JANAKEIYA KODATHI |ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുന്നതെന്തിന്? രാഹുല്‍ ഈശ്വറും ദീപയും| EP# 03|

Поділитися
Вставка
  • Опубліковано 4 жов 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 2,1 тис.

  • @manavikathakkoppam
    @manavikathakkoppam 5 років тому +648

    അരുൺകുമാർ.. സൂപ്പർ അവതരണം. തകർത്തു ചോദ്യശരങ്ങൾക്കു മുമ്പിൽ രാഹുലും സഹയും വിയർക്കുന്നു.

  • @abjithlaxman7265
    @abjithlaxman7265 5 років тому +472

    അരുണേട്ടാ... തകർത്തു... !!!
    പൊളിച്ചടുക്കി. ഈ ശക്തമായ നിലപാടിന്.

  • @jacobcheriyan
    @jacobcheriyan 5 років тому +275

    Anchor Arun is sharp minded, highly informed and well prepared. Bravo Arun!!!

  • @bijukumar1874
    @bijukumar1874 4 роки тому +171

    നല്ലപോലെ ഒരു വിവരക്കേട് പറയാൻ പോലും അറിയില്ല ദീപയ്ക്കു.. രാഹുലിന് അതിനുള്ള കഴിവുണ്ട്

    • @rishi9759
      @rishi9759 Рік тому +1

      Vivarakked parayano?😂

  • @rasheedapt9495
    @rasheedapt9495 4 роки тому +234

    അഭിലാഷേ ഞാൻ പറയട്ടെ...
    ഇത് എന്ത് കഷ്ടവാണ് അഭിലാശേ..
    ഞാനൊന്ന് കരയട്ടെ

    • @bayibayi1148
      @bayibayi1148 2 роки тому +1

      Nink 30 sec thann ni ini 1 manikoor samsarik vaaa...😁😁😁😁

  • @hpv292
    @hpv292 5 років тому +1917

    രാഹുലിനെ കാണുമ്പൊൾ ജങ്കിൽബുക്കിലെ മൗഗ്ലിയെ ഓർമ്മ വരുന്നു ...

  • @mccp6544
    @mccp6544 5 років тому +1712

    ദീപയുടെ മുകത്തെ ചിരി ജാള്യത മറക്കാനുള്ള ചിരി ആണെന്ന് ആർക്കേലും feel ചെയ്തോ

  • @sudhakrishnan1072
    @sudhakrishnan1072 5 років тому +527

    അവതാരകൻ കിടു. Well done., 👍

  • @akhil.1762
    @akhil.1762 4 роки тому +156

    ജനം tv ആയിരുന്നേൽ രാഹുലണ്ണൻ പൊളിച്ചേനേം 😂😂😂

  • @visakhsikhamani8792
    @visakhsikhamani8792 3 роки тому +478

    എന്റെ മതത്തിലെ പൊട്ടത്തരം നീയും നിന്റെ മതത്തിലെ പൊട്ടത്തരം ഞാനും ചോദിക്കാൻ പാടില്ല എന്നുള്ളതാണ് മതസ്വഹാർദം 😅

  • @sruthirajappan9827
    @sruthirajappan9827 5 років тому +265

    Deepayude schocking face... രാഹുലിന് ഉത്തരം മുട്ടുന്നു..... അവതാരകന്..... Big salute 😉😁😁😁😁😁

  • @seethalakshmins5633
    @seethalakshmins5633 5 років тому +419

    അരുൺ നിങ്ങളുടെ ചോദ്യങ്ങൾ പ്രെശംസനീയം

  • @റൊമാന്റിക്ചെക്കൻ

    അവതാരകൻ കിടുക്കി 👍

  • @sreerajdx
    @sreerajdx 5 років тому +63

    ദീപചേച്ചിയെ കാണുമ്പോഴാണ് കുലസ്ത്രീയെ ഓർമ്മ വരുന്നത്..

  • @janijanaki3195
    @janijanaki3195 3 роки тому +226

    ദീപ എന്തൊരു ദുരന്തമാണ്... അവർ അയാളുടെ അടിമയാണ്... അത് അവർക്ക് മനസ്സിലാകുന്നില്ല... രാഹുലിൻ്റെ നട്ടെല്ല് കോപ്പ് 😂😂😂😂🤭

    • @dgn7729
      @dgn7729 2 роки тому +7

      Exactly

    • @aryamaalamohan
      @aryamaalamohan 2 роки тому +3

      Sariya loka duranthamanu avar 😂😂 enit vanirunu parayunath ketal hoo avalda vcharam aval valya budhijeeviyanu... Loka duranthangal... 😂

    • @indian4227
      @indian4227 2 роки тому +1

      @@aryamaalamohan tvm എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടാൻ കുറച്ചു ബുദ്ധി വേണം. ജനറൽ വിഭാഗത്തിൽ ഉള്ളവർ ആണെങ്കിൽ എൻട്രൻസ് മിനിമം 500 റാങ്കിനുള്ളിൽ എത്തണം. അങ്ങനെ എത്തിയ ദീപ മണ്ടി ആണോ?

    • @aryamaalamohan
      @aryamaalamohan 2 роки тому +10

      @@indian4227 ithonum Enod paranj bodipikanda karyamilla btech in electronics and communication um mtech in communication engineering um kaznja enodano ningal admission nte karyam parayune... Atonumalla ivda prblm vivaravum vidyabhasavum Tamil nalla vatyasamund... Atarinjudaee...

    • @talkativegirl9833
      @talkativegirl9833 2 роки тому +1

      റബ്ബർ 😂😂

  • @RKTravel
    @RKTravel 5 років тому +741

    രണ്ടാളുടെയും അഭിനയം കൊള്ളാം... ദീപയ്ക് ഒരു അവാർഡ് കൊടുക്കണം

    • @sruthisreerag3075
      @sruthisreerag3075 5 років тому +5

      Ramees M Koothuparamba
      Deepak koode oru vazhapindiyum koode kodukkanam avalude kettyonte oru nattell nariiiii

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому +3

      @@sruthisreerag3075 aval avante moodu thangii anu.. Vivara doshii

  • @unniammu9720
    @unniammu9720 5 років тому +405

    അരുൺ ഗ്രേറ്റ്‌
    രാഹുലും കെട്ടിയോളും ഇന്റർവ്യൂന് മുൻപ് ഉപ്പു തിന്നിട്ടാണ് വന്നതാണ് എന്നു തോനുന്നു നല്ലതു പോലെ വെള്ളം കുടിക്കുന്നുണ്ട്
    കഷ്ടം

  • @Nizar713
    @Nizar713 5 років тому +764

    രാഹുലിനെയും, അവന്റെ ഭാര്യയെയും സപ്പോർട് ചെയ്തു ആരെങ്കിലും കമന്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി പ്ലിംഗ് ആയത് ഞാൻ മാത്രമാണോ 😃

    • @anjuramesh1797
      @anjuramesh1797 4 роки тому +7

      Njaanum thappi..

    • @rajirajan7920
      @rajirajan7920 4 роки тому +15

      Rahul full support...

    • @funentertainmentinfo5772
      @funentertainmentinfo5772 4 роки тому +7

      ഞാനും തപ്പി. Rahul ഉയിർ

    • @deepalekshmi6052
      @deepalekshmi6052 4 роки тому +3

      Njan um.orupadu per kanum .arum onnum parayathatha. Rahulumdeepayumparaniljittu ,arumkelkku nilla.pinnenthina nammal parayunne.atha.

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 роки тому +2

      thaan maathram aan

  • @LeftLeft1
    @LeftLeft1 4 роки тому +561

    Save Earth എന്നൊരു ബാൻഡ് തലയിൽ ചുറ്റി പ്ലാസ്റ്റിക് പെറുക്കാൻ ഇറങ്ങിയിരുന്നേൽ ഇതിലും വില കിട്ടിയേനെ...

  • @Vimitha-ch7qu
    @Vimitha-ch7qu 3 роки тому +54

    Iam so..lucky because I was a student of Arun sir during my clg days..
    Govt. Victoria clg plkd

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +443

    ബ്രില്യൻറ് അരുൺ കുമാർ ... നല്ല ആളുകളെ പിക്ക് ചെയ്യാൻ ശ്രീകണ്ഠൻ നായർ സാറിനെ കഴിഞ്ഞേ വേറെ ആളോള്ളൂ ...

    • @jemshi379
      @jemshi379 4 роки тому +4

      അങ്ങേരുടെ പരിപാടി വെറും പാഴാണ് 😁😁

    • @SureshKumar-cf5vl
      @SureshKumar-cf5vl 3 роки тому

      ..5

  • @ajitachu74
    @ajitachu74 5 років тому +250

    Anchor അരുൺ പൊളിച്ചടുക്കി 😍😍😍😍😍😘😍😍😍😍😍❤👌👌👌👌👌😘😍😍😍😍

    • @rajirajan7920
      @rajirajan7920 4 роки тому

      Paavam evarodengilum jayichu Arun kaattam

  • @worldoffactsmalayalam7707
    @worldoffactsmalayalam7707 5 років тому +138

    ഈ വർഷത്തെ ഏറ്റവും മികച്ച ദുരന്ത ദമ്പതികൾക്ക് ഉള്ള അവാർഡ് എതിരാളികൾ ഇല്ലാതെ ദീപയും രാഹുലും പങ്കിട്ടെടുത്തു

    • @suneeshsunan3112
      @suneeshsunan3112 Рік тому

      Ivana oke ethina vilikane dhiba ethina vanirikune nigal.aranu😁😁😁

  • @sonasurendran3722
    @sonasurendran3722 4 роки тому +119

    Arun is very intellectual person ❣️❣️❣️❣️❣️❣️❣️❣️❣️💪💪💪💪💪💪💪💪💪💪💪

  • @akhil.1762
    @akhil.1762 4 роки тому +101

    ദീപാ അല്ല മലയാളി ഹൗസിൽ പോയത്... രാഹുൽ ആണ് 😂😂പൊളിച്ചു 👌👌

  • @robinsusammaskaria9782
    @robinsusammaskaria9782 5 років тому +36

    മാരക അവതരണം ബിഗ് സല്യൂട്...

  • @jithinmv6516
    @jithinmv6516 4 роки тому +37

    What an anchor...♥♥♥he knows everything😍😍👏👏👏👏

  • @lemonjude3937
    @lemonjude3937 5 років тому +279

    മലയാളി house ലെ clip കാണിച്ചിട്ട് ചോദിച്ച logic based question ന്റെ കാഠിന്യത മനസ്സിലാക്കി കൊച്ചമ്മ വിഷയം മാറ്റി ആറ്റുകാൽ പൊങ്കാലയിലേക്കും മഗ്ലി raahul ,അവന്റെ സ്ഥിരം വാർഡ് & കോർണർ ലേക്കും പോയി .എത്ര മനോഹരമായ വഴിതിരിച്ചു വിടൽ !

    • @manjuninjo9214
      @manjuninjo9214 5 років тому +6

      Entammo...nattellu Ulla oru vykthi....enthoru thallal ano

    • @surendrannair3010
      @surendrannair3010 4 роки тому +4

      'ഇതുയോലെയുള്ളയാളകളെ ചർച്ചയിൽ നിന്നു oഒഴിവാക്കുക

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому

      @@manjuninjo9214 ne veenoo avante thalliyapo🤣

  • @swathianand3923
    @swathianand3923 3 роки тому +118

    "നല്ല ചോദ്യം...പക്ഷെ എനിക്ക് ഉത്തരം അറിയില്ല" - എന്ന് രാഹുൽ ജി.

  • @Zzjidtinfditth
    @Zzjidtinfditth 4 роки тому +21

    ഞാൻ ഒരു മുസ്ലിം ആണ് . പണ്ട് ഈ ചർച്ച ചൂടുപിടിച്ച സമയത്തു ഞാനും രാഹുൽ ഈശ്വർ പറയുന്നതാണ് ശെരി എന്ന് വെച്ച് ചിന്തിച്ചിരുന്നു . ഇന്ന് ,ഇന്ന് ചിന്താഗതികളെല്ലാം മാറി ,ജീവിതം കുറച്ചുകൂടെ അടുത് അറിഞ്ഞു .ഒരുപാട് ചിന്തിച്ചു ഒരുപാട് പഠിച്ചു . പഠിച്ചുകൊണ്ടിരിക്കുന്നു .ഇന്ന് ഈ ചർച്ച കാണുമ്പോൾ രാഹുലിന്റെ ഭാഗത്തു അന്ന് നിന്ന എന്നോട് എനിക്ക് പുച്ഛം തോന്നുന്നു , കുറച്ചുകൂടെ വളർന്നു എന്നെനിക്ക് മനസിലായതിൽ സന്തോഷവുമുണ്ട് .അതുകൊണ്ട് ഇത്തരം narrow മൈൻഡഡ്‌ ആയ പ്രസ്താവനകൾ കാണുമ്പോൾ അവർ നിൽക്കുന്ന ആ stage എനിക്ക് relate ചെയ്യാൻ പറ്റും . so growww upp guys,just wakeup🙌🏻 സതിയുമൊരു ആചാരമായിരുന്നു ..ഇന്നതെ കാലത്തു എല്ലാവരും റിലീജ്യസ് ആണ് spiritual അല്ല .നന്മയല്ല ആർക്കും വേണ്ടത് മതങ്ങൾ ആണ്

    • @friendshipgreat5290
      @friendshipgreat5290 2 роки тому +3

      @@YyYyYyy693 hey fool, ഒരു പള്ളിയിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല.

    • @appsjp8408
      @appsjp8408 2 роки тому +1

      ഞാനും.. ഇപ്പോൾ കാഴ്ചപാട് മാറി.
      മതങ്ങൾ = മണ്ടത്തരങ്ങൾ..

    • @Kbfc111
      @Kbfc111 Рік тому +1

      എന്തുകൊണ്ട് പള്ളിയിൽ സ്ത്രീകൾ കയറുന്നില്ല?

  • @rajanimanoj5933
    @rajanimanoj5933 5 років тому +386

    ദീപയ്ക്ക് സത്യത്തിൽ തന്ത്രവിധിയും ശബരിമല ആചാരങ്ങളും ഒന്നും ആധികാരികമായി അറിയില്ല. അവർ വാദിയ്ക്കുന്നതോക്കെ രാഹുൽ ഈശ്വർ ന്റെ മാത്രം കാഴ്ചപ്പാടുകൾ ആണ്. ഇത്തരം വിഷയങ്ങളിൽ അഭിപ്രായിക്കാൻ, മിനിമം ആ വിഷയങ്ങളിൽ നല്ല അറിവും സ്വന്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള വ്യക്തികൾ ആണ് യോഗ്യർ. ഭർത്താവിന്റെ ബ്രാഹ്മണ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ഒരു സാധാരണ ഭാര്യ എന്നതിൽ കവിഞ്ഞു ഒന്നും തന്നെ ഇല്ലാത്ത ദീപയെ ഇതുപോലുള്ള ചർച്ചകളിൽ എന്തിനാണ്?!!

    • @anilbabu4499
      @anilbabu4499 5 років тому +3

      Athe.deepayke ee karyangalil valiya ariv ullad ayi thonnunnilla.arivullavare vilikum.dr gopalakrishnan Sirne okke vilikkan dairyam undo .ankil vilik.iyalde oro chodhyathinum Ulla chutta marupadi adeham tharum.nalla arivulla manushyana

    • @rajanimanoj5933
      @rajanimanoj5933 5 років тому +5

      Anil Babu channel കാരോട് ചോദിക്കൂ ഗോപാലകൃഷ്ണൻ സാറിനെ കൊണ്ട് വരാമോ എന്ന്. തന്ത്രവിധികൾ, ആചാരങ്ങൾ, ശാസ്ത്രം ഒക്കെ അറിയാവുന്ന ആളുകൾ ഇൗ വിഷയത്തിൽ സംസാരിച്ച് കേൾക്കാൻ തന്നെയാണ് ആഗ്രഹം. നമുക്കറിയാത്ത പലതും പഠിക്കുന്നതും അങ്ങനെയാണ്.

    • @manjuninjo9214
      @manjuninjo9214 5 років тому +9

      Valare sheriyanu ....bharthavu paranju kodukkunnathu Vannu shardikunnu

    • @abdullabilal8189
      @abdullabilal8189 5 років тому +5

      കോവാലൻ കലക്കൂം

    • @deepeshm.pillai9303
      @deepeshm.pillai9303 5 років тому +4

      @@anilbabu4499 Dr. Gopalakrishnan enthu magic kanikkana.....he is also a disaster....what basis do he put forward..for his statements...

  • @JWAL-jwal
    @JWAL-jwal 5 років тому +238

    ഇങ്ങനെയാണ് പുരുഷന്മാർ സ്ത്രീകളെ വിശ്വസിപ്പിക്കുന്നത്. Patriarchy അല്ല എന്ന്. പൊട്ടത്തി പെണ്ണുങ്ങൾ.

  • @sudhakrishnan1072
    @sudhakrishnan1072 5 років тому +694

    രാഹുൽ റോസിനെ കെട്ടിപിടിച്ചിട്ടും രാഹുലിന്റെ ബ്രഹ്മചര്യം പോവില്ലെന്ന് ദീപ യ്ക്ക് ഉറപ്പുണ്ട് എന്നാൽ സ്ത്രീ സന്നിധാനത് പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുമെന്ന് ദീപ ഭയപ്പെടുന്നു. അപ്പൊ സ്വെന്തം ഭർത്താവിലുള്ള വിശ്വാസം പോലും അയ്യപ്പനിലില്ലെ ദീപക്? മാളിക പുറത്ത് അമ്മ അയ്യപ്പന്റെ തൊട്ടടുത് ഇത്രേം കാലം ഉണ്ടായിട്ടും ബ്രഹ്മചര്യം അയ്യപ്പന് നഷ്ടപ്പെട്ടിട്ടില്ല എന്ന് കൂടെ ദീപയും ഈശ്വരും ഓർക്കണം

    • @sajeersainu2297
      @sajeersainu2297 5 років тому +20

      ഇത് വളരെ നല്ല ഒരു ഉദാഹരണമാണദ

    • @nithinprakash1588
      @nithinprakash1588 5 років тому +14

      മാളികപ്പുറത്തമ്മ അയ്യപ്പൻറെ അമ്മയാണ്. അത് മധുരമീനാക്ഷിയാണ്. മധുരമീനാക്ഷിയുടെ ധ്യാനശ്ലോകം ആണ് അവിടെ ചൊല്ലുന്നത്. യുവതിയെ കണ്ടാൽ അയ്യപ്പൻറെ ബ്രഹ്മചര്യം പോകും എന്ന് ദീപ പറഞ്ഞതായി ഈ വിഡിയോയിൽ കണ്ടില്ല. സത്യസന്ധമായി കാര്യങ്ങൾ പറയൂ.

    • @sudhakrishnan1072
      @sudhakrishnan1072 5 років тому +25

      @@nithinprakash1588 പിന്നെ എന്ത് കൊണ്ടാണാവോ അയ്യപ്പൻ നൈഷ്‌ടീക ബ്രഹ്മചാരിയാണ് അയ്യപ്പൻ അത് കൊണ്ട് യുവതികൾ അവിടെ പോകരുത് എന്ന് പറയുന്നത്. ദീപ പറഞ്ഞതിന്റെ meaning ഇതാണെന്ന് ആർക്കും മനസ്സിലാവും അതിന് ഇതേ sentence ൽ പറയണം എന്നില്ല. ഇത് കോൺഗ്രസ്‌ ഉം bjp യും പറയും പോലെ ആണ് കോടതിയേ ഞങ്ങൾ അംഗീകരിക്കിന്നു പക്ഷെ നടപ്പിലാക്കാൻ സമ്മതിക്കില്ല. ഇതിന്റെ അർത്ഥം കോടതി വിധിയെ എതിർക്കുന്നു എന്ന് തന്നെയാണ്.

    • @sudhakrishnan1072
      @sudhakrishnan1072 5 років тому +25

      @@nithinprakash1588 ഇത് ആദ്യമായിട്ട് കേൾക്കുന്ന അറിവാണ്. ഏത് വർഷമാണോ കന്നി അയ്യപ്പൻ വരാത്തത് അപ്പോ ഞാൻ നിന്നെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞത് പ്രകാരം പ്രേമ saakshaathkkarathinaayi കാത്ത് നിൽക്കുന്ന കാമിനി ആണ് മാളികപ്പുറത് അമ്മ എന്നാണ് ഐതിഹ്യം.

    • @snehitha7090
      @snehitha7090 5 років тому +8

      @@sudhakrishnan1072 seriyanu..malikappurathamma yk vivaham kazhichu kollam enn thanneyanu vakk koduthittullath

  • @Nousheenmohammed
    @Nousheenmohammed 4 роки тому +129

    പാട്രിയാർക്കി സിസ്റ്റം സ്ത്രീകളെ എങ്ങനെ manipulate ചെയ്ത് അടിമകളാക്കി നിർത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദീപ...especially 28:05 മുതൽ ഉള്ള മറുപടി...

    • @meee6145
      @meee6145 3 роки тому +2

      Ne ninte vtl ulla pennungake kond bangg vilippikkuvooo ??? Avar viswasikkunna karyam patanjali nganeyanu he adima aakunnath..ബിജയൻ സാഹിബിന്റെ അടിമകളാണ് ആ കേറിയ അവളുമാർ

  • @arunjoecheriyan2460
    @arunjoecheriyan2460 3 роки тому +38

    Rahul anu കേരളത്തിൽ ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത്, ഇയാളെ ഒരു potential threat to society ആയി കണ്ട് സ്ഥിരമായി ജയിൽ ഇൽ അടക്കാൻ വല്ല വഴിയും ഉണ്ടോ

  • @surajt.k9523
    @surajt.k9523 5 років тому +205

    മലയാളി ഹൌസ് vdo കണ്ടപ്പോൾ കുലസ്ത്രീകളുടെ ഭാവം മാറി 😂

  • @ajitachu74
    @ajitachu74 5 років тому +342

    രാഹുലും ദീപയും ആദ്യം ആർത്തവം എന്ന് പറഞ്ഞു നടന്നു.ഇപ്പോൾ അതൊക്കെ ജാനാധിപത്യ ബുദ്ധിജീവികൾ സണ്ണി m കപികാട്,സുനിൽ ഇളയിടം പോലുള്ളവരുടെ പ്രസ്താവനകൾ യുക്തിപരമായി സംസാരിച്ചപ്പോൾ ഇവർക്കു ഇനി അതു പിടിച്ചു നിൽക്കാൻ എന്ന് പറ്റില്ലല്ലോ എന്ന് മനസിലായി.അതാണ് ഇപ്പോൾ ആർത്തവം പ്രശ്നമല്ല എന്ന് പറഞ്ഞു വേറെ അടവുമായി വന്നിരിക്കുന്നു

    • @User100-s4q
      @User100-s4q 3 роки тому +1

      Sathyam

    • @aashiqs3523
      @aashiqs3523 3 роки тому +1

      ഇളയിടം ജനാധിപത്യ ബുദ്ദിജീവി കോപ്പ്, bloody pseudo intellectual

    • @aravindcchandran4249
      @aravindcchandran4249 2 роки тому

      സുനിൽ പി ഇളയിടം ഒരേ പൊളി 💕

  • @sumesh2384
    @sumesh2384 5 років тому +90

    Arun sir you are great....

  • @pscstudentmalappuram2245
    @pscstudentmalappuram2245 3 роки тому +30

    കാലികവിഷയങ്ങൾ ചർച്ചക്കടുക്കുന്ന ഈ പരിപാടി ഇനിയും തുടരണം

  • @SNAKESWORLD
    @SNAKESWORLD 5 років тому +145

    അയിത്തം വച്ചു പൊറുപ്പിക്കുന്ന വ്യക്തികളെയും മതങ്ങളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കണം

  • @sudheera3018
    @sudheera3018 5 років тому +42

    Arun.....you are amazing. ....

    • @pradeepanmkunnath2282
      @pradeepanmkunnath2282 4 роки тому

      അയ്യപ്പനെ വിട്. Polayadi. മക്കളെ

  • @nithishvarma4990
    @nithishvarma4990 5 років тому +912

    രാഹുൽ അണ്ണാ ജനം ടീവിയിൽ എങ്ങാനും ചർച്ചക്ക് പോയ പോരായിരുന്നോ ?😂😂

  • @najumudheencknajum6637
    @najumudheencknajum6637 5 років тому +77

    അമ്മയെയും കുഞ്ഞുങ്ങളേയും സഹോദരൻമാരെയും കാണാൻ സാധിക്കുന്ന അയ്യപ്പനു സഹോദരിമാരെ കാണാൻ നമ്മൾ സംമ്മയിക്കൂല 😜

  • @akhilusha9001
    @akhilusha9001 5 років тому +55

    ദീപ നല്ല ഒരു അഭിനയാത്രി ആണ്

    • @kuriakosepaul112
      @kuriakosepaul112 3 роки тому +2

      Ketyon enth pokal annu...nattel mathram avalku mathi vera avanta onum venda😂

  • @Anjali-jt3zm
    @Anjali-jt3zm 4 роки тому +45

    അയ്യപ്പന് വേണ്ടി എന്ന് പറയുമ്പോൾ പുച്ഛം തോന്നുന്നു!!
    ഇതിലും വലിയ എതിർപ്പ് പ്രകടിപ്പിക്കേണ്ട സ്ഥലത്തൊന്നും ഈ ആവേശം കണ്ടിട്ടില്ല!!
    Religion is such a thing which people give first priority! അതിൽ തൊട്ടാൽ ആൾക്കാർക്ക് പോള്ളും!!തുഫ്...

  • @jaabijaabi6534
    @jaabijaabi6534 5 років тому +210

    അവതാരകൻ sooper

    • @sreedevikp2638
      @sreedevikp2638 5 років тому +1

      ആദ്യം super എന്ന് എഴുതാൻ പഠിക്ക് .

    • @haiheihui
      @haiheihui 5 років тому +8

      @@sreedevikp2638 ishtamullpola ezhutham.. Vayichapo mansilaaaayalla ath mathi..

  • @ameerdanish2593
    @ameerdanish2593 5 років тому +102

    ഒരേ പൊളി,,, അവതരണം കിടു

  • @ashokpmna7761
    @ashokpmna7761 5 років тому +434

    പ്രായ നിയന്ത്രണം ആണെങ്കിൽ ഇനി മുതൽ 10നും 50നും ഇടയിലുള്ള ആണുങ്ങളും കയറേണ്ട... പ്രോബ്ലം സോൾവ്ഡ്

    • @ashirvadps2676
      @ashirvadps2676 5 років тому +18

      Mandann
      Nadi kulathil chadumbol camerayum koode chadatte

    • @elizabethmathew8838
      @elizabethmathew8838 5 років тому +15

      ashok pmna super😂😂😂😂😂

    • @vladtheimpaler3725
      @vladtheimpaler3725 5 років тому +1

      Ashirvad Ps 😆😆

    • @4336jj
      @4336jj 5 років тому

      ashok pmna Haha ath kolam

    • @sonaxavier874
      @sonaxavier874 5 років тому +6

      Ithu vare aarum arayatha abhiprayam. Brilliant....

  • @iyazzbinali3649
    @iyazzbinali3649 3 роки тому +82

    ആ മൊട്ടത്തലയിൽ ഞാൻ ഒരു ഹീറോയിസം കാണുന്നു

  • @provocaudio1388
    @provocaudio1388 5 років тому +36

    അവതാരകൻ കിടു😘😘😘😘😘❤️❤️❤️❤️

  • @Najran-is4lc
    @Najran-is4lc 5 років тому +153

    അരുൺ കുമാർ really great

  • @deepasreeji367
    @deepasreeji367 5 років тому +739

    അവതാരകൻ പൊളിച്ചു. രണ്ടിനെയും വലിച്ചുകീറി ഒട്ടിച്ചു

    • @sejoksebastian7262
      @sejoksebastian7262 5 років тому +16

      arun chettan vere level aa ellam muzhuvanum ayi padichittanu pulli vadikkunathu

    • @chinjoos6620
      @chinjoos6620 4 роки тому

      @@sejoksebastian7262 pp

    • @HariKrishnan-ds3km
      @HariKrishnan-ds3km 4 роки тому +7

      Arun chettan Poli alle vere level Alle

    • @svvlogpoint3622
      @svvlogpoint3622 4 роки тому +4

      എന്തോന്ന് ഒട്ടിച്ചു. ആ മൊട്ടത്തലയാന് വിവരം ഇല്ലന്ന് തെളിയിച്ചു

    • @kevincrobin4216
      @kevincrobin4216 4 роки тому

      😍

  • @vipinsureshbabu
    @vipinsureshbabu 5 років тому +85

    Arun , you r doing an excellent job .

  • @abhiyasusan8271
    @abhiyasusan8271 3 роки тому +102

    അരുൺ കുമാറിനോട് ബഹുമാനം തോന്നുന്നു...🔥

  • @ajianandan3026
    @ajianandan3026 4 роки тому +27

    അയ്യപ്പൻറെ താല്പര്യങ്ങൾ അയ്യപ്പ ഭഗവാൻ ഇവരോട് നേരിട്ട് വന്നു പറഞ്ഞോ?? ഇതൊക്കെ കാണുമ്പോൾ ആണ് പി.കെ എന്ന സിനിമ ഓര്മ വരുന്നത്.....നമ്മുടെ കൈയ്യിൽ ഉള്ളതെല്ലാം wrong number കൾ ആണ്....ദൈവത്തിനു എന്ത് ആണ് എന്ത് പെണ്ണ്....എല്ലാവരും അദ്ദേഹത്തിന്റെ മക്കളല്ലേ... അപ്പോ ദൈവം പരായില്ലല്ലോ അവടെ പോകണ്ട.ഇവടെ കേറണ്ട എന്നൊക്കെ.....മനുഷ്യരുണ്ടാക്കിയ ഓരോ നിയമങ്ങളെ....

  • @jct127
    @jct127 5 років тому +268

    സത്യം പറഞ്ഞാൽ ഇതൊക്കെ കണ്ടിട്ട് ചിരിവരുന്നു... എന്തിനോ വേണ്ടി തിളക്കുന്ന സാബാറുകൾ ..

    • @firdhouseak25
      @firdhouseak25 5 років тому +19

      എന്തിനോ വേണ്ടിയല്ല ,പണിയെടുക്കാതെ തിന്നാൻ .

    • @muhsisidheek1253
      @muhsisidheek1253 5 років тому +9

      Sathyam 😂

  • @hermanaloysius7076
    @hermanaloysius7076 5 років тому +159

    അരുൺ പൊളിച്ചടുക്കി

  • @anishas8302
    @anishas8302 5 років тому +546

    എന്തൊരു ദുരന്തങ്ങൾ ആണ് ഇവർ ദമ്പതികൾ... ദയനീയം.. ഈൗ നാടിന്റെ വലിയ ദുരന്തങ്ങൾ.. കഷ്ടം..

    • @micepubg3904
      @micepubg3904 5 років тому +4

      Ni ano myre avarde mon? Ninak enda ked? Avar orumich jeevikanadu ninde veetil allalo poora! Ninak pattiyadu murukk aanu!! Poi orakk...nalla chorichil indello

    • @razz-2977
      @razz-2977 5 років тому +2

      Sathyam bro

    • @rajirajan7920
      @rajirajan7920 4 роки тому

      Ninte family epo thanne manasilayada

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому

      @@rajirajan7920 kochamma midukki analoo

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому +1

      Athe duranthangal epozhum set anuu

  • @Anoop8383
    @Anoop8383 5 років тому +58

    Upper cast മാടമ്പി തരം... രാഹുലിന് നട്ടെല്ല് ആ ദീപക് തൂങ്ങി ചത്തൂടെ.......

  • @obsobs8688
    @obsobs8688 5 років тому +68

    ഇവൾക്ക് വല്ല സിനിമയിലും അഭിനയിച്ചുകൂടേ നല്ല ആക്ടിംഗ് ഉണ്ട്

  • @achuvipin7326
    @achuvipin7326 5 років тому +594

    രാഹുലെ കുറച്ചു കഞ്ഞി എടുക്കട്ടെ?? 😂😂

    • @ismucp
      @ismucp 5 років тому +11

      Achu Vipin
      കുറച്ചൊന്നും മതിയാകില്ല 😂

    • @achuvipin7326
      @achuvipin7326 5 років тому +4

      @@ismucp 😂😂😂😂

    • @shahood5149
      @shahood5149 5 років тому +6

      Vipin .ji.....kalaki......ingal..chiripichu.....kollum

    • @achuvipin7326
      @achuvipin7326 5 років тому +4

      @@shahood5149 😂😂😂 ah pottanu vatta...

  • @ack2757
    @ack2757 5 років тому +266

    മാതൃഭൂമി ചാനലിൽ സ്വാമിയുടെ മുന്നിൽ നിന്നും ദീപ കണ്ടം വഴി ഓടിയിട്ട് പിന്നെ ഇവിടെയാണല്ലോ കാണുന്നത്

    • @はII
      @はII 5 років тому +1

      Anwar CK 🤣🤣

    • @redilred4025
      @redilred4025 5 років тому

      @@はII a

  • @vinunatraj2886
    @vinunatraj2886 5 років тому +310

    ദീപ വാഴപ്പിണ്ടി കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @sanjithjohny9519
    @sanjithjohny9519 4 роки тому +16

    ശബരിമലയുടെ പേരില്‍ ഫേമസ്സായ ലേ ഞാന്‍ ..

  • @rashidnadhwi6099
    @rashidnadhwi6099 5 років тому +424

    ദീപ നട്ടെല്ല് രാഹുലിനല്ല anchor അരുണിനാണ്

  • @littyjs8507
    @littyjs8507 5 років тому +25

    Anchoring 👌 👌 👌 beyond words..

  • @safeenaafsal837
    @safeenaafsal837 5 років тому +147

    Malayali house le scene kandapo deepa 😂😂😂😂

  • @Arunrajabraham
    @Arunrajabraham 5 років тому +53

    Legendary anchoring👍👍👍

  • @KarthikDJ-qp7he
    @KarthikDJ-qp7he 4 роки тому +220

    രാഹുലിന്റെ നട്ടെല്ലോ...? 🙄വാഴപ്പിണ്ടിക്കൊക്കെ ഫ്രീക്ക് പേരായോ?

  • @adithyan9263
    @adithyan9263 3 роки тому +36

    PLOT TWIST: Ayappan was actually a gay;
    and it was okay for women to go there but not for men !😮

  • @senseriderx6335
    @senseriderx6335 5 років тому +172

    രണ്ടിനെയും വല്ല കാടുകേറ്റിവിടുന്നതായിരിക്കും നല്ലത്

  • @shamsudheen0
    @shamsudheen0 5 років тому +568

    അവതാരകൻ മാസ്സാണ്

  • @hbbssolah9899
    @hbbssolah9899 5 років тому +44

    anchor arunkumar kidu👌👌👌👌salute.....

  • @sinimolpjose
    @sinimolpjose 5 років тому +27

    Anchor Arun is amazing!

  • @inzamamnizam737
    @inzamamnizam737 4 роки тому +12

    Wonderful arguments, moderator! 👏👏👏❤️

  • @nihaskhantharavattil7416
    @nihaskhantharavattil7416 5 років тому +113

    ഇവന് നട്ടെല്ല് അല്ല vazapinddiya

  • @pratheepanu100
    @pratheepanu100 5 років тому +70

    പരിണാമം എന്തു എന്നു പഠിച്ചാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ

    • @sahibjaan1
      @sahibjaan1 5 років тому +2

      Sathyam

    • @DJOO780
      @DJOO780 4 роки тому

      പരിണാമം കപട ശാസ്ത്രം ആണ്

    • @nidhint.r1516
      @nidhint.r1516 3 роки тому +2

      @@DJOO780 onnu podaee

    • @Dittoks12
      @Dittoks12 3 роки тому +2

      @@DJOO780 Aha😂

    • @navami8141
      @navami8141 3 роки тому +1

      @@DJOO780 🙄🙄

  • @gmax1894
    @gmax1894 5 років тому +203

    മൊട്ടത്തലയിൽ ഇത്രേം ബുദ്ധി ഉണ്ടോ??? 😂😂😂😂😂😂😂😂😂😂

  • @anjithr6615
    @anjithr6615 5 років тому +20

    കഷ്ട്ടം ദീപ ....ഇവർ നട്ടെല്ലുള്ള ആണുങ്ങളെ കണ്ടിട്ടില്ല

  • @arundominic3596
    @arundominic3596 5 років тому +52

    അവിടെ പെണ്ണുങ്ങൾ കേയറി എന്തു സംഭവിച്ചു ഒന്നും ഇല്ല ദൈവം എന്നും സ്നേഹം മാത്രം ആഗ്രഹിക്കുന്ന ഒരു ആൾ ആണ് rastriyakar അതു ഉപയോഗിച്ചു presanam ഉണ്ടാകുന്നു all 3

  • @thanfeez369
    @thanfeez369 5 років тому +339

    ദീപ എന്തൊരു ഓവർ ആണ് ഭക്തി ഒഴുകി ഇറങ്ങുന്നു

    • @arjyou4931
      @arjyou4931 4 роки тому +14

      Ninakku islam ozhukkunnu pole

    • @sabeenava4885
      @sabeenava4885 4 роки тому +13

      Am a muslim...but I support Rahul.nammal cheruppam thotte maalayitta friendsinodu polum respect aayirunnu

    • @thanfeez369
      @thanfeez369 4 роки тому +10

      @@arjyou4931 illatha sathanam engane olich iranganaanu setta

    • @thanfeez369
      @thanfeez369 4 роки тому +17

      @@sabeenava4885 😪 ayinu njan entho venam..... njan paranjathinte udhesham manasilakkathe Matha sauhardham paranju budhimuttanda njanum kure aravana kazhichavan aanu 😴

    • @sabeenava4885
      @sabeenava4885 4 роки тому

      Thanfeez ok gud

  • @jomon7377
    @jomon7377 5 років тому +72

    Rahul ne kanubol pokkiriraja cinema yille Salim Kumar orma varunnu ulla books muyuvan konduvanittunde,😂

  • @ack2757
    @ack2757 5 років тому +316

    രാഹുലിന്റെയും ദീപയുടെയും ഒരു വളിഞ്ഞ ചിരി കണ്ടില്ലേ...
    ദീപയുടെ സംസാരവും ആക്ടിങ്ങും കണ്ടാൽ തോന്നും അവൾ ന്തോ വല്ല്യ സംഭവം ആണെന്ന്

    • @vipinm5769
      @vipinm5769 5 років тому +4

      Anwar CK
      Vilikkathha kalyanathhinu food adikkan varunna pattiye orma varunnu
      .thankalude cmnt kaanumbol

    • @ack2757
      @ack2757 5 років тому +17

      @@vipinm5769 അതിന് കമന്റ് ഇട്ടത് നിന്റെ പ്രൊഡ്യൂസർ അല്ലല്ലോ ചെറ്റെ... സോറി ചേട്ടാ..

    • @takeitstatus7172
      @takeitstatus7172 5 років тому +2

      Bro veettilulla pennungale ellam kond mala kayari.. Kuri thott Ayyappane praarthikk... Manassile vrinam unangatte

    • @ahammedfaaiz3761
      @ahammedfaaiz3761 5 років тому +1

      Anwar CK swantham karyam noki nadakada oole. Avasyam ilathadthke keri abipraym paryl valya heroism onnuala

    • @ahammedfaaiz3761
      @ahammedfaaiz3761 5 років тому

      Vipin M well said

  • @sameermohammed5771
    @sameermohammed5771 3 роки тому +5

    9:05 wowww ദീപ ഏട്ടത്തി ചുമ്മാ 🔥......ട്ടം

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 5 років тому +23

    അശ്വമേധം പരിപാടി നടത്തുന്ന ആ ചെങ്ങായിയെ വിളിക്കു ഈ പരിപാടിയിൽ.

  • @hpv292
    @hpv292 5 років тому +366

    രാഹുലിന് നട്ടെല്ലോ ?🤔
    ചുമ്മാ കോമഡി പറയല്ലേ ..വാഴപ്പിണ്ടിയല്ലേ

    • @kesiarajan9838
      @kesiarajan9838 4 роки тому +3

      😂😂😂

    • @sathyangomathy8286
      @sathyangomathy8286 3 роки тому +2

      Rahullinn natalle alla pazhama

    • @karthiksprakash533
      @karthiksprakash533 3 роки тому +1

      Ninak undo

    • @hpv292
      @hpv292 3 роки тому

      KARTHIK S PRAKASH enik und bcs njan chanaka sanki alla, ni chaanakamano🤔

    • @sathyangomathy8286
      @sathyangomathy8286 3 роки тому +1

      @@karthiksprakash533 ayalkk natell ollath konda engane oru comment ittath

  • @ashokpmna7761
    @ashokpmna7761 5 років тому +395

    മാഡം ദീപ ഉദ്ദേശിച്ചത്, 1 മണിക്കൂർ ട്രാക്റ്ററിൽ പോലീസ് കൊണ്ടുപോയപ്പോളേക്കും നട്ടെല്ല് വെള്ളമായ, ആ വാഴപ്പിണ്ടി നട്ടെല്ലിനെപ്പറ്റി ആണോ????

  • @santhoshjoseph9199
    @santhoshjoseph9199 5 років тому +114

    ദീപാ കള്ളം ഇങ്ങനെ പച്ചക്ക് പൊതുജനങ്ങളുടെ മുമ്പിൽ പറയരുത്
    രാഹുൽ ഒരു തർക്കത്തിനും നിൽക്കുന്ന ആളല്ല എന്ന് പല വീഡിയോയിൽ നിന്നും ഞങ്ങൾ മനസ്സിലാക്കാറുണ്ട്

  • @ZestyBestie01
    @ZestyBestie01 4 роки тому +10

    Feeling proud of my people after watching this debate. Arun did justice to the discourse.

  • @travelarch496
    @travelarch496 5 років тому +27

    ശ്രീനാരായണ ഗുരു ഒണ്ടാരുന്നേൽ ശബരിമലയിൽ സമരം ചെയ്തേനെ എന്ന്, ഗുരുവൊണ്ടാരുന്നേൽ അയ്യപ്പനെ എടുത്തു എംസി റോഡിൻറെ നടുക്കുവെച്ചു കൊടുത്തേനെ

  • @Realtorrazy
    @Realtorrazy 5 років тому +60

    Arun anchoring 🔥

  • @thaslimkhan9106
    @thaslimkhan9106 5 років тому +164

    ദീപ മഹാ തോൽവി

  • @sulfikerthajkollam6560
    @sulfikerthajkollam6560 5 років тому +193

    അവതാരകനോട് ബഹുമാനം തോന്നുന്നു

  • @anitechmedia8443
    @anitechmedia8443 4 роки тому +127

    മത ബോധം വലിച്ചെറിയുക

    • @dreamcatcher6846
      @dreamcatcher6846 3 роки тому +2

      *1951 സർവെയിൽ 60% ത്തിനു മുകളിൽ ഉണ്ടായിരുന്ന കേരളത്തിലെ ഹിന്ദുക്കൾ 2011 ൽ 47% ശതമാനമായി, ഇപ്പോൾ 2022 ൽ എന്തായാലും ഒരു 43-45% ആയിക്കാണും... കേരളത്തിലെ ഹിന്ദുക്കൾ തന്നെ ഇതിൽനിന്ന് വിലയിരുത്തുക 🙌.... ഇനിയും ഹിന്ദുക്കൾ ഒരുമിച്ചില്ലെങ്കിൽ ഇവിടത്തെ നിലനിൽപ്പ് വെല്ലുവിളി ആകും...ജാതി പറഞ്ഞു ഇന്നും ഹിന്ദുവിനെ വിഭജിക്കാൻ ശ്രമിക്കുന്നവരെയോട് മുഖം തിരിച്ചു തുപ്പുക,ഹിന്ദുക്കളിലെ ജാതി പറഞ്ഞു വോട്ട് പിടിക്കുന്ന പാർട്ടിക്കാർക്ക് വോട്ട് കൊടുക്കാതിരിക്കുക...നമ്മൾ ഹിന്ദുക്കൾ ഒന്നാണ് 🧡മുസ്ലിങ്ങൾക്ക് അവരുടെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ കാഫിർ ആണ്, അവർ അതുകൊണ്ട് നമുക്കെതിരെ, നമ്മൾ ഒന്നിക്കുന്നനെതിരെ എന്തും പറയും, ചെയ്യും, അതിൽ ഒന്നും വീഴാതെ, കമ്മ്യൂണിസ്റ് എന്ന ഹൈന്ദവരെ പറ്റിച്ചു വച്ചിരിക്കുന്ന വിഷത്തെ, തീവ്രവാതത്തിന് പിൻവാതിലിലൂടെ, അല്ല ഇപ്പോൾ മുൻവാതിലിലൂടെ തന്നെ ചോറൂട്ടുന്ന പ്രസ്ഥാനത്തെ കൈയൊഴിഞ്ഞു ഒരുമിക്കുക* 🧡... *Be united kerala hindhus,be united hindhu-pulaya, ezhava, nair, brahmin... One name HINDHU HINDHU HINDHU* 🧡...

    • @amalpk_7
      @amalpk_7 3 роки тому +1

      Ur right ani ... Let's hope...

    • @sawad0186
      @sawad0186 3 роки тому +4

      @@dreamcatcher6846 kafir എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്‌?
      Kafir എന്ന് വെച്ചാല്‍ അമുസ്ലിം എന്നാണ് അഹിന്ദു എന്ന് പറയുമ്പോലെ
      Kafir എന്ന പദത്തിന്റെ അര്‍ത്ഥം അറിയാതെ കേരളത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ISLAMOPHOBIA കൊണ്ട്‌ വന്ന് വര്‍ഗീയത വളര്‍ത്തുവാന്‍ ശ്രമിക്കുകയാണ് ഇവിടുത്തെ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍.

  • @shahinmohammed75
    @shahinmohammed75 4 роки тому +104

    "ഞങ്ങളുടെ ഉറക്കം കളയരുത്" - കുലസ്ത്രീ ചാച്ചി 😂😂 sed aakki mwoluse

  • @sherlykurian4394
    @sherlykurian4394 5 років тому +165

    രാഹുൽ and ദീപ വിശ്വസിക്കുക .അവിടെ പെണ്ണുങ്ങൾ കയറാൻ പാടില്ലാത്ത സ്ഥലം ആണെങ്കിൽ അവിടെ ഉള്ള ആ ശക്തി (അതായത് അയ്യപ്പൻ) നോക്കിക്കോളും.വിശ്വസിക്കുക

    • @vipinm5769
      @vipinm5769 5 років тому +3

      sherly kurian
      Palliyil ore viswasam ullavar thammil adi nadakkunnu
      Ammachhi avide poyi
      Palliyil kayattu aa paavangale....
      Atho ammachhi pentha kosth aano

    • @jamsheedlal1863
      @jamsheedlal1863 5 років тому

      sherly kurian

    • @sherlykurian4394
      @sherlykurian4394 5 років тому

      @@jamsheedlal1863 entha..

    • @vimalvm1917
      @vimalvm1917 5 років тому +6

      @@vipinm5769 നീ ഓരോരുത്തരുടെയും പേര് നോക്കി പള്ളിയെ പറയുന്നത് എന്തിനാ ഹിന്ദു പേര് ഉള്ളവരും കമന്റ്‌ ഇട്ടിട്ടുണ്ട് പിന്നെ എന്തായാലും ഈ അടി കാണാൻ നല്ല രസം ഇനിയും അടി നടക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം

    • @bindhujamalppan9476
      @bindhujamalppan9476 5 років тому

      Sure.

  • @asifE66
    @asifE66 5 років тому +51

    Motta boss pwoliche...

  • @indianwatched3171
    @indianwatched3171 5 років тому +183

    ഇവൻ full ഡ്രാമ ആണ്, full ഫാമിലി ഉടായിപ്പ്

  • @aleenalovelyantony9760
    @aleenalovelyantony9760 5 років тому +18

    ചിരിപ്പിച്ച് കൊല്ലുവാണല്ലോ രണ്ടും...........

  • @aneeshappu4156
    @aneeshappu4156 3 роки тому +31

    അരുൺ :രാഹുൽ patriarchal ആണോ?
    ദീപ:ഒരിക്കലും അല്ല
    (Few minutes later@ 18:00)
    ദീപ:രാഹുലിന്റെ ആണത്തം ആണ് ഇഷ്ട്ടം ആയത്
    ദീപ be like :he is not patriarchal but I am. 😂🤣

    • @sajicheriyamparambu6319
      @sajicheriyamparambu6319 2 роки тому

      🤣

    • @nandhunandhu3586
      @nandhunandhu3586 2 роки тому

      Crct😂😂😂😂

    • @unnikuttxn
      @unnikuttxn 2 роки тому

      ഈ രണ്ട് എണ്ണവും നല്ല കോമഡി ആണ്..ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്