നഗരസഭക്കും മേയർക് എതിരെ പരാതി പ്രവാഹം |നാണമില്ലേ ഇനിയും കസേരയിൽ ഇരിക്കാൻ.

Поділитися
Вставка
  • Опубліковано 13 тра 2024
  • നഗരസഭക്കും മേയർക് എതിരെ പരാതി പ്രവാഹം |നാണമില്ലേ ഇനിയും കസേരയിൽ ഇരിക്കാൻ.
    #mayoraryarajendran #ksrtc #ganeshkumar

КОМЕНТАРІ • 388

  • @user-bj6wq2ch7x
    @user-bj6wq2ch7x 13 днів тому +152

    നഗര മാതാവ് വെറും "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളവർ ലൈക്ക് അടിക്കൂ
    🙏

  • @babythomas942
    @babythomas942 14 днів тому +249

    ഇത്രയും അഹങ്കാരം ഉള്ള മേയറെ കണ്ടിട്ടില്ല 🙏🙏🙏

    • @peeloo2248
      @peeloo2248 13 днів тому +2

      Tony Chammani

    • @sarathsr6167
      @sarathsr6167 13 днів тому

      Epol kandallo😂

    • @rosammaroy4299
      @rosammaroy4299 13 днів тому +2

      ജനങ്ങൾ ഇറക്കി വിടണം

    • @subhash2697
      @subhash2697 13 днів тому

      ചക്കികൊത്ത ​ശങ്കരൻതന്നേഎംഎൽഎയും@@rosammaroy4299

    • @Jisin2353
      @Jisin2353 13 днів тому

      മേയർ ❌️ മേയും ✅️

  • @user-vl8lz6bi4o
    @user-vl8lz6bi4o 14 днів тому +211

    ഇത് പോലെ ഇ ചെറു പ്രായത്തിൽ ഇത് പോലെ മൊത്തം മലയാളി സമൂഹത്തിന്റെ ആട്ടും തുപ്പും തെറിയും കേട്ട ഒരു പെണ്ണ് ഉണ്ടാകില്ല എന്തൊരു ദുരന്തം

    • @antonyantony7909
      @antonyantony7909 13 днів тому +1

      Very good message 👍

    • @sanal1234suadakaran
      @sanal1234suadakaran 13 днів тому +2

      Nanam ellathaval maranu rashtreeyathil erangunnathu....sakhakkale nirangunnavalkku enthu abhimanam..enthu nanakkedu...

    • @ramadasiilk4267
      @ramadasiilk4267 13 днів тому +3

      പിണൻ ബിജ്യന്റെ വേറൊരു പതിപ്പ്

    • @sanal1234suadakaran
      @sanal1234suadakaran 13 днів тому

      @@ramadasiilk4267 right

  • @BalakrishnanT-jj3bq
    @BalakrishnanT-jj3bq 14 днів тому +108

    പൊതുജനങ്ങൾ ഇത്രയും സോഷ്യൽ മിഡിയയിലൂടെ പ്രതികരിച്ചിട്ടും ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്ന് ഒരു പരിഹാരമുണ്ടാക്കാൻ കഴിയാതെ പോയത് വിവരമില്ലായ്മ തന്നെ '

    • @Jisin2353
      @Jisin2353 13 днів тому +1

      പിണറായി : വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്ന നാടാണിത് അപ്പോൾ ഒന്നും പറയണ്ട 🚩🥴

  • @josephreetha9974
    @josephreetha9974 13 днів тому +120

    ഇത്രയും അഹങ്കാരം നിറഞ്ഞ അവളെ ആ കസേരയിൽ ഇരുത്താരുത് ജനങ്ങൾ...

    • @Jisin2353
      @Jisin2353 13 днів тому

      മേയർ ❌️ മേയും ✅️

  • @rkpathirippally5180
    @rkpathirippally5180 14 днів тому +149

    ഒരു മനുഷ്യൻ പോലും എംഎൽഎയോ മേയ റെയോ അനുകൂലിക്കുന്നില്ല കഷ്ടം😮

  • @babuummalath6
    @babuummalath6 13 днів тому +38

    മേയർ ക്ക് ഒരു പഞ്ചായത്ത് മെമ്പറുടെ വിലപോലും ഇല്ല 😂😂

    • @Jisin2353
      @Jisin2353 13 днів тому +1

      മേയർ ❌️ മേയും ✅️

  • @jovee9531
    @jovee9531 14 днів тому +94

    മേയരെ ഇനിയും നാറ്റിക്കാതെ cpm ഇടപെട്ട് മേയരെ മാറ്റുക. മേയർക്കോ നാണമില്ല. മേയർ എന്ന സ്ഥാനത്തെ cpm എങ്കിലും ബഹുമാനിക്കുക.

    • @malleenadhnk7214
      @malleenadhnk7214 3 дні тому

      ഇതുപോലെ വിവരം ഇല്ലാത്ത നേതാവിനെയാണ് സിപിഎം ന്‌ ആവശ്യം ബോംബ് ഉണ്ടാക്കുമ്പോൾ മരിച്ചവരെ പോലും രക്തസാക്ഷികൾ ആക്കി മണ്ഡപം ഉണ്ടാക്കുന്ന പാർട്ടിയാണ് ചീപ്പിഎം... ഇത്രയൊക്കെ കാണിച്ചു കൂട്ടിയിട്ടും ഈ പാർട്ടിയെ തങ്ങുന്നവന്മാരെ സമ്മതിക്കണം... കഷ്ടം.. സിപിഐ ക്കാരെ നാറിയവനെ താങ്ങിയാൽ തങ്ങുന്നവനും നാറും... ഇട്ടിട്ട് പോ മക്കളേ...

  • @sadasivanpillai3579
    @sadasivanpillai3579 13 днів тому +33

    ,പൂജൃം മാർക്ക് മേടിച്ച MBA ക്കാരി മേയർ തിരുവനന്തപുരത്ത് കാരുടെ ഭാഗൃം. (😊 പെരുംകള്ളി)

  • @ajinkuttan3179
    @ajinkuttan3179 13 днів тому +27

    ജനങ്ങൾ മേയർക്ക് എതിരാണ്

  • @sallyissac9933
    @sallyissac9933 13 днів тому +24

    മേയറും എംഎൽഎയും ഇനി എന്തിന് ജീവിച്ചിരിക്കണം കഷ്ട്ടം 😮😮

  • @user-yi6be8xh7y
    @user-yi6be8xh7y 14 днів тому +149

    ജനങ്ങൾ പ്രതികരിച്ച് തുടങ്ങി 🔥മേയർക്ക് പണി കിട്ടി തുടങ്ങി ഇനി കസേരയിൽ ഇരിക്കാൻ യോഗ്യത ഇല്ല 😂😂😂

  • @mplvlog8048
    @mplvlog8048 14 днів тому +27

    പിണറായിക്കോ നാണം ഇല്ല പിന്നെ അല്ലെ മേയർ😅

  • @Abrahambaby-om5xg
    @Abrahambaby-om5xg 14 днів тому +57

    ഇങ്ങനെയുളളവരെ നേതൃസ്താനത്ത് എത്തിക്കാതിരിക്കുക.....

  • @manuovm715
    @manuovm715 14 днів тому +121

    LDF സർക്കാർ ഈ വിഷയം
    കൈകാര്യം ചെയ്തില്ലങിൽ വലിയ വില നൽകേണ്ടി വരും

    • @user-hp3ss7xh5i
      @user-hp3ss7xh5i 13 днів тому +1

      വീണ്ടും ldf വരും, എല്ലാ അവനെയും ശരിയാക്കിത്തരാം. Ldf ഇല്ലെങ്കിൽ ഇന്ത്യ ഇല്ല😜ഇന്ത്യ കരിഞ്ഞു പോകും 🤔😭🤔

    • @annievarghese6
      @annievarghese6 13 днів тому +1

      എല്ല് എടുക്കുന്ന പാർട്ടി ഡ്രൈവറൂടെ ജീവനെടുക്കും അതാണവരുടെകൈകാര്യം

    • @AdarshSL-oc1gv
      @AdarshSL-oc1gv 13 днів тому

      Enitupoda kuuuu

    • @Jisin2353
      @Jisin2353 13 днів тому +1

      പിണറായി : വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്ന നാടാണിത് അപ്പോൾ ഒന്നും പറയണ്ട 🚩🥴

  • @muraleedharankailasam9889
    @muraleedharankailasam9889 13 днів тому +28

    അല്പം കൂടു ബുദ്ധി വികസിച്ചു ഒരു പെണ്ണിനെ മേയർ ആക്കി കേരളത്തിന്റെ അഭിമാനം സംരക്ഷിക്കണം

  • @marykuttyvarghese4925
    @marykuttyvarghese4925 13 днів тому +21

    Correct,സംസ്‌കരമില്ല,വിവരമില്ലാത്ത മേയർ.

  • @annamanikantan5845
    @annamanikantan5845 13 днів тому +15

    നാണമില്ലേ അവൾക്കു... Mayorayi അള്ളിപിടിച്ചിരിക്കാൻ.. ഇറങ്ങി പോകാൻ പറ... വിദ്യാഭ്യാസമുള്ള experience ഉള്ള ആളിന്നെ നിയമിക്കട്ടെ... എടുക്കട്ടെ...

    • @Jisin2353
      @Jisin2353 13 днів тому

      പിണറായി : വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്ന നാടാണിത് അപ്പോൾ ഒന്നും പറയണ്ട 🚩🥴

  • @RockyBhai-ku9tc
    @RockyBhai-ku9tc 14 днів тому +35

    നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഈ വിഷയം കൈ വിടരുത്.

  • @PR-cs8mg
    @PR-cs8mg 14 днів тому +77

    ഇങ്ങനെ ഒരു വികാരമായിരുന്നു അവസാനം ബംഗാളിലെ ജനങ്ങൾക്കും അതിൻ്റെ ഫലമായി ഇവറ്റകളെ ( CPM) കണ്ടാൽക്കല്ലെറിയാൻ തുടങ്ങി ജനം

  • @varadankrishnamurthy898
    @varadankrishnamurthy898 14 днів тому +25

    അട്ടയെ പിടിച്ച് മെത്തയിലിരുത്തരുത് എന്ന പാഠം.

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 14 днів тому +13

    മേയർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകു० വിവരമില്ലാത്ത മേയർ, വിവരമില്ലാത്തവർ അനർഹമായ സ്ഥാനത്ത് കുത്തികയറ്റിയ മേയർ. പഠിപ്പ് കുറവു० അഹങ്കാരം കൂടുതലും.

  • @ittyeapen2271
    @ittyeapen2271 14 днів тому +48

    ഒന്ന് ആലോചിച്ചു നോക്കു ഈ മേയർ, ആർഷോ,വഴക്കുല ഡോക്ടർ ചിന്ത,ജയിക്കു, ലുട്ടാപ്പി ഇവർക്കെല്ലാം കൂടി കേരളം ഭരിക്കാൻ ഒരവസരം കിട്ടിയാൽ എന്തായിരിക്കും സ്ഥിതി.

    • @leenakuriakose1095
      @leenakuriakose1095 13 днів тому +1

      അപ്പോൾ കേരളം No.1 😂😂 ആകും

    • @annievarghese6
      @annievarghese6 13 днів тому

      അപ്പോൾ എല്ലാവരും ഗുണ്ടാ പാർട്ടിക്കാരാകും

    • @Jisin2353
      @Jisin2353 13 днів тому +1

      പിണറായി : വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്ന നാടാണിത് അപ്പോൾ ഒന്നും പറയണ്ട 🚩🥴

  • @ammuaadi4204
    @ammuaadi4204 14 днів тому +42

    Pinu.. മാമൻ തിരിച്ചു വരുമ്പോൾ ആര്യ ips നു v... മാനം വാങ്ങിക്കൊണ്ട് വരും.. റോട്ടിലുടെ പറക്കുന്ന v മാനം.. സൈഡ് കൊടുക്കേണ്ട വിഷയം ഇല്ല.... ഉള്ള മാനം മാർക്കലിസ്റ്റ് കൊണ്ടുപോയി...

  • @MYTHRIFRANCHISE
    @MYTHRIFRANCHISE 14 днів тому +33

    മേയർ കാണിച്ചത് വലിയ അഹങ്കാരവും, ദാർഷ്ട്യവും 10:03 തന്നെയാണന്ന് മനുഷ്യനായിട്ടുള്ള ആരും പറയും. അത്രമാത്രം തെമ്മാടിത്തരമല്ലെ മേയറും ,MLA യും കുടുംബവും അവിടെ കാഴ്ചവെച്ചത്.

  • @indira5962
    @indira5962 13 днів тому +10

    ഇവരെ എന്തിന് മേയറാക്കി , കേരളത്തിൽ ഇവരെ പോലെ ഒരാളുണ്ടായിട്ടില്ല

  • @sethumadhavank8029
    @sethumadhavank8029 13 днів тому +20

    അഹങ്കാരം അധഃപധാനത്തിന്റ മുന്നറിയിപ്പ്

  • @tsgopalakrishnan
    @tsgopalakrishnan 14 днів тому +19

    ആനാവൂരിന്റെ ബിനാമി , അങ്ങേര് തീരുമാനിക്കൂം ആര്യ എന്തു ചെയ്യണമെന്ന്....

  • @joseabraham2951
    @joseabraham2951 14 днів тому +51

    അനവൂർ പാമ്പിനെ പറഞ്ഞാൽ മതി.😮

  • @sreenivasansreeni3526
    @sreenivasansreeni3526 14 днів тому +58

    മേയർക്കു അഹങ്കാരം ഞാൻ എന്ന ഭാവം

  • @thilakkwt
    @thilakkwt 14 днів тому +10

    നാണം അത് പണ്ടേ ഇല്ല..IAS മോഹവുമായി പൂജ്യം മാർക്കോടെ ഉന്നതസ്ഥാനത്ത് വന്നിരുന്നിട്ടും തീരാത്ത മോഹവുമായി ജനങ്ങളെ സേവിച്ച് ഇവിടം വരെ എത്തിയത് 😂

  • @moidupv4264
    @moidupv4264 14 днів тому +33

    മേയർ പതവി കളങ്കപ്പെടുത്തി. അത് പേരു ല തന്നെ MLA യും.

  • @radhalekshmitk5793
    @radhalekshmitk5793 13 днів тому +6

    ഞാനാണ് KSRTC ബസിനു കുറുകെ കാർ ഇട്ടു തടഞ്ഞതെങ്കിൽ പോലീസ് എന്ത് ചെയ്യുമായിരുന്നു ഗതാഗതമന്ത്രീ... പോലീസേ...? പ്രവർത്തി നോക്കിയാണോ ആളെ നോക്കിയാണോ കുറ്റം തീരുമാനിക്കേണ്ടത്? പറയൂ... കുറ്റവും ശിക്ഷയുമൊക്കെ വസ്തുനിഷ്oമാകണം... ആത്മനിഷ്oമോ വ്യക്തിനിഷoമോ ആകരുത്!

  • @sailendrannatesan830
    @sailendrannatesan830 14 днів тому +15

    ആളുകൾ പ്രതികരിക്കാൻ തുടങ്ങി...🎉🎉🎉

  • @mathewnj6341
    @mathewnj6341 14 днів тому +18

    എസ് എഫ് അയിലൂടെ വളർന്നു വന്നഎല്ലാ നേതാക്കന്മാരുടെയും വിദ്യാഭ്യാസ യോഗ്യത ഇപ്പോൾ നമുക്ക് മനസിലാക്കമല്ലോ? അവർക്ക് പഠിക്കാൻ എപ്പോഴാ സമയം ' നാടു നന്നാക്കണ്ടേ.

  • @cosmology848
    @cosmology848 13 днів тому +11

    ഏത് കാലക്കേട് നേരത്താണ് ബസ് തടയാൻ തോന്നിയത് 😅 എന്ന് മേയർ ആലോചിക്കുന്നുണ്ടാവും.
    Airൽ നിന്നും ഇറങ്ങുന്നില്ല 😅

  • @sreevasudev4467
    @sreevasudev4467 14 днів тому +10

    ചെറുപ്പക്കാരുടെ പ്രതികരണം ...എങ്ങും തൊടാതെ

  • @ravindrank1145
    @ravindrank1145 14 днів тому +26

    ഇതിൽ ഇത്രയൊക്കെ പറയാൻ എന്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ആണ് ഭരിക്കുന്നത് എങ്കിൽ ആ നാട് ഇങ്ങനെയൊക്കെ തന്നെയാണ് ഭരിക്കുന്നത് . അവിടെ ജനാധിപത്യം എന്ന ഒന്ന് ഇല്ല. കൊറിയൻ സംസ്കാരമാണ്.

  • @kuriakosep.v2693
    @kuriakosep.v2693 13 днів тому +8

    അർത്ഥം ഇല്ലാത്തവന് അർത്ഥം കിട്ടിയാൽ അർത്ഥ രാത്രി കിടപിടിക്കുന്ന.

  • @anilasuresh1098
    @anilasuresh1098 13 днів тому +17

    അഹങ്കാരം തലക്കുപിടിച്ച ഈ സാധനത്തിനെ പിടിച്ചു പുറത്താക്കു അതാണ് വേണ്ടത്

    • @Jisin2353
      @Jisin2353 13 днів тому

      മേയർ ❌️ മേയും ✅️

  • @johnpattassery2717
    @johnpattassery2717 13 днів тому +7

    ഇപ്പോൾ നാറിയിട്ടേയുള്ളൂ. ഇനി പുഴുക്കും അപ്പോളെങ്കിലും രാജിവെച്ച് ഇറങ്ങുമോ.

  • @ittyeapen2271
    @ittyeapen2271 14 днів тому +11

    നാണം ഉണ്ടായിട്ട് വേണ്ടേ ഇറങ്ങി പോകാൻ. അഥവാ ഇറങ്ങി പോയാൽ കൂടെ IPS എടുത്തിരിക്കും. ഇവർ ഒരു ips ആപ്പിസാർ ആയിരുന്നേൽ ഇപ്പോൾ സ്ഥിതി എന്തായിരുന്നേനെ

  • @goldentunes1218
    @goldentunes1218 14 днів тому +26

    ഈ പച്ച ബനിയൻ സഖാപ്പിയാണ് ഉറപ്പ് 🙄

    • @Jisin2353
      @Jisin2353 13 днів тому

      മേയർ ❌️ മേയും ✅️

  • @jesusblood5081
    @jesusblood5081 14 днів тому +31

    Calling for Mayor Arya's resignation from USA

    • @firstpastthepost-rm7jo
      @firstpastthepost-rm7jo 13 днів тому

      Living in Bronx, NY.
      Full support to the cause. She should step down, if she has any trace of conscience,ethics, morals, valus.
      A total failure on all fronts.
      In academics, in administration, even in being human and behaving in a humane way.

  • @thomaskoikarathil4502
    @thomaskoikarathil4502 14 днів тому +20

    She is not fit for the post of a Mayor.

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 13 днів тому +5

    ഇതിലും പ്രശ്നം ഉണ്ടായിട്ടും മുക്യൻ രാജി വെച്ചില്ല പിന്നെ mayor ഇനിയും മത്സരിക്കട്ടെ അപ്പോൾ തീരുമാനം ആകും 🤔

  • @johnsonlgen9178
    @johnsonlgen9178 13 днів тому +4

    ഇവളെ പുറത്തു കള പാർട്ടി നന്നായി വരണം അങ്കിൽ

  • @jijince
    @jijince 14 днів тому +22

    Correct 0 7. IPS

  • @josephvmathew4250
    @josephvmathew4250 13 днів тому +5

    സർക്കാർ എങ്ങനെയും ജനങ്ങളെ ദ്രോഹിക്കാൻ ഗവേഷണം നടത്തുന്നു, ldf മുന്നണിയും, സർക്കാരും ഭാവിയിൽ ഒരു ഓർമയായി അവശേഷിക്കാതിരിക്കട്ട 🤔😮

  • @babykutty1435
    @babykutty1435 14 днів тому +14

    നല്ലതല്ല

  • @Latitude_Longitude
    @Latitude_Longitude 7 днів тому +1

    അടുത്ത സര്ക്കാര് വരുമ്പോ വല്ല ഓട്ടോറിക്ഷ ഓടിച്ച് നടക്കേണ്ടി വരും ഇളം മേയർ...

  • @user-px6hl9vx8n
    @user-px6hl9vx8n 14 днів тому +6

    😂ഷിറ്റ് 😆(മേയർ & MLA)ഉന്നതങ്ങളിൽ എത്തിയ ഞങ്ങളെ വലിച്ചു താഴെയിടാൻ നോക്കുന്നോ 😳

  • @renjithv8115
    @renjithv8115 12 днів тому +1

    എല്ലായിടത്തും ഇതുപോലുള്ള മേയർ വരണം. കേരളം രക്ഷപെടും

  • @chandrababus2259
    @chandrababus2259 13 днів тому +2

    മേയർഅമ്മ യുടെ വാ പൊളിച്ച ചിരി കാണുമ്പോൾ തൂക്കിയെടുത്ത് കിണറ്റിൽ ഇടാൻ തോന്നും

  • @ChanduChandu-bx3lt
    @ChanduChandu-bx3lt 13 днів тому +2

    എത്രയും വേഗം യദുവിനെ ജോലി ലഭിക്കട്ടെ

  • @RajendranD-rt9rb
    @RajendranD-rt9rb 13 днів тому +4

    നാലാം തിയ്യതി കഴിഞ്ഞാൽ ഇ ഡ്യ ഇല്ല.കാരണം LDF ഒണ്ടങ്കിലേ ഇസ്യ ഒള്ളു

  • @narayananmenon6308
    @narayananmenon6308 14 днів тому +17

    അഹന്കാരത്തിന് കൈയും കാലും വെച്ചതാണ് ആ കുട്ടി.ആ സ്ഥാനത്തിരിക്കാനുള്ള ഒരു പക്വതയും അവർക്കില്ല. അനവസരത്തിൽ കിട്ടിയ സ്ഥാനം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തതിന്റെ കുഴപ്പമാണ്. പോരെന്കിൽ അവർ കാണിക്കുന്ന വിവരക്കേടുകളെ തിരുത്തുന്നതിനുപകരം പ്റോത്സാഹിപ്പിക്കുന്ന കുറെ ആളുകളും കൂടി ആ കുട്ടിയുടെ ഒരു നല്ല ഭാവി നശിപ്പിക്കുകയാണ്.

  • @m.sreekumarsree7659
    @m.sreekumarsree7659 14 днів тому +5

    The elderly man said it.👍

  • @santhoshkumarp8024
    @santhoshkumarp8024 3 дні тому

    പരാതി അയച്ച എല്ലാ ആണങ്ങൾക്കുമെതിരെ .. ന ക്കേ സു കൊടുക്കും!

  • @Igdot.
    @Igdot. 14 днів тому +5

    ഇത് ലോക്കൽ പ്രശ്നം പ്രധാനമന്ത്രി തന്റെഇഷ്ടക്കാരെ ഇലക്‌ഷൻ കമ്മീഷണറായി നിയമിച്ചിട്ട് വർഗ്ഗീയതയും ചട്ടവിരുദ്ധവും പ്രസംഗിക്കുന്നു. കൊടുക്കുന്ന പരാതി വെള്ളത്തിൽ വരച്ച പോലെ എന്നാൽ പ്രതിപക്ഷ കക്ഷികൾക്ക് എതിരെ 8ന്റെ പണിയും പിന്നെയാ ഇത് നിയമലം ഘനം ഇന്ത്യയിൽ വളരെ കൂടുതലാണ്

    • @Saaarish
      @Saaarish 13 днів тому

      ജാര സന്തതി spotted

  • @palkkaranpayyan
    @palkkaranpayyan 13 днів тому +4

    കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ മേയർ രാജിവെച്ച് പുറത്ത് പോണം

  • @pachaparishkaari3573
    @pachaparishkaari3573 13 днів тому +3

    Oru കാര്യവും.ഇല്ല..ജന്ധിപത്യം ഇല്ല.കസേരയിൽ allipidi ചിരിക്കും

  • @vavavaava6318
    @vavavaava6318 13 днів тому +3

    ആരെന്തു പറഞ്ഞാലും മറ്റെടത്ത് ആല് കിളിച് അതിന്റെ തണലിൽ കസേര ഇട്ട് ഇരിക്കുന്നു അത്രയേ ഉള്ളൂ

  • @SureshBabu-kt1nl
    @SureshBabu-kt1nl 14 днів тому +4

    പെട്ടി കുടഅതിൻഡ് ഓക്കേ ക്യാഷ് ഓക്കേ സെറ്റിൽ ആയി വല്ല ബാങ്കിൽ 🤔🤔🤔

  • @ststock55
    @ststock55 4 дні тому

    ആദരണീയ മാറ്റി ഇനി മുതൽ സമ്പൂജ്യമേയർ

  • @harikumar2017
    @harikumar2017 14 днів тому +6

    Nanam ketta Samvarana M L A

  • @tulsitalks
    @tulsitalks 14 днів тому +8

    നാണം അതെന്തു സാധനം 😂

  • @VideoCounterOnline
    @VideoCounterOnline 14 днів тому +8

    ivarude ellla azhimathiyum purathu kondu varanam..

  • @kumarankalarical7503
    @kumarankalarical7503 14 днів тому +4

    From the case of KSRT driver,it is clear that mayor is doing injustice to all other than her near and dear.

  • @user-qo1jc6xj1t
    @user-qo1jc6xj1t 14 днів тому +5

    നാണമുണ്ടായിരുന്നെങ്കിൽ ഇത്രയും പരാതികൾ വരില്ലായിരുന്നു പിന്നിൽ ആലിനു പേരുദോഷം വേണ്ട കടലാവാണക്കോ

  • @sophiammacherian1844
    @sophiammacherian1844 3 дні тому

    വിദ്യാഭ്യാസം ഇല്ലാത്ത ഇവർക്ക് ക്ലാർക്ക് പോസ്റ്റ്‌ അതിനു പോലും ഉള്ള യോഗ്യത ഇല്ല ഇതല്ല പഠിച്ചവർ ഈ നാട്ടിൽ ഇല്ലാഞ്ഞിട്ടല്ലല്ലോ 😢😢

  • @dr.raveendranpk3877
    @dr.raveendranpk3877 13 днів тому +2

    Janaghalku CPIM Partiye Patti Aarkum Oru Chukkavum Ariyilla
    Athanu Sathyam 💯 Correct Aanu 💯 👌 👏 👍 🙌 ❤❤❤❤❤❤

  • @aneeshr130
    @aneeshr130 13 днів тому +3

    അരുത് രാക്ഷസ വെട്ടരുത് അരുമായം മരങ്ങളെ തട്ടരുത്....

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 13 днів тому

    പ്രായത്തിന്റെ അല്ല ഇത് ഇടത് ഭരണത്തിന്റെ അഹങ്കാരമാണ്

  • @antonyleon1872
    @antonyleon1872 14 днів тому +3

    Paavapettavantea Avastha 😭 Jeevitham 😭 kashttam Keralam NO 1

  • @mohanparat9830
    @mohanparat9830 13 днів тому +3

    Mayor & Collector of TVM are a burden to public.

  • @user-uj1ys8in7s
    @user-uj1ys8in7s 13 днів тому +3

    The great problem of democracy is that fools can elect best fool. No academics status. Zero marks. Actually position is great. Public servant disturb public. Ameen

  • @rethikapradeep9924
    @rethikapradeep9924 13 днів тому +1

    മേയ൪ തിരികൊളിതി
    പിനേ ആളികതീ

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 13 днів тому +1

    പൂജ്യം പാർട്ടി ഓഫ് ഇന്ത്യ എല്ലാം പൂജ്യമാ. അടിസ്ഥാന മൂല്യം സംരക്ഷിക്കണം. അതോണ്ടാ.😅പൂജ്യം മാർക് നേടിയത്.

  • @truthfact9611
    @truthfact9611 14 днів тому +8

    രണ്ടിനും തിരിച്ചറിവില്ല അതുകൊണ്ട് പറ്റിപ്പോയതാണ് പിണറായിയുടെ പാർട്ടി അല്ലേ ഇത്രയുമൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @Spongevloger
    @Spongevloger 14 днів тому +9

    ❤🎉❤

  • @SebastianOmana-qb5ze
    @SebastianOmana-qb5ze 13 днів тому

    ആര്യയെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. ഇവരിൽ ആർക്കാണ് അഹങ്കരമില്ലാത്തത് വോട്ടു ചെയ്തവർ അനുഭവിക്കണം

  • @clarapereira634
    @clarapereira634 13 днів тому +3

    The older generation is more outspoken & bold to speak their views. But the new generation is very insensitive & even shy to face the camera & mic....Dear young generation of Kerala be bold & raise your opinion so that you can face the challenges in the future. This is what happened in Sidharth's case..all those were just onlookers.

  • @jomonjn6665
    @jomonjn6665 3 дні тому

    തൊലിക്കട്ടി അപാരം.. നടുവിരൽ 😮

  • @hhkp4630
    @hhkp4630 3 дні тому

    ഭാവിയിലെ ഒരു MLA, Minister ആകാൻ ഉള്ള എല്ലാ യോഗ്യതകളും ഉളള mayor.. പൂജ്യം മാര്‍ക്കോടു കൂടി degree, അഹങ്കാരം, ധാര്‍ഷ്ട്യം, മറ്റുള്ളവരോട് പുച്ഛം Indian president ന്റെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് വണ്ടി കയറ്റി അതിനു കുഴപ്പം ഇല്ല.. ഇതെല്ലാം നടക്കുന്നത് നമ്മുടെ സാക്ഷര പ്രബുദ്ധ കേരളത്തിൽ

  • @benzvzvz9956
    @benzvzvz9956 13 днів тому

    അഹങ്കാരി ആണ് സർ. കസേരയിൽ നിന്നും വലിച്ചു താഴെ ഇടണം.

  • @alexantony1149
    @alexantony1149 13 днів тому +2

    രാഷ്ട്രീയക്കാരന് മൂന്നും നാലും എഴും മാർക്കൊക്കെ മതി.. മലയാളിയുടെ ഗതികേട്... തള്ള് ആണ് നമ്മുടെ ഒരു സ്റ്റൈൽ....

  • @hassanuh7326
    @hassanuh7326 13 днів тому +1

    എല്ലാരും. പറയും.. ഒന്നും.. ചെയാൻ. പറ്റില്ല...കോൺഗ്രസ്.. കാർ. കാണുന്നില്ല

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 14 днів тому +4

    Resign chythittu, IAS or IPS continue.....

  • @scariyapappachan4280
    @scariyapappachan4280 14 днів тому +4

    Tragedy.

  • @medialive4029
    @medialive4029 11 днів тому

    ജനങ്ങൾ വെറുത്തു. ഇറങ്ങിപ്പോകൂ

  • @Ramkumar-uj9ph
    @Ramkumar-uj9ph 13 днів тому +1

    Shameless commi

  • @antonype2522
    @antonype2522 13 днів тому +1

    അഹങ്കാരം തലക്കുപിടിച്ച മേയർ രാജിവെക്കുക

  • @joytv4990
    @joytv4990 13 днів тому +2

    ldf വന്നു
    കിട്ടി. ഒരു വിധം. ആയി.
    എല്ലാരും
    പിച്ച ക്കാർ ആകും..
    നമ്മള് tour പോകും
    പഠിക്കാൻ...
    വോട്ട് ചെയ്താണ്. തെറ്റ്..
    അവർത്തികരുത് ഇത്ര
    നല്ല ഭരണം.. വേറെ എവിടെ കാണും..

  • @saluvs2089
    @saluvs2089 14 днів тому +3

    ആര്യ lPS 0.7 😄

  • @Jisin2353
    @Jisin2353 13 днів тому +1

    പിണറായി : വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രി വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്ന നാടാണിത് അപ്പോൾ ഒന്നും പറയണ്ട 🚩🥴

  • @varghesethomas7568
    @varghesethomas7568 13 днів тому +2

    ആര്യയും M L Ayum k s r t c .Thadacheel Nannai rail തടയൽകൂടിനടത്തി Prashasti നേടണനം😂😂😂

  • @Rmsaan
    @Rmsaan 13 днів тому

    ഇപ്പൊ മേയറിനെ മാറ്റുന്നത് ആണ് നല്ലത്, അതോടെ ഈ ചർച്ച ഇവിടെ തീരും.. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കുക ജനങ്ങൾ എല്ലാം കാണുന്നുണ്ട്, വിലയിരുത്തുണ്ട്, നിങ്ങൾ കരുതുന്നത് പോലെ അല്ല.. 🙏

  • @savithrinair8105
    @savithrinair8105 13 днів тому +1

    7 മാർക്ക് 0 മാർക്ക് ആർക്ക്? മേയർക്ക് ഒന്നും അല്ല. ആ പേനയാണ് എഴുതിയത്. പേനയുടെ പേരിൽ കേസ് കൊടുക്കണം പാവം കുട്ടിമേയർ. കുട്ടിയല്ലേ, വിട്ടേക്ക് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ, അത് ആ നാവ് അല്ലേ പറഞ്ഞത്. പാവം മേയറൂട്ടി.കമ്മികളുടെ സകല നൃയീകരണവും ഇങനെതന്നെ. Swami saranam 🙏🙏

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 13 днів тому

    ഇപ്പോഴത്തെ തലമുറക്ക് ഇതൊന്നും അറിയേണ്ട കാര്യമില്ല അവർക്ക് കപ്പ്ൾസ് കാര്യങ്ങളുമായ് കറങ്ങി നടക്കണം