Це відео не доступне.
Перепрошуємо.
ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഈസിയായി ഉണ്ടാക്കാം || Hyderabadi Chicken Dum Biryani
Вставка
- Опубліковано 7 жов 2019
- Ingredients,
---------------------
FOR RICE
----------------
Basmati Rice -4 cups
water -4 ltr
cinnamon sticks -2
cardamoms -4
cloves -5
oil -2 tbsp
salt
FOR MASALA
----------------------
chicken -1.5 kg
onions -4
ginger garlic & green chilli paste -3 tbsp
chilli pdr -1/2 tbsp
turmeric pdr -1/2 tsp
garam masala pdr -1 tsp
curd -1&1/4 cup
salt
mint leaves -1/4 cup
coriander leaves -1/2 cup
ghee -3 tbsp
oil -3 tbsp
FOR DUM
-----------------
Ghee -1-2 tbsp
coriander leaves
mint leaves
turmeric pdr -1/2 tsp
water -4 tbsp
Hi
ഇത്താത്ത ഞങ്ങൾ ഇന്ന് ഈ recipe try ചെയ്തു.........🥰🥰
അടിപൊളി 🎀🎀🎀
നല്ല ഇഷ്ട്ടായി...........
ഒരുപാട് ദിവസമായി hydrabadi ബിരിയാണി try ചെയ്യണം എന്ന് കരുതുന്നു...... But പല recipes നോക്കിയെങ്കിലും ഒന്നും നന്നായി തോന്നിയില്ല........ ഇന്ന് ഉപ്പയാണ് ഇത്താടെ video കാണിച്ചു തന്നത്.....
Thank you so much.......🤩
നിങ്ങളുടെ presentation superb🍃🍂
എന്റെ ഉമ്മ പറഞ്ഞു നമുക്ക് എന്തായാലും cmnt ചെയ്യണം എന്ന് അപ്പൊ 🤝🤝🤝........
തീർച്ചയായും എല്ലാവരും ഒന്ന് try ചെയ്തു നോക്കീം.........
It's too yummy 🤤🤤🤤
Orupadu santhosham, ummayodum uppayodum ende salam parayane 🥰🥰🥰🥰
CD
1234
A
I
0l
2024 ൽ കാണുന്നവർ ഉണ്ടോ ഗെയ്സ് 😂😂😂👍🏼👍🏼
Und gyysssssss❤
Und
Und
Sunday try chyynm
Ys
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് കൂടാതെ ഒരു ഹൈദരാബാദ് ഉള്ള ഒരു ഫക്കീർ അപ്രതീക്ഷമായി food കഴിക്കാൻ ഉണ്ടായി ആയാളും പറഞ്ഞു സൂപ്പർ ആയിട്ടുണ്ടന്നു 🥰so താങ്ക്സ് ithaa❤️❤️❤️❤️
🥰🥰💕💕
ഞാനും try ചെയ്തു
പൊളിയാണ് ഹൈദരാബാദി ബിരിയാണി... super
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👍വീട്ടിലെ എല്ലാവർക്കും ഇഷ്ടായി 🥰👌
ബിരിയാണി ഏതെങ്കിലും ആയിക്കോട്ടെ ടേസ്റ്റ് ആണ് നമുക്ക് പ്രധാനം 😋അടിപൊളി itha👍ഞാൻ ഉണ്ടാക്കിയിരുന്നു. ഇന്നും ഉണ്ടാക്കാൻ പോവുന്നു. Thanks itha😍😍
Super, ഉണ്ടാക്കിയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌👌
Etha eth kand njanum undakki adipowli ayirunnu nalla recipe 😍 kore videos kandu nokki avasanam evide ethiii adipowli biriyani ayirunnu 🥘😇
Hi..njn 2 times aanu biriyani undakiyitullu..1st one was floap attemp..this was my 2nd attempt..and yeah,it was tasty..everyone liked it. thanku so much
Thank you for this beautiful recipe..I tried with paneer and it came out very tasty 👍👍🙂
Woww❤️❤️njan ith innale ndaaki.. Yyoo super taste aaynu.. Perfect😊chicken okke nannayi venthu..Biriyani vakkunathil ente first attempt aayrunnu.. Ath njn Innale vijayichu.. And the credit goes to itha❤️njn aadhyayitan video kanunath.. Channelum subscribe cheythu😍ee video kaanunna ellarum ith try cheyyatto.. Itha parayunna athe alavilu ingredients edukuka😊I'm sure it will work👍👍
എനിക്ക് ഇഷ്ട്ടായി ... ഉറപ്പായും ഉണ്ടാക്കി നോക്കും .. Thank you sister
Njan ee biriyani oru paad pravishyam undakki
Maasha allah
Adipowli aanu👍😋
Ithatha nangal undaki super Ann ketto tnx😄😄
Njan inn undaki...vry tasty...!!!!😍
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു 😍
Adyamayi try cheyyan pokunnavar undo.njan first time try cheythu .easy and tasty
Today I cooked this recipe it came out super tasty..my famiy loved it..Thanks for this delicious recipe. 🥰😍😍😍
I tried it yesterday and turned out super❤! Thanks for the recipe
Iththa thank you so much njanundakki veetilellarkum ishtai
Adpoli👍🏻👍🏻👍🏻 try cheythu👌🏻👌🏻
Nammude biryani yekaalum easy aanutto. Super aayitund👌😋😋😋
sini hash
Athe, easy aanu, tasty um aanu ❤️❤️
ഭംഗിയായ അവതരണം റെസിപ്പി സൂപ്പർ
KRISHNA KUMAR krishnakumar
Thank you so much ☺️☺️
Hai ithaaa
Njangl orupaad pravashyam undaki
Super 🤩🤩
Thanks ithaa 🥰🥰
Thank you chechee... Innu undakki.. sambhavam kidu aanu ttaa...
Next try ചെയ്യുന്നത് ഹൈദരാബാദ് ബിരിയാണി ❤
Undaki noki super 👍
കൊതുപ്പിച്ചു കളഞ്ഞു ❤❤👌👌 great sharing
ഞാൻ ഉണ്ടാക്കി ഇത്ത, നന്നായി. എല്ലാർക്കും ഇഷ്ട്ടായി
ഇത്താ ബിരിയാണി ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു .അടിപൊളി
🥰🥰
ചിക്കൻ വേവിക്കുമ്പോൾ നെയ്യ് ഉപയോഗിക്കുന്നതിന് പകരം ഉള്ളി ഫ്രൈ ചെയ്ത എണ്ണ തന്നെ ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്. കുറച്ചു കൂടി ടേസ്റ്റി ആകും
Hi dear,
ഞാൻ ഇന്നലെ ഉണ്ടാക്കി. എല്ലാവർ ക്കും ഇഷ്ടപെട്ടു, അടിപൊളി ആരുന്നു, thank you ❤
Jnan undakki nokki
Adipoli recipe 😋😋😍😍
Try cheythu👌👍
5mathe pravishyaman undakkunnath🥰👍
Thank you
വല്ലാതെ മിസ്സ് ചെയുന്ന ബിരിയാണി ആണ് എനിക്ക് ഇത്, ഹൈദരാബാദ് ഹിമായത് നഗറിൽ വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ മിക്കവാറും ഈ ബിരിയാണി കഴിക്കുമായിരുന്നു 15വർഷം മുൻപ് ആയിരുന്നു. എന്നാലും അതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്
Njanum undakki super recipe ellarkkum ishtayi
Njn tdy try cheythu adipoli thx diz awesome recipie sis 😍
Made it today for my son's birthday and it was a huge hit,thank you sooooo much. I made it with 3 kg chicken and doubled the ingredients. And marinated it overnight...was just soooper...will make it again
Thank you dear 😍😍😍😍
Happy birthday to your sweetest boy 😘😘😘😘
Thank you so much☺️
കണ്ടിട്ട് തന്നെ കൊതിയാവുന്നു. അപ്പോൾ തിന്നാലോ, എന്ത് taste ആയിരിക്കും. ഇന്ന് night ന് തന്നെ ഉണ്ടാക്കണം 😋😋😍
Njan undaki nokirinu super ayirinu👍👍😀
ഞാൻ ഇന്നു ഉണ്ടാക്കി നോക്കി അടിപൊളി... താങ്ക്സ്
Biriyani undaki nokkanam
അസ്സലാമുഅലൈക്കും... ഞാൻ ഇന്നും ഈ ബിരിയാണി ഉണ്ടാക്കി... ഹോട്ടൽ നിന്നും വാങ്ങി കഴിക്കുന്ന അതെ ടെസ്റ്റ്.... 🥰🥰മക്കൾക് വളരെയധികം ഇഷ്ടം പെട്ടു ❤️❤️...
🥰🥰💕
@@kannurkitchen6819 🥰🥰
ഞാൻ ഉണ്ടാക്കി..... Super 👍
Assalamu alikum . Nigal undakunna food anikum ante makkalkum nalla eshttato. Thanks
I tried this recipe super😋
എന്നെ പോലെ 2023 kanunnavar ഉണ്ടോ...ബീഫ് വേർഷൻ കമൻ്റ് സ് reply undo നോക്കി വന്ന ഞാൻ😊
S
Ha
S
✋🏻
😮
Ithade recipe oke adipoliya njn undakarind
Simple aayi undakki.njn enthayalum try cheyyum👍
Its really tasty 😍3..4 times und aaki nokki superb aarunnu....must try this recepie
🥰🥰
കാണുമ്പോൾ തന്നെ അറിയാം അത്രയും yummy ആണെന്ന്... Presentation Amazing... Simple ആയി അധികം length കൂടാതെയുളള അവതരണം.. God Bless 🙏🙏🙏
Thank you 🥰🥰🥰🥰
Kanumpol kothi thonnu .Super aaittundu
Nice ഞാനും ഉണ്ടാക്കി പൊളി
സൂപ്പർ ബിരിയാണി 👍
Good masha allah 😘
ഞാൻ ഉണ്ടാക്കി അടിപൊളി താങ്ക്സ് ഇത്ത.. 😍
ഞാനും ഉണ്ടകിട്ടോ.. വളരെ നന്നായി... സന്തോഷം ❤️❤️ പെരുന്നാൾ... ഇതാണ് ഉണ്ടാകുന്നതു....
Hey try this recipe❤️🔥...i prepd it and it came amzng taste and evry1 of my family loved it ❤🫂 thank you so much kannur kicthen ...lyk from KA19 😉
Njan ee biryani undaki ellarkum ishtaayi
Njanum undakiii. Adipoly. We Perunnalinu verity taste aayi
😍😍
Ente uppa veedu Hyderabadil aannu Hyderabadil oru special biriyanis undu njan Hyderabadil orupaadu pravisham poyittum undu veraity biriyanis kazichittum undu Hyderabad sweets konddannu prashastham...Hyderabad sweet 😍❤
👍👍🥰🥰🥰🥰🥰
Vhjuuk🦡
Hai ഞാൻ ഇത്താde സ്ഥിരം പ്രേക്ഷകി യാണu ഇത്തായുടെ ബിരിയാണി ഒക്കെ നല്ല രസമാണ് thanks
ഞാൻ എന്തായാലും try ചെയ്യും
Sppr .insha allahhh try cheyd nokkett
ithatha nammal inn id undaki adipoli👌👌nalla ishtamaini😍
Thank you 😍😍😍😍
Njan undaakki super aanu
Nalla taste arunu.njn undaki....aftrn undaki but evng kazhichapo adipoli taste arunu...thnk u 😍
😘😘💕
Njan inn undaki super tans itha
ഇത്ത ഞാൻ എന്ത് ഉണ്ടാകുമ്പോഴും ഇത്താന്റെ വീഡിയോസ് നോക്കിയിട്ടാണ് ഉണ്ടാകാറ്. എല്ലാം സൂപ്പർ ❤❤
😍😍😍😍
നിങ്ങളെ rspy ഞാൻ try ചെയ്യാറുണ്ട്. Spr ആണ്.
ഞാൻ try ചെയ്തു ഇതാ super
Njan undaki super👍👍
ഈ റെസിപ്പി ഒരാള് എനിക്ക് ഷെയർ ചെയ്തു തന്നിരുന്നു ഇന്ന് ഉച്ചക്ക് ഇത് നോക്കി ചെയ്തു എല്ലാർക്കും ഇഷ്ടം ആയി ഈ ബിരിയാണി സൂപ്പർ ബിരിയാണി ആയിരുന്നു Thanks ❤️❤️❤️
🥰🥰🥰🥰
@@kannurkitchen6819 1
Super biriyani
ഞാനിന്ന് ഈ ബിരിയാണി ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️
🥰🥰
നല്ല ടേസ്റ്റുണ്ട്, അടിപൊളി എല്ലാർകും ഇഷ്ടായി ഇന്ന് രണ്ടാം പ്രാവശ്യമാണ് ഉണ്ടാക്കുന്നത് 👍🏻👍🏻
മെഹ്റാൻ അരിയും ഉഷാറാണ്... ട്ടോ
പിന്നെ.. ഞാൻ ഉണ്ടാകാറുണ്ട് ഹൈദരാബാദി ബിരിയാണി.. ചിക്കൻ സ പ്രൈറ്റ് വേവിക്കാറില്ല മസാല 5hr മുൻപ് മിക്സ് ചെയ്തു വച്ചിട്ട് ചോറ് ഇതുപോലെ വെച്ചിട്ട് പച്ച മസാലയിൽ ഹാഡ് ചെയ്യും.
റോസ് വാട്ടർ & മിൽക്ക് മിക്സും RKG യുഉം പിന്നെ മറ്റ് ഗർനീഷും ചെയ്ത് 30 മിനിട്ട് ലോഫ്ളെയിംയിൽ ഓൾഡ് തവ ബർണരിൽ വെച്ച് അതിന്റെ മുകളിൽ വെച്ച് ദം ചെയ്യും. വൗ.. സൂപ്പർ.. ഹൈദർ.... ബാദി ബിരിയാണി.. 😍😛👀
Njanum
@@dreamcatcher4400 😋
Hello ഇത്ത, ഞങ്ങൾ ഈ ബിരിയാണി ഇന്ന് ഇണ്ടാക്കി. നല്ല സൂപ്പർ ബിരിയാണി. ഈ ഒരു റെസിപ്പിയിൽ കുറച്ചു തക്കാളി കുടി add ചെയ്താൽ കുറച്ചും കൂടി taste കുടും.ما شاالله
Njanum anganeya cheythath... Soooper aayirunnu...
എന്ന് ഞാനും ഉണ്ടകിനൊക്കി സൂപ്പർ ആയിരുന്നു.🎉🔥👍
Njngl inn undaki pwoli😋😋
Hyderabad dum biriyani paradise le special kazhikkanam😋😋😋😋super aane athrem taste oridathum kittilla❤❤❤❤
Yes its yummmy
അതെ paradise biriyani super😋👌
Super paradise biriyani
achumonu asokan sathyaaan broh...oru praashyam kazhicha Pinne aa taste orikkalum evdeyum kittooolla 🥳
Shah ghouse um 😜
Mashah allh. Super recepie aytunnu. Njn undakki. Nannayitund.. Super taste.
🥰🥰
ua-cam.com/video/NDD6ON2e2kU/v-deo.html
👌🏼👌🏼👌🏼
Inn undaaki... Nannaaytund... Maasha allah
ഞാൻ നിങ്ങളുടെ recipe try ചെയ്തു....
സൂപ്പർ ആയിരുന്നു.....
Nalla avatharanam
Status World
Thank you 😍
""Masha ALLAH!!""👌👍⭐💐""
Nazeema Shihab 😍😍❤️❤️
Nighalude rcp okke vere levelaan... ellaamm onnin onnu mecham aarikum onnu undaaki nokaan thonum athraikum simple aann❣️❤️
Thank you 😘😘
Alamma baby
Try cheyannam. Insha allah
ഈ റെസിപ്പി കണ്ട ഉടനെ ട്രൈ ചെയ്തു. സൂപ്പർ ടേസ്റ്റ്. ബിരിയാണിയുടെ ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട്. Thanks കണ്ണൂർ കിച്ചൻ 👍
Najeeb Rafeekh
Aano, thank you so much ☺️☺️☺️☺️
Najeeb Rafeekh supper
Pls help me. Oru 6kg rice vekkumbol bakkiyulla ingredient nte alavukal onne parangetharo?
Adthu thanne try cheyyum ❤️
ഞാൻ ഇന്ന് ഉണ്ടാക്കി പൊളി 🥰🫂
Ningal. Idarulla. Ellaa. Vidio. Kaanaarund. Try. Cheyyarund. Naanum. Kannur. Aaa
Ayan Ayan
Aano , thank you so much 😍😍
Im a malayali from hyderabad super aanu ketto👍👍👍👌👌👌
Itha nan undaki..... super
Superayittund ketto 👌👌👌❤🌹
❤️👌
ഞാൻ ഇന്ന് ഈറസിപ്പി ഉണ്ടാക്കി സൂപ്പറായിരുന്നു
ഉണ്ടാക്കി നോക്കി super 👌
Super