ഒരു കാലത്ത് സാക്ഷാൽ ബ്രിട്ടണെ വരെ അടക്കി ഭരിച്ച നാടാണ് ഇറ്റലി . ചാകുന്നതിന് മുൻപ് ഒന്നു ഇറ്റലിയിൽ പോകണം . എന്താ beauty Rome, Milan, florance, Venice etc 🇮🇹🇮🇹😍😍
I recently visited all these places but Mr .Santosh George kulangra explained everything detail and it help me to increase my knowledge. Many thanks to Safari.
ഇവിടെയൊന്നും കൊതുകുശല്യം ഇല്ലാത്തതിനു കാരണമെന്താകാം...? നമ്മുടെ ഭരണാധികാരികൾക്കും മറ്റും ഈ ഒരു ശൈലിയിൽ നമ്മുടെ നാട്ടിലെ ജലസ്രോതസ്സുകൾ നിലനിർത്താവുന്നതല്ലെ.!
Venice! Enthu manoharam! Njaan 2 times poyittundu! In February 2024 again I am going with some Irish and Belgian friends for The Venice Carnival. Rialto bridge is always too crowded with tourists. St Marco square, many restaurants are very expensive there! Oru praavisham; I had a coffee there, paid around 8 Euro for a small cup! There are many luxury and very expensive Palace like Hotels in Venice! Some Hotels you can easily pay 500 to 800 Euro per night for the best service and rooms.
വെനീസിനെ ആലപ്പുഴയോട് താരതമ്യം ചെയ്യല്ലേ . ആലപുഴയുടെ വൃത്തിയുടെ നിലവാരവും വെനീസിൻെറ വൃത്തീയുടെ നിലവാരവും കുപ്പതൊട്ടിയും , മരതകവും പോലെ വിത്യാസമുണ്ട് . വെനീസിൽ ഒരു മരത്തിൻെറ ഇല വരെ വീണ് കിടക്കുന്നത് കാണില്ല . ആലപ്പുഴ പ്ലാസ്റ്റിക് ബോട്ടിലുകളുടേയും , ആഹാര മാലിന്യങ്ങളുടേയും , ചപ്പ്ചവറുകളും , പൊട്ടിപൊളിഞ്ഞ ഓടയുടെ സ്ലാബും , അതിൽ നിന്ന് വരുന്ന വൃത്തികെട്ട മണവും ! ഇങ്ങനെ വൃത്തിയില്ലായ്മയുടെ മാലിന്യ കുപ്പയാണ് ആലപ്പുഴ . വൃത്തിയുടെ കാര്യത്തിൽ വെനീസിനെ വർണിക്കാൻ എൻെറ വാക്കുകൾ പോരാ .
@@jayachandran.a ആഹാ മരങ്ങളിൽ നിന്നാണോ പ്ലാസ്റ്റിക് ബോട്ടിലുകളും , ആഹാര മാലിന്യങ്ങളും , പ്ലാസ്റ്റിക് കവറുകളും വീണ് നമ്മുടെ നഗരവും , തെരുവോരങ്ങളും , വിനോദസഞ്ചാര മേഖലകളും വൃത്തിഹീനമാകുന്നത് ! അത് മനുഷ്യരായിട്ട് ഉണ്ടാക്കുന്നതല്ലേ ! ഞാൻ ഒരു ഇല പോലും എന്ന് ഉദ്ദേശിക്കുന്നത് അത്രയും ക്ലീൻ ആണ് അവിടെ എന്നാണ് .
രതീഷ്കുമാറിന്റെ തൂലികയും അനീഷിന്റെ ഗംഭീര ഷബ്ദവും സഞ്ചാരത്തെ മനോഹരമാക്കിയിരുന്നു.
വെനീസിൽ പലപ്രാവശ്യം പോകാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും സഞ്ചാരത്തിലൂടെ കണ്ട് സന്തോഷ് സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ വീണ്ടും ഒരു പ്രത്യേക ഫീൽ
ഒരു കാലത്ത് സാക്ഷാൽ ബ്രിട്ടണെ വരെ അടക്കി ഭരിച്ച നാടാണ് ഇറ്റലി .
ചാകുന്നതിന് മുൻപ് ഒന്നു ഇറ്റലിയിൽ പോകണം .
എന്താ beauty Rome, Milan, florance, Venice etc 🇮🇹🇮🇹😍😍
വെനീസിലെ വ്യാപാരി,പണ്ട് പഠിച്ചത്
ഓര്‍മ വരുന്നു.❤❤❤❤❤❤❤❤❤❤❤❤
സാർ കണ്ട കാഴ്ചകൾ,,,, സാറിന്റെ ശബ്ദത്തിൽ തന്നെ, ആ ഫീലിൽ പറയാൻ കഴിയുന്നു
കൊള്ളില്ല ഭായ്
അയാൾ ചെയ്യ്ത ഏറ്റവും വലിയ തെറ്റ് ഒരാളെ ആശ്രയിച്ചു പരുപാടി കൊണ്ടുപോയി എന്നതാണ്
@@amalkoyickal3301 പക്ഷെ ആ ഒരാൾ പ്രേക്ഷകരെ അത്രമാത്രം വശീകരിച്ചിരുന്നു.
@@amalkoyickal3301Satyam
Not good 😂
ആൽപ്സ് കേറിയപ്പോൾ അവിടെ ആകാശത്തിൽ കണ്ടു ഗൊണ്ടോള... ദേ ഇപ്പൊ വെള്ളത്തിലും ഗൊണ്ടോള 😊😊😊
എന്ത് മനോഹരമായ നാടുകൾ
Veneesil kuude യാത്ര ചെയ്തതുപോലെ ഒരു feel... thank u Sir... Excellent narration... ❤️
Venice
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അവിടെ ചെന്നാൽ പോലും ഇത് പോലെ കാണാൻ പറ്റില്ല
ശരിയാണ്
മനോഹരം .വിവരണം
ഈ ശബ്ദത്തിന് ഒരു കുറവുമില്ല പക്ഷെ മുന്നേ കേട്ടു ശീലിച്ചത് മാറ്റാൻ pattunnilla😢😢
I recently visited all these places but Mr .Santosh George kulangra explained everything detail and it help me to increase my knowledge. Many thanks to Safari.
My dream European Place... England , Switzerland , Italy.....👌 Eniyum undu.... But Europil adhiyathe 3 countryil eshtam ethanu... Adhikam thaamasiyaathe njanum ethekke kaanan pokum...✌️👍🤘😉
Riolto bridge, San Salvador square. St Mark's square, campaneel. Gondola
വെനീസിലെ കനാലിലൂടെയും കനാലിന്റെ തീരത്ത് കൂടെയും പാലത്തിലൂടെയും സന്തോഷ് സാറിന്റെയും മറ്റ് ടൂറിസ്റ്റുകളുടെ കൂടെയും ഞാനും ഒഴുകി നടന്ന feel ❤👌
Thanks dear SGK & team safari TV.🙏💐🌸🌷🌼🌺🌻🌹
എനിക്ക് പോകാൻ ആഗ്രഹം ഉള്ള സ്ഥലം ആണ് ഇത് നല്ല അവതരണം ആണ് sir 🥰
ശരിക്കും ഒരു സ്വപ്ന ലോകം തന്നെ 👌👌👌. Superb
St.Mark's square brings to mind Dan Brown's 'Inferno'.
The need for the one third reduction in population seems very relevant now, especially in India
Super santhosh George kuilgara
Your narration is lovely and we realize you have a amazing vocabulary in Malayalam, as well as good command over it 😁👌👏
Beautif7ul
St Mark square.what a beautiful place.I was there in 2019❤❤❤
8:13 that is fun😂
Beautiful. Can we see soniyagandhis house and family.
അനീഷിന്റെ ശബ്ദമാണ് സഞ്ചാരത്തിന് നല്ലത്
Ethra clean aaaa water 😊
The fluency in Malayalam of Santhosh George kulangara will improve a lot
സ്വന്തം ശബ്ദം 👌
ഗംഭീര കാഴ്ചകൾ 👌👌👌👌👌
What about electric supply, water pipes, drainage system, waste disposal, etc. ??
*സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ് ദയവു ചെയ്തു പഴയ സൗണ്ട് തന്നെ തിരികെ കൊണ്ട് വരണം* 😭
എത്ര കവിതാത്മകമായ യാത്രാ വിവരണം
Exotic narration!
Ambo njan കരുതി time ആയില്ലേ എന്തെ വന്നില്ല എന്ന് ❤
inspiring journey... love to be a traveler
Sirnodu oppam ethrayo rajiyangal njangal kandu❤
S G K sir.... Beautiful... classic Place👌 onnum parayaanilla.....💞💞💞
S G K
@@commonman671 S G K Right 👍 Thank you 👍
Nammude kadathukarkk ivite oru vilayumilla athe joli cheyyunna condolokar...❤
യേശുവേ സ്തുതി
😂
🔥🔥🔥
ഇവിടെയൊന്നും കൊതുകുശല്യം ഇല്ലാത്തതിനു കാരണമെന്താകാം...?
നമ്മുടെ ഭരണാധികാരികൾക്കും മറ്റും ഈ ഒരു ശൈലിയിൽ നമ്മുടെ നാട്ടിലെ ജലസ്രോതസ്സുകൾ നിലനിർത്താവുന്നതല്ലെ.!
Beautiful video 💕
മനോഹരം❤
Toilet വേസ്റ്റ് എങ്ങനെ dispose ചെയ്യും.
Please add subtitles in English. Regards from Tamilnadu.
10:52 evidayo kanda mugam😮
Sir ee kanalil veenal marikkille...thaycha undo😮
If you keep Kuttanadu clean, it's super
Beautiful ❤🎉
Santhoshetta bhkshanamokke kazhicho plz athu samayayhinu kazhikkanre
Allaa Santhosh nammude Shylock, Portia ennivarude bandhukkale aareyenkilum kaanaan saadhicho?
Dreams
Aneesh ettante ശബ്ദം ആണ് സഞ്ചാരത്തിന്റെ കരുത്ത്.... SGK video നട്ടെല്ലും....
നമ്മളുടെ ആലപ്പുഴ ഇതുപോലൊക്കെ ആക്കി എടുത്താൽ എന്തു നല്ലതായിരുന്നു
😊
വെനീസ് എവിടെ നിൽക്കുന്നു ആലപ്പുഴ എവിടെ കിടക്കുന്നു.
S❤G❤K❤👍👍👍💐💐💐
💙💙💙
Wow❤
ഇവിടെ ഡ്രൈനേജ് system വർക്ക് ചെയ്യുന്നതെങ്ങനെയാണ്
Toilet മാലിന്യങ്ങളും മറ്റും
Waiting for bridge of sighs
❤✅👍👍👍👍❤❤❤sgk sir
ഇത് 2വർഷം മുമ്പ് സഫാരി യിൽ വന്നിരുന്നു യാത്ര കുറിപ്പിൽ
Ithu ethu year anu
ഈ ഓൾ പോയസ്ഥാലം
we want to see Bangladesh, north korea, Suriname, Luxemburg, Madagascar, Ireland, ....
❤
കുറെയേറെ എപ്പിസോഡുകൾ പിന്നിടുമ്പോൾസന്തോഷ് സാറിന്റെശബ്ദം മാറിയാൽ അപ്പഴുംശ്രോദ്ധാക്കൾ പ്രതികരിക്കും സന്തോഷ്സാറിൻ്റെശബ്ദമില്ലാത്തതിനാൽ കേൾക്കാം.ഒരുസുഖവുമില്ലന്നേ !!!എന്ന്
Sound kollila.
Venice! Enthu manoharam! Njaan 2 times poyittundu! In February 2024 again I am going with some Irish and Belgian friends for The Venice Carnival. Rialto bridge is always too crowded with tourists. St Marco square, many restaurants are very expensive there! Oru praavisham; I had a coffee there, paid around 8 Euro for a small cup! There are many luxury and very expensive Palace like Hotels in Venice! Some Hotels you can easily pay 500 to 800 Euro per night for the best service and rooms.
Heyy ! what do you do for a living ? I am just curious 😊
European countries pole nammude raajyam valaranamengil ottavazhiye ullu... Aadhyam nammal nannaavanam... Athil oru main kaaranam nammude naattil ullathu... Nammakku Oru paadu madhangal undu ee raajyathu. Pinne.. Vishwaasangal athilum kure... Andhavishwaasangalum...undu. Oru jaathi , Oru madham , Oru daivam ennu vaakukondu parane pattu...ennu allavarkkum ariyaam🤣 Appozhum aalukal chothikum , chinthikkum athil aathu madham aanu .. aa paranja oru madham 🤔🤣 Paranjathupole aathengilum Oru madham mathram aarnengil pandekku pande nammude raajyam nannaayene....👍. Pinne aattavum nalla idea ... Valya paadulla idea alla.... nammude parisaram nalla clean aayi sookshikkuka...athu pole thanne nammal thaamasikkunna sthalam. Roadukal , thodukal , small canals , Footpath, edavazhikal... Angane oro aalukalum avar thaamasikkunna place clean aakiyal ... nammude raajyavum Super aakum. ✌️ Thank you 🙏
🥰👍
ഈ ചാനലിൽ പരസ്യം ഇല്ല എന്ന് പറഞ്ഞായിരുന്നല്ലോ
Need Bali Sumatara episodes
Aneesh എവിടെ
❤❤
👍👍👍😍
What happened to Aneesh..
വെനീസിനെ ആലപ്പുഴയോട് താരതമ്യം ചെയ്യല്ലേ . ആലപുഴയുടെ വൃത്തിയുടെ നിലവാരവും വെനീസിൻെറ വൃത്തീയുടെ നിലവാരവും കുപ്പതൊട്ടിയും , മരതകവും പോലെ വിത്യാസമുണ്ട് . വെനീസിൽ ഒരു മരത്തിൻെറ ഇല വരെ വീണ് കിടക്കുന്നത് കാണില്ല . ആലപ്പുഴ പ്ലാസ്റ്റിക് ബോട്ടിലുകളുടേയും , ആഹാര മാലിന്യങ്ങളുടേയും , ചപ്പ്ചവറുകളും , പൊട്ടിപൊളിഞ്ഞ ഓടയുടെ സ്ലാബും , അതിൽ നിന്ന് വരുന്ന വൃത്തികെട്ട മണവും ! ഇങ്ങനെ വൃത്തിയില്ലായ്മയുടെ മാലിന്യ കുപ്പയാണ് ആലപ്പുഴ . വൃത്തിയുടെ കാര്യത്തിൽ വെനീസിനെ വർണിക്കാൻ എൻെറ വാക്കുകൾ പോരാ .
There are no trees in Venice !
@@jayachandran.a ആഹാ മരങ്ങളിൽ നിന്നാണോ പ്ലാസ്റ്റിക് ബോട്ടിലുകളും , ആഹാര മാലിന്യങ്ങളും , പ്ലാസ്റ്റിക് കവറുകളും വീണ് നമ്മുടെ നഗരവും , തെരുവോരങ്ങളും , വിനോദസഞ്ചാര മേഖലകളും വൃത്തിഹീനമാകുന്നത് ! അത് മനുഷ്യരായിട്ട് ഉണ്ടാക്കുന്നതല്ലേ ! ഞാൻ ഒരു ഇല പോലും എന്ന് ഉദ്ദേശിക്കുന്നത് അത്രയും ക്ലീൻ ആണ് അവിടെ എന്നാണ് .
വെസ്റ്റേജ് എങ്ങനെ കൈകാര്യം ചെയ്യുന്നു
👍👌👏👏👏
Iddu sandosh voice alla.
🥰👏👍💖
ഇവരുടെ കുടിവെള്ള പദ്ധദി എങ്ങിനെ
അനീഷ് ചേട്ടൻ എന്തുപറ്റി 🤔
Qatar having same dipto knon as quanet quarter
👌😘👍
പഴയ ശബ്ദമാണ് സഞ്ചാരത്തിന് നല്ലത്
ഇവിടെയൊക്കെ മാലിന്യം ശേഖരിക്കുന്നതിൻ ഒക്കെ തുടങ്ങി ടാക്സ് ഒക്കെ എത്ര വരും ?
Need more African countries please..
Old sound is best
Venice is better implemented in Udaipur than Alapuzha
രതീഷേട്ടനും അനീഷേട്ടനും?
Aneesh punnan peetar avide
Kure vellavum Karach painted buildings
Sound poraa
അപ്പൊ നാട്ടിലേ മലിന ജലവും മനുഷ്യ വിസർജ്യവും ഒക്കെ ഏതു വഴി പോകും?
ചുറ്റും വെള്ളം മാത്രമുള്ളയിടത്തിൽ ഇതെങ്ങിനെ വർക് ചെയ്യുന്നു?? 🙄🙄
Your photography excellent, but voice not upto the mark. Better go to the previous voice presentation.
ഇതിലെ മത്സ്യങ്ങെളെ കാണാൻ താല്പര്യമുള്ളവർ ഒന്നു ലൈക് ചെയ്തേ
Anish punnan Peter voice need😮😮😮