ഹോട്ടൽ രുചിയിൽ അയലക്കറി പൊറോട്ടയ്ക്കൊപ്പം |Spicy Ayala Curry | Annamma Chedathi Special

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 276

  • @AnnammachedathiSpecial
    @AnnammachedathiSpecial  3 роки тому +48

    ഫേസ്ബുക് പേജ് കൂടി ഒന്ന് ലൈക് ചെയ്തേക്കണേ
    facebook.com/AnnammachedathiSpecial

  • @soumyaa8218
    @soumyaa8218 3 роки тому +58

    അമ്മച്ചിയ്യുടെ വീഡിയോ miss ആകാതെ കാണുന്നവർ ഉണ്ടോ... Attendance here 👍👍

  • @dreamrider2660
    @dreamrider2660 3 роки тому +32

    അമ്മച്ചിയുടെ ഓരോ സ്പെഷ്യൽ നിറക്കൂട്ടങ്ങളും പൊളിയാ...!!😍അല്ലെങ്കിലും പ്രായമുള്ളവരുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ..!!💜 അമ്മച്ചി ഇഷ്ട്ടം..."

  • @dreamchaiser7627
    @dreamchaiser7627 3 роки тому +8

    അമ്മച്ചിടെ കയ്യേൽ ബാബുച്ചേട്ടൻ വാങ്ങി കൊടുത്ത വള കണ്ടപ്പോൾ ഒത്തിരിസന്തോഷം, സച്ചിനോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു, ഈ അമ്മാച്ചേനേം ബാബുചേട്ടനേം ഞങ്ങൾക്ക് സമ്മാനിച്ചതിന് എന്നും സച്ചിനോട് കടപ്പെട്ടിരിക്കുന്നു.

  • @ummusalma5934
    @ummusalma5934 3 роки тому +2

    എൻ്റെ അമ്മച്ചി സൂപ്പറാ ഉണ്ടാക്കുന്നതെല്ലാം അടിപൊളി

  • @anjanagnair6151
    @anjanagnair6151 3 роки тому +38

    Hi അമ്മച്ചി ബാബു ചേട്ടാ നല്ല കിടിലന്‍ അയലകറി, അമ്മച്ചിടെ tasty food കഴിച്ച് കഴിച്ച് സച്ചിൻ വണ്ണം വെച്ച് വണ്ണം വെച്ച് എങ്ങോട്ടോ പോകുന്നു

  • @ajmalali3820
    @ajmalali3820 3 роки тому +7

    അമ്മച്ചിയുടെ മീൻ കറിയല്ലെ നന്നാവാതിരിക്കില്ലല്ലോ. 😋😋😋👍💐💐💐💜💜💜💜💜💜💜💕💕💕

  • @lissythekkel731
    @lissythekkel731 3 роки тому +1

    Aha, super, kothippichu kollumallo 👌😋

  • @heshimaanil6229
    @heshimaanil6229 3 роки тому

    ഞാൻ ഉണ്ടാക്കി നോക്കിട്ടോ അമ്മച്ചി. നല്ല മണം, നല്ല രുചി. എല്ലാവർക്കും ഇഷ്ടായി. Thank u😍

  • @deepikabeautytips3003
    @deepikabeautytips3003 3 роки тому +1

    Ufff nokitu vaayilu vellam verunnu
    Annammachedathide Ella recipe njan try cheyyum ennjadhi taste anunno oru raksheyum illa
    Adhupolethanne ningalnde varthaanavum endhu resama ketirikkan thonum
    A big like from karnaka

  • @shanatp6892
    @shanatp6892 2 роки тому

    അമ്മച്ചിടെ മീൻകറി ഞാൻ വെച്ചു നോക്കി. സൂപ്പർ ഒരു രക്ഷേം ഇല്ല. Easy and supr tasty.ഒരുപാട് നന്ദി

  • @MrSNMC1
    @MrSNMC1 3 роки тому +3

    Anttae Sachinaeeee . മനുഷ്യനെ കൊതിപ്പിക്കുനതിന് ഒരു പരുതി ഇല്ലെ മനുഷ്യാ...വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഉണ്ട് ഇപ്പൊ...ഇതൊക്കെ ക്രൂരത ആന്നേ 🤤🤤🤤🤤🥰🥰

  • @leonaramesh5690
    @leonaramesh5690 3 роки тому +2

    Ammachiute ayalakkary kanditt vaayil vellamoorunnu😋

  • @achusfoodiesz4943
    @achusfoodiesz4943 3 роки тому +1

    Annammachedathiyeyum family yeyum daiwam anugrahikkatte annammachedathi UA-cam channel start cheithillayirunnell njn angane cooking padikkuvarunnu ammachide all recipies um kidilan ash 👌😊

  • @remyamithra7446
    @remyamithra7446 2 роки тому

    Super aanu ketto ammachi njan undakiye..polii

  • @jintojose3857
    @jintojose3857 3 роки тому +18

    അമ്മച്ചിക്ക് ഒരു ലൈക്‌ 💥🥰🥰🥰

  • @jyothisuresh3005
    @jyothisuresh3005 3 роки тому +1

    Annammachiyude ayalacurry matramalla ella curryum super hit or bumper hitanu. 👌👌👍💥🐟🐟

  • @Anzuuu77
    @Anzuuu77 3 роки тому +13

    നോമ്പ് പിടിച്ചിരുന്നു കാണുന്ന ലെ ഞാൻ ok bie.....!!🥀🏃😄

    • @jithimoljose8896
      @jithimoljose8896 3 роки тому

      😄

    • @pkjklra
      @pkjklra 3 роки тому

      ഇച്ചിരി നാരങ്ങ വെള്ളം തരുമോ

  • @rejureju8671
    @rejureju8671 2 роки тому

    Njan undaki ammachi poliyanu ta👌👌👌👌👌

  • @sreelakshmipnair4098
    @sreelakshmipnair4098 3 роки тому

    Njngal kottyamkare porotta fish curry kazhikunnavara..superb..taste aaa...

  • @manojkumarcvUnni
    @manojkumarcvUnni 3 роки тому +1

    കിടിലൻ മീൻ കറി .... അമ്മച്ചീടെ കൈപുണ്യം പിന്നെ സ്നേഹം ചേർത്ത ഈ കറി കണ്ടാൽ അറിയാം അതിന്റെ സ്വാദ്

  • @unboxtechnology8350
    @unboxtechnology8350 3 роки тому +6

    കാലത്തേ തന്നെ കടപ്പുറത്തു പോയി അയല വാങ്ങി ഒന്ന് പരീക്ഷിച്ചു
    പൊറോട്ട കിട്ടില്ല പകരം ദോശ വച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്തു ..
    അടി പൊളി ടേസ്റ്റ്

  • @vichuzztubegamingandstatus8198
    @vichuzztubegamingandstatus8198 3 роки тому

    Njan maysur pakka undaki nokki super ippaya pattiyathe

  • @aneeshjesy2282
    @aneeshjesy2282 3 роки тому

    Ammachi super. njan inn undakum

  • @mahshuzz178
    @mahshuzz178 2 роки тому

    കണ്ടിട്ട് വായിൽ വെള്ളം ഉറുന്നു 😘😘😋😋😋😋😋😋

  • @JijimolJijo
    @JijimolJijo 3 роки тому +1

    സച്ചിന് കൊതി കിട്ടും കേട്ടോ ഇങ്ങനെ പൊറോട്ടയും അയലക്കറിയും കഴിച്ചാൽ 😋😋😋

  • @Aswathii585
    @Aswathii585 3 роки тому +1

    ചെങ്ങലവ അല്ലെങ്കിൽ ചുമന്ന മീൻ ഇങ്ങനെ ആണോ വെക്കുന്നത് plese vedio

  • @shajinaaranhi476
    @shajinaaranhi476 3 роки тому +12

    ഓ കൊതിയാവുന്നു സച്ചിൻ ഇങ്ങനെ തിന്നല്ലേ ♥♥♥

    • @jmathew3942
      @jmathew3942 3 роки тому

      Pnae pullidae explanations koodi, ennae angu kollu😢

  • @thugformalayaliz2668
    @thugformalayaliz2668 3 роки тому

    അമ്മച്ചിയെയുംബാബുച്ചേട്ടനെയും കുടുംബത്തെയും സച്ചിനെയും നേരിട്ടു കാണാൻ കൊതിയുണ്ട് 👍👍👍ഒരുപാട് ഇഷ്ടം ആണ് ഈ കുടുംബം കൂടുതൽ കൂടുതൽ പ്രോഗ്രാം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @ancyjoshy2899
    @ancyjoshy2899 3 роки тому

    Hiii Ammachi... Babuchetta... ente favorite dish anu 😋😋😋😋kothippichukalanjallo..... 😋😋😍😘😍😘

  • @saflashafeeq8184
    @saflashafeeq8184 3 роки тому +1

    Hi ammachi, അമ്മച്ചിയുടെ spl ആയിട്ടുള്ള അയലകറിയും പൊറാട്ടയും njn undakirunnu അടിപൊളി ആയിരുന്നു home ellavrum at ഭയങ്കര ഇഷ്ട്ടമായി നല്ല രുചി ഉണ്ടയിരുന്നു. അയലകറിയും പൊറാട്ടയും അടിപൊളി കോമ്പിനേഷൻ ആണ്. അമ്മച്ചിയുടെ ഒരു katta fan ❤️ an njn.

  • @remyae6987
    @remyae6987 3 роки тому +3

    Entammo orurakshayumilla annammachi babuchettante samsaram kelkkan enthu rasama sachin u did a good job god bless u all

  • @maalu6730
    @maalu6730 3 роки тому

    Ammachi mutton curry vaykkunnath kaanikkuo... please ammachi

  • @fathimakottikulam4550
    @fathimakottikulam4550 2 роки тому +1

    Ammacheede എല്ലാ vediosum സൂപ്പർ😋♥️

  • @nishasurendran18
    @nishasurendran18 3 роки тому +4

    One minute ago ennu kandappol vegam comment cheyyamennu vechu. Appozhanu 28 comments ayi ennu kandathu. Enikku meeninodu thalparyamilla pakshe ammachi enthundakkiyalum njan ishtathode kanum.

  • @rajeshvasudevan6962
    @rajeshvasudevan6962 3 роки тому

    Adipoli.we.want more hotel style recipes. മദ്യ മുളകിട്ടത്, മട്ടൻ ചാപ്സ്, ഹോട്ടൽ style Beef fry, ചുവന്ന കളറിലെ തനി നാടൻ സിംപിൾ മുട്ട റോസ്റ്റ്, ഹോട്ടൽ style മീൻ fry, മട്ടൻ കുറുമ, ചിക്കൻ കുറുമ, കടായി ചിക്കൻ etc, etc

  • @sreelayam3796
    @sreelayam3796 3 роки тому +2

    എന്റെ പൊന്നോ സച്ചിന്റെ വിവരണം കൂടിയായപ്പോൾ വായിൽ കപ്പലോടി .......👍👍👍👍❤️

  • @thesnip9562
    @thesnip9562 3 роки тому

    അതെന്താ ഓയൽ ഉണ്ടാക്കുന്നത് വെള്ളിച്ചെണയിൽ ഉണ്ടാകുന്നത് അല്ലെ teast 🤔മീൻ കറി ഒരു രക്ഷയും ഇല്ല 👍🏻🥰🥰

  • @jisnageorgejisnageorge2346
    @jisnageorgejisnageorge2346 3 роки тому +1

    Ammachi chicken sandwich intae recipie yudaeyum
    Naadan manga acharintae recipie yudaeyum video adutha aazhachayil edamo

  • @jonsbaiju
    @jonsbaiju 3 роки тому

    First time commenting on this channel. Super cooking ammachi..

  • @raninair6065
    @raninair6065 3 роки тому +1

    എന്താ കറിയുടെ നിറം....... Babuchettante മാത്രമല്ല കണ്ട ഞങ്ങളുടെയും വായിൽ വെള്ളം വന്നു. സച്ചിൻ്റെ ഭാഗ്യം. അമ്മച്ചി super 👍🏼👍🏼👍🏼❤️

  • @goodfoodiemaker1822
    @goodfoodiemaker1822 3 роки тому +1

    Adipoli ammacheda ayilameencurry super 😋😋😋😋😋😋😋👌

  • @parvana_vlogs
    @parvana_vlogs 2 роки тому

    Adipoli curry

  • @babyjames1079
    @babyjames1079 3 роки тому

    സച്ചിനെ നല്ല ഭാഗ്യം ഉണ്ട് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ കറികളും എല്ലാ വിഭവങ്ങളും കഴിക്കാൻ ഭാഗ്യം ഉണ്ട്

  • @sinisuresh9917
    @sinisuresh9917 3 роки тому

    കണ്ടപ്പോൾ തന്നെ കൊതിയായി. ഉണ്ടാക്കീട്ട് തന്നെ കാര്യം

  • @nirmalyamnirmalyam3277
    @nirmalyamnirmalyam3277 2 роки тому

    Ammachi babuchetta sachikku ente kothipatum tto

  • @jessythomas561
    @jessythomas561 3 роки тому +3

    Pinchu last vare pidichu nikunkunnallo

  • @Gkm-
    @Gkm- 3 роки тому

    Fish tapioca അത് അല്ലേ best combo porrota beef chappathi chicken

  • @marymathew581
    @marymathew581 3 роки тому +1

    എന്റെ സച്ചിനെ ഇങ്ങനെ കൊതിപ്പിക്കല്ലേ? അമ്മച്ചി, ബാബു 👌👌👌😋😋😋

  • @shrutisukumaran1437
    @shrutisukumaran1437 3 роки тому

    Ammachi Ayala onnu warnjjittal edilum taste aayene

  • @sajivarghese1772
    @sajivarghese1772 3 роки тому +3

    പൊളിച്ചു ammachi ❤❤love you

  • @manjumilan1488
    @manjumilan1488 3 роки тому

    Kanumbo thanne vayil vellam varunnu😋😋😋😋😋😋😋

  • @elle___409
    @elle___409 3 роки тому

    അമ്മച്ചി...ഇടി ചക്ക തോരൻ ഉണ്ടാക്കുന്ന recipe ഇടുമോ 🤗❣️

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +2

    Super Ammachi 👌👌👌
    It's really a delicious fish curry.
    Sachin has a great luck to taste the dish's what Ammachi prepare, feeling jealousy.
    Thanks for a easy fish curry.
    All of you please "Stay Safe and Be Happy.

  • @jil264
    @jil264 3 роки тому +1

    Iyalkk enthoru bhagyam ellam taste cheyyal o. .evidey a place

  • @sajitharamesh8640
    @sajitharamesh8640 3 роки тому +2

    Ammachi star magic il 🤩🤩🤩

  • @changadolma400
    @changadolma400 3 роки тому +1

    This is my husban morther💕

  • @annamolsaji5079
    @annamolsaji5079 3 роки тому +10

    ഞങ്ങളുടെ സ്വന്തം അന്നമ്മച്ചി 😍❤️

  • @ashlipaul4054
    @ashlipaul4054 3 роки тому

    കണ്ടപ്പോഴേ മനസും, വയറും നിറഞ്ഞു 💞സൂപ്പർ അമ്മച്ചി ❤️❤️

  • @navyamathewnavyajose4969
    @navyamathewnavyajose4969 3 роки тому

    Super

  • @FazilAhamed-j1p
    @FazilAhamed-j1p Рік тому

    Poratta iyla curry and beef fry❤️

  • @febasdairies8847
    @febasdairies8847 3 роки тому +1

    Adipoli ammachi and uncle ❤️❤️❤️❤️🤤🤤🤤

  • @annsusansaju346
    @annsusansaju346 3 роки тому +2

    Entammachi polichutto....

  • @sobhanas9963
    @sobhanas9963 2 роки тому

    Good Curry🍛

  • @resminair1059
    @resminair1059 3 роки тому +1

    ❤❤❤സൂപ്പർ ഞാനുണ്ടാക്കി 😋😋😋😋

  • @pushpalathatv3425
    @pushpalathatv3425 3 роки тому

    Good

  • @sabithatomy9106
    @sabithatomy9106 3 роки тому

    Super ammachiye 👌👌👌👌

  • @anjubiju8383
    @anjubiju8383 3 роки тому

    Ammachi urap ayittum undakii nokkum

  • @premanandm.v7024
    @premanandm.v7024 3 роки тому

    Suuperrrrr 😋😋😋
    Wayanatil evidaya?

  • @ryvlog7964
    @ryvlog7964 3 роки тому

    Kappal urunnu annamachi 😋

  • @AbdulRauf.
    @AbdulRauf. 3 роки тому +8

    *നോമ്പ് നോറ്റ നങ്ങളെ കൊത്പിക്കാൻ അമ്മച്ചി എത്തിയല്ലോ...😍💕*

  • @sreelakshmipnair4098
    @sreelakshmipnair4098 3 роки тому

    Ammachiyeeeee.....kottayamkari njn

  • @twowheels002
    @twowheels002 3 роки тому +7

    അമ്മച്ചി ഇത് കണ്ടു നോമ്പ് മുറിഞ്ഞു പോകുമല്ലോ 😁

  • @babyjames1079
    @babyjames1079 3 роки тому

    സൂപ്പർ അയില കറി

  • @safiyafathima7322
    @safiyafathima7322 3 роки тому

    Ammachee.. adipoli😍😋

  • @devalakshmi.m.r6570
    @devalakshmi.m.r6570 3 роки тому +2

    First❤️😘

  • @afrink.a9058
    @afrink.a9058 3 роки тому +1

    Meenkariii specialist amachi thanneeeeeee♥️♥️♥️♥️♥️

  • @minshasinnovation
    @minshasinnovation 3 роки тому +2

    Ammachis Recipes is very special as well as very tasty👌👌

  • @vidyakumaran7886
    @vidyakumaran7886 3 роки тому +1

    Njan valare meligitane.kurachu divasam avide varatte.food kazhiche thadikana

  • @roshmisineesh1418
    @roshmisineesh1418 3 роки тому +7

    അന്നമ്മച്ചി 💕💕💕💕

  • @syedsultan87
    @syedsultan87 3 роки тому

    No words

  • @jjschannel6067
    @jjschannel6067 3 роки тому

    I also try this recipe

  • @pinkrosescuteedits256
    @pinkrosescuteedits256 3 роки тому +1

    Annammachi uyir🥰🥰

  • @likkysubi2074
    @likkysubi2074 3 роки тому

    Adipoli aatto ammachi....🥰

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Super.

  • @sheenasivadasan9044
    @sheenasivadasan9044 3 роки тому

    Ammachiiiiiii soooper👌👌🤤🤤🤤🤤

  • @snehajustin7181
    @snehajustin7181 3 роки тому

    Ente ponnammachiii..... 😋😋😋

  • @leelammajoji9655
    @leelammajoji9655 3 роки тому

    I like it 👍🏻

  • @raheemabeevi6261
    @raheemabeevi6261 3 роки тому

    Annammachiiii ayalacurry super 👍👍 babu chetta sachu❣️❣️❣️

  • @annammageorge8449
    @annammageorge8449 3 роки тому +3

    അമ്മച്ചയുടെ ഫുഡ്‌ കഴിക്കാൻ സച്ചിനല്ലോടാ മോനെ ഭാഗ്യം. കൊതിപ്പിക്കുവാ.

  • @hrijuart9447
    @hrijuart9447 3 роки тому +1

    Super 😍😍😍annamachiiii❤️❤️❤️

  • @sreejithk5607
    @sreejithk5607 3 роки тому

    Supper...

  • @sabuck1720
    @sabuck1720 3 роки тому +1

    അമ്മച്ചി മല്ലിപൊടി മീൻകറിയിൽ ചേർക്കില്ലേ അടുത്ത വീഡിയോയിൽ പറയണേ

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 роки тому

    സൂപ്പർ സൂപ്പർ അടിപൊളി അയലക്കറി

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому

    Nice very nice 👍👍😊😊👍👍😊😊👍👍

  • @minimonichan2552
    @minimonichan2552 3 роки тому +1

    അടിപൊളി 😍

  • @adithyanr2283
    @adithyanr2283 3 роки тому

    പൊറോട്ടയും മീൻകറിയും സൂപ്പർ കോംബോ ആണ് 👌👌😋

  • @dhanyavinu3594
    @dhanyavinu3594 3 роки тому

    കലക്കി

  • @lijuthomaspallan9594
    @lijuthomaspallan9594 3 роки тому

    അമ്മച്ചിയുടെ നൊൻപു തുറ സ്പെഷ്യൽ മീൻ കറി അടിപൊളി ♥️♥️🙏

  • @BASICS97
    @BASICS97 3 роки тому

    കൊള്ളാം👍👍👍