Kilukkam | Malayalam Full Movie | Mohanlal & Revathi

Поділитися
Вставка
  • Опубліковано 11 лис 2014
  • Kilukkam | Malayalam Full Movie | Mohanlal & Revathi.
    Directed by Priyadarshan,Produced by R. Mohan,Music by S. P. Venkatesh,Starring Mohanlal,Jagathy Sreekumar,Revathi,Thilakan
    Innocent,Murali,Sharat Saxena,Release dates 15 August 1991.
  • Фільми й анімація

КОМЕНТАРІ • 147

  • @swaminathan1372
    @swaminathan1372 Рік тому +80

    കൊടുക്കാൻ ജീവിതമൊന്നുമെൻ്റെ കയ്യിലില്ല സാർ.., സ്നേഹിക്കാനറിയാവുന്ന ഒരു മനസ്സുണ്ട് താലോലിക്കാൻ വേണമെങ്കിൽ രണ്ട് കൈകളുണ്ട്.., പക്ഷേ അതു പോരല്ലോ ജീവിക്കാൻ..👌👌👌
    കാലത്തിനൊപ്പം സഞ്ചരിക്കുന്ന കിലുക്കം..🙏🙏🙏

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj Рік тому +145

    🍃കിട്ടുണി ഏട്ടൻ എനി ഓർമ RIP INNOCENT sir

  • @fasilfiroz8343
    @fasilfiroz8343 Рік тому +131

    Ejjathy padam 🔥🔥🔥2023 ഇൽ കാണുന്നവരുണ്ടോ
    സ്പടികം ടീറ്റർ ഇറങ്ങിയ ശേഷം

    • @saleenapm2732
      @saleenapm2732 Рік тому +1

      Ah💪🏻

    • @sky0007fall
      @sky0007fall 10 місяців тому

      The movie was reported to have been inspired by the 1953 American movie 🤗 Roman Holiday.
      Plot
      Crown princess Ann is on a tightly scheduled tour of European capital cities to promote goodwill and improve trade relations for her unnamed nation. After an especially hard day in Rome her doctor gives her an injection and advises her: "Best thing I know is to do exactly what you wish for a while." When she is left alone she secretly leaves her bedroom and country's embassy to witness city life. 🤗The effect of the drug then sets in, and she ends up happily lying on a stone bench. Joe Bradley, an expatriate reporter for the "American News Service", finds her there without recognizing who she is. He thinks she is intoxicated and, feeling protective, he takes her to his apartment to sleep it off.
      en.m.wikipedia.org/wiki/Roman_Holiday

    • @carl10_philip
      @carl10_philip 5 місяців тому

      2024

    • @KunhammedA-ip2iw
      @KunhammedA-ip2iw 2 місяці тому

      No 2024 laan kaanunnth

    • @aneeshp7038
      @aneeshp7038 18 годин тому

      2

  • @MundakayamAjith
    @MundakayamAjith 3 роки тому +77

    *ഈ സിനിമ കാണുബോൾ ഊട്ടി പോയ ഫീലിംഗ് ആണ് ലാലേട്ടാ ♥️♥️♥️♥️♥️♥️♥️*

  • @arathysubramanyan4378
    @arathysubramanyan4378 Рік тому +16

    ഈ പടത്തിനൊക്കെ ഇത്രയും views ഉള്ളോ???പഴയ മോഹൻലാൽ എന്ത് ഭംഗിയാണ്... അഭിനയവും... കിലുക്കം all time fav🔥
    ഇപ്പഴത്തെ മോഹൻലാലിനെ ഇഷ്ടമല്ല ആർക്കൊക്കെയോ വേണ്ടി പടങ്ങൾ ചെയ്യുന്നു...90's മോഹൻലാൽ 🖤
    കിലുക്കം, മിഥുനം, ദേവാസുരം, സ്‌ഫടികം, നാടോടികാറ്റ്, ഭരതം,വിയറ്റ്നാം കോളനി, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, കീരിടം,വന്ദനം etc..ഒരുപിടി നല്ല movies
    Vintage mohanlal ✨️

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому

      ഇപ്പോൾ എല്ലാവരും അങ്ങനെ തന്നെയാണ് .
      മൊത്തം സിനിമയ്ക്ക് ക്വാളിറ്റി ഇല്ല 😂

  • @safeeralikp2169
    @safeeralikp2169 Рік тому +21

    ഊട്ടിയിൽ പോയാൽ ഈ പടം ഓർമ്മവരും... അത്രക്ക് മനസ്സിൽ കയറി... ഇതിലെ കഥാപാത്രങ്ങൾ.. ❤️❤️❤️❤️

  • @MrAnt5204
    @MrAnt5204 Рік тому +15

    ഇന്നും മനസ്സിൽ ജീവിക്കുന്ന സിനിമ ആരും അഭിനയിക്കയല്ല എല്ലാവരും ജീവിക്കുകയാണ് ഈ സിനിമയിൽ 👍

  • @askarmohammed4675
    @askarmohammed4675 Рік тому +20

    ലാലേട്ടനെ ഇമോഷനൽ സീൻ...... പൊളിച്ചു.. എവിടെ പോയ്‌ ലാലേട്ടാ ഈ അഭിനയം ഒക്കെ.. ഞങ്ങൾക്ക് ഈ ലാലേട്ടനെ വേണം. ഓടിയനോട് കൂടി ലാലേട്ടന് എന്ത് പറ്റി..

  • @paulsond1982
    @paulsond1982 Рік тому +22

    1:36:261:36:37 1:36:48 1:56:26to 1:57: 24 ഇനി ഇല്ല ഇതുപ്പോലുള്ള ഇന്നോസ്ന്റ് ഡയലോഗ് എത്ര വിഷമം മനസിൽ ഉണ്ടെങ്കിലും ഇത് കാണുമ്പോൾ മാറി പോകും ഒരുപാട് നല്ല ഓർമ്മകൾ മലയാളിക് സമ്മാനിച്ച നടൻ ആയിരുന്നു ഇനി ഇല്ല ആ വിസ്മയം 🙏🙏🙏🙏🙏🙏

  • @ajeshanand8213
    @ajeshanand8213 3 роки тому +28

    Climax lalettan smile look nadatham..... ബിജിഎം എന്താ രോമാഞ്ചം.........

  • @vyasans7175
    @vyasans7175 2 роки тому +22

    എന്തൊക്ക പറഞ്ഞാലും ഇന്നച്ചന്റെ നന്മ കാണാതെ പോകാൻ കഴിയില്ല

  • @jithus2547
    @jithus2547 3 роки тому +74

    1:51:06 വലിച്ച് കീറി അടുപ്പത്ത് വച്ച് വെള്ളം ഒഴിച്ച് പുഴുങ്ങി ഇറക്കി വെച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ചുട്ട്....🤣🤣🤣🤣...... തിലകൻ ചേട്ടൻ 🔥🔥❤️

  • @lijogeorgegeorge8117
    @lijogeorgegeorge8117 Рік тому +14

    3 താരനക്ഷത്രങ്ങൾ ഇന്നസെന്റ് തിലകൻ മുരളി. ഇവർക്ക് പകരം വെക്കാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ല. ഇന്നലെ ഇന്നസെന്റ് മരിച്ച ദിവസം. ഇന്ന് ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം കാണുവാരുന്നു 😭🙏

  • @ksa7010
    @ksa7010 3 роки тому +19

    ഊട്ടി ആദ്യമായി കാണാൻ കഴിഞ്ഞ ഫിലിം എത്ര കണ്ടാലും മതിവരില്ല ഈ ഫിലിം

  • @AromalNKanav-um1fq
    @AromalNKanav-um1fq 8 місяців тому +2

    ഈ സമയത്തെ മോഹൻലാലിനെ കടിച്ചു തിന്നാൻ തോന്നും അത്ര ഇഷ്ടം 😍ഇപ്പോഴത്തെ മോഹൻലാൽ 😔😭

  • @roby-v5o
    @roby-v5o Рік тому +8

    എത്ര കണ്ടാലും മതിയാകുകയില്ല ഈ സിനിമയൊക്കെ🥳🥳🥳... അത്രയ്ക്ക് ഇഷ്ടമാണ് ഈ സിനിമയൊക്കെ🥰🥰

  • @safeenalathif6482
    @safeenalathif6482 Рік тому +35

    കിട്ടുണ്ണി യെ പ്പോലെ വിശ്വസ്തനായ ഒരു കാര്യസ്ഥനെ കിട്ടിയാൽ നന്നായിരുന്നു 😆😆

    • @nogodshehin849
      @nogodshehin849 Рік тому +2

      Ni oru kalyanm kazhikk ennit avane angane akki eduthal mathy

  • @rakhiaju5831
    @rakhiaju5831 Рік тому +10

    ജഗതി അടിപൊളി കോമഡി രേവതി നല്ല റോൾ അഭ്യനയിച്ചു

  • @pinraibijyan
    @pinraibijyan 8 місяців тому +3

    തിലകൻ നടൻ ആണ്.. റേഞ്ച് അപാരം

  • @aromalkanav4718
    @aromalkanav4718 Рік тому +8

    എന്താ ഈ സിനിമയുടെ മാജിക്‌ എന്നു അറിയില്ല ഹ്യൂമർ, ഇമോഷൻ ആക്ഷൻ കംപ്ലീറ്റ് എന്റർ ടൈനർ അവസാനം ഇമോഷൻ സീൻ, കൊടുക്കാൻ ജീവിതം ഒന്നും ഇല്ല സാർ, എന്നു തുടങ്ങി നിനക്ക് അവളെ ഇഷ്ടമാണോ എന്നു ചോദിക്കുമ്പോൾ ഉള്ള ഒരു മൂളൽ, ഒപ്പം ബിജിഎം കൂടി ആകുമ്പോൾ, കുളിരു കോരും 😘അന്നത്തെ മോഹൻലാൽ അത്ഭുതം തന്നെ ആണ്

    • @sky0007fall
      @sky0007fall 10 місяців тому

      The movie was reported to have been inspired by the 1953 American movie 🤗 Roman Holiday.
      Plot
      Crown princess Ann is on a tightly scheduled tour of European capital cities to promote goodwill and improve trade relations for her unnamed nation. After an especially hard day in Rome her doctor gives her an injection and advises her: "Best thing I know is to do exactly what you wish for a while." When she is left alone she secretly leaves her bedroom and country's embassy to witness city life. 🤗The effect of the drug then sets in, and she ends up happily lying on a stone bench. Joe Bradley, an expatriate reporter for the "American News Service", finds her there without recognizing who she is. He thinks she is intoxicated and, feeling protective, he takes her to his apartment to sleep it off.
      en.m.wikipedia.org/wiki/Roman_Holiday

  • @dr.internationallocal
    @dr.internationallocal Рік тому +2

    ഇത്രെയും റിപീറ്റ് വാല്യൂ ഉള്ള ഒരു സിനിമ ഇനീ മലയാളത്തിൽ ഇറങ്ങില്ല.... തീർച്ച....... 😇🔥🙏🏾👏🏾

  • @passionpassion8820
    @passionpassion8820 Рік тому +12

    കിട്ടുണ്ണിയേട്ടാ We miss u
    😭😭😭😭😭😭😭😭😭

  • @sajukvelayudhan8610
    @sajukvelayudhan8610 2 місяці тому +1

    ഒരു അവിഹിതബന്ധത്തിൽ പിറന്ന ഒരു പെൺകുട്ടിയുടെ കഥ
    ഇത്രയും കോമഡിയുടെ അകമ്പടിയോടെ അവതരിപ്പിച്ച പ്രിയദർശൻ ഒരു കാലമാടൻ തന്നെയാണ്

  • @imzareng8587
    @imzareng8587 Рік тому +7

    എന്തൊരു സിനിമയിതു എത്ര കണ്ടിട്ടുണ്ടെന്നു ഓർമ വരുന്നില്ല

  • @dr.internationallocal
    @dr.internationallocal Рік тому +3

    Copy Adi ഒഴിച്ച് നിർത്തിയാൽ പ്രിയദർശൻ ആണ് കേരളത്തിലെ ഏറ്റവും😇😇😇😇😇😇 മികച്ച സംവിധായകൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @dr.internationallocal
    @dr.internationallocal Рік тому +1

    ഇതിലും നല്ല സിനിമ സ്വപ്നങ്ങളിൽ മാത്രം.... EDITING നോക്കുവാണേൽ ITS ONE OF THE BEST EVER MADE IN INDIA

  • @jedus007
    @jedus007 Рік тому +9

    One of the finest movies I ever saw ❤

  • @kannanmoola
    @kannanmoola 4 місяці тому +1

    Most underused and underrated actress Revathi

  • @pai700
    @pai700 Рік тому +1

    Loved it.. Bg score is mind blowing 💕💕💕💕

  • @joetony26
    @joetony26 Рік тому +6

    51:51 this combo n the then mannerisms and dialogue delivery..mollywood miss u guys

  • @vivekv8996
    @vivekv8996 3 роки тому +12

    Ithrekkum feel cheytha mattoru movie njanente jeevithathil kandittilla. Last a climax kannu nirayum🥺 aananda kanneer🥰🥰

  • @ABINSIBY90
    @ABINSIBY90 2 місяці тому

    ഊട്ടി എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിവരുന്ന സിനിമ ഇതായിരിക്കും.. മോഹൻലാൽ ജഗതി ടീമിന്റെ കോമെടികളൊക്കെ പൊളി ആയിരുന്നു. ചിരിച്ചു ചിരിച്ചു ഒരു വഴിയായി..നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ് കിലുക്കത്തിലെ എത്ര കണ്ടാലും മതി വരാത്ത കോമെടികൾ.. എത്ര കണ്ടാലും മതി വരാത്ത മൂവി. ഇതുപോലൊരു മൂവി ഇനി സ്വപ്നങ്ങളിൽ മാത്രം. നൊസ്റ്റു മൂവി..

  • @basilpaulose3971
    @basilpaulose3971 4 роки тому +14

    2020 Corona Tym🤪

  • @Malu631
    @Malu631 Рік тому +1

    Super movie❤🥰😍😘I like it very much☺️

  • @user-oh8ns4vm4q
    @user-oh8ns4vm4q 5 місяців тому +2

    എത്ര കണ്ടാലും മടുപ്പു വരാത്ത ഒരു മൂവി ഊട്ടിയുടെ മനോഹരിതയിൽ ഇറക്കിയ മൂവി(kilukkam )ഇനി ഉണ്ടാവുകയും ഇല്ലാഹ് ഇതുപോലെത്തെ ഒരു മൂവി🥹. ഏറ്റവും കൂടുതൽ ചിരിപ്പിച്ച കഥാപാത്രങ്ങൾ. First=ജഗതി ചേട്ടൻ ഒന്നും പറയാൻ ഇല്ലാഹ് അദ്ദേഹത്തെ മൂവി തുടക്കം മുതൽ അവസാനം വരെ 💯. പിന്നെ ഇന്നസെന്റ്sir.തിലകൻ sir. പിന്നെ മോഹൻലാൽ ഒന്നും പറയാൻ ഇല്ല്ലാഹ് സൂപ്പർ acting കോമഡിക്ക് കോമഡി സീരിയസ് ane അങ്ങനെയും.. തിലകൻ ചേട്ടനും സൂപ്പർ അതിലെ നായിക reavathi സൂപ്പർ ആക്ടിങ് ഒരു രക്ഷയും illah 🥰 ജഗതിഷ് ചെറിയ സീൻ ആണെങ്കിലും കൊള്ളാം പ്രതേകിച്ചു ഇതിലെ സോങ് എത്ര കേട്ടാലും മതി വരില്ല മോഹൻലാൽ ജഗതി ചേട്ടൻ 2 പേരുടെയും കോമ്പിനേഷൻ nice.എല്ലാരും അടിപൊളി ആക്കി കിലുക്കം മൂവിയെ brand movie🥰 ഊട്ടിയിൽ പോകുമ്പോൾ ഇപ്പോഴും അവർ അവിടെയൊക്കെ തന്നെ ഉണ്ട് എന്നൊരു ഫീൽ 🥺

  • @AromalNKanav-um1fq
    @AromalNKanav-um1fq 8 місяців тому +2

    ഇനിയുണ്ടാകില്ല ഇങ്ങനെ ഒരു മൂവി വാട്ട് എ മൂവി

  • @sandydyne
    @sandydyne Рік тому +1

    One of the best movie missin thilakan , innocent,murali as they aren't ther .nice 😢 nostlagia

    • @sandydyne
      @sandydyne Рік тому +1

      And missing jagthy too as he is not in cinema field now 😔

  • @dr.internationallocal
    @dr.internationallocal Рік тому +1

    The best movie ever made in malayalam... No doubt 😇😇😇😇🙏🏾🙏🏾🙏🏾🙏🏾🔥🔥🔥❤️❤️❤️❤️🥹🥹🥹🥹🥹

  • @NehaSharma-vx1mq
    @NehaSharma-vx1mq Рік тому +1

    i love this movie, mohanal llenda nan valeya fan anna

  • @jikkimroy7958
    @jikkimroy7958 3 роки тому +7

    Evergreen film

    • @vivekkakkoth2784
      @vivekkakkoth2784 2 роки тому

      Ee kalath irangiya ella padam classics anu.. Best movies malayalam industry has crafted... Many movies got remaked in other languages now...

  • @harshadpk087furniture8
    @harshadpk087furniture8 Рік тому +2

    2023I'll kannunavarundo

  • @haripanangad07
    @haripanangad07 Рік тому +10

    Watching in 2023❤️

  • @abhaykrishna5723
    @abhaykrishna5723 2 роки тому +4

    Super

  • @sabithafazeeh7048
    @sabithafazeeh7048 Рік тому +4

    സൂപ്പർ. Move

  • @becreative1998
    @becreative1998 Рік тому +3

    ❤ CLIMAX❤

  • @arjunmohandas8870
    @arjunmohandas8870 Рік тому +1

    Ethok aane cinema, nmde nala actors elam poi...golddn generation of malayalam cinema

  • @syedmshavali6028
    @syedmshavali6028 Рік тому +2

    Rip 😭 innocent sir

  • @user-yv8yg3mr6y
    @user-yv8yg3mr6y 12 днів тому

    Supper movie this Orikkal kudi engane ulla movie inum varanam ayirunnu revathi mohanlal jagathi

  • @febinfelixfelix3194
    @febinfelixfelix3194 Рік тому +6

    Good filim and great memerie

  • @paulsond1982
    @paulsond1982 11 днів тому

    ജഗതി ചേട്ടായി 18:18,1:35:09,1:35:50 to 1:36:18, 1:52:00 to 1:52:18 1:59:08 1:59:58 to 2:00:16 ഇന്നോസ്ന്റ് ചേട്ടായി 1:36:21to1:36:42 1:56:26 to 1:56:42 2:15:44ജഗതി ഇന്നോസ്ന്റ് ചേട്ടായിമാരെ കോമഡിയിൽ കവച്ചു വെക്കാൻ സിനിമയിൽ വേറെ ആൾക്കാർ ഇല്ല, മോഹൻലാൽ,2:28:28 to 2:28:59 truely called them legends in film industry........18/06/2024

  • @GLDREAM11TEAMS
    @GLDREAM11TEAMS 2 місяці тому

    Re-release അഗ്രഹിക്കുന്നവർ ഇവിടെ come

  • @KuttappuKuttappu-cz1js
    @KuttappuKuttappu-cz1js 11 місяців тому

    GOOD movie 👍👍👍🌹🌹🌹

  • @chiku3393
    @chiku3393 Рік тому +4

    2:33:11 epic magic of priyan sir

  • @shahalmuhammed882
    @shahalmuhammed882 Рік тому +1

    Nilgiris kanan kothikkum e padam kandal

  • @lesiridhu235
    @lesiridhu235 Рік тому

    Poli.... ........

  • @fluffypuppy2918
    @fluffypuppy2918 Рік тому

    Nice

  • @abhilashkpmpm17
    @abhilashkpmpm17 Рік тому +2

    Hello madam welcome to ootyi നൈസ് മീറ്റ് യു . 💥 ട്ടേ 🤣🤣

  • @anoopvenuanuctla5160
    @anoopvenuanuctla5160 Рік тому +1

    ❤️

  • @saradavijayan6389
    @saradavijayan6389 6 місяців тому +1

    കിട്ടുണ്ണിയേട്ടനും ഡോക്ടറും ജഡ്ജി യേമാനും നക്ഷത്ര തിളക്കമായി.....

  • @sreerajv.kadoor8459
    @sreerajv.kadoor8459 Рік тому +1

    "അഹങ്കാരം കൊണ്ട് പറയുവല്ലടാ പട്ടിടെ മോനെ "
    ഈ ഡയലോഗ് ശെരിക്കും ഫീൽ ആകുന്ന രീതിയിലാ പറയുന്നത്.. അപ്പൊ കൊടുക്കുന്ന ആട്ടും really natural

  • @RaviK-hr2rs
    @RaviK-hr2rs 2 місяці тому

    ഞങ്ങടെ ബാലുശ്ശേരി യെ കുറിച്ച് മോഹൻലാൽ പറഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം

  • @wayfarer.007
    @wayfarer.007 Рік тому +2

    രേവതിക്ക് വേണ്ടി രണ്ടുപേർ ഡബ്ബ് ചെയ്തിട്ടുണ്ട്, 1st half രേവതിയും, 2nd half 1:18:20 മുതൽ ഭാഗ്യലക്ഷ്‌മി യും... പക്ഷെ ആർക്കും പെട്ടെന്ന് മനസ്സിലാവില്ല

  • @SarathKsasi-jc5xh
    @SarathKsasi-jc5xh 11 місяців тому

    Thilakan sar ❤❤❤❤❤

  • @user-yv8yg3mr6y
    @user-yv8yg3mr6y 12 днів тому

    2024 kanunnavar undo😊

  • @nandhuss1803
    @nandhuss1803 Годину тому

    Climax 🌸

  • @jazeeraworld8081
    @jazeeraworld8081 Рік тому

    ❤❤

  • @shijithization
    @shijithization Рік тому +1

    പ്രിയദർശനീയം

  • @melodies5692
    @melodies5692 9 місяців тому

    Chalakudy surabhiyil First showkkaanu poyathu..Climaxil mohanlal revathiye railway trackil ninnu platformilekku eduthupokkunna samayathu background musicnoppam theateril neelathilulla bell muzhangunnu...appol thonni itrapettannu ee padam theerandaayirunnu...AC yude thanuppil ninnu purathekkirangiyappol pettannu choodu adichukondu,oppam icecreaminteyum,colayudeyum smell...second showkku qvil nilkkunnavare kandappol avariloraalaavaan thonnipoyi....pinne kandaal mathiyayirunnu ennu thonni...ithokkeyaanu annathe aa 12 vayasukaarante ee chitrathinte theater anubhavam...pakshe unfortunately innu oru cinemakkum athupolathe theater experience kittiyittilla...atharam chitrangalumilla..

  • @krishnanc6363
    @krishnanc6363 Рік тому +2

    2023il kanunnavr like adi

  • @elvisedison1741
    @elvisedison1741 Рік тому

    Ith entha avr quality improve cheyth recolor cheyth upload cheyathe.. printe thire quality illalo😢

  • @binsagars2180
    @binsagars2180 Рік тому +7

    1:47:51🔥

  • @sunandsudharmansunandsudha8737
    @sunandsudharmansunandsudha8737 7 місяців тому

    ❤❤❤❤

  • @jomonj8110
    @jomonj8110 Рік тому

    I love movie😂😂😂😂

  • @itsmejinto92
    @itsmejinto92 3 роки тому +6

    1:48:02

  • @sharonhitheshandshalet1651
    @sharonhitheshandshalet1651 2 роки тому +4

    1:43:39

  • @shameemali2935
    @shameemali2935 Рік тому

    Adicho mone kittuni etta😢

  • @jafar_sadique
    @jafar_sadique Рік тому +1

    2023 kanunnavar like adiii

  • @haripanangad07
    @haripanangad07 Рік тому +3

    02:27:37

  • @asmediaworks8053
    @asmediaworks8053 Рік тому +2

    Kithunni 🥲💔

  • @gokul7053
    @gokul7053 3 роки тому +12

    ഇത് മാത്രമാണോ Priyadarshan sirൻ്റെ പടത്തിൽ മുരളി അഭിനയിച്ചത്

    • @insane9259
      @insane9259 Рік тому +1

      Athum guest role

    • @Ssh4H
      @Ssh4H Рік тому

      അവർ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ?

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 2 роки тому +8

    1:55:52 😂

  • @anupallavifromkashifavzz7849
    @anupallavifromkashifavzz7849 Рік тому +2

    Ithrem guarantee counter comedy script il konduvarunnathengeyaa.. ente easwaraa.. ithupole enthukond ippo cheyyaan patanilaa..🤔

  • @karthikk4905
    @karthikk4905 Рік тому

    Ee padathinte saina DVD aardelum kayyil undo

  • @drjosephthomas522
    @drjosephthomas522 Рік тому +6

    Epic scene 1:33:00 😂😂

  • @BingeRacer
    @BingeRacer 3 роки тому +7

    1:50:56

  • @akshayt1763
    @akshayt1763 Рік тому +6

    1:50:13 ഏ ഇതാരാ ejjathi 😂😂😂

  • @Harikrishnanu0476
    @Harikrishnanu0476 4 місяці тому

    Evergreen Movie 💚

  • @johnydesparado123
    @johnydesparado123 Рік тому +3

    miss the old mohanlal . what rubbish does he make today ! sad

  • @sebatti_malik
    @sebatti_malik Рік тому

    1:59😂😂😂😂😂😂😂😂

  • @annammakurian1614
    @annammakurian1614 Рік тому

    Ithil last varunna Shyamakkaranu dub cheythey ..... Bhagyalakshmi anoo???

  • @anasshihab8977
    @anasshihab8977 3 роки тому +4

    2 30😔😔😔

  • @amanriyas3856
    @amanriyas3856 Рік тому +2

    2:01:30😂😂😂

  • @amith968
    @amith968 11 місяців тому +1

    1:57:35 ഒരാൾ നടന്നു വരുന്നു പെട്ടന് തന്നെ അയാൾ ബാക്കിലേക് മാറുന്നു

  • @lisaj4729
    @lisaj4729 Рік тому

    2:31:41

  • @77_pilot
    @77_pilot Рік тому +1

    1:42:02 🤣

  • @akashk3468
    @akashk3468 3 роки тому +4

    01:42:45
    🤣🤣🤣🤣🤣✌️

  • @jayanthigopinath7361
    @jayanthigopinath7361 Місяць тому

    0.125g 8mg 75mg is a good place for me 40mg I think I have a good time and I to go about this 500rs is a little bit better and I am still waiting on my

  • @thomasmathew7298
    @thomasmathew7298 Рік тому +1

    +

  • @sajlasajla9149
    @sajlasajla9149 5 місяців тому

    Etra kandalum madukata moovi

  • @user-nl5qd3fn9i
    @user-nl5qd3fn9i 2 місяці тому

    Lesa lesa