തനിനാടൻ നർമ്മരസം നിറഞ്ഞ സിനിമ . പത്തിലേറെ പ്രാവശ്യം ഞാനീ സിനിമ കണ്ടിട്ടുണ്ട്. ഇന്നത്തെ കഞ്ചാവ് ചോക്കലേറ്റ് നടീ നടൻമാരുടെ അളിഞ്ഞകോമഡിയും, മരുന്ന്നടികളുടെ അർദ്ധനഗ്നതയും കാട്ടി പ്രേക്ഷകരെ ഇരുത്താൻ ശ്രമിക്കുന്ന സിനിമയെ .... കഷ്ടം .....
ഇതൊക്കെ യാണ് മോനെ പടം.മഴ വിൽ കാവടി,ഡോക്ടർ പശുപതി, പെരു വണ്ണാ പുരത്തെ വിശേഷങ്ങൾ,പൊന്മുട്ട ഇടുന്ന താറാവ്,മേലെ പറമ്പിൽ ആൺ വീട് എല്ലാം ഒന്നിനൊന്നു മികച്ച ചിത്രം
*_"നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് വിഷമം തോന്നുലാ, പറയുന്നത് നിങ്ങളാണല്ലോ"_* ഓക്കാനം വരുത്തുന്ന ആധുനിക സിനിമ എഴുത്തുകാർ ഇമ്പോസിഷൻ എഴുതി പഠിക്കേണ്ട ഡയലോഗ്
innocent , meena,karamana,jagannathan, mamukkoya, shankaradi, oduvil ,krishnankutty nair, phelomina, bobby kottarakkara, and paravoor bharathan are no more now.😪😪😪
ഒരു പാട് കാലം പുറകോട്ടു കൊണ്ട് പോകുന്ന സിനിമ, ആ കാലഘട്ടമൊക്കെ വീണ്ടും കാണാൻ കഴിയുന്നത് തന്നെ നല്ലൊരു സന്തോഷമാണ്
ഇന്നസെന്റ് ആദ്യത്തെ സംസ്ഥാന അവാർഡ് കിട്ടിയ റോൾ 😍😍😍കളരിക്കൽ കിഴുക്കാൻതുടിയിൽ ശങ്കരൻ കുട്ടി മേനോൻ 👑👑👑
ഇങ്ങനെ ഒരു കഥ .... ആ കാലഘട്ടത്തിൽ ഉള്ള കുറെ ഫിലിം ഇങ്ങനെ ആയിരുന്നു... ഇരുന്നു കണ്ടു പോകും 😍😍
പറവൂർ ഭരതൻ💕💕💕💕
ഒരേ പ്വോളി. ✌️
🙏🙏
2:35 അഞ്ചു നടന്മാരിൽ മാമുക്കോയ ഒഴിച്ച് ബാക്കി എല്ലാവരും മരണപെട്ടു😥
26/04/2023ന് മാമുവും പോയി
ഇനി ഇങ്ങനെ ഒരു കാലം ഘട്ടം ഉണ്ടാവില്ല
സുവർണ്ണ കാലഘട്ടം 🔥🔥🔥
♥️
It’s called golden age of Malayalam cinema for a reason .....
സത്യം
😥
തനിനാടൻ നർമ്മരസം നിറഞ്ഞ സിനിമ . പത്തിലേറെ പ്രാവശ്യം ഞാനീ സിനിമ കണ്ടിട്ടുണ്ട്.
ഇന്നത്തെ കഞ്ചാവ് ചോക്കലേറ്റ് നടീ നടൻമാരുടെ അളിഞ്ഞകോമഡിയും, മരുന്ന്നടികളുടെ അർദ്ധനഗ്നതയും കാട്ടി പ്രേക്ഷകരെ ഇരുത്താൻ ശ്രമിക്കുന്ന സിനിമയെ .... കഷ്ടം .....
ഞാൻ17 വട്ടം 😢
ഇന്നസെന്റ് ചേട്ടൻ മാരക അഭിനയം
പോലീസ് സ്റ്റേഷനിൽ മലയാള സിനിമയിലെ എന്നത്തേയും legends നിരന്ന് നിൽക്കുന്നത് കണ്ടില്ലേ 🥰
മീശയില്ല വാസു....👌👌👌👌👌
മികച്ച നടന്മാരെ എല്ലാം നഷ്ടമായി.... പകരം വയക്കാൻ ആരുണ്ട്
5:26 മാമു reaction
അങ്ങനെ നീയും എന്നെ ചതിച്ചും അല്ലെടാ😂😂
Entha padam.....❤️❤️❤️❤️❤️ellarum vere level.....😘😘😘😘
ഇതൊക്കെ യാണ് മോനെ പടം.മഴ വിൽ കാവടി,ഡോക്ടർ പശുപതി, പെരു വണ്ണാ പുരത്തെ വിശേഷങ്ങൾ,പൊന്മുട്ട ഇടുന്ന താറാവ്,മേലെ പറമ്പിൽ ആൺ വീട് എല്ലാം ഒന്നിനൊന്നു മികച്ച ചിത്രം
::: ഇങ്ങനെയൊരു സിനിമ ഇനി മലയാളികൾക്ക് കാണുവാനുള്ളഭാഗ്യമുണ്ടാകുമോ?:::
ഇജ്ജാതി...എല്ലാവരും ഉണ്ടല്ലോ 😂😂
ശങ്കരൻകുട്ടിമേനോൻ എന്ന സാധനമില്ലേ..... ഒരു ഘടോൽക്കചനാ....🤣🤣🤣🤣
Paravoor barathan ❤️
Paravoor bharathan mass🤗🤗
എല്ലാരും കൂടി കയറി ഇരുന്നാൽ വണ്ടി തള്ളുന്നത് ആര ശങ്കരൻ കുട്ടിയോ 😂
😍
ഇന്നസെന്റ് വില്ലൻ 🔥
ഇത്രേം കാലം ഞാൻ ഇതിലെ പോയിട്ടും അങ്ങനെ ഒരു മരം അവിടെ ഇല്ലായിരുന്നു മുതലാളി 😊😊
😂😂😂❤️
ഇതിലുള്ള പാട്ട് ❤️❤️❤️❤️❤️
5:17 This frame...... Legends🥺
5:16🤣🤣🤣
*_"നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് വിഷമം തോന്നുലാ, പറയുന്നത് നിങ്ങളാണല്ലോ"_*
ഓക്കാനം വരുത്തുന്ന ആധുനിക സിനിമ എഴുത്തുകാർ ഇമ്പോസിഷൻ എഴുതി പഠിക്കേണ്ട ഡയലോഗ്
Missing many .Rest in peace!!!
Pandthe aa kalam 😍
Pkd☺️
Moment 2.33.. 'അപ്പൊയെ car ready'
That is thug
Move name enna
Super
ഹായ് ഷെമീന
Bid mone meeshe😎😎..
ബിട് മോനെ മീശേ പളനിക്ക് വാസോ 🤣🤣😂😂😂😂
4:20 thottu ulla bhagam ellavarum marichu
വിട് മോനെ മീശേ വണ്ടി പയനിക്ക്..😂
Mamukoya spike aakiknallo
ഏതാണ് സിനിമ
മഴവിൽ കാവടി
കൗമാരം
Pood
ദുഷ്യന്തന്റെ സുന്നത്ത് കല്യാണം
Kinnara Thumpikal.
alla planningum krityamayirunnu oduvilan car accidendakki allam polichath..
innocent , meena,karamana,jagannathan, mamukkoya, shankaradi, oduvil ,krishnankutty nair, phelomina, bobby kottarakkara, and paravoor bharathan are no more now.😪😪😪
വേറിട്ട ഒരു ഒളിച്ചോട്ടം
💞💞💞💞💞💞💞💞
E screenile allarum poy😢😢😢
മഴവിൽ കാവടി
നല്ല മൂവി
എല്ലാരും ഒരു കുടകീഴിൽ
Palli therundo chathuraka kalamundo..
സത്യൻ ഈ മൂവി യിൽ മോഹൻലാൽ നെ ആയിരുന്നു കണ്ടത് എന്തോ കാരണത്താൽ ലാൽ നു വരാൻ പറ്റിയില്ല അങ്ങിനെ യാണ് ആദ്യ ആയി ജയറാം കടന്ന് വന്നത്
നന്നായി.
@@Roo4544 അതലും നന്നായി
ജയറാം വെറും ഓവര്‍ ആക്ടിംഗ്
😂
5:15 ഈ സീനിൽ ഉള്ള നടൻമാർ ആരും ഇപ്പൊ ജീവിച്ചിരുപ്പൂല😔
പൂജപുരജഗനാദൻ,കരമന ജനാർദനൻ,മാമ്മുകൊയ,ശങ്കരാടി, പറവൂർ ഭരതൻ, ഒടുവിൽ ഉണ്ണി കൃഷ്ണൻ,ഇന്നസെന്റ്
നന്മയുള്ള കാലഘട്ടത്തിലെ സിനിമ ഇനി ഇങ്ങനൊരു സിനിമയും
ഇത് പോലുള്ള നടന്മാരും വെറും സ്വപ്നങ്ങൾ മാത്രം