പത്തുവര്‍ഷമായി മുടങ്ങാതെ എത്തുന്ന അതിഥികള്‍; മട്ടാഞ്ചേരിയിലെ തത്തക്കഥ

Поділитися
Вставка
  • Опубліковано 2 сер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 324

  • @Linsonmathews
    @Linsonmathews 3 роки тому +828

    ആ പക്ഷികൾക്ക് ആഹാരം കൊടുക്കുന്ന വീട്ടുകാർക്ക് നിറഞ്ഞ കയ്യടി 👍❣️

    • @neethuneethu6203
      @neethuneethu6203 3 роки тому +8

      J8

    • @ExplnrDude
      @ExplnrDude 3 роки тому +14

      അത്രയും തത്തകൾക്ക് ഭക്ഷണം കൊടുക്കാനും ഒരു ഭാഗ്യം വേണം bro ✌️

    • @shijim7738
      @shijim7738 3 роки тому +1

      Fffffffffffffff

    • @shijim7738
      @shijim7738 3 роки тому +1

      Ffffffffffffffffff

    • @vinayanp6475
      @vinayanp6475 3 роки тому +2

      @@SoulBro100k... Aano?👍👌

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +308

    ഇങ്ങനെയുള്ള മനുഷ്യരെ ദൈവം കാത്തുകൊള്ളും.🙏😍👌👍.

    • @mdnatures8543
      @mdnatures8543 3 роки тому +2

      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.

  • @abbasmega1868
    @abbasmega1868 3 роки тому +242

    രാവിലെതന്നെ മനസ്സിൽ ഒരു പച്ചപ്പിന്റ കുളിര് ...നല്ല വാർത്ത

    • @mdnatures8543
      @mdnatures8543 3 роки тому

      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.
      .....

  • @abinanth8212
    @abinanth8212 3 роки тому +366

    പത്തു വർഷമായി അവക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ വല്ല്യ ഒരു ആശ്വാസം 🙏

    • @mdnatures8543
      @mdnatures8543 3 роки тому

      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.
      .....

  • @sudheeraliknply8627
    @sudheeraliknply8627 3 роки тому +198

    ഭയങ്കര നല്ല മനസ്സാണ് അവർക്ക്, ദൈവം അവരെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...... ആമീൻ.... യാ റബ്ബൽ ആലമീൻ.....

  • @hellojdjdjd
    @hellojdjdjd 3 роки тому +169

    എന്റെ വീട്ടിൽ എന്നും വരുന്നെത് മീൻ തല തിന്നാൻ പൂച്ചയാണ് 😂

    • @sunnymathew8497
      @sunnymathew8497 3 роки тому +5

      ☺️☺️☺️✌️

    • @hellojdjdjd
      @hellojdjdjd 3 роки тому +1

      @@sunnymathew8497 😂

    • @athikrishna7599
      @athikrishna7599 3 роки тому

      Ividem

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 3 роки тому +7

      Ntodim ഒരു പത്തു പതിനഞ്ചു എണ്ണം കാണും

    • @mdnatures8543
      @mdnatures8543 3 роки тому

      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.
      ...............

  • @vavuponnani4478
    @vavuponnani4478 3 роки тому +41

    കണ്ടപ്പോൾ വളരെ സന്തേഷം തോന്നി ആ വീട്ടുകാർക്ക് നന്മ വരട്ടെ.

  • @shajikuriakose1308
    @shajikuriakose1308 3 роки тому +23

    ഞാൻ മസ്കറ്റിൽ ആണ്. എന്റെ വീട്ടിൽ ഉം വരും കുറെ കുരുവികളും കാട്ടുപ്രവും നാട്ടുപ്രവും. അവർക്കു വേണ്ടി മാത്രം 2 മാസത്തിൽ 20കിലോ ചാക്കരി (വെള്ള അരി )വാങ്ങി കൊടുക്കും പിന്നെ 3പത്രത്തിൽ വെള്ളവും. അവർ വലിയ സന്തോഷത്തിൽ ആണ്

    • @harisp.k444
      @harisp.k444 3 роки тому +4

      വളരെ സന്തോഷമായി ഇത് കേട്ടിട്ട്..എന്റെ വീട്ടിൽ ഒത്തിരി കിളികളും അണ്ണാനും ഒക്കെ വരാറുണ്ട്..പക്ഷെ ഇത് വരെയും ഇങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടില്ല.. ഇനി തുടങ്ങാം 👍🤗🙏

    • @mdnatures8543
      @mdnatures8543 3 роки тому

      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.
      ...,.............
      Stay safe.....

    • @nasarkp8448
      @nasarkp8448 2 роки тому

      👍👍👍

  • @NILAGARDENS
    @NILAGARDENS 3 роки тому +73

    മനുഷ്യരല്ലാം ഇവരെപ്പോലെ ആയിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ

    • @sijomjohnson
      @sijomjohnson 2 роки тому +1

      നമ്മളെല്ലാം ഇവരെപ്പോലെ ആയിരുന്നെങ്കിൽ...

  • @hameedali5657
    @hameedali5657 3 роки тому +32

    സുബ്ഹാനല്ലാഹ് 😘😘തത്തമ്മമാരുടെ ഹോട്ടൽ 😳

  • @ezzi979
    @ezzi979 3 роки тому +36

    സദ്യക്ക്.... ആള് ഇരിക്കും പോലെ ഉണ്ട്...😍😍

    • @flyingbird6628
      @flyingbird6628 3 роки тому

      മവശ്വസംജസ്ജ്ഫ്

    • @mdnatures8543
      @mdnatures8543 3 роки тому

      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.
      ...,.............
      Stay safe........

  • @mohanek9923
    @mohanek9923 3 роки тому +9

    God bless this family🙏

  • @dileepem4108
    @dileepem4108 3 роки тому +10

    അതിമനോഹരം❤️

  • @aryastark661
    @aryastark661 3 роки тому +139

    Dislike അടിച്ചവർക് തത്തയെ ഇഷ്ട്ടമല്ലാത്തവർ ആയിരിക്കും 🤓

    • @manikandankannan2541
      @manikandankannan2541 3 роки тому +11

      അല്ല അവർ മനുഷ്യരൂപത്തിലുള്ള മറ്റാരോ ആയിരിക്കും

    • @sjk....
      @sjk.... 3 роки тому +6

      അല്ല തത്തയെ കൂടുതൽ ഇഷ്ടമുള്ളവരായിരിക്കും. കാരണം മനുഷ്യൻ feeding നടത്തിയാൽ അതിന്റെ ഒരു പരിചയം വച്ച് മറ്റു മനുഷ്യരെ ഇവ സമീപിച്ചാൽ ചില ദുഷ്ടൻമാർ ഇവരെ പിടികൂടും
      അതുകൊണ്ടാണ് പക്ഷിമൃഗാധികൾക്ക് ഭക്ഷണം കൊടുക്കരുത് എന്ന് ചില വനാതിർത്ഥികളിൽ എഴുതിവച്ചിരിക്കുന്നത്

    • @vinayanp6475
      @vinayanp6475 3 роки тому

      @@manikandankannan2541.... 😁Njanum orthu bro 🤔

    • @little_lilly020
      @little_lilly020 3 роки тому +1

      🤓😁

    • @aryastark661
      @aryastark661 3 роки тому +1

      @@little_lilly020 നിന്നെ evideyo🤣

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +36

    തത്തകൾക്ക് അരി കൊടുക്കരുത് ചോറ് കൊടുക്കാം ഏട്ടനും വീട്ടുകാർക്കും നെന്മകൾ നേരുന്നു ☺💋👌👍👋💪

  • @gulfmodalabaya3228
    @gulfmodalabaya3228 3 роки тому +26

    ഹോട്ടൽകാരാ......... മലയാളിയുടെ സ്വഭാവം മനസ്സിലായിട്ടാണോ.,.? ഹോട്ടെലിൽ മനുഷ്യന് വയർ നിറച്ചു കൊടുക്കുന്നതിനേക്കാൾ സന്തോഷം ഈ തത്തക് 4 വറ്റ് കൊടുക്കുന്നതിൽ 🌹🌹🌹👍👍

    • @subaidhapoovarakayil2358
      @subaidhapoovarakayil2358 2 роки тому

      അന്നദാനം ജീവദാനം അവർക്ക് നല്ല തീർച്ചയായും ഉണ്ടാവും

  • @smilehappy5856
    @smilehappy5856 3 роки тому +14

    വീട്ടുകാർ നന്മയുള്ളവരാണ്. God bless you.

  • @jijinksasi1404
    @jijinksasi1404 3 роки тому +2

    Good bless this family

  • @abhilashs910
    @abhilashs910 2 роки тому +5

    മലയാളി സൂപ്പർ ❤❤❤ ഞാൻ ആന്ധ്രയിലാണെ ജോലി... ഇവിടെ ഒരു ഗ്ലാസ്‌ വെള്ളം ആരോടെങ്കിലും ചോദിച്ചാൽ പൈസ ... പൈസ എന്ന് പറയും... മലയാളനാടിന്റെ നന്മ പറഞ്ഞാൽ തീരില്ല ❤❤❤❤❤👍👍

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +45

    നല്ല കാര്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲🤲🤲👍👍👍

  • @sulabhals7157
    @sulabhals7157 3 роки тому +4

    Suprrr nalla manushyar

  • @Prem-vt8ys
    @Prem-vt8ys 3 роки тому +1

    God bless🤲this family🙏

  • @sandhyamol5515
    @sandhyamol5515 3 роки тому +3

    So beautiful.

  • @siju3634
    @siju3634 3 роки тому

    God bless u😍😍😍😍😍

  • @badaruddinkb
    @badaruddinkb 2 роки тому

    God bless u

  • @hamsahk4576
    @hamsahk4576 3 роки тому +8

    മാശാ അല്ലാഹ് 👌😍

  • @abdulravoof9239
    @abdulravoof9239 3 роки тому +21

    മനം കുളിരുന്ന കാഴ്ച്ച, ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.

  • @chimmuchikku6840
    @chimmuchikku6840 3 роки тому

    Keep it up❤❤❤👍👍👍

  • @democracyreturn67
    @democracyreturn67 3 роки тому +6

    Very good 👍👍👍 സഹ ജീവിയോടുള്ള സ്നേഹം അതാണ് ഇന്നത്തെ കാലത്ത് ഇല്ലാതെ പോകുന്നത്. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shahulmujeeb7590
    @shahulmujeeb7590 3 роки тому +5

    ❤❤❤

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 роки тому

    മനോഹരം.

  • @madhindasmadhin8924
    @madhindasmadhin8924 3 роки тому +1

    Super

  • @mobilal7
    @mobilal7 3 роки тому +5

  • @rabifavas1763
    @rabifavas1763 3 роки тому

    God bless you ....😍😍😍

  • @abhilashpa6726
    @abhilashpa6726 3 роки тому +9

    ആഹാ ❤❤❤❤എന്താ രസം...😘

  • @niyasriyaniyas8625
    @niyasriyaniyas8625 3 роки тому +1

    Poliyaannn

  • @user-zu1pp5ut7y
    @user-zu1pp5ut7y 2 роки тому

    adipoli

  • @gurulal5718
    @gurulal5718 3 роки тому +1

    GOOD.

  • @indian8967
    @indian8967 3 роки тому

    manorama newsinum chechikkum al the best

  • @arjunanarjun9738
    @arjunanarjun9738 2 роки тому

    Great

  • @vijayalakshmimohanachandra5614
    @vijayalakshmimohanachandra5614 3 роки тому

    Wow adipodi very very nice unbelievable

  • @devadathcb7269
    @devadathcb7269 Рік тому

    God bless this Family

  • @ansar222bathi8
    @ansar222bathi8 2 місяці тому

    Super ❤️

  • @yoosafalit5473
    @yoosafalit5473 3 роки тому +2

    Yaa mone🤩

  • @antonysavio8273
    @antonysavio8273 3 роки тому

    Suuuper..

  • @siju3634
    @siju3634 3 роки тому

    Superb

  • @bindhyageorge4520
    @bindhyageorge4520 3 роки тому

    Super👌

  • @balakrishnanv4348
    @balakrishnanv4348 3 роки тому +2

    സന്തോഷം നൽകുന്ന കാഴ്ച്ച..

  • @user-sr9rm1th8c
    @user-sr9rm1th8c 3 роки тому +1

    Wow😀

  • @eloginmahe1768
    @eloginmahe1768 3 роки тому

    Valya santhoshamayii😍😍😍😍

  • @sreejithkp2730
    @sreejithkp2730 3 роки тому +13

    ഇതാണ് നമ്മുടെ നാട്ടിൽ തത്തയെ കാണാത്തത്

  • @rizantk7831
    @rizantk7831 3 роки тому

    Mashallha

  • @philipjacob6491
    @philipjacob6491 3 роки тому

    Super.

  • @raseenamoosa4443
    @raseenamoosa4443 3 роки тому +6

    റബ്ബ് എല്ലാസന്തോഷ ങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @augustineva1909
    @augustineva1909 2 роки тому

    Super 👍👍👍👍

  • @shahadasshas8360
    @shahadasshas8360 3 роки тому +1

    ❤💚

  • @muhseenaek5372
    @muhseenaek5372 3 роки тому

    that was soo cute.......

  • @basilalias6316
    @basilalias6316 3 роки тому

    Beautiful

  • @bindushaji2845
    @bindushaji2845 2 роки тому

    സൂപ്പർ ♥️♥️♥️♥️

  • @SREEKUTTY...369
    @SREEKUTTY...369 3 роки тому +1

    WOW

  • @hanisworld333
    @hanisworld333 3 роки тому +2

    👍👍

  • @bachelorsclub9620
    @bachelorsclub9620 3 роки тому

    Wow Super News..

  • @sakthidharanmk1958
    @sakthidharanmk1958 2 роки тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @bindupradeep6670
    @bindupradeep6670 3 роки тому

    Ivarokae nalla manushyata daivom anugrahikattae 🙏

  • @mithunashok1623
    @mithunashok1623 3 роки тому

    Good great

  • @mariyajoseph2532
    @mariyajoseph2532 2 роки тому

    So beautiful ♥️♥️

  • @sunnynoby8252
    @sunnynoby8252 3 роки тому

    Good believes you

  • @joe200du
    @joe200du 2 роки тому +1

    Those who have love in their 💓 they can change many things in this world....💐💐💐💐🙏🙏🙏

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +30

    മൃഗസംരക്ഷണത്തിന് / തത്ത സംരക്ഷണത്തിന് ഭക്ഷ്യവകുപ്പിൽ നിന്ന് " റേഷൻ കിട്ടില്ലേ

    • @villagevlogger4579
      @villagevlogger4579 3 роки тому

      ഇവിടെ മനുഷ്യന് തിന്നാൻ നേരാംവണ്ണം ഒന്നും കിട്ടുന്നില്ല .പിന്നല്ലേ തത്ത.🙁😐

    • @spiritualtechnology001
      @spiritualtechnology001 3 роки тому +1

      തത്തകൾ സംഘടിത വോട്ട് ബാങ്ക് അല്ലല്ലോ.
      ആയിരുന്നെങ്കിൽ റേഷൻ അല്ല പെൻഷൻ വരെ കിട്ടുമായിരുന്നു...😎😎

    • @mdnatures8543
      @mdnatures8543 3 роки тому

      ...
      pashchima kattameghalayaya keralathil kadukal kayyeranum mrigangale konnodukkanum saadhyatha und , keralathile janangal ithellam kand kayyum ketti Nokki nikkum , karanam sontham karyam mathram enna chindhagathi aanu ippol,
      prethyekich firoz chuttipparayepolulla animal àbusing UA-camrsinu, jeevante vilà enthanennu ariyilla, onnamath chindhikkanulla sheshi illa, mattu jeevajaalangal anubhavikkunna vedhana, avayude bhagathu ninnum chindhikkan thankallkk, kazhiyumenkil
      Try to support Veganism,
      Save forest , save animals.
      ...,.............
      Stay safe

  • @shaijushaiju8114
    @shaijushaiju8114 3 роки тому

    സൂപ്പർ 🤗🥰🥰🥰🥰

  • @muhammedrashad781
    @muhammedrashad781 3 роки тому +10

    നിങ്ങൾ എത്തിയത് കൊണ്ട് ഇനി തത്തഗൾ വരില്ല 😊

  • @satyangapaani
    @satyangapaani 11 місяців тому

    🌹

  • @shafeerhussaina8967
    @shafeerhussaina8967 3 роки тому

    Poli

  • @sathyant.a9161
    @sathyant.a9161 2 роки тому +3

    നന്മ നിറഞ്ഞ കുടുംബം.ദൈവം അവരുടെ കൂടെ💐👍👍👍

  • @sajithamary9406
    @sajithamary9406 3 роки тому

    Superbbb

    • @ajithakumaripn158
      @ajithakumaripn158 3 роки тому

      നിങ്ങൾക്കനല്ലതു വരട്ടെ!.

  • @kinavu7523
    @kinavu7523 3 роки тому

    💗👍

  • @risanakp2126
    @risanakp2126 3 роки тому +1

    Daivam.anugrahikum

  • @malavikapb879
    @malavikapb879 2 роки тому

    ❣️

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    💕💕👌

  • @premansatheesan3163
    @premansatheesan3163 3 роки тому

    good

  • @abidmalu7986
    @abidmalu7986 3 роки тому +6

    ഗുഡ് ന്യൂസ്‌

  • @vijayaraghavancr7634
    @vijayaraghavancr7634 3 роки тому +1

    വളരെ സ്നേഹം ഉള്ള മനുഷ്യരും തത്തകളും

  • @ltscribe4082
    @ltscribe4082 3 роки тому +3

    Background music ishttayyavar 👌👌

  • @pramodt.t8330
    @pramodt.t8330 3 роки тому

    👏👏👏👍👍👍👍

  • @nisarg8287
    @nisarg8287 3 роки тому

    👍

  • @rohinik7467
    @rohinik7467 3 роки тому

    Nalla rasamulla kaazcha

  • @AppuAppu-dg7qv
    @AppuAppu-dg7qv 3 роки тому +1

    😍😍😍

  • @RahulRaj-nx2lm
    @RahulRaj-nx2lm 3 роки тому

    ♥️♥️♥️♥️♥️😍

  • @vineethsharebank5197
    @vineethsharebank5197 2 роки тому

    💕💕💕

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому

    👌👌👌💞💞💞

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 роки тому +6

    മനസ്സിന് സുഖം നൽകുന്ന വാർത്ത !

  • @mammadolimlechan
    @mammadolimlechan 3 роки тому +5

    മനസ്സ് നിറഞ്ഞു

  • @ranariyas8732
    @ranariyas8732 3 роки тому

    👍👍👍

  • @shahanaskhan2621
    @shahanaskhan2621 3 роки тому

    Manoharam 💘 😻 💜 💛 💚 🧡 💘

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 роки тому +4

    നല്ല വാർത്ത തത്തകളെയും വീട്ടുകാരെയും ഇഷ്ട്ടപെട്ടു

  • @Abdunixas
    @Abdunixas 3 роки тому +1

    Manushyatham

  • @shifasivakasi8959
    @shifasivakasi8959 3 роки тому +6

    Green
    Maattiyaalo ?

  • @shifafahad7486
    @shifafahad7486 3 роки тому

    മാഷാ അല്ലാഹ്

  • @professionalkerala2658
    @professionalkerala2658 3 роки тому

    Miracle

  • @lalithashanmughan9757
    @lalithashanmughan9757 3 роки тому +1

    Evar nalla manasullavaraa . Ath kaaranam aanu avde varunna alla thattakalkkum oru nerathe aaharam avarkku nalkunnath