മാഡത്തെ ആനയിച്ചുവരുത്തിയത് ഇതിനാണെങ്കില്‍ സാറേ, IAS എന്നാല്‍ ഇന്ത്യന്‍ അടിമ സര്‍വീസെന്നല്ല

Поділитися
Вставка
  • Опубліковано 17 жов 2024
  • ജാമ്യാപേക്ഷയിൽ അവർ പറയും മട്ടിൽ മാഡത്തെ ആനയിച്ചു ക്ഷണിച്ചുവരുത്തിയാ കൊലയ്ക്കുകൊടുക്കൽ നാടകത്തിന് അരങ്ങൊരുക്കിയത് ഈ കളക്ടർ സാറാണെങ്കിൽ സാറേ അരുൺ വിജയാ ഐഎഎസ് എന്ന മൂന്നക്ഷരത്തിൻറെ അർത്ഥം ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസെന്നാണ് ഇന്ത്യൻ അടിമ സർവ്വീസെന്നല്ല| Encounter Intro| Hashmi Taj Ibrahim
    Naveen Babu death, Kannur ADM death, P P divya, kannur collector, CPIM, Hashmi Taj Ibrahim, Encounter

КОМЕНТАРІ • 406

  • @JayanPg-h1p
    @JayanPg-h1p 2 години тому +643

    കളക്ടറെ വീട്ടിൽ കയറ്റാൻ വിസമ്മതിച്ച സഹോദരീ, അങ്ങ് ധീരയാണ്. മക്കളെ സംരക്ഷിച്ച് വളർത്താൻ ധീരത കൈവിടാതിരിക്കുക.

    • @geethap4404
      @geethap4404 Годину тому +10

      Angneathneayaannu
      Janggalkum eshttam
      Ayleaa Aa padi
      Kayattann padillaa orikkalum

  • @shijicherian5183
    @shijicherian5183 3 години тому +790

    ഹാഷ് മ കേരളജനത ഓരോരുത്തരും പറയാനിരുന്ന വാക്കുകൾ താങ്കൾ പറഞ്ഞു ബിഗ് സല്യൂട്ട്

    • @freestories4836
      @freestories4836 2 години тому +1

      ആരാ ഹാഷ്മ

    • @shambhaskar8392
      @shambhaskar8392 2 години тому

      😂

    • @MFFFISHSEED
      @MFFFISHSEED Годину тому

      @@shijicherian5183 ഇന്ന് രണ്ടു കുട്ടികളെ വാഹനം ഇടിച്ചു കൊന്നു 24 ഇലെ മാപ്രകൾ അതിനെ പറ്റി ഒരു വാക്ക്

  • @manjudhanajendran5121
    @manjudhanajendran5121 2 години тому +368

    ഹാഷ്മിക്ക് ജീവിതത്തിൽ ആദ്യമായി ഒരു ബിഗ്സല്യൂട്ട്... 🙏

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 3 години тому +327

    ഹാഷിം കലക്റ്ററുടെ. ചെപ് കുറ്റിക്ക് കൊടുത്തു കലക്റ്റർ അടി കൊണ്ട് പുളഞ്ഞു.....ഞങ്ങൾക്ക് കൊടുക്കാൻ താങ്കൾ കൊടുത്തു.. അഭിനന്ദനം. ഇനിയും തുന്നു കാട്ടാൻ ആർജ്ജവമുണ്ടാകട്ടെ...

  • @mayamegha1344
    @mayamegha1344 2 години тому +136

    സത്യമായും മനസ്സിൽ തട്ടി first oru big salute ഹാഷ്മിക്ക് അതു പോലെ കളക്ട്ടറെ വീട്ടിൽ കയറാൻ സമ്മതിക്കാത്ത അവരുടെ family members num big salute നിങ്ങളുടെ തീരനഷ്ടത്തിന് ഒന്നും പകരമാകില്ല അതു സഹിക്കാനുള്ള ശക്തി ഭഗവാൻ നൽകട്ടെ പ്രാർത്ഥനയോടെ🙏🙏🙏

    • @JohnsonMaplachery
      @JohnsonMaplachery Годину тому +3

      Colectore,veetil,,mathramalla,,oridathum,kayataruthu,,ayal,colector,alla,,,,kalananu,,,

  • @peterv.p2318
    @peterv.p2318 3 години тому +303

    ഇതെവിടുന്നാ ഈ വാക്കുകൾ ഇങ്ങനെ അനസ്യൂതം വരുന്നത്💯💯💞💖💕

    • @Ashna1212-Ash
      @Ashna1212-Ash 2 години тому +10

      😂😂😂 ഞാനും ഇത് ആലോചിക്കാറുണ്ട്

    • @prinzabraham1919
      @prinzabraham1919 Годину тому +5

      മുന്നിൽ എഴുതി വെച്ചിട്ടുണ്ട് അതാണ് വായിക്കുന്നത് ലൈവ് ആയി

    • @xavierka973
      @xavierka973 Годину тому +3

      @@prinzabraham1919cant read at this speed ...it is the inflow from his own throat.

  • @roshnigt8532
    @roshnigt8532 2 години тому +297

    നിങ്ങൾ ഈ ലോകത്തിലെ എന്ത് കൊടുത്താലും, ആ പെൺകുട്ടികൾക്ക് അവരുടെ അച്ഛനെ തിരിച്ചു കൊടുക്കാൻ കഴിയില്ല. കളക്ടർ സർ നിങ്ങളുടെ ഒരു വാക്ക് മതിയായിരുന്നു ആ മനുഷ്യൻ ഇന്ന് ജീവിച്ചിരിക്കാൻ.. അത് ചെയ്യാതെ ഇപ്പോൾ വേദന അറിയിക്കരുത് plzzz..Hashmi well said 🔥🔥🔥🔥

    • @SunnoreenaReena
      @SunnoreenaReena 2 години тому +4

      സത്യം ആണ് പറഞ്ഞത് 100%

    • @durgasapthaslokip4454
      @durgasapthaslokip4454 2 години тому +2

      Maravazha is the kamukan of Raktharashas

    • @stephybeks2546
      @stephybeks2546 Годину тому +7

      ജില്ലാ കളക്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നോട്‌ പോലും എതിർത്തു പറയാൻ ഭയപ്പെടുന്ന നിലയിൽ ആണ്‌ നമ്മുടെ സർക്കാർ ജീവനക്കാർ എന്ന് കൂടെ പൊതുജനം ഇതിൽ നിന്ന് മനസിലാക്കണം. വിദ്യാഭാസം നേടി ജോലിക്ക് കയറിയ ഭൂരിഭാഗം പേരും വിവരം ഇല്ലാത്ത രാഷ്ട്രീയകാരെ ഭയന്ന് തന്നെ ആണ്‌ ജോലി ചെയുന്നത്. തുടർഭരനത്തിന്റെ ഗുണം

    • @najmahussain2256
      @najmahussain2256 49 хвилин тому +1

      സത്യം

    • @jobijose4422
      @jobijose4422 6 хвилин тому

      കളക്ടർ വത്സൻ

  • @mathewkl9011
    @mathewkl9011 Годину тому +64

    ഇതിലും സുന്ദരമായി, ശക്തമായി മലയാളിയുടെ മനോവേദന അവതരിപ്പിക്കാൻ മാറ്റാർക്ക് കഴിയും? നീതി ബോധവും മനസ്സാക്ഷിയുമുള്ള മുഴുവൻ മനുഷ്യരുടെയും നാവായി മാറിയതിനു പ്രിയപ്പെട്ട ഹാഷമിക്ക് നന്ദി. 🙏🏻♥️

  • @mayamegha1344
    @mayamegha1344 2 години тому +115

    സത്യം ഹാഷ്മി ഞങ്ങൾക്ക് പറയാനുള്ളത് വിളിച്ചു പറഞ്ഞതിന് thanks

  • @സുരേന്ദ്രൻ-ച1ച
    @സുരേന്ദ്രൻ-ച1ച Годину тому +70

    കേരത്തിലെ ജനത്തിന്റെ ശബ്ദം ഹാഷ് മി 💐💐 big സല്യൂട്ട് 💕💕💪🏻💪🏻

  • @sree3113
    @sree3113 3 години тому +303

    അക്ഷരം തെറ്റാതെ വിളിക്കാം.....ആ കളക്ടറെ....അരുൺ കെ പരാജിതൻ 🙏🙏

    • @amsams-cx3sd
      @amsams-cx3sd 2 години тому +4

      Sathyam

    • @kiranmvijayan
      @kiranmvijayan Годину тому +3

      പഴം വിഴുങ്ങി

    • @hngogo9718
      @hngogo9718 Годину тому +3

      കേരളത്തിൽ പുതിയ ഇനം വാഴ കണ്ടു പിടിച്ചു; അരുൺ കെ വിജയൻ

  • @PricillaJose
    @PricillaJose Годину тому +78

    ആ കൊല ചിരി മനസ്സിൽ നിന്ന് മായുന്നില്ല.... കളക്ടർ സാറേ...

  • @democraticthinker-Erk
    @democraticthinker-Erk 3 години тому +158

    "അവൻ നീതിമാനായിരുന്നു"......, ജില്ലാ കളക്ടർ , 'എൻറെ സഹപ്രവർത്തകനാണ് എനിക്കറിയാം' എന്ന ഒരു വാക്ക്... ദിവ്യയുടെ വാക്കുകൾ അല്ല മറിച്ച് കളക്ടറുടെ മൗനമാണ് കൊന്നത്....നവീൻ തന്റെ ഭാര്യയോട് പറഞ്ഞത് ദിവ്യ ആക്ഷേപിച്ചു എന്നുമാത്രമല്ല മറിച്ച് കളക്ടർ അത് തടഞ്ഞില്ല എന്നു കൂടിയാണ് ....അതാണ് ആ മനുഷ്യനെ കൂടുതൽ വേദനിപ്പിച്ചത്...

    • @leena-akshai317
      @leena-akshai317 2 години тому +4

      ഭാര്യയോട് അങ്ങനെ ഒക്കെ പറഞ്ഞിരുന്നോ... ഞാൻ എങ്ങും കേട്ടില്ല.. അതാ

    • @umaibaameer6996
      @umaibaameer6996 Годину тому +2

      ഭാര്യക്ക് call ചെയ്ത ശേഷം ആണ് മരിച്ചത്

    • @ajayanpk9736
      @ajayanpk9736 44 хвилини тому +3

      കളക്ടറെ ക്കാളും ജനപ്രീതി A DM ന് ഉണ്ടായി കാണും. അസൂയ മൂത്ത് കലക്ടർ ക്ക്‌ ഭ്രാന്ത് ആയി കാണും.

  • @Reshmi09
    @Reshmi09 Годину тому +26

    ഹാഷ്മി കലക്കി ഞങ്ങൾക്ക് അങ്ങേരോട് ചോദിക്കാനും പറയാനുമുള്ളതും എല്ലാം ഹാഷ്മി ചോദിച്ചു ബിഗ് സല്യൂട്ട് കളക്ടറെ വീട്ടിൽ വരണ്ട എന്നു പറഞ്ഞ മഞ്ജുഷക്കും ഒരായിരം ബിഗ് സല്യൂട്ട്

  • @ambikaks4791
    @ambikaks4791 Годину тому +28

    ഹാഷ്മി താങ്കൾ ഒരു നല്ല മാധ്യമ പ്രവർത്തകൻ മാത്രമായി കഴിയാതെ ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ നന്മകൾ ചെയ്യാൻ താങ്കൾക്കു കഴിയും 🙏

  • @varietystatus7042
    @varietystatus7042 2 години тому +65

    ഹാഷിം,നമ്മൾക്ക് പറയാൻ പറ്റാത്തത് ഹാഷിം പറഞ്ഞു കളക്ട്രേരോട്...... നന്ദി

  • @jimmy-josephv980
    @jimmy-josephv980 2 години тому +59

    ആ അധ്യഷ വേദിയിൽ ഒരു കസേര ഒഴിച്ചിട്ടിരുന്നതിൽ നിന്നും മനസിലാകുന്നത് ഇത് മുൻകൂട്ടി ആലോചിച്ചു ചെയ്തത് ആണെന്നു. കൂടാതെ ലോക്കൽ ചാനൽ വന്നു വീഡിയോ എടുത്തതും കൂടി കൂട്ടി വായിച്ചാൽ ADM നെ കുടുക്കിയത് ആണു എന്ന് മനസിലാകും.

  • @soumiyashibu8625
    @soumiyashibu8625 2 години тому +49

    പറയാൻ ആഗ്രഹിച്ച വാക്കുകൾ. പ്രിയ ഹാഷ്മി ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥🔥🔥🔥🔥💖💖💖💖💖💖😍😍😍🔥🔥🔥🔥🔥😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻♥️♥️👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥

    • @vibhalsuv
      @vibhalsuv 39 хвилин тому

      ഒരു കാര്യവുമില്ല... വെറുതെ ചിലക്കുന്നതാണ്..ആടിനെ വിറ്റ പ്രെസംഗം ഇതിനു മുന്നേ കേട്ടതാണ്

  • @sindhus6320
    @sindhus6320 2 години тому +37

    ബിഗ് സല്യൂട്ട് ഹാഷമി 🙏

  • @advpsnair
    @advpsnair 2 години тому +42

    രാഷ്ട്രീയക്കാരുടെ കൈകളിലെ കളി പാവകളായി കളക്ടർമാർ പോലും മാറുന്നത് കാണുമ്പോൾ നമ്മുടെ സംവിധങ്ങൾക്ക് നേരെ കാർക്കിച്ചു തുപ്പാൻ പൊതു ജനങ്ങൾ ഒരുമ്പെട്ടാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല. അതാണ് ഇന്നത്തെ അവസ്ഥ.അത്യന്തം ലജ്ജാകരം.

    • @anuanuz3959
      @anuanuz3959 21 хвилина тому

      അങ്ങ് നോർത്തിലെ അവസ്ഥ ഇപ്പോൾ കേരളത്തിലും, രാഷ്ട്രീയകാരുടെയും, പണക്കാരുടെയും അടിമയായി ജീവിക്കാൻ കഷ്ടപ്പെട്ട് ഒരുപാട് പഠിച്ചു സർവീസിൽ കേറുന്നത്.

    • @anuanuz3959
      @anuanuz3959 19 хвилин тому

      കഷ്ടപ്പെട് ഒരുപാട് പഠിച്ചു സർവീസിൽ കേറുന്നത് രാഷ്ട്രീയകാരുടെയും, പണക്കാരുടെയും അടിമകൾ ആയി ജീവിക്കാൻ, അങ്ങ് നോർത്തിൽ നടക്കുന്നത് ഇന്ന് കേരളത്തിലും എത്തി.

    • @feastoftaste3668
      @feastoftaste3668 17 хвилин тому

      Yes കലക്ടറുടെ അ ചിരിയിൽ കേരളത്തിലെ മൂന്നിൽ രണ്ട് ജനങ്ങളുടെ ചിരിയുടെ ഒരു അംശം ഉണ്ട്

  • @nepolean...8072
    @nepolean...8072 Годину тому +12

    തീ തുപ്പുന്ന നാവുമായി.... നമ്മുടെ ഹാഷമി 🔥.....

  • @najmahussain2256
    @najmahussain2256 46 хвилин тому +3

    ഹാഷമി സർ താങ്കൾക്ക് ബിഗ് സല്യൂട്ട് കാരണം അച്ഛൻ ഇല്ലാത്ത വേദന അറിയാം. അത് തീരാ വേദന ആണ്😢

  • @varietystatus7042
    @varietystatus7042 2 години тому +11

    പാവം ആ കുടുംബം,.... 😔കേരള ജനത പ്രാകുന്നുണ്ട് സത്യം കൂടെ ഉള്ള സഹപ്രവർത്തകൻ 😔😔😔

  • @SanthoshKumar-yl5gi
    @SanthoshKumar-yl5gi 2 години тому +28

    വളരെ നല്ല അഭിപ്രായം ചങ്കുറപ്പോടെ മുന്നോട്ട് 😍👍🏻

  • @Bro_code786
    @Bro_code786 Хвилина тому +1

    എല്ലാം എൻ്റെ കുഞ്ഞ് രാത്രി ഒരുപോള കണ്ണ് അടക്കാതെ ഇരുന്നു പഠിച്ചതാ..❤ഹസ്മിക്ക് ലൈക് അടി

  • @PushpaSanthosh-pl5np
    @PushpaSanthosh-pl5np 2 години тому +13

    Kalakki Hashmi sir

  • @sadsalim1
    @sadsalim1 Годину тому +7

    ഇന്ന് രണ്ട് മക്കളെ വണ്ടി ഓവർസ്പീഡിൽ ഓടിച്ചിട്ട് കൊന്നിട്ടുണ്ട് അത് രണ്ടു കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി അത് നിങ്ങൾ വാർത്തയാക്കില്ല കാരണം നിങ്ങളാണ് കൊന്നത്

  • @mayavijayan8101
    @mayavijayan8101 2 години тому +13

    ഹാഷ്മി 👌👌ബിഗ് സല്യൂട്ട്...

  • @SudarsanVR-kq5qr
    @SudarsanVR-kq5qr Годину тому +5

    താങ്കൾക്ക് ബിഗ് സല്യൂട്ട് സുദർശൻ വയനാട്

  • @shamikumar3494
    @shamikumar3494 2 години тому +7

    Good hashmi, ഇങ്ങനെ തന്നെ ആയിരിക്കണം journalist ആയാൽ, examplarary

  • @minisuresh1766
    @minisuresh1766 Годину тому +2

    ഹാഷ്മി താങ്കൾക്ക് ഒരു ബിഗ്സല്യൂട്ട്..👍🏻👍🏻

  • @meeravipu3940
    @meeravipu3940 31 хвилина тому

    njangal ororutharum parayaan aagrahichathu Hashmi parannju. Ingane thanne kodukkanam. Thank you 🙏

  • @lvl3172
    @lvl3172 Годину тому +1

    ഈ കളക്ടർ മാമാ ക്കാരനെ ആട്ടിയോടിച്ച വീട്ടുകാർക്ക് അഭിനന്ദനങ്ങൾ....🎉🎉🎉

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 2 години тому +7

    ഒരു നിമിഷം ഞാൻ ചിന്തിക്കുന്നു ആ കളക്ടറുടെ സ്ഥാനത്തു ഹാഷമി ആയിരുന്നെങ്കിൽ

  • @nisarmudavngand
    @nisarmudavngand 2 години тому +14

    HASHIMI👍🏻👍🏻👍🏻❤❤❤

  • @reshmaprashanth3768
    @reshmaprashanth3768 32 хвилини тому

    Salute Hashmi 👍

  • @ashokt.v7437
    @ashokt.v7437 Годину тому +6

    Hashmi ,Perfect...

  • @DesiGirls-jv3gc
    @DesiGirls-jv3gc Годину тому +4

    Well said Hashmi

  • @hamzaalakkal2936
    @hamzaalakkal2936 Годину тому +1

    വൗ,
    എത്ര മൂർച്യേരിയ മണിമുത്തുകൾ,
    സമ്മതിച്ചു. 🌹🙏

  • @Fiona-c6i
    @Fiona-c6i 3 години тому +41

    24 ഉടെ വണ്ടിയിടിച്ച് 2 കുട്ടികൾ കൊല്ലപ്പെട്ടതിനെക്കുറിച്ച് മാത്രം ഹാഷ്മിക്കൊന്നും പറയാനില്ലേ??

  • @dranidev
    @dranidev 26 хвилин тому

    Well done Hashmi

  • @minip.b2762
    @minip.b2762 2 години тому +2

    Thank U Hashmi🙏

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 2 години тому +4

    അടിപൊളി അടിപൊളി🙏🙏🙏

  • @reshmamohanmohanareshma4895
    @reshmamohanmohanareshma4895 Годину тому +2

    Hashmi you are absolutely right

  • @akpakp369
    @akpakp369 50 хвилин тому +1

    Hat's off Hashmi 🎉🎉🎉🎉

  • @sherinnavas6973
    @sherinnavas6973 Годину тому +2

    എന്ത് പറഞ്ഞിട്ടും കാര്യമില്ല hashmi ഇനിയും ഉണ്ട് ഇതേ പോലെ കലഹരണം ഒരിക്കലും സംഭവിക്കാത്ത കുറെ സാറന്മാരും മാസവും.... നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ, പക്ഷെ ഒന്നുണ്ട് കാലം കണക്ക് ചോദിക്കും, ഇനിയും ഇതേ പോലെ മനുഷ്യന്റെ ജീവൻ എടുക്കുന്ന കളികൾ ആരും കളിക്കാതെ ഇരിക്കട്ടെ 🙏

  • @nithinunni57
    @nithinunni57 20 хвилин тому

    മനസാക്ഷി ഉള്ള മലയാളികൾ ആഗ്രഹിച്ചത് പറഞ്ഞ ഹാഷമിക്ക് 👏👏👏

    • @universalattestation953
      @universalattestation953 9 хвилин тому

      രണ്ടു കുട്ടികളെ കാർ ഇടിച്ചു കൊന്ന ഹാഷ്മിയുടെ സഹ പ്രവർത്തകയെ ഇത് പോലെ വിചാരണ ചെയ്യാൻ ധൈര്യം ഉണ്ടോ. വാർത്ത പോലും മുക്കി

  • @aniljamesgeorge8633
    @aniljamesgeorge8633 34 хвилини тому

    സത്യം ആണ് ഹാഷ്മി പറയുന്നത്

  • @nizar.m.kurikkal8105
    @nizar.m.kurikkal8105 Годину тому +6

    Dear Hashmi Big solute

    • @universalattestation953
      @universalattestation953 10 хвилин тому

      കുട്ടികളെ കാർ ഇടിപ്പ്ച്ചു കോന്നവളെ കൊണ്ട് വന്ന് ഇരുത്തി വിചാരണ ചെയാന് ധൈര്യം ഉണ്ടോ

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr 2 години тому +4

    എടൊ കടത്തുക്കാരാ നിങ്ങളുടെ വണ്ടിയിടിച്ചു രണ്ടു കുട്ടികൾ ഇന്ന് മരിച്ചിരുന്നു അതിനെ കുറിച്ച് ഒന്നും മൊഴിയാൻ ഇല്ലേ വേറെ ആരെങ്കിലുമാണെകിൽ നിങ്ങൾ വലിയ വർത്താ എന്ന് ആക്കില്ലേ

  • @Sunshine-dx4lg
    @Sunshine-dx4lg Годину тому +1

    IAS indian adima service.....
    Collector സാറെ കാലം ഒരു ദിവസം സാറിനോടും കണക്ക് പറയും.... അന്നും ഈ ചിരി ഉണ്ടായിരിക്കണം കേട്ടോ.... നവീൻ sir ....അ ആത്മാവ് സാറിനോട് ക്ഷമിക്കുമോ ....
    Hashmi sir a big salute....

  • @johnmathew384
    @johnmathew384 2 години тому +2

    Well said Hashmi. Your words are sharper than swords.

  • @uncorntolearnwithme2493
    @uncorntolearnwithme2493 12 хвилин тому

    Thank you for your words 🙏

  • @abdurahim0127
    @abdurahim0127 16 хвилин тому

    Hashimi ❤❤❤❤❤❤❤

  • @iamsharanya4227
    @iamsharanya4227 2 години тому +4

    Hashmi chetta big salute to you

  • @alemania2788
    @alemania2788 2 години тому +6

    നിങ്ങളുടെ വണ്ടി ഇടിച്ചു മരിച്ച 2 പേരെ കുറിച്ച് ഒരു കഥാ പ്രസംഗം പറയുമോ കടത്ത്കാരാ 😥

    • @abrakadabradumdum
      @abrakadabradumdum 33 хвилини тому

      കലക്ടറുടെ .ആളാണോ

  • @HelloiseKKuriakose
    @HelloiseKKuriakose Годину тому

    Adima samrashakan ennalla last point 👍👍👍👍Oru Big Salute Hashmi👌👌👌👌👌

  • @nvnv2972
    @nvnv2972 2 години тому +9

    കളക്ടർ വിളിച്ചിട്ടാണ് വന്നത് എന്ന് ppdivya പറഞ്ഞല്ലോ.

  • @srikanthkrishna2590
    @srikanthkrishna2590 Годину тому

    Wow Hashmi
    Big salute
    By Viji Reghuvaran

  • @lvl3172
    @lvl3172 Годину тому

    super Hashmi...👍

  • @Shamnaz678
    @Shamnaz678 Годину тому +1

    Mass...പൊളിച്ചു💪💪💪

  • @sethu234
    @sethu234 2 години тому +4

    Tnx Hashmi

  • @RadhaKrishnac.r
    @RadhaKrishnac.r 8 хвилин тому

    സത്യം ഹഷ്‌മി നിങ്ങൾ ഓരോരുത്തരുടെയും മനസ്സിന്റെ വേദനകളാണ് താങ്കൾ വിളിച്ചു പറയുന്നത് ഇത് കേട്ട് എങ്കിലും ഞങ്ങളുടെ മനസ്സിന്റെ വേദന അല്പം കുറയുമല്ലോ ഇത് കൊലപാതകമാണ്...

  • @MiniGopi-ox4nc
    @MiniGopi-ox4nc Годину тому +1

    ഹാഷമി 👌👌👌♥️♥️

  • @lakshamanpv4358
    @lakshamanpv4358 Годину тому

    ഹാഷ്മി നന്ദി താങ്കൾക്കോരു BIG സെല്യൂട്ട്

  • @krishnanko3474
    @krishnanko3474 56 хвилин тому

    ഹാഷമി. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ShamsudHeeh638
    @ShamsudHeeh638 3 години тому +28

    ഹാഷ്മി എൻ്റെ വീടിൻ്റെ അടുത്ത് 2 കുഞ്ഞുങ്ങൾ 24 ഇൻ്റെ വണ്ടി ഇടിച്ചു മരിച്ചു അതിനെ കുറിച്ച് ഒരു വാർത്തയും കണ്ടില്ലല്ലോ

    • @l_Jayk_l
      @l_Jayk_l 3 години тому +1

      അത് പറ്റില്ല

    • @bennyik1423
      @bennyik1423 2 години тому +1

      അത് ഗൂഡാലോചന നടത്തി കൊന്നതല്ല സഹോദരാ

    • @kunjuzzeditzz6001
      @kunjuzzeditzz6001 2 години тому

      Atharm manapoorvam chythath alalo..

    • @krishnaanu390
      @krishnaanu390 Годину тому

      @@kunjuzzeditzz6001 pakse baki genuine allathathum aayathumaya varthakalk pirake povan ivark ariyallo.. eeh news enthkond update cheyyunnilla.. aarum madhyamathinte peru paryunnilla.. nthokke kananm

  • @JilnaAlampet
    @JilnaAlampet 2 години тому +4

    👏👏 Super പൊളി

  • @shilpachippu7113
    @shilpachippu7113 Годину тому

    Hashmi ചേട്ടൻ പൊളിച്ചു 🔥

  • @Annus.077
    @Annus.077 48 хвилин тому +1

    👍🏻👍🏻👍🏻

  • @vasanthan9210
    @vasanthan9210 2 години тому +5

    Very very correct 👍👍👍👍👍👍👍👍👍

  • @meerabalagopal9467
    @meerabalagopal9467 Годину тому +1

    Hashmi,kalakki❤❤❤

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 2 години тому

    Big salute to you

  • @ayisharana9946
    @ayisharana9946 Годину тому

    Well said hashmi🤝

  • @RoymonSebastian
    @RoymonSebastian Годину тому

    Hearty welcome

  • @manasree7544
    @manasree7544 7 хвилин тому

    Big salute❤❤❤❤❤

  • @Aparnarajith
    @Aparnarajith 2 години тому +23

    സർ ഒരു വാർത്ത വിട്ടു പോയി..... 24ന്റെ ബണ്ടി ഇടിച് 2 കുട്ടികളുടെ കാര്യം😢😢??? ആ വാർത്ത എന്താ നിങ്ങൾ പറയാത്തെ

  • @anilrajkochukrishnan5034
    @anilrajkochukrishnan5034 Годину тому

    ഹാഷ്മി ബിഗ് സല്യൂട്ട്

  • @thesolotraveler8261
    @thesolotraveler8261 2 години тому +8

    ഈ വാക്കുകൾ എഴുതി കൊടുത്ത ആൾക്ക് സപ്പോർട്

    • @NobodY-1803
      @NobodY-1803 Годину тому +4

      അയാൾക്ക് ആരും എഴുതി കൊടുക്കേണ്ട ആവശ്യമില്ല 😅😅

    • @moideen-b2q
      @moideen-b2q Годину тому

      chilar anganeyaanu sammadikkillaaaaaaa

  • @praseedamadhavan9467
    @praseedamadhavan9467 Годину тому

    👏👏👏👏👏👏👏 Hashmi

  • @kunjumolvarghese663
    @kunjumolvarghese663 Годину тому

    Hashmi super.. 🙏🙏🌹🌹

  • @hanajafar5283
    @hanajafar5283 Годину тому

    Big salute hashmi

  • @Haseenamk-nt4ve
    @Haseenamk-nt4ve Годину тому +5

    24nte വാഹനം അമിത വേഗത. കൊണ്ട് ഇന്ന് പൊലിഞ്ഞെത് രണ്ട് മക്കളാണ്. അതിനെ പറ്റി രണ്ട് വാക്ക് 🤔🤔....

    • @Sha-u8q
      @Sha-u8q 58 хвилин тому

      അതെ ഇവർ ആ വാർത്ത മുക്കി...

    • @fridaymatineee7896
      @fridaymatineee7896 42 хвилини тому

      അതെ വാർത്ത മുക്കി

  • @anuma675
    @anuma675 2 години тому

    Well said.. Hashmi

  • @unnikrishnan5618
    @unnikrishnan5618 33 хвилини тому

    You r a legend

  • @kichutd280
    @kichutd280 2 години тому

    HASMI🎉🎉🎉 JANAGAL parayan agrahichathu 👍👍👍👍

  • @thasneemnadhir9176
    @thasneemnadhir9176 22 хвилини тому

    Hashmi 🔥🔥🔥

  • @AshiquemvAshique
    @AshiquemvAshique Годину тому

    Hashmi ❤❤❤❤

  • @SmilingAstrolabe-hq3dq
    @SmilingAstrolabe-hq3dq Годину тому

    Way of explanation 👍

  • @Lyfnlyfstyle4u
    @Lyfnlyfstyle4u Годину тому

    Very well said

  • @raseedamohdmohd8415
    @raseedamohdmohd8415 59 секунд тому

    Hashmi big big salute

  • @VijayakumarNN-w8o
    @VijayakumarNN-w8o 2 години тому

    A Big Salute to Our Mr: Hashmi ji,, 🙏🙏🙏 👍👍👍Congralutions ❤️❤️❤️

  • @geethasanthosh1082
    @geethasanthosh1082 Годину тому

    കളക്ടർ സർ വെറുക്കുന്നു നിങ്ങളെ 😡😡 നിങ്ങൾ അവിടെ ആദ്യം പ്രതികരിക്കണം ആയിരുന്നു 😡😡ഹാഷമി 🌹🌹🌹😍😍

  • @ShaliniChithran
    @ShaliniChithran 9 хвилин тому

    കലക്ടർ നെ പ്രതി ചേർക്കണം 👍

  • @nisamnilamel4289
    @nisamnilamel4289 2 години тому +2

    ഒരു മഹാ പ്രസ്ഥാനത്തിനു സംഭവിച്ചുപോയ ജീർണ്ണതയുടെ ചീഞ്ചലങ്ങൾ പൊട്ടി ഒലിക്കുന്നതാണ് കേരളത്തിൽ കാണുന്നത്, CM ന്റെ ഓഫീസിൽ ഒരു ശുദ്ധീകരണം നടന്നാൽ ഈ പാർട്ടി നേരേ യാകും, പക്ഷേ ശുദ്ധീകരണം വേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം പിന്നെ പുറത്തുള്ളവർക്ക് എന്തു വേണം ?

  • @rajankm2761
    @rajankm2761 Годину тому

    Hashmi sir true salute sir 100000000😢😢😢

  • @uanurajesh
    @uanurajesh Годину тому

    Correct

  • @santhoshm5605
    @santhoshm5605 Годину тому

    Super

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 години тому +8

    മരണപ്പെട്ടവരെ defend ചെയ്യേണ്ടത് ജീവിച്ചിരിക്കുന്നവരുടെ ധാർമ്മിക ഉത്തരവാദിത്തം.!

  • @Sreelakshmicf2fw
    @Sreelakshmicf2fw 2 години тому

    Hashmi🙏🙏🙏🙏🙏🙏