Rukma | Malayalam Super Hit Full Movie | Mammootty & Seema

Поділитися
Вставка
  • Опубліковано 25 сер 2024
  • Directed By P G Viswambharan,Produced BY Royal Achan Kunju,Cheru Pushppam Josukutty,Music M B Sreenivasan,Staring By Mammootty,Seema,Sukumari and Menaka.Released On 1983.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 127

  • @amalmanuragav7959
    @amalmanuragav7959 9 місяців тому +15

    മമ്മൂട്ടി സീമ ജോഡി സിനിമകൾ കാണാൻ എന്ത് രസമാണ് വല്ലാത്ത ഫീൽ

  • @noushadmuhammed8702
    @noushadmuhammed8702 Рік тому +25

    സീമ മികച്ച നാടിയായിരുന്നു, ഏതു വേഷവും ചേരും പ്രേത്യേകിച്ചു മമ്മുട്ടിയുടെ നായികയായി.

    • @Sajmalkk
      @Sajmalkk 2 місяці тому +1

      Sathyathil ellarum ledy super star ennu paraunathu.. Urbashine kurichu... But.... Seema eanna idhihathe ariyathavar maathram 😅...

  • @RejeeshKuttan
    @RejeeshKuttan 2 місяці тому +5

    സീമചേച്ചിക്ക് ഓസ്‌കർ കൊടുക്കേണ്ടതാണ് എന്താ ഒരു പ്രകടനം 🥰

  • @sahadsaleem9183
    @sahadsaleem9183 11 місяців тому +16

    2023ലും കാണുന്നു

  • @Mrugasnehikal817
    @Mrugasnehikal817 Рік тому +9

    ഇത്രയും നാൾ ഈ സിനിമ കാണാതെ പോയല്ലോ ഈ movie കണ്ടു കരയാത്തവർ ആരും കാണില്ല 😭😭😭😭😭😭സൂപ്പർ movie

  • @soumyamolkk7222
    @soumyamolkk7222 Рік тому +8

    Heart touching movieഒരു നൊമ്പരത്തോടെ മാത്രം കാണാം.കണ്ണുനിറഞ്ഞുപോകും.Superb

  • @rajammaraji3276
    @rajammaraji3276 10 місяців тому +2

    പണം അല്ല, നല്ല മനുഷ്യൻ, തന്റെ ആദർശം, തെളിയിച്ചു, കോട്ടയം ചെല്ലപ്പൻ ഈ സിനിമയിൽ എല്ലാവരും മനസ്സിലാക്കേണ്ട പാഠമാണ് 😢❤🎉

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 2 роки тому +12

    ജീവിതത്തിൽ ആദ്യമായി ഒരു സിനിമ കണ്ടു എന്റെ കണ്ണ് നിറഞ്ഞു..16/08/2022

  • @anilnedungode3424
    @anilnedungode3424 3 роки тому +10

    One of the great films of
    P.G.Viswambharan - Thoppil Bhasi team

  • @ranjithaabhilashranjithaab9421

    സീമചേച്ചിടെ അഭിനയം ❤❤❤

  • @zakkeerhussain3495
    @zakkeerhussain3495 7 років тому +34

    ജാതി മതാചാരങ്ങൾക്കതീതമായ ജീവിതയാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടി.

  • @swaminathan1372
    @swaminathan1372 3 роки тому +40

    ഹൊ.... ഇത്രയും നല്ല സിനിമയാണെന്ന് കരുതിയിരുന്നില്ല.. തോപ്പിൽ ഭാസി ചേട്ടൻ്റെ അപാര തിരക്കഥ രുഗ്മയായി സീമചേച്ചിയുടെ വളരെ മികച്ച അഭിനയം.. എല്ലാ തരത്തിലും സൂപ്പർ സിനിമ...👌👌👌

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +2

    Millennium cinemas thankyou so much super movie review excellence 👌🙏

  • @sindhurajeev3270
    @sindhurajeev3270 Рік тому +5

    Heart touches movie😍 seema chachiyude abhinayam🙏🌹

  • @saneeshbasheer1803
    @saneeshbasheer1803 4 дні тому +1

    2024 ലും കാണുന്ന മമ്മൂക്ക ഫാൻ 🥰🥰🥰🥰🥰

  • @robincyrobins5361
    @robincyrobins5361 Рік тому +2

    ജീവിതം ദുഷ്‌കരമാണെന്ന് തോന്നുമ്പോൾ ചില അമ്മമാർ ഇങ്ങനെ ചിന്തിച്ചു പോകും ഞാനും ചിന്തിക്കാരുണ്ടാരുന്നു എന്റെ മകളെ ജീവിതസാഹചര്യം കൊണ്ടു അനാഥ മന്ദിരത്തിൽ പഠിക്കാൻ ആക്കിയപ്പോൾ

  • @geethasasi8173
    @geethasasi8173 2 роки тому +9

    ജാതിയും മതവും. എന്തിനു. മനുഷ്യന് ഉപകാരം ഇല്ലാത്ത ഒന്നും ഇവിടെ വേണ്ട

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +18

    Seemaji has acted exceptionally well.

  • @premaraju6172
    @premaraju6172 3 роки тому +7

    Good story Congratulations to all

  • @RamkumarPM1962
    @RamkumarPM1962 2 роки тому +16

    What a movie. Tears running down from my eyes. What an acting Seema respect respect only a lot of respect. Very good team work. Mammooka Seema combination. A fantastic PGV film. Great music too.

  • @AEI-Lbsitw
    @AEI-Lbsitw 4 роки тому +10

    നല്ല സിനിമ.

  • @haripriya-hx2qm
    @haripriya-hx2qm 3 роки тому +9

    Seema super 🥰🥰❤️

  • @shellymerry3800
    @shellymerry3800 3 роки тому +7

    Nombaramulla move 😢😢😢😢😍😍😍😍

  • @sreevarigoldcoveringsworld7229
    @sreevarigoldcoveringsworld7229 2 роки тому +2

    ഏറ്റവും നല്ല സിനിമകളിൽ ഒന്ന്

  • @AarathyVijayanYedu
    @AarathyVijayanYedu Рік тому +5

    Old Padmanabha swamy temple ❤️

  • @alameenalluallu146
    @alameenalluallu146 3 дні тому

    2024 കാണുന്നവർ ഉണ്ടോ

  • @harishkabu4509
    @harishkabu4509 3 роки тому +4

    Ithoke ipol irangenda Cinimayanu Nice filim

  • @ShemiNajeem-tp2wt
    @ShemiNajeem-tp2wt Рік тому +3

    Mammotti...seema.superjodi..supermovi

  • @jayviswas9443
    @jayviswas9443 3 роки тому +4

    Very nice movie. So beautiful story

  • @ShemiNajeem-tp2wt
    @ShemiNajeem-tp2wt Рік тому +2

    Mammotti.. seem a.. super

  • @sarithasmenon4443
    @sarithasmenon4443 Рік тому +1

    അമ്മ........ God. 🙏🙏🙏. Super film.

  • @remmyasunil4626
    @remmyasunil4626 9 місяців тому +1

    Super.....................🎉🎉🎉🎉🎉🎉🎉

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 3 роки тому +4

    Very good story

  • @kareemk7010
    @kareemk7010 10 місяців тому +2

    എന്റെ18 വയസ്സിൽ കണ്ട സിനിമ ഇന്നും ഈ2023 ൽ കാണുമ്പോയും കണ്ണുകളെ ഈറനണിയ്ച്ചു കളഞ്ഞു. സൂപ്പർ അന്നും ഇന്നും.

  • @antomathew9507
    @antomathew9507 2 роки тому +3

    Super movie

  • @venkitachalamchirayathrama79
    @venkitachalamchirayathrama79 Рік тому +10

    ഈ സിനിമ ഇന്ന് കണ്ടു. വളരെ ഇമോഷണലായിരുന്നു. പക്ഷേ മനസാക്ഷി ഉള്ള കാമുകി കാമുകന്റെ വിവാഹജീവിതം വളരെ വിജയകരമാക്കി കാണിച്ചിരുന്നെങ്കിൽ അത് അക്കാലത്തെ സമൂഹത്തിന്റെ പഴഞ്ചൻ ആചാരങ്ങൾക്ക് ഒരു വെല്ലുവിളി ആയിരുന്നേനെ.

  • @kalyanielankom5853
    @kalyanielankom5853 10 місяців тому +1

    Seema beautiful girl and good actor

  • @aksquad1654
    @aksquad1654 Рік тому +2

    നല്ല സിനിമ

  • @sreekumariammas6632
    @sreekumariammas6632 9 місяців тому

    എല്ലാ മതവും ഒന്ന് തന്നെ എന്ന് കാണിക്കുന്നത് തന്നെ നല്ലതാണ്.❤

  • @ponnuponnu-ji2jj
    @ponnuponnu-ji2jj 3 роки тому +5

    സൂപ്പർ മൂവി

  • @saradavg7119
    @saradavg7119 11 місяців тому +1

    നല്ല സിനിമ.👍👍

  • @radhikamoorthy7230
    @radhikamoorthy7230 Рік тому +2

    Nice movie ❤❤❤

  • @azeznoor798
    @azeznoor798 3 роки тому +3

    Very good story .

  • @profnesamony
    @profnesamony 2 роки тому +4

    Mammooty's role is not big enough
    Yet there is abundant recompense
    Super movie

  • @vismayavismaya4066
    @vismayavismaya4066 11 місяців тому +1

    എന്റെ പൊന്നോ സിനിമ 😢😢😢25/9/23👍👌

  • @sunisuni8046
    @sunisuni8046 3 роки тому +4

    Nice moovi

  • @pavithravs2070
    @pavithravs2070 2 роки тому +1

    Heart touching film

  • @ashmisalahudeen4584
    @ashmisalahudeen4584 3 роки тому +7

    Superr movie..........🥰mom.... no one can replace her 😪

  • @thomasjose865
    @thomasjose865 3 роки тому +3

    Good movie

  • @sreekumariammas6632
    @sreekumariammas6632 9 місяців тому

    Movie is good. But Reghu and Rugma would be lead a good life , that is fine for this movie . The great lovers , the lovers , they haven't that tragedy. Poor Rugma suffered very much , then the climaxe is very good. This movie is done this time ⌚ ❤😂🎉

  • @haneefak4204
    @haneefak4204 2 роки тому +2

    Supper💞

  • @shajithomas2309
    @shajithomas2309 2 роки тому +1

    Super super film 😍

  • @mariammajoseph4105
    @mariammajoseph4105 2 роки тому +1

    സൂപ്പർ

  • @rajirayan5291
    @rajirayan5291 2 роки тому +2

    Ente jeevithathil ithrayum nalloru cinima njan kandittilla

  • @riyariya9119
    @riyariya9119 2 роки тому +6

    മേനക എന്തു ബംഗിയാ

  • @babyshopplanet6884
    @babyshopplanet6884 2 роки тому +2

    massfilm

  • @ginsirpy823
    @ginsirpy823 4 роки тому +8

    This kind of movie gives very sadness to viewers. Some intercast marriages end with this kind of tragedy. But castism, religion and racism are only man made things and not by God. Only difference one can find is male and female and nothing else. No religious, racial and caste discrimination to be followed. All humans are equal.

  • @noise873
    @noise873 2 роки тому +1

    Very nice movie 👌

  • @sabeenau5002
    @sabeenau5002 Місяць тому

    സൂപ്പർ മൂവി 👌👌👌👌

  • @babyshopplanet6884
    @babyshopplanet6884 2 роки тому +1

    movie 🎥 super

  • @karthiayanim2970
    @karthiayanim2970 Рік тому

    ബ്രാഹ്മണ എലിസബത്ത്, നല്ല കൊമ്പായപ്പോൾ പ്രേമം മനോഹര൦

  • @muhammedrasheed4647
    @muhammedrasheed4647 2 роки тому +6

    2022 ൽ കാണുന്നു

  • @user-sc1ce9yl3l
    @user-sc1ce9yl3l 3 дні тому

    23.8.2023❤

  • @nobruekff1476
    @nobruekff1476 6 днів тому

    2024 ലും കാണുന്നു

  • @shajraj-indian
    @shajraj-indian 7 місяців тому

    2024 January കാണുന്നു. 👌movie

  • @riyasriyas8570
    @riyasriyas8570 2 роки тому +1

    Supr movie 👍

  • @ThasmiMujeeb
    @ThasmiMujeeb 6 днів тому

    2024

  • @filsynarlelil3401
    @filsynarlelil3401 3 роки тому

    Out of this world

  • @binik.b6730
    @binik.b6730 4 роки тому +5

    Amazing movie

  • @sijisunny421
    @sijisunny421 3 роки тому +7

    നല്ല movie but claimax 😪

  • @riyariya9119
    @riyariya9119 2 роки тому +6

    സീമ കാണാൻ ഭംഗി യില്ലെങ്കിലും അഭിനയം സൂപ്പർ

    • @soumyamolkk7222
      @soumyamolkk7222 Рік тому +3

      സീമ കാണാൻ സുന്ദരിയാണ്.ഈ സിനിമയിൽ അത്ര ഭംഗി ഇല്ല.നിറവും കുറവാണ്.

    • @habeebrahman751
      @habeebrahman751 Рік тому +3

      Seema chechi bhangiyulla supr nadiyaanu..

  • @AlmahaSaloon
    @AlmahaSaloon Місяць тому

    ❤❤💕💕💕

  • @amruthamohanan9198
    @amruthamohanan9198 2 роки тому

    Nice movie,😍

  • @fasil406
    @fasil406 2 роки тому +1

    ❤️

  • @rubinoushad5824
    @rubinoushad5824 Рік тому +1

    👍

  • @anjaliswaraj7127
    @anjaliswaraj7127 4 місяці тому

    ❤❤

  • @anjalymohan7122
    @anjalymohan7122 3 роки тому +3

    Suuper song..

  • @sinjukt8499
    @sinjukt8499 Рік тому +1

    Heart touchable❤

  • @shemeemshemeem2632
    @shemeemshemeem2632 4 роки тому +8

    super mammuty seema

  • @shobhanavasu4227
    @shobhanavasu4227 9 місяців тому

    🙏

  • @samitasajeevan2659
    @samitasajeevan2659 2 роки тому

    ❤️🙏

  • @user-eh8zw5dr1c
    @user-eh8zw5dr1c 6 днів тому

    49:00 ഏറ്റുമാനൂർ അമ്പലം ആണോ??????

  • @jacobkj9405
    @jacobkj9405 Рік тому +1

    GB

  • @kalyanielankom5853
    @kalyanielankom5853 10 місяців тому

    🎉

  • @anjanaar4613
    @anjanaar4613 2 роки тому

    Mammooty old movie attack anallo

  • @sineshsinesh845
    @sineshsinesh845 Рік тому

    Please upload മുക്തി

  • @sreekumariammas6632
    @sreekumariammas6632 10 місяців тому

    രഘു മരിക്കേണ്ടായിരുന്നു .

  • @sheelajoseph5006
    @sheelajoseph5006 2 роки тому +2

    Emotional and amazing film 👍

  • @fawazksd8203
    @fawazksd8203 2 роки тому +1

    ithoke kaanumbola. ipolulla cinemaye kentil idan thonne.

  • @rajisuresh2534
    @rajisuresh2534 3 роки тому

    😢😢😢😢😢😢😢😢

  • @meenakshib3071
    @meenakshib3071 Рік тому

    P

  • @sreekumariammas6632
    @sreekumariammas6632 10 місяців тому

    Climaxe is supper. Rugma's daughter realise her father and mother That scene is heart breakable .Mammookka is supper .After death of mammookka seema's life is very sad.What is the name of Seema's mother?

    • @dgn7729
      @dgn7729 10 місяців тому

      Actor riyaz khan wife uma‘s mother

    • @sreekumariammas6632
      @sreekumariammas6632 9 місяців тому

      ​@@dgn7729 What is the name of Uma's mother ? She acted in the filim Alorughi Araghorughi as the actress Shobhana's mother . In another filim also she acted.

  • @Sajmalkk
    @Sajmalkk 2 місяці тому

    Eeee film cheyan...manasum preyathnavum salmanasum kaanicha aaa kaalagattavum...manushyarkkum...inathe muslim..hindhu theevara vaathikalku..naduviral sammanam..

  • @ain4959
    @ain4959 Рік тому

    എന്ത ഭംഗി ആഗ്രഹരങ്ങൾക്

  • @bazzmon2859
    @bazzmon2859 4 роки тому +7

    Yentha padam llei 🙏

  • @saleenabinthrahman4723
    @saleenabinthrahman4723 11 місяців тому

    സെപ്റ്റംബർ

  • @baalasubramanniant7713
    @baalasubramanniant7713 11 місяців тому +3

    നല്ല സിനിമ ❤️❤️❤️👍
    സീമ വേറെ ലെവൽ ❤️❤️🙏
    കരയാതെ കാണാൻ പറ്റില്ല....
    പക്ഷെ...
    ക്‌ളൈമാക്സ് ശരിയായില്ല 😭😭

  • @Mylife-qc6cp
    @Mylife-qc6cp 4 роки тому +3

    Oru tharathil nokkiyal seema mattavarod cheyyunnath valiya vanchana alle

    • @mohanenk7578
      @mohanenk7578 4 роки тому +1

      Sujith.nair
      Adhentha

    • @linithaathish2613
      @linithaathish2613 3 роки тому +2

      But Seema angane aa Baby koduthulla Engil aa lady suicide cheyumarunnu.allelu ayal vere marriage cheyyum

  • @babyshopplanet6884
    @babyshopplanet6884 2 роки тому

    😂😂😂😂😢🎉

  • @shameerakunjikadir5057
    @shameerakunjikadir5057 3 роки тому +5

    സൂപ്പർ മൂവി