Це відео не доступне.
Перепрошуємо.

നിങ്ങളുടെ അടുത്ത 3 മാസങ്ങൾ💕🌹🌞🪬വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു ♥️🪬💕Divineheal Malayalam tarot 2♥️

Поділитися
Вставка
  • Опубліковано 11 лип 2024
  • Tarotreading
    Timelessreading
    Malayalam
    Trending
    psychic Tarotreading

КОМЕНТАРІ • 453

  • @user-hk2wb2xx9m
    @user-hk2wb2xx9m Місяць тому +58

    എന്റെ ദൈവം തമ്പുരാനേ എന്റെ ജന്മം... എന്റെ ജീവിതം... ഒറ്റപ്പെടൽ.. എന്റെ സങ്കടങ്ങൾ... എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏എല്ലാം അവിടുത്തെ കല്പന പോലെ 🙏🙏🙏🙏🙏

    • @dipeshmenathchalil
      @dipeshmenathchalil Місяць тому +3

      ❤god bless you🎉

    • @user-lu7jr5fe1j
      @user-lu7jr5fe1j Місяць тому +3

      എല്ലാം univers തന്നതായി കണ്ട്..മനസറിഞ്ഞ് ദൈവത്തോട് നന്ദി പറയു...

    • @DivineLight-vz1bt
      @DivineLight-vz1bt  Місяць тому

      God bless you

    • @surajmr1800
      @surajmr1800 Місяць тому +3

      ഈ നിമിഷവും ഈ കാലവും കടന്നുപോവുക തന്നെചെയ്യും. ഒരു കാലവും ഒരുപാട് കാലത്തേക്കില്ല.. ഞാൻ അനുഭവിച്ചതാണ്.. മരണത്തിന് പോലും വേണ്ടാതെ. ദൈവം നമ്മൾക്കായി ഒന്നുകരുതിവെച്ചിട്ടുണ്ട്. Ok
      ദൈവം കാക്കട്ടെ ദൈവം രക്ഷിക്കും 🙏👍

    • @sheebakv4314
      @sheebakv4314 Місяць тому

      @@user-hk2wb2xx9m 👍🏼👍🏼👍🏼❣️❣️❣️❣️❣️

  • @user-lu7jr5fe1j
    @user-lu7jr5fe1j Місяць тому +12

    എൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യം എന്നിലേക്ക് എത്തിച്ചുതന്ന.. എൻ്റെ ജീവിതം സന്തോഷം കൊണ്ട് നിറക്കുന്ന എൻ്റെ യൂണിവേഴ്സിന് ഞാൻ നന്ദി പറയുന്നു... Thanku univers . Thanku univers thanku univers... Thanku so much ❤❤❤❤

  • @kavithasatheesh4884
    @kavithasatheesh4884 Місяць тому +6

    ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങൾ ആയി ജീവിക്കുന്നു.ഇതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ഒരു പ്രതീക്ഷ. Thank u universe. ❤️❤️❤️

    • @amrutha11188
      @amrutha11188 19 днів тому

      Daivam ee year thanne oru kunjine tharatte❤

  • @maneeshmanumanu7579
    @maneeshmanumanu7579 Місяць тому +12

    നന്ദി യൂണിവേഴ്സൽ.. 🙏🏻..
    കർമ്മ യിൽ വിശ്വാസം.. കാത്തിരിക്കുന്നു. നാലൊരു നാളേക്..
    കഴിഞ്ഞു പോയ കാലം മറന്നു
    പുതിയ കാലം കാത്തിരിക്കുന്നു. ♥✨. എല്ലാം ശുഭ മാവട്ടെ.

  • @SherliHarindran
    @SherliHarindran Місяць тому +5

    ഏല്ലാം പറഞ്ഞതുപോലെ നടക്കട്ടെ ഈശ്വര നീയ്ചയം പോലെ നടക്കട്ടെ. ജീവിതം മടുത്തു. ഭയങ്കര മാനസിക പ്രശ്‌നത്തിൽ ആണ് ഞാൻ പോകുന്നത്. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥ. കാക്കണേ ഭഗവാനെ 🙏🙏🙏🙏

    • @techtalkzzzzzz
      @techtalkzzzzzz Місяць тому

      Same for me too

    • @DivineLight-vz1bt
      @DivineLight-vz1bt  Місяць тому

      God bless you🥰

    • @sheebakv4314
      @sheebakv4314 Місяць тому

      @@SherliHarindran അതെന്തേ അങ്ങനെ വെറുതെ ചോദിച്ചെന്നേയുള്ളു കേട്ടോ🙏🏼🙏🏼🙏🏼♥️♥️♥️

  • @vinodrrajan160
    @vinodrrajan160 Місяць тому +3

    താങ്ക്യൂ യൂണിവേഴ്സ് ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു തന്നെയാണ് പുതിയൊരു നല്ലൊരു ജീവിതത്തിനുവേണ്ടി അതിനെ കിട്ടും എന്ന് എനിക്ക് നല്ലപോലെ ഉറപ്പുമുണ്ട്ജീവിതത്തിനുവേണ്ടി അതിനെ കിട്ടും എന്ന് എനിക്ക് നല്ലപോലെ ഉറപ്പുണ്ട് ഈ ടാറിട്ട റീഡിങ് കേട്ടതിനു ശേഷം ഇപ്പോൾ കുറെ നാളായിട്ട് എയ്ഞ്ചൽ നമ്പര് ഒരുപാട് നമ്പര് ഞാൻ കാണുന്നുണ്ട് കണ്ടിന്യൂസ് ആയിട്ട് കാണുന്നുണ്ട് പിന്നെ അപൂർവമായിട്ട് ഇന്ന്എയ്ഞ്ചൽ നമ്പര് ഒരുപാട് നമ്പര് ഞാൻ കാണുന്നുണ്ട് കണ്ടിന്യൂസ് ആയിട്ട് കാണുന്നുണ്ട് എല്ലാത്തിനും യൂണിവേഴ്സിനോട് ഒരുപാട് നന്ദി പറയുന്നു ഞാനാരാദിക്കുന്ന എല്ലാ ദൈവങ്ങളും ഒരുപാട് നന്ദി🙏🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 Місяць тому +6

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.... Thank u universe 🙏🙏🙏

  • @meenaraja7127
    @meenaraja7127 Місяць тому +4

    Thank you ❤യൂണിവേഴ്സ് 🙏🏻🙏🏻എല്ലാം നന്മകളും എല്ലാർക്കും എത്തിച്ചേരട്ടെ 🙏🏻🙏🏻🙏🏻💞💞

  • @sajikumar4783
    @sajikumar4783 Місяць тому +1

    Thank you Universe 🙏 Thank you guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏

  • @sumayyalaiju
    @sumayyalaiju Місяць тому +1

    100%Correct reading mam ❤️❤️.. Thank u..❤️❤️. Thank u Universe ❤️❤️. I Claim all the positivities ❤️❤️❤️

  • @SedhulakshmiJoshy
    @SedhulakshmiJoshy 17 днів тому

    MamThanku. Positive. Ayittulla. Kariyngal. Lifilayke. Vvartte Thanku. Universe❣️❣️❣️❣️❣️

  • @anukaimal8452
    @anukaimal8452 Місяць тому +1

    Thank you universe ❤️🙏
    Thank you Divine❤️🙏
    Thank you God❤️🙏.

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Місяць тому +1

    Thank you univers. നല്ലത് മാത്രം സംഭവിക്കട്ടെ. Thank you mem.

  • @Jaya.anaswara
    @Jaya.anaswara Місяць тому +1

    Thank you universe🙏
    Thank you mam
    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു....
    സന്തോഷവും സമാദാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ ഈശ്വരാ.....

  • @nandhunandhuu8829
    @nandhunandhuu8829 Місяць тому +1

    I strongly claim reunion with my shifa❤
    Thankyou universe ❤
    Thankyou God ❤

  • @aryavasudevan9724
    @aryavasudevan9724 9 днів тому

    Thank you so much Universe....Thank you so much your Wordss...❤❤❤❤❤❤❤

  • @krishnakuzhiparambhath4465
    @krishnakuzhiparambhath4465 26 днів тому

    Positive aayakaaryangal njan atract cheyunnu,tirichutarunnuuuu,thank you universe ❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому +1

    All positive things are attracted in my life from this reading Mam ❤. God bless you Mam

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 29 днів тому

    Wowwww ❤️ i claim this all positive energy. Thank you Universe 🙏Thank You Divine 🙏Thank you Angels 🙏Thank you Archangel 🙏Thank you Ancestors 🙏Thank you Divine Powers 🙏Thank you Mam 🙏 I love universe ❤️

  • @MusicPassion-ty4ty
    @MusicPassion-ty4ty Місяць тому

    Resonated 🥳✨everything paranjathellam sheriyan 🫶🏻💯👍🏻✨I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨thanks mam♥️🙏🏻💫✨

  • @user-yi7zw8gq1l
    @user-yi7zw8gq1l 17 днів тому

    Thank you മാഡം

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому +1

    Reading resinate avunud Mam.Thank you Mam

  • @user-yi7zw8gq1l
    @user-yi7zw8gq1l 17 днів тому

    Thank you MOTHER UNIVERSE

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 29 днів тому

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @DeepaKankalath
    @DeepaKankalath 21 день тому

    Thank you univers ❤️🙏 Thank you mam❤️🙏Thank God ❤️🙏

  • @l.lawlet6299
    @l.lawlet6299 15 днів тому

    Thank you madam. Thank you universe

  • @anishkb6996
    @anishkb6996 Місяць тому +1

    ❤I really like this video massage...❤ Thank you universe ❤ Thank you Madam ❤

  • @Manu-ox4ii
    @Manu-ox4ii Місяць тому +1

    Thank you univers 🙏thank you divine 🙏thank you mam 🙏ഈ റീഡിങ്ങിലെ പോസ്സിറ്റിവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു thank you univers🙏🙏🙏❤️❤️❤️🌹🌹🌹

  • @preethamanoj7462
    @preethamanoj7462 Місяць тому

    I claim this reading... Thank you my Lord... Thank you dear Universe.. Thank you dear Angels...🙏🏻🙏🏻🙏🏻❤❤❤

  • @subhashanair6676
    @subhashanair6676 11 днів тому

    Madam read cheythapole nadakkatte🙏🙏🙏 thanks madam 🙏🙏🙏 thanks universe 🙏🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому +1

    Correct 💯 ആണ്....2 മാസം കൂടി കഴിഞ്ഞാൽ 2 വർഷം കൂടി ആളെ ഞാൻ കാണും😊ചേച്ചി പറയുന്നതൊക്കെ എൻ്റെ ലൈഫിൽ ശെരിയാണ്😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ തകർന്ന് പോയ സമയങ്ങളിൽ താങ്ങായിട്ട് നിന്നത് ധൈവവും unniverse പിന്നെ ചേച്ചിയുടെ reading ആണ് Thankyou ചേച്ചി😊❤❤❤❤

  • @jessypaul8519
    @jessypaul8519 19 днів тому

    I love your reading,subscribed.😊

  • @shylajakumar7681
    @shylajakumar7681 Місяць тому

    Thank you Universe, I claim all the positive energies from the universe, thank you for the reading 🙏

  • @Nichuniya-sy3wo
    @Nichuniya-sy3wo Місяць тому

    Chechikuttida videos ellam veenu pogumenhu kardunha timil chechida videos kandal nhangale polullavarku samdanamanu happyanu ...lifil. Oru hope undalio enhuloru vazhikatal thank u chechikutty thank universe 🙏❤️♥️

  • @bindhusreekumar3490
    @bindhusreekumar3490 Місяць тому +1

    ഇതിൽ പറയുന്ന കാര്യങ്ങള് എല്ലാം ശരിയാണ് ഇന്ന് എൻറെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചത് മുഴുവൻ എന്നെ വിട്ട് പോയി എല്ലാം എനിക്ക് നഷ്ടപ്പെട്ടു ജീവിതത്തിൽ ഞാൻ ഒറ്റയ്ക്ക് ആയി എന്നെ ജീവൻ ആയി സ്നേഹിച്ചിട്ട് ഒന്നും മിണ്ടാതെ പോയി എന്റെ അടുത്ത് നിന്നും വന്ന് പോയാ ഒരു തെറ്റ് ആണ് ഇപ്പൊ എന്നെ പറ്റി തിരക്കുന്നു തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു ഞാൻ ഒരു പുറത്ത് പോകാൻ ഒരു വിസാ എടുത്തു അത് എല്ലാം എത്രയും വേഗത്തിൽ ഒന്ന് ശരിയായി വരാൻ വേണ്ടി പ്രാർത്ഥിക്കണം

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +1

    ഈ റീഡിംഗിലെ പോസിറ്റീവായ കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി ❤🙏

  • @soubhagyams1903
    @soubhagyams1903 3 дні тому

    Wavww. Corrrect. Rrading👍🏻thanks

  • @kidsworld5525
    @kidsworld5525 Місяць тому

    ജീവിതത്തിലെ നല്ല നിമിഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി universe 🙏🙏🙏

  • @sarathchandran8980
    @sarathchandran8980 Місяць тому

    Am strongly claimed positive energy and permanent reunion 💚 thank you universal energies thank you so much 🌈✨

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 15 днів тому

    നമസ്തേ😊🙏🏻നന്ദി Mam 🙏🏻🙏🏻🙏🏻

  • @user-da2kk3em7s
    @user-da2kk3em7s Місяць тому

    Thanks universe Thanks Angels Thanks God Thanks Ancestors Thanks mam for ur valuable guidance I strongly claim all these positive energies🙏🙏🙏🙏

  • @Sea-g4b
    @Sea-g4b Місяць тому +1

    Thanks mam❤❤ thanks universe🥰🥰 thanks god❤❤

  • @nishats5777
    @nishats5777 20 днів тому

    Thank you universe

  • @sarajudevi3684
    @sarajudevi3684 Місяць тому +8

    🙏സത്യമാണ്, മാം... മാമിന്റെ റീഡിങ് കേട്ട് എനിക്ക് നല്ല ഹീലിംഗ് പവർ ആയിട്ടുണ്ട്‌, മെന്റൽ പവറും കൂടിട്ടുണ്ട്.... മറ്റുള്ളവർക്കു സമാധാനം നൽകാൻ കഴിയുന്നു... എനിക്ക്ഈശ്വരന്റെ സപ്പോർട്ട് കിട്ടുന്നുണ്ട്, മാം. ഈ റീഡിങ് ആണ് എനിക്കു മോട്ടിവേഷൻ, thank you മാം 🙏🙏🙏🥰♥️♥️♥️🌹🌹🌹🌹🌹😍

  • @jayasreesree8715
    @jayasreesree8715 Місяць тому

    Thank you universe🙏 Thank you Angels🙏 ella positivesum lifelekk attract cheyyunnu🙏🙏🙏

  • @RamaniP-xi6gu
    @RamaniP-xi6gu Місяць тому

    Thanks univers 🙏ഒറ്റപെട്ടു പോകുന്നു എന്ന് പറയുമ്പോൾ അതൊരു വേദന തന്നെയാണ് 👍

  • @abhimanueb7075
    @abhimanueb7075 Місяць тому

    corect. ethu. ante. energy. thanne. new. beginig. thanneyannu. very. very. happy. anikku. vendi. read. poyathub pole. undu. thanks. univers. ethu. univers. annu. anikku. kanichu. thannathu. thanks.

  • @vcraft834
    @vcraft834 26 днів тому

    Thank you universe🙏🏻❤️

  • @ramakrishnanvatakkaveettil5558
    @ramakrishnanvatakkaveettil5558 19 днів тому

    Thanks universe

  • @pankajavallimg9192
    @pankajavallimg9192 Місяць тому

    ഡി വൈൻ
    വളരെ അധികം നന്ദി

  • @gokulk6197
    @gokulk6197 29 днів тому

    Thank you universe ❤❤❤❤

  • @user-vl5up1cd2c
    @user-vl5up1cd2c 15 днів тому

    Thank you univers❤❤❤❤

  • @sunnythomas8081
    @sunnythomas8081 20 днів тому

    Thanks Mam

  • @vasudevanmgd7342
    @vasudevanmgd7342 Місяць тому

    Thankyou univers Thankyou chechi orupadu kaalamayi kaathirikkunnu ente person ente aduthekku vannal mathiyayirunnu ellam mahadevan nadathitharatte om namashivaya

  • @user-wo7wi7wv9r
    @user-wo7wi7wv9r Місяць тому

    Thank god🙏🏻
    Thank u univerese 🙏🏻🙏🏻
    Thank u mam🙏🏻🙏🏻
    Yes i strongly claim reunion with my person🙏🏻🙏🏻
    I strongly claim this all positive energyy attracting in my life🙏🏻🙏🏻🙏🏻🙏🏻

  • @rajishak3828
    @rajishak3828 Місяць тому +1

    100% sariyanu mam paranjath

  • @athiragirish6859
    @athiragirish6859 27 днів тому

    Thanks universe ❤❤❤

  • @user-xm6jp8ef7s
    @user-xm6jp8ef7s 26 днів тому

    Thanku you Divine

  • @asharani-dz2bu
    @asharani-dz2bu 16 днів тому

    Thank you ma'am ❤❤

  • @RemyaRS-w1q
    @RemyaRS-w1q Місяць тому

    Thank you universe ❤❤
    I strongly affirm the positive msg 🎉🎉

  • @aryavijayan9187
    @aryavijayan9187 Місяць тому

    Thank you Ma’am 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏
    Resonated 🙏🙏🙏
    Im ready to Claim it 🙏🙏🙏

  • @craftandgaming2247
    @craftandgaming2247 Місяць тому

    Thank you Universe... Thank you madam

  • @sreedevisivaraman
    @sreedevisivaraman Місяць тому

    Attract all positives from this reading.
    Thanks universe 🙏
    Thanks mam ❤

  • @sheelac9265
    @sheelac9265 Місяць тому +1

    Thank u universe❤️❤️

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +1

    Thanku mam Thanku unverse🙏❤️

  • @SeethaNeraparambil
    @SeethaNeraparambil 13 днів тому

    Thank you❤️🙏

  • @vijunath3521
    @vijunath3521 Місяць тому +1

    ഓം ഹ്രീം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @jayaullas1030
    @jayaullas1030 Місяць тому

    Thank u യൂണിവേഴ്സ് 🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ 🙏🙏thank യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏

  • @remaanil9806
    @remaanil9806 Місяць тому +1

    I claim it thanks mam❤and thanks universe❤🙏🙏🙏

  • @aestheticlily3750
    @aestheticlily3750 Місяць тому

    നീതിക്കായി പ്രാർത്ഥനയോടെ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറുന്നു 🙏🏻thank you🙏🏻universe 🙏🏻🙏🏻thank you ma"m🙏🏻🙏🏻

  • @asiyaaasi1857
    @asiyaaasi1857 29 днів тому

    താങ്ക്യു ഗോഡ് ❤

  • @bindurajeev3186
    @bindurajeev3186 Місяць тому

    I claim this positive reading and energy thankyou universe thankyou angels thankyou mam

  • @sarojinick8582
    @sarojinick8582 Місяць тому

    Thanks mam thanks യൂണിവേഴ്സ്.. നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @vinithavs3479
    @vinithavs3479 Місяць тому

    Savasanam cheyyunnundu.Tanks God.Tanks Universe. Tanks Divine

  • @sonasmixingworld
    @sonasmixingworld 23 дні тому

    Thank s universe

  • @user-mx4pq5eu2h
    @user-mx4pq5eu2h 29 днів тому

    Thanku you universe ❤❤❤❤

  • @remanym3964
    @remanym3964 Місяць тому

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @GeethaGeetha-jp7jw
    @GeethaGeetha-jp7jw 22 дні тому

    Thank you mam❤❤❤❤

  • @anithaindira5585
    @anithaindira5585 Місяць тому

    🥰💜I strongly claim this highly positive reading🥰💜I trust my person’s love and i trust my Gods are bringing blessings in my relationship with my person 🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏thank you maam🙏🕉️🙏

  • @MaggieMaggievilson
    @MaggieMaggievilson Місяць тому

    ❤️🙏❤️🙏thankyou universe 🙏❤️🙏❤️thankyou GOD🙏❤️🙏❤️ thankyou mam🙏❤️🙏❤️... ഞാൻ പോസറ്റീവ് എനർജി സ്വീകരിക്കുന്നു ❤🙏❤️

  • @abhijithashok9275
    @abhijithashok9275 Місяць тому

    Thank you ma'am thank you universe thankyou god

  • @vineethamahesh9746
    @vineethamahesh9746 Місяць тому

    Thank you mam ❤ thank you universe 🙏 hare Krishna 🙏

  • @ProG4merZone
    @ProG4merZone 21 день тому

    ❤ thank you universe❤❤❤❤

  • @saly.mathewsali9662
    @saly.mathewsali9662 22 дні тому

    Thank thank❤️❤️🙏🏼🙏🏼🙏🏼

  • @noopura780
    @noopura780 Місяць тому

    Thank you universe❤️🙏🏻 thank you divine❤️thank you angel❤️ thank you mam🙏🏻

  • @ramadas6501
    @ramadas6501 29 днів тому

    നന്ദി യുണിവേഴ്👍🙏

  • @rajithaanimon8347
    @rajithaanimon8347 Місяць тому

    Thank you Universe 🙏❤എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ 🙏🥰🥰🥰🥰🥰🥰🥰

  • @user-kz9me8yy1m
    @user-kz9me8yy1m 20 днів тому

    എന്റെ പേഴ്സൺ ഞാനും തമ്മിൽ ഒരു നല്ല ലൈഫ് നായി പ്രാർത്ഥിക്കുന്നു റീ യൂണിയൻ നടക്കാൻ പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് കൂടെ ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏

  • @Prakash-oc2bl
    @Prakash-oc2bl Місяць тому

    Thank you Universe ഓം നമ:ശിവായ ലക്ഷ്മീ നാരായണ🌅🙏🙏🙏🙏🙏🙏🙏🙏🙏

  • @ranjnisanilkumar5192
    @ranjnisanilkumar5192 Місяць тому

    Thanku Mam Thanku Universe🙏🙏

  • @vineethav697
    @vineethav697 Місяць тому

    Thank you universe 🙏❤️

  • @user-jh7tf5ju7n
    @user-jh7tf5ju7n Місяць тому

    പോസ്സിറ്റിവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തി ൽ ഉൾകൊള്ളുന്നു thank you mam 👏🙏🌹🌹

  • @user-ig9sx5hz7b
    @user-ig9sx5hz7b 29 днів тому

    Thankyou mam ❤❤❤❤❤❤❤❤

  • @sunithakoyanazar5249
    @sunithakoyanazar5249 15 днів тому

    Thaku❤

  • @sreekumarannair3707
    @sreekumarannair3707 Місяць тому

    നന്ദി മാത്രം മാഡം
    തീർച്ചയായും മനസ്സിന് സന്തോഷം തരുന്ന റീഡിംഗ്.
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ

    • @DivineLight-vz1bt
      @DivineLight-vz1bt  Місяць тому

      🥰

    • @sheebakv4314
      @sheebakv4314 Місяць тому

      @@sreekumarannair3707 എല്ലാവർക്കും യൂണിവേഴ്സ് ഉണ്ടല്ലോ താങ്ക്യൂ താങ്ക്യൂ ♥️♥️♥️♥️♥️

  • @sreekumarbabu531
    @sreekumarbabu531 Місяць тому

    Thank you universe 🙏🙏🙏

  • @ashasumith9921
    @ashasumith9921 Місяць тому

    Thank you universe 🙏 🙏🙏

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 Місяць тому

    Thankyou chechi thankyou univversee ..I strongly claim this. Positive reeding

  • @user-kj6nh2zj4d
    @user-kj6nh2zj4d 21 день тому

    എനിക്കും മക്കൾക്കും ന്യായം കിട്ടുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. എങ്കിലും ദൈവനിശ്ചയം പോലെ ആകട്ടെ.. ആമേൻ.

  • @ashikacs7182
    @ashikacs7182 Місяць тому

    Thank you universe❤