Teresa Of Avila- Interior Castle Spirituality- 20- Dr ThomasVazhacharickal

Поділитися
Вставка
  • Опубліковано 13 жов 2024
  • © 2024 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement.
    #INTERIORCASTLE #STTHERESE
    ഇത്രയൊന്നും പ്രാർത്ഥിക്കേണ്ട ആവശ്യമില്ലെന്നേ...!
    Teresa Of Avila- Interior Castle Spirituality- 20-
    കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.

КОМЕНТАРІ • 25

  • @babydevassy2544
    @babydevassy2544 Місяць тому

    Amen 🙏🏻

  • @Yumeko_009
    @Yumeko_009 2 місяці тому +1

    ആത്മീയ ജീവിതത്തിൻ്റെ ഏറ്റവും ആഴമാർന്ന ബോധ്യങ്ങൾ അച്ചനിലൂടെ പകർന്നു തരുന്നതിനെ ഓർത് നന്ദി പറയുന്നു........ ഹല്ലേലൂയ...

  • @seenajolly324
    @seenajolly324 2 місяці тому

    🙏🙏🙏q❤️👌

  • @philominaad8043
    @philominaad8043 3 місяці тому +3

    ഈശോയെ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണമേ 🙏🏻

  • @nimmysabu3299
    @nimmysabu3299 2 місяці тому

    🙏🙏🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 3 місяці тому +3

    ഈശോയെ ഞങ്ങളെ കാത്തു രക്ഷിക്കേണമേ

  • @JancyGeorge-td3zq
    @JancyGeorge-td3zq 2 місяці тому +2

    പ്രാർത്ഥന യിൽആഴപെട്ടുവരാൻസാധിക്കുന്നില്ല പ്റാർത്ഥിക്കണെ

    • @divyavs777
      @divyavs777 2 місяці тому +1

      ജപമാല ചൊല്ലി പ്രാർഥിക്... ബൈബിൾ വായിക്കു...

  • @ajipoulose6051
    @ajipoulose6051 2 місяці тому

    ഹലീലുജ്യ... ഹലീലുജ്യ ഹലീലുജ്യ.. ഹലീലുജ്യ... യേശുവേ Nanni🙏

  • @antonypk1197
    @antonypk1197 3 місяці тому +1

    Help us to come.please pray, please pray.🙏🌹🙏🌹👍👏

  • @antonypk1197
    @antonypk1197 3 місяці тому

    Pray for, Lijo, Vineeta, Roshumol, Danielmon, Lizamma and Me.🙏🌹🙏🌹👍👏

  • @anjumary5291
    @anjumary5291 3 місяці тому

    ആമേൻ

  • @emilyantony5373
    @emilyantony5373 3 місяці тому +1

    Praise the Lord🙏🙏🙏

  • @antonypk1197
    @antonypk1197 3 місяці тому +1

    Acha, pray for, Jojo, Lizamma, and Me to come for Retreat on 28/7/2024.pray for us.., pray for us.

  • @anniesebastian6586
    @anniesebastian6586 3 місяці тому

    Praying for my daughter for her conversion 🙏🏻🙏🏻

  • @anniesebastian6586
    @anniesebastian6586 3 місяці тому

    Amen 🙏🏻🙏🏻

  • @maryantony7658
    @maryantony7658 3 місяці тому

    Halleluya

  • @juleejoy586
    @juleejoy586 3 місяці тому

    🙏 🙏 🙏

  • @Joyal_J_Joy0-
    @Joyal_J_Joy0- 3 місяці тому

    🙏🏻🙏🏻

  • @mariammajacob4903
    @mariammajacob4903 3 місяці тому +1

    Pls pray jacob to say rossary

  • @JancyGeorge-td3zq
    @JancyGeorge-td3zq 2 місяці тому +2

    അച്ചാ അടുത്തവീട്ടക്കാർ പിശാചിനെ ആരാധിക്കുന്നവരാണ് എപ്പോഴുഠ സാത്തനെ എൻറ്റചെവിയിലേക്കും തലയിലേക്കും അയച്ച്കകൊണ്ടിരിക്കുന്നു ദിവ്യ ബലി യാണ് ആശ്വാസം എനിക്കുവേണ്ടി പ്റാർത്ഥിക്കണെ

  • @ansenthottam8198
    @ansenthottam8198 3 місяці тому

    🙏🙏🙏

  • @sijisebastian2233
    @sijisebastian2233 3 місяці тому

    Amen 🙏

  • @CicyV
    @CicyV 3 місяці тому

    Amen 🙏🙏

  • @sijiantony8899
    @sijiantony8899 3 місяці тому

    🙏🙏