അർമേനിയ , റൊമാനിയ , സെർബിയ , ഉക്രെയ്ൻ വഴി ഷെങ്കനിലേക്ക് ... ?

Поділитися
Вставка
  • Опубліковано 2 жов 2024
  • അർമേനിയ
    റൊമാനിയ
    സെർബിയ
    ഉക്രെയ്ൻ വഴി ഷെങ്കനിലേക്ക് .. ?

КОМЕНТАРІ • 140

  • @JinanMadhavan
    @JinanMadhavan 3 місяці тому +4

    റൊമാനിയ ഷെൻഗെൻ ഇപ്പോൾ ആയല്ലോ. ചേട്ടൻ പുളിക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ പുളിച്ചോ?

  • @shimneshKK
    @shimneshKK 19 днів тому +1

    Good information 👍

  • @darkworld2547
    @darkworld2547 2 дні тому

    Chetta Serbia ill pokan plan cheyyunnund 3.7 lakh Anu chothikunne .. warehouse job Anu ...500 euro salary + 100 euro food Anu parayunnath.. Gulf ne apeshich better ano ....poyal pedumo.. please reply 🙏🙏🙏🙏

  • @abbasa2578
    @abbasa2578 9 місяців тому +2

    അർമേനിയയിൽനിന്നും അസർബെെജാനിലേക്കും ജോർജിയയിൽനിന്നുംറോഡ്മാർഗംപോകാമോ

  • @shincy1771
    @shincy1771 Місяць тому

    Albania poyattu Italy pokkan pattoo

  • @miraclelife1905
    @miraclelife1905 5 місяців тому +3

    bro ഞാൻ ഇവിടെ ആർമിനിയയിൽ yeravanil ആണ് ജോലിക്ക് നിക്കുന്നത് 250000 എനിക്ക് സാലറി ഉണ്ട് ഇന്ത്യൻ money 50000 രൂപ പക്ഷെ റെന്റ് കൊടുത്ത് കഴിഞ്ഞാൽ പിന്നെ 40000 ഉണ്ടാകും സേവിങ്സ് ഇല്ല ഇവിടെ

    • @BRAVO.YT2
      @BRAVO.YT2 4 місяці тому

      Hi bro

    • @BRAVO.YT2
      @BRAVO.YT2 4 місяці тому

      Njanum indu

    • @nandhukrishna195
      @nandhukrishna195 Місяць тому

      Hey contact number share cheyamo ?

    • @sarathkrishna1564
      @sarathkrishna1564 22 дні тому

      ​@@nandhukrishna195 അർമേനിയ വിവരങ്ങൾക്ക് ആണെങ്കിൽ കോൺടാക് ചെയ്യാം ഞാൻ ഇവിടെ അർമേനിയ ആണ് ഉള്ളത് ഒൻപത് മൂന്ന് നാല് ഒൻപത് എട്ട് എട്ട് ഒൻപത് ഒൻപത് എട്ട് രണ്ട്

  • @fairoosbeegumfaisal4714
    @fairoosbeegumfaisal4714 Рік тому +4

    അർമേനിയ പോകാൻ നില്കുവായിരുന്നു.വിസ കിട്ടി.ആദ്യം പോയ ഫ്രണ്ട് വിളിച്ചു പറഞ്ഞു, വരരുത് വന്നാൽ പെടും എന്ന്. സാലറി വളരെ കുറവ്

  • @ilanamariarajeevvi.croll.n9748
    @ilanamariarajeevvi.croll.n9748 4 місяці тому +2

    Very informative thanks

  • @angusskpeter606
    @angusskpeter606 Рік тому +3

    കടലിൽ കൊണ്ട് കായം കലക്കിയ പോലെ 100%

  • @manu2210
    @manu2210 Рік тому +15

    അർമേനിയയിൽ പോയിട്ടു പെട്ട് പോകില്ല ഒരു വര്ഷം കൂളായി ജോലി ചെയ്ത് ലൈഫിൽ കുറച്ചൊക്കെ എന്ജോയ് ചെയ്തു ജീവിക്കുക പോയ പൈസ സെറ്റാക്കി തിരിച്ചു വരിക അല്ലാതെ സമ്പാദ്യം കൂടുതലുണ്ടാകില്ല എന്നാൽ ലൈഫിൽ കൊറേ ഏറെ നല്ല ഓർമ്മകൾ ഉണ്ടാകും ധൈര്യമായി അര്മേനിയയിലേക്കു വന്നോ ...

  • @lulushopper6965
    @lulushopper6965 8 місяців тому +1

    പറഞ്ഞു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന ബോറാണ് എന്താ നീട്ടിക്കൊണ്ടുപോകുന്നത്😮😮😮😮

  • @AmbadyAmbadypb
    @AmbadyAmbadypb 2 місяці тому +1

    Serbia ippo enganund

  • @indian6346
    @indian6346 8 місяців тому

    സാർ ,ഇത്രയും രാജ്യങ്ങൾ cover ചെയ്യുവാൻ ശരാശരി എത്ര രൂപാ വരും.

  • @binuchacko7128
    @binuchacko7128 Рік тому +1

    Volger mara visuvsikallu... Chumma like kittan vendi ivida ninnu pokunnmavru mandamarano

  • @abdulbasheer2181
    @abdulbasheer2181 Рік тому +1

    👍🌹🌹🌹

  • @aswanthkk2406
    @aswanthkk2406 Рік тому +1

    Njan povan try cheyan nikkukayanno eani povunnila thanks bro informative video

  • @julibiju1357
    @julibiju1357 Рік тому +1

    👍👍👍💚

  • @Pravasionline
    @Pravasionline Рік тому +2

    kollam #Pravasionline

  • @ciriljose8455
    @ciriljose8455 Рік тому +2

    👍👍👍

  • @614sadiq
    @614sadiq Рік тому +3

    Thank you bro❤

  • @thanveermuhammed3243
    @thanveermuhammed3243 Рік тому +3

    40k above kittunnunde brooo

  • @mallufreaken2031
    @mallufreaken2031 Рік тому +2

    Donkey adichal us Ethan patumo Mexico via...Kure Punjabis poyathayi kettitund...ithine Patti oru videos cheyamo ... please donkey to Usa

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Mexican border really risky bro may face death'....
      Schengen not that much risky ....
      They have humanitarian approach

  • @mjnazar1893
    @mjnazar1893 Рік тому +1

    👍

  • @syamkumarpv9484
    @syamkumarpv9484 Рік тому +1

    100%

  • @sabutd7362
    @sabutd7362 Рік тому +1

    Taxi driver salary ethra ariyumo

  • @kannanes6
    @kannanes6 Рік тому +1

    👍👍👍❤️

  • @manum3155
    @manum3155 Рік тому +1

    ❣❣❣

  • @moidushahid3026
    @moidushahid3026 Рік тому

    UKKRARAIN vazi kabrilek

  • @sarathsaji711
    @sarathsaji711 Рік тому +1

    Chetta romaniayil poyal schengen countryil povan pattumo plz rpy...romania nala country aano

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      No bro ... Romania oru third rated country aanu

    • @arunradhakrishnana4715
      @arunradhakrishnana4715 Рік тому +2

      29/5/2023 ആയ ഇന്നേക്ക് 6 മാസം കഴിഞ്ഞാൽ അവർ Schenken ആകും. റൊമാനിയ belgaria Border പ്രോബ്ലം അവർ സോൾവ് ചെയ്തു. Schenken ആകാൻ അവർ ഒരുമിച്ചു ഫയൽ ചെയ്തു.

    • @nisha.k.s3485
      @nisha.k.s3485 10 місяців тому +1

      ​@@arunradhakrishnana4715Romania work visakku pokunnathu nallathano?

    • @Mallueurope840
      @Mallueurope840 2 місяці тому

      SHENGON ആയി ഞാൻ ഇപ്പോൾ റൊമാനിയിൽ വർക്ക്‌ ചെയ്യുന്നു 🥰​@@arunradhakrishnana4715

  • @anazmohd1260
    @anazmohd1260 Рік тому +1

    Thanks bro

  • @aslam4548
    @aslam4548 Рік тому +2

    Thank you bro

  • @shafeerbasheer971
    @shafeerbasheer971 Рік тому +4

    Well done 👏

  • @GEETHUPk
    @GEETHUPk Рік тому +1

    Thanks

  • @manthirk6586
    @manthirk6586 Рік тому +4

    Croatia patti chyyavo

  • @BRAVO.YT2
    @BRAVO.YT2 Рік тому +1

    Hi chetta

  • @shijokp8496
    @shijokp8496 Рік тому +1

    Sir Armaniya european unionil undo

  • @joynetto611
    @joynetto611 Рік тому +4

    Armenia യിൽ എന്റെ ഫ്രണ്ട് പോയി കമ്പനി യിൽ ജോലി ശരി ആക്കി ഏജൻസി കൊടുത്തു. ഇന്ത്യൻ രൂപ ദിവസം 2000 കിട്ടുന്നു. ചില കമ്പനി 1800 കൊടുക്കുന്നു. ചില കമ്പനി 1600 കുറഞ്ഞത് കിട്ടും.35000രൂപ എങ്ങനെ ആയാലും നാട്ടിൽ അയക്കാം. ഞാനും എന്റെ രണ്ട് ഫ്രണ്ട്കളും ഉടനെ അവിടെ പോകുന്നു

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      Good Luck

    • @shajahan3973
      @shajahan3973 11 місяців тому

      Chetto..Armenia ticket etrayaakum

    • @joynetto611
      @joynetto611 11 місяців тому

      @@shajahan3973 സീസൺ അനുസരിച്ചു ഇരിക്കും. നോർമൽ 35&40 ആകും

    • @joynetto611
      @joynetto611 11 місяців тому

      @@berlin2balibyKishorelal അടുത്ത മാസം ഞാനും പോകും റെഡി ആകുന്നു

    • @joynetto611
      @joynetto611 11 місяців тому

      സിവിൽ വർക്ക്‌ ആണ് എങ്കിൽ ഒരു ദിവസം ഇന്ത്യൻ മണി 3000 വരെ കിട്ടും.മേശൻ ആണ് എങ്കിൽ കൂടുതൽ കിട്ടും

  • @PAATHIRAKOZHI-j1p
    @PAATHIRAKOZHI-j1p Рік тому +1

    Chettan Armenia kandattundo avde poyittundo

  • @shajahan3973
    @shajahan3973 11 місяців тому +1

    Armenia flight ticket etrayaakum..plz..replay tharaavo

  • @mohammed8738
    @mohammed8738 11 місяців тому

    Pettuu✋

    • @Userty-t2h
      @Userty-t2h 11 місяців тому

      എന്താ സീൻ

  • @aniththankachan8218
    @aniththankachan8218 Рік тому +7

    Sir, armenia visit visayill poyal 35 days kazhinjal aviduthe residence permit kittum . residence permitt kittiyal schengan apply cheythal kittan chance kuduthal aanu

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +2

      Chances aanu bro .... We are indians athanu problem .... Armaniansnu easy aarikkum ....

    • @aniththankachan8218
      @aniththankachan8218 Рік тому +2

      Sir,1 year residence card kittiyal pinne schengan tourist visaykk armeniayil vach apply cheyyunnath advantage aanu sir, visa kittan chance kooduthal aanu

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@aniththankachan8218 armania ullavarkku onnu try cheyyam no problem ... Nattil ninnum ithinuvendii Avide vare varano bro ?
      Because visa is a chance

    • @arunradhakrishnana4715
      @arunradhakrishnana4715 Рік тому +2

      ബ്രോ ഇന്ത്യയിൽ നിന്ന് Schenken ശ്രമിച്ചാൽ കിട്ടില്ല. Armaniya, bosniya, Serbia il poyi avide നിന്ന് ശ്രമിച്ചാൽ 100 സാധ്യതകൾ ആണ് 🙏🏽

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому +1

      @@arunradhakrishnana4715 appo pinne enthina bro Aalukal donkey adikkunnathu ...

  • @GEETHUPk
    @GEETHUPk Рік тому +1

    Good job

  • @jithuaishu5315
    @jithuaishu5315 7 місяців тому

    ഒലക്ക പോകാൻ പറ്റും ആർമിനിയ നിന്ന്.. ഞാൻ ഇപ്പൊ ആർമിനിയ ഉണ്ട്...

    • @firosebabu3896
      @firosebabu3896 6 місяців тому

      പോളണ്ട് പോക്ക് നടക്കോ

    • @BRAVO.YT2
      @BRAVO.YT2 4 місяці тому

      Onnu poo sahoo
      Njanum indu pettu poie

    • @princeprasad2729
      @princeprasad2729 3 місяці тому

      ​@@BRAVO.YT2 bro Poland pokkan pattum enn paraunnu

  • @mallufreaken2031
    @mallufreaken2031 Рік тому +3

    Informative 👍👍🥰

  • @subinsundhar8007
    @subinsundhar8007 Рік тому

    Serbia poya panikito

    • @arjundas6563
      @arjundas6563 3 місяці тому

      Bro poyo

    • @sanil8442
      @sanil8442 3 місяці тому

      Bro njn pokan nokunund.work permitnu koduthitund​@@arjundas6563

  • @Vpvlogss
    @Vpvlogss Рік тому

    Armenia Ticket rate ethrayakum

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      Wizz air from Abu Dhabi kurava ..
      Nearly 5000 rs nu okke kittum ...
      Cochi to Abu Dhabi 11000 rs okke varum ...
      But use Transit visa vendi varum..
      Normal oru 30000 to 35000 inr aakum one way

    • @PAATHIRAKOZHI-j1p
      @PAATHIRAKOZHI-j1p Рік тому

      Mumbai to armania 30000

    • @berlin2balibyKishorelal
      @berlin2balibyKishorelal  Рік тому

      @@PAATHIRAKOZHI-j1p Mumbai rate kuravarikkum
      Chilappo Delhi kuravarikkum

  • @jojophilip3796
    @jojophilip3796 Рік тому +1

    Chatta contact number tharamo