ടാ😍😍

  • @prasobhc6837
    @prasobhc6837 10 місяців тому

    Nice

  • @ayoobkhan3866
    @ayoobkhan3866 10 місяців тому

    Good bro

  • @nidheeshantony4563
    @nidheeshantony4563 10 місяців тому +1

    ചേട്ടാ ഒരു fm ബൂസ്റ്റർ ഉണ്ടാക്കി തരാമോ

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Місяць тому

    താങ്കളുടെ കഴിവ് തെളിയിക്കാൻ ഒരു സോണി ICF-SW 11 തരാൻ പോകുവാ

  • @azeeznp2612
    @azeeznp2612 Місяць тому

    👍👍👍👍❤️

  • @Provider189
    @Provider189 10 місяців тому

    Gurmaniam transistor am radio transistor damage, transistornu allade work cheyyikan pattumo?

  • @niteshmandal7551
    @niteshmandal7551 4 місяці тому

    Bro can i replace philips pinup and color coded capacitors with polyester film capacitors of same value and better voltage?

    • @jntechlife7005
      @jntechlife7005  4 місяці тому

      You can change color coded to polyester the same value. Pinup is ceramic so use the same value ceramic (disc)

    • @niteshmandal7551
      @niteshmandal7551 4 місяці тому

      @@jntechlife7005 thanks a lot

  • @jyoutech7635
    @jyoutech7635 28 днів тому

    ഫിലിപ്പ് റേഡിയോ ടൈപ്പ് ഒരുമിച്ചുള്ളതാണ് റേഡിയോ സെപ്പറേറ്റ് ചെയ്ത് എടുത്തു. അത് എങ്ങനെ വർക്ക് ചെയ്യിക്കാം എന്ന് പറയാൻ പറ്റുമോ

    • @villagerse
      @villagerse 16 днів тому

      Circuit manual kittumo nokku

  • @abyisaac4368
    @abyisaac4368 10 місяців тому

    👏🏻👏🏻👏🏻

  • @prathapskalanjoor1537
    @prathapskalanjoor1537 10 місяців тому

  • @MohananC-mt1ei
    @MohananC-mt1ei 10 місяців тому

    6:15

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 10 місяців тому +1

    ചേട്ടന്റെ സ്ഥലം എവിടെയാണ് ?

    • @jntechlife7005
      @jntechlife7005  10 місяців тому +2

      Kottayam

    • @ratheeshkumarr3362
      @ratheeshkumarr3362 10 місяців тому +1

      കോട്ടയത്ത്‌ എവിടെ ആണ്. ഷോപ്പ് ഉണ്ടോ?

    • @jntechlife7005
      @jntechlife7005  10 місяців тому

      പാമ്പാടി

  • @shijuthomas799
    @shijuthomas799 10 місяців тому

    എന്റെ റേഡിയോ ഓൺ ചെയ്യുമ്പോൾ വോളിയം കൂടുതലായിട്ട് കാണിക്കുന്നു കൺട്രോൾ മാറ്റിയാൽ മതിയോ വോളിയം കൂട്ടുന്നതിന് മുമ്പ് ഫുൾ വോളിയം കാണിക്കുന്നുണ്ട്

  • @prpanikr2510
    @prpanikr2510 5 місяців тому

    താങ്കളുടെ നമ്പർ തരു

  • @RamPravesh-cm5cq
    @RamPravesh-cm5cq 2 місяці тому +1

    Sir contect number🌹 sir🙏

  • @BaburajKs-jh3vy
    @BaburajKs-jh3vy 3 дні тому

    Samsaaram.kurakkuka

    • @jntechlife7005
      @jntechlife7005  2 дні тому

      സംസാരിക്കാതെ എങ്ങനാ ചേട്ടാ. അറിയാത്തവർക്കു കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.

  • @varghesempvarkey2844
    @varghesempvarkey2844 10 місяців тому

    Sir ph no kittumo watsapp number

  • @jijinckannur9673
    @jijinckannur9673 10 місяців тому

    Phone number tharumo please

  • @prpanikr2510
    @prpanikr2510 6 місяців тому

    നല്ല അവതരണം👍

  • @prpanikr2510
    @prpanikr2510 6 місяців тому

    നല്ല അവതരണം👍