💯അസാധ്യ രുചിയിൽ അയല കൊണ്ട് നല്ല കിടിലൻ മീൻ കറി 👌😋| Ayala curry | Meen Curry|Fish curry| Keralastyle

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 178

  • @prathapankv6430
    @prathapankv6430 10 місяців тому +3

    ഇക്കാ യുടെ നാടൻ രീതിയിലുള്ള സംസാരവും പെരുമാറ്റവും അയില കറിയെ ക്കൾ കൂടുതൽ രുചി തോന്നുന്നു .ഭഗവാൻ അനുഗ്രഹും ഉണ്ടാകട്ടെ

  • @rmanojkumar3923
    @rmanojkumar3923 10 місяців тому +1

    Oru pachayaya manushyan...oru kalankavum illatha avatharanam ...angaye valare ishtamanu...angayude elimayanu angayude vijayam...ella bhavikangalum nerunnu ...🙏🙏🙏🙏🙏🙏

  • @sudhamn3411
    @sudhamn3411 10 місяців тому +7

    തേങ്ങ വറുത്തരച്ച മീൻ കറി ഇതുവരെ ചെയ്തിട്ടില്ല, കൊതിപ്പിച്ചു കളഞ്ഞു, super

  • @rosepetals8108
    @rosepetals8108 10 місяців тому +108

    നസീർ ഇക്കാ ഫാൻസ് എല്ലാം ഇവിടെ ലൈക് 👍 അടിക്കുക.😊

  • @parvathyc4633
    @parvathyc4633 10 місяців тому +13

    കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആയിരിക്കും ഇങ്ങനെ ഉണ്ടാക്കിനോക്കണം

  • @Mithunv4614
    @Mithunv4614 Місяць тому

    Hi super ayala kari thankyou

  • @Sajina-y1w
    @Sajina-y1w 10 місяців тому +1

    Avatharanam super ekka curryumsuper❤❤❤

  • @narmadaaravind1930
    @narmadaaravind1930 10 місяців тому +10

    അടിപൊളി അയല കറി😍😍 കണ്ടിട്ട് തന്നെ കൊതി ആകുന്നു...😋😋😋

  • @susanJacob-s5l
    @susanJacob-s5l 10 місяців тому +10

    നല്ല മീൻ കറി, എണ്ണ കുറച്ചാൽ എല്ലാവർക്കും കൂട്ടാം

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 10 місяців тому +1

    കൊള്ളാം അടിപൊളി 👍❤️❤️👏👏

  • @jessieruben3573
    @jessieruben3573 9 місяців тому

    Adipolli fish curry 👍

  • @sherlysingh2692
    @sherlysingh2692 10 місяців тому

    Adipoli 😋 very tasty 😋

  • @geethasr9406
    @geethasr9406 10 місяців тому

    Njanum undakki 👌

  • @JamunaViswambaran
    @JamunaViswambaran 10 місяців тому

    വറുത്തരച്ച അയലക്കറി സൂപ്പർ
    ഇതിനുമുമ്പ് ചേട്ടൻ നെല്ലിക്ക കൊണ്ട് ഒരു കറി ഉണ്ടാക്കി കാണിച്ചല്ലോ അതും വളരെ നന്നായിരുന്നു സൂപ്പർ ആണ് ട്ടോ 🙏🥰

  • @leelakumaris6265
    @leelakumaris6265 10 місяців тому +3

    മീൻ കറി വേറെ ലെവൽ സൂപ്പർ 👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 10 місяців тому

    സൂപ്പർ അയലക്കറി. കൊതിയാവുന്നുമുണ്ട് .❤😋

  • @jaganjva3728
    @jaganjva3728 10 місяців тому +4

    ADI POLI FISH CURRY

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw 10 місяців тому +1

    ഹായ് സൂപ്പർ ❤️❤️❤️❤️❤️

  • @remakumaribs9835
    @remakumaribs9835 10 місяців тому +1

    ഞാൻ ഇങ്ങനെ ആണ് മീൻ കറി ഉണ്ടാക്കുന്നത്

  • @anupama8373
    @anupama8373 10 місяців тому +1

    കാണുമ്പോൾ തന്നെ കൊതിയായി 👍

  • @a.thampirajan4034
    @a.thampirajan4034 10 місяців тому

    Ikka meen cury super

  • @ambikasasi9368
    @ambikasasi9368 10 місяців тому

    Adipoli... Super

  • @vasanthyvijayan3141
    @vasanthyvijayan3141 10 місяців тому

    നന്നായിട്ടുണ്ട്👌👍❤

  • @neethaskandan8129
    @neethaskandan8129 5 місяців тому

    Super 👍👍👍 thanks chetta

  • @jamalpm1666
    @jamalpm1666 10 місяців тому

    ❤❤❤ Adipolli super 👌

  • @junaidksd5997
    @junaidksd5997 10 місяців тому +1

    Haii Kadarcha ingal yettiya nattilek poli Ikka Enderu manushiyanan ingal Njan Kasaragod kolliyail tattukada boss

  • @pallavinair2724
    @pallavinair2724 10 місяців тому

    സൂപ്പർ കറി 👍

  • @JishaJishaag
    @JishaJishaag 10 місяців тому

    Ekkane orupaad eshtam😊

  • @sereenaberkuman-yk7hf
    @sereenaberkuman-yk7hf 10 місяців тому

    Super meen carry

  • @pengunss7953
    @pengunss7953 10 місяців тому

    ഇക്ക ഉണ്ടാക്കുന്ന എല്ലാ റെസിപ്പീസും സൂപ്പർ ആണ് .

  • @suseelamenon4209
    @suseelamenon4209 10 місяців тому +3

    Very nice fish curry

  • @deepthimanoj5970
    @deepthimanoj5970 10 місяців тому +1

    Adipoli meen curry

  • @bonney21
    @bonney21 10 місяців тому

    എല്ലാമീൻ പുളി പൊളിച്ചു ഇക്കാ... അശോക് 😊

  • @ammalusajeev4348
    @ammalusajeev4348 10 місяців тому +1

    സൂപ്പർ 👍

  • @lakshmilachuzz6683
    @lakshmilachuzz6683 10 місяців тому +1

    കൊള്ളാം സൂപ്പർ ❤

  • @lalithakutty.t3540
    @lalithakutty.t3540 10 місяців тому

    Adipolli. Fish. Curry

  • @pramodpioneer7986
    @pramodpioneer7986 5 місяців тому

    അണ്ണാ നിങ്ങൾ എല്ലാ ഫുഡും ഉണ്ടാക്കുന്ന വീഡിയോ ഇടണം നിങ്ങൾ ചൈത വിഡിയോ കണ്ടു പരികിഷിച്ചു 👌👌👌എല്ലാം 👌👌👌❤️❤️

  • @SreejaPv-g6k
    @SreejaPv-g6k 10 місяців тому

    Nammalumundakarundu adipoliya👍👍👍

  • @bibnjeevansmuziktutorials
    @bibnjeevansmuziktutorials 10 місяців тому

    ഉഗ്രൻ..... എന്റെ അമ്മയെ ഓർത്തു പോയി.... 👌🏻💓

  • @rajipillai6064
    @rajipillai6064 10 місяців тому +7

    കുറെ നാളായി ഇങ്ങനെ ഒരു കറി കണ്ടിട്ട്.കൊള്ളാം അടിപൊളി 👌

  • @ajayanp2768
    @ajayanp2768 10 місяців тому +4

    നിങ്ങളുടെ എളിമ എനിക്കിഷ്ടമായി. പാചകവും 'വാചകവും സൂപ്പർ

  • @ambilidas4661
    @ambilidas4661 10 місяців тому

    Ente Amma waykunna pazhayakala varutharcha meen curry super

  • @Sanjay-sr5me
    @Sanjay-sr5me 10 місяців тому

    അടിപൊളി 😋😋

  • @jijo592
    @jijo592 10 місяців тому

    I like your simplicity... Will try it sometimes soon👍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 10 місяців тому

    സൂപ്പർ ❤️👌

  • @rajeshkuttan2474
    @rajeshkuttan2474 10 місяців тому

    ക്യാമറമാന് ഇരിക്കട്ടെ ഒരു ലൈക് ❤❤

  • @sheebasajeem8019
    @sheebasajeem8019 10 місяців тому

    Polichu ekka ♥️♥️♥️

  • @subadhrakaladharan359
    @subadhrakaladharan359 10 місяців тому

    Adipoli 👍

  • @noushadkareem9653
    @noushadkareem9653 10 місяців тому

    Ekka super adipoli. Thanku 👍

  • @anil1426
    @anil1426 10 місяців тому

    Supper curry annu chetta

  • @rejikarejika9356
    @rejikarejika9356 10 місяців тому +2

    ❤❤ സൂപ്പർ: ' ഒരു കിലോ കപ്പയൂടെ വേയിക്കാൻ മേലാരുന്നോ.❤❤

  • @francislobo9216
    @francislobo9216 10 місяців тому +1

    ഇത് പോലെ ചെയ്ത് നോക്കാം👍

  • @dhanyarajesh7871
    @dhanyarajesh7871 10 місяців тому

    🎉🎉kothiyavunnu

  • @minir7327
    @minir7327 10 місяців тому

    Ente Amma ingane anu Ayala vekkunnathu super taste aanu

  • @AnithaKumari-f9e
    @AnithaKumari-f9e 10 місяців тому

    അടിപൊളി ഇക്ക

  • @thambithambi5597
    @thambithambi5597 10 місяців тому

    Aarappu thilakandaa

  • @binukjoseph3398
    @binukjoseph3398 9 місяців тому

    Adipoly

  • @kedaaram
    @kedaaram 10 місяців тому +2

    Veluthully cherthillalo അതോ ഈ
    കറിക് വെളുത്തുള്ളി ചേർക്കില്ലേ

  • @manjusiju3774
    @manjusiju3774 10 місяців тому

    ഇക്കാ സൂപ്പർ,

  • @binivarghese3323
    @binivarghese3323 10 місяців тому +1

    Super 👌👌👌👌

  • @sheethalsaji9459
    @sheethalsaji9459 10 місяців тому

    Wow super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geetasdiary2274
    @geetasdiary2274 7 місяців тому

    Nalla pacha Ayala... Nalla pacha manushyan...I like your simplicity and vedios😅

  • @lathaajith8684
    @lathaajith8684 10 місяців тому +1

    Nalla fish curry ❤

  • @feeltheplace6640
    @feeltheplace6640 7 місяців тому

    Adipolli

  • @benjaminchacko3582
    @benjaminchacko3582 10 місяців тому

    Adipoli ❤

  • @prasadcprasad8243
    @prasadcprasad8243 10 місяців тому

    മച്ചാനെ സൂപ്പർ, സമയ പരിധി ഇപ്പൊൾ ആണ് കാണാൻ പറ്റിയത് 👍🙏🌺❤️🎆🇮🇳

  • @tijojoseph9894
    @tijojoseph9894 10 місяців тому

    Polichuu❤❤

  • @shanavasm9286
    @shanavasm9286 10 місяців тому +5

    എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നിയ രണ്ട് കാര്യം പറയാം.
    1. തേങ്ങ വറുത്തപ്പോൾ എണ്ണ ചേർക്കണ്ടായിരുന്നു.
    2. താളിക്കേണ്ട ആവശ്യമില്ല.

  • @lathikamanoharan1346
    @lathikamanoharan1346 10 місяців тому

    കണ്ടാൽ തന്നെ അറിയാം സൂപ്പർ 👌👌👌👌👌👌

  • @geetasdiary2274
    @geetasdiary2274 7 місяців тому

    Enikku thenga varuthu arakkunnathu ariyillayirunnu.ini ithupole undakkum

  • @Maya-vv8oo
    @Maya-vv8oo 10 місяців тому

    Adipoli colour

  • @SujaKalesh-w9e
    @SujaKalesh-w9e 10 місяців тому

    അടിപൊളി ചേട്ടാ 👍🏻

  • @sabarinath8178
    @sabarinath8178 10 місяців тому

    Super ❤❤

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 10 місяців тому

    Adi poli 👌

  • @AnilPT-r9s
    @AnilPT-r9s 3 дні тому

    🥰🥰👌👌👍👍

  • @lekhavishal2850
    @lekhavishal2850 10 місяців тому +10

    എന്തൊരു പാവമാ ചേട്ടാ നിങ്ങൾ 🎉❤😊 മീൻ കറി സൂപ്പർ 😊

    • @shanavasm9286
      @shanavasm9286 10 місяців тому +1

      അയില നസീറിനെക്കാൾ പാവമായിരുന്നു.

  • @pramodpioneer7986
    @pramodpioneer7986 5 місяців тому

    👌👌❤️❤️

  • @remakumaribs9835
    @remakumaribs9835 10 місяців тому

    Njan ഇങ്ങനെ ആണ് മീൻ k

  • @Benz-d1y
    @Benz-d1y 10 місяців тому

    Ikka uir

  • @jolsamathew6629
    @jolsamathew6629 10 місяців тому

    Superb❤😅

  • @mollysabraham835
    @mollysabraham835 10 місяців тому

    Chetta, ningalude veedu pani enthelum aayo pazhayathu polich?

  • @sasikarunakaran2958
    @sasikarunakaran2958 10 місяців тому

    അടിപൊളി ചേട്ടാ

  • @aleyammageorge2849
    @aleyammageorge2849 10 місяців тому

    Adipoli😅

  • @pushpaletha8457
    @pushpaletha8457 10 місяців тому +1

    Adipoli

  • @shayithariyan3003
    @shayithariyan3003 17 днів тому

    👌

  • @shylabeegom531
    @shylabeegom531 10 місяців тому +1

    Njangalum inganau ayala kary veakkunnathu.👌❤

  • @georgemathew8225
    @georgemathew8225 10 місяців тому

    നാടൻ mutton കറി ഉണ്ടാക്കമോ

  • @NayanaThomas-b8j
    @NayanaThomas-b8j 10 місяців тому

    Super❤❤❤❤

  • @IndiraP-v6g
    @IndiraP-v6g 10 місяців тому

    Indira entikka kari thilakkunna kandappol thanne vayakku ullil kappal ottam. Vallathe kothi Aavunnu.❤😂

  • @rubyravi6205
    @rubyravi6205 10 місяців тому

    ❤❤❤ super ❤❤

  • @aligoldenmosco
    @aligoldenmosco 10 місяців тому +1

    തനി നാടൻ

  • @mirutulatravels5702
    @mirutulatravels5702 10 місяців тому

    Supar broooooo

  • @kunhukunhu9870
    @kunhukunhu9870 10 місяців тому

    🌹🌹🌹🌹🌹🌹🌹

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 10 місяців тому

    ❤❤❤super

  • @geethap1407
    @geethap1407 10 місяців тому +1

    നല്ല കറി 👌👌👌നിങ്ങളെ കാണുമ്പോൾ എന്തോ ഒരു സമാധാനം 🙏

  • @SulaikaP-r8k
    @SulaikaP-r8k 10 місяців тому

    Suppar 11:40

  • @sajeerayousuf5950
    @sajeerayousuf5950 10 місяців тому

    Perum jeerakam pepper ithum koodi varuthal superanu

  • @junaidcm4483
    @junaidcm4483 10 місяців тому +1

    👍👍👍💖♥️💖♥️

  • @manuthomas2093
    @manuthomas2093 10 місяців тому

    Super 😊

  • @ajitharavindran8817
    @ajitharavindran8817 10 місяців тому

    Super🎉🎉🎉