ഇത് സൂപ്പർ ആണ് ഈ ഹെന്ന തന്നെ ആണ് ഞാൻ തേക്കുന്നത് തേച്ചതിന്റ ബാക്കി ആണി ഇട്ട് ഫ്രഡ്ജിൽ വെച്ചു ഒരാഴ്ച കഴിഞ്ഞു നോക്കി നല്ല ബ്ലാക്ക് കളർ നരച്ച മുടി മാത്രം തേച്ചു നല്ല കറുപ്പ് കിട്ടി 👍👍👍👍എല്ലാ നല്ല വീഡിയോ 🌹🌹🌹🌹🌹💞💞💞💞🌹
ഇങ്ങനെ വേണം ചേച്ചി 🥰🥰🥰🥰.ഇതൊന്നും അറിയാൻ വയ്യാത്ത ഒത്തിരി പാവം പിടിച്ച ആൾക്കാർ ഒണ്ടു.. നമുക്ക് അറിയാവുന്ന കാര്യങ്ങൾ oru മടിയും കൂടാതെ ചോദിക്കുന്നവർക്ക് പറഞ്ഞു കൊടുക്കണം... അത് കൊണ്ടു നന്മ അല്ലാതെ ഒരു നഷ്ടവും നമുക്ക് ഇണ്ടാവില്ല ചേച്ചി.... ഈ മനസ്സ് ഒരിക്കലും ചേച്ചിക്ക് നഷ്ടമാവാതെ ഇരിക്കട്ടെ... God bless u
ഞാൻ ഹെന്ന ചെയ്തു കഴിഞ്ഞ് നിലയമരി പൊടിയും നെല്ലിക്ക പൊടിയും പേരയിലയിട്ട് തിളപ്പിച്ച് വെള്ളവും ചേർത്ത് മിക്സചെയ്തു പുരട്ടി ഒര് മണിക്കുർ കഴിഞ്ഞു കഴുകി നല്ല കറുപ്പ് നിറമായിരുന്നു
ഞാനും ഹെന്ന ചെയ്യാറുണ്ട്. But നീല അമരി അലർജി ആണ്. രണ്ടു പ്രാവശ്യം ഇട്ടപ്പോഴേക്കും മുഖം കറുത്തുപോയി. രണ്ടു വർഷം ആയി. ഇതുവരെ ശരിയായിനില്ല. So ശ്രദ്ധിച്ചു ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രേ ഉപയോഗിക്കാവു.
കാത്തിരുന്ന വീഡിയോ ❤ ശുഭേ ഹെന്ന ഇട്ടിട്ട് അടുത്ത ദിവസം അല്ലെ നീല അമരി ഇടേണ്ടത് ഞാൻ അങ്ങനാ ചെയുന്നെ അത് മെനക്കെടാ ഇനി ഇങ്ങനെ ചെയ്തു നോക്കാം കറുക്കുമല്ലോ ശുഭ അല്ലെ പറഞ്ഞത് അതുകൊണ്ട് നൂറു ശതമാനം ഗ്യാരണ്ടീ ഉണ്ട് ട്രൈ ചെയ്തു നോക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത് പറഞ്ഞു തന്നത് കൊണ്ട് നമുക്ക് പ്രയോജനമൊന്നമില്ല.പറയുന്നവർക്ക് കാര്യമുണ്ടാകും.ഇത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്,തേക്കാൻ വേറെ ബുദ്ധിമുട്ട്.ഇനി തേച്ചാലോ.കഴുകിക്കളയാൻ.അതിലും കഷ്ടം. . കഷ്ടിച്ച് ഒരാഴ്ച.അത് കഴിയുമ്പോൾ മുടി തഥൈവ.ചികരി പോലെയിരിക്കും കയും ചെയ്യും😂
ഇത് സൂപ്പർ ആണ് ഈ ഹെന്ന തന്നെ ആണ് ഞാൻ തേക്കുന്നത് തേച്ചതിന്റ ബാക്കി ആണി ഇട്ട് ഫ്രഡ്ജിൽ വെച്ചു ഒരാഴ്ച കഴിഞ്ഞു നോക്കി നല്ല ബ്ലാക്ക് കളർ നരച്ച മുടി മാത്രം തേച്ചു നല്ല കറുപ്പ് കിട്ടി 👍👍👍👍എല്ലാ നല്ല വീഡിയോ 🌹🌹🌹🌹🌹💞💞💞💞🌹
വളരെ നന്ദി.... അറിയാത്തവർക്ക് കൺച്ചുതന്നതിന്... 🙏🙏🙏🙏❤️
Very useful video.ഒരുപാടുപേർക് പ്രയോജനപ്പെടും. Thanks a lot ശുഭ ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് പറയാനിരിക്കുകയായിരിന്നു 👌❤️
ഇങ്ങനെ വേണം ചേച്ചി 🥰🥰🥰🥰.ഇതൊന്നും അറിയാൻ വയ്യാത്ത ഒത്തിരി പാവം പിടിച്ച ആൾക്കാർ ഒണ്ടു.. നമുക്ക് അറിയാവുന്ന കാര്യങ്ങൾ oru മടിയും കൂടാതെ ചോദിക്കുന്നവർക്ക് പറഞ്ഞു കൊടുക്കണം... അത് കൊണ്ടു നന്മ അല്ലാതെ ഒരു നഷ്ടവും നമുക്ക് ഇണ്ടാവില്ല ചേച്ചി.... ഈ മനസ്സ് ഒരിക്കലും ചേച്ചിക്ക് നഷ്ടമാവാതെ ഇരിക്കട്ടെ... God bless u
🙏🙏🙏♥️♥️🥰
താങ്ക്യൂ മോളേ. 🙏🏻🌹❤️
Thank you suba❤
വളരെ നന്നായി പറഞ്ഞു തന്നു....thank you so much ❤
Irump cheenachattiyil vechillel colour kittille ... Gulf el aanu....cheenachatty illattond aanu chodikkunnat
താങ്ക്യുഒ
ഞാൻ ഇങ്ങനെയല്ല ഹെന്ന തയ്യാറാക്കുന്നത് പക്ഷെ എന്റെ മുടി കറുക്കുന്നില്ല ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി ഇതുപോലെ ചെയ്തു നോക്കാം ശുഭ 🥰
എനിക്കും graey മുടി black color ആകുന്നില്ല
Super chechi ❤
Thank you ❤❤❤❤
Chechi enghanae cheythal black hair narakkumo
Next day oil use ചെയ്യാമോ?
😊👍🏻നന്നായിട്ടുണ്ട്. 🥰
Very nice video moloo!!God bless you all Subhakutty! Don't worry for unnecessary things molae!😊❤💕😇💞🤗
Thank you Subha kutty .God bless you🎉🎉🎉🎉🎉
സൂപ്പർ
ഞാൻ ഹെന്ന ചെയ്തു കഴിഞ്ഞ് നിലയമരി പൊടിയും നെല്ലിക്ക പൊടിയും പേരയിലയിട്ട് തിളപ്പിച്ച് വെള്ളവും ചേർത്ത് മിക്സചെയ്തു പുരട്ടി ഒര് മണിക്കുർ കഴിഞ്ഞു കഴുകി നല്ല കറുപ്പ് നിറമായിരുന്നു
♥️
അപ്പോൾ തണുപ്പ് അടിച്ചോ ❔നീരിറക്കം കിട്ടിയോ ❓
ഞാനും ഹെന്ന ചെയ്യാറുണ്ട്. But നീല അമരി അലർജി ആണ്. രണ്ടു പ്രാവശ്യം ഇട്ടപ്പോഴേക്കും മുഖം കറുത്തുപോയി. രണ്ടു വർഷം ആയി. ഇതുവരെ ശരിയായിനില്ല. So ശ്രദ്ധിച്ചു ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രേ ഉപയോഗിക്കാവു.
Henna mix cheythu nammal use cheythu baaki varunnathu fridgil vechitu pinned use cheythal colour kittumo
ഹെന്ന തയ്യാറാക്കാൻ അറിയാത്തവർക്ക് പറഞ്ഞുകൊടുക്കാൻ തോന്നിയ എന്റെ കുട്ടിയുടെ മനസ്സിന് 🥰🥰 സൂപ്പറായി പറഞ്ഞുകൊടുത്തു ❤️❤️😘😘😘
❤❤❤❤❤❤❤
6:00 😊😊
കാത്തിരുന്ന വീഡിയോ ❤
ശുഭേ ഹെന്ന ഇട്ടിട്ട് അടുത്ത ദിവസം അല്ലെ നീല അമരി ഇടേണ്ടത് ഞാൻ അങ്ങനാ ചെയുന്നെ അത് മെനക്കെടാ ഇനി ഇങ്ങനെ ചെയ്തു നോക്കാം കറുക്കുമല്ലോ
ശുഭ അല്ലെ പറഞ്ഞത് അതുകൊണ്ട് നൂറു ശതമാനം ഗ്യാരണ്ടീ ഉണ്ട് ട്രൈ ചെയ്തു നോക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശുഭയുടെ വീഡിയോ ഒട്ടും പേടിക്കാതെ ചെയ്യാം. എനിക്കും 100% വിശ്വാസമാണ്. ❤️👌
ശുഭ ഇപ്പോൾ കൊടുക്കുന്ന ഓയിൽ 100% റിസൾട്ട് കിട്ടിയ ഒരാൾ എന്നനിലയിൽ ആണ് ഇത്ര ഉറപ്പു പറയുന്നത് 👌❤️
Njan the church orumatavum illa
പാർലറിൽ ഹെന്ന mix ഒരാൾക്കു apply ചെയ്തിട്ട് balance വന്നാൽ എന്തുചെയ്യും?
fridge ൽ വെയ്ക്കും
Black henna ആണെങ്കിൽ fridge ൽ വെച്ച് use ചെയ്യല്ലേ
ഡൈ ചെയ്യുന്നവർ ഹെന്ന ചെയ്താൽ മുടി നന്നായി കർക്കാൻ എന്തു ചെയ്യണം ഹെന്ന ചെയ്താൽ കറുത്ത് വരുമോ. മറുപടി തരുമോ
ഡൈ ചെയ്തു തുടങ്ങിയാൽ ഹെന്ന പിടിക്കാൻ പാടാണ് നര ഉണ്ടെങ്കിൽ ഡൈ ചെയ്യാൻ തുടങ്ങിയിട്ടില്ലെങ്കിൽ ഹെന്ന ചെയ്ത് ചെയ്ത് അത് നരയിൽ പിടിച്ച് നര മറയും
ഇരുമ്പ് ചീനച്ചട്ടിയിൽ ഹെന്ന തയ്യാറാക്കി തേക്കുമ്പോൾ തല ഭയങ്കര ചൊറിച്ചിലാണ്. ഇരുമ്പ് അലർജിയുണ്ട്. അതിന് എന്തെങ്കിലും പരിഹാരമുണ്ടോ. ദയവായി മറുപടി തരണേ
Cheenachattiyil vekkanda.kurachu iron kittilla athraye ullu
Super👌🏽👌🏽👌🏽👌🏽❤
ഇട്ടു എത്ര നേരം വയ്ക്കണം
Karukunnilla dark red kalare kittunullu athentha plz
നര നന്നായിട്ട് കാണും അതുകൊണ്ടാവും
Thank you very much
Mix cheyth fridgeil vekkano
Thankyouda
മുട്ട ഉപയിയോഗിക്കാൻ വിഷമം നാറുകയില്ലേ?
ഈ ഹെന്ന ഇടുമ്പോൾ സ്കിൻ ൽ ആയാൽ ബ്ലാക്ക് കളർ സ്കിൻ ൽ ആകുവോ,,,
Aa
Thanks chechi
🥰🥰🥰
Ath brand aanu use cheyyuka chechi
Herbal brand
❤👌❤️
ThankyuSubha
Mole asru padichaalum namukku thannr upayogikkaamallo
Ethu thechal mudi red aakumo
ഇല്ലടാ
👍👌👌🥰
Thank you
കരിമംഗല്യം പോവാൻ എന്ത് വഴിയുണ്ടോ മുഖത്ത് നിറച്ച് കരിമംഗലി ആണ്
നമ്മുടെ oil apply ചെയ്യൂ....
Super
ഇത് പറഞ്ഞു തന്നത് കൊണ്ട് നമുക്ക് പ്രയോജനമൊന്നമില്ല.പറയുന്നവർക്ക് കാര്യമുണ്ടാകും.ഇത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്,തേക്കാൻ വേറെ ബുദ്ധിമുട്ട്.ഇനി തേച്ചാലോ.കഴുകിക്കളയാൻ.അതിലും കഷ്ടം. . കഷ്ടിച്ച് ഒരാഴ്ച.അത് കഴിയുമ്പോൾ മുടി തഥൈവ.ചികരി പോലെയിരിക്കും കയും ചെയ്യും😂
Chechi.. ഇതെല്ലാം കൂട്ടി ചൂടാക്കാണോ.. അതോ വെറുതെ മിക്സ് ചെയ്താ മതിയോ
യ്യോ ചൂടാക്കല്ലേ video കാണൂ
ഹെന്ന ചെയ്തതിനു ശേഷം വീണ്ടും നീലയമരിപ്പൊടി തേയ്ക്കണോ please reply ശുഭ
ഞാൻ അങ്ങനെ ചെയ്യാറില്ല♥️
Ok
❤❤❤
Use m
Chechisupera
Checheyudenallamanasinunanni
Ethara samayum puraty erikanum
1 hour
❤
Pallunny pokane oru remady
Palunny Skin doctor കണ്ട് കരിച്ച് കളയണം
ൈഹന്നചയ്തുകഴീഞ് നീലയമരിചെയേഡേ
മുടി കറുപ്പ് കളർ ആവോ
മുട്ട തലേദിവസം മിക്സ് ചെയ്താൽ ഭയങ്കര നാറ്റം ആയി രിയ്ക്കും
ഇത്രയും കൂട്ടിൻ്റെ കൂടെ , തൈരും ഒക്കെ.... ഒരു നാറ്റവും ഇല്ല
ഇത് മുടി കറുകുമോ
മാസത്തിൽ മൂന്ന് തവണ ചെയ്യുക
ന ന്നായി
Super ♥️ ചെയ്യണമെന്നു ആഗ്രഹം ഉണ്ട് പക്ഷേ തണുപ്പ് പറ്റില്ല
ഹെന്ന തയ്യാറാക്കുമ്പോൾ തേയില നിളപ്പിക്കുമ്പോൾ 4 ഗ്രാമ്പൂ കൂടി ഇട്ടാൽ മതി
@@subhanairvlog7ഗ്രാമ്പു എന്തിനാ!
മോളെ ഇത് മുടിയിൽ ഹെക്കാൾതേച്ചാൽ ബ്ലാക്ക് ആകുമോ കോപ്പർ കളർ ആവില്ലല്ലോ അല്ലെ ❤
Black ആകത്തേ ഉള്ളൂ
❤️
❤