ചേട്ടാ എനിക്ക് പ്രത്യേകിച്ച് ഇവിടെയുള്ള ഏജൻസികൾ ഒന്നും അറിയത്തില്ല വിസിറ്റിംഗ് വിസ എടുക്കാൻ നമ്മൾ എന്തൊക്കെ പ്രൊസീജർ ചെയ്യേണ്ടിവരും അതൊന്നു പറഞ്ഞുതരാവോ
@@walkingwithkerala550 enthu parajaalum India yil religion ... Angane chintikkunnavarodu onnum paranjittu kaaryamillaa ... Oru word ne vare religion nte peril kaanunnu
Salary certificate കിട്ടുന്ന തരത്തിൽ ഒരു ജോലി ഞങ്ങൾക്ക് നാട്ടിൽ ഇല്ല. ITR ഫയൽ ചെയ്തിട്ടില്ല. പ്രായമായ മാതാപിതാക്കളെ യൂറോപ്പ് കാണാൻ കൊണ്ടുപോകണം. എനിക്കും ഭർത്താവിനും വിസിറ്റിംഗ് വിസ ലഭിക്കാൻ എന്തുണ്ട് മാർഗം
@@Robinraju-hu9qu അവിടെനിന്നും ഒരിക്കലും അവിടത്തെ എംബസി date കിട്ടില്ല... Trc കാർഡ് കിട്ടിയിട്ട് 7 മാസം പോസ്റ്റ് ആയിട്ടും date കിട്ടാതെ തിരികെ പൊന്നു... ഞങ്ങൾ 9 പേര്.. തൃശൂർ ഉള്ള pratheesh bharath ആണ് ഏജന്റ് , total 1.5 year wasted 😢😢.. Dont go Armenia 🙏🙏🙏
@@berlin2balibyKishorelal ചേട്ടാ, അയാൾ പറഞ്ഞത് സാലറി സ്ലിപ്,itr ഒന്നും നിങ്ങള് തരണ്ട എന്ന് പറഞ്ഞു എന്ന് മാത്രം ആണ്, പാൻ കാർഡ്,മൊബൈൽ നമ്പർ എന്നിവയെ കുറിച്ച് അല്ല, അത് ചൊതിക്കണമായിരുന്ന്, അല്ലാതെ ഒറ്റയടിക്ക് fake എന്ന് പറയാതെ,
ചേട്ടാ ഞങ്ങൾ ഒന്ന് ഹെൽപ്പ് ചെയ്യാമോ ഇതിനുവേണ്ടി ഞങ്ങൾ കുറെ നാൾ കൊണ്ട് ആഗ്രഹിക്കുന്നതാണ് ഒരു യൂറോപ്യൻ വിസക്ക് വേണ്ടി നടക്കുന്നില്ല പ്ലീസ് ഞങ്ങളൊന്ന് ഹെല്പ് ചെയ്യണം
ഇങ്ങനെ വീഡിയോ ചെയ്തോണ്ട് എന്താ കാര്യം. ഇങ്ങനെ perfect ആയിട്ട് പോവാനുള്ള കൃത്യമായ വഴികൂടി പറയൂ
ചേട്ടാ എനിക്ക് പ്രത്യേകിച്ച് ഇവിടെയുള്ള ഏജൻസികൾ ഒന്നും അറിയത്തില്ല വിസിറ്റിംഗ് വിസ എടുക്കാൻ നമ്മൾ എന്തൊക്കെ പ്രൊസീജർ ചെയ്യേണ്ടിവരും അതൊന്നു പറഞ്ഞുതരാവോ
ചേട്ടന് ഒരു ajency start ചെയ്തുടെ, അതാകുമ്പോ വിശ്വസിക്കാം അല്ലോ
Agency Enikku Tudangaan Pattilla ...
Commission Haraam Aanu ....
Njangale polullavarke help akumalo
@@berlin2balibyKishorelalഎന്ത് ഹറാം. ആരെയും ഉപദ്രവിക്കുന്നില്ലല്ലോ.. ഉപകാരം ഹറാം ആണോ..
ഹറാമും ഹലാലും പറഞ്ഞ് സമുദായത്തെ എടുങ്ങേര് ചെയ്യല്ലേ plz
@@walkingwithkerala550 enthu parajaalum India yil religion ...
Angane chintikkunnavarodu onnum paranjittu kaaryamillaa ... Oru word ne vare religion nte peril kaanunnu
ഫോൺ നമ്പർ തരാമോ
ചേട്ടാ njagalkku caregiver ittaly വരാൻ പറ്റുമോ... ഞങ്ങളെ ഒന്ന് help cheyamo
Valare upakaram
👍 Great service...
Oru agency paranju taro
Njan kuwait il 10 yrs ayitte homenurse ane .. italy ileke varannamennude .. 7 lak parayunnathu kondanne. Ipozhum kuwait il thane work cheyunnathe.
Kuwait salary undel athu thanne cheyyuka...
7 lacs ottiri kooduthalaa
Anik 4.5 lakhs nu Italiyil Napoli yil work cheyyunna oru chettan ready aaki tannu. Genuine aanennu ente friend paranju njn koduthath aanu.
Mam Nangal chyunde 4 lalhs chythu taram
@@anjubeautymantrabyanjuanan8970
Number
Pls agency ethanu
Nalla avatharanam
Thanks 🥰
Yesterday I submitted for Italian visa through chennai VFS.anyone need sharing my experience please welcome you
Hi, did u sumbit confirmed round trip tickets or dummy tickets ?
@@dheeraj_rajan Confirmed booking from emirates
Can you coment your contact no pls
Pls give number
@@Famosoenterprisescontact number tharamo
Sir , 2 sisters nu tourists visa l varananu caregivers job aanu vfs rejection varan Chance indo
Documents okke perfect alle ?
@@berlin2balibyKishorelal adhe Chennai or Kochi vfs is more better
@@LaaraaaPaulo Chennai and kochii same .... Kooduthal application pokunnathu Chennai aanu
Thanku chetta
Welcome 😊
Salary slip cumpulsery ano.swantham parambil paniyunnavar engana salary slip undakkunnathu
Athu must aanu ....
Verygood info. Thank you sir
Welcome Bro 🥰
itinerary engane set cheyyum
Video cheythittundu
Tnx sir....very informating video
Welcome 😊
Itr edukkumbol nammude adharil link cheytha numberil thanne ano otp varunnathu atho namukk avashyamulla numberil varumo
Aadhaar number ..... Normally Angane Aanu ...
@@berlin2balibyKishorelal
Oru sadharanakkaranu 1000- 1500 rupaykku itr edukkan pattumo
സർ ഇറ്റലിയിൽ പോകാൻ ടുറിസ്റ് വിസയും ഷെങ്ങേൻ വിസയും രണ്ടും ഒന്നുതന്നെയാണോ???
Yezz
Salary certificate കിട്ടുന്ന തരത്തിൽ ഒരു ജോലി ഞങ്ങൾക്ക് നാട്ടിൽ ഇല്ല. ITR ഫയൽ ചെയ്തിട്ടില്ല. പ്രായമായ മാതാപിതാക്കളെ യൂറോപ്പ് കാണാൻ കൊണ്ടുപോകണം. എനിക്കും ഭർത്താവിനും വിസിറ്റിംഗ് വിസ ലഭിക്കാൻ എന്തുണ്ട് മാർഗം
Salary certification must Alla income undennulla proof venam...
Bro Armenia vazhi europilot povunnathine kurich oru video cheyyaamo?
Sure bro
എന്റെ പൊന്ന് broo പോവല്ലേ
പെടും 😢😢
@@remiz50111 why
@@Robinraju-hu9qu അവിടെനിന്നും ഒരിക്കലും അവിടത്തെ എംബസി date കിട്ടില്ല... Trc കാർഡ് കിട്ടിയിട്ട് 7 മാസം പോസ്റ്റ് ആയിട്ടും date കിട്ടാതെ തിരികെ പൊന്നു... ഞങ്ങൾ 9 പേര്.. തൃശൂർ ഉള്ള pratheesh bharath ആണ് ഏജന്റ് , total 1.5 year wasted 😢😢.. Dont go Armenia 🙏🙏🙏
വിസ time എപ്പോൾ ആണ് തണുപ്പ് സമയം എപ്പോൾ തീരും
March last
Visiting visa sponsor undenkil povan pattumo
Athu sahacharyangal poleyirikkum ...
Business sponsorship okke aanenkil easy aarikkum
Chettan alla karyangalum helpful aayi paranu tharum.wt apil reply thararundu
Kettathil ottiri Santhosham 🥰
What's app no. Onnu tharumo
Novemberil oru rejection kitty Norway ayirunnu.eny ethu agent vazhi cheyyanam ennu ariyilla atha chothichathu
Ok
Pazhaya documents nannayii Onnu nokkanam ... Enthannu pattiyathennu ... Ennittu. Currect cheythu vakkanam.
Norway kittan prayasamanu….
Switzerland or France chances undu….
Tourist visa aano
Salary slip,ITR ellayirunnu. Agent athu venda ennu paranjuu
Appo aa agent fake aarikkum ...
വിസ കിട്ടിയോ ?
@@berlin2balibyKishorelal അത് ആ ഏജന്റ് സെറ്റ് ചെയ്യുന്നു എന്നാണെങ്കിൽ?
@@footprints7482 ITR Ethayalum Nammal Ariyathe Edukkan Pattilla ... Aadhar ...Pan card venam ... Link cheyyanam ... Nammude Mobil OTP varum ... Fake itr easyy aayii kandu pidikkum .... Visa Refusal aavum .... Itr just only 1000 to 1500 aakullu one yr athupolum nere chovve cheyyatha agent pinne engane salary slip mariyadhakku cheyyum bro ....
@@berlin2balibyKishorelal ചേട്ടാ, അയാൾ പറഞ്ഞത് സാലറി സ്ലിപ്,itr ഒന്നും നിങ്ങള് തരണ്ട എന്ന് പറഞ്ഞു എന്ന് മാത്രം ആണ്, പാൻ കാർഡ്,മൊബൈൽ നമ്പർ എന്നിവയെ കുറിച്ച് അല്ല, അത് ചൊതിക്കണമായിരുന്ന്, അല്ലാതെ ഒറ്റയടിക്ക് fake എന്ന് പറയാതെ,
Thanks bro ...well said..👍👍🥰
Welcome bro 🥰
Comment ചെയ്തിട്ട് vedio കാണാം 😍
Thanks 🥰
Thanks chetta... ❤️❤️❤️❤️
Welcome bro 🥰
Informative thanks chetta
Welcome 😊
Chetta December 2023 il , Germany tourist visa kittan chance undo, family visa aane
ചേട്ടാ എനിക്കൊരു വിസ തരപ്പെടുത്തി തരുമോ
വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ
ചേട്ടാ ഞങ്ങൾ ഒന്ന് ഹെൽപ്പ് ചെയ്യാമോ ഇതിനുവേണ്ടി ഞങ്ങൾ കുറെ നാൾ കൊണ്ട് ആഗ്രഹിക്കുന്നതാണ് ഒരു യൂറോപ്യൻ വിസക്ക് വേണ്ടി നടക്കുന്നില്ല പ്ലീസ് ഞങ്ങളൊന്ന് ഹെല്പ് ചെയ്യണം
Informative video 👍
Thanks 🥰
❤❤❤❤❤❤
Good advice
Thanks 🥰
Chetta Italy eni visa erangumo
Chance undu bro ...
🥰
Eghane contact cheyum?
7594906336 Wattsapp
ചേട്ടായി ഞാൻ ഒരു ലക്ഷം രൂപ തരാം എനിക്ക് ഒരു വിസ എടുത്തു തരാവോ എൻറെ മോനെ കൊണ്ടുവരാൻ വേണ്ടിയാണ് 🙏🙏
Njaan Agent Allaa ....
Sorry 🙏
Thank you so much🙏🏼
Athu ariyilla. Vere alkare kondupoyìttundenna paranje
Ok
ചേട്ടാ ഒരു നിവ്യത്തിയും ഇല്ലാ തെ വരുമ്പോൾ എന്തു ചെയ്യും: 'ചതിക്കുന്നവൻ ചിന്തിക്കണം ഇത്രയും പൈസ വേണ്ട എന്ന്
Sariyaà ....
Uk work visa undo 10lakh tharam
Unde canada
@@anjubeautymantrabyanjuanan8970 sorry not interested
Can you please help me to enter Europe country with low cost
Self try cheyyu broo
Engane ennonnu paranju tharamo details bayit
Hotel booking confirmed mathiyo
Cash pay cheyyanam എന്നുണ്ടോ ?
Cash paid Aanu ippolathe sahacharyayhinu nallathu ....
Athu pinne refund cheythu edukkanam...
Anganeyulla hotel book cheyyanam ...
Portugal povaan pattumo
Visa undenkil ... Schengen visa undel pokam
@@berlin2balibyKishorelal schengen apply cheyiyh rejecte ayaal seeker visak apply cheyiyaan pattumoo
Portugal visa ready aayo
വിസ റെജെക്ഷൻ എപ്പോ അറിയാൻ പറ്റും
Athu passport kayyil kittiyaale parayaan pattu
Truck drivers nu patumo
Poland... Lithuania.. Czech republic... Slovakia.... Malta okke job kittum ... Risky aanu ... Sookshichu payment cheyyanam ... ottiri fraud undu ...
ഫ്രാൻസ് കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ റിജക്ഷൻ തന്നു
ഇപ്പോൾ അവിടെ തന്നെ ഒന്നുകൂടെ വെക്കാം എന്നു വിചാരിച്ചു
ഡോകുമെന്റ് ok അണെങ്കിൽ വിസ കിട്ടാൻ ചാൻസ് ഉണ്ടോ
Documents ok aanenkil France polulla countries kuzhappamilla ....
But profile update cheyyam full change aakkallu ...
Bro . ഞാൻ വിളിച്ചിരുന്നു. എടുക്കണല്ലല്ലോ
Good 👍
Aluminium fabrication job vacancy undo
Chance undu
@@berlin2balibyKishorelal hi
👍🏾🌹🌹🌹
Very informative sir
Thanks 🥰
ഏജന്റിന്റെ numbor കിട്ടുമോ
Very informative 👍
Thanks 🥰
Hi chetta
Hello bro...
Good Evening
👌👌👌👌Bro😍
Thanks bro 🥰
ഏട്ടൻ എനിക്കു ഒരു വിസ തരപ്പെടുത്തി തരുമോ
വിസ കിട്ടിയാരുന്നോ എനിക്കും ഒരെണ്ണം തരപ്പെടുത്തി തരുമോ
എനിക്ക് ചങ്കൻ visa വേണം
Eratta changan mathiyo ?
Chetta oru genuvinaya agecyude number, name enthengilum tharuvoo. Ellarum thattippa
Sathyayittum enikku Agent aayii relationship illa ... Kooduthalum fake aanu ...
വ്യക്തമായി പറഞ്ഞ് തരുന്നു.
Number tharumo
Sir sent number
7594906336
Watsapp poi chatta, number onnu tharamo
7594906336
Chetta phone number tharamo
7594906336
@@berlin2balibyKishorelal❤
Hi number onnu tharuvoo
7594906336
WhatsApp number tharuvanankil oru information share cheyyan aarunu
Phone number parayamo
Hi brother ningaluda contact number onnu share cheyyumo
👍👍👍👍