Teresa Of Avila- Interior Castle Spirituality- 27- Dr ThomasVazhacharickal

Поділитися
Вставка
  • Опубліковано 13 жов 2024
  • © 2024 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement.
    #INTERIORCASTLE #STTHERESE
    അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കാമെങ്കിൽ ....
    Teresa Of Avila- Interior Castle Spirituality- 27-
    കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.

КОМЕНТАРІ • 50

  • @t.joseph9220
    @t.joseph9220 5 днів тому

    Amen, Hallaluia 🙏🙏അച്ഛന്റെ എല്ലാ ക്ലാസും മ നസ്സിലാവുന്നുണ്ട്,വലിയ guidance കിട്ടുന്നു എന്നും ക്കേൾക്കുന്നു . Thanks Achaa 🙏🙏 irequest your prayrrs🙏🙏

  • @MrJfz
    @MrJfz 2 місяці тому +10

    അച്ഛന്റെ ഏറ്റവും വലിയ ഒരു വരം ഉദാഹരണം പറയാനുള്ള വരവാണ്.. ഇത് പരിശുദ്ധാത്മാവിന്റെ ഒരു ശക്തമായ ഗിഫ്റ്റ് ആണ്.❤

  • @seenasabu6139
    @seenasabu6139 2 місяці тому +3

    അച്ചൻ്റെ സംസാരവും മുഖഭാവവും ദൈവസ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു

  • @annammamlavil8217
    @annammamlavil8217 2 місяці тому +3

    ആവശ്യവും അനാവശ്യവും വേർതിരിച്ചറിയാൻ അച്ചന്റെ വാക്കുകൾ ഉപകാരപ്രദമായി.

  • @ShinysajiSaji-ns2qk
    @ShinysajiSaji-ns2qk 2 місяці тому +2

    Please pray for my family 🙏

  • @RadhaMadhavan-x4w
    @RadhaMadhavan-x4w 2 місяці тому +2

    24,26,26,27 ഈ ഭാഗങ്ങൾ ഒരുമിച്ചു കേൾക്കുന്നു.. എന്റെ ജീവിതത്തെ മനസ്സിലാക്കാൻ സാധിച്ചു.. ഈശോയെ ... അനുഗ്രഹിക്കേണമേ

  • @ushathampi5695
    @ushathampi5695 2 місяці тому +5

    Amen 🙏 ഇന്ന് പറഞ്ഞു തന്നത് മുഴുവൻ എന്റെ കുറവുകൾ ആണ് അച്ചാ 🙏

  • @sindhumathew
    @sindhumathew 2 місяці тому +4

    ഒത്തിരി ഉപകാരപ്പെടുന്നു

  • @sheenawilliam9731
    @sheenawilliam9731 2 місяці тому

    🙏🏻ആമ്മേൻ ഈശോ 🙏🏻

  • @antonypk1197
    @antonypk1197 2 місяці тому +2

    Bless, Lijo, Vineeta, Roshumol, Danielmon, Lizamma,Jojo, and Me, always.🙏🌹👍👏

  • @divyajoseph4709
    @divyajoseph4709 2 місяці тому +1

    Acha, talk othiri nallathathanu, spiritual life continue cheyyan othiri helpful aanu. Thank you 🙏

  • @divyavs777
    @divyavs777 2 місяці тому +4

    എന്റെ ജീവിതത്തിൽ തന്നെ ഏറ്റവും മാനസിക സംഘർഷത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുന്ന അവസരത്തിൽ അമ്മ ത്രേസ്യയുടെ ഈ ആത്മീയ പ്രബോധനം എനിക്ക് വേണ്ടി എഴുതി തയ്യാറാക്കിയ പോലെ എനിക്ക് തോന്നുന്നു...
    സ്വയം പരിത്യജിക്കാനും പ്രാർത്ഥനയിൽ ആനന്ദം കണ്ടെത്താനും ഒരു വിശുദ്ധ ജീവിതത്തിൽ എങ്ങനെ എത്തിച്ചേരാം എന്നും എനിക്ക് മനസിലാക്കി തരുന്നു...
    അച്ചോ ഇത്തരം വീഡിയോ തുടർന്നും വേണം 🙏🏼

  • @daicy3543
    @daicy3543 2 місяці тому +2

    ഞാനും ഇന്നത്തെ talk ൽ പറഞ്ഞ പാപാവസ്ഥയിലാണ് മാറ്റത്തിന് ശ്രമിച്ചിട്ട് സാധിക്കാതെ പോകുന്നു പ്രാത്ഥിക്കണെ അച്ചാ

  • @Yumeko_009
    @Yumeko_009 2 місяці тому +2

    നന്ദി ......... അഛൻ്റ ക്ലാസ്സിൽ നിന്നും വളരെ വലിയആതമീബോധ്യങ്ങൾലഭിക്കുന്നു......എനിക്കു ഒത്തിരി പ്രയോജനപെട്ടു.........❤❤❤❤❤❤❤❤❤❤❤❤

  • @mystorymystory
    @mystorymystory 2 місяці тому +2

    Dear Aacha,
    Thanks a lot for these series. These are great spiritual lessons which I had never heard before but very important for any person who is desired to grow spiritually.
    I am watching these sessions from the beginning and found these are life situations which I already gone through.
    I have began my spiritual life at the age of 12 I guess. But it was a great failure in my view. I am going down as I wish to grow closer to the Lord. Still in the beginning and wish to move forward…
    Thank you Father for these great lessons which is so important as it helps one person to reach his ethereal home.
    Thank you 🙏

  • @nimmysabu3299
    @nimmysabu3299 Місяць тому

    Amen 🙏🙏🙏

  • @a.sjoseph4886
    @a.sjoseph4886 2 місяці тому +1

    Very good acha

  • @alwin4951
    @alwin4951 2 місяці тому +1

    Dear acha,ente familyku vendy prarthikanam,bendanangal maranum prarthikanam,

  • @ranivarghese8787
    @ranivarghese8787 2 місяці тому +1

    അച്ചാ എൻ്റെ അമ്മയ്ക്ക് ഒരുപാട് ബന്ധനം ഉണ്ട് ഞാൻ ചങ്ങനാശ്ശേരിയിൽ ധ്യാനത്തിന് കൊണ്ടുപോകുന്നു പ്രാർത്ഥിക്കണമെ ആമേൻ

  • @paulvincent312
    @paulvincent312 2 місяці тому

    Very informative and interesting,thank you fr 🙏🏻

  • @bejoyjohn5680
    @bejoyjohn5680 2 місяці тому

    Praise the lord

  • @marys.valloppilly1486
    @marys.valloppilly1486 2 місяці тому +2

    Priya Acha, You are explaining st. Amma Thresia's teachings very well with simple examples. Thank u so much 🙏🙏🙏...

  • @julieroice6180
    @julieroice6180 2 місяці тому +2

    Thank you father for the very important message . Very useful

  • @BinduMathew-ru9eo
    @BinduMathew-ru9eo 2 місяці тому +2

    Acha enikku prarthanayil kooduthal valaran dadivhi

  • @stephyjose205
    @stephyjose205 2 місяці тому +2

    Very useful, acha, waiting for each day for the next sections. 🙏

  • @seenajolly324
    @seenajolly324 2 місяці тому

    ❤️🙏🙏❤️👌

  • @elsiemalat979
    @elsiemalat979 2 місяці тому +1

    May God reward you dear father for your precious service offered. People who are unable to travel find this a gift incomparable. I wrote down, I thank the Lord for blessing me with this spiritual nourishment. I am ever grateful !

  • @vrindanadathethu8489
    @vrindanadathethu8489 2 місяці тому +5

    അച്ഛാ, എനിക്കിതു ഒരുപാടു ഉപകാരപ്പെട്ടു, ഞാൻ പ്രാത്ഥനയിൽ വന്നു,പക്ഷെ അത്യാവശ്യ കാര്യങ്ങളിൽ ഉഴപ്പുന്നുണ്ട്

  • @sinichenkuttenchirayil5733
    @sinichenkuttenchirayil5733 2 місяці тому +1

    Othere upakarappettu

  • @bindhubino-uf6ec
    @bindhubino-uf6ec 2 місяці тому +1

    Very very good father , thanks for sharing this and having your time , I wanted to hear it for long time

  • @SilvyBinoy
    @SilvyBinoy 2 місяці тому +1

    Very valuable advices. Waiting for next class. Thank you so much dear Acha

  • @philominajoseph9089
    @philominajoseph9089 Місяць тому

    ♥️👌

  • @ansammasebastian4954
    @ansammasebastian4954 2 місяці тому +1

    Very precious talk..
    Glory to JESUS ❤

  • @angelmary6966
    @angelmary6966 2 місяці тому

    Eshoye enne sahayikkename Amen 🙏🙏🙏

  • @princekpeter5324
    @princekpeter5324 2 місяці тому +1

    Very useful talk acha

  • @daisypphilip3047
    @daisypphilip3047 2 місяці тому +1

    Please, pray for us acha 🙏🙏🙏

  • @mariammajacob4903
    @mariammajacob4903 2 місяці тому +1

    God I trust in You

  • @diyathomas
    @diyathomas 2 місяці тому +1

    Amen ❤

  • @Aneeta-j2p
    @Aneeta-j2p 2 місяці тому +2

    🎉🎉🎉🎉

  • @antonypk1197
    @antonypk1197 2 місяці тому

    Bless,Jojo, always.🙏🌹

  • @lincyjose275
    @lincyjose275 2 місяці тому +1

    ❤🙏

  • @reenanapoleon9126
    @reenanapoleon9126 2 місяці тому +1

  • @Augustine10
    @Augustine10 2 місяці тому +2

    ഒന്നാം സദനം
    _________________________
    1) ഊമരും ചെകിടരും
    2) സ്വയം നിഗ്രഹം
    3) ആത്മാവബോധം/തളർവാദം
    4) പ്രാർത്ഥനാ വാതിൽ
    5) ക്ഷുദ്രജീവി ശല്യം/കൂരിരുട്ട്
    6) യഥാർത്ഥ എളിമ
    7) സാത്താൻ്റെ നിശബ്ദവേല
    8) ജാഗ്രത

  • @idyllicexplorer7298
    @idyllicexplorer7298 2 місяці тому +1

    🎉🎉

  • @teenajohnson9441
    @teenajohnson9441 2 місяці тому +1

    Amen hallelujah

  • @mollykuriakose7475
    @mollykuriakose7475 2 місяці тому

    Acha nalla talk anu anikivendi parthikanam

  • @Joyal_J_Joy0-
    @Joyal_J_Joy0- 2 місяці тому

    🙏🙏

  • @paulvincent312
    @paulvincent312 2 місяці тому

    Coming Saturday one day retreat undo .pls inform and phone number also 🙏🏻

  • @thushajy948
    @thushajy948 2 місяці тому +1

    ❤🙏

  • @reenavelmet6988
    @reenavelmet6988 2 місяці тому +1

    🙏🏻