COIMBATOREലെ രാത്രി കാഴ്ചകൾ | RACE COURSE | VELAN കാപ്പി | പലതരം KEBABS | SULTAN KEBAB CORNER

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 261

  • @leelasdaughter
    @leelasdaughter Рік тому +2

    Adipoli food review chechi 👍 very very tempting to see you exploring different types of food in coimbatore.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +49

    നമ്മുടെ കേരളത്തിൽ ഇതുപോലുള്ള സ്ഥലമുണ്ടോ നമ്മുടെ ആളുകൾ തമിഴ് നാടിനെ കണ്ട് പഠിക്കട്ടെ

    • @sobhal3935
      @sobhal3935 Рік тому +3

      ശരിയാണ്. തമിഴ്നാട്ടിൽ പോകുമ്പോൾ ഞാനും ഇതുതന്നെ ഓർക്കാറുണ്ട്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      🤩🥰💯

  • @bindubharathannor747
    @bindubharathannor747 Рік тому +6

    . നമസ്ക്കാരം ഒരോ യാത്രയും ഫുഡു സൂപ്പർ എത്ര കണ്ടാലും മതിവരില്ല❤

  • @jayalakshmisujeeve1792
    @jayalakshmisujeeve1792 Рік тому +2

    ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്ന കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം 👌👌❤️

  • @kalavijai5773
    @kalavijai5773 Рік тому +9

    എത്ര സന്തോഷം തോന്നുന്നുവെന്നോ ഓരോ travel vlogs കാണുമ്പോളും..
    തമിഴ്നാട് ഏത് ഭാഗം കാണാനും സന്തോഷം..
    Coimbatore is One of my favourite cities..
    Love your travel vlogs than cooking vlogs! ❤

  • @binukb1233
    @binukb1233 Рік тому +5

    ഇന്നത്തെ വീഡിയോ ഫുൾ കൊതിപ്പിക്കൽ ആയിരുന്നു 🤤🤤 ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും നല്ല നല്ല യാത്രകൾ ഉണ്ടാകട്ടെ🥰

  • @rajanijayan9606
    @rajanijayan9606 Рік тому

    അടിപൊളി വീഡിയോ 🙏🌷💞👍

  • @Linsonmathews
    @Linsonmathews Рік тому +25

    തമിഴ്നാട്ടിലെ ഓരോ സ്ഥലവും ഇപ്പൊ വേറെ level ആയി 😍 കേരളത്തിൽ night life ഒക്കെ സ്വപ്നം മാത്രം. അടിപൊളി ആയിട്ടുണ്ട് ചേച്ചി 👌👌👌❣️❣️❣️

    • @mumbaionline
      @mumbaionline Рік тому +1

      💯 ശരിയാണ്

    • @dreamcatcher161
      @dreamcatcher161 Рік тому +2

      Ernakulam vaa... Night life kanam... Allathe veruthe kidanu dialogue adikalle

    • @ShaliniPCPc
      @ShaliniPCPc Рік тому +3

      @@dreamcatcher161 sathyam aanu mattu jillakal ariyilla but Ernakulam night kaazhcha super aa especially food 🥰👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      😍🙏

    • @girijadevics5988
      @girijadevics5988 Рік тому

      Evide 6 maniykkushesham tvm purathirangiyal peedippiykkum

  • @mariyahelna9926
    @mariyahelna9926 Рік тому +1

    Super night life. അടിപൊളി. Food അടിപൊളി.

  • @ajitiju1
    @ajitiju1 Рік тому +5

    Awesome vlog chechi......will visit this place on my visit to kerala everything seems so tempting

  • @smithaa1078
    @smithaa1078 Рік тому +12

    ❤❤Love from Coimbatore, chechi..It’s a paradise. Lucky to be here.

  • @vidhyat1733
    @vidhyat1733 Рік тому +2

    Athimanoharamaya kazchakalum foodum adipoli chechi 👍orupad santhosham Chechikutty 🥰🥰❤️ excellent vlog 💖😍

  • @shamnasha-dt4np
    @shamnasha-dt4np Рік тому +1

    Mam ഇന്നത്തെ ഡ്രെസ്സിൽ അടിപൊളി 👍👍👍

  • @vanuprakash282
    @vanuprakash282 Рік тому +2

    കോയമ്പത്തൂർ കാഴ്ച അടിപൊളി തീർച്ചയായും പോകണം❤കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല.🧡🧡🧡

  • @merlyndamianose5795
    @merlyndamianose5795 Рік тому +1

    Too good vlog about Coimbatore. 35years I lived in Coimbatore. Now in old age living in Brisbane and nostalgia creeping on me.

  • @shynicv8977
    @shynicv8977 Рік тому

    വളരെ മനോഹരമായ കൊതിപ്പിക്കുന്ന കാഴ്ചകൾ ❤❤❤👍🏻👍🏻👍🏻👍🏻👍🏻deserts 👍🏻👍🏻👍🏻എല്ലാ ഫുഡും അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤രാത്രി കാഴ്ചകൾ പൊളി 🙏🙏🙏🙏❤❤❤

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    Super video.... 👍
    Enjoy ചേച്ചി...... 🙏🌹❤🤝...

  • @manazyachutty4270
    @manazyachutty4270 Рік тому

    Adipoli adipoliye 😍

  • @finisusan7088
    @finisusan7088 Рік тому

    അടിപൊളി vlog 💞
    Super food vlog 💞
    Love U Mam😘😘

  • @jetzyjoyel698
    @jetzyjoyel698 Рік тому +1

    It's our place Coimbatore 😊...our walking place Race Horse...❤

  • @binduramadas4654
    @binduramadas4654 Рік тому

    Adipoli mouth watering 👌👏🥰

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ih Рік тому

    Race course il avedha nu paRanja park und...my childhood memmories.....

  • @binoyc4742
    @binoyc4742 Рік тому

    Super vlog. ലെമൺ tea എടുക്കുന്നത് കാണാൻ നല്ല ഭംഗി. സൂപ്പർ ആണ്. പാൽ ഖോബ മിൽക്ക് സൂപ്പർ ആണ്. എല്ലാ ഫുഡ്‌ സൂപ്പർ 🥰🥰🥰👍

  • @rubysasikumar153
    @rubysasikumar153 Рік тому +2

    സൂപ്പറായിട്ടുണ്ട് മാം പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ മാം മിന് എല്ലാ dress ഉം ചേരുമെങ്കിലും സാരിയിൽ മാം മിനെ കാണാൻ നല്ല ഭംഗിയാട്ടോ💞

  • @mayasaraswathy8899
    @mayasaraswathy8899 Рік тому +1

    Yummy and mouthwatering vlog. Superb chechi..

  • @chithra9975
    @chithra9975 Рік тому +3

    കോയമ്പത്തൂരിൽ കുറെ വർഷം ആയി താമസിക്കുന്നെടേങ്കിലും ചേച്ചി കാണിച്ചു തന്ന പല സ്ഥലങ്ങളും അറിയില്ല. ഒരുപക്ഷെ ഹോട്ടൽ ഫുഡ്‌ ഇഷ്ടമില്ലാത്തത് കാരണം ആയിരിക്കും ഒന്നും explore ചെയ്യാൻ പോയിട്ടില്ല.കോയമ്പത്തൂർ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. ചേച്ചി വന്നിട്ടു ഇഷ യോഗ പോയില്ലേ. അതും ഇവിടെ ഫേമസ് ആണല്ലോ.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Isha foundation poyi dear..video will be uploaded shortly ..lucky to be living in coimbatore 🥰

  • @ShaliniPCPc
    @ShaliniPCPc Рік тому +1

    Ivideyokke pokaan saadhikkaathavarkk chechi oru inspiration aanu super chechiii love you 😍👌🥰

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +1

    Adipolividio👍👍

  • @ambikanair7026
    @ambikanair7026 Рік тому

    Hi madam, coimbatore nightil travel cheyyan pedi venda nalla place travel vlog Super madam share cheythathinu valare thanks 👍👍❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Orupadu santhosham dear ishtapettu ennu arinjathil...loved
      the place ...lots of love ❤️ 😍 🥰

  • @jayasreenair6781
    @jayasreenair6781 Рік тому +2

    Rendu divasam aakkamayirunnu..... Snacks one day... Dinner another day.... More enjoyment ayenae🥰🥰

  • @sobhal3935
    @sobhal3935 Рік тому +3

    കണ്ടിരിക്കുന്നവരുടേയും മനസ്സു നിറഞ്ഞു.

  • @mariyusali3641
    @mariyusali3641 Рік тому

    superr super
    costume food everything good.

  • @Arya-bm1le
    @Arya-bm1le Рік тому

    Al Saj il oru kalyanathil vechu njan mam nte makaneyum marumakaleyum kandirunnu😊. Poyi samsarichu.. So sweet

  • @anitharavikumar2259
    @anitharavikumar2259 Рік тому +7

    ഞാനും കേരളക്കാരിയാണങ്കിലും കൊയമ്പത്തൂർ എന്ന സ്വർഗ്ഗ നഗരത്തിൽ സെറ്റിൽ ചെയ്തതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +2

      Bhagyavathi 🥰

    • @sivapriya6870
      @sivapriya6870 Рік тому

      ഞാനും കോയമ്പത്തൂർ ആണ് ഒട്ടും ഇഷ്ടമല്ല ഇവിടം 🤮🤮🤮

  • @remyaravindran4846
    @remyaravindran4846 Рік тому

    അടിപൊളിയായിട്ടുണ്ട്

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому

    Adipoly 🎉🎉❤❤

  • @suchithrakr8645
    @suchithrakr8645 Рік тому +2

    Yes it's beautiful there we been there

  • @lamiyamk-tn7ff
    @lamiyamk-tn7ff Рік тому

    Hai mam super yummy foods😋👌👍♥️

  • @beenas9753
    @beenas9753 Рік тому +1

    Delicious food❤Nice vlog❤😍🎉

  • @thomasmathew2614
    @thomasmathew2614 Рік тому +1

    A dipole 🌺👍👍🌺

  • @mariadmello7914
    @mariadmello7914 Рік тому

    Awesome 👌👌

  • @shanthiprabha8034
    @shanthiprabha8034 Рік тому

    Njanum und coiambatur

  • @rajeshswamikdlr4957
    @rajeshswamikdlr4957 Рік тому +15

    കേരളം ശരിക്കും സീറോ ആയി കൊണ്ടിരിക്കുന്നു

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      🤩

    • @LolliPop-pg8gi
      @LolliPop-pg8gi Рік тому +2

      Kerala ippozhum oru 30 varsham purakottanu. Oru enjoymentum illa. 6 mani kazhijal aareyum veliyil kaanilla. Manusharude mentalityum sharialla.

  • @sanithavijayan537
    @sanithavijayan537 Рік тому

    Super place
    Adipolu costume❤❤

  • @shuhaibthakkara4645
    @shuhaibthakkara4645 Рік тому

    സേലം സേട്ടുകടൈ...

  • @sreejadileep8315
    @sreejadileep8315 Рік тому

    Coimbatore,adipoli chechi,you are lucky enough to go everywhere you want and you have got that potential to do what ever you want,keep it up,chechi,nice costumes too❤️❤️❤️

  • @honeyalias844
    @honeyalias844 Рік тому

    സൂപ്പർ മാം 👌👌👌

  • @nirmalakannan2798
    @nirmalakannan2798 Рік тому

    Oh,lot of items. Yummy.

  • @LolliPop-pg8gi
    @LolliPop-pg8gi Рік тому

    Innale njangal Bangalorle Frazier townil ramzan ifthar food kazhikaan poyi. Endo rush aanu. Kuranjathu oru 5000 aalkaarengilum kaanum. Verity food. Bangalore aalkaarku ariyam.

  • @prakashkirtan8152
    @prakashkirtan8152 Рік тому

    Hai mam we r from Coimbatore race course il ninnu 5 minutes apppurathanu njangaludey veedu welcome mam

  • @sobhanavasudevan90
    @sobhanavasudevan90 Рік тому

    Njangalude naatil ithra divasam undayittu madathine kanaan saadhichilla llo

  • @roshinicantony1821
    @roshinicantony1821 Рік тому

    Super 👍 Vlog . Thank you ma'am.

  • @Sana4455-I9n
    @Sana4455-I9n Рік тому

    മാഡം...വീട്ടിൽ use ചെയ്യുന്ന dress ൻറെ ഒരു vlog ചെയ്യുമോ... especially skirts

  • @dineshchrish2872
    @dineshchrish2872 Рік тому

    Chechi ipol Coimbatore IL aano

  • @deepthysajeev6335
    @deepthysajeev6335 Рік тому

    കൊതിയാകുന്നു കാണുമ്പോൾ 😋

  • @sudharaveendran2868
    @sudharaveendran2868 Рік тому

    U r simply amazing.... Five star hotel/thattukada...equal for u

  • @jayamenon1279
    @jayamenon1279 Рік тому

    Hai LAKSHMI JI Ennathe Casual Dress Nannayittund 👌 Night Vedio Very Nice 👍🏽

  • @rekhar1475
    @rekhar1475 Рік тому

    Very tempting vlog

  • @lijomongeorge1573
    @lijomongeorge1573 Рік тому +1

    First

  • @anandhisurya1841
    @anandhisurya1841 Рік тому +2

    Woooow Chechi How is Coimbatore ??? Really we like ur Travel blog ❤❤More than ur cooking ❤❤ with Love ❤️ from Coimbatore

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      It's a wonderful place dear..l know it's more than what I could see..love to come back...thank you so much dear for your loving words ❤️ 🥰 lots of love 🤗

    • @anandhisurya1841
      @anandhisurya1841 Рік тому

      @@LekshmiNairsTravelVlogs Always Welcome Chechi ❤️❤️ So sweet

  • @emjay1044
    @emjay1044 Рік тому

    WYF scooping with bare hands still?

  • @miniv8911
    @miniv8911 Рік тому

    Hairstyle verynice,
    Top and jeens super

  • @renjithrajendran5980
    @renjithrajendran5980 Рік тому

    Superr👌👌👌😊😊😊👏👏👏

  • @chandrikakp4534
    @chandrikakp4534 Рік тому

    Super coffe👌

  • @KarthikaShajiUSA
    @KarthikaShajiUSA Рік тому

    Chechi . Ennalum race course vannitt kanan pattillalooo….. 😢 pinne ippo avede fountain um undu.. coimbatore is so safe for ladies . Even at midnight .. pinne there are many food spots at saibaba colony also like street arabiya , an awesome fine dine chinese , italian place etc … may be next time …

  • @sujithamurali9962
    @sujithamurali9962 Рік тому +2

    പൊളിച്ചു... ഡ്രസ്സ്‌, ഫുഡ്‌, രാത്രി കാഴ്ചകൾ എല്ലാം അടിപൊളി.. ഇനിയും ഞങ്ങളെ കൊതിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുക 😄❤️❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Haha 😄..ishtapettu ennu arinjathil orupadu santhosham 🥰 thank you so much for your loving support ❤️

    • @sujithamurali9962
      @sujithamurali9962 Рік тому

      @@LekshmiNairsTravelVlogs ❤️

  • @mumbaionline
    @mumbaionline Рік тому +3

    Nice vlog... ഇന്ന് World Heritage Day ആയിട്ട് World Wonders ൽ ഒന്ന് കാണിച്ചതും നന്നായി കേട്ടോ 😀👍🏼
    Love your travel vlogs very much rather than the Cookery. Thank you 🙏🏼😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Thank you so much for your kind words of encouragement and support ❤️ 🥰🙏

  • @jainjosephl690
    @jainjosephl690 Рік тому

    Beautiful vlog , thanks alot chechi ❤

  • @manjulatr3353
    @manjulatr3353 Рік тому

    Appo Chennai kandal yenthoke parayum. Nammude kerala thil onnum ella.

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому

    Night food super Mam.. Keralathil ingane oridam undenkil

  • @geethasantosh6694
    @geethasantosh6694 Рік тому +3

    Lekshmi Chechi you look soo beautiful in this dress and the vlog has your signature ✍️ excellent excellent presentation 👌👌 Palgova milk is very tasty 😋
    Love you much 💖💚💜🧡💙

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Thank you so much dear for your loving words of appreciation and support ❤️ 🥰🙏love you too 🤗

  • @ushajayan5286
    @ushajayan5286 Рік тому

    Nice vlog ❤❤

  • @valsankp8839
    @valsankp8839 Рік тому

    Super 👌👍

  • @xrex2061
    @xrex2061 Рік тому

    😮😮

  • @eleganztyle
    @eleganztyle Рік тому

    Lucky women

  • @jollyasokan1224
    @jollyasokan1224 Рік тому

    Superrrr 👍🥰🥰🥰😘💕

  • @Middark666
    @Middark666 Рік тому

    Night life ennu paranjal orma varunnadhu Amsterdam aanu.. athu vere level night life aanu…
    Moulin Rouge 🔥 🔥

  • @prabhakaranpv-xo6yx
    @prabhakaranpv-xo6yx Рік тому

    Super

  • @rasmikiran3161
    @rasmikiran3161 Рік тому +1

    ingane ellam koode okke kurachu kazhichalum life style decese varum. cash kittum enjoymentum kittum pkshe asugam vannal arum kanilla.. Idhanu ingane ulla vlog te okke kuzhappam. please take care.Orikkal vannal pine maarilla ❤❤❤🙏🙏🙏🙏

  • @iamsreee
    @iamsreee Рік тому

    Isha foundation വീഡിയോ വന്നില്ലല്ലോ????

  • @sobhapm9813
    @sobhapm9813 Рік тому

    Nice vlog

  • @drguppyfarm
    @drguppyfarm Рік тому

    🎉

  • @sibiouseph9489
    @sibiouseph9489 Рік тому

    Madam... shish kebab ennaal mutton alle? Shish tawk alle chicken?

  • @ravisharavi6153
    @ravisharavi6153 Рік тому +1

    Ma’m, is there any way to watch ur Tamil nadu vlog part by part in flavours of Tamil Nadu through youtube??
    When I watched ur FOI Tamil Nadu, I noticed that every episode isn’t there.. I could watch only here & there episodes

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      No way dear. ..most of the episodes were removed from you tube because of background music 🎶 copy right
      .

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    😂 Flavours of Kovai 🎉

  • @binusajeev9518
    @binusajeev9518 Рік тому

    Super ❤

  • @hridhyam7023
    @hridhyam7023 Рік тому +1

    ❤❤❤❤❤❤

  • @deepadharmadas4699
    @deepadharmadas4699 Рік тому

    Super vlog

  • @soniajohn5110
    @soniajohn5110 Рік тому

    Night food tour super

  • @ushakumari5374
    @ushakumari5374 Рік тому

    Mam eathu foodum aswathychu kazhikkum, athu kanumpol thannae nammude manassu nirayum🙏🙏🙏🥰

  • @prakashkirtan8152
    @prakashkirtan8152 Рік тому

    Very so sad. Mam vannathu ariyathey poyallo ividey vannittu Kanaan pattiyilla 😢

  • @viji6739
    @viji6739 Рік тому

    I am proud of my kovai

  • @viji6739
    @viji6739 Рік тому +1

    Mam ivide vannitu onnu kanan patiyilla so sad

  • @helenantony1167
    @helenantony1167 Рік тому

    Ningala vishwasichu poya Kerala hotel verum panna ayirunnu eni engana ulla hotel parayaruthu dayavu cheyythu

  • @anithakumar685
    @anithakumar685 Рік тому

    flood varum really mouth watering food adi❤

  • @reshmaramachandran1669
    @reshmaramachandran1669 Рік тому

    Yummy food..

  • @brittosvlogs7861
    @brittosvlogs7861 Рік тому

    ഏതു you tube travel vlogginekkal your channel and vlogs entirey different and unique...I like ur vedios..
    Ukkdam familiar place😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому +1

      Thank you so much for your kind words of appreciation and encouragement 😍🥰🙏

  • @vivekvivi6666
    @vivekvivi6666 Рік тому

    Mam😘😘

  • @zeeniyashameer1992
    @zeeniyashameer1992 Рік тому

    👌👍❤️

  • @anils644
    @anils644 Рік тому

    aara yee sabu? ini sabuvineyum sahikkandamallo bhagavane. innalu vere oru ithilkanniyayirunnu rameswaram tripil. evidunnu kittunnu ithineyokke

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      😅🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Рік тому

      Avarokkai nammalai help cheyyunna nalla suhruthukkal anu ketto..deshyam thonenda❤🙏

    • @anils644
      @anils644 Рік тому

      @@LekshmiNairsTravelVlogs lakshmi paranjal oke. Namukku ningalude spacil familikkarallathe outsiders vannu shine cheyyunnathum comment parayunnathum kanumbo bore ayi thonnum athukondu paranjatha.