"നീ അല്ലെങ്കിൽ നിന്റെ അമ്മയായാലും മതി എന്ന് പറഞ്ഞവരുണ്ട്"; Baiju Kottarakkara |Hema Committee Report

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 837

  • @reshmaprashanth3768
    @reshmaprashanth3768 2 місяці тому +506

    കോടികൾ ചിലവാക്കി ഉണ്ടാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട്‌... കുറേ വർഷം പൂഴ്ത്തിവെച്ചു.. പിന്നെ കമ്മീഷൻ തന്നെ സർക്കാരിനോട് പറഞ്ഞുവത്രെ.. പുറത്ത് വിടരുതെന്ന്..പുറത്തുവിട്ടപ്പോ എല്ലാം പ്രമുഖർ.. ആർക്കും പേരില്ല... പിന്നെ എന്ത് തേങ്ങാക്കാണ് ജനങ്ങളുടെ നികുതിപ്പണം ഇത്രയും മുടക്കിയത്?
    ഉത്തരേന്ത്യ ആയിരുന്നെങ്കിൽ നമ്മൾ പൊളിച്ചേനെ....അല്ലെ??

    • @realandfunvlogs2491
      @realandfunvlogs2491 2 місяці тому +11

      Mullapeeiyar ?

    • @infoatoz2865
      @infoatoz2865 2 місяці тому +16

      താങ്ങി നടക്കുന്ന കുറെ ടീം ഉള്ളത് കൊണ്ട് ഇതൊക്കെ നടക്കുo

    • @Blj791
      @Blj791 2 місяці тому +6

      Very true 😅😅

    • @RAVI-i4f
      @RAVI-i4f 2 місяці тому +20

      ജനത്തിനോട് വോട്ട് ചെയ്യാനെ പറഞ്ഞിട്ടുള്ളൂ! അതുകഴിഞ്ഞാൽ ബാക്കി തന്ത്രങ്ങളൊക്കെ സർക്കാർ തീരുമാനിക്കും

    • @hngogo9718
      @hngogo9718 2 місяці тому

      ഇതിനിടയിൽ മുല്ലപ്പെരിയാറിനു വേണ്ടിയുള്ള ആർത്തനാദവും വയനാട് ഫണ്ടിനെ കുറിച്ചുള്ള ജനത്തിന്റെ ആവലാതിയും ജനം മറക്കാൻ വേണ്ടി പിണറായി ഇറക്കിയ തുറുപ്പുചീട്ടാണ് ഈ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഉള്ള ചർച്ച

  • @rathirajan603
    @rathirajan603 2 місяці тому +530

    മോഹൻലാൽ ഒരു പ്രോഗ്രാമിൽ ഇരുന്നു കാണിക്കുന്നത് കണ്ടു എത്ര വൃത്തികെട്ടവൻ ആണെന്ന് എല്ലാവർക്കും മനസിലാക്കാവുന്നതാണ്
    ഇവരെ ആരാധിക്കുന്നത് നിർത്തുക
    നല്ല കർഷകരെ ആരാധിക്കുക അനുമോദിക്കുക
    നല്ല മഴയത്തും വെയിലത്തും പണിചെയ്തില്ലായെങ്കിൽ നമ്മൾ എല്ലാവരും പട്ടിണി കിടക്കും
    സിനിമ നമ്മൾ കാണില്ലായെങ്കിൽ നമ്മൾക്ക് ഒരു നഷ്ടവും വരുന്നില്ല
    മനസിലാക്കുക എല്ലാവരും

    • @abcdefgh8403
      @abcdefgh8403 2 місяці тому +59

      കൂടെ ഇടുന്നവരെ കണ്ടില്ലേ? അവർ അതു ആസ്വദിച്ചു ചിരിച്ചു മറിയുക ആയിരുന്നു. എല്ലാം കണക്കാ

    • @sugesanchathoth7238
      @sugesanchathoth7238 2 місяці тому +22

      ബിഗ് ബോസ്സിൽ കണ്ടിനു ഇവൻ മാരുടെ കോലങ്ങൾ , എഷ്യാനെറ്റ്‌

    • @RaneeshSanal
      @RaneeshSanal 2 місяці тому +34

      മമ്മൂട്ടിയും

    • @AMBUJAKKSHAN
      @AMBUJAKKSHAN 2 місяці тому +6

      👍👍👍👌

    • @vivinmathew74
      @vivinmathew74 2 місяці тому +9

      വിടാത്തവർ കല്ലെറിയുക

  • @IndianRaven
    @IndianRaven 2 місяці тому +493

    ഇനി മുതൽ ആരും മലയാള സിനിമ കാണാതിരിക്കുക . ലോക സിനിമ കാണുക . ഇവന്മാരുടെ കുത്തൽ കുറയും .

    • @rajamanikkyam
      @rajamanikkyam 2 місяці тому +12

      Harvey Weinstein ennu kettitundo

    • @Anoopnandhuzz
      @Anoopnandhuzz 2 місяці тому +1

      😂😂😂😂😂​@@rajamanikkyam

    • @RevathyRajesh07
      @RevathyRajesh07 2 місяці тому +14

      Nmml film kanand irukuka alla cheyyande...ee parayunna pramukhare okke evidelum kandal chumma purake poy photo edukkanum unnecessary hype kodukkumbo okke anu ivanmar oke angu pongunne...just b normal enthinanu ivardevpurake ingane nadakkunnath

    • @ABC-je6ek
      @ABC-je6ek 2 місяці тому +5

      Sathyam film kanaruth

    • @starmagicfans7978
      @starmagicfans7978 2 місяці тому

      അങ്ങനെ ഒന്നും പറയാതെ 😄

  • @rafeek1110
    @rafeek1110 2 місяці тому +405

    അങ്ങനെ ഹേമ മുല്ലപ്പെരിയാറിനെ ഒരു മൂലക്കിരുത്തി 😂😂😂

    • @ratheeshpallipoyil
      @ratheeshpallipoyil 2 місяці тому +16

      അതുതന്നെയാണ് ഉദ്ദേശം...

    • @Againstthesins
      @Againstthesins 2 місяці тому +4

      😮😮😮😮. Ath seriyallo 😢😢😢

    • @shafitt007
      @shafitt007 2 місяці тому +8

      Kafirum 😂😂

    • @suchithrav6359
      @suchithrav6359 2 місяці тому +20

      മുല്ല പെരിയാർ മാത്രമല്ല വയനാട്ദുരിതാശ്വാസ പ് പ്രവർത്തനങ്ങൾ വരെ മുക്കി

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 місяці тому +15

      വയനാട്ടിലെ കോടികളു० മുങ്ങി പോയി

  • @anoopphilip3347
    @anoopphilip3347 2 місяці тому +160

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

  • @MajeedMuthalamada
    @MajeedMuthalamada 2 місяці тому +88

    Govt.. എപ്പോഴും.. പണക്കാരെന്റെ കൂടെ യാണ്... അതിനുള്ള തെളിവാണ്. ഇതൊക്കെ.....

    • @Hitman-055
      @Hitman-055 2 місяці тому

      അടൂർ ഭാസി മുതൽ തുടങ്ങിയ പെണ്ണുപിടിത്തമാണ്, ഇപ്പോഴാണോ പത്രക്കാർ അറിയുന്നത് ?😂😂

  • @Rahulk-i7x
    @Rahulk-i7x 2 місяці тому +93

    സിനിമ എല്ലാവരും ഉപരോധിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ... പ്രേക്ഷകർ ആണ് ഇതിനൊക്കെ കാരണം... 🙏

  • @walkingvloge7668
    @walkingvloge7668 2 місяці тому +231

    പ്രളയഫണ്ടിൽ ചോര്‍ച്ച വരുന്നത് അറിയാതിരിക്കാനാവും ഈ സമയത്ത് ഹേമറിപ്പോർട്ട് പുറത്ത് വിട്ടത്

  • @ratheeshpallipoyil
    @ratheeshpallipoyil 2 місяці тому +182

    ഹേമയില്‍ മുങ്ങി മുല്ലപ്പെരിയാര്‍....

    • @hngogo9718
      @hngogo9718 2 місяці тому

      ഇതിനിടയിൽ മുല്ലപ്പെരിയാറിനു വേണ്ടിയുള്ള ആർത്തനാദവും വയനാട് ഫണ്ടിനെ കുറിച്ചുള്ള ജനത്തിന്റെ ആവലാതിയും ജനം മറക്കാൻ വേണ്ടി പിണറായി ഇറക്കിയ തുറുപ്പുചീട്ടാണ് ഈ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഉള്ള ചർച്ച എന്നത് മനസ്സിലാക്കി പ്രിയപ്പെട്ട ജനങ്ങൾ ആരും മുല്ലപെരിയാർ പ്രതിഷേധ സമരത്തിൽ നിന്നും വയനാടിന്റെ കാര്യത്തിൽ നിന്നും പിന്തിരിയരുത്.
      സിനിമാക്കാരെ അവരുടെ വഴിക്കു വിട്.

    • @anithamoncy1530
      @anithamoncy1530 2 місяці тому +12

      അർജുൻ, വയനാട് എല്ലാം പോയി 😥ഇതിന്റെ ഇടയിൽ 😥

    • @hngogo9718
      @hngogo9718 2 місяці тому +12

      @@anithamoncy1530 അതാണ് വിജയൻറെ അവസാന അടവ്

    • @BottomHeart
      @BottomHeart 2 місяці тому +8

      മുല്ലപ്പെരിയാർ വൈകാതെ എല്ലാരേം മുക്കും

    • @deepthiradhakrishnan319
      @deepthiradhakrishnan319 2 місяці тому

      ഒന്നും മുങ്ങില്ല.. മലയാളികൾ അത്ര പൊട്ടന്മാർ അല്ല.. മുല്ലപെരിയാർ,, fund, ഹേമ കമ്മിറ്റി report അങ്ങനെ എല്ലാം എല്ലാവരുടെയും മനസ്സിൽ ഉണ്ട്

  • @andrewska6071
    @andrewska6071 2 місяці тому +166

    അമ്മയുടെ പിതാവ് മോഹൻലാൽ എന്താ മിണ്ടാത്തത് എല്ലാ കള്ളൻമാരും ഉണ്ട് ഇതിൽ

    • @Lorappy
      @Lorappy 2 місяці тому +11

      @@andrewska6071 മോഹൻലാൽ 3000 തികച്ചു 😁😁

    • @adithyabnair8775
      @adithyabnair8775 2 місяці тому +4

      Avanokke undavumarikkum ethil.

    • @RAVI-i4f
      @RAVI-i4f 2 місяці тому +5

      അങ്ങേര് ആശുപത്രിയിലാ 😊

    • @coldstart4795
      @coldstart4795 2 місяці тому +5

      lalettan with 3.5k ladies..enjoying at his peak

    • @ladybirdkaraokes
      @ladybirdkaraokes 2 місяці тому +14

      ഏട്ടൻ പേടി ച്ചു പനിച്ചു ഹോസ്പിറ്റലിൽ ആണ്..ഡിസ്ചാർജ് ആയോ എന്ന് അറിയില്ല 😂

  • @talkingbytomykj6642
    @talkingbytomykj6642 2 місяці тому +25

    സ്വന്തം വകുപ്പിൽ എത്തിയ റിപ്പോർട്ട് നാലര വർഷമായിട്ട് വകുപ്പ് മന്ത്രി കണ്ടിട്ടില്ല..!! ഇനി കണ്ടിട്ടും വായിച്ചിട്ടില്ല.... എത്ര നല്ല സംസ്കാരം.!! നല്ല നമസ്കാരം..!! 🙏🙏

    • @BabyVani-pr8nh
      @BabyVani-pr8nh 2 місяці тому

      Vaikkan ariyathavare kuttam parayunnath😂😂

  • @rockh2
    @rockh2 2 місяці тому +56

    ഭൂലോക കോഴികള്‍ക്ക് പേരില്ല, അതുകൊണ്ട് പുറത്തുവിടാന്‍ പറ്റില്ല 😆😆

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 2 місяці тому +192

    ഇക്കിളി പടം കാണുന്നതിനിടക്ക് പ്രബുദ്ധർ പ്രളയഫണ്ടിൽ ചോർച്ച ഉണ്ടാകുന്നുണ്ടോ എന്ന് കൂടി ഒന്ന് തിരക്കണെ 😁

    • @nvsworldchallenge9463
      @nvsworldchallenge9463 2 місяці тому

      😂😂😂

    • @SreerajR-
      @SreerajR- 2 місяці тому

      😂😂😂

    • @jacksonkj2260
      @jacksonkj2260 2 місяці тому +1

      അത് നടക്കുന്നുണ്ടാവും

    • @Sne-cu7nx
      @Sne-cu7nx 2 місяці тому +1

      ഇന്നലെ പോലും മുഖ്യമന്ത്രി ആദ്യം വയനാട്ടിനെ കുറിച് പറഞ്ഞതിന് ശേഷമാണ് ഈ റിപ്പോർട്ട്‌ നെ പറ്റി പറഞ്ഞത്... പിന്നെ ഊറ്റാൻ ഇവിട ഭരിക്കുന്നത് bjp അല്ലാലോ 😂💩

    • @AnijaKR
      @AnijaKR 2 місяці тому +2

      Wayanadu

  • @andrewska6071
    @andrewska6071 2 місяці тому +99

    ഇവരുടെ പേര് വെളിപെടുത്തണം എനിക്ക് തോന്നുന്നു ഇപ്പോൾ കേസിൽ ഉൾപെട്ട ദിലിപ് പോലും ഉണ്ടന്നാണ് തോന്നുന്നത്

    • @santhigopan9596
      @santhigopan9596 2 місяці тому

      അതെ തനി കോഴി

    • @VarghesEo-g6u
      @VarghesEo-g6u 2 місяці тому +4

      Avanaokke Und Athu Urappalley😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @arunv4163
      @arunv4163 2 місяці тому +2

      തോന്നലല്ല സത്യമാണ്

    • @simijayaraj5447
      @simijayaraj5447 2 місяці тому +3

      എന്തായാലും ദിലീപിന് സന്തോഷം ആയിക്കാണും ഞാൻ മാത്രമല്ല ദേ അവന്മാരും ഉണ്ട് എന്ന് പറയാല്ലോ. നടിയുമായുള്ള വിഷയത്തിൽ എന്തെ ഒരു നടപടിയും എടുക്കാതിരുന്നേ ഈ പരട്ട സൂപ്പർ സ്റ്റാർ ഒക്കെ. അയാൾ നടിയുടെ പീഡി പ്പിക്കുന്ന c. D കൈവശം വെച്ചേക്കുന്നേ പോലെ ഈ സൂപ്പർ മെഗാ സ്റ്റാറുകളുടെയും ഉണ്ട്. അത് അവന്റെ ഹോബി ആണെന്ന തോന്നുന്നേ

    • @rokku7253
      @rokku7253 2 місяці тому

      ഇവന്മാരുടെ മക്കളൊക്കെ എന്തായിരിക്കും.........

  • @Sunilcheriyaramath
    @Sunilcheriyaramath 2 місяці тому +26

    സജി ചൊറിയാൻ റിപ്പോർട്ട് ഒരിക്കലും വായിക്കില്ല..... വായിച്ചാൽ തന്റെ വണ്ടി മുന്നോട്ട് പോകില്ല എന്നറിയാം.... സ്വന്തം കുഴി കഴിക്കാൻ ചൊറിയാൻ നിൽക്കില്ലല്ലോ...

  • @lovelydayz.1907
    @lovelydayz.1907 2 місяці тому +28

    ഈ സിനിമ കാണാൻ പോകുന്ന അധിക പേരും ഇതൊക്കെ തന്നെ പരിപാടി. സിനിമ ബഹിസ്കരിച്ചുടെ

  • @SN-yk6wl
    @SN-yk6wl 2 місяці тому +45

    അമ്മയെ ചോദിച്ചവനായാലും മകളെ ചോദിച്ചവനായാലും ഏത് തെമ്മാടിയായാലും വെളിച്ചത്തു വരണം കലയെ വേശ്യാലയമാക്കുന്ന ഇത്തരം തെമ്മാടികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയോട്ടാകെ ഉണ്ടോ എന്ന് പരിശോധിക്കണം ഒരു കുട്ടി ഡേൻസ് പഠിക്കണമെങ്കിലും പാട്ട് പഠിക്കണമെങ്കിലും അത് പഠനത്തോടൊപ്പം കൊണ്ട് പോകാൻ രാവും പകലും ഇല്ലാതെ പടികുനത് കൊണ്ടാണ് അത് സാധ്യമാകുന്നത് അങ്ങിനെയുള്ളവരെ ഇതുപോലെ യുള്ള തെമ്മാടികൾക്കു പിച്ചി ചീത്നനുള്ളതല്ല അവരുടെ ജീവിതം ഇതിൽ ഹൈകോടതി ഇടപെട്ട് കുറ്റകർക്കെതിരെ നടപടിഎടുക്കണം കുറ്റക്കാർ ശിക്ഷിക്കപ്പെടണം പരാതി കൊടുത്താൽ നിയമപരമായി നീതി വേടിച്ചു തരുന്ന ഒരു m സർക്കാർ 🙏

  • @rajendranklgd
    @rajendranklgd 2 місяці тому +13

    ഹേമ കമ്മിറ്റി റിപ്പോർട്ടിനു വേണ്ടി ചിലവാക്കിയ പണം പൊതുജനത്തിന്റെ ആണ്. അത് പുറത്തു വിടാൻ ഉള്ള ആർജവം ഗവണ്മെന്റ് കാണിക്കണം. 🙏

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 2 місяці тому +36

    ഒരു നടപടിയും.എടുക്കനില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങിനെ ഒരു റിപ്പോർട്ട് തയ്യാറാക്കിയത് കുറെ പണം വേസ്റ്റാക്കി എന്ന് മാത്രം

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 2 місяці тому +1

      സി പി എം നു ബ്ലാക്ക് മെയിൽ ചെയ്യാ०. സർക്കാരിനെതിരെ മിണ്ടില്ല.

  • @swaminathkv5078
    @swaminathkv5078 2 місяці тому

    Sri ബൈജു 👌👌👌

  • @komalkomalnairvly
    @komalkomalnairvly 2 місяці тому +1

    ബൈജുജി 🙏🙏🙏

  • @Shaamill01
    @Shaamill01 2 місяці тому +8

    💯corect പേര് പുറത്ത് വിടണം

  • @Lorappy
    @Lorappy 2 місяці тому +97

    ഉമ്മൻ‌ചാണ്ടി സാർ മുഖ്യമന്ത്രി സ്ഥാനത്തു ഉണ്ടായിരുന്നുവെങ്കിൽ പലരും ഇപ്പോൾ ജയിലിൽ ആയിട്ടണ്ടാകുമായിരുന്നു

    • @jaisclement8198
      @jaisclement8198 2 місяці тому +19

      Uff ന്റെ മോനെ നിന്റെ ചാണ്ടി ച്ചായൻ ഒരു സംഭവം തന്നെ 🤣🤣

    • @XOXO7484
      @XOXO7484 2 місяці тому +10

      Ayalu thanne saritha aayi dingolfi undenn paranj nanam kett alle poyath appola😂

    • @rehilreji1810
      @rehilreji1810 2 місяці тому

      ​@@XOXO7484poda thendi thendi tharam parayaryuth

    • @Nasu1986
      @Nasu1986 2 місяці тому +8

      ഓൻ തന്നെ പാട് പെട്ടു പിടിച്ചു നിൽക്കാൻ 🌹

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 2 місяці тому +1

      ​@@Nasu1986case vannapo athoke nilaninnila. Case jaikukakyum chaithu. Ee case Karanam pulliyude avasaana divasangal cancer pidichu marichu. Eppo ulla thayoliyekal ethrayo bhedham

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 2 місяці тому +1

    ബൈജുകൊട്ടാരക്കര വലിയമനസ്സിനുടമ ഇയ്യാൾക്ക്. സഹോരിമാർ കാണും. ഇങ്ങനെയൊരു. സഹോദരൻ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇവനാണ്ആൺവർഗ്ഗത്തിന്വേണ്ടത്

  • @AriesajiAriesaji
    @AriesajiAriesaji 2 місяці тому

    Baiju kottarakara ur right 💯❤❤❤❤❤

  • @fukarmuttil5673
    @fukarmuttil5673 2 місяці тому +23

    നല്ല വീട്ടിലെ കുടുബത്തിൽ പിറന്ന പെൺകുട്ടികൾ സിനിമ ഫീൽഡിലേക്ക് വരില്ല ബൈജു

  • @Shaluvlogs123
    @Shaluvlogs123 2 місяці тому +1

    ബൈജു സർ ഫുൾ സപ്പോർട്ട് 🙏❤️

  • @muneerkvmuneer128
    @muneerkvmuneer128 2 місяці тому +81

    കവിയൂർ പൊന്നമ്മയെ പോലും വെറുതെ വിടാത്ത ആളാണ് മോഹൻലാൽ എന്ന് പോലും, പണ്ടേ പറഞ്ഞു കേൾക്കുന്നുണ്ട് 📌📌📌📌📌📌

    • @AdhiAdhinan-jm1ud
      @AdhiAdhinan-jm1ud 2 місяці тому +1

      എന്താ

    • @rajeshsomanpandalam5196
      @rajeshsomanpandalam5196 2 місяці тому

      ശരി നീയാണെല്ലോ കോടതി ഒന്നു പോടാ.…

    • @abcdefgh8403
      @abcdefgh8403 2 місяці тому +27

      മമ്മൂട്ടി പിന്നെ മതത്തിന്റെ കാരുണ്യം കൊണ്ടു നന്മമരമായി വിലസുന്നു അല്ലെ മുനീർ 😂എല്ലാം കണക്കാ

    • @AdhiAdhinan-jm1ud
      @AdhiAdhinan-jm1ud 2 місяці тому +7

      @@abcdefgh8403 മമ്മുട്ടിയെ പറ്റി നീയൊന്ന് പറഞ്ഞെ മതം സിനിമ പ്രോത്സാപിക്കുന്നതുംനീ പറ

    • @rb483
      @rb483 2 місяці тому +3

      💯

  • @vgreenplant1420
    @vgreenplant1420 2 місяці тому +27

    ചാനലുകളിൽ കുടുംബ സ്ത്രീകളെ കോമഡി program. ഡാൻസ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് വേണ്ടി വിളിച്ചു ഉള്ളിൽ സിനിമ മോഹം കുത്തിവെച്ചു കുടുംബം തകർക്കുന്ന ഏർപ്പാട് ചില ഊള ഡയറക്ടർ മാർ ചെയ്യുന്നതിനെ പറ്റി അന്വേഷിക്കാമോ... ഇതാണ് ഇപ്പോൾ നടക്കുന്നത്. അവസാനം കുടുംബവും സ്വാഹാ.. ഭാവിയും സ്വാഹാ

    • @andrewska6071
      @andrewska6071 2 місяці тому +4

      കൂടുതൽ നടിമാർ രംഗത്ത് വരണം - കാര്യങ്ങൾ തുറന്നു പറയണം ഇവന്മാരെ വെറുതെ വിടരുത്

  • @1vijayan
    @1vijayan 2 місяці тому +3

    Correct

  • @railwayconstructions
    @railwayconstructions 2 місяці тому +14

    ജനം വിചാരിച്ചാൽ ഈ പവർ ഗ്രൂപ്പിനെ മുട്ട് കുതിക്കാം. ഇവന്മാരുടെ സിനിമ ജനം ബഹിഷ്കരിക്കണം . ദിലീപ് തറയിൽ വന്നില്ലേ ? ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം .

  • @Al-pottan
    @Al-pottan 2 місяці тому +10

    ആരെയും പേര് പറയാതെ എന്ത് റിപ്പോർട്ട്...

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 місяці тому +8

    ആരെ.. യെ ങ്കിലും.. കിട്ടിയാൽ മതി.. എന്ന അവസ്ഥ യിലേക്ക് എത്തിക്കാ.. ണും 😂😂😂😂

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 2 місяці тому +3

    ചില നടികൾ അവസരങ്ങൾ ചോദിക്കുന്നു മറുഭാഗത്ത് അവരും അവസരങ്ങൾ ചോദിക്കുന്നു അങ്ങനെ രണ്ട് അവസരങ്ങൾ തമ്മിൽ യോജിക്കുന്നു

  • @PrakashanK-t9h
    @PrakashanK-t9h 2 місяці тому +22

    എല്ലാം മേഖലയിലും ഈ ചൂക്ഷണം ഇപ്പോഴും നിലനിൽക്കുന്നുണ്ട് രാഷ്ട്രീയത്തിലായാലും , പൊതുസ്ഥാപനത്തിലായാലു സ്ത്രീകൾ ചൂക്ഷണം ചെയ്യപ്പെടുന്നുണ്ട് ഭയം കൊണ്ട് ആരും പുറത്ത് പറയുന്നില്ല

  • @narayanannair8896
    @narayanannair8896 2 місяці тому +11

    രണ്ടാഴ്ച ഈചർച്ച നടക്കും.കർണാടക വിട്ടു
    വയനാട് വിട്ടു കുറച്ചുകാലം. ഇങ്ങനെ പോവും . അല്ലാതെ ഒരു ചുക്കും നടക്കില്ല

    • @AjithKumar-ce6sl
      @AjithKumar-ce6sl 2 місяці тому +1

      അടുത്ത ഉരുൾ പൊട്ടലോ, സരിത നായരോ വരുന്നത് വരെ ഹേമ പടം ഓടും 🤣🤣

    • @sacpopins2117
      @sacpopins2117 2 місяці тому

      Athu sheri ah 100%

    • @sacpopins2117
      @sacpopins2117 2 місяці тому

      ​@@AjithKumar-ce6sl😂😂😂

  • @rajankk-ht7zo
    @rajankk-ht7zo 2 місяці тому

    10000 thanks ❤❤❤❤❤❤❤

  • @arunkpkp1
    @arunkpkp1 2 місяці тому +13

    പീഡിപ്പിക്കാൻ വേണ്ടി മാത്രം പടം പിടിക്കുന്ന ചില പ്രാഞ്ചിയേട്ടൻ മാരുള്ള നാടാണ് കേരളം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +3

    ഈ കാമവെറിയന്മാർ പുറത്തും അഭിനയിക്കുകയായിരുന്നു ഇവനെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ട് വരണം😍❤️😍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому

    ഈ നീചന്മാരുടെ കാല് തൊട്ട് തൊഴുവുന്ന സാക്ഷര കേരള ജനത വളരെ ലജ്ജാവഹം തന്നെ അത്രയ്ക്കു o നമ്മൾ അവർക്ക് അടിമകളായി❤️❤️❤️❤️

  • @sheebasabu4061
    @sheebasabu4061 2 місяці тому

    എല്ലാരും കൊള്ളാം

  • @sojajose9886
    @sojajose9886 2 місяці тому

    ബ്ലോഗ്ഗർ ചെകുത്താൻ നിങൾ പുലി ആണ്🔥🔥🔥👍👍💯💯

  • @alexthomas5181
    @alexthomas5181 2 місяці тому

    ബൈക്കു കൊട്ടാരക്കര വ്യക്തിയെക്കുറിചും- അന്വഷണം - ആവശ്യമാണ്

  • @Skumar27276
    @Skumar27276 2 місяці тому +35

    സിനിമയിൽ അഭിനയിക്കുന്ന നടിമാർക്കൊക്കെ പുറത്തിറങ്ങാൻ പറ്റാതായി 😂

  • @ratheeshpallipoyil
    @ratheeshpallipoyil 2 місяці тому +78

    ആത്മയുടെ പ്രസിഡണ്ട് കൊണേഷ് കുമാര്‍ ..സിനിമയിലും പിണറായിസമോ...

    • @NavasNoora-w8u
      @NavasNoora-w8u 2 місяці тому +2

      😂😂😂

    • @haristar3689
      @haristar3689 2 місяці тому +1

      Hahaha 😂😂😂

    • @ghoshaswaghosh4460
      @ghoshaswaghosh4460 2 місяці тому +1

      Kumma

    • @brc8659
      @brc8659 2 місяці тому +2

      ഇത് ഒരു അധോലോകം ആക്കിയെടുത്തതിൽ പ്രധാനികളായ എല്ലാ കോഴികളേയും പുറത്ത് കൊണ്ട് വരണം, പക്ഷേ അതിന് ആർജജവമുള്ള ഒരു സർക്കാർ വെറും സ്വപ്നം മാത്രമായി കിടക്കും 🫠

    • @AaronsCreativeWorld
      @AaronsCreativeWorld 2 місяці тому +1

      കൂടുതൽ പീഡനം നടത്തിയ ആൾ പ്രസിഡന്റ്‌ 😂😂😂

  • @likeit2022
    @likeit2022 2 місяці тому

    സിനിമ ചിലരുടെ കുത്തകയാക്കി വച്ചിരിക്കുകയാണ്.. മലയാള സിനിമയെ അവരിൽനിന്നും രക്ഷിച് കഴിവുള്ള നല്ല കലാകാരൻമ്മാർക്ക് അവസരം ഉണ്ടായെങ്കിൽ

  • @kaderkovoor1160
    @kaderkovoor1160 2 місяці тому +6

    ഇപ്പോൾ ആർക്കും മുല്ലപ്പെരിയാറും വേണ്ട, , വയനാടും വേണ്ടാ.... മാപ്രാക്കളെ നമോവാകം

  • @ladybirdkaraokes
    @ladybirdkaraokes 2 місяці тому +1

    മോഹൻലാൽ,കെബി ഗണേഷ്‌കുമാർ,മുകേഷ്,മണിയൻപിള്ള രാജു ഇവരൊക്കെ ഒറ്റക്കെട്ടായി ആണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് എന്റെ ചിന്ത

  • @sheejasaro
    @sheejasaro 2 місяці тому +2

    നടിയെ ചോദിച്ചു നടിയുടെ അമ്മയെ ചോദിച്ചു.. ചോദിച്ച നടന്മാർക്ക് പേരില്ല 😮

  • @Nobody13113
    @Nobody13113 2 місяці тому +7

    ബൈജുനെ പണ്ട് ആരുടെയോ കാട്ടിലിന്റെ അടിയിൽ നിന്നും പിടിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടണ്ടെ 😂😂

  • @cgjose16
    @cgjose16 2 місяці тому +2

    കോടികൾ ചിലവാക്കി ഉണ്ടാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട്‌... കുറേ വർഷം പൂഴ്ത്തിവെച്ചു.. പിന്നെ ആർക്കും പേരില്ല... പിന്നെ എന്ത് തേങ്ങാക്കാണ് ജനങ്ങളുടെ നികുതിപ്പണം ഇത്രയും മുടക്കിയത്? govt must answer

  • @RADIANCEOL
    @RADIANCEOL 2 місяці тому +6

    ഇൻഡസ്ട്രിയൽ ഒരു ട്രെൻഡ് സെറ്റ് ആയാൽ അത് തുടരും... അത് സെറ്റ് ചെയ്ത ആൾക്കാരാണ് അതിനു കാരണക്കാർ... പണ്ടുകാലം മുതൽ അവസരത്തിനായി കിടന്നു കൊടുത്ത എല്ലാവരും സെറ്റ് ചെയ്ത ട്രെൻഡ്...

  • @rajankk-ht7zo
    @rajankk-ht7zo 2 місяці тому +2

    Baiju hundred% correct Ane

  • @manjushas4455
    @manjushas4455 2 місяці тому

    അങ്ങനെ ഹേമ റിപ്പോർട്ട് മുല്ലപ്പെരിയാർ മൂലക്കിരുത്തി ഇനിയെന്ത് വേണം മുല്ലപ്പെരിയാർ അവിടെ ഇരുന്നോളൂം അതുകൊണ്ടാണല്ലോ റിപ്പോർട്ട് വന്നിട്ടും ഇത്രയും നാളും ചർച്ചയിൽ വരാതെ ഇപ്പോൾ എടുത്തിട്ടത് എല്ലാം നമുക്ക് മനസ്സിലാകുന്നുണ്ട് ജനങ്ങളെ കണ്ണിൽ പൊടി ഇടുന്നത് ഒരു പരിധിയുണ്ട് ഇതിനൊക്കെ ദൈവം ഉണ്ടെന്ന് തെളിയിക്കുന്ന ഒരു സമയം വരും

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 2 місяці тому

    Government should declare the names

  • @jickujacob9504
    @jickujacob9504 2 місяці тому +1

    ഹേമക്ക് മോഹൻലാലിനെ ഒന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു...... കുറച്ചുനാൾ പിറകെ നടന്നു. പക്ഷെ ഒന്നും നടന്നില്ല.....😢😢

  • @ajayakunnamthanam7155
    @ajayakunnamthanam7155 2 місяці тому

    What a man?! There were knocking at the door only.

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 2 місяці тому

    ബൈജു സൂപ്പർ❤❤❤❤❤❤❤

  • @abdullathirickot6409
    @abdullathirickot6409 2 місяці тому

    മുൻ സിനിമ നടി വിധുബാല സിനിമ ഫീൽഢ് വിട്ടതെന്തിനെന്ന് അവരോട് ചോദിച്ചാൽ പറഞ്ഞു തരും.

  • @ullaskulathumon3678
    @ullaskulathumon3678 2 місяці тому +5

    ഇതൊക്കെ കണ്ടോണ്ടാണ് 3 കോടി രൂപ കൊടുക്കാമെന്ന് പറഞ്ഞത് വെളിയിൽ വരും എന്നറിയാം.... സർക്കാരിന് മൂന്ന് കോടി രൂപ നഷ്ടമാകും അതുകൊണ്ട് വെളിയിൽ വിടില്ല

  • @rajankk-ht7zo
    @rajankk-ht7zo 2 місяці тому +1

    Thanks

  • @manjushas4455
    @manjushas4455 2 місяці тому

    4:00 മുതൽ 4:28 വരെ ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @sajeevmk979
    @sajeevmk979 2 місяці тому

    Baiju kotarakara💪

  • @IP24-x8o
    @IP24-x8o 2 місяці тому +1

    രണ്ടു ജാതിക്കാർ തമ്മിൽ വർഷങ്ങൾ ആയി മത്സരം അത് ഇപ്പോൾ സിനിമയിലും

  • @Malayalamtrolls2.0
    @Malayalamtrolls2.0 2 місяці тому +1

    പേര് പുറത്ത് വിട്. പല വിഗ്രഹങ്ങളും ഉടയുന്നത് കാണാം

  • @Minnu1960-m1l
    @Minnu1960-m1l 2 місяці тому +9

    Kerala government stop giving awards to malayalam cinema. For what u r giving award? They cannot use Amma such an honorable word cannot be used for their organization

  • @lieman-fr2dg
    @lieman-fr2dg 2 місяці тому

    സിനിമ ഫീല്ഡ് വിടു (അത് പണ്ടേ അങ്ങിനെ തന്നെ, അടൂർ ഭാസി മുതൽ etc.),, സ്കൂളുകളിൽ നടക്കുന്നത്, കോളജിൽ നടക്കുന്നത്, hospital നടക്കുന്നത്, ഇൻ്റർ സ്റ്റേറ്റ് ബസ്, ട്രെയിൻ, ലോഡ്ജ്, എല്ലാം മലീമസം

  • @martindevasy4896
    @martindevasy4896 2 місяці тому

    baiju top ആണ്, knowledge ഉണ്ട്‌

  • @preethibalakrishnan625
    @preethibalakrishnan625 2 місяці тому +11

    DECOMMISSION MULLAPERIYAR DAM

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 2 місяці тому

    Four leaders of power group
    1. Mohan lal
    2 Mammootty
    3 Ganeshkumar
    4 Mukesh

  • @rajeshpk2990
    @rajeshpk2990 2 місяці тому

    ❤👌👌👍🙏

  • @messengersofdivinemercy
    @messengersofdivinemercy 2 місяці тому

    വയനാട്ടിലെ ഫണ്ടും, മുല്ലപ്പേരിയാരും, മുക്കി.... നമ്മൾ ശശി

  • @sojajose9886
    @sojajose9886 2 місяці тому

    ബൈജു കൊട്ടാരക്കര പറഞ്ഞ പോലെ ഇനി അന്തസ്സ് ഉള്ള കുടുംബത്തിൽ ജനിച്ച പെണ്ണുങ്ങൾ ഒന്നും മലയാള സിനിമയിൽ വരില്ല

  • @madhunair6678
    @madhunair6678 2 місяці тому +8

    ഹേമ വന്നപ്പോ മറ്റ് എല്ലാ പ്രശ്നവും ചാനലുകാർ വിട്ടുകളഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നം പോലെ മനുഷ്യ ജീവന് ഭീഷണി നേരിട്ടുന്ന കാര്യങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞിട്ട് ഈ വൃർത്തികെട്ട കാര്യത്തിനെ ചൊല്ലി എന്തിന് കൂവി വിളിക്കുന്നു. ഇവിടെ ഹേമ അല്ല സാക്ഷാൽ ഹേമ മാലിനി വന്നാലും ഒന്നും നടക്കില്ല കാരണം കുറ്റക്കാരുടെ ഒരുത്തന്റെ യെങ്കിലും പേര് വിവരം ഹേമയിൽ ഉണ്ടോ ഇല്ല.

  • @rasheedcholasseri1268
    @rasheedcholasseri1268 2 місяці тому

    Cinema ഏതു ലോകത്തായാലും ഒരു give and take policy യിലാണ് നടന്നു പോകുന്നത്.

  • @CoolDude-z5g
    @CoolDude-z5g 2 місяці тому +45

    അത് കൊല്ലത്തുള്ള കെളവൻ കോഴി അല്ലേ 🤣🤣🤣

    • @exceptionl185
      @exceptionl185 2 місяці тому +8

      Mukesh ano😂

    • @AdhiAdhinan-jm1ud
      @AdhiAdhinan-jm1ud 2 місяці тому +2

      അതാര്

    • @Alan-un7su
      @Alan-un7su 2 місяці тому +1

      ലാലപ്പൻ 😂

    • @hareeshkumaran4050
      @hareeshkumaran4050 2 місяці тому +6

      Mukesh

    • @bineeshkumarK-dk7kt
      @bineeshkumarK-dk7kt 2 місяці тому +2

      മുകേഷ്, ഇടവേള ബാബു, ഗണേഷ്, മാമുകോയ ഇനി കുറെ പേരുകൾ വരാൻ ഉണ്ട്

  • @_Babu_TD
    @_Babu_TD 2 місяці тому +1

    ആര്യൻമാരുടെ കാലത്ത് തൊട്ട് കലാകാരന്മാർക്ക് അനുവദിക്കുന്ന ഒരു സൗകര്യമാണ് ലൈംഗികത. അതുകൊണ്ട് ഇത് നിർത്താൻ പോകുന്നില്ല. കടുക്കൻ ഇട്ടവൻ പോയാൽ കുണുക്ക് ഇട്ടവൻ വരും..

  • @malayalam1484
    @malayalam1484 2 місяці тому +2

    വയനാട്ടിലെ പ്രകൃതി ദുരന്തവും, അവരുടെ പുനരധിവാസവുമാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത്. ഇത്തരം വിഷയങ്ങൾ കാരണം ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതെ കഴിയുന്ന വയനാട്ടിലെ ദുരിതബാധിതരുടെ പ്രശ്നങ്ങൾ തമസ്ക്കരിക്കപ്പെടരുത്.

  • @g.srajeevkumar5061
    @g.srajeevkumar5061 2 місяці тому

    If there is no petitioners and no names of accused in this report what will be the repercussion in this topic?

  • @SalmasaluSalmasalu
    @SalmasaluSalmasalu 2 місяці тому +5

    ടാക്സ് കൊടുത്ത ജനങ്ങൾ റോട്ടിൽ ഇറങ്ങി പ്രതിഷേധിക്കണം... പവർ ഗ്രൂപ്പിൻ്റെ പേർ പറയാൻ സർക്കാരിനെ സമ്മർദ്ദം ചെലുത്തണം...

  • @baburajk.k.8936
    @baburajk.k.8936 2 місяці тому +1

    കേന്ദ്ര സർക്കാരിന് കീഴിലുള്ള MPയായ ബ്രിജുഭൂഷൻ ഒളിമ്പ്യൻ ഗുസ്തി താരങ്ങളെ നിരന്തരം പീഡിപ്പിച്ചെന്ന് പരസ്യമായി പരാതിപ്പെട്ടിട്ടും ഒരു ചുക്കും ബ്രിജുഭൂഷന് സംഭവിച്ചില്ല. കേന്ദ്ര സർക്കാർ ചെറുവിരൽ ഇനക്കിയില്ല. അതാണ് ഇന്ത്യയിലെ അവസ്ഥ.
    ഉത്തരം വളത്താൽ മോന്തായവും വളയും!

  • @chikanpraman7169
    @chikanpraman7169 2 місяці тому

    പണത്തിനും പ്രശസ്തിക്കും വേണ്ടി ചില നടിമാർ ചില നടന്മാരുടെ അടുത്തേക്ക് പോവുകയും അവര് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു നടിമാർക്ക് പ്രസക്തി നഷ്ടപ്പെടുമ്പോൾ എൻറെ ചാരിത്ര്യം നഷ്ടപ്പെടുത്തി എന്നു പറഞ്ഞു ചില നടിമാർ നടന്മാരെ കുറ്റപ്പെടുത്തുന്നു അത്തരം നടിമാർക്ക് എതിരെ ശക്തമായ നിയമനടപടി കൊണ്ടുവരണം

    • @kvgeorge3730
      @kvgeorge3730 2 місяці тому

      സിനിമാ ഫീൽഡിൽ ചിലർ നടത്തുന്ന ചെ റ്റ തരങ്ഗൾ പുറത്ത് കൊണ്ടുവന്ന മാന്യ നടി മാർക്ക് ഒരു Big സല്യൂട്ട്.

  • @deepk6326
    @deepk6326 2 місяці тому +1

    ലൈറ്റ് ബോയ് എവിടെയാട, അവനാണ് താരം 🎉

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub 2 місяці тому

    OratA,penkutyghallum,abhynayekan,pogharudh,rekshedhakall,sookshekugha❤❤❤❤❤

  • @AnandanM-lj4mu
    @AnandanM-lj4mu 2 місяці тому

    മുല്ലപെരിയാറിനെക്കാൾ വലിയ ഡാംമുകൾ ആണ് ഇപ്പോൾ പൊട്ടി ഒലിച്ചു പോയ കഥകൾ ആണ് അത് കൊണ്ടാണ്.. ഇപ്പോൾ മുല്ലപെരിയാർ വിഷയം ഒന്നും ഇല്ലാതായത്

  • @AshrafPSA
    @AshrafPSA 2 місяці тому

    We need CBI investigation

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 2 місяці тому

    Veritheyalla സിനിമ ഹറാം എന്ന് സിദ്ധന്മാർ പണ്ടേ പറഞ്ഞത്....
    അന്ന് നാമവരെ കലാ വിരോധികൾ ...ലോകം തിരിയാതവർ എന്ന് പറഞ്ഞു😢

  • @nazarkaleekal2859
    @nazarkaleekal2859 2 місяці тому +7

    പ്രേമുഖ നടൻ, പ്രേമുഖ നടി, പ്രേമുഖ സംവിധയകൻ, ഇവർക്കൊന്നും പേരില്ലേ

    • @AaronsCreativeWorld
      @AaronsCreativeWorld 2 місяці тому

      വൃത്തികെട്ട കാഷ്ടം. അതു തന്നെ ഇവരുടെ പേരുകൾ 😅😅😅

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +3

    ആര് ആരോട് പറഞ്ഞു - പറ

  • @g.srajeevkumar5061
    @g.srajeevkumar5061 2 місяці тому

    Is there any names of accused in this report? If there is no petition is existing inthis regard how the government can take further steps in this issue is a question.

  • @sreekumar1384
    @sreekumar1384 2 місяці тому +6

    ആലപ്പുഴ ജില്ലക്കാരി ആയ ഒര് പ്രമുഖ നടിക്ക് അവസരത്തിന് വേണ്ടി അദ്ധ്യാപികയായ അമ്മയാണ് കോംപ്രമയിസ് ചെയ്തത്....

    • @Whitefang26192
      @Whitefang26192 2 місяці тому

      Ethu Nadiya athu Name🤔

    • @neethuvipin1779
      @neethuvipin1779 2 місяці тому

      Enthonnado ella vachanam parayunnath

    • @lalyjohnsonlalyjohnson6890
      @lalyjohnsonlalyjohnson6890 2 місяці тому

      ആലപ്പുഴ ജില്ലകരിക്കു പേര് ഇല്ലേ .. ഇതെന്താ പേര് പറയാൻ മടി 🙄

    • @jasijabi3816
      @jasijabi3816 2 місяці тому

      😮😮😮

    • @jasijabi3816
      @jasijabi3816 2 місяці тому

      സത്യമാണോ

  • @rileeshp7387
    @rileeshp7387 2 місяці тому +11

    ബൈജു കൊട്ടാരക്കര എടുത്ത ഒരു പദവും വിജയിക്കാതത് കൊണ്ട് ഒരു നടിയും ചൻസിൻ വേണ്ടി ശരീരം കൊടുക്കാൻ തയ്യാറായില്ല അതിൻ്റെ കുശുമ്പ് ഉണ്ട്

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 2 місяці тому +4

    മലയാള സിനിമ വരുന്നത് നല്ല സിനിമക്ക് വേണ്ടിയല്ല - മിക്കരുടെയും ഉദ്ദേശം സെക്സാണ്

  • @bindhusuresh9255
    @bindhusuresh9255 2 місяці тому

    ഹേമ വന്നതോടെ വയനാട് ഉരുൾ പൊട്ടൽ അർജുൻ മുല്ലപെരിയാർ ഇതെല്ലാം മുങ്ങി പോയി

  • @mansoorkannuth8936
    @mansoorkannuth8936 2 місяці тому +1

    ബൈജു കൊട്ടാരക്കര തന്റെ സിനിമ 6 സിനിമ കേരളത്തിൽ ജനങ്ങൾ കണ്ടിരുന്നെങ്കിൽ സിനിമ ജീവിതം തന്നെ അവസാനിപ്പിച്ച് കേരളത്തിലെ ജനങ്ങൾ കൊട്ടാരക്കര സിനിമ കാണേണ്ട ഗതികേട്ടനും കേരളത്തിലെ ജനങ്ങൾക്കില്ല

  • @vijayanvv3053
    @vijayanvv3053 2 місяці тому +3

    ❤ കമ്മിഷൻ്റെ റിപ്പോർട്ടിൽ ആരുടെയും പേര് പറയുന്നില്ല. ഇതാണോ നിയമത്തിലുള്ള റിപ്പോർട്ട് ഇത് ശരിയാണോ?

  • @mustafa-iq5yd
    @mustafa-iq5yd 2 місяці тому

    കേരളത്തിൽ എന്നും പ്രശ്നങ്ങൾ മനുഷ്യന്മാർക്ക് തല നിവർത്തി നടക്കാൻ വയ്യാത്ത അവസ്ഥയാണ്

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub 2 місяці тому

    Hema,kammyty,purath,bedugha,sathyam,janaghalude,munnelethykugha❤❤❤❤

  • @hassainarck760
    @hassainarck760 2 місяці тому

    സിനിമ നടന്മാരിൽ പ്രമുഖർ പലരും മണ്മറഞ്ഞു പോയി ഇപ്പോള് ഓരോ വെളിപ്പെടുത്തലും നടപടിയും ഒക്കെ കൊള്ളാം

  • @ansadansad7102
    @ansadansad7102 2 місяці тому

    പേഴ്സണൽ ആയിട്ട് പറയുകയാണ്. എനിക്ക് ബൈജു കൊട്ടാരക്കര എന്ന വെക്തിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് തെറ്റ് ആണെങ്കിൽ അത് തെറ്റ് തന്നെ എന്ന് ആർജ്ജവത്തോടെ. വിളിച്ചു പറയുന്ന ഒരു പുലികുട്ടി 🔥🔥🔥👍👍👍🇮🇳🇮🇳🇮🇳