170 ഏക്കറിൽ വിവിധ കൃഷികൾ ചെയ്യുന്ന Ex - അമേരിക്കൻ മലയാളിയുടെ ഫാം കാഴ്ചകൾ: PART - 1

Поділитися
Вставка
  • Опубліковано 16 вер 2024
  • Mr വർക്കി ജോർജ് - അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു തിരികെയെത്തി പൂർവികർ തലമുറകളായി ചെയ്തു പോരുന്ന കൃഷിയിലേക്ക് തിരികെ ഇറങ്ങിയ മലയാളി
    പാരമ്പര്യ കൃഷിയെ ആധുനികവൽക്കരിച്ചും, ലോകോത്തര കാർഷിക മാതൃകകൾ സ്വന്തം കൃഷി ഭൂമിയിൽ അവലംബിച്ചു കൊണ്ടും, അല്പം പോലും മടിക്കാതെ പുതിയ കൃഷി വിളകൾ പരീക്ഷിച്ചു കൊണ്ടും അദ്ദേഹവും കുടുംബവും ചെയ്യുന്ന കൃഷി രീതികൾ പഠിക്കേണ്ടതു തന്നെയാണ്
    ഇവരുടെ കൃഷി മാതാപിതാക്കളും സഹോദരങ്ങളും അടക്കം മുഴുവൻ കുടുംബവും ഒന്ന് ചേർന്ന് നടത്തുന്ന ഒരു ഏകികൃതമായ സംവിധാനമാണ്...
    ഉൾപ്പാദനം മുതൽ വിപണനം വരെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഇവിടെ നടക്കുന്നു
    ഇവിടേത്തെ കൃഷി കാഴ്ചകളിൽ നിന്ന് കേരളത്തിൽ പരീക്ഷിക്കാവുന്ന കാർഷിക വിലകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം ഒരു വീഡിയോ പരമ്പരയായി നിങ്ങളുടെ മുൻപിൽ എത്തുന്നു
    ലോങ്ങാൻ എന്നു പേരുള്ള exotic ഫ്രൂട്ടിന്റെ കൃഷി പരീക്ഷണങ്ങൾ ഈ വിഡിയോയിൽ കാണാം
    #farmlife #nature #fruit #villagelife #keralafarm #kerala #rambuttan #keralaagriculture #agriculture #longan #exoticfruitplants #exotic #durian #rambuttan #fruitlover #farmstay #Godsowncountry #shorts #viral a

КОМЕНТАРІ • 240

  • @Mallu_Farmer
    @Mallu_Farmer  8 місяців тому +7

    ആദ്യമായി ചാനൽ കാണുന്നവർ subscribe ചെയ്യുമല്ലോ... Bell 🔔 ബട്ടൺ കൂടി click ചെയ്താൽ ഇത്തരം വീഡിയോകൾ ഇനിയും കാണുന്നതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും...

  • @stanypothen5138
    @stanypothen5138 8 місяців тому +13

    Congratulations Varkey….. Great work, keep it up and going👍👏

  • @ittybeena
    @ittybeena 8 місяців тому +7

    Very nice.Proud of you Mr Varkey..It is an inspiration to us

  • @binucy4113
    @binucy4113 5 місяців тому +2

    He studied well about marketing, fertilising, planting methods, excellent knowledge in all respect. All the best for your future endeavours❤

  • @monipilli5425
    @monipilli5425 8 місяців тому +20

    കൃഷിയിലും നൂതനമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ കൃഷി വിജയിക്കു ...ഇടനിലക്കാർ ഇല്ലാതെ കർഷകർക്ക് മാർക്കറ്റ് കണ്ടെത്തുവാൻ കഴിയണം ...

  • @scariasebastian5347
    @scariasebastian5347 8 місяців тому +6

    Excellent video. Expecting more interviews with such brilliant experienced persons

  • @nishajosey7727
    @nishajosey7727 8 місяців тому +8

    Appreciate your decision and courage to change your profession to farming and business.

  • @arunantony4612
    @arunantony4612 8 місяців тому +6

    Great video!! Hope it inspires a lot of youngsters to get into farming! Good to see Varkey using new age techniques in the process.
    Wishing him all the success ❤

  • @oommenthalavady2275
    @oommenthalavady2275 8 місяців тому +5

    Really very good conversation with plants and yealds Yes Makes more awareness.

  • @zacthomas77
    @zacthomas77 8 місяців тому +3

    So good to see you Varkey. Long time. Kudos 👏

  • @ajinsp9834
    @ajinsp9834 8 місяців тому +10

    His business mind appreciated

    • @Mallu_Farmer
      @Mallu_Farmer  8 місяців тому +1

      Thats how agriculture should be done

  • @rosammasarangi488
    @rosammasarangi488 7 місяців тому +1

    I have one plant. 4 years old. I am from jharkhand. Now my plant started flowering. Thanks for mo

    • @Mallu_Farmer
      @Mallu_Farmer  7 місяців тому

      Wow thats good news to hear...

  • @ThemeatsfactoryTMF
    @ThemeatsfactoryTMF 4 місяці тому +1

    Super and inspiring video
    Varkey chettan has to be an inspiration to all farmers and farming aspirants in India
    Special appreciation to mallu farmer for finding this subject

  • @basheerbm8326
    @basheerbm8326 8 місяців тому +3

    Highly inspired.. and motivated…..thank you very much

  • @arunjkz
    @arunjkz 8 місяців тому +3

    നല്ല കൃഷി, നല്ല വീഡിയോ. 👍🏻

  • @lijoissac6534
    @lijoissac6534 8 місяців тому +2

    Very good presentation, thank you sr

  • @babuss4039
    @babuss4039 8 місяців тому +1

    സൂപ്പർ വീഡിയോ.... 👍
    സബ്ക്രൈബ് ചെയ്തു... അടുത്തവീഡിയോയ്ക്ക് വെയ്റ്റിംഗ് 💕

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      വളരെ സന്തോഷം

    • @babuss4039
      @babuss4039 8 місяців тому

      @@Mallu_Farmer ബോറടിപ്പിക്കാത്ത അവതരണം ഇഷ്ടമായി 🙏🌹

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      @babuss4039 thank you

  • @Mallu_Farmer
    @Mallu_Farmer  8 місяців тому +26

    ഇദ്ദേഹത്തിന്റെ വിശാലമായ കൃഷി വിവരങ്ങൾ പല വീഡിയോകൾ ആയി ഇനിയും upload ചെയ്യുന്നതാണ്
    ഇവിടെ പറയുന്ന ലോങ്ങാൻ variety EDOW ആണ്
    ഹോംഗ്രൗൺ കാഞ്ഞിരപ്പള്ളി നഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിയത് ( മൈക്ക് malfunction മൂലം അത് കേൾക്കാതെ പോയത് കൊണ്ടാണ് കമന്റിൽ രേഖപ്പെടുത്തുന്നത്)

  • @painter1050
    @painter1050 8 місяців тому +1

    1st time. speed, music.. liked n subscribed..

  • @shajiabraham1959
    @shajiabraham1959 8 місяців тому +2

    Congratulations and best wishes .

  • @cibithomas9846
    @cibithomas9846 8 місяців тому +4

    Great one.. loads of learning.
    Where can I get good tensiometer to purchase?
    I too an ex it guy having a rambutan farm in Mangalore

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      👍 either you share me your number or you can call me at 9447701616

  • @shajisebastian6590
    @shajisebastian6590 8 місяців тому +2

    Good 😊😊🤗 knowledge shared.. God bless you 🙏 all....

  • @sunipmathews2451
    @sunipmathews2451 8 місяців тому +2

    Good work.appreicate

  • @nikhiljolly7945
    @nikhiljolly7945 8 місяців тому +2

    Nice presentation and informative....❤❤

  • @mathewsjose6540
    @mathewsjose6540 8 місяців тому +6

    ലോഗൻ ൻ്റ ഷെൽഫ് ലൈഫ് എത്ര ദിവസം ഉണ്ടാകും, നോർമൽ പാക്കിങ് & സ്റ്റോറേജ് ൽ, മാർക്കറ്റിങ്ങിൽ ഏറ്റവും പ്രധാനം അതിനാണ് ഫ്രൂട്ട്സ് വിപണയിൽ

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      3-4 ദിവസം കിട്ടും

  • @atruthseeker4554
    @atruthseeker4554 8 місяців тому +2

    Very nice presentation

  • @jithinmathew1000
    @jithinmathew1000 8 місяців тому +2

    Super interview…

  • @sheela62
    @sheela62 29 днів тому

    Very good 👍video

  • @chinnammaputhusseril5998
    @chinnammaputhusseril5998 3 місяці тому +1

    Nice 🎉

  • @ArunKumar-ub9nq
    @ArunKumar-ub9nq 7 місяців тому +1

    Oh very excllent work

  • @jobinthomas2184
    @jobinthomas2184 8 місяців тому +2

    Thank you🙏.

  • @i.-eq6nk
    @i.-eq6nk 7 днів тому

    from where are you buying the seedlings

  • @kabeerbeeran9341
    @kabeerbeeran9341 5 місяців тому +1

    Very good introduction

  • @sheejajijo5328
    @sheejajijo5328 8 місяців тому +2

    Super ❤❤❤❤

  • @SARATHCHANDRAN-vc7ks
    @SARATHCHANDRAN-vc7ks 6 місяців тому +1

    Inspiration video

  • @shajics6157
    @shajics6157 8 місяців тому +3

    Shino,
    Great farmer 😊

  • @pratheepalexander6462
    @pratheepalexander6462 5 місяців тому +1

    Thanks

  • @rejoymraj5700
    @rejoymraj5700 8 місяців тому +1

    Very intresting video 🎉...

  • @shebaabraham4900
    @shebaabraham4900 7 місяців тому +1

    Well done 👍

  • @nisarvengara2589
    @nisarvengara2589 8 місяців тому +2

    Good experiment 🌷

  • @baply4868
    @baply4868 8 місяців тому +2

    Sopr ❤

  • @thomaspius8535
    @thomaspius8535 8 місяців тому +1

    Very informative

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 8 місяців тому +2

    Thrissur ഈ കഴിഞ്ഞ November December 2024 സീസണിൽ ഞാൻ Longan വാങ്ങിയത് 200 രൂപ ഒരു Box. Net Weight label - ൽ കാണിക്കുന്നില്ല. Max ഒരു 250 gms കാണും. Varkey ചേട്ടാ... അപ്പൊ ഒരു കിലോ എത്ര രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത് എന്ന് മനസ്സിലായോ?

  • @devaslifestyle6922
    @devaslifestyle6922 8 місяців тому +4

    Plant വാങ്ങിയ നഴ്സറി ഏതാണെന്നു വ്യക്തമായില്ല ഒന്ന് പറയാമോ

  • @tj.babujoseph5110
    @tj.babujoseph5110 4 місяці тому +1

  • @fasna1106
    @fasna1106 8 місяців тому +1

    Please recoment 1,2 best tropical longen varity.

    • @fasna1106
      @fasna1106 8 місяців тому

      Flowering timeil chemical sprya veno

  • @GreenCaps-wo4sg
    @GreenCaps-wo4sg 6 місяців тому +1

    good content

  • @goodsoul6675
    @goodsoul6675 8 місяців тому +1

    Interesting video.

  • @rahuljoy1162
    @rahuljoy1162 8 місяців тому +2

    How to pre order your fruits. I am in Kochi. Could you please share your whatsup group to join.

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      86062 21780 pls call this number... Life exotics: they do door delivery of fruits in cochin

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      86062 21780 - Life exotics - call this number - they will do door delivery of fruits

  • @anjanakarunakarannair3717
    @anjanakarunakarannair3717 7 місяців тому +1

    👌👏👏

  • @user-oy7zo9tx2z
    @user-oy7zo9tx2z 6 місяців тому +2

    ഹലോ ഈ നാട്ടിലെ ഭൂമിയുടെ വില എത്രയാണെന്ന് അറിയിക്കുക

    • @Mallu_Farmer
      @Mallu_Farmer  6 місяців тому

      sorry കൃത്യമായി അറിയില്ല

  • @ArunKumar-rq5wn
    @ArunKumar-rq5wn 8 місяців тому +1

    Very nice

  • @vellaripravukal5791
    @vellaripravukal5791 8 місяців тому +1

    Great job 👏👍

  • @muneerudheenk4349
    @muneerudheenk4349 25 днів тому +1

    കൊമേഴ്സ് ആയി ചെയ്യാൻ പറ്റിയ ലോങ്ങ് എന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @Mallu_Farmer
      @Mallu_Farmer  25 днів тому

      I don’t have a correct answer for that yet
      Many plantations have failed in kerala due to excess rain

  • @devanandvalappil
    @devanandvalappil 8 місяців тому +1

    Edaw longan മറ്റ് ലോംഗൻ ഇനങ്ങളെ പോലെ കേരളത്തിൽ flower ചെയ്യുന്നില്ല . Flowering മറ്റ് tips എന്തെങ്കിലുമുണ്ടോ?

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      കേരളത്തിൽ മഴ കൂടുതൽ ഉള്ളത് കൊണ്ട് longan പൊതുവെ പല പ്രശ്നങ്ങളും കേൾക്കുന്നുണ്ട്

  • @manojbabu4276
    @manojbabu4276 3 місяці тому +1

    Good experience from learning
    Man ❤ whish to get 250 ₹/ kg

    • @Mallu_Farmer
      @Mallu_Farmer  3 місяці тому +1

      He got 250 plus on an average

  • @mohanmahindra4885
    @mohanmahindra4885 8 місяців тому +1

    Which shop this fruit available in Ernakulam want to purchase

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      Call this number 86062 21780

  • @dannycbe949
    @dannycbe949 5 місяців тому +1

    What is the address of this farm ? How to contact???

    • @Mallu_Farmer
      @Mallu_Farmer  5 місяців тому

      Visitors are not much entertained there now as the owner is not available there now

  • @sh21600
    @sh21600 6 місяців тому +1

    🎉🎉

  • @anigopinath3706
    @anigopinath3706 8 місяців тому +2

    Nice sir ❤

  • @jijojames9390
    @jijojames9390 8 місяців тому +1

    Good

  • @AnnsyJohny
    @AnnsyJohny 8 місяців тому +1

    From where you got the longan tree pls tell me
    .

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      He bought it from homegrown nursery kanjirappally

  • @antojoseph493
    @antojoseph493 8 місяців тому +1

    We're. Is the place. Tamil nadu

  • @anirudh7543
    @anirudh7543 8 місяців тому +3

    Please do avocado video of this farm as well

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      There will be more videos from this farm

  • @samadfiz2744
    @samadfiz2744 8 місяців тому +2

    👍❤

  • @chch1899
    @chch1899 8 місяців тому

    Very mice channel

  • @subuhanan4748
    @subuhanan4748 8 місяців тому +1

    Why that nursery name is hided?( 4min 17 sec)

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      It was a microphone malfunction.. Its mentioned as a pinned comment in the comment box already

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 8 місяців тому +1

    Edaw longan kottayathu kayikkumo

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      You can buy from homegrown nursery kanjirappally

  • @baply4868
    @baply4868 8 місяців тому

    Vera Verity's longen pattule commercial ait cheyan pls

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      കേരളത്തിൽ commercial ആയി ചെയ്യുന്നതിന് മുൻപ് ശെരിക്കു ഒന്ന് കൂടി പഠിച്ചതിനു ശേഷം മാത്രം ചെയ്യുന്നതാണ് നല്ലത്

  • @Sherifchungathara
    @Sherifchungathara 8 місяців тому +1

    😍😍

  • @KM-zh3co
    @KM-zh3co 5 місяців тому +2

    ഞാനൊരു കൃഷിക്കാരനാണ്..എന്തെങ്കിലും കാര്‍ഷിക ജോലിയുണ്ടോ?

  • @sarath.s2373
    @sarath.s2373 8 місяців тому +1

    👍

  • @remyamathew6390
    @remyamathew6390 8 місяців тому +1

    👍👍👍👍👍👍👍👍

  • @kunhammadhamdan3724
    @kunhammadhamdan3724 8 місяців тому +1

    👍👍👍👌

  • @mannarakathunursery
    @mannarakathunursery 8 місяців тому +1

    👍👍

  • @Fx-.aLi_666
    @Fx-.aLi_666 8 місяців тому +1

    👍🏽

  • @samuelthomas2138
    @samuelthomas2138 8 місяців тому

    Adress to visit please ..

  • @justinjacob7711
    @justinjacob7711 8 місяців тому +4

    തൈ വാങ്ങിയ നഴ്സറി നെയിം പറഞ്ഞപ്പോൾ സൗണ്ട് കട്ട് ചെയ്തു..😮

    • @Mallu_Farmer
      @Mallu_Farmer  8 місяців тому +4

      It was a microphone error
      it was from
      home grown nursery kanjirappally

    • @riyajune
      @riyajune 8 місяців тому

      Vizhikkathode

    • @jitheshkr
      @jitheshkr 8 місяців тому

      ​@@riyajunehi riya❤

  • @joyaljoyjoseph4198
    @joyaljoyjoseph4198 8 місяців тому +1

    Is this near Cumbum

  • @TGTHEGARDENER
    @TGTHEGARDENER 8 місяців тому +1

    🙌🏻🤍

  • @hadiqjassar5068
    @hadiqjassar5068 8 місяців тому +2

    Home grown nursery🙃

  • @shameerkandathil8053
    @shameerkandathil8053 8 місяців тому

    Should i get this wats appa contact.. we are purchasing all this from Thailand

  • @sunflower78
    @sunflower78 8 місяців тому +2

    റബൂട്ടാൻ ഇല്ലെ കാലാവസ്ഥ പറ്റില്ലെ

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      Rambuttan നട്ടിട്ടു ഇവിടെ പരാജയമാണ്

    • @joshyjohn3547
      @joshyjohn3547 8 місяців тому +1

      പിടിക്കില്ല

  • @cherianvarghese60
    @cherianvarghese60 8 місяців тому +1

    കോട്ടയത്ത് fruits ലഭിക്കുമോ?

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      Call life exotics: +91 86062 21780

  • @munneriritty1296
    @munneriritty1296 8 місяців тому

    🎉

  • @NasrathAlavi
    @NasrathAlavi 8 місяців тому

    5 years over my Logan not flowered what is problem

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      How many plants you have
      Plants should be stressed for that some times you have to stop irrigation

    • @NasrathAlavi
      @NasrathAlavi 8 місяців тому

      Only one, big one

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      @user-cl1wy3lp9y I don’t have a clear answer with out seeing it

    • @NasrathAlavi
      @NasrathAlavi 8 місяців тому +1

      Ok

  • @naushucmr
    @naushucmr 8 місяців тому

    കേരളത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ലോഗൻ ഇനം ഏതാണ് എന്നു പറയാമോ?

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      കേരളത്തിൽ ലോങ്ങാൻ കൃഷി ശൈശവ അവസ്ഥയിലാണ്
      avocado കൃഷിയും അങ്ങനെ തന്നെ
      അൽപ്പം കൂടി വെയിറ്റ് ചെയ്താൽ ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങളുടെ റിസൾട് അറിയാൻ സാധിക്കും

  • @Jamun123
    @Jamun123 8 місяців тому

    വീഡിയോയിലോ ഡിസ്ക്രിപ്ഷൻ നിങ്ങളുടെ നമ്പർ കാണിക്കുക..
    നിങ്ങളുടെ നമ്പർ തരുമോ രണ്ടു മൂന്നു യൂട്യൂബ് പ്രമോഷൻ വീഡിയോ ചെയ്യുന്നതിനാണ്...

  • @baply4868
    @baply4868 8 місяців тому

    Oru thaik ethra Price und

  • @baply4868
    @baply4868 8 місяців тому

    Yearly oru prvasyam mano Fruit kittuned

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      Yes

    • @baply4868
      @baply4868 8 місяців тому

      Dimend river commercialait vekkan pattule

  • @MrEppyg
    @MrEppyg 8 місяців тому +2

    ചേട്ടായീടെ നമ്പർ കിട്ടുവായിരുന്നേൽ പുറകിൽ കാണുന്ന “ഥാർ “കൊടുക്കുന്നുണ്ടോന്ന് ചോദിക്കായിരുന്നു

  • @Emil_e
    @Emil_e 8 місяців тому +1

    Location

  • @Joicepmathew
    @Joicepmathew 8 місяців тому +1

    Very good .. can we get Mr. Varkey number ?

  • @dr.georgie9865
    @dr.georgie9865 8 місяців тому

    Logan fruit

  • @akshaynp3533
    @akshaynp3533 8 місяців тому +1

    170 acre 🫡

  • @NYD1.
    @NYD1. 8 місяців тому +1

    170 acre orakk vaganpatto. largely

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      Oh yes

    • @joshyjohn3547
      @joshyjohn3547 8 місяців тому

      ഇവിടെ സ്ഥലം വേണോ

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      @joshyjohn3547 എവിടെയാ

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      @@joshyjohn3547 pls give your number or call 8921258827

  • @ratheeshbabuck1594
    @ratheeshbabuck1594 5 місяців тому +1

    Combe 🐕 undo ??

  • @shantojoseph4634
    @shantojoseph4634 8 місяців тому

    വർക്കിയുടെ ഫോൺ നമ്പർ തരുമോ??

  • @sandipsasmal3554
    @sandipsasmal3554 8 місяців тому +1

    Sir verity name??

  • @തോൽവി
    @തോൽവി 8 місяців тому

    Sthalam swantham ano rent ano ?

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      സ്വന്തം

    • @തോൽവി
      @തോൽവി 8 місяців тому

      @@Mallu_Farmer avide stalatinte rate etra ayi fullum

    • @Mallu_Farmer
      @Mallu_Farmer  8 місяців тому

      @@തോൽവി athu chodichilla