നിങ്ങളുടെ സ്നേഹ ബന്ധം ശക്തമായി തിരിച്ച് വരുമോ✡️ Will your love relationship come back strong?❤️

Поділитися
Вставка
  • Опубліковано 2 жов 2024
  • നിങ്ങളുടെ സ്നേഹ ബന്ധം ശക്തമായി തിരിച്ച് വരുമോ✡️ Will your love relationship come back strong?❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

КОМЕНТАРІ • 480

  • @Smithaanil-np2cr
    @Smithaanil-np2cr 5 місяців тому +9

    എന്നെ ഒന്നു വിളിക്കണേ. ആ മുഖം കാണാതെ എനിക്ക് ഭ്രാന്ത് പിടിക്കുന്നു. അതിൽ നിന്നും മോചനം വേണം. Thankyou univers❤❤❤❤❤
    Thankyou God❤❤❤❤❤
    Thankyou Divine❤❤❤❤❤❤

  • @ArunTk-d9k
    @ArunTk-d9k 5 місяців тому +9

    ഒന്ന് വിളിക്കണേ യൂണിവേഴ്സ് 🙏🙏🙏🙏നോക്കി ഇരുന്നു മടുത്ത് 😭😭😭😭😭

  • @chinchuchinnu333
    @chinchuchinnu333 5 місяців тому +6

    ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ചേട്ടനെ... എന്നിലേക്കു തിരിച്ചു വരും.. പ്രപഞ്ചശക്തി എനിക്ക് തിരിച്ചു തിരിച്ചു തരും ഞാൻ സ്നേഹിക്കുന്ന എന്റെ ചേട്ടനെ... 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️
    Thank you universe 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️
    Thank you mam 🙏🙏🙏❤️❤️❤️

    • @AJITHAKA-b2u
      @AJITHAKA-b2u 5 місяців тому

      Thank you univers❤❤❤thank you god🙏🙏🙏🙏🙏thank you divine❤❤❤❤thank you angel❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Jamsheera-t8e
    @Jamsheera-t8e 4 місяці тому +2

    ഞാൻ സ്നേഹിക്കുന്ന എന്റെ നുഹ്മാൻ എന്നിലേക്കു thirichu വരികയും എന്നോട് സംസാരിക്കുകയും ചെയ്തതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. Thank you, thank you, thank you യൂണിവേഴ്സ്

  • @SarammaS-q1x
    @SarammaS-q1x 5 місяців тому +8

    ഇന്ന് എന്നെ വിളിച്ചു ഒരു പാട് നേരം സംസാരിച്ചു ആദ്യം തന്നെ ദേഷ്യത്തോടെ സംസരിച്ചത് പിന്നെ സംസാരം സൈലന്റായിട്ട് ആയിരുന്നു ഇനി എന്നെഇട്ടിട്ട് പോകുമോ ഇനി എന്നേ വിട്ട്പോകല്ലെ എന്നാണ് പ്രാർത്ഥന

  • @vineethakv4523
    @vineethakv4523 4 місяці тому +9

    അകന്ന് തന്നെ ആണ് നിൽക്കുന്നത് അവൻ എന്നെയും വേറൊരുത്തിയെയും വച്ചോണ്ടിരിക്കുന്നു. ഞാൻ കണ്ടു പിടിച്ചു അതുകൊണ്ട് അവനെന്നെ വേണ്ടാ

  • @GUNAVARDHANANMP
    @GUNAVARDHANANMP 5 місяців тому +5

    എനിക്കിപ്പോഴും ശനി ദശ ആണ്, പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാകട്ടെ

  • @rehanaponnu9073
    @rehanaponnu9073 5 місяців тому +65

    എനിക്ക് oru പാടു ഇഷ്ട്ടം maaa അവനെ അവൻ തിരിച്ചു പയേതിനേക്കാളും മിച്ച പെടണം ഞങളുടെ റിലേഷൻഷിപ്പ് എനിക്ക് ഉറപ്പാ വരും ❤️

    • @SahadhavanC
      @SahadhavanC 4 місяці тому +4

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. പെട്ടന്ന്. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.

    • @SahadhavanC
      @SahadhavanC 4 місяці тому +1

      ഓം. നമശിവായ.

    • @SahadhavanC
      @SahadhavanC 4 місяці тому

      യൂണിവേസിന്. ഒരുപാട്. നന്ദി.

    • @gccdzone1088
      @gccdzone1088 4 місяці тому

      Loo​@@SahadhavanC

    • @sajikumar4783
      @sajikumar4783 3 місяці тому

      Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏

  • @ajithavinayakan3455
    @ajithavinayakan3455 5 місяців тому +3

    എല്ലാ ശെരിയാണ് മാഡം

  • @SuSu-e8f4h
    @SuSu-e8f4h 5 місяців тому +5

    ഇതുവരെയും വിളിച്ചില്ല മാഡം അങ്ങേർക്ക് എന്തോ ഒരു അകൽച്ചയുണ്ട് കുറച്ചു നാളായി അവോയ്ഡ് ചെയ്യുന്നു

  • @sandhyak1911
    @sandhyak1911 5 місяців тому +4

    Thank you universe 🙏 thank u❤ സത്യം അത്രമാത്രം ഇഷ്ടമാണ് അവനെ 'അത് പോലെ അവനും എന്നെ ഇഷ്ടമാണ് 5 വർഷം ഒരുമിച്ച് ജീവിച്ചു ഇപ്പോൾ കുറച്ച് മാസങ്ങൾ കൊണ്ട് എന്ത് സംഭവിച്ചു എന്ന് അറിയില്ല അവൻ തിരിച്ച് വരും എൻ്റേതായി മാത്രം എനിക്ക് ഉറപ്പുണ്ട്. 'അവനില്ലാതെ എനിക്ക് ജീവിയ്ക്കാൻ പറ്റില്ല അത്രയ്ക്ക് ഇഷ്ടമാണ്🙏🙏❤

  • @jayapillai4755
    @jayapillai4755 5 місяців тому +4

    ഒന്ന് call ചെയ്‌താൽ 🙏🏻Thanks God

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx 5 місяців тому +2

    Thank u univers 🙏🙏🙏
    Thank u univers 🙏🙏🙏
    Thank u so much universe 🙏🙏🙏

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 4 місяці тому +1

    Mam പറഞ്ഞത് പോലെ ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്നു. Thank you mam ❤️❤️❤️❤️ thank you universe ❤️❤️❤️❤️❤️❤️❤️❤️

  • @ChippyUnni-g2y
    @ChippyUnni-g2y 4 місяці тому +4

    എനിക്കിപ്പോ ഒറ്റ ആഗ്രഹം മാത്രമേ ഉള്ളു എന്നെങ്കിലും എത്ര വർഷങ്ങൾ കഴിഞ്ഞാണെകിലും ഒരു നിമിഷം എങ്കിലും എന്നെ മറന്നത് ഓർത്ത് അവൻ വിഷമിക്കണം... അത്രേ ഉള്ളു... അന്ന് അവനു വേറെ ഫാമിലി ആയിട്ടുണ്ടാകും പക്ഷേ എന്നേ നഷ്ടപ്പെടുത്തിയതിലും ഒഴിവാക്കിയതിലിം അവൻ വിഷമിക്കണം..

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 16 днів тому +2

    ❤️ thank you universe ❤️ avan verum pandathe pole ayitt💯

  • @jithinkannanjithin6898
    @jithinkannanjithin6898 4 місяці тому +1

    അച്ചൂവിന്റെ എല്ലാ തടസങ്ങൾ മാറി എന്റെ അടുത്തേക്ക് തന്നെ എത്രയും പെട്ടന്ന് വരണേ, ആ വരവിനായി ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സ്

  • @SunithaM-j4c
    @SunithaM-j4c 5 місяців тому +3

    എല്ലാം ശരിയാവട്ടെ അവനു തിരിച്ചറിവ് universe കൊടുക്കും ഉറപ്പുണ്ട് tku universe 🙏🙏🙏🙏

  • @AmalaMathew-j8s
    @AmalaMathew-j8s 5 місяців тому +2

    Thank you universe.. Reading മുഴുവൻ എന്റെ ജീവിതം തന്നെ ആണ് പറഞ്ഞത്... ഒരുപാട് സ്നേഹം രണ്ട് പേർക്കും ഉണ്ട്. പക്ഷെ ആൾക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല.. ജീവിത സാഹചര്യത്തെ ചൂണ്ടി കാണിച്ചു നിൽകുവാ.. ഈ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടു കുറെ സംസാരിച്ചു... പുള്ളിക്ക് തീരുമാനം എടുക്കാൻ പറ്റുന്നില്ല.. പക്ഷെ ഞാൻ തീരുമാനിച്ചു.. വേണ്ട എങ്കിൽ ഇന്നത്തോടെ എല്ലാം നിർത്താം എന്ന്... ഞാൻ എന്റെ whatsap എല്ലാം കളഞ്ഞു.. ഞാൻ ഒരു നിലപാടിൽ ഉറച്ചു നിന്നാൽ മാത്രമേ അദ്ദേഹം തീരുമാനം എടുക്കു... വരും എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ട്.. നല്ലൊരു തുടക്കത്തിനു നല്ല തീരുമാനം എടുക്കാനും പുള്ളിയെ കൊണ്ട് പറ്റും..ഞാൻ മിണ്ടാതെ ഇരുന്നാൽ ഈ ബന്ധം ഇങ്ങനെ ഒഴുകി നീങ്ങത്തെ ഒള്ളു..ഒരുപാട് റിസ്ക് എടുത്ത ഞാൻ വീട്ടിൽ പിടിച്ചു നില്കുന്നത്.. അത് എങ്കിലും തിരിച്ചു അറിയണം പുള്ളി. വരും വരാതെ പോകാൻ പറ്റില്ല അദ്ദേഹത്തിന് ...❤❤❤

  • @Aneyaom
    @Aneyaom 4 місяці тому +3

    എൻ്റെ ഭാര്യയും മക്കളും തിരിച്ചു വന്നാൽ മതിയായിരുന്നു വേഗം,,, ഈശ്വര .,,,,,,,

  • @sravanyaammu6205
    @sravanyaammu6205 5 місяців тому +1

    Eattan athrayum pettenn thirichu varum ❤❤❤❤..... Njagalude marrage kazhinju happyayi jeevikkum ❤❤❤❤
    Thank you universe ❤❤❤❤❤❤
    Thank you god❤❤❤❤❤❤
    Thank you angel ❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    Plsssssss forgive me universe.... Sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @yadhavkrishna2753
    @yadhavkrishna2753 4 місяці тому +3

    താങ്ക്യൂ യൂണിവേഴ്സ് എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം തരണേ യൂണിവേഴ്സ് 🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 5 місяців тому +4

    തിരിച്ചു വരും... Thank u universe ❤❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 місяців тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @സ്നേഹം
    @സ്നേഹം 4 місяці тому +3

    💯 % ok pakshe varoo ennaariyilla vannal mathi...

  • @ania8452
    @ania8452 4 місяці тому +2

    വീഡിയോ കാണാൻ ഭാഗ്യമുണ്ടായി.
    ഉറങ്ങാൻ കിടക്കുമ്പോൾ
    മൊബൈൽ ഫോൺ
    തുറന്ന പ്പോൾ ആദ്യം കണ്ടത്.സത്യമാണ് മാം
    നന്ദി നമസ്കാരം

  • @sumakj6960
    @sumakj6960 5 місяців тому +2

    Thankyou Univers ❤ Thankyou Mam❤️ എത്രയും പെട്ടെന്ന് അവൻ വരട്ടെ ❤️ ഒത്തിരി സ്നേഹത്തോടെ ഞാൻ കാത്തിരിക്കുന്നു ❤️

  • @suryasurendran7495
    @suryasurendran7495 27 днів тому +1

    എന്റെ abhishek chettan തിരിച്ചു കൊണ്ടുവരും എന്റെ universe

  • @RachelJohn-lg7xb
    @RachelJohn-lg7xb 4 місяці тому +2

    തടസങ്ങൾ എല്ലാം മാറി അവനെ എനിക്കു കിട്ടണേ

  • @rajammaanandhan5029
    @rajammaanandhan5029 5 місяців тому +3

    8 വർഷമായി ഞാൻ ദുരിതം അനുഭവിക്കുകയാണ്.അതിൽ നിന്നും മോചനം നൽകാൻ പ്രാർത്ഥിക്കെണെ
    mam Thank you 🌹❤🌹

  • @ManjuManju-fw7dj
    @ManjuManju-fw7dj 4 місяці тому +3

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചുവരണം എത്രയും പെട്ടെന്ന് താങ്ക്യൂ മേടം

  • @rekhamohanan7885
    @rekhamohanan7885 5 місяців тому +3

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്.. എന്നെ ഒന്ന് വിളിച്ചാമതിയായിരുന്നു

  • @JalajaKumari-y3j
    @JalajaKumari-y3j Місяць тому +1

    Enikku vendi universinod prarthikkane Avant sneham mathram mathi

  • @jeseeli4402
    @jeseeli4402 Місяць тому +1

    താങ്ക്സ്യൂണിവേഴ്സ്

  • @annakkuttyannama6081
    @annakkuttyannama6081 4 місяці тому +3

    റീഡിഗ് വളരെയധികം ഇഷ്ടപ്പെട്ടു വായിച്ചതുപോലെ സംഭവിക്കുണമെ എന്ന് ആശിച്ചുപോകുന്നു. ദൈവത്തോട് പ്രാത്ഥിക്കുന്നു നന്ദി യൂണിവേഴ്സ്

  • @AmbilyX-cw7ev
    @AmbilyX-cw7ev 5 місяців тому +1

    വളരെ സത്യം ആണ്

  • @Rajeshuma-o7n
    @Rajeshuma-o7n 5 місяців тому +3

    മം, ഇന്നത്തെ റീഡിങ് എല്ലാം ദെയ്‌വം നടത്തട്ടെ, 🙏🙏🙏

  • @sreejithcm8906
    @sreejithcm8906 4 місяці тому +3

    ഞാൻ സ്നേഹിച്ച എന്റെ പെണ്ണ് മൂന്നാമത് ഒരു വ്യക്തി വന്നപ്പോൾ എന്നെ ഒഴിവാക്കി 🥹

  • @nishamahesh6965
    @nishamahesh6965 5 місяців тому

    ❤എൻറെ ജീവിതത്തിൽ ഞാൻ ഈ പോസിറ്റീവ് എനർജി അട്രാക്ഷൻ ചെയ്തിരിക്കുന്നു ❤❤❤താങ്ക്യൂ യൂണിവേഴ്സ് ❤❤❤നമശിവായ നന്ദി നന്ദി നന്ദി നന്ദി

  • @jintumjoy7194
    @jintumjoy7194 5 місяців тому +1

    Thanks universe ❤❤ i claim reunion with my girl ❤❤

  • @AniyappanAnil
    @AniyappanAnil 5 місяців тому +2

    വളരെ ശരിയാണ് മാഡം. എന്നാൽ 100% തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. 🙏🏻🙏🏻🙏🏻

  • @anithao1502
    @anithao1502 4 місяці тому +3

    കറക്റ്റ് ആണ് മേഡം പറഞത് ഞാൻ അങ്ങോട്ട്‌ പോയി തളർന്നു ഞാൻ ഇപ്പോ അയാളുടെ നമ്പർ ബ്ലോക്ക്‌ ചെയ്തു വയ്യ അത്രക്കി മാത്രം ഞാൻ കരഞ്ഞു

  • @anjups1487
    @anjups1487 5 місяців тому

    Thank you universe Thank God Thank you madam Hare Krishna guruvaayoorappa

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 місяці тому

    എന്റെ കാര്യം ആണ് ഈ പറഞ്ഞതെല്ലാം ഒത്തിരി സന്തോഷം ആ ആൾ എന്നിലേക്ക്‌ മടങ്ങി വരുമല്ലോ അതു മതി iam very very Happy.. God Bless You യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @Mohandas-sp4sv
    @Mohandas-sp4sv 4 місяці тому +1

    Thank you universe Thank you mam

  • @EagerCamperVan-fc2bv
    @EagerCamperVan-fc2bv 3 місяці тому +2

    എനിക്ക് വയ്യ 12 വർഷമായി ഉപേക്ഷിക്കലും തിരിച്ചു വരവും തന്നെ ഇപ്പോൾ എന്നെ വിളിക്കില്ല msg അയയ്ക്കില്ല ഒന്നുമില്ല ഞാൻ അങ്ങോട്ട്‌ msg ചെയ്തുകൊണ്ടിരിക്കും എല്ലാം കാണും ഒന്നും മിണ്ടില്ല ശരിക്കും എനിക്ക് ഭ്രാന്ത്‌ ആയി പോയി ഒരേ കിടപ്പിലാണ് ഞാൻ.. ഇനി തിരിച്ചു വന്നാൽ എന്നെ vittu പോകരുതേ എനിക്ക് ഒന്നും സഹിക്കാൻ വയ്യ ഞാൻ ipo ഭക്ഷണം കഴിക്കാറില്ല ഉറങ്ങാറില്ല എനിക്ക് ഭ്രാന്തായി പോയി ഭ്രാന്ത്‌ ആയി പോയി തിരിച്ചു വന്നില്ലെങ്കിൽ ഞാൻ മരിക്കും എനിക്ക് ആൾ ഇല്ലാതെ ജീവിക്കാൻ വയ്യ എന്നെ ഒന്ന് രക്ഷിക്കൂ എനിക്ക് വയ്യ.. 😭😭😭😭

  • @JisZacharia
    @JisZacharia 5 місяців тому +2

    Thank you Universe 🙏🙏🙏
    100% ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്. പ്രപഞ്ച ശക്തി അനുഗ്രഹിക്കുന്നു.
    universintae messenger ആയി കരുതുന്നു
    Thank you Maam 🙏🙏🙏

  • @KanjanaMr
    @KanjanaMr 5 місяців тому +2

    മാം അവൻ തിരിച്ച് വരണം എനിക്ക് അവൻ ഇല്ല തെ എനിക്ക് ജീവിക്കന കഴിയുന്നില്ല അവൻ ഒരു തോർഡ് പാർട്ടി ഉണ്ട് ഒന്നു പറയതെ എന്റ ജീവിതത്തിൽ നിന്ന പോയി ഞാൻ ഒരു വർഷം ഒന്നിച്ച് ജീവിച്ചത് 6മാസം കൊണ്ട് എന്നെ വിളിക്കുന്നില്ലാ ഞാൻ അവൻ നെ ഒത്തിരി സഹയിച്ച അവൻ എന്നെ മറന്നു ഞാൻ വളര് വിഷമത്തിൽ ആണ് എ നേട് ഒരു കാര്യം തുറന്ന പറഞ്ഞിട്ടല്ലാ എന്റെ ജീവിതം നശിപ്പിച്ച മാം പറയുന്ന ശരിആണ് 100 % മാനം അവൻ തിരിച്ച വരണം മാം എനിക്ക് അവൻ മാത്രം മോ ഉള്ളത് നന്നി മാം
    😊😊😊
    😊😊.😊

  • @Vini-i5g
    @Vini-i5g 5 місяців тому

    എല്ലാം 100 ശതമാനം സത്യമായ കാര്യം ആണ് മേഡം നന്ദി യൂണിവേർസ്

  • @sreedavisreedavi2433
    @sreedavisreedavi2433 3 місяці тому +2

    പറഞ്ഞത് സത്യമാണ് എന്നിരുന്നാലും അദ്ദേഹം എന്നെ എത്രയും പെട്ടന്ന് cal ചെയ്യേണമേ യൂണിവേഴ്സ്,

  • @RanjithManoharan-z6g
    @RanjithManoharan-z6g 13 днів тому +1

    Thankyou university e saneesam kelkan sathichthil valare nannni nuru sathmanam sathiyamanu ❤️❤️❤️🙏🙏🙏🙏🙏

  • @anthlu404
    @anthlu404 4 місяці тому

    എല്ലാം പറഞ്ഞുത് ശരിയാണ് മാഡം
    താങ്ക്യൂ യൂ ണു വോയ്സ്❤
    താങ്ക്യൂ യൂണം വോയ്സ്❤
    താങ്ക്യൂ യൂണു വോയ്സ്❤❤❤

  • @anukaimal8452
    @anukaimal8452 4 місяці тому

    Universe orupadu ashirvadham thannathukondanu ee relation kondu vannathum ella karyangalum nadathi tharunnathum. Enikku ee janmathil orikkalum kittavunna oru bhandam aayirunnilla engilum Universe ithu thirchayaum sadhichu tharum🙏. Thank you Universe ❤️ 🙏.
    M

  • @LintoLukose
    @LintoLukose 3 місяці тому +3

    അതേ എനിക്ക് ഇച്ചയെ ഒരുപാട് ഇഷ്ട്ടം ആണ് ഞങ്ങൾ ഇഷ്ടത്തിൽ ആയിട്ടു ജോലി എഡ്യൂക്കേഷൻ കാസ്റ് പാസ്ററ് ഹിസ്റ്ററി ഫാമിലി ഹിസ്റ്ററി ഒന്നും ഞാൻ ചോദിച്ചില്ല ലൈഫ് ലോങ്ങ്‌ എന്റെ കൂടെ undakanum എന്നേ ആവശപ്പെട്ടുള്ളു ഇപ്പോ ബ്രേക്ക്‌ up or ലെസ്സ് കോൺടാക്ട് or സൈലന്റ് അങ്ങനെ ആ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു റിട്ടേൺ വരും. ഇത് വരെ ക്ലാരിറ്റി ഇല്ലായിരുന്നു ഇനി അങ്ങനെ ആകാൻ പാടില്ല എന്തൊക്കെ വന്നാലും റിസ്ക് എടുത്തിട്ടു ആണെങ്കിലും എന്റെ കൂടെ undakanum എന്ന് ഉള്ള ഒരു ഉറപ്പ് എനിക്ക് kittanum ഞാൻ വിശ്വസിക്കുന്നു. I am waiting for him

    • @Ammumaz
      @Ammumaz 3 місяці тому

      Ichayude perenthuva

    • @LintoLukose
      @LintoLukose 3 місяці тому

      വിനു

  • @Ko_achuzzT-we5rg
    @Ko_achuzzT-we5rg 3 місяці тому

    എല്ലാം ശെരിയാണ് താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 5 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 i strongly claim positive energy 🙏 reading resonate 🙏 thank chechi ❤️

  • @athulkrishna9237
    @athulkrishna9237 4 місяці тому

    I strongly claim this positive energies in my life and permanent reunion with my husband.I strongly claim remove third party situation in our relationship. . Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏 Thank you universe 🙏🙏🙏

  • @VineethaKumary-w3y
    @VineethaKumary-w3y 3 місяці тому

    Thanks mam. Jeevithathil orupadu thakarnna avasthayil anu ithu kanunne. Onnikkillayirikkum. But pidichu ninnThu ee vakkukal anu

  • @athiraaneesh6149
    @athiraaneesh6149 3 місяці тому +1

    താങ്ക്സ് യൂണിവേഴ്സൽ

  • @MahithaKadavathupurayil
    @MahithaKadavathupurayil 3 місяці тому +1

    Thanku univece❤

  • @bisibisi3286
    @bisibisi3286 4 місяці тому +1

    thank you universe ❤ thank you mam ❤

  • @beenanaveen7289
    @beenanaveen7289 5 місяців тому

    Very good reading ...thanku universe❤❤❤❤❤

  • @ReenaPK-t9u
    @ReenaPK-t9u 22 дні тому +1

    Thank you mam thank you univers ante person thirich varum anne vilikum orupad snehathode thirich varum anik urappund ngan kathirikyane annenkilum anne vilikum thirich varum thank you univers thank you univers thankyou univers❤❤❤🌹🌹🌹

  • @sheebafathima1869
    @sheebafathima1869 5 місяців тому

    Thanku univers ❤❤❤thanku univers ❤❤❤❤thanku univers ❤❤❤❤

  • @HarithaSnair-i6t
    @HarithaSnair-i6t 3 місяці тому +2

    ഇങ്ങോട്ട് ഇഷ്ടാണ് പറഞ്ഞു വന്നു. ഇപ്പൊ. വിളിച്ചാൽ എടുക്കില്ല. തിരിച്ചു വിളിക്കില്ല. മെസ്സേജ് ബ്ലോക്കാകി. ഞൻ എന്ത് തെറ്റ് ചെയ്‌തെന്ന് പോലും പറഞ്ഞില്ല. വെറുക്കാൻ പറ്റുന്നില്ല.

  • @BennyBenny-j5b
    @BennyBenny-j5b 4 місяці тому +1

    Thankyou universe ❤❤❤❤❤❤forgiving ❤❤❤❤

  • @AnilVarghese-r9r
    @AnilVarghese-r9r 4 місяці тому +1

    Sheriyanu❤

  • @ShylonShylon
    @ShylonShylon 5 місяців тому +2

    ഓരോ ദിവസവും റീഡിങ് കേൾക്കാൻ എന്തു സുഹം സൂപ്പർ നല്ലപോലെ റെസ്നെറ്റ് ആയി താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം 🙏🙏🙏💐☘️🌸♥️

  • @aaminaaami1273
    @aaminaaami1273 4 місяці тому +2

    എന്നെ ഒന്ന് വിളിച്ചു സംസാരിച്ചാൽ മതിയായിരുന്നു എന്റെ സുൽത്താൻ 😭😭😭

  • @Meerasibiraj
    @Meerasibiraj 3 місяці тому +2

    എല്ലാം ശെരിയാ but njan സ്നേഹിക്കുന്ന ആൾ maried anu

  • @ShantyShaji-z5n
    @ShantyShaji-z5n 5 місяців тому

    Thanku universe ❤❤ maminte vakukal sathyam avatatte ❤❤❤

  • @shalujestin9933
    @shalujestin9933 5 місяців тому

    Thankyou universe 🙏🏻🙏🏻🙏🏻🙏🏻♥️trust cheyyunnu 🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻♥️

  • @sredasreda9204
    @sredasreda9204 3 місяці тому

    100% sathyanu.. Ente ichaye enik orupadu ishtamanu.. Avan thirichu ente life leku verane universe ❤️❤️🙏🏻🙏🏻 thankyou thankyou universe ❤️❤️🙏🏻🙏🏻

  • @amisnaamsi4446
    @amisnaamsi4446 2 місяці тому +2

    ഞാൻ ഒരു മുസ്‌ലിം ആണ് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏😭😭😭😭😭😭😭😭😭ഞാനും കാത്തിരിക്കാ എന്റെ പ്രിയപെട്ടവനെ എത്രയും പെട്ടന്ന് തന്നെ എനിക്ക് തരണേ😫😫😖😖😢😢😢😭🥺😖Thankyou Universe❤️🥺🥺🥺

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 5 місяців тому

    ഇതിൽ പറഞ്ഞ എല്ലാം postive എന്റെ life lek ഞാൻ actert ചെയുന്നു thAnks universael thanks universael thanks universael 🥰🥰🥰🥰🥰🙏🙏🙏🙏

  • @soumyasojan7257
    @soumyasojan7257 4 місяці тому +2

    പോണതെല്ലാം പോട്ടെ.. പകരം എന്നെ ഒരിക്കലും വിട്ടു പോകാത്ത നല്ലൊരു സ്നേഹം എനിക്ക് universe തന്നാൽ മതി 🙏❤️🌹
    Thank u universe.. ഇതിലും നല്ലൊരു relation എനിക്ക് തരാൻ പോകുന്നതിന് ഒരുപാട് നന്ദി 🙏👍❤️❤️❤️❤️🤝💪🔥

  • @kandothsamadable
    @kandothsamadable 5 місяців тому +1

    Thank u universe

  • @SunithaBenny-r8b
    @SunithaBenny-r8b 4 місяці тому

    വേഗം തിരിച്ചു വരണം എന്ന് ഒരുപാട് പ്രാർത്ഥിക്കുന്നണ്ട്

  • @PreethyMukesh
    @PreethyMukesh 5 місяців тому

    Thank you univers 🙏🙏I am strongly claim in this msg 🙏🙏🙏🙏

  • @anithao1502
    @anithao1502 4 місяці тому

    എനിക്കി അങ്ങനെ ദിവസം ഉണ്ടാവാണേ യൂണിവേഴ്‌🙏🙏🙏🙏tank u ❤️❤️❤️❤️❤️യൂണിവേഴ്സ്

  • @VenuPonnni
    @VenuPonnni 4 місяці тому

    പറഞ്ഞത് ശരിയാവട്ടെ താങ്കമാം താങ്ക യൂണിവേഴ്സ് താങ്ക ഗോഡ് താ എയ് ബസ് താക്ക ഡിവൈൻ

  • @sajeevkumar8243
    @sajeevkumar8243 5 місяців тому +1

    ഈ പോസിറ്റീവ് എനർജി ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤❤

  • @unnikn4955
    @unnikn4955 3 місяці тому +2

    ഇതിൽ പറഞ്ഞതെല്ലാം 1000000%സത്യം ആണ് 🙏🙏🙏🙏🙏🙏🙏

  • @SaranyaUnni-
    @SaranyaUnni- 5 місяців тому

    11 masam aayii ente aduthu ninnu Poyitt..... Ippol kandappol arinjillannu paranju ozhinju.... But avan innum njn snehikkunnu.. Ii minishathil polum...... Avan varum ennulla viswasam enik ippozhum undu...... Varum urappa..... Njn univers il viswasikkunnu...... Enik avanillathe pattatha oru avsthayil koodi aa njn ippol kadannu pone😞....... Ithil paranjathum ellam sheri aanu...... Avan engane anno athupole thannaya maam paranjathu..... Thank you maam..... Thank you univers 😊

  • @sowmyasowmya6969
    @sowmyasowmya6969 4 місяці тому +1

    Thank u universe❤️❤️❤️🙏🙏🙏🙏

  • @ripaccount
    @ripaccount 4 місяці тому +1

    മടങ്ങി വന്നാൽ ഞാൻ സ്വീകരിക്കാൻ തയ്യാറാണ്

  • @kirandavid6878
    @kirandavid6878 4 місяці тому

    Thnk u Thnk u....❤❤❤ praying

  • @VineethKumar-d7e
    @VineethKumar-d7e 5 місяців тому +1

    എല്ലാം ശരിയാവട്ടെ അവൾക് തിരിച്ചറിവ് യൂണിവേഴ്സ് കൊടുക്കും ഉറപ്പുണ്ട്,
    Thank you universe🙏🏻🙏🏻

  • @GUNAVARDHANANMP
    @GUNAVARDHANANMP 4 місяці тому +1

    ഏത് സാഹചര്യത്തിലായാലും അവൾ വന്നാൽ ഒരു നിബന്ധനകളും ഇല്ലാതെ എന്റെ പ്രിയ്യപ്പെട്ടവളെ ഞാൻ സ്വീകരിക്കും

  • @BTSArmy-su3yv
    @BTSArmy-su3yv 4 місяці тому +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്റെ വിഷ്ണുവിനെ അവൻ എന്നെ വിവാഹം കഴിക്കണം 🙏🙏🙏🙏🙏

  • @salijasurendran851
    @salijasurendran851 Місяць тому +1

    Thankyou universe🙏💞💞💞
    Thankyou mam 🙏💞💞💞💞

  • @ableaby2578
    @ableaby2578 5 місяців тому

    Thank you universe..
    Thank you chechi...

  • @Chithra_09
    @Chithra_09 5 місяців тому +1

    എല്ലാം bhalam കിട്ടും വിശ്വാസം വേണം.... ഒന്നര വർഷം കൊണ്ട് ഞാൻ ചെയ്തു.... എന്റെ പേഴ്സണെ എനിക്ക് തിരിച്ചു കിട്ടി.... കുറച്ചു തടസ്സം കൂടി ഉണ്ട് ഡയറക്റ്റ് ബന്ധതിന്,.. ഇപ്പോൾ ഫേക്ക് id വഴി ചാറ്റ് ചെയ്യുന്നു.... Thank god 🙏🏻 thank u universe 🙏🏻.. Thanks mam ❤️❤️❤️

  • @vijayakumarprabhu7524
    @vijayakumarprabhu7524 4 місяці тому

    മാഡം പറഞ്ഞത് വളരെ ശരിയാണ്

  • @PraveenmbPraveen
    @PraveenmbPraveen 2 місяці тому

    എൻ്റെ പൊന്നു മാഡം ഞാൻ കരഞ്ഞുപ്പോയി. 😢പ്രതീക്ഷകൾ തന്നതിന്ന് ഒരുപാട് നന്ദി🎉

  • @radhamania9079
    @radhamania9079 5 місяців тому +2

    Thank you universe i surrender to you i want justice i am very thankful to universe to hear

  • @dhanyashijith9425
    @dhanyashijith9425 4 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻readigile പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ ന്റെ ലൈഫിൽ attract ചെയ്യുന്നു 🙏🏻🙏🏻🙏🏻❤️good reading mam 🙏🏻❤️
    Univers txs ❤️❤️❤️❤️❤️❤️❤️❤️

  • @bijubaskar7362
    @bijubaskar7362 3 місяці тому

    Thank you unniver s 🙏🙏🙏🙏

  • @ManjuB-j5e
    @ManjuB-j5e 5 місяців тому +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ അടുത്ത് എത്രയും പെട്ടെന്ന് തിരിച്ചുവരും എന്ന് എനിക്ക് പ്രതീക്ഷയുണ്ട് യൂണിവേഴ്സിനോട് ഞാൻ നന്ദി പറയുന്നു🌹🌹🌹🌹🌹😍

  • @annierajesh4168
    @annierajesh4168 5 місяців тому

    To day reading always resonate me mam my Rajesh caming soon.❤😘 meet. .Thank you maam🙏🙏🙏
    Thank you universe.. & Angel's 🙏🙏❤❤❤