വിമല സങ്കേതം | VIMALA SANKETHAM DAY 4 | VIMALAHRIDAYA PRATHISHTA | SHALOMTV

Поділитися
Вставка
  • Опубліковано 13 жов 2024
  • കുടുംബ ബന്ധങ്ങളിൽ തകർച്ച ഉണ്ടാകാതിരിക്കാൻ
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 631

  • @ambilygeorge8529
    @ambilygeorge8529 3 місяці тому +1

    Ammae ente asrayamae🙏🙏🙏🙏 ente molkuvedi prathekum prathana sahayum chothikunnu hallelujah hallelujah Avae mariya 🙏🙏🙏🙏

  • @elsykurian5522
    @elsykurian5522 3 місяці тому +3

    Amma mathave ente makkalude kudumbangal thirukkudumbangal akki mattaname. Parishudhalmavinte aalayangal aakki mattaname amen .❤

  • @albinvarghese8372
    @albinvarghese8372 2 місяці тому +1

    എന്റെ അമ്മേ മാതാവേ എന്റെ അപ്പൻ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിട്ടു ഒരു മാസം അടുത്തായി അമ്മേ അപ്പനെ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലോട്ടു തിരിച്ചു കൊണ്ടുവരണെ അമ്മേ മാതാവേ അതുപോലെ ഞാനും, കുഞ്ഞുവും ഇപ്പൊ ജർമൻ പഠിച്ചു കൊണ്ടിരിക്കുവണ് അത് നല്ലപോലെ പഠിക്കാനും പെട്ടന്ന് അങ്ങോട്ട്‌ കേറിപ്പോവാനും അമ്മേ അനുഗ്രഹിക്കണേ അത്പോലെ തന്നെ എന്റേം എന്റെ കുടുംബത്തിന്റെയും കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ 🙏🙏🙏🙏

  • @BeenaJoseph-m4q
    @BeenaJoseph-m4q 3 місяці тому +1

    Ave Maria avemaria avemaria ❤❤❤ Amen 🙏🙏🙏 halluaya halluaya halluaya ❤❤❤

  • @lilybasil312
    @lilybasil312 3 місяці тому +1

    Avey Maria amen 🙏 🙌

  • @rajisunny1416
    @rajisunny1416 3 місяці тому +26

    അമ്മേ മാതാവേ എല്ലാ കുടുബങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb 3 місяці тому

    ദൈവമാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. ആമേൻ .

  • @shyniantony
    @shyniantony 3 місяці тому +19

    കുമ്പസാരവും കുർബാനയും ഇല്ലാതെ നടക്കുന്ന എല്ലാവരെയും അതിനുള്ള മനസ് കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @beenakunjachan113
    @beenakunjachan113 3 місяці тому +14

    വിവാഹ പ്രായമായ മക്കളെ സമർപ്പിക്കുന്നു അമ്മ. മാതാവോ തുണ യാക്കണമെ

  • @shinyjojo1823
    @shinyjojo1823 3 місяці тому +1

    Thankyou LordJesus 🙏

  • @sebastiankirchheim5078
    @sebastiankirchheim5078 3 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ യോജിപ്പിക്കേണമേ അനുഗ്രഹിക്കട്ടെ

  • @SreejaKP-fp7ql
    @SreejaKP-fp7ql 3 місяці тому +5

    അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്ത എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @susyk.b739
    @susyk.b739 3 місяці тому +4

    അമ്മേ മാതാവേ, അച്ചനാകാൻ പഠിക്കുന്ന എല്ലാമക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു

  • @marylawrencemanymanythanks1959
    @marylawrencemanymanythanks1959 3 місяці тому +1

    Holy spirit please bless our children 🙏 you 🎉

  • @shinyjojo1823
    @shinyjojo1823 3 місяці тому +1

    Lord Jesus bless us and settle all our court cases regarding financial problems 🙏

  • @lillyantony7693
    @lillyantony7693 3 місяці тому

    Amen samathanm nashttapeta kudumbangalil samathanum nalhi anugeahikename Ame

  • @rajisunny1416
    @rajisunny1416 3 місяці тому +9

    മദ്യത്തിനും മയകുമരുന്നിനും അടിമകളായ യുവതി യുവാക്കളെ സമർപ്പിക്കുന്നു 😭😭😭😭😭ഈ മക്കൾക്കു വിടുതൽ നൽകി രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @smithapaul2095
    @smithapaul2095 3 місяці тому +1

    Hallelujah,amen

  • @rajisunny1416
    @rajisunny1416 3 місяці тому +34

    സമാദാനം നഷ്ട്ടപ്പെട്ട എല്ലാ കുടുബങ്ങളെയും മാതാവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 😭😭😭😭😭

    • @alicexavier4082
      @alicexavier4082 3 місяці тому +4

      വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മ മാതവേ എന്റെ ഭവനത്തെ മക്കളെ കുഞ്ഞു മക്കളെ സമർ പ്പിക്കുന്നു രക്ഷിക്കണമേ എല്ലാ വരും ദൈവ വിശ്വാസത്തിന്റ ആഴങ്ങൾ മനസീൽ ആക്കി തരണമേ

    • @marylawrencemanymanythanks1959
      @marylawrencemanymanythanks1959 3 місяці тому

      Ende makkalud deveekaarivinnal nirakkannamme

  • @shinyjojo1823
    @shinyjojo1823 3 місяці тому +1

    Lord Jesus bless us all to live in faith and overcome all our financial problems 🙏

  • @shinyjojo1823
    @shinyjojo1823 3 місяці тому +1

    Lord Jesus bless my cousin Saji and Shiju with good faith and bless them with good health 🙏

  • @jancymathew884
    @jancymathew884 3 місяці тому +1

    Lord Jesus bless every priests of the whole 🌍🇮🇳🙏🏻

  • @rajisunny1416
    @rajisunny1416 3 місяці тому +46

    അമ്മേ മാതാവേ വളർന്നു വരുന്ന തല മുറയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @jismontomyk6342
    @jismontomyk6342 2 місяці тому +1

    Amen

  • @celinesunny4361
    @celinesunny4361 3 місяці тому +32

    ദിവ്യ ബലിയിൽ നിന്നും ദേവാലയത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാ യുവതി യുവാക്കന്മാരെയും പരിശുദ്ധ അമ്മയുടെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു . ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @josegeorge1342
    @josegeorge1342 3 місяці тому +5

    ജർമ്മൻ ഭാഷ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ജയിക്കാൻ എല്ലാമക്കളെയും അനുഗഹിക്കണമെ

  • @gijoabraham7449
    @gijoabraham7449 3 місяці тому +1

    Amen 🙏🙏🙏🙏🙏🙏

  • @rajisunny1416
    @rajisunny1416 3 місяці тому +17

    മാതാവേ ദാനമായി നൽകിയ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏കലഹിച്ചു കഴിയുന്ന ഇവരെ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ 😭😭😭😭

  • @rosemolepaulson5088
    @rosemolepaulson5088 3 місяці тому +1

    Esoyee angek mahathwam undakatte Amen njan angil asrayikkunnu njan angil viswasikkunnu ente viswasam vardhippikkaname saksham parayan enne anugrahikkane visudhiyil jeevikkanum anugrahikkaname

  • @shinyjojo1823
    @shinyjojo1823 3 місяці тому +1

    Lord Jesus bless my family members and relatives to live in faith and overcome all their problems 🙏

  • @nishaabi6544
    @nishaabi6544 3 місяці тому +1

    🙏

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ip 3 місяці тому +1

    എന്റെ ഈശോ നന്ദി 🙏🙏🙏

  • @jollymathew6469
    @jollymathew6469 3 місяці тому

    എന്റെ ജീവിതത്തെ ഏറ്റെടുത്തു നയിക്കണമേ

  • @Noname-ot5us
    @Noname-ot5us 3 місяці тому +2

    ഈശോയെ പരാതി കൂടാതെ പരസ്പര സ്നേഹത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം എന്റെ മക്കൾക്ക് കൊടുക്കണമേ🙏

  • @mercysholly485
    @mercysholly485 3 місяці тому +1

    Jesus we trust in you have mercy on us

  • @hhhjose5517
    @hhhjose5517 3 місяці тому

    Amme mmathave esoye nanny amme martinte irland visa nalki anugrahikaname amen 🙏

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 3 місяці тому +3

    കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അതേ ടപ്പം എന്റെ മോനും ഒരു കുഞ്ഞിനെ തരണം🙏

  • @elsycl164
    @elsycl164 3 місяці тому +2

    അമ്മേ വിമലാംബികേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമർപ്പിക്കുന്നു ക്രൈസ്ത വ വിശ്വാസത്തിൽ വളരുവാൻ എൻ്റെ ജീവിതപങ്കാളി കുമ്പസാരമെന്ന കുദാശ സ്വീകരിക്കാനും ദശാംശം കൊടുക്കാനുമുള്ള കൃപ ലഭിക്കാനും വേണ്ടി പ്രാത്ഥിക്കണ വേ

  • @nicysebastian6805
    @nicysebastian6805 3 місяці тому +3

    അമ്മേ മാതാവേ വിദേശത്ത് ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്ക ളെയും സമർപ്പിയ്ക്കുന്നു ജോലി തടസം മാറ്റി കരുണയാകണേ ആവേ മരിയ ആമേൻ🙏🏻🙏🏻

  • @swapnajaison3574
    @swapnajaison3574 3 місяці тому

    മാതാവേ എന്റെ തലവേദന മാറ്റി തരണേ

  • @josegeorge1342
    @josegeorge1342 3 місяці тому +1

    പ്രാർത്ഥന ഇല്ലാത്ത കുടുംബത്തിൽ പ്രാർത്ഥന ചൈതന്യം കെടുക്കണമെ മാനിയെയും ജോണിയെയും അനുഗ്രഹിക്കണമെ

  • @marylawrencemanymanythanks1959
    @marylawrencemanymanythanks1959 3 місяці тому +1

    Please pray for all family those who suffering for many different difficulties 🎉

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ip 3 місяці тому

    എന്റെ അമ്മേ അമ്മക്ക് സുതി 🙏🙏🙏

  • @minibinu7261
    @minibinu7261 3 місяці тому +6

    പരിശുദ്ധ അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളി, മക്കളെ അമ്മയുടെ നീലാകാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🏻

  • @marykuttythomas9318
    @marykuttythomas9318 3 місяці тому +1

    ഈശോയെ എന്റെ കുടുംബത്തെ വിശ്വാസത്തിൽ നയിക്കണേ 🙏🙏🙏

  • @ranikochujoseph5150
    @ranikochujoseph5150 3 місяці тому

    AMME BLESS SR.ROSEMARY

  • @gracybejoy8545
    @gracybejoy8545 3 місяці тому +1

    Jesus I surrender my family into your hands, have mercy on us and give peace in my family 🙏🙏🙏

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ip 3 місяці тому +2

    അമ്മേ ഞങ്ങൾക് ഒരു ഭവനം തന്ന അനുഗ്രഹിക്കട്ടെ ഈശോ നന്ദി 🙏🙏🙏

  • @minijose4414
    @minijose4414 3 місяці тому

    കർത്താവേ നഷ്ടപ്പെട്ട കാശ് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ

  • @minimathews3395
    @minimathews3395 3 місяці тому +2

    അമ്മേ , അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @GracyKt
    @GracyKt 3 місяці тому +2

    എനിക്ക് ഒരു നല്ല ജോലി ഉടനെ തന്ന് അനുഗ്രഹിക്കണെ. എന്റെ മകളെ സമർപ്പിക്കുന്നു വീടുപണി സമർപ്പിക്കുന്നു എന്റെ മകന്റെ ജോലി ലോൺ എന്നിവ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അമ്മച്ചിയെ സമർപ്പിക്കുന്നു

  • @jayamole814
    @jayamole814 3 місяці тому +6

    എല്ലാ വൈദീകരേയും ഭിന്നിപ്പുണ്ടാക്കുന്നവരേയും അമ്മയുടെ വിമലഹൃദയത്തിൽ സമർച്ചിക്കുന്നു എല്ലാ വൈദീകരേയും കാത്തു കൊള്ളണമേ

  • @jessyfrancis1672
    @jessyfrancis1672 3 місяці тому +2

    മാതാവേ എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും ദൈവ വിശ്വാസം ഉള്ളവരാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി

  • @theressiakadakarapazzy3918
    @theressiakadakarapazzy3918 3 місяці тому +1

    Prey for our congrigation.

  • @stephyjoseph7803
    @stephyjoseph7803 3 місяці тому

    Parisudha ranji, karunaulla ammme, makkalillathe vishamikkunna ella dambathikaleum ange kayikalil samarpikkunnu. Ammaude parisudha karangalal avare anugrahikkaname. Ayusum aarogyavumulla kunjungale nalki avarude kudumbangale anugrahikaname. Amen🙏

  • @mercysholly485
    @mercysholly485 3 місяці тому +1

    Thank you Jesus for all blessings given us

  • @shinyjojo1823
    @shinyjojo1823 3 місяці тому

    Lord Jesus have mercy on us and bless us 🙏

  • @elizabathbabu5477
    @elizabathbabu5477 3 місяці тому +3

    അമ്മയെ എന്റെ മക്കൾക്ക് ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിന് നിറയ്ക്കേണമേ ആമേൻ 🙏

  • @ranikochujoseph5150
    @ranikochujoseph5150 3 місяці тому

    Amme bless all people those are sick spiritually moral physically

  • @BijiSaimon
    @BijiSaimon 3 місяці тому

    കുടുംബജീവിതത്തെ സമർപ്പിക്കുന്നു തിന്മയിൽ നിന്ന് അകന്ന് ജീവി ക്കാനുള്ള കൃപ തരണേ

  • @garcythomas4014
    @garcythomas4014 3 місяці тому +2

    അമ്മേ ഞങ്ങളുടെയും ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളുടെയുംമേൽ കരുണ തോന്നി പ്രാർത്ഥിക്കണമേ 🙏❤🌹✝️🔥

  • @jessygomez159
    @jessygomez159 3 місяці тому +6

    മാതവേ ലോകം മുഴുവനും ശാന്തിയും സമധാനം ഉണ്ട കണമേ എല്ലാവരെയും അനുഗ്രഹിക്കണമേ കാത്തു കൊഇണമേ ആ

  • @minijose4414
    @minijose4414 3 місяці тому +2

    ഈശോയേ എൻ്റെ ഭവനത്തിലേക്ക് ഒന്നു വരണേ അപ്പാ കുറവുകൾ മാറ്റി തരണേ

  • @shymolkurian7461
    @shymolkurian7461 3 місяці тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും കട ബാധ്യതയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു അമ്മേ എല്ലാം മാറ്റി തരണമേ

  • @ranikochujoseph5150
    @ranikochujoseph5150 3 місяці тому

    Bless Roshni and and all her intentions

  • @anu8950
    @anu8950 3 місяці тому +6

    അമ്മേ മാതാവേ ഞങ്ങള്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ

    • @thomasal2208
      @thomasal2208 3 місяці тому

      Priya kudumba theme song pin code number makdi film Kalyan open Kailash nanga dance Santosh Kumar army khesari Lal ka Samadhan Santosh Santoshi

  • @cmcjyothinivas1431
    @cmcjyothinivas1431 3 місяці тому

    Thank you Jesus

  • @mary7678
    @mary7678 2 місяці тому

    മക്കളെ പ്രതി വേദനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു.. ഈശോയെ സ്പർശികണമേ അനാവശ്യ വഴക്ക് ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാൻ കൃപ നല്കണമേ

  • @mariyaviju6821
    @mariyaviju6821 3 місяці тому +3

    പരിശുദ്ധ അമ്മ, മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.2024 ഓഗസ്റ് 11 ന് നടക്കുന്ന NEET PG (MD/MS) Examil നല്ല റാങ്ക് നേടി PG ക്ക് admission നേടിതരണമേ.PG ഇല്ലാത്തത് കൊണ്ട് വിവാഹം നാടക്കുന്നില്ല .എൻ്റെ അമ്മേ മാതാവേ എന്നെ ഉപേക്ഷിക്കരുത്

  • @marysunny9216
    @marysunny9216 3 місяці тому

    Amme mathave🙏

  • @shijithomas1976
    @shijithomas1976 3 місяці тому +5

    പഠിക്കുവാൻ മടിയുള്ള എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @rajisunny1416
    @rajisunny1416 3 місяці тому +55

    മാരക രോഗത്താൽ വലയുന്ന എല്ലാ മക്കളെയും വെന്റിലേറ്ററിൽ കഴിയുന്ന മക്കളെയും ഇന്നു ഓപറേഷൻ വിദേയരാകുന്ന മക്കളെയും സമർപ്പിക്കുന്നു 😭🙏😭🙏😭😭😭😭😭

  • @jessybiju6620
    @jessybiju6620 3 місяці тому

    ജെയിംസ്സ്കുട്ടിക്ക് ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @jessyletha9997
    @jessyletha9997 3 місяці тому +2

    എന്റെ സഹോദരനെ സമർപ്പിക്കുന്നു. സഹോദരന്റെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടുന്നതിനു അമ്മേ കൃപ ചെയ്യണമെ

  • @aleyammaalphonse1678
    @aleyammaalphonse1678 3 місяці тому

    Amme mathave makkalkku kunjunale nalkey anugrahikkaname eshoye rogasaukkiyam nalkey ellavareyum anugrahikkaname🙏🙏🙏🙏🙏 eshoye alphykku nalla oru joli nalkey anugrahikkaname🤚🤚🤚 ella thadasangalum matty exam passakan nulla anugraham nalkaname

  • @licyraju4459
    @licyraju4459 3 місяці тому

    അമ്മ മാതാവേ എൻറെ രോഗസൗഖൃത്തിനായീ അപേക്ഷിക്കുന്നു

  • @rosammathankan566
    @rosammathankan566 3 місяці тому

    പരിശുദ്ധാത്മാവെ ഞങ്ങളെ വിശുദ്ധികരികകണമെ🙏🙏

  • @lillyjoy4615
    @lillyjoy4615 3 місяці тому +2

    എന്റെ മക്കളെ അനുഗ്രഹിക്കണ അമ്മേ എന്റെ ഡോൺമോനെ നന്നായിട്ട് പഠിച്ച പരീക്ഷ എഴുതി പാസായി പിആർ കിട്ടാൻ വേണ്ടി അമ്മേ 🙏🌹

  • @thresiammapazhaidath2340
    @thresiammapazhaidath2340 3 місяці тому

    അമ്മേ മാതാവേ ഇന്നേദിവസം പ്രത്യേകിച്ചും എൻറെ മക്കളെ അങ്ങയുടെ വിമല ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു അമ്മയോടുള്ള സ്നേഹത്തിൽ അവരെ വളർത്തണമേ ആമേൻ🙏🙏

  • @josegeorge1342
    @josegeorge1342 3 місяці тому +5

    പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അലസത മാറ്റി കൊടുക്കണമെ പരിശുദ്ധാത്മാവ്കൊണ്ട് നിറക്കണമെ അനുഗ്രഹിക്കണമെ +2 ന് പഠിക്കുന്ന റോസ്മോൾക്കും കൂട്ടുകാർക്കും പഠിക്കാൻ ഉത്സാഹം കൊടുക്കണമെ

  • @anniemathew5419
    @anniemathew5419 3 місяці тому

    Amme mathave Kevin and Deepika makkale nalki anugrahikuvan prathikaname. 🙏 🙏 🙏

  • @rajanphilip5663
    @rajanphilip5663 2 місяці тому

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
    അനുഗ്രഹിക്കണമേ യേശു തമ്പുരാനെ നന്ദി നന്ദി പറയുന്നു
    യേസ് ആമേൻ ആമേൻ ആമേൻ

  • @suseelakk4504
    @suseelakk4504 3 місяці тому

    Daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ജോസ്മോനെ അനുഗ്രഹിക്കണമേ കുഞ്ഞിനെ ഒരു ജോലി ശെരിയാക്കി തരണമേ ദൈവമേ 🙏🙏🙏

  • @beenajudeson4548
    @beenajudeson4548 3 місяці тому +1

    മാതാവേ വിദേശത്തു പഠിക്കാൻ പോകുന്ന എല്ലാ മാക്കളെയും അനുഗ്രഹിക്കണമേ ❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @minibinu7261
    @minibinu7261 3 місяці тому +2

    പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ എന്നെയും എന്റെ ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളെ സമർപ്പിക്കുന്നു 🙏🏻

  • @cicilythomas5067
    @cicilythomas5067 3 місяці тому +16

    വിവാഹ തടസം നേരിട്ടുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @berlyjolli8169
    @berlyjolli8169 3 місяці тому

    എനിക്കും എന്റെ ചേട്ടന്മാർക്കും പരീക്ഷ വിജയം തരണമേ എന്റെ ഈശോയെ എന്നെയും എന്റെ ചേട്ടന്മാരെയും ദൈവമക്കളായി വളർത്തണമേ

  • @RosilintDavis
    @RosilintDavis 3 місяці тому

    Amen🌹🌹

  • @SherlyNediyaparambil
    @SherlyNediyaparambil 3 місяці тому

    എന്റെ ഈശോ ❤️❤️🌹🌹🙏🙏🙏എന്റെ മാതാവേ ❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏❤️❤️🌹🌹🌹

  • @thresiammapazhaidath2340
    @thresiammapazhaidath2340 3 місяці тому +1

    അമ്മേ മാതാവേ അങ്ങയുടെ വിമല സങ്കേതത്തിൽ ഇതാ ഞാൻ എൻറെ കൊച്ചു കുടുംബത്തിലെ വലുതും ചെറുതുമായ പ്രശ്നങ്ങളെയും നിസ്സഹായ അവസ്ഥകളെയും സമർപ്പിക്കുന്നു സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളേണമേ ചേർത്ത് വെക്കണമേ ആമേൻ🙏🙏

  • @gabyanto5847
    @gabyanto5847 3 місяці тому +1

    അമ്മേ യേശുവേ മകന് നല്ല ജോലിയും പൈസ കുറച്ചു കൂടുതൽ കിട്ടുവാൻ സമർപ്പിക്കുന്നു

  • @alphonsaamma2976
    @alphonsaamma2976 3 місяці тому +3

    എന്റെ മോനെ പ്രാർത്ഥിക്കുവാൻ ഒള്ള കൃപ നൽകേണമേ 🙏🙏🙏🙏🙏

  • @minijose4414
    @minijose4414 3 місяці тому +2

    മാതാവേ ആൽ വിനേ ഉയർത്തണ.ജോസ്മിയ്ക്ക് ഉന്നത വിജയം നൽകണമെ

  • @bindhuroy1975
    @bindhuroy1975 3 місяці тому

    Jesus bless our family

  • @234j24
    @234j24 3 місяці тому

    പ്രിൻസിനെയും ജോയ്സിയെയും സ്നേഹത്തിൽ ഒന്നിപ്പിക്കുവാൻ പരിശുദ്ധ അമ്മേഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @mercysholly485
    @mercysholly485 3 місяці тому +1

    Jesus fill us with your holy spirit and wash with your precious blood

  • @rajisunny1416
    @rajisunny1416 3 місяці тому +7

    അമ്മേ മാതാവേ പല വിചാരം കൂടാതെ പ്രാർത്ഥിക്കാൻ കൃപ നല്കണമേ 😭😭😭😭

    • @GraceSr-gf2nu
      @GraceSr-gf2nu 2 місяці тому

      Please pray cm Philip who is very critical stage

  • @beenasebastian6008
    @beenasebastian6008 3 місяці тому +2

    അമ്മേ മാതാവേ മോളുടെ വിവാഹം നടക്കാനും net exam പാസ്സാകാനും അനുഗ്രഹിക്കേണമേ 🙏

  • @alphonsajohny620
    @alphonsajohny620 3 місяці тому

    Amen praise the Lord Hallelujah Hallelujah pray for my family and friends and family ❤❤❤

  • @mercybabu5409
    @mercybabu5409 3 місяці тому

    Isoye njagalude niyogangaludemel karunayayirikkaname ❤️❤️❤️