Thank you all my dear you tube family for all the beautiful ..loving comments...you all made my day...amma is also very happy seeing all the lovely comments.😍..you people are all so adorable🥰🤗..no words are enough to express our joy and gratitude❤🙏..we are still on trending 😀 dears..love you all 🥰🤗
Thnk u so much dear. Ur vlogs mke our day lively & happy. And more thn tht we gt to know a lot thru u about tvm. Specially th restraunts 😄. Thnks a lot dear. God bless u🥰
Thank u mam f this vlog nice that u have intro duced amma, Chitta and Ravi uncle. By doing all these our uTube family is becoming stronger n stronger day by day
ഇതാണ് നല്ലതു വയസ്സാകുമ്പോൾ മറ്റുള്ളവർക്കു ശല്യമാകാതെ നമ്മുടെ എല്ലാ ഇഷ്ടങ്ങളോടും കൂടി ഒതുങ്ങി ജീവിക്കുക.അല്ലാതെ നമ്മളെ കരുതി വീട്ടിലുള്ളവർ ഒരിട ത്തും പോകാതിരിക്കുക,അഥവാ പോയാൽ തന്നെ 'അമ്മ ഒറ്റയ്ക്കു ആണെന്ന് കരുതി പെട്ടെന്ന് വരുക .new jeneration കുട്ടികളുടെ വേലതരങ്ങൾ കണ്ടു പിറുപിറുത്തു നടക്കണ്ട. ഇതിപ്പോ എല്ലാവർക്കും സന്തോഷം.
Cannot agree with this comments at all when you become that stage you will realise the situation of being alone in the house, everyone cannot be like this mother, each individual is different, it is our responsibility to take care of our old parents and it is written clearly in our holy Bible
Lekshmi maminte അമ്മായി അമ്മയെ കണ്ടാൽ ബ്രാമീണ പാട്ടി അന്ന് എന്ന് തോന്നും. നല്ല അമ്മയും മരുമോളും. ബോബി ചേട്ടൻ അപ്പൂപ്പന്റെ ഡീറ്റോ ആണ്. എല്ലാവരും സന്തോഷത്തോടെ ഇരീക്കട്ടെ. God bless your family. Nice vedio. Thank you dear ❤💞💞💞❤
ഈ അമ്മയുടെ കയ്യിൽ നിന്നും mam ന് കിട്ടിയ സ്നേഹം മുഴുവൻ mam ഇപ്പോൾ അനുകുട്ടിക്ക് കൊടുക്കുന്നു. 🥰🥰🥰 Mam നോട് ഉള്ള ആരാധന ബഹുമാനം എല്ലാം വീണ്ടും വീണ്ടും കൂടുന്നു. ♥️♥️♥️♥️♥️♥️♥️♥️
മാം ഒരുപാട് ഇഷ്ടപ്പെട്ട വ്ലൊഗ് കണ്ടപ്പോൾ മാമിനൊദുല്ല ഇഷ്ടവും ബഹുമാനവും പിന്നെയും കൂടി പഴയ ഫോട്ടോയിൽ അമ്മയെ കാണാൻ എന്ത് ഭംഗിയാ അമ്മയെ ഞങ്ങൾക്കും ഇഷ്ട്ടമായി മാം ഭാഗ്യവതി ആണ് love you
ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഞാനൊക്കെ ആഗ്രഹിക്കുന്ന ഒരു ലൈഫ് ഇതൊക്കെ ഒരു ഭാഗ്യമാണ് അമ്മയ്ക്കും എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ എപ്പോഴും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
ഇനിയും അമ്മയുടെ കൂടെ വീഡിയോസ് ചെയ്യണം എന്നൊരു അഭ്യർത്ഥന ഉണ്ട്. കണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ഒരുപാട് ചിന്തിച്ചു. എത്ര സന്തോഷവതിയാണ് അമ്മ ആരോടും കുശുമ്പില്ല അസൂയായില്ല ഉള്ളതിൽ ആനന്ദം കണ്ടെത്തുന്നു എല്ലാരേം സ്നേഹിക്കുന്നു. മനസിന് വല്ലാത്ത ഒരു നിർവൃതി അമ്മയെ കണ്ടപ്പോൾ.
Amma ye ammaya etraum padaveyelerekunnoral nalla redeyel karudunnallo oru gadeumelatta makalaye kandettum edanta kudumbbamalla annu chendaulla atra panmakkal
ഹലോ മാഡം മാഡത്തിൻറ്റെ അമ്മായിഅമ്മയുടെ വീടും മറ്റു വിശേഷങ്ങൾ കണ്ടു നല്ല സുന്ദരിയായ അമ്മ നല്ല അടുക്കും ചിട്ടയുമുള്ള അമ്മ മാഡത്തിനോട് നല്ല സ്നേഹമുണ്ട് അമ്മയ്ക്ക് തിരിച്ചു മാഡവും അങ്ങനെതന്നെ അമ്മയുടെ ലിവർ ഫ്രൈ റെസിപ്പി കൊള്ളാം കണ്ടിട്ട് കൊതിയായി അമ്മയുടെ അനിയത്തി അമ്മയും നല്ല സുന്ദരിയാണ് എല്ലാ അംഗങ്ങളെയും കാണിച്ചുതന്നതിന് സന്തോഷം 🙏
ചേച്ചി അമ്മയെ എത്ര സ്നേഹിക്കുന്നു., അതുപോലെ care ചെയുന്നു. അനുകുട്ടിയും ഇതൊക്കെ കണ്ട് ചേച്ചി യെ സ്നേഹിക്കുന്നു care ചെയ്യുന്നു ഇതൊക്കെ new ജനറേഷൻ കണ്ടു പഠിക്കണം 🥰🥰🥰🥰🥰
Amma cute& sweet, വൈജയന്തി മാല തന്നെയാണ്, ഇതുപോലെ സന്തോഷമായിട്ട് ഇരിക്കുന്ന അമ്മായി യമ്മയെ കിട്ടിയത് ലക്ഷ്മിയുടെ ഭാഗ്യവും നല്ല മനസ്സും ആണ്, ആ അമ്മയുടെ നല്ല പെരുമാറ്റമാണല്ലോ ലക്ഷ്മിയും അനുവും ആയിട്ടുള്ള ബോണ്ടിങ്ങ് ,
ഇത്രയും നല്ല ഒരു അമ്മയുടെ മരുമകൾ ആവാനും ആ നല്ല ഫാമിലിയോടൊപ്പം ലൈഫ് പങ്കിടാനും കഴിഞ്ഞത് മുൻ ജന്മ സുകൃതം. എന്തായാലും അതേ പോലെത്തന്നെ നല്ല മക്കളോടപ്പം ജീവിത കാലം മുഴുവൻ എല്ലാ ഭാഗ്യവും അനുഭവിച്ചു ജീവിക്കാൻ കഴിയട്ടെ.എന്തായാലും ഇങ്ങിനെ ഒരു എപ്പിസോഡ് ചെയ്യാൻ തോന്നിയത് എത്ര നന്നായി. താങ്ക്സ് 🌹🌹❤
What a lady she s…Huge respect to ammummaa😊😊the way she s behaving her attitude all are exactly similiar to ma grand mother..😊lot of memories came to my mind through this vlogg…👌🏻👍
ചേച്ചിയും അമ്മയും കൂട്ടുകാരികളെ പോലെ.. 🤩🤩🤩🤩🤩🤩👍👍👍👍👍👍 ( അങ്ങനെ ഒരുപാട് വൈകി ആണെങ്കിൽ കൂടി ചേച്ചിയുടെ ജീവിത കഥയിലെ മറ്റൊരു strong കഥാപാത്രം കൂടി ഫ്രയിമിൽ വന്നു.. )
Such a graceful amachi... And so beautiful to see the apartment spic and span... Being independent and graceful as one grows old is God's blessing.... This recipe is something like my mom's... Nostalgia ! God bless your amma
അച്ചോടാ 😘😘 സുന്ദരി അമ്മതന്നെ ലക്ഷ്മി എന്ന് പറയുന്നത് തന്നെ എത്ര സ്നേഹത്തോടെയാണ്. You are really Lucky Mam. 😍😍 ആ അമ്മയും ഭാഗ്യവതി തന്നെ മക്കളെയും കൊച്ചു മക്കളെയും അവരുടെ മക്കളെയും എല്ലാം കണ്ട് ആരോഗ്യത്തോടെ ഇരിക്കാൻ ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍
എന്ത് രസമാ രണ്ടുപേരുടെയും വർത്തമാനം, ഓരോന്ന് ഓർത്തോർത്തു പറയുന്നത് കേട്ടപ്പോ സന്തോഷം. Verry natural. Thanks for this episode. അമ്മക്ക് എല്ലാ ആരോഗ്യം ഉണ്ടാകട്ടെ 🙏😊
അമ്മ ❤️❤️❤️❤️ ലക്ഷ്മി ചേച്ചിക്ക് ഒരു ജാടയും ഇല്ല. സാധാരണ വ്ലോഗ് ചെയ്യുന്നവർ പോലും വീട് കാണിക്കില്ല, വീട്ടുകാരെ കാണിക്കില്ല, നമ്മൾ ഒന്നും ചോദിക്കരുത് എന്തൊക്കെ ആണ് റൂൾസ്. ചേച്ചി എല്ലാരേം ഞങ്ങൾ ചേച്ചിയടെ extended ഫാമിലി പോലെ തന്നെ പരിചിയപെടുത്തുന്നത് കണ്ടു മനസ്സ് നിറഞ്ഞു.
ഒരുപാട് ഒരുപാട് സന്തോഷമായി മാം. കുറച്ചു ദിവസങ്ങൾക് മുൻപ് കമന്റ് ബോക്സിൽ ഞാൻ പറഞ്ഞിരുന്നു കഴിയുമെങ്കിൽ ബോബി സാറിന്റെ അമ്മയുടെ കൂടെയുള്ള ഒരു വീഡിയോ ചെയ്യണം എന്നുള്ളത്. എന്റെ മെസ്സേജ് മാമിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ എന്നറിയില്ല. രണ്ട് മൂന്ന് പ്രാവശ്യം ഞാൻ പറഞ്ഞിരുന്നു. ഇന്ന് കണ്ടപ്പോൾ സത്യം ഒരുപാട് സന്തോഷമായി. നല്ല അറിവും സ്നേഹവും നല്ല പെരുമാറ്റവുമുള്ള ആർക്കും മാതൃകയാകാൻ കഴിയുന്ന നല്ല വ്യക്തിത്വത്തിനുടമയായ സുന്ദരി അമ്മ. ദൈവം അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. മാമിന്റെ അമ്മ ഇന്ന് ഈ ലോകത്തില്ല. പരലോകത്തിരുന്നു അമ്മ ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും. ആ അമ്മയുടെ കുറവ് ഇന്ന് ഈ അമ്മയിലൂടെ കാണാം. മാഡം പറ്റുന്ന സമയമൊക്കെ ഇനി കുറച്ചു കൂടി സമയം കണ്ടെത്തി അമ്മയുടെ അടുത്ത് പോയിരിക്കാൻ ശ്രമിക്കണം. ആ അമ്മക്ക് മാമിനോടും അത്രക്കും സ്നേഹമുണ്ട്. സന്തോഷമുണ്ട്. അതാണെല്ലോ അവർക്ക് വേണ്ടി നമ്മൾ ചെയ്ത് കൊടുക്കേണ്ട കാര്യം. ഇനിയുള്ള നാളുകളും ഇതുപോലെ നിങ്ങൾക്കെല്ലാവര്ക്കും പരസ്പരം എപ്പോഴും സന്തോഷത്തോടെയും ഒത്തൊരുമയോടെയും കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🏻❤️🥰
അമ്മയുടെ ബുദ്ധി യൂം ചിന്താഗതിയും കൊള്ളാം. ആരെയും ശല്യപ്പെടുത്താതെ തനിയെ ജീവിക്കുക. അറിവുള്ള അമ്മ.ചിട്ടയുള്ള ജീവിതം.ഇത്രയും പ്രായത്തിലും നല്ല സ്മാർട്ട്.
“Ente Lekshmiyude husband, ente mutha mone”, that says it all. Lekshmi Nair and Amma are so lucky to have each other. A big salute to both of them! A great mother and daughter!💐🙏🏾
സ്നേഹവും ലാളിത്യവും സൗന്ദര്യവും ഒരു നൂലിൽ കോർത്ത മുത്തുമണികൾ പോലെ.... അമ്മ 🙏🙏🙏അമ്മക്ക് ആയുസ്സും ആരോഗ്യവും ദൈവം നല്കട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏🙏🙏
എന്താ പറയാ 🤩ഇത്രയും അനുഗ്രഹീതയായ ലക്ഷ്മിനായർ ക്ക് ഇത്രയും ഐശ്വര്യവും നിറകുടവുമായ അമ്മായിഅമ്മയാണ് ഉള്ളത് എന്നു ഞങ്ങൾക്ക് കാണിച്ചു തന്നു കൊതിപ്പിക്കല്ലേ 😄🤗എന്റെ ലക്ഷ്മി എന്നു പറയുമ്പോ ആ അമ്മയുടെ മനസ്സു നിറഞ്ഞത് അമ്മയുടെ മുഖത്തു തന്നെ കാണാം, ഇതെല്ലാം കാണാൻ സാധിപ്പിച്ച ലക്ഷ്മിനായർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ഇടനൽകിയ ദൈവത്തിന് നന്ദി, എല്ലാർക്കും ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ, അമ്മക്ക് ഒരായിരം ഉമ്മ 😘😘😘😘
പ്രായമായവർ എപ്പോളും വീടിന്റെ ഐശ്വര്യം anu🥰. Avarundakunna ആഹാരവും വല്യ ടേസ്റ്റ് anu🥰. എന്റെ hus ന്റെ അമ്മയും നന്നായി food പാകം cheyyum👍👌🏻 എനിക്ക് എല്ലാരേം ഇഷ്ടപ്പെട്ടു. നല്ല വ്ലോഗ്. സവാള ariyunna kathi super👏
അമ്മയും ചിറ്റയും ഒരേപോലെ ഇരിക്കുന്നു,ബോബി സാറിനെ പോലെ തന്നെ❤️ചേച്ചിയ്ക്ക് നല്ല ഒരു അമ്മായിഅമ്മയെ(അമ്മ)കിട്ടി.അതുപോലെ അനുകുട്ടിയ്ക്കും നല്ല അമ്മായിഅമ്മയെ കിട്ടി.എന്നും ഇതുപോലെ ഇരിക്കട്ടെ,🥰🥰🥰
Ee videokku comment idathirikkan pattiyilla..enthu sneham niranga ammayum sisterum familyum lekshmi mam ...❤️ ......ente lekshmi de bharthavu ennu amma parangathil thhanne aa ammayude sneham undu....epozhathe Ella mom in laws ee ammaye kandu padikkendathanu
Laxmi, ഇതാണ് ജീവിതം. ഞാൻ ഇഷ്ടപ്പെടുന്ന /ആഗ്രഹിക്കുന്ന ജീവിതം ഡിറ്റോ ഇത് തന്നെ. പ്രായമായവർക്ക് അവരുടെ space അതേ സമയം കുട്ടികളെ കാണാനും സ്നേഹിക്കാനും അവർ അടുത്തു തന്നെ ഉണ്ടാവുക... What a splendid life! I totally appreciate her. Fridge ഒന്നും ഇല്ലാത്ത കാലത്ത് എന്റെ അച്ഛൻ ഇതുപോലെ ലിവർ dry ആയി ഉണ്ടാക്കി ഭരണിയിൽ അടച്ചു വെച്ച് saturday പ്ലസ് sunday ഇത് കഴിയും. കേടൊന്നും വരാറില്ല.. God bless your friedship for ever
So.... happy to see your mother in-law...🤗🥰🥰🥰 Beautiful amma👌👌👌.. Aishwaryam niranja mukham..no words to express the beauty of this vlog May Guruvayoorappan bless you and the whole family ma'am 🙏.
അമ്മായിഅമ്മേടെ വീട്ടിലെ വിശേഷങ്ങളും മാമിനെ കണ്ടപ്പോൾ അവരുടെ സന്തോഷങ്ങളും ഒക്കെ കണ്ടു മാം ഈ പ്രായത്തിലും ഭാഗ്യവതി യാണ് 🥰🥰🥰🙏🙏🙏ഇന്നലെ മാമിന്റെ ലൈവിൽ ഒരു പാട് മെസ്സേജ് ഇട്ടിരുന്നു മാം കണ്ടില്ല സാരമില്ല അടുത്ത ലൈവിൽ നോക്കാം ♥️♥️♥️
I showed this video to my husband 😍... What a loving and matured Amma❤️, she is not giving any inconvenience to any one, well maintained home, her routine ,,, everything is impressive... and she is so beautiful 🥰. Dream world Amma aane 😂😍... Let the lord give her good health and long life 🙏. Thanks for this video chechi...chechi ,edaki poi Amma de koode ninnu oonu kazhichu ,varthanam oke paranju nilkumbol she will get more happy.
Thank you all my dear you tube family for all the beautiful ..loving comments...you all made my day...amma is also very happy seeing all the lovely comments.😍..you people are all so adorable🥰🤗..no words are enough to express our joy and gratitude❤🙏..we are still on trending 😀 dears..love you all 🥰🤗
Thank you🙏🙏🙏
You are always so special to us... Stay healthy.. Stay safe... Come to COORG once.. Please
Thnk u so much dear. Ur vlogs mke our day lively & happy. And more thn tht we gt to know a lot thru u about tvm. Specially th restraunts 😄. Thnks a lot dear. God bless u🥰
Thank u mam f this vlog nice that u have intro duced amma, Chitta and Ravi uncle. By doing all these our uTube family is becoming stronger n stronger day by day
💕
ഇതാണ് നല്ലതു വയസ്സാകുമ്പോൾ മറ്റുള്ളവർക്കു ശല്യമാകാതെ നമ്മുടെ എല്ലാ ഇഷ്ടങ്ങളോടും കൂടി ഒതുങ്ങി ജീവിക്കുക.അല്ലാതെ നമ്മളെ കരുതി വീട്ടിലുള്ളവർ ഒരിട ത്തും പോകാതിരിക്കുക,അഥവാ പോയാൽ തന്നെ 'അമ്മ ഒറ്റയ്ക്കു ആണെന്ന് കരുതി പെട്ടെന്ന് വരുക .new jeneration കുട്ടികളുടെ വേലതരങ്ങൾ കണ്ടു പിറുപിറുത്തു നടക്കണ്ട. ഇതിപ്പോ എല്ലാവർക്കും സന്തോഷം.
Sathmanu Beena. Praaki nernnu mathapithakkale nokkunnavaranu 99% makkalum. Athinu Karanam parents thanneyanu. Nammude naattile aalkar kalyanam kazhikkunnathum kuttikale undakkunnathum vayassukalath avare nokkanulla aalayittu mathramanu.
Ys. ഇപ്പൊ ഒരുപാട് ആൾക്കാർ അങ്ങനെ മാറിതുടങ്ങിയുട്ടുണ്ട്...
Ys. ഇപ്പൊ ഒരുപാട് ആൾക്കാർ അങ്ങനെ മാറിതുടങ്ങിയുട്ടുണ്ട്...
Cannot agree with this comments at all when you become that stage you will realise the situation of being alone in the house, everyone cannot be like this mother, each individual is different, it is our responsibility to take care of our old parents and it is written clearly in our holy Bible
@@gracythomas4984 True. They looked after you when you are vulnerable, now you look after them when they are vulnerable
Lekshmi maminte അമ്മായി അമ്മയെ കണ്ടാൽ ബ്രാമീണ പാട്ടി അന്ന് എന്ന് തോന്നും. നല്ല അമ്മയും മരുമോളും. ബോബി ചേട്ടൻ അപ്പൂപ്പന്റെ ഡീറ്റോ ആണ്. എല്ലാവരും സന്തോഷത്തോടെ ഇരീക്കട്ടെ. God bless your family. Nice vedio. Thank you dear ❤💞💞💞❤
ഈ അമ്മയുടെ കയ്യിൽ നിന്നും mam ന് കിട്ടിയ സ്നേഹം മുഴുവൻ mam ഇപ്പോൾ അനുകുട്ടിക്ക് കൊടുക്കുന്നു. 🥰🥰🥰 Mam നോട് ഉള്ള ആരാധന ബഹുമാനം എല്ലാം വീണ്ടും വീണ്ടും കൂടുന്നു. ♥️♥️♥️♥️♥️♥️♥️♥️
Hai
Q
വളരെ സത്യം ❤❤❤❤❤
sathym
Really true ...❤❤❤❤
മാം ഒരുപാട് ഇഷ്ടപ്പെട്ട വ്ലൊഗ് കണ്ടപ്പോൾ മാമിനൊദുല്ല ഇഷ്ടവും ബഹുമാനവും പിന്നെയും കൂടി പഴയ ഫോട്ടോയിൽ അമ്മയെ കാണാൻ എന്ത് ഭംഗിയാ അമ്മയെ ഞങ്ങൾക്കും ഇഷ്ട്ടമായി മാം ഭാഗ്യവതി ആണ് love you
ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഞാനൊക്കെ ആഗ്രഹിക്കുന്ന ഒരു ലൈഫ് ഇതൊക്കെ ഒരു ഭാഗ്യമാണ് അമ്മയ്ക്കും എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ എപ്പോഴും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
ഇനിയും അമ്മയുടെ കൂടെ വീഡിയോസ് ചെയ്യണം എന്നൊരു അഭ്യർത്ഥന ഉണ്ട്. കണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ഒരുപാട് ചിന്തിച്ചു. എത്ര സന്തോഷവതിയാണ് അമ്മ ആരോടും കുശുമ്പില്ല അസൂയായില്ല ഉള്ളതിൽ ആനന്ദം കണ്ടെത്തുന്നു എല്ലാരേം സ്നേഹിക്കുന്നു. മനസിന് വല്ലാത്ത ഒരു നിർവൃതി അമ്മയെ കണ്ടപ്പോൾ.
🤩🙏
അമ്മ സുന്ദരി......വൈജയന്തി മാവയേകാളും സുന്ദരി....🥰🥰🥰🥰
Educated ആയ ഒരു തറവാട്ടമ്മ 🙏So cute so beautiful ❤എന്റെ സ്വന്തം അമ്മയാണെന്നു തോന്നി 🌹❤Lakshmi mam you are so lucky🙏
മേടത്തിന്റെ motherinlaw അടിപൊളി, മേഡത്തിനേക്കാൾ മിടുക്കി. നമുക്ക് തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയുന്നു അമ്മയുടെ പ്രെസെന്റ്സ്.
നരച്ച മുടിയുള്ള മാതാപിതാക്കൾ വീടിന്റെ ഐശ്വര്യമാണ്. നല്ല ഒരു അമ്മായി അമ്മയെ കിട്ടിയ ലക്ഷ്മി ഭാഗ്യവതിയാണ്. ഈ അമ്മയെ കാണിച്ചു തന്നതിന് Spl Thanks 🙏
ഇപ്പൊ മനസ്സിലായി മാം എങ്ങനെയാ ഇത്ര നല്ല അമ്മായിയമ്മ (അമ്മ )ആയതെന്ന് 😍
അമ്മ ഇപ്പോഴും എന്ത് സുന്ദരിയാ... സംസാരം കേൾക്കാനും, nalla അറിവും 😍 love u amma 😍
''എന്റെ ലക്ഷ്മി ടെ ഭർത്താവ്''... Aa വാക്കിൽ അറിയാം അമ്മയും മരുമോളും തമ്മിലുള്ള സ്നേഹം 🥰🥰🥰🥰🥰🥰🥰
Ithanu amma
🙏
Correct 👍
Correct 🥰
Yes.
I loved Amma. She is such a lovely person and very intelligent. “My Lakshmi’s husband “ you are so lucky to have such an amazing mother in law.
അറിവും സൗന്ദര്യവും ബുദ്ധിയും ഒത്തിണങ്ങിയ അമ്മ ... ശബ്ദത്തിനെ കാലം തൊട്ടിട്ടുമില്ല ... Love You Amma... നമസ്കാരം അമ്മ💗
Absolutely true 👍🏻 👌🏻
Amma ye ammaya etraum padaveyelerekunnoral nalla redeyel karudunnallo oru gadeumelatta makalaye kandettum edanta kudumbbamalla annu chendaulla atra panmakkal
Yes
Yes correct ശരിക്കും നല്ല അറിവും വിവരവും ഉള്ള നല്ല അമ്മായി അമ്മ
Correct👍
എന്ത് സന്തോഷമായി അമ്മ ഇരിക്കുന്നു. ഒരു ചെറിയ പുഞ്ചിരിയോടെ കണ്ടിരിക്കാൻ തോന്നി. മാഡത്തിൻ്റെ and അമ്മയുടെ സന്തോഷം contagious ആണ്.
അമ്മ പുതിയ ജനറേഷന്റെ ആളാണ് എനിക്ക് ഭയങ്കര ഇഷ്ടമായി
ഹലോ മാഡം മാഡത്തിൻറ്റെ അമ്മായിഅമ്മയുടെ വീടും മറ്റു വിശേഷങ്ങൾ കണ്ടു നല്ല സുന്ദരിയായ അമ്മ നല്ല അടുക്കും ചിട്ടയുമുള്ള അമ്മ മാഡത്തിനോട് നല്ല സ്നേഹമുണ്ട് അമ്മയ്ക്ക് തിരിച്ചു മാഡവും അങ്ങനെതന്നെ അമ്മയുടെ ലിവർ ഫ്രൈ റെസിപ്പി കൊള്ളാം കണ്ടിട്ട് കൊതിയായി അമ്മയുടെ അനിയത്തി അമ്മയും നല്ല സുന്ദരിയാണ് എല്ലാ അംഗങ്ങളെയും കാണിച്ചുതന്നതിന് സന്തോഷം 🙏
ചേച്ചി അമ്മയെ എത്ര സ്നേഹിക്കുന്നു., അതുപോലെ care ചെയുന്നു. അനുകുട്ടിയും ഇതൊക്കെ കണ്ട് ചേച്ചി യെ സ്നേഹിക്കുന്നു care ചെയ്യുന്നു ഇതൊക്കെ new ജനറേഷൻ കണ്ടു പഠിക്കണം 🥰🥰🥰🥰🥰
മാം, ഒത്തിരി സ്നേഹവും നൻമയും ഉള്ള അമ്മ...,❤️❤️രണ്ടു പേരും തമ്മിൽ എന്താ ഒരു സ്നേഹം💞💞... ഒത്തിരി സന്തോഷം🎉🎉
🥰🙏
Mam ന്റെ ഇതുവരെയുള്ള vlogil വെച്ച് ഏറ്റവും അധികം ഇഷ്ടമായ vlog....love you Amma....😍😍😍
Onnum ithratholam varilla
Yes😍
Satyam great
👌
Yes
Amma cute& sweet, വൈജയന്തി മാല തന്നെയാണ്, ഇതുപോലെ സന്തോഷമായിട്ട് ഇരിക്കുന്ന അമ്മായി യമ്മയെ കിട്ടിയത് ലക്ഷ്മിയുടെ ഭാഗ്യവും നല്ല മനസ്സും ആണ്, ആ അമ്മയുടെ നല്ല പെരുമാറ്റമാണല്ലോ ലക്ഷ്മിയും അനുവും ആയിട്ടുള്ള ബോണ്ടിങ്ങ് ,
അമ്മയുടെ മുന്നിൽ ലക്ഷ്മി ചെറിയ മോളെ പോലെ...🥰🥰ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ
Absolutely true 👍🏻 👌🏻
😍😍
അതേയതേ
Nalla snehamulla ammayiammayum marumakalum
Ethu ennum nilanilkatte..🙏 randuperum nalla sudharika🥰
മൂത്തയാൾ എന്റെ ലക്ഷ്മിയുടെ ഭർത്താവ്.... എത്ര സ്നേഹത്തോടെ ആണ് അമ്മ പറയുന്നത്.... Such a lucky women....
Sundatiamma
ജീവിക്കുക ആണെങ്കില്‍ ചേച്ചിയെ പോലെ ജീവിക്കണം I really admire you
അമ്മയ്ക്ക് ജീവിതത്തിൽ കൃത്യത ഉള്ളത് കൊണ്ടാണ് ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടം മറ്റൊരാൾ വന്നാൽ അതിനൊക്കെ മാറ്റം വരും, love u amma 😘😘😘
Mam, ur mother in-law is so cute and lovable 😘😘😍 ഈ പ്രായത്തിലും വീടൊക്കെ എത്ര neat and clean 👏 hat's off to amma 🙏🙏 ശരിക്കും വൈജന്തിമാല തന്നെ 😍💝😍😘
I'm
ഇത്രയും നല്ല ഒരു അമ്മയുടെ മരുമകൾ ആവാനും ആ നല്ല ഫാമിലിയോടൊപ്പം ലൈഫ് പങ്കിടാനും കഴിഞ്ഞത് മുൻ ജന്മ സുകൃതം. എന്തായാലും അതേ പോലെത്തന്നെ നല്ല മക്കളോടപ്പം ജീവിത കാലം മുഴുവൻ എല്ലാ ഭാഗ്യവും അനുഭവിച്ചു ജീവിക്കാൻ കഴിയട്ടെ.എന്തായാലും ഇങ്ങിനെ ഒരു എപ്പിസോഡ് ചെയ്യാൻ തോന്നിയത് എത്ര നന്നായി. താങ്ക്സ് 🌹🌹❤
നല്ല സ്നേഹമുള്ള സുന്ദരി അമ്മ 😘😍❤️❤️❤️❤️
Great vlog. ഈ പ്രായത്തിലും സ്വന്തം ഇഷ്ടവും സ്വാതന്ത്യവും, കാത്തു സൂക്ഷിച്ച് മിടുക്കിയായിക്കുന്ന അമ്മ: Thanks Lakshmi for this wonderful Bond of Love
അമ്മയോട് ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കണേ.. 🥰🥰
Sure dear 🥰
What a lady she s…Huge respect to ammummaa😊😊the way she s behaving her attitude all are exactly similiar to ma grand mother..😊lot of memories came to my mind through this vlogg…👌🏻👍
🥰🙏
സുന്ദരി അമ്മ, ഭാഗ്യമുള്ള അമ്മ, മകനും കൊച്ചുമക്കളും സഹോദരങ്ങളും തൊട്ടടുത്ത് ഉണ്ടല്ലോ, ദീർഘായുസ്സ് ഉണ്ടാവട്ടെ അമ്മക്ക്
അമ്മയെകണ്ടതിൽ ഒരുപാട് സന്തോഷം സുന്ദരികുട്ടി അമ്മ ലവ് യൂ അമ്മ ❤❤❤
🥰🙏
അനുവും, മാം തമ്മിൽ എങ്ങനെ ഈ കെമിസ്ട്രി ഉണ്ടായി എന്നതിന് ഉള്ള ഏറ്റവും ക്ലിയർ ആയ ആൻസർ ആണ് ഈ വീഡിയോ... ❤️
നല്ല സ്നേഹമുള്ള അമ്മ......... അമ്മയിൽ നിന്നു സ്നേഹം ലക്ഷ്മി ചേച്ചിക്ക്.... ♥️♥️♥️ലക്ഷ്മി ചേച്ചിയിൽ നിന്ന് അനുമോളിലേക്കു 💓💓💓
ചേച്ചിയും അമ്മയും കൂട്ടുകാരികളെ പോലെ.. 🤩🤩🤩🤩🤩🤩👍👍👍👍👍👍 ( അങ്ങനെ ഒരുപാട് വൈകി ആണെങ്കിൽ കൂടി ചേച്ചിയുടെ ജീവിത കഥയിലെ മറ്റൊരു strong കഥാപാത്രം കൂടി ഫ്രയിമിൽ വന്നു.. )
🙏🙏🙏
So nice
Nl
Such a graceful amachi... And so beautiful to see the apartment spic and span... Being independent and graceful as one grows old is God's blessing.... This recipe is something like my mom's... Nostalgia ! God bless your amma
🥰🙏
@@LekshmiNair
നല്ല ഐശ്വര്യം ഉള്ള അമ്മ...♥️ അമ്മളും മകളും പോലെ ഉണ്ട് God bless😘
അച്ചോടാ 😘😘 സുന്ദരി അമ്മതന്നെ
ലക്ഷ്മി എന്ന് പറയുന്നത് തന്നെ എത്ര സ്നേഹത്തോടെയാണ്. You are really Lucky Mam. 😍😍 ആ അമ്മയും ഭാഗ്യവതി തന്നെ മക്കളെയും കൊച്ചു മക്കളെയും അവരുടെ മക്കളെയും എല്ലാം കണ്ട് ആരോഗ്യത്തോടെ ഇരിക്കാൻ ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍
സ്നേഹസമ്പന്ന മാർന്ന കുടുംബം. ഭഗവാൻ ആയുസും ആരോഗ്യവും എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ. ഈ vedio കണ്ടപ്പോൾ ഒരുപാട് സന്തോഷം. 🙏🏻😊
🥰🙏
ഒരുപാട് നന്ദി മാം 💜 അമ്മയെ കാണിച്ചതിനു😍💝💝അമ്മ,സുന്ദരി അടിപൊളി💝💝🌹ma'am u are so so lucky🌹😍💝ini farm house dayinmylife vlog cheyyane ma'am👍💝
What an impressive mother in law....speaks volumes about your successes in life and the support she has given you ...! Thanks for introducing her....m
🥰🙏
This inspires her to be a good mother in law
ആഢ്യത്വമുള്ള ഇപ്പോഴും സുന്ദരിയായ smart ആയ അമ്മ❤️ . മരുമകൾക്ക് ഇപ്പോഴും അൽപം ഭയ ഭക്തിയൊക്കെ ഉള്ളതുപോലെ തോന്നി😄🥰
Soverys
Verysmartmam
എന്ത് രസമാ രണ്ടുപേരുടെയും വർത്തമാനം, ഓരോന്ന് ഓർത്തോർത്തു പറയുന്നത് കേട്ടപ്പോ സന്തോഷം. Verry natural. Thanks for this episode. അമ്മക്ക് എല്ലാ ആരോഗ്യം ഉണ്ടാകട്ടെ 🙏😊
Farmhouse ഒരു ദിവസം കാണിക്കണേ.
അമ്മയുടെ അടുത്ത് പോയപ്പോൾ ഒരു കുട്ടി nature വന്നപോലെ തോന്നി.വളരെയധികം relax ചെയ്യുന്നപോലെ തോന്നിട്ടോ. 🙏
Hai ലക്ഷ്മി മാം, അമ്മായി അമ്മ യേ പരിചയപെടുത്തിയതിൽ സന്തോഷം, അറിവും ഇന്നത്തെ ചുറ്റുപാടുകളെ പറ്റി നല്ല ബോധവും ഉള്ള അമ്മ, 🙏❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️
അമ്മ ❤️❤️❤️❤️
ലക്ഷ്മി ചേച്ചിക്ക് ഒരു ജാടയും ഇല്ല. സാധാരണ വ്ലോഗ് ചെയ്യുന്നവർ പോലും വീട് കാണിക്കില്ല, വീട്ടുകാരെ കാണിക്കില്ല, നമ്മൾ ഒന്നും ചോദിക്കരുത് എന്തൊക്കെ ആണ് റൂൾസ്.
ചേച്ചി എല്ലാരേം ഞങ്ങൾ ചേച്ചിയടെ extended ഫാമിലി പോലെ തന്നെ പരിചിയപെടുത്തുന്നത് കണ്ടു മനസ്സ് നിറഞ്ഞു.
You are punctual and always on ur time in doing your duties and keeping your relations. Mamine പോലെ ആകാൻ ആഗ്രഹിക്കുന്നവർ ആദ്യം കണ്ടുപഠിക്കേണ്ടത് അതാണ്
Blessed daughter in law
അമ്മയെ കണ്ടതിൽ സന്തോഷം..😘😘❤
ചേച്ചീടെ വലിയ അനുഗ്രഹം ആണല്ലേ അമ്മാ 🥰🥰🥰🥰🥰👍🏻👍🏻👍🏻
ഒരുപാട് ഒരുപാട് സന്തോഷമായി മാം. കുറച്ചു ദിവസങ്ങൾക് മുൻപ് കമന്റ് ബോക്സിൽ ഞാൻ പറഞ്ഞിരുന്നു കഴിയുമെങ്കിൽ ബോബി സാറിന്റെ അമ്മയുടെ കൂടെയുള്ള ഒരു വീഡിയോ ചെയ്യണം എന്നുള്ളത്. എന്റെ മെസ്സേജ് മാമിന്റെ ശ്രദ്ധയിൽ പെട്ടിരുന്നോ എന്നറിയില്ല. രണ്ട് മൂന്ന് പ്രാവശ്യം ഞാൻ പറഞ്ഞിരുന്നു. ഇന്ന് കണ്ടപ്പോൾ സത്യം ഒരുപാട് സന്തോഷമായി. നല്ല അറിവും സ്നേഹവും നല്ല പെരുമാറ്റവുമുള്ള ആർക്കും മാതൃകയാകാൻ കഴിയുന്ന നല്ല വ്യക്തിത്വത്തിനുടമയായ സുന്ദരി അമ്മ. ദൈവം അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.
മാമിന്റെ അമ്മ ഇന്ന് ഈ ലോകത്തില്ല. പരലോകത്തിരുന്നു അമ്മ ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും. ആ അമ്മയുടെ കുറവ് ഇന്ന് ഈ അമ്മയിലൂടെ കാണാം.
മാഡം പറ്റുന്ന സമയമൊക്കെ ഇനി കുറച്ചു കൂടി സമയം കണ്ടെത്തി അമ്മയുടെ അടുത്ത് പോയിരിക്കാൻ ശ്രമിക്കണം. ആ അമ്മക്ക് മാമിനോടും അത്രക്കും സ്നേഹമുണ്ട്. സന്തോഷമുണ്ട്. അതാണെല്ലോ അവർക്ക് വേണ്ടി നമ്മൾ ചെയ്ത് കൊടുക്കേണ്ട കാര്യം. ഇനിയുള്ള നാളുകളും ഇതുപോലെ നിങ്ങൾക്കെല്ലാവര്ക്കും പരസ്പരം എപ്പോഴും സന്തോഷത്തോടെയും ഒത്തൊരുമയോടെയും കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... 🙏🏻❤️🥰
അമ്മമാർ എപ്പോളും കണ്ണിനു കുളിർമ ഉള്ള കാഴ്ച ആണ്❤️
😍🥰🙏
വല്ലവന്റെയും അമ്മ എന്ന് എടുത്ത് പറയണേ.
അമ്മയുടെ ബുദ്ധി യൂം ചിന്താഗതിയും കൊള്ളാം. ആരെയും ശല്യപ്പെടുത്താതെ തനിയെ ജീവിക്കുക. അറിവുള്ള അമ്മ.ചിട്ടയുള്ള ജീവിതം.ഇത്രയും പ്രായത്തിലും നല്ല സ്മാർട്ട്.
സുന്ദരി അമ്മ 😍സുന്ദരി മരുമകള്‍ 💕പ്രായം ആയെങ്കിലും മോഡേൺ കാഴ്ച പാടുള്ള അമ്മ.
Yes
“Ente Lekshmiyude husband, ente mutha mone”, that says it all. Lekshmi Nair and Amma are so lucky to have each other. A big salute to both of them! A great mother and daughter!💐🙏🏾
🥰🙏
ആ ഒറ്റ വാക്ക് മതിയല്ലോ ലക്ഷ്മി അവർക്കാരാ എന്ന് അറിയാൻ. U r so lucky Mam
@@lathavarghese1881 yes very true. Lakshmi is also very loving
Ttyyyui
😍 love begets love.
അമ്മയെ കാണാൻ എന്ത് രസമാണ് 😍❤️
അമ്മയെ കണ്ടതിൽ വളരെ സന്തോഷം 🥰🥰
എന്റെ കുഞ്ഞേ എന്ന് ആ അമ്മ വിളിക്കുമ്പോൾ അറിയാം ചേച്ചിയോടുള്ള 💖 എന്താ അമ്മയുടെഭംഗി ♥️
Having a good mominlaw is a blessing 🥰...Enik ee ammaye orupad ishtayiiii♥️✨..Such a beautiful lady she is....☺️ U are lucky😁
Ee sneham kittunnad kondanu madam anukuttineyum adu pole care cheyyunnd 😍😘😘😘
🥰🙏
അനുവിനെ പോലെ mam ലക്കി നല്ല അമ്മായി അമ്മ god bless u
Ma’am’s mother-in-law also so sweet and very beautiful . Lucky to have such a good natured mother .
ഒരുപാട് കാലങ്ങൾക്കു ശേഷം ഞാനിന്ന് comment ചെയ്യുകയാണ്
ഒരുപാട് ഇഷ്ട്ടപ്പെട്ട വീഡിയോ
സ്നേഹവും ലാളിത്യവും സൗന്ദര്യവും ഒരു നൂലിൽ കോർത്ത മുത്തുമണികൾ പോലെ.... അമ്മ 🙏🙏🙏അമ്മക്ക് ആയുസ്സും ആരോഗ്യവും ദൈവം നല്കട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏🙏🙏
സ്വന്തം duty കൾ സ്വന്തം passion എല്ലാം perfect ആയി ചെയ്യുന്ന Mam എല്ലാവ൪കു൦ ഒരു Inspiration ആണ്.
Love you Mam..
Nalla sundari amma......enthu manoharamayanu amma samsarikkunnathu.......Chakkara ummaaa.....❤
Eniku ammayude oru nilapaadu vallya ishttamayi,makkal ente koode vannu stay chayyanam ennu vaashi pidikkathe independent aayi nilkkunna amma,ente ammamayum ithu pole aayirunnu.............eniku athu orma vannu ammaye kandappol......
അറിവും ചുറുചുറുക്കും ഉള്ള അമ്മാമ്മാ...😍😍
എന്താ പറയാ 🤩ഇത്രയും അനുഗ്രഹീതയായ ലക്ഷ്മിനായർ ക്ക് ഇത്രയും ഐശ്വര്യവും നിറകുടവുമായ അമ്മായിഅമ്മയാണ് ഉള്ളത് എന്നു ഞങ്ങൾക്ക് കാണിച്ചു തന്നു കൊതിപ്പിക്കല്ലേ 😄🤗എന്റെ ലക്ഷ്മി എന്നു പറയുമ്പോ ആ അമ്മയുടെ മനസ്സു നിറഞ്ഞത് അമ്മയുടെ മുഖത്തു തന്നെ കാണാം, ഇതെല്ലാം കാണാൻ സാധിപ്പിച്ച ലക്ഷ്മിനായർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ഇടനൽകിയ ദൈവത്തിന് നന്ദി, എല്ലാർക്കും ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ, അമ്മക്ക് ഒരായിരം ഉമ്മ 😘😘😘😘
നല്ല ഐശ്വര്യമുള്ള, അടുക്കും ചിട്ടയും ഉള്ള ഒരു അമ്മ. ഒരു positive vibes feel ചെയ്തു.
With love and prayers 💓🙏
പ്രായമായവർ എപ്പോളും വീടിന്റെ ഐശ്വര്യം anu🥰. Avarundakunna ആഹാരവും വല്യ ടേസ്റ്റ് anu🥰. എന്റെ hus ന്റെ അമ്മയും നന്നായി food പാകം cheyyum👍👌🏻 എനിക്ക് എല്ലാരേം ഇഷ്ടപ്പെട്ടു. നല്ല വ്ലോഗ്. സവാള ariyunna kathi super👏
അമ്മക്ക് ഒരുപാട് സ്നേഹം....super അമ്മയും super മരുമകളും....
എത്ര കുലീനയും ,സ്നേഹമയിയും ,ഐശ്വര്യവും നിറഞ്ഞ അമ്മ
അമ്മയും ..മകളും പോലെ ഉണ്ട് ♥️😘
Amma 🥰.nalla arivulla vyakthi anu ellavareyum manasilakkunna vyakthi anu amma ennu manasilayi..
അമ്മയും ചിറ്റയും ഒരേപോലെ ഇരിക്കുന്നു,ബോബി സാറിനെ പോലെ തന്നെ❤️ചേച്ചിയ്ക്ക് നല്ല ഒരു അമ്മായിഅമ്മയെ(അമ്മ)കിട്ടി.അതുപോലെ അനുകുട്ടിയ്ക്കും നല്ല അമ്മായിഅമ്മയെ കിട്ടി.എന്നും ഇതുപോലെ ഇരിക്കട്ടെ,🥰🥰🥰
Ee videokku comment idathirikkan pattiyilla..enthu sneham niranga ammayum sisterum familyum lekshmi mam ...❤️ ......ente lekshmi de bharthavu ennu amma parangathil thhanne aa ammayude sneham undu....epozhathe Ella mom in laws ee ammaye kandu padikkendathanu
Mam ur mom in law so smart. Looking at her makes me feel that old age should be spent like this peacefully and happily.
So true, had the same feeling. Feel so satisfied.
Orupadu ishtapettu.ammaye kandapol santhosham.
Amma is very active in this age.A great inspiration to everyone.
🥰🙏
ഒരുപാട് സന്തോഷം അമ്മയെകണ്ടപ്പോൾ അമ്മയുടെ മുന്നിലെത്തുമ്പോൾ എത്രവല്യ ആളായാലും കുട്ടിയാകും 😘😘😘അമ്മ love you
ആഢ്യത്തവും കുല മഹിമയും കനിഞ്ഞ് കിട്ടിയ കുടുംബം💙💙
Respectful mother with a respected daughter.Bless you abundantly!!!
Beautiful Caring and loving mother god bless you Amma ❤️👍🙏
Laxmi,
ഇതാണ് ജീവിതം.
ഞാൻ ഇഷ്ടപ്പെടുന്ന /ആഗ്രഹിക്കുന്ന ജീവിതം ഡിറ്റോ ഇത് തന്നെ.
പ്രായമായവർക്ക് അവരുടെ space
അതേ സമയം കുട്ടികളെ കാണാനും സ്നേഹിക്കാനും അവർ അടുത്തു തന്നെ ഉണ്ടാവുക...
What a splendid life!
I totally appreciate her.
Fridge ഒന്നും ഇല്ലാത്ത കാലത്ത് എന്റെ അച്ഛൻ ഇതുപോലെ ലിവർ dry ആയി ഉണ്ടാക്കി ഭരണിയിൽ അടച്ചു വെച്ച് saturday പ്ലസ് sunday ഇത് കഴിയും.
കേടൊന്നും വരാറില്ല..
God bless your friedship for ever
ബോബി ചേട്ടന്റെ അമ്മ സുന്ദരി തന്നെ. 🥰🥰🥰🥰
So.... happy to see your mother in-law...🤗🥰🥰🥰 Beautiful amma👌👌👌.. Aishwaryam niranja mukham..no words to express the beauty of this vlog
May Guruvayoorappan bless you and the whole family ma'am 🙏.
🥰🙏
എത്ര ഫ്രണ്ട്‌ലി ആയിട്ടാണ് അമ്മയും മോളും ഇട പഴകുന്നത്... 👍🏻
👍
ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ....... എന്തു രസമാണ് കണ്ടിരിക്കാൻ....... ഇനി ചേച്ചിയുടെ ഫാമിലി ആയി.... വീഡിയോ വേണും........... സൂപ്പർ.. സൂപ്പർ
Beautiful video mam 🥰🤗 ellayidethum ammamaru avarude veedu vittu engotum varilla maximum one month athu kazhingu thirichu veettil ethiyale samadhanam akuuu ellarum santhoshamayirikkatte🙏
അമ്മായിഅമ്മേടെ വീട്ടിലെ വിശേഷങ്ങളും മാമിനെ കണ്ടപ്പോൾ അവരുടെ സന്തോഷങ്ങളും ഒക്കെ കണ്ടു മാം ഈ പ്രായത്തിലും ഭാഗ്യവതി യാണ് 🥰🥰🥰🙏🙏🙏ഇന്നലെ മാമിന്റെ ലൈവിൽ ഒരു പാട് മെസ്സേജ് ഇട്ടിരുന്നു മാം കണ്ടില്ല സാരമില്ല അടുത്ത ലൈവിൽ നോക്കാം ♥️♥️♥️
I showed this video to my husband 😍... What a loving and matured Amma❤️, she is not giving any inconvenience to any one, well maintained home, her routine ,,, everything is impressive... and she is so beautiful 🥰. Dream world Amma aane 😂😍... Let the lord give her good health and long life 🙏. Thanks for this video chechi...chechi ,edaki poi Amma de koode ninnu oonu kazhichu ,varthanam oke paranju nilkumbol she will get more happy.
Enikkue orupade ishtappettu ningalue aa nanma aa ammaye kandapol manasilayi ningal ethrum nalla orall ayathukondannue inganoru ammaye kittiyathue good luck
നല്ല ഐശ്ച്വര്യമുള്ള അമ്മ ... അമ്മയും മകളും പോലെ തോന്നി സംസാരിച്ചു തുടങ്ങിയപ്പോൾ ....
ഈ ചാനലിലെ ഏറ്റവും നല്ല വീഡിയോ mam കണ്ടപ്പോൾ ഞങ്ങൾക്കും ഒരു സന്തോഷം തോന്നുന്നു❤️❤️❤️
Lakshmi mam's mother in law is very educated i think.. Because i could understand their talking
അടിപൊളി എന്ത് രസകരമായി ഇരിക്കുന്നു അമ്മയെ കാണാൻ നല്ല ഭംഗി
Amma is really beautiful at this age.U have really captured all the moments well.GOD BLESS ALL OF U WITH HEALTH and happiness !
🥰🙏
പാചകറാണി അമ്മയോട് ചോദിച്ചു cook ചെയ്യുന്നത് കാണുമ്പോൾ എത്ര സന്തോഷം തോന്നുന്നു എന്ന് പറഞ്ഞു അറിയിക്കാൻ വയ്യ 🥰🥰🥰