ഞാൻ രാത്രി 1 മണിക് stcpay യില്നിന്നും urpay ലേക്ക് പൈസ ട്രാൻസ്ഫർ ചെയ്‌തു എനിക്ക് വെരിഫിക്കേഷൻ കാൾ വന്നില്ല പൈസ അക്കൗട്ടിൽനിന്നും പോയി പക്ഷെ urpay യിൽ കയറിയിട്ടുമില്ല
Withdraw cheyyanda. Pakshe online shopping purchase from any market. Use cheyyan. Ncb quick pay use cheyyunna local cardullavarkku nallatha. Standard card ullavarkku ithedukkanam ennilla
ഞാന് stc pay യില്‍ നിന്നും എന്റെ ഫ്രന്റിനോട് ചോദിക്കാതെ 40 riyal അയച്ചു പിന്നീട് അവനെ കണ്ടപ്പോഴാണ് അറിഞ്ഞത് അവന് stc pay ഇല്ലാ എന്ന് (സഊദി ആണ്) ആ പൈസ തിരികെ കിട്ടാന്‍ വഴി ഉണ്ടോ
നമസ്കാരം ഞാൻ മുഹമ്മദ് യൂസഫ് സൗദി അറേബ്യയിൽ ആണ് വർക്ക് ചെയ്യുന്നത് stc pay വഴി ഞാൻ നാട്ടിലേക്ക് പൈസ അയച്ചപ്പോൾ എൻറെ പൈസ അവരെ ഹോൾഡ് ചെയ്തു വച്ചിരിക്കുകയാണ് അതിൻറെ കാരണം പറയുന്നത് അഡ്രസ്സ് അപ്ഡേറ്റ് ചെയ്യാനാണ് ഞാൻ അപ്ഡേറ്റ് ചെയ്യാൻ നോക്കിയിട്ട് അത് നടക്കുന്നില്ല എങ്ങനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ നന്ദി നമസ്കാരം
Stc pay natil ninnum use cheyyan pattunnilla. Stc pay il kurach riyal und. Ath ente natile accountilot transfer cheyyan pattunnilla..... Error aavunnu. Anyway
Salary credit Or payroll credit head statementil varumo...stc pay home loan edukkuvan anu but my sponsor only send stc pay nattile bank accept cheyyumo bro
Anas , Please try to give full information to viewers , International transfer or Local just 1 SAR only until 31.12.2020 , If you could have been changed the title then these will be useful for many expats for remittance
@@khabdulsaleemhamsa304 Simply register for Mobile Banking and Net Banking , Net banking is far better then you can download SBI app from Google play or app store , its a friendly app
Ana’s 1,അനസ് എൻറെ കയ്യിലെ റിയാദ് ബാങ്ക് മൈ പേഅക്കൗണ്ട് ഉണ്ട്.അതിൽ നിന്ന് stc payലേക്ക് എങ്ങനെ പൈസ add ചെയ്യാം?2_എന്റെ കയ്യിൽ NCB quick pay യും ഉണ്ട് അതിൽ നിന്നും stc pay രജിസ്റ്റർ ചെയ്തിരിക്കുന്ന റിയാദ് ബാങ്കിലേക്ക് iban number ലേക്ക് മാറ്റുമ്പോൾ മാറ്റുമ്പോൾstc pay ലേക്കാണോമാറൂന്നത് please confirm
Stc payil ninnum SNB bankilek money transfer cheythu bank working time aanu cheythath but ithuvare accountil keritilla eni entha cheyya ?? Two days aayi
ഇന്നലെ എനിക്കൊരു കോൾ വന്നു .stc pay ൽ നിന്നാണെന്നും പറഞ്ഞ്.എക്കൗണ്ട് വെരിവിക്കേഷന് വേണ്ടിയാണ് ഇല്ലെങ്കിൽ എക്കൗണ്ട് ബ്ലോക്കാും എന്ന് പറഞ്ഞു. എന്റെ പേരും അഡ്രസ്സും ഇങ്ങോട്ട് പറഞ്ഞ് തന്നു. സംസാരത്തിനിടയിൽ തന്നെ STC pay ൽ നിന്ന് ഒരു OTP യും .പിന്നീട് എന്റെ ID നംബർ ആവശ്യപ്പെട്ടു.ഇത്രയും പറഞ്ഞ സ്തിഥിയിൽ അതും നീ തന്നെ പറഞ്ഞെ എന്ന് അവനോട് പഞ്ഞു.എന്ത് എന്ന് അവന്റെ ചോദ്യവും.ആദ്യം നിന്റെ ID എനിക്കയച്ച് താ എന്ന് ഞാൻ പറഞ്ഞപ്പോൾ നോ പ്രോപ്ളം എന്ന് പറഞ്ഞ് അവൻ ഫോൺ കട്ടു ചെയ്തു. എനിക്ക് STC pay യുടെ കാർഡ് ഉണ്ണെന്ന് Aramexൽ നിന്ന് മെസ്സേജ് വന്നിട്ട് ഒരുമാസത്തിനടുത്തായ്.ഇന്നലെ അത് ട്രാക്കിങ്ങ് നോക്കിയപ്പോൾ 24/11ന് delivered എന്ന് കാണിക്കുന്നു..കാർഡ് എനിക്ക് കിട്ടാത്തതിനാൽ complaint ചെയ്തു .ഈവീരൻ ആ കാർഡ് തട്ടിയോ എന്നൊരു സംശയം.aramexൽ നിന്ന് complaint forward ചെയ്തു എന്ന replay വന്ന
@@SaudiTips ശരിയാണ് .stc pay യിൽ നിന്ന് അതേ സമയം എനിക്ക് OTP വന്നു .ID നംമ്പര്‍ കൊടുത്താൽ അടുത്തചോദ്യം അതായിരിക്കുമല്ലോ..എനിക്ക് കാർഡ് ഇന്ന് കിട്ടി.മെയിൽ അയച്ചതിനാലാണ് കിട്ടിയത്.ബംഗാളി ഡ്രൈവർ അൽപം കോപിച്ചു മെയിലയച്ചതിന്.എന്നെഫോൺ വിളിച്ചതും ഒരു ബംഗാളി..കവറൊന്നും പൊട്ടിച്ചിട്ടില്ല.എന്റെ നംമ്പറിലേയ്കെങ്ങനെ OTP അയക്കാൻ പറ്റി അവന് ....?.ഇതിവിടെ കുറിച്ചത്.ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്ന്അറിയിക്കാനാണ്
ഇക്ക ഞാൻ ക്യാഷ് ലോക്കൽ ട്രാൻസ്ഫർ ചെയ്തിട്ടു 1 വീക്ക് ആയി ഇതുവരെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല... നെയിം അടിച്ചപ്പോൾ ചെറിയ മിസ്റ്റക്ക് ഉണ്ട് ക്യാഷ് റിട്ടേൺ stc pay wallet ലേക്കും വന്നിട്ടില്ല ഇനി എന്താ ചെയ്യാൻ പറ്റുക
Sir.... I need your help i done a local transaction from stcpay visa card through urpay my amount deducted from stcpay but not recived in urpay now 36 days am not receiving amount i dont know what to do
Njan eee videosinu vendi kathirikkuvayirunnu tanks 👌👌👌👍🏻
ഗുഡ് ഇൻഫോ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻
ഞാൻ രാത്രി 1 മണിക് stcpay യില്നിന്നും urpay ലേക്ക് പൈസ ട്രാൻസ്ഫർ ചെയ്‌തു എനിക്ക് വെരിഫിക്കേഷൻ കാൾ വന്നില്ല പൈസ അക്കൗട്ടിൽനിന്നും പോയി പക്ഷെ urpay യിൽ കയറിയിട്ടുമില്ല
Stc payil നിന്നും ur pay ഇലേക്ക് ട്രാൻസ്ഫർ ചെയ്തിട്ട് ക്യാഷ് എത്തീല്ല.... ചൊവ്വ...12.pm.. മണിക്ക് ആണ് ചെയ്തത്
engane transfer cheythath
Bro same problm. Cash vannino ningludeth?
Ethra day eduth cash kittan. Re fund aano?
SNB yil നിന്നും ലോക്കൾ ബാങ്കിൽ മാറി transwer ചെയ്താൽ റദ്ദ് ചെയ്യാൻ പറ്റുമോ
Withdraw cheyyanda. Pakshe online shopping purchase from any market. Use cheyyan. Ncb quick pay use cheyyunna local cardullavarkku nallatha. Standard card ullavarkku ithedukkanam ennilla
Bro nan stc pay to al jazira bank lekh transfer chaidu rathri but 29 hours kainghu but credit haitillaa enda chaiyande please
Helo ana's Bai najn nattilekku panamayachu adu acount nomber wrong ayi poyi cash tirichu varumo? Coustemer care vilichu paranju😭
ഞാന് stc pay യില്‍ നിന്നും എന്റെ ഫ്രന്റിനോട് ചോദിക്കാതെ 40 riyal അയച്ചു പിന്നീട് അവനെ കണ്ടപ്പോഴാണ് അറിഞ്ഞത് അവന് stc pay ഇല്ലാ എന്ന് (സഊദി ആണ്) ആ പൈസ തിരികെ കിട്ടാന്‍ വഴി ഉണ്ടോ
ഗുഡ് ഇൻഫർമേഷൻ
താങ്ക്സ് ബ്രോ 😍😍
നമസ്കാരം ഞാൻ മുഹമ്മദ് യൂസഫ് സൗദി അറേബ്യയിൽ ആണ് വർക്ക് ചെയ്യുന്നത് stc pay വഴി ഞാൻ നാട്ടിലേക്ക് പൈസ അയച്ചപ്പോൾ എൻറെ പൈസ അവരെ ഹോൾഡ് ചെയ്തു വച്ചിരിക്കുകയാണ് അതിൻറെ കാരണം പറയുന്നത് അഡ്രസ്സ് അപ്ഡേറ്റ് ചെയ്യാനാണ് ഞാൻ അപ്ഡേറ്റ് ചെയ്യാൻ നോക്കിയിട്ട് അത് നടക്കുന്നില്ല എങ്ങനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ നന്ദി നമസ്കാരം
whatsapp +966546853324
എന്റെ stc pay യിൽ local bank transfer എന്ന് option കാണുന്നില്ല.എന്താണ് പ്രശ്നം
Id verification cheyyo
Stc pay natil ninnum use cheyyan pattunnilla. Stc pay il kurach riyal und. Ath ente natile accountilot transfer cheyyan pattunnilla..... Error aavunnu. Anyway
nerathe eath phonil aayirunnu stc pay
Ana's bai unrajistared problem alrahjibank engany solve chy yyam
whatsappil varoo
Stc pay open ചെയ്യുമ്പോൾ ലൊക്കേഷൻ ഓപ്പൺ ആവുന്നില്ല 🤔
Location permission kodukko
സാദാ ബാങ്ക് അക്കൗണ്ട് to അക്കൗണ്ട് എന്തെല്ലാം ആവശ്യമുണ്ട്
Thank you for information good work
But ippol appil മാറ്റങ്ങൾ വന്നിട്ടുണ്ട്, വീഡിയോ മാറ്റി ചെയ്യണം
Visa card oru kuzhappavumilla. Njan eduthu njan ente koottukaranum paranchu koduthu.
ബാങ്ക് അഹ്ലിയിൽ നിന്നും രാത്രിയും ഞാൻ എസ്ടിഡി പേയിലേകക് പൈസ ട്രാൻസർ ചെയതല്ലോ അപ്പോൾ തന്നെ ക്രഡിറ്റ് ആയി വെള്ളി രാത്രി
Sadad ആണോ
Bhai. STC pay IL ninn ayakkumbol Ulla kaaryam aaan ivide paranjath
അനസ് ബായി ഞാൻ NCB യിൽ നിന്നും അൽ ജസീറ ബാങ്കിലേക്ക് mony ട്രാൻസ്ഫർ ചെയ്ത് ക്യാഷ് കയറിയില്ല എത്ര time എടുകും
Enthayi
Hi
Riyadh bankil ninnu engene transfer cheyyum stc payilekku
riyad bankilnte card ille ath upyogikkam
നാട്ടിലേക്കും പണമയക്കാൻ ഒരു റിയാലും അതിന്റെ ടാക്സും ഞാൻ ഇന്നലെ അയച്ചു.
Thank you for information
Stcpay via ഇന്ത്യയിൽ ഫെഡറൽ ബാങ്കിലേക്ക് മണി transaction ചെയ്ത ആരെങ്കിലും ഉണ്ടോ?
Oru paad പേര്‍ ഉണ്ടാവും, the federal bank enn search cheyuka
Stc payil നിന്നും stcpayil add ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചു cash അയക്കാൻ പറ്റുമോ
Local transfer ano udheshichath, enkil pattum
Thank you
Good maasha alllaah
Stc Pay Monthly limit Kootan pattuvo...
Pine.. Ippo Limit Above ayitundangil endhelum preshnamundo...?
20k limit undallo
Salary credit Or payroll credit head statementil varumo...stc pay home loan edukkuvan anu but my sponsor only send stc pay nattile bank accept cheyyumo bro
Stc pay accept cheyyan sathyatha കുറവാണ്
Stc pay ippol 5 രൂപ ഫീ ഉണ്ട് ലോക്കൽ ട്രാൻസ്ഫർ 😢
Anas , Please try to give full information to viewers , International transfer or Local just 1 SAR only until 31.12.2020 , If you could have been changed the title then these will be useful for many expats for remittance
I will change thumbnail after offer expired
Nattile NRI sbi bank balance check cheyyan soudiyil ninnum sadikumo nammal athinu endhanu cheyyendathu bankileku vilichal avar paranju tharunnumilla
@@khabdulsaleemhamsa304 Simply register for Mobile Banking and Net Banking , Net banking is far better then you can download SBI app from Google play or app store , its a friendly app
Ana’s 1,അനസ് എൻറെ കയ്യിലെ റിയാദ് ബാങ്ക് മൈ പേഅക്കൗണ്ട് ഉണ്ട്.അതിൽ നിന്ന് stc payലേക്ക് എങ്ങനെ പൈസ add ചെയ്യാം?2_എന്റെ കയ്യിൽ NCB quick pay യും ഉണ്ട് അതിൽ നിന്നും stc pay രജിസ്റ്റർ ചെയ്തിരിക്കുന്ന റിയാദ് ബാങ്കിലേക്ക് iban number ലേക്ക് മാറ്റുമ്പോൾ മാറ്റുമ്പോൾstc pay ലേക്കാണോമാറൂന്നത് please confirm
whatsappil varoo
@@SaudiTips hello
What’s app no ഏതാണ്.
Ticketle PNR number enthanu.ente ticketil athilla.air suvidhayil register cheyyunnathinu vendiya.entha njan cheyyendathu.
ബോർഡിംഗ് പാസ് കിട്ടിയിട്ട് ചെയ്യാം
Thank you
I want to transfer money from stc pay to my Fawri bank. IBAN no. For Fawri and Aljazira bank are same or different? Please confirm
check app
Stc payil ninnum SNB bankilek money transfer cheythu bank working time aanu cheythath but ithuvare accountil keritilla eni entha cheyya ?? Two days aayi
Nthayi kayariyo ? Najnum innalle cheyydu ntedum idu vare kayariyiloa
Cash accntilek vanno ? Njan opa ayachit eteetilla
Cash keeriyoo
Tanq u brooo
helo njn innala 12 nu shesham stc pay vazhi al rajhilek 500 riyal ayachu keritilla plz rply
sunday kayarum
Cash keeriyoo
over transaction undayaal problem undo?
എന്റെ തഹവീൽ അൽരാജി അക്കൗണ്ടിലേക്ക് വേറെ ഒരാൾക്ക് അവരെ അക്കൗണ്ടിൽ നിന്നും ക്യാഷ് അയച്ചു തരാൻ കഴിയുമോ
തഹ് വിൽ രാജിയിൽ പറ്റില്ല
@@kpms85 അങ്ങനെ കഴിയുന്ന സമയമുണ്ടായാൽ ഒരു വിഡിയോ ചെയ്യണേ
Hello... Njn innale stc pay vazhi ncb ahliyilekk 500 riyal transfer cheyth ente accountilekk.. But idh Vere vannitilla 5 mani kazhinj aanu ayache... Pls help cash pokumo
Sunday varum
Jan ennale ratri 8 manikk transfer chedu edh vere vannittilla
ഇതിൽ നിന്ന് ക്യാഷ് മാറി pay ചെയ്താൽ പിന്നീട് ആ ക്യാഷ് തിരിച്ചു കിട്ടുമോ... Plzz rply
Evidekk aan ayachath
Stc pay vazhi alinma yilek transfer cheyth ..entel nninu cash poyi avde kayaritum illa...🙄 customer care vilichapo avar paranjath 2 daysil kayarum ennu but pine avare vilich kitunum illla paisa kayaritum illla
Nale kittum, bankinte working timil
Same avsatha bro kittiyo cash
Ningalkk kittiyo cash ?
അനസ് ബയി ഞന് ഇന്നലെ stc pay യിൽ നിന്നും ncb ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു പക്ഷെ ഇതുവരേം പൈസ ചെന്നിട്ടില്ല ഇനി ഞന് എന്ത് ചെയ്യണം
Enthayi
Local transfer illalo stc pay il
Stc to Local bank transfer is free ???
നാട്ടിലേക്കും 1.15 ഒള്ളു ഇന്ന് ഞാൻ വിട്ടു
Correct aanu
Ee offer December last vare und
പൈസ കാർഡ് ഉപയോഗിച്ച് Add ച്ചെയ്യൽ എങ്ങിനെയാണ് കഫീലിൻ്റെ കാർഡ് ണ്
അതിൻ്റെ വീഡിയോ cheythittundallo
Thanks bro
Local transfer cheyyumbol service charge undo??
Athil kanikkunnundo
Alrajhi mubasher and tahweel alrajhi um freeyanu
Brother..name full aayi adikan marannupoyi..ini amount return STC pay ilak kerumo
entha kaanikkunnath
International transfer cheytthitt account no 1 miss aayathukonde avide kittilla refund aayum ella nthaann cheyya
customer care il vilichal avar return cheyyum
Engane stcpay number change. Aakkkammm pls paranju tharu
customer care vilikkanam
November 3 nu 6:45 nu ayachadanu
Ethuvare nattil credit aayttilaa
🤔🤔🤔
On hold aayittundo
Hi bro friendi pay യുടെ വീഡിയോ പ്രതീക്ഷിക്കുന്നു
അതിൻ്റെ customer care service engane und
Good
Quk pay ഇൽ നിന്ന് എസ് ടി സി യിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ
Yes
എങ്ങനെയാണ്
Ekka stc pay online purchase cheythAl services charge pidikumo
Illa
@@AZNALSACHU thanks bro
ഇന്നലെ എനിക്കൊരു കോൾ വന്നു .stc pay ൽ നിന്നാണെന്നും പറഞ്ഞ്.എക്കൗണ്ട് വെരിവിക്കേഷന് വേണ്ടിയാണ് ഇല്ലെങ്കിൽ എക്കൗണ്ട് ബ്ലോക്കാും എന്ന് പറഞ്ഞു. എന്റെ പേരും അഡ്രസ്സും ഇങ്ങോട്ട് പറഞ്ഞ് തന്നു. സംസാരത്തിനിടയിൽ തന്നെ STC pay ൽ നിന്ന് ഒരു OTP യും .പിന്നീട് എന്റെ ID നംബർ ആവശ്യപ്പെട്ടു.ഇത്രയും പറഞ്ഞ സ്തിഥിയിൽ അതും നീ തന്നെ പറഞ്ഞെ എന്ന് അവനോട് പഞ്ഞു.എന്ത് എന്ന് അവന്റെ ചോദ്യവും.ആദ്യം നിന്റെ ID എനിക്കയച്ച് താ എന്ന് ഞാൻ പറഞ്ഞപ്പോൾ നോ പ്രോപ്ളം എന്ന് പറഞ്ഞ് അവൻ ഫോൺ കട്ടു ചെയ്തു. എനിക്ക് STC pay യുടെ കാർഡ് ഉണ്ണെന്ന് Aramexൽ നിന്ന് മെസ്സേജ് വന്നിട്ട് ഒരുമാസത്തിനടുത്തായ്.ഇന്നലെ അത് ട്രാക്കിങ്ങ് നോക്കിയപ്പോൾ 24/11ന് delivered എന്ന് കാണിക്കുന്നു..കാർഡ് എനിക്ക് കിട്ടാത്തതിനാൽ complaint ചെയ്തു .ഈവീരൻ ആ കാർഡ് തട്ടിയോ എന്നൊരു സംശയം.aramexൽ നിന്ന് complaint forward ചെയ്തു എന്ന replay വന്ന
Card തട്ടിയാലും കാര്യമില്ല, active ചെയ്യാൻ otp വേണ്ടേ
@@SaudiTips ശരിയാണ് .stc pay യിൽ നിന്ന് അതേ സമയം എനിക്ക് OTP വന്നു .ID നംമ്പര്‍ കൊടുത്താൽ അടുത്തചോദ്യം അതായിരിക്കുമല്ലോ..എനിക്ക് കാർഡ് ഇന്ന് കിട്ടി.മെയിൽ അയച്ചതിനാലാണ് കിട്ടിയത്.ബംഗാളി ഡ്രൈവർ അൽപം കോപിച്ചു മെയിലയച്ചതിന്.എന്നെഫോൺ വിളിച്ചതും ഒരു ബംഗാളി..കവറൊന്നും പൊട്ടിച്ചിട്ടില്ല.എന്റെ നംമ്പറിലേയ്കെങ്ങനെ OTP അയക്കാൻ പറ്റി അവന് ....?.ഇതിവിടെ കുറിച്ചത്.ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്ന്അറിയിക്കാനാണ്
ഇക്ക ഞാൻ ക്യാഷ് ലോക്കൽ ട്രാൻസ്ഫർ ചെയ്തിട്ടു 1 വീക്ക് ആയി ഇതുവരെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല...
നെയിം അടിച്ചപ്പോൾ ചെറിയ മിസ്റ്റക്ക് ഉണ്ട് ക്യാഷ് റിട്ടേൺ stc pay wallet ലേക്കും വന്നിട്ടില്ല
ഇനി എന്താ ചെയ്യാൻ പറ്റുക
customer care enth paranju
@@SaudiTips engane contact cheyyum customer care ... number ariyilla please send number
Same mistake anik innu sambhavichu..ikka ntha cheythe annu
Paisa return STC pay ilak keriyarunno
@@chinnu8126 cash 1 day akunnathinullil kerum enteth 1 hour akunnathinullil return credit ayi. njan cash return credit ayath message nokkiyillayirunnu mini statement eduthappol kandu....
Don't worry cash return credit ayittundakum check cheith nokk...
Hai Anas najn ennale cash trancer cheyythu pakshe under process annu kaanikkunnu oneday kazhinju entha oru vazhi pls help
ath vannolum
@@SaudiTips naattilekk aanu ayachathu
Sa cherth Iban adichl cash kittilley
manassilayilla
Stc pay vazhi gpayill aykamo
Stc pay നിന്ന് എങ്ങനെ പണം പിന്‍വലിക്കും
👍🏻👍🏻
പൈസ അക്കൗണ്ടിൽ കയറിയില്ലങ്കിൽ എന്താണ് ചെയ്യേണ്ടത്
customer care il vilikkuka
Customer care number ഏത്ര ആണ്
എൻ്റെ പൈസ account ഇല് കയറിയില്ല
Ethra samayam aayi
👍
ncbyil ninnum stcyilek ippol trancfer nadakunnundo
കുറേശ്ശെ
👍👍👍👍👍
Thanks
Full name arabic anekil enth chayyanam??? Bro
English ille
Iban not valid എന്ന് കാണിക്കുന്നു റിയാദ് bank
copy past cheyyaruth
കസ്റ്റമർ കെയർ നമ്പർ എത്ര
Stc pay vazhi Gramin bankilek ayakan pato
ബാങ്ക് ലിസ്റ്റില് പേരുണ്ടോ
പറ്റും
Patti😀😀 thanks both✌️
Eee app link ayikumo enik playstoril kitunila
Stcpay ആണോ
Sir.... I need your help i done a local transaction from stcpay visa card through urpay my amount deducted from stcpay but not recived in urpay now 36 days am not receiving amount i dont know what to do
whatsappil msg cheyyoo 0546853324
Stc pay to stc pay എങ്ങനെ പണം അയക്കാം...?
transfer money to contact
കോൺടാക്ട് നമ്പർ അടിച്ചാൽ മതിയോ
Number save ചെയ്യണം
Quickapy ബെനാഫിഷരി add ചെയുമ്പോൾ ഒരു കാൾ വരുന്നു, അപ്പോൾ ഏത് കോഡ് നമ്പർ ആണ് അടിക്കേണ്ടത്
ഒരാൾക്ക് ഒരു മാസം എത്ര വരെ അയക്കാൻ പറ്റും പ്രഫഷ എന്റെ പ്രശ്നം ഉണ്ടോ
Salarykk അനുസരിച്ച് അയക്കാൻ
House driver
Stc pay card kond entha prayojanam?
Online shopping നടത്താം
Maximum etra amount ayakam natilek
Salarykk anusarich ayakkam, ithil 20k aan monthly limit
Bro njn name thettichi koduthu ini enth chyum
Paisa thirichu vanno
✌️✌️✌️✌️✌️
ഫസ്റ്റ് കമന്റ്
ഇതിന് എത്ര റിയാൽ ചാർജ് ആകും
ippol 8
ഇന്നലെ ക്യാഷ് അയച്ചിട് ഇത് വര ക്രെഡിറ്റ് ആയില്ല ഇനി എന്താ ചെയ്യേണ്ടത്
👍👍👍💐💐🦅🦅
STC pay ിൽനിന്ന് നാട്ടിലുള്ള സാധാരണ അക്കൗണ്ടിലേക്ക് പോകുന്നുണ്ട്.
ട്രസ്റ്റ് അക്കൗണ്ടിലേക്ക് പണം പോകുന്നില്ല
കാരണം
👍👍