നാടൻ അയലക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ|Ayala Curry|Fish Curry|Meen Curry|Neetha's Tasteland|1321

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 118

  • @leenaantony1962
    @leenaantony1962 3 роки тому +29

    Oralengilum.paranjallo meenkariyil kaduku cherkkilla ennu. 👍

    • @hell_cat69
      @hell_cat69 Рік тому

      Chiladuth cherkkum... Njn cherkkarund!🙌🏾❤☺️

    • @taratushar5
      @taratushar5 Рік тому +1

      We also don't add mustard

  • @krishnasri2255
    @krishnasri2255 Рік тому +2

    കുടുംബ വിശേഷങ്ങൾ പറയാതെ വെറുപ്പിക്കാതെ പറഞ്ഞു തന്നതിന് നന്ദി 🥰ഞാൻ ഇന്നു ആദ്യമായി fish കറി വെച്ചത് സൂപ്പറായിരുന്നു

  • @shamlashamla1372
    @shamlashamla1372 3 дні тому

    ഒന്നും പറയാനില്ല... അടിപൊളി test 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @SinanSinan-i2g
    @SinanSinan-i2g 3 місяці тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ👍

  • @mayoorim219
    @mayoorim219 10 місяців тому

    Undakki nokki.. Super aayirunnu.. Thanks for this recipe. ❤

  • @VijithaAnoop22
    @VijithaAnoop22 5 місяців тому

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടായി ❤

  • @SafahSafahh-cr3sj
    @SafahSafahh-cr3sj Рік тому +1

    ചേച്ചി കറി സൂപ്പർ

  • @kingutheertha4845
    @kingutheertha4845 Рік тому +1

    എന്റെ പപ്പ ഓപ്പറേഷൻ കഴിഞ്ഞു irikanu.. കുറെ ആയി മര്യാദക്ക് ഫുഡ്‌ കഴിച്ചിട്ട്.. എന്ത് കൊടുത്താലും ഇഷ്ടമില്ല.. ഇന്ന് മീൻ vedichapo എങ്ങനെ വക്കാം എന്ന് നോക്കിയതാ.. ഈ വീഡിയോ കണ്ടപ്പോ കൊള്ളാം എന്ന് തോന്നി.. Ithe പോലെ ഉണ്ടാക്കി തക്കാളി മാത്രം ചേർത്തില്ല അത് pappak ഇഷ്ടം അല്ല.. But കറി ഒത്തിരി ഇഷ്ടം ആയി കുറെ നാൾ കൂടി രണ്ടാമതും ചോറ് വേടിച്ചു കഴിച്ചു.. ശരിക്കും ഒത്തിരി ഹാപ്പി ആയിട്ടോ.. Pappak മാത്രം അല്ല വീട്ടിൽ എല്ലാവർക്കും ഇഷ്ടായി.. Thanks a lot.. 🥰🥰🥰❤❤❤

  • @vgranikannan
    @vgranikannan 2 роки тому +1

    Please do mathi chembu curry

  • @PrakashLukose-nm3nq
    @PrakashLukose-nm3nq Рік тому

    അടിപൊളി കറി ആണ്, ഇപ്പൊ ഊണ് കഴിച്ചേയുള്ളു, ഞാൻ തന്നെയാണ് കുക്ക്

  • @binduc9834
    @binduc9834 Рік тому

    ഒറ്റയ്ക്ക് കറിവയ്ക്കു മ്പോൾ ഒരു കൂട്ടാണെട്ടോ ഈ Sound..❤

  • @ദിയമോൾ
    @ദിയമോൾ 2 роки тому

    ഞാനുണ്ടാക്കി അടിപൊളി കറി

  • @nivedhya.niranjana9999
    @nivedhya.niranjana9999 2 роки тому +1

    സൂപ്പർ കറി ആയിരുന്നു.ചേച്ചി Njan Subscribe ചെയ്തു

  • @neethunivin2440
    @neethunivin2440 3 роки тому +2

    Super chechi. Try cheyyam😁

  • @safnafasil4118
    @safnafasil4118 3 роки тому

    Njan inn ith pole cheytbutta.... nalla taste und ttoo.... Ellaperkkum ishtavum aayii.... pesentation ellam nallath aanutta....

  • @sheelats-oh3lx
    @sheelats-oh3lx 3 роки тому +1

    Execllent, cury, supper 👍👍very god

  • @sajeevano.v8224
    @sajeevano.v8224 3 роки тому +3

    Super🙏🌹. Thank you🌹 coconut nte koode jeerakam vende.

  • @renjiv6
    @renjiv6 3 роки тому +2

    Try it: ordinary beef fry
    Veedum kana..

  • @devinaraghavan9111
    @devinaraghavan9111 3 роки тому +4

    Excellent 🐟🐠curry 👌💖

  • @iconicgaming0075
    @iconicgaming0075 3 роки тому

    Enthayalum curry Superr..kanumbozhe ariyam..

  • @sudraj7826
    @sudraj7826 3 роки тому

    സൂപ്പർ

  • @sumarajan1686
    @sumarajan1686 3 роки тому

    Mam ee chatti evidunna medichadu? Pl link ettutarane mam. Orupadishtta pettu chatti.👍

  • @RafiRafi-rg7tt
    @RafiRafi-rg7tt 3 роки тому

    veluthulli gharlic veande ?chechee

  • @bindusuresh9158
    @bindusuresh9158 2 роки тому +2

    ഞാൻ ഈ മീൻ കറി ഉണ്ടാക്കി നോക്കി അസ്സലായി ട്ടൊ.... നല്ല രുചി ഉണ്ടായിരുന്നു.... പക്ഷെ ചട്ടിയിൽ ഉണ്ടാക്കാൻ പറ്റാറില്ല...കാരണം ചട്ടി എത്ര വാങ്ങിച്ചാലും പെട്ടന്ന് ചിന്നി പോവുന്നു... അത് എന്താണ്....

    • @Krishna-zu4yu
      @Krishna-zu4yu 2 роки тому

      Chatti vekkumbol high flame orikkalum use cheyyarith..

  • @cookingmypassion1
    @cookingmypassion1 3 роки тому

    Very nice..

  • @jbnayar
    @jbnayar 3 роки тому +1

    Great way. I do it without Coconut to increase shelf life. Another suggestion... Add a pinch of Sugar along with the tomato. The Sugar acid balances the alkaline nature of Tomatoes. This applies for any dish where Tomatoes are being fried.

  • @sajusubashbabu7497
    @sajusubashbabu7497 3 роки тому

    Nannaittundu

  • @Athira0225
    @Athira0225 3 роки тому

    മത്തി മീൻ iangne vekoole....!!...?pinne garlic നിർബന്ധം ഇല്ലെ ചേച്ചി?

  • @johnsyv.j3716
    @johnsyv.j3716 3 роки тому

    Chechide mixi etha plz reply

  • @jubinashiju6455
    @jubinashiju6455 3 роки тому

    wait cheytha reciepy thn kuuuu

  • @littleprincess959
    @littleprincess959 3 роки тому

    Super

  • @ramsooryoo5621
    @ramsooryoo5621 3 роки тому

    ഹായ് സൂപ്പർ ചേച്ചി. എനിക്കും കടുക് chetkkunna മീൻ കറി ഇഷ്ട്ടമല്ല. ഇതു പോലെ വക്കുന്നത് ആണ് ടെസ്റ്റ്‌ തേങ്ങ പാൽ കൂടുതൽ upyogikathirikkunntha ആരോഗ്യ ത്തിനു നല്ലത്. എനിക്ക് ചേച്ചിടെ പാചകം ഇഷ്ടം ആവാൻ കാരണം ഓയിൽ മിത മായി cherkkarullu. ചെലവർ ഒരു കണക്കും ഇല്ലാതെ ozhikkunnath കാണാം. കീപ്പ് ഇറ്റ് അപ്പ്‌.

  • @ambujamrichard621
    @ambujamrichard621 3 роки тому

    Ishtapattu .
    Nalla ayala curry👌

  • @krishnakumar6690
    @krishnakumar6690 3 роки тому

    Super Chechi🙏

  • @Arnavsushmimanu
    @Arnavsushmimanu 3 роки тому

    Supper anti

  • @alanbiju1802
    @alanbiju1802 2 роки тому +4

    വലിയ ജാടയൊന്നും ഇല്ലാതെ സമയം വലിച്ചു നീട്ടാതെ കാര്യം paranju👍

  • @sindhu5296
    @sindhu5296 3 роки тому

    Good morning chechi

  • @rajalakshmiamma875
    @rajalakshmiamma875 3 роки тому +1

    Try cheyam 👍

  • @smithaprince7981
    @smithaprince7981 3 роки тому

    Super...

  • @shymapv7916
    @shymapv7916 3 роки тому

    super ❤️❤️❤️❤️

  • @mohananambalavalli2977
    @mohananambalavalli2977 3 роки тому

    ഹായ് ഗുഡ്മോർണിംഗ്...👍👍👍

  • @gotto510
    @gotto510 3 роки тому +4

    Wow! It looks so yummy!
    It's a healthy food. from Japan💛💛💛💛

  • @leelawilfred60
    @leelawilfred60 3 роки тому +1

    Hiiiu, where r u frm? Same way I make fish curry. 👍

  • @suvarnavinodsuvarana8499
    @suvarnavinodsuvarana8499 3 роки тому

    Cheychiii... ഒരു കാര്യം chodichotteaa. ചിലപ്പോള് കറി വെയ്ക്കുബോള് നാളികേരം പിരിയുന്നപോലെയേ തോന്നാറുണ്ട് അതെന്താ aganea. Varunnathe

    • @NEETHASTASTELAND
      @NEETHASTASTELAND  3 роки тому

      Curry kooduthal samayam thilachal chilappol pirinjathu pole aavum dear

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 роки тому

    നല്ലതാണ്

  • @sruthi8261
    @sruthi8261 3 роки тому +1

    Nice . ഇവിടെയും കടുക് ചേർക്കില്ല

  • @indiancitizen3326
    @indiancitizen3326 3 роки тому

    Good morning

  • @jubinashiju6455
    @jubinashiju6455 3 роки тому

    fish reciepy cheyyarilllo irakkarunnu.fish mulakittathum venam

  • @mufeedah7440
    @mufeedah7440 3 роки тому +1

    👍👌

  • @reejasdiningworld
    @reejasdiningworld 3 роки тому +1

    Ayila caurry kandiite kothiyavunnu 😋 very good Recipe adipoli preparation athilum super presentation 👍❤️❤️❤️❤️🙏🙏🙏🙏🙏

  • @jayjeetps9047
    @jayjeetps9047 3 роки тому

    Garlic vede

  • @sanalsanu9634
    @sanalsanu9634 9 місяців тому

    Supar

  • @iconicgaming0075
    @iconicgaming0075 3 роки тому +1

    Njangal kadukanu adyam cherkuka..athu kazhinje uluva..pinne injiyude koode veluthulliym cherkum...thakkali pollikunnathine cherku..ingane vakumbol cherkkarilla..

  • @chandralekhat6408
    @chandralekhat6408 3 роки тому

    Chattiyil oil ozhichit onnu chuttichal chattiyil puka itheem varilla

  • @sarojag4890
    @sarojag4890 3 роки тому

    Ayala curry enikku valare istam.Adipoli super.😋😋

  • @laijudevassy4450
    @laijudevassy4450 3 роки тому

    ❤❤

  • @mykichen2740
    @mykichen2740 3 роки тому

    Supper an to

  • @aparnaashokan1165
    @aparnaashokan1165 3 роки тому

    👍

  • @tinarajan4005
    @tinarajan4005 3 роки тому

    👌👌👌

  • @babuayyappan2350
    @babuayyappan2350 3 роки тому

    😋😋😋😋😋😋സൂപ്പർ 🌹🌹

  • @shajishaji3762
    @shajishaji3762 3 роки тому

    മീൻ കറിയിൽ തക്കാളി വട്ടത്തിൽ കട്ട് ചെയണം

  • @raghunath4063
    @raghunath4063 3 роки тому

    👍💘👍

  • @shafnaaskar9178
    @shafnaaskar9178 3 роки тому

    Super👍

  • @shivaparvathy6249
    @shivaparvathy6249 2 роки тому

    👌👌👌

  • @RatheeshAmbad
    @RatheeshAmbad Рік тому

    ❤❤

  • @anoopbalan4119
    @anoopbalan4119 Рік тому

    👍👍👍

  • @ThomasKutty-cx4pw
    @ThomasKutty-cx4pw 5 місяців тому