Subwoofer type comparison | Ported vs Sealed Malayalam Video 4K

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 89

  • @sujithmanuvelil2766
    @sujithmanuvelil2766 Рік тому +1

    Hai..... നമസ്കാരം
    നിങ്ങളുടെ പ്രസന്റേഷൻ ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങൾ പറയുന്ന കാര്യങ്ങൾ നല്ല വിശ്വാസ്യത ഫീൽ ചെയ്യുന്നു...
    ഒരു അഭിപ്രായം എനിക്കുള്ളത്
    അത് എത്രമാത്രം പ്രയോഗിക്കമാണോ എന്ന് അറിയില്ല...
    കഴിയുന്നത്ര ബ്രാൻഡുകളുടെ വിലനിലവാരവും ഗുണനിലവാരവും കൂടി ചുരുക്കി പറഞ്ഞാൽ നന്നാവുമായിരുന്നു എന്ന് എനിക്കു തോന്നി... 🙏

    • @ModernMallus
      @ModernMallus  Рік тому

      Will include this in future.
      Thanks for the feedback.

  • @subinmathew3167
    @subinmathew3167 3 роки тому +4

    Adipoli, very informative

  • @acousticresearch298
    @acousticresearch298 3 роки тому +2

    Good video and nice presentation

  • @graciousjerson4019
    @graciousjerson4019 2 роки тому +1

    12 inch 200w Rms power kodukanpatiya subwoofer boxinte measurement vedio cheyamo

  • @subinmathew3167
    @subinmathew3167 3 роки тому +1

    വീട്ടിലെ സബ്ബിൻ്റെ പിന്നിലെ പോർട്ട് ഭിത്തിയോടു ചേർത്തായിരുന്നു വെച്ചിരുന്നത് വീഡിയോ കണ്ടതിനു ശേഷം മാറ്റി🥳

    • @ModernMallus
      @ModernMallus  3 роки тому +1

      Perfect.

    • @subinmathew3167
      @subinmathew3167 3 роки тому

      @@hificonnectin567 ok thanks for the information

    • @subinmathew3167
      @subinmathew3167 3 роки тому

      Modern mallus nte opinion pratheekshikkunnu, about hificonnectin opinion

    • @subinmathew3167
      @subinmathew3167 3 роки тому

      @@hificonnectin567 ok

    • @subinmathew3167
      @subinmathew3167 3 роки тому

      @@hificonnectin567 boat nte sound bar aanu athinte koode ulla sub

  • @augt123
    @augt123 3 роки тому +3

    Watching the other video I ordered Polk psw10 with a front firing port. Don't know it will be good for music. Sealed woofers are 5 times costlier ,😀

  • @abypaul6859
    @abypaul6859 2 роки тому

    Veettil karokke padanum pattu kelkkunnathum amplifierum speekkarum enganeyanu settu cheyyendathu..

  • @vimalpp8345
    @vimalpp8345 3 роки тому

    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.....

  • @ajaishb7669
    @ajaishb7669 3 роки тому +1

    Kochu..ente kayyilullathu AHUJA 2000dp two zone amp aanu..athil sub woofer connect cheyyan pattumo...pattumenkil..engane..sub woofer nu seperate out illa

    • @ModernMallus
      @ModernMallus  3 роки тому

      Pre out undo ?
      Undenkil athu nere sub inputil kofukkam.
      Athumillenkil high level (speaker level) input ulla subwoofer vangi nerittu speaker terminalil connect cheyyam. Example: Canton sub 1200R.

  • @itsmetorque
    @itsmetorque Рік тому

    Super....❤️❤️❤️

  • @jaseemjamal1811
    @jaseemjamal1811 Рік тому

    , കാറിൽ വെക്കാൻ ഏതാണ് നല്ലത്

  • @Z781-y2r
    @Z781-y2r 2 роки тому +1

    Wich speaker is best to shake house .

    • @ModernMallus
      @ModernMallus  2 роки тому

      Unfortunately we are not focused on shaking house :) instead we are after quality sound. Get any powerful sub in a not well damped room. It will rattle the room.

  • @sajidmohammed8539
    @sajidmohammed8539 3 роки тому +1

    I have svs pb16.. planning for another one ..

  • @happycreator1369
    @happycreator1369 3 роки тому +1

    Can you make a video for dml panel speakers

  • @rajashekararedy
    @rajashekararedy 2 роки тому

    Good information 😍

  • @kurupsuresh8463
    @kurupsuresh8463 2 роки тому +1

    Hi,
    Which subwoofer is best for 4th order bandpass and what size is best. Please reply.

    • @ModernMallus
      @ModernMallus  2 роки тому

      Do you mean which sub driver is best?
      This depends on your cabinet design, room size, budget etc. I suggest you to check out Parts express website where you can choose from a big list . For each driver you will get complete parameters and user reviews from other builders.
      Also now a days you don't have to design custom filters. Instead buy higher end plate amps with parametric equalizers or DSP from companies like ICE Power. They are designed specifically for subs.

    • @sujithmanuvelil2766
      @sujithmanuvelil2766 Рік тому

      Hai.... നമസ്കാരം 🙏
      എന്റെ room സൈസ് 110 സ്ക്വയർ ഫീറ്റ് ആണ് 5.1.2 ഹോം തിയേറ്റർ സെറ്റ് ചെയ്യാൻ പാട്ട് കേൾക്കുക പ്രധാനം..... 1.20000rs മാക്സിമം
      കൊള്ളാവുന്ന ബ്രാൻഡ് സ്പെസിഫിക്കേഷൻ onnu പറഞ്ഞു തരുമോ ഞാൻ കേരളത്തിൽ എറണാകുളം ജില്ല

    • @sujithmanuvelil2766
      @sujithmanuvelil2766 Рік тому

      പ്രോജക്ടർ വേണ്ട

  • @darwincorreya5007
    @darwincorreya5007 3 роки тому +1

    Bro; I like your videos .
    എൻറെ സബ് വൂഫർ പോൾക് ഓഡിയോ ഡി എസ് ഡബ്ലിയു pro 6wI ആണ്. ഇതിൻറെ പവർ ഓൺ ചെയ്യുമ്പോൾ ഒരു dug noise ഉണ്ടാകുന്നു. ഇതിന് കുഴപ്പമുണ്ടോ. ഡീലർ പറയുന്നത് ഒരു കുഴപ്പവും ഇല്ല എന്നാണ്. താങ്കളുടെ ഒരു മറുപടിക്കായി കാത്തിരിക്കുന്നു

    • @ModernMallus
      @ModernMallus  3 роки тому

      LFE cable remove cheythittu sub on cheythu Nikkoo. Appozhum shabdam undo ennu.

    • @darwincorreya5007
      @darwincorreya5007 3 роки тому

      @@ModernMallus yes there is sound

  • @samjohn8408
    @samjohn8408 3 роки тому +4

    PMPO ,RMS , ഇവ യുടെ fulform എന്താണ്

    • @ModernMallus
      @ModernMallus  3 роки тому +4

      Peak Music Power Output(Peak momentary power output ) , Root Mean Square

  • @akhilvp8845
    @akhilvp8845 3 роки тому

    Subinte efect kootan onnu nalla thick ulla mdf vechu campany parayunnathinekkal 1inch kooti undaki noku ennitu ullil dermocol vechu aaa boxil thanne minimum 5kilo.ulla oru wigt ullil set cheythu vechu nokuu athu vere leval bass kittunathayirikum

  • @Aneeshppothan
    @Aneeshppothan Рік тому

    Hi Kochu, an active subwoofer is required for an AV-Receiver ? Home theatre system?

    • @ModernMallus
      @ModernMallus  Рік тому

      Generally Yes. You can use passive sub if you have a dedicated amp for that sub.

    • @Aneeshppothan
      @Aneeshppothan Рік тому

      @@ModernMallus thank you very much

  • @laijufathiha1099
    @laijufathiha1099 2 роки тому

    Sub woofer front fire ano side fire ano better

  • @RizwanRizwan-ke6hq
    @RizwanRizwan-ke6hq 3 роки тому +1

    Enthaannu db of sound onnu explane cheyyavo

  • @nigindaniel
    @nigindaniel 3 роки тому +1

    7.1 Dolby atmos + surround, with good amplifier products list onne share cheyyamo? Cost wise list

    • @ModernMallus
      @ModernMallus  3 роки тому

      Our home theatre build video series varunnundu.

  • @transportervlogs
    @transportervlogs 3 роки тому +2

    ഗുഡ് ഇൻഫർമേഷൻ bro.. Horn type അല്ലെങ്കിൽ റിവേഴ്‌സ് ബാസ് type subwoofer നെ പറ്റി ഒന്നും പറഞ്ഞില്ല.. കൂട്ടത്തിൽ കൊമ്പൻ അതല്ലേ

    • @ModernMallus
      @ModernMallus  3 роки тому +3

      ബ്രോ ,
      എനിക്ക് ഹോൺ സബ് വൂഫറുകൾ ഉപയോഗിച്ചുള്ള എക്സ്പീരിയൻസ് ഇല്ല. സത്യസന്ധമായി പറയട്ടെ അനുഭവിച്ചറിയാത്ത കാര്യങ്ങളെ പറ്റി ആധികാരികമായി പറയാൻ നമുക്ക് പറ്റില്ലല്ലോ. 20 Hz (-3db )എത്തുന്ന ഏതെങ്കിലും affordable subs കണ്ടിട്ടില്ല . ഏതെങ്കിലും അറിവിലുണ്ടെങ്കിൽ പറഞ്ഞു തരൂ. റിസേർച് ചെയ്യാനാണ് . ഇവിടെ ഡെമോക്ക് അവൈലബിൾ ആണോ എന്നും നോക്കാം.

    • @transportervlogs
      @transportervlogs 3 роки тому +1

      @@ModernMallus എനിക്കും യൂസർ എക്സ്പീരിയൻസ് ഇല്ല.. അതു വാങ്ങി ഉപയോഗിക്കാൻ ഉള്ള പണവുമില്ല.. ചെറിയ ഗാനമേള.. പിന്നെ നമ്മുടെ നാട്ടിൽ ഇലക്ഷൻ time ഇൽ ഒക്കെ പിക്ക് അപ്പ്‌ വണ്ടിയിൽ dj സെറ്റപ്പ് ആയി വെച്ചു കണ്ടിട്ടുണ്ട്. പ്രഫഷണൽ യൂസ് ആണ്.. അതു കൊണ്ടു തന്നെ നല്ല കോസ്റ്റ് വരും.. Bro define ചെയ്തത് ഹോം യൂസ് ആണ് എന്ന് തോന്നുന്നു..ഹോൺ type ഇൽ സ്പീക്കർ size സ്റ്റാർട്ട്‌ ചെയ്യുന്നത് തന്നെ മിനിമം 15 ഇഞ്ചിൽ ആണ്.. ഇത്രയും ഡീറ്റെയിൽസ് മാത്രമേ എനിക്കറിയൂ 😍👍

  • @athulrag345
    @athulrag345 3 роки тому

    F&D F6000x edukkan aanu plan 12k budgetil better hometheater vere undel paranjutharu pls

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 3 роки тому +1

    Passive radiator is controlled bass is good, this bass is no head ache problem

  • @rasheedskkecheri9841
    @rasheedskkecheri9841 3 роки тому

    thanks bro

  • @pal5395
    @pal5395 3 роки тому +3

    Kochu, excellent. You could have also ranked them a) on price higher to lower b) bass

    • @ModernMallus
      @ModernMallus  3 роки тому

      Thanks for the feedback mate. Will keep in mind next time.

  • @manuelfrancis1827
    @manuelfrancis1827 3 роки тому +1

    wat information great

  • @midhunm.b3277
    @midhunm.b3277 3 роки тому

    Subscribe cheyyan parayunna tym il varunna frame annoying ayi thonunn bro simple akumo.BTW I subscribed

  • @mks9599
    @mks9599 3 роки тому +2

    Which is ur subwoofer?

  • @reducered4937
    @reducered4937 3 роки тому

    Bose നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @suhailbn783
    @suhailbn783 2 роки тому

    Bro competition subwoofer entha

  • @sbmalayalamcreations
    @sbmalayalamcreations 3 роки тому +1

    റോട്ടറി subwoofer ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vmtech1886
    @vmtech1886 3 роки тому +1

    Side hole sub woofer is good

  • @സിനിമഭ്രാന്തൻ-ര2ഝ

    Nalla clarity ulla punch bass kittan ethu suba vekkendathu

  • @vijeeshvijeesh1935
    @vijeeshvijeesh1935 3 роки тому +2

    Polk hts 12 engane undu

  • @bijurajswathy
    @bijurajswathy 3 роки тому +2

    Plz upload subwoofer placement video

  • @ashtamananil3871
    @ashtamananil3871 2 роки тому

    Bandpass?

  • @shabeershebi5362
    @shabeershebi5362 3 роки тому +2

    Which is better for hi-fi system
    Passive or sealed?

    • @ModernMallus
      @ModernMallus  3 роки тому +1

      You mean better sub ?
      It will depend on preferences and budget. But for Hi-Fi audio sealed sub is generally better.

  • @o0427
    @o0427 3 роки тому +1

    👌

  • @PKpk-or2oe
    @PKpk-or2oe 3 роки тому

    Isobaric sub woofer benefit paranjilla

  • @യാത്ര-ഛ5മ
    @യാത്ര-ഛ5മ 3 роки тому

    nice vedios bro.....
    me also suscribe ur Chanel....
    wish you all the best ....
    its me nikesh

  • @user-sanu.
    @user-sanu. 2 роки тому +1

    *_💕11/August/2O22💕_*

  • @anuanu1775
    @anuanu1775 2 роки тому

    അപ്പോൾ ബാൻറ്റ് ബോക്സ് ഇല്ലേ

  • @വവ്വാൽമനുഷ്യൻ

    അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ പ്രോജെക്ടർ സ്ക്രീൻ വിടെയോ ബാക്കി ഇടാം എന്നു പറഞ്ഞു പറ്റിച്ചത് ആണോ??
    ടൈം ഇല്ലന്ന് പറയുന്നുമുണ്ട് ബാക്കി വീഡിയോസ് വരുന്നുമുണ്ട്. ആ വീഡിയോ മാത്രം ഇല്ല😑

    • @ModernMallus
      @ModernMallus  3 роки тому +2

      Next video. idam.
      Ithokke record cheythu vachirunnathanenne.

  • @ajiljacob96
    @ajiljacob96 3 роки тому +2

    Bro ee table length, width and height onn parayamo

    • @ModernMallus
      @ModernMallus  3 роки тому +1

      Length = 200cm
      Width = 80cm
      Height = Adjustable (motorised)
      Do you want me to do a video on my computer desk setup ?

    • @ajiljacob96
      @ajiljacob96 3 роки тому +1

      @@ModernMallus yes it will be great! Mikka videosilum kannunna setup alle, so a video on it would be nice!

    • @ModernMallus
      @ModernMallus  3 роки тому

      @@ajiljacob96 Sure we will do that video then.

  • @nitheeshvijayan5072
    @nitheeshvijayan5072 3 роки тому

    ❤👍

  • @babusanal7326
    @babusanal7326 3 роки тому

    Bandpass സബ് നെപ്പറ്റി ഒന്നും പറഞ്ഞില്ല

  • @k_s_subhash
    @k_s_subhash 3 роки тому

    👍🏻

  • @azeeazee4516
    @azeeazee4516 3 роки тому

    Number pls

  • @bineeshvbparavur
    @bineeshvbparavur 3 роки тому +1

    🥰😊

  • @ramasadhanam2273
    @ramasadhanam2273 3 роки тому +1

    Number plz